ഇക്രുവിനെ കാണാൻ പോയി 😊 അവൻ ഞങ്ങളെ തിരിച്ചറിഞ്ഞോ? |Puppies Rescued From Cave With Maggots

  Рет қаралды 138,528

Kokkachi

Kokkachi

Күн бұрын

#kokachi #dogrescue #puppy
#animal rescue
Rescue puppy with maggots
Someone informed us about an small puppy wounded around his stomach, so we went there and checked at that time he was outside the cave but we doesn't had anything in our hands to caught him. So we went back to home and took all necessary requirements like cloth,milk,bag etc.
We came back ,by the time he entered to the cave and not coming outside . we pour a milk in a bowl and placed outside the cave and waited few hours. After few hours he came outside the cave,by the time we closed the cave with a wooden blocks.
And caught the puppy and covered the wound with a cloth and took him to a veterinary clinic at Calicut .
Dr shihabudheen treated him and finally we took puppy into kokkachi 's shelter.
"And he will be a part of kokkachi family".
full video kokkachi channel : / kokkachi
#animal #animal_rescue #dog_rescue #dogs#india #puppies_rescue_house
#kokkachi
#straypaws #rescuedog
#小狗
#狗救援
#cão
#cachorros
#resgate

Пікірлер: 505
@divyyadiya469
@divyyadiya469 2 жыл бұрын
ഇക്രു സുന്ദരൻ ആയല്ലോ. അവന്റെ പഴയ വീഡിയോ കാണുമ്പോൾ ഇപ്പോഴും സങ്കടം വരും. നല്ലൊരു ഫാമിലിയിൽ അവൻ എത്തിയതിൽ ഒരുപാട് സന്തോഷം. ഇനി കൊച്ചാപ്പിയെ കാണിക്കണേ.
@rahulcu9796
@rahulcu9796 2 жыл бұрын
Ikru pennannu
@divyyadiya469
@divyyadiya469 2 жыл бұрын
@@rahulcu9796 ആണോ എന്നിട്ട് അവരും അവൻ എന്ന് തന്നെ ആണല്ലോ പറയുന്നത്.
@rahulcu9796
@rahulcu9796 2 жыл бұрын
@@divyyadiya469 athu ariyilla ikru pennu annu
@mumthazkhalid6454
@mumthazkhalid6454 2 жыл бұрын
ഞാനും ഇക്രുവിനെ പോലെ ഒരു കുഞ്ഞു വാവനെ എടുത്തു വളർത്തിയിരുന്നു...സുഖമില്ലാത്ത അവനെ കണ്ട് ഉപേക്ഷിച്ച് വരാൻ തോന്നിയില്ല... മുസ്‌ലിം ആയത് കൊണ്ട് പുറത്ത് നിന്നും ഒരുപാട് കേൾക്കേണ്ടി വന്നു.. അതൊന്നും വക വെക്കാതെ ഞാൻ എൻ്റെ വാവയെ നോക്കി 🤗 വാവ എന്നാണ് ഞാൻ അവനെ വിളിക്കാറ്.. വാവൻ്റെ അസുഖമൊക്കെ മാറിയപ്പോ അവനെ സുരക്ഷിതമായ ഒരാളുടെ കയ്യിൽ ഏല്പിച്ചു.. തുടർന്ന് നോക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.. എവിടെ നിന്ന് കിട്ടിയോ അവിടെ തന്നെ കൊണ്ട് ഒഴിവാക്കാൻ പലരും പറഞ്ഞു.. പക്ഷേ എനിക്കതിനു സാധിക്കുമായിരുന്നില്ല.. കാരണം വാവനായിട്ട് ഞാൻ നല്ല കൂട്ടായിരുന്നു.. എൻ്റെ മോനെ പോലെ 😘 അവനിപ്പോ സുരക്ഷിതമായ അവനെ പോലെ നോക്കുന്ന കരങ്ങളിൽ ആണ്.. വാവയ്ക്ക് ഒരു കുറവും അവിടെ ഉണ്ടാവില്ല.. പക്ഷേ ഇനി ഒരിക്കൽ അവനെ കാണാൻ പോയാൽ എന്നെ മനസ്സിലാവാതെ നിൽക്കോ എന്നൊക്കെ ഉള്ള ഒരു ഭയം ഈ വീഡിയോ കണ്ടപ്പോ തൊട്ട് വന്നു 🥺 വാവയെ കാണുന്ന ദിവസത്തിനായുള്ള കത്തിരിപ്പിൽ ആണ് ഞാൻ..,🤗in sha Allah
@sreekutty.
@sreekutty. 2 жыл бұрын
🤗🤗🤗🤗😘
@mayameenakshi3042
@mayameenakshi3042 2 жыл бұрын
👍👍👍
@seenathnazar1058
@seenathnazar1058 2 жыл бұрын
Poyi kananam
@sobhas6097
@sobhas6097 2 жыл бұрын
ഒരു നായയ്ക്ക് ഒരു നേരമെങ്കിലും ഭക്ഷണം കൊടുത്തിട്ടുള്ള ഒരാളെയും വർഷങ്ങൾ എത്ര കഴിഞ്ഞാലും അത് മറക്കില്ല.
@mumthazkhalid6454
@mumthazkhalid6454 2 жыл бұрын
@@sobhas6097 💞😍
@smithajayakumar3360
@smithajayakumar3360 2 жыл бұрын
ഇക്രു മോനെ പോന്നേ 😘😘😘😘😘😘കണ്ടതിൽ വളരെ സന്തോഷം കൊക്കാച്ചി 🙏🙏🙏
@asmathesni2456
@asmathesni2456 2 жыл бұрын
Mm😥
@leenasavsanthiyav1213
@leenasavsanthiyav1213 2 жыл бұрын
ഇക്രുവിനെ കണ്ടതിൽ ഒത്തിരി സന്തോഷം...'' പട്ടി കുഞ്ഞുങ്ങൾ സാധാരണ മറക്കാത്തവരാണ്...'' അവന് ഓർമ്മ കിട്ടിയോ ആവോ
@subisubibaby5605
@subisubibaby5605 2 жыл бұрын
ഇക്രു സുന്ദരൻ ആയിരിക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അവനെ പൊന്നു പോലെ നോക്കുന്ന ചേച്ചിക്കും കുടുംബത്തിനും എന്നും നന്മ മാത്രം ഉണ്ടാവട്ടെ.
@mallutrollman7883
@mallutrollman7883 2 жыл бұрын
ഇക്രു നിങ്ങളെ മറന്നതല്ല... അവൻ ആദ്യം വിചാരിച്ചു കാണും നിങ്ങൾ അവനെ തിരികെ കൊണ്ടുപോകുവാൻ വന്നതായിരിക്കും എന്ന്... അതാണ് സത്യം... അതാണ് അവൻ നിങ്ങളെ കണ്ടപ്പോൾ പെട്ടെന്ന് തിരിച്ചു ഓടിയത്.... അവനെ കണ്ടാൽ അറിയാം അവൻ ആ വീട്ടുകാരുമായി നല്ല ..അടുപ്പത്തിലായിട്ടുണ്ട്.......ശരിക്കും അതാണ് സംഭവം .... -you all are very good peoples _ KOKKACHI 😊😊😊😊😊😊😊
@shijinair2053
@shijinair2053 2 жыл бұрын
തലമുറകൾ ഇതിന്റെ പുണ്യം കിട്ടും. ആദ്യം പറഞ്ഞ പോലെ. നിങ്ങളുടെ മാതാവിന് ഇരിക്കട്ടെ ഒരു പോന്നു ഉമ്മ ❤️❤️❤️❤️❤️❤️❤️
@sumithas1934
@sumithas1934 2 жыл бұрын
ഒരുപാട് സന്തോഷം ആയി...ഇക്രുനെ കാണാൻ കഴിഞ്ഞതിൽ.കൊച്ചാപ്പിയെ കൂടി കാണിക്കാമോ....
@itsmekuttoos349
@itsmekuttoos349 2 жыл бұрын
നിങ്ങളെ അല്ലാതെ ആരെയാണ് അവൻ തിരിച്ചറിയേണ്ടത്,❤️❤️
@varshavenu8961
@varshavenu8961 2 жыл бұрын
♥️♥️♥️ ഇക്രു 😘😘🤣🤣🤣🤣🤣🤣🤣 അവന്റെ ലൈഫ് ഇപ്പൊ ഹാപ്പി ആണല്ലോ സന്തോഷം 😍 കൊക്കാച്ചി ഫാമിലി 🙏🙏🙏🙏🙏
@roymathew7749
@roymathew7749 2 жыл бұрын
Ikkru നെ കണ്ടതീലും മിടുക്കനായി ഇരിക്കുന്നതിലും ഒത്തിരി ഒത്തിരി സന്തോഷം. ദൈവം ആ കുഞ്ഞിനെ ധാരാളമായി അനുഗ്രഹിക്കട്ടെ
@sb...sasthamcotta5988
@sb...sasthamcotta5988 2 жыл бұрын
ഇക്രു മോനെ കണ്ടതിൽ ഒരുപാട് സന്തോഷം. വലിയ ചെക്കൻ ആയല്ലോ... 😍😍😍😍😍😍നല്ല ഒരു അമ്മയെയും ചേച്ചിയെയും ആണല്ലോ monu കിട്ടിയതും ♥️♥️♥️♥️
@mylifevlog1793
@mylifevlog1793 2 жыл бұрын
ഇന്നലെ ഓർത്തതെ ഉള്ളു ഇവനെ ഇനി കൊച്ചാപ്പിയെ കൂടി കണ്ടാൽ സന്തോഷായി....
@ummerfathima4881
@ummerfathima4881 2 жыл бұрын
വളരെ സന്തോഷം😘😘😘 അവൻ വളരെ സന്തോഷവാനാണ് 😘😘 മരണത്തിന്റെ വക്കിൽ നിന്നും അവനെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰 love u കോകാച്ചി 🥰🥰😍😍 Kujappiye ഒന്ന് കാണിക്കനേ 😘😘
@helansaraeldho4848
@helansaraeldho4848 2 жыл бұрын
നിങ്ങളെ പോലെ ഉള്ളവർ ഈ ലോകത്ത് വളരെ കുറവാ നിങ്ങളെ ഈശോരൻ അനുഗ്രഹിക്കട്ടെ ❤🙏🏻🫂
@ratheeshvenganoor5919
@ratheeshvenganoor5919 2 жыл бұрын
ന്റ ഇക്രു കുട്ടാ.. നിന്റെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോൾ വലിയ സന്ദോഷമാ.... പഴയ വിഡിയോ കാണുമ്പോൾ ഇപ്പോളും നെഞ്ചിനാകാത്തു ഒരു വേദനയാ... എന്തായാലും നീ സന്ദോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ... 🥰🥰🥰🥰
@omanm2525
@omanm2525 2 жыл бұрын
ഇക്രു കുട്ടൻ മറന്നു പോയല്ലോ. അവൻ വലുത് ആയി പൊട്ട് ഒക്കെ തൊട്ട് സുന്ദരൻ ആയി 🥰🥰🥰
@jayajayasree870
@jayajayasree870 2 жыл бұрын
കോക്കാച്ചിയെകാത്ത് ഇരിക്കുകാആയിരുന്നു പുതിയവിശേഷം അറിയാൻ. ഇക്രുവിനെ കണ്ട് സന്തോഷം ആയിഅവൻ അവിടെ എന്ത് സന്തോഷത്തോടെ ആണ് ഇരിക്കുന്നത്.😍😘നിങ്ങളെഅവൻ മറന്നു പോയികുറച്ചു നാൾആയില്ലേ...... ഒരുപാട് സന്തോഷംആയി അവനെ സുരക്ഷത മായകൈയിൽ തന്നെ യാണ്നിങ്ങൾഎത്തിച്ചത് 🙏🙏🙏😍😘ഒരു പാട് സ്നേഹം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@ragam811
@ragam811 2 жыл бұрын
ഇക്രുവിനെ അവർ നന്നായി സ്നേഹിക്കുന്നുണ്ട്.... ആ സന്തോഷത്തിൽ.. അവൻ പണ്ടനുഭവിച്ച നരകയാതന ങ്ങൾ മറന്നതാവാം... വേദനകളെല്ലാം അവൻ മറക്കട്ടെ... ജീവിതത്തിലേക്ക് കരകയറ്റിയ നിങ്ങളെ അവൻ തിരിച്ചറിഞ്ഞു കാണും.. കുട്ടിക്കാലത്തെ ഓർമ്മ...അതു മതി... സ്നേഹം ആവോളം കിട്ടുന്നുണ്ടല്ലോ ഇക്രുക്കുട്ടന്.... എന്നും സന്തോഷായി ഇരിക്കട്ടെ....
@sudhia4643
@sudhia4643 2 жыл бұрын
ഒരിക്കൽ..നമ്മുടെയെല്ലാം. കണ്ണുകളെ. ഈറനണിയിച്ച. നമ്മുടെ. സ്വന്തം. ഇക്രു.❤❤. സുധി. എറണാകുളം.
@anithajoseph7398
@anithajoseph7398 2 жыл бұрын
വളരെ വളരെ സന്തോഷം ഇക്രു കുട്ടനെ കണ്ടതിൽ കോക്കാച്ചി ഫാമിലിക്കും വളരെ നന്ദി നല്ലത് വരട്ടെ ഫ്രം കൊക്കാച്ചി ഫാൻസ്‌ ചെന്നൈ
@MANASAPELAYIL
@MANASAPELAYIL 2 жыл бұрын
ഇക്രു മോനെ കണ്ടതിൽ വലിയ സന്തോഷം. ആളാകെ മാറിപ്പോയി സുന്ദരൻ ആയി.. സുഖമായി ഇരിക്കട്ടെ
@roshnisanthosh7164
@roshnisanthosh7164 2 жыл бұрын
നിങ്ങൾ രക്ഷിച്ച നിങ്ങളുടെ അല്ല നമ്മളുടെ ഇക്രു ❤️❤️
@alokithaallu1068
@alokithaallu1068 2 жыл бұрын
ഇക്രു വലിയ കുട്ടി ആയി.. 🥰🥰😍😍😍😘.. ഇക്രുവിനെ കാണിച്ചതിന്. കോക്കാച്ചിക്ക്.. 🙏🏼🙏🏼🙏🏼
@sajithapp6151
@sajithapp6151 Жыл бұрын
ഇക്രുവിനെ കണ്ടപ്പോൾ വളറെ സന്തോഷം.. ഇപ്പൊ സുന്ദരൻ ആയി.. നിങ്ങൾ ഉടയ്ക്കു കാണാൻ പോകാത്തത് കൊണ്ട് പിണക്കം ആണ് അവനു 💜
@jyothyrajesh8759
@jyothyrajesh8759 2 жыл бұрын
ഇക്രു മോൻ സൂപ്പർ ആയി❤️❤️❤️കണ്ടതിൽ ഒരുപാട് സന്തോഷം❣️😊😊😊
@beast_ff77
@beast_ff77 2 жыл бұрын
നിങ്ങള് പൊളിയാണ് അതുപോലെ നിങ്ങളുടെ മനസ്സും ❤
@manjusanthoshmanjusanthosh5951
@manjusanthoshmanjusanthosh5951 2 жыл бұрын
Ikrune കണ്ടതിൽ വളരെ സന്തോഷം. അന്ന് അവന്റെ അവസ്ഥ കണ്ട് ഒരുപാട് vishamichirunnu. ഇപ്പൊ സന്തോഷമായി..
@shanakasaragod5100
@shanakasaragod5100 2 жыл бұрын
ഞാൻ കാസറഗോഡ് ആണ് bekal fort ഇവിടെ ഒരു puppy ഉണ്ട് അതിനെ ആരോ ഉപേക്ഷിച്ചതാ.. Avar സ്ഥലം മാറി പോകുമ്പോൾ ഉപേക്ഷിച്ചു പോയതാ..😰😰എനിക്ക് വലിയ സങ്കടാ അതിനെ കാണുമ്പോൾ ഞാൻ വളർത്താൻ നോക്കി അപ്പോഴേക്കും വീട്ടുകാർ സമ്മതിക്കുന്നില്ല...നജസാണ് എന്നൊക്കെ പറഞ്ഞു.. അതിനെ കാണുമ്പോൾ തന്നെ ഇവിടുത്തെ ആൾകാർ കല്ല് edthu ഓടിക്കും 😰😰😰😰😰എനിക്ക് സഹിക്കാൻ പറ്റുന്നില്ല കാണുമ്പോൾ.... Kurach നാളായി ഇവിടെ നാട്ടിൽ.. ഞാൻ അതിന് ആരും kanathe ഭക്ഷണം കൊടുക്കും 😍😍😰പാവം അതിന് വലിയ വിശപ്പായിരിക്കും എപ്പോഴും... Rathri ആണ് ഞാൻ kodukar ഭക്ഷണം വീട്ടുകാരെ kanathe.. Pinne ആ time ആവുമ്പോൾ അവൻ എപ്പോഴും വരും.. ഞാൻ kodukkum തിന്നാൻ ath kazhich കഴിഞ്ഞ് വാൽ ആട്ടി povum😰😰😰😓😍😍😍ഞാൻ kore perod chothichu അതിനെ വളർത്തിക്കൂടെ nn ആരും തയ്യാറല്ല.... എന്തായാലും ഭക്ഷണം ഞാൻ കൊടുക്കുന്നുണ്ട്...😰😰😰😰white puppy aaa . sundarana😍😍ningalk കൊണ്ട് povan പറ്റുമോ plss അതിനെ..
@jaroslawmakowski1400
@jaroslawmakowski1400 2 жыл бұрын
Ikkru is healthy and happy...😃😃💖💖.... and has a loving Family ... thanks to the efforts if the Kokkachi Family...💝💝💝... God bless You...l wish You all the best... 🙏🙏🙏❤❤❤
@nitheesh863
@nitheesh863 2 жыл бұрын
തിരിച്ചറിയാത്തത് കാണുമ്പോൾ ഒരു വിഷമം എന്നാലും ഇപ്പോഴത്തെ അവസ്ഥ ഒരുപാട് സന്തോഷം നൽകുന്നുണ്ട്
@manjuunnikrishnan7766
@manjuunnikrishnan7766 2 жыл бұрын
ഇക്രൂ മുത്തേയ് നിന്നെ പിന്നേം കാണാൻ പറ്റിയല്ലോ മുത്തേയ് love you ഇക്രു കുട്ടാ 🥰🥰🥰🥰🥰😘😘😘😘😘
@sudhinapm6882
@sudhinapm6882 2 жыл бұрын
ഇക്രു മോൻ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@abdulmajeedbava
@abdulmajeedbava 2 жыл бұрын
ഇക്രുനെ കാണിച്ചതിന് ഒരുപാട് സന്തോഷം. ഇനി ടാർസനെയും കൂട്ടുകാരെയും കാണിക്കണേ
@amruthaanilkumar8376
@amruthaanilkumar8376 2 жыл бұрын
നിങ്ങളെ മറന്നു എന്ന് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.എന്തായാലും അവൻ സുഖം ആയി ഇരിക്കുന്നല്ലോ അത് തന്നെ വളരെ സന്തോഷം
@sudhepn4477
@sudhepn4477 2 жыл бұрын
ഇടക്ക് വന്ന് നോക്കണം അവരെ നന്നായി നോക്കുന്നുണ്ടോ ഇല്ല എന്നറിയാം
@binuvik648
@binuvik648 2 жыл бұрын
ഇക്രു❤️ അവൻ വലുതായി🥰 കോക്കാച്ചി❤️
@aparna_cr7
@aparna_cr7 2 жыл бұрын
ഇക്രു വലിയ കുട്ടി ആയല്ലോ 😚
@terleenm1
@terleenm1 2 жыл бұрын
ഇല്ല മറക്കില്ല .അവിടെ എല്ലാവരും കൂടി യുള്ള അവസ്ഥയും സാഹചര്യവും ആണ് പ്രശ്നം.നായ്ക്കൾക്ക് ഒരു പ്രാവശ്യം ഭക്ഷണം കൊടുത്താൽ എ പ്പോഴും ഓർക്കും. എനിക്ക് അനുഭവം ആണ്..ഞാൻ യാത്രയിൽ ഭക്ഷണം കൊടുത്ത നായ അതെ സ്ഥലത്ത് വർഷങ്ങൾ കഴിഞ്ഞ് പോയപ്പോൾ തിരിച്ചറിഞ്ഞ അനുഭവം ഒരുപാട് എനിക്ക് ഉണ്ട്.
@rajalakshmisaseendran8095
@rajalakshmisaseendran8095 2 жыл бұрын
സന്തോഷമായി.. ഇക്രു വിനേ കാണാൻ ആഗ്രഹിച്ചു പോയിരുന്നു...അവൻ സുഖമായി santhoshaayittirikkunnu എന്ന് കണ്ടതിൽ അതിയായ സന്തോഷം. ഇക്കൃ നിങ്ങളെ aarem മറന്നിട്ടില്ല ..അതുകൊണ്ടല്ലേ അവൻ വാൽ ആട്ടിക്കൊണ്ടിരിക്കുന്നെ.ഒട്ടും പ്രതീക്ഷിക്കാതെ നിങ്ങളെ കണ്ടപ്പോൾ അവൻ ഒന്നു പേടിച്ച് പോയിട്ടുണ്ട് .അത്രേയുള്ളൂ.മാസങ്ങൾക്ക് ശേഷം അവൻ അവൻ്റെ പോത്ത് കണ്ട്.... വിഷമിച്ചവനല്ലെ..ഇപ്പൊ അവിടെ അവനു സ്വർഗമാണ്.അവിടുന്നെങ്ങനും പോകേണ്ടി വരുമോ അവനെ ആരോ വങ്ങിച്ചൊണ്ട് പോകാൻ വന്നതാണോ എന്ന പേടിയിലാണ് അവൻ. Enthayalum മക്കളെ നിങ്ങൾക്ക് നല്ലത് വരട്ടെ
@d142sreenandanaps5
@d142sreenandanaps5 2 жыл бұрын
❤️❤️ഇക്രു വിനെ കണ്ടപ്പോൾ സന്തോഷമായി ❤️❤️
@Anu_here_
@Anu_here_ 2 жыл бұрын
ഇക്രുവിനെ മറക്കില്ല.. He is always special ❤ പൊന്നുപോലെ നോക്കുന്ന വീട്ടുകാരോടും സ്നേഹം 😍
@geethau5665
@geethau5665 Жыл бұрын
നിങ്ങളാണ് അവന്റെ കാണപ്പെട്ട ദൈവങ്ങൾ പണ്ട് മരുന്ന് വെച്ച ഓർമ്മ അവന് ഇപ്പോഴും ഉണ്ട് ഞാനും ആ video കണ്ടു വിഷമംതോന്നി പാവം കുഞ്ഞ്
@remanid3356
@remanid3356 2 жыл бұрын
കുഞ്ഞാപ്പി കൊച്ചാപ്പി എല്ലാവരെയും ഒന്ന് കാണിക്കണേ എല്ലാവരും സുഖമായിട്ട് സന്തോഷത്തോടെ ജീവിക്കട്ടെ 🥰🥰🥰🥰
@nivedsmobilevideos1208
@nivedsmobilevideos1208 2 жыл бұрын
നിങ്ങൾ കാലിക്കറ്റ്‌ എവിടെയാണ്? നിങ്ങളെ പോലെ ഉള്ളവരെ കണ്ടപ്പോൾ തന്നെ വല്യ സന്തോഷമായി. ഈ കുഞ്ഞുങ്ങളെ രക്ഷിക്കാൻ നിങ്ങൾ കാണിക്കുന്ന ഉത്സാഹം എത്ര പ്രശംശിച്ചാലും മതിയാവില്ല. ഇക്രു ഭാഗ്യം ചെയ്തവളാണ്. നല്ലൊരു ഫാമിലിയെ കിട്ടിയല്ലോ
@lalisamanobhan5826
@lalisamanobhan5826 2 жыл бұрын
ഇക്രു വല്യ ആളായി 😁❤️❤️എന്ധോക്കെ ആയാലും നമ്മടെ മനസ്സിൽ എന്നും ഇക്രു കുഞ്ഞ് തന്നെയാ ❤️❤️❤️❤️❤️😘😘😘😘😘😘
@subithasumesh7458
@subithasumesh7458 2 жыл бұрын
Ekkru കുട്ടനെ കണ്ടതിൽ ഒരു പാട് സന്തോഷം 😍😍😍 ഇപ്പോഴും അവൻ ആ pothu തിരിച്ചറിഞ്ഞ വീഡിയോ കണ്ടു കരയാറുണ്ട് 😔😔
@Meenu-s7l
@Meenu-s7l 2 жыл бұрын
ഇക്രുവിനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഒത്തിരി സന്തോഷം ഇനി കൊച്ചാപ്പി യെ കാണണം
@chikkusimbumittumom356
@chikkusimbumittumom356 2 жыл бұрын
Rare aayi aanu 20 nails dogs nu ullathu.. ikru nu 20 nails undu.. midukkan aanu avan. ❤🐶❤
@sivanirani10
@sivanirani10 2 жыл бұрын
സ്വന്തം കുഞ്ഞിനെ കാണാൻ പോയതിൽ ഒരുപാട് ഒരുപാട് സന്തോഷം 💕💕❤❤❤ അവന്റെ old vediose,,, കൂടെ ഒരുപോലെ കാണിച്ചപ്പോൾ ഒത്തിരി സങ്കടവും സന്തോഷവും തോന്നിച്ചു ❤❤♥♥💕❤❤♥
@saranyashyam5948
@saranyashyam5948 2 жыл бұрын
ഇക്ക്രു മോനെ വലുതായി. ഇക്ക്രു kutty ആയിരുന്നപ്പോ കണ്ടതാ. ഇക്ക്രു kutty ഇപ്പോഴും sutharnna 😘😘❤️❤️ kokachiyil ഇക്ക്രു വാപ്പോല്ലേ അല്ല ഇപ്പൊ അവൻ വലുതായി 😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sunithato5090
@sunithato5090 2 жыл бұрын
അവൻ ഭാഗ്യം ഉള്ള കുഞ്ഞ് ആണ് അതുകൊണ്ടാണല്ലോ കോക്കാച്ചി ഫാമിലിയുടെ കയ്യിൽ വന്നതും അതുവഴി നല്ലൊരു വീടും വീട്ടുകാരെയും അവന്‌ കിട്ടിയതും 😍
@shanu2364
@shanu2364 2 жыл бұрын
വളരെ സന്തോഷം തോന്നിയ വീഡിയോ ഇക്രു പെണ്ണാണോ ഫാസിൽ മോനി ആ വീട്ടകാർ അഭിന്ധനങ്ങൾ 🥰🥰
@devikapl8417
@devikapl8417 2 жыл бұрын
ഇക്രുവിനെ കണ്ടതിൽ സന്തോഷം. Dogs സ്നേഹിച്ചവരെ ഒരിക്കലും മറക്കില്ല എന്ന് കേട്ടിട്ടുണ്ട്. ഇതെന്തു പറ്റി.
@SK-dj7vw
@SK-dj7vw 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും നിങ്ങളുടെ മനസിന്റെ നൻമയാണ് പ്രതിഫലിപ്പിക്കുന്നത്. ആദ്യമായാണ് bro ടെ ചാനൽ കാണുന്നത് .... Subscribed👍
@sreekumarmk4574
@sreekumarmk4574 2 жыл бұрын
ഇക്രുമോനെ കണ്ടതിൽ വളരെയധികം സന്തോഷം
@sherlybenny2919
@sherlybenny2919 2 жыл бұрын
ഇക്രു വല്ല്യ കുട്ടി ആയല്ലോ. നിങ്ങളോടൊപ്പം ഇക്രുനെ കണ്ടതിൽ വളരെ സന്തോഷം.. 💐💐
@anushaanu3806
@anushaanu3806 2 жыл бұрын
ഇക്രു പൊന്നു മോനെ ഞാൻ ഒരുപാട് ആഗ്രഹിച്ചു... ഒത്തിരി സന്തോഷം ♥️♥️♥️♥️♥️♥️♥️♥️
@remyasaneesh7701
@remyasaneesh7701 2 жыл бұрын
ഇക്രുനെ കണ്ടതിൽ വളരെയധികം സന്തോഷം 🙏🙏🙏
@shainik3296
@shainik3296 2 жыл бұрын
അവൻ്റെ നിങ്ങളോടുള്ള സ്നേഹം കണ്ടപ്പോൾ സങ്കടം തോന്നി. കൊടുക്കണ്ടായിരുന്നു.
@anjaliponnu3934
@anjaliponnu3934 Жыл бұрын
ഇക്ക്രു ലവ് യൂ..... ❤️❤️❤️😘😘😘സുഖായിട്ട് ഇരിക്കട്ടെ ❤️❤️❤️❤️❤️ഇതേപോലെ
@bindhusoman8948
@bindhusoman8948 2 жыл бұрын
പെട്ടന്ന് തിരിച്ചറിയാത്തതിനാൽ മോനുനു വിഷമം തോന്നിയോ. ഇക്രു കൊക്കാച്ചിയുടെ കൈയിൽ വരുമ്പോൾ കുഞ്ഞല്ലായിരുന്നോ. നമ്മുടെ വീട്ടിലെ മനുഷ്യ കുഞ്ഞുങ്ങൾ തന്നെ കുറെ കാലം നമ്മെ കാണാതിരുന്നാൽ മറന്നുപോകില്ലേ. ഇക്രു കണ്ടതിൽ സന്തോഷം
@danger4821
@danger4821 2 жыл бұрын
ഇക്രു ആളാകെ വലുതായല്ലോ🔥💙💙💙
@aneeba_anu8701
@aneeba_anu8701 2 жыл бұрын
ഇക്രുവിന്റെ past എന്നും സങ്കടപെടുത്തിയിട്ടേ ഉള്ളൂ...... ഇപ്പൊ കണ്ടതിൽ ഒത്തിരി സന്തോഷം.... ഇക്രു വാവ വലിയ കുട്ടിയായി..... 🥰❤️
@miniskumar6799
@miniskumar6799 2 жыл бұрын
അന്ന് നിങ്ങൾ എന്റെ കമന്റ്‌ കണ്ടിട്ടാണ് ഇക്രു എന്ന് പേരിട്ടത്. എന്റെ ഇക്രു പോയിട്ടു ഓഗസ്റ്റ് മൂന്നിന് ആറു വർഷം ആയി ❤️🙏
@jayamenon1279
@jayamenon1279 2 жыл бұрын
EKRU Nu Avante AMMA,CECHI Eppol Athanu Athinte Lokam BIG SALUTE Dear KOKKACHI
@anamikaanu2117
@anamikaanu2117 2 жыл бұрын
ഇക്രുട്ടൻ ചുന്ദരനായല്ലോ. വലിയ കുട്ടിയായി. പഴയ ഇക്രുവിൽ നിന്നും ഒരുപാട് വ്യത്യാസം വന്നിരിക്കുന്നു. കണ്ടാ തന്നെ പറയില്ല വയ്യാതെ ആയിരുന്ന കുട്ടിയാണെന്ന്. ❤️❤️❤️🥰
@sumijyothy3269
@sumijyothy3269 2 жыл бұрын
ഇക്രു കുട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰
@jalajabalakrishnan3647
@jalajabalakrishnan3647 Жыл бұрын
ഇക്റുവിന് നല്ല അമ്മയെ കിട്ടിയല്ലോ. സന്തോഷം . ❤️❤️
@sivadassv3445
@sivadassv3445 2 жыл бұрын
ഇക്രുനെ കണ്ടു. കാണാൻ കാത്തിരിക്കുകയായിരുന്നു. ആൾ വലുതായി. സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം. 😍😍. Thankyou kokachi 🙏
@mrctrading1497
@mrctrading1497 2 жыл бұрын
എന്താണ് വീഡിയോ വളരെ കുറവാണ്... ജോലി തിരക്കാണോ
@mystreamgamingyt
@mystreamgamingyt 2 жыл бұрын
Ikru fans power 🔥❤️👇
@sunenasunena8778
@sunenasunena8778 2 жыл бұрын
ഇക്രു വലുതായി 👌😘
@ramlathismail5337
@ramlathismail5337 2 жыл бұрын
ഞങ്ങളുടെ വീട്ടിലും ഒരാൾ ഉണ്ടായിരുന്നു.. പേര് ഇക്രു എന്നായിരുന്നു.. അവൻ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയിട്ട്.2വർഷം കഴിഞ്ഞു... ഈ വീഡിയോ കണ്ടപ്പോൾ.. എന്റെ ഇക്രു വിനെ ഓർമയിൽ കണ്ണ് നിറഞ്ഞു പോയി....ഇത്ര സ്‌നേഹമുള്ളവ.. വേറെ ഇല്ല...എല്ലാവർക്കും.. അവൻ ഓമനയായിരുന്നു..മരിക്കുന്ന നേരത്തും ഞാൻ കൊടുത്ത വെള്ളം കുടിച്ചിട്ടാണ് മരിച്ചത്..ഇന്നും ഞങ്ങളുടെ മനസ്സിൽ.. ഇക്രു ജീവിക്കുന്നു.. 😭😭😭
@Advx_ith
@Advx_ith 2 жыл бұрын
ഇക്രുവിന്റെ കണ്ണ് ആയിരുന്നു ഏറ്റവും അടിപൊളി ❤👀
@soniasimon3976
@soniasimon3976 2 жыл бұрын
പലപ്പോഴും ഇക്രൂന്റെ വീഡിയോ ഇടണം എന്നു ഞാൻ കമെന്റ് ഇടുമായിരുന്നു. എനിക്ക് ഒത്തിരി സന്തോഷം തോന്നി ❤❤ഇക്രുകുട്ടൻ മിടുക്കനാണ് 🥰🥰🥰 veedio ഇട്ടതിനു നന്ദി ❤❤❤
@БастерКитон-и6щ
@БастерКитон-и6щ 2 жыл бұрын
А взгляд, все такой же. Он кстати поразил меня своим взглядом ✌️✌️👍👍🙏🙏
@kumariamma6872
@kumariamma6872 2 жыл бұрын
Ekru chundaran Big salute veetukare Kokachi team big thanks Ekru umma
@ponnu3697
@ponnu3697 2 жыл бұрын
കൊച്ചാപിയെ കാണാൻ കൊതി ആകുന്നു അവനെ കൂടി കാണിച്ചു തായോ 🙏🏻❤️
@myworldmyworld2519
@myworldmyworld2519 2 жыл бұрын
💞😍😁 അവനെ കാണാൻ പോവതത്തിൻഡെ സങ്കടം ആയിരിക്കും😍😁 നിങ്ങളെ അവനെങ്ങനെ മറക്കാൻ.......
@anithaprabhakar650
@anithaprabhakar650 2 жыл бұрын
ഒരുപാട് സന്തോഷം ഇക്രുനെ കണ്ടപ്പോൾ. Love you kokachi ❤️❤️
@rajithasharma7166
@rajithasharma7166 2 жыл бұрын
Orupaad santhosh am ikrune kaanichathil🥰valiya kuttiyayi ikru♥️♥️
@souparnika-fq1rf
@souparnika-fq1rf 2 жыл бұрын
Kokkachi brothers big salute 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹
@sakeenasakeena432
@sakeenasakeena432 2 жыл бұрын
ഇക്രു അടിപൊളി ആയല്ലോ അവൻ രക്ഷപട്ടല്ലോ ❤️❤️
@ambiliajeesh4760
@ambiliajeesh4760 2 жыл бұрын
ഇക്രുനെ കണ്ടതിൽ വളരെ സന്തോഷം... അവൻ നല്ല കുടുംബത്തിൽ തന്നെ എത്തിയല്ലോ.
@sreelalanitha4338
@sreelalanitha4338 2 жыл бұрын
ഇക്രുവിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി
@shibyregi9705
@shibyregi9705 2 жыл бұрын
ഇതു പോലെ ഒരു ദിവസം കൊച്ചപ്പിയുടെ അടുത്തും പോകാമോ please 🥺🥺
@omanasasi5320
@omanasasi5320 2 жыл бұрын
ഇക്രു നെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം
@ZeroOne130
@ZeroOne130 2 жыл бұрын
I can't image the pain the dog went though. Huge respects to everyone who has saved the dog life.
@miniraju603
@miniraju603 2 жыл бұрын
ഇക്രു കണ്ടതിൽ ഒരുപാട് സന്തോഷം🥰🥰💕💕💕💖💖💖💖😘😘😘
@bijeshbnair6642
@bijeshbnair6642 2 жыл бұрын
Ikrunu nalla height ayi🥰 Love kokkachi ♥️♥️
@sajithapp6151
@sajithapp6151 Жыл бұрын
അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 💜
@rekhavnair9208
@rekhavnair9208 2 жыл бұрын
ഇക്രു മിടുക്കനായി ഇരിക്കുന്നു നിങ്ങൾക്ക് നന്ദി.
@rameesam9940
@rameesam9940 2 жыл бұрын
കൊച്ചപിയെ കാണാൻ പോണം കാണാൻ കൊതി ആവുന്നു
@hojaraja5138
@hojaraja5138 2 жыл бұрын
ഇക്രു ഇപ്പോൾ പക്രു ആയല്ലോ😂 കടിക്കുന്ന കക്ഷിയുമായി ഉഷാറ്
@MHDZIYAD306
@MHDZIYAD306 2 жыл бұрын
ഇക്രുവിനെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു കാണിച്ചുതന്നതിൽ സന്തോഷം
@annajesna6061
@annajesna6061 2 жыл бұрын
Ikru ni chettanmare marannoda...😔😔 valya mon ayi ikkru 🥰🥰🥰😍 chundharan....ini kochappine kanikkumo 🥰
@geethamohan3340
@geethamohan3340 2 жыл бұрын
Ekru ne kanubhol nnalum sanghadam varum avane orttal.... 🥰🥰🥰😞illa annalum marakkula ttooo avan ormmayokk uddavum nnalle parayunnathu 🤝🤝orupadu sandhosham kanddathil.... 🤝🤝🤝👍👍👍👍🙏🙏🙏🙏🙏
@aswanis7658
@aswanis7658 2 жыл бұрын
ഇക്രു വല്യ കുട്ടിയായി 🥰🥰🥰സന്തോഷായി 😘😘😘😘
@Nisha-my7wr
@Nisha-my7wr 2 жыл бұрын
സന്തോഷം ആയി. ഇവനെ കാണാൻ എപ്പോഴൊക്കയോ തോന്നിയിട്ടുണ്ട്. ♥♥♥ നീലകണ്ണുള്ള സുന്ദരക്കുട്ടൻ.
@thenseelamansoor3976
@thenseelamansoor3976 2 жыл бұрын
ഇക്രു വിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം . എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Puppies Rescued With~maggot & hole dog🥲😢🐶
8:53
Kokkachi
Рет қаралды 1,4 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 30 МЛН
Worst flight ever
00:55
Adam W
Рет қаралды 21 МЛН
Nusa Penida Bali | Diya Krishna | Ozy Talkies
20:52
Ozy Talkies
Рет қаралды 618 М.
This Dog Was Suffering Before We Gave Him A Groom
1:21:30
Man's Best Friend
Рет қаралды 17 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН