Petrol scooter Monthly petrol expnse for 50km per day: 130rs X 30 : 3900rs Per year petrol cost : 46800rs Oil change per year: 3200 rs Total 50000rs For 4 years : 200,000rs Electric scooter Monthly electric bill : 600rs Per year elec cost 7200rs Other maint: 2800rs Total :10000rs For 4 years cost : 40000 + battery cost 50,000: 90,000rs So cost difference : 200000-90000: 110000rs Around 1 lack profit in 4 years
@rambo3527 Жыл бұрын
Bike maintainso?
@hareesh7777 Жыл бұрын
5 വർഷം ബാറ്ററി നിക്കുമോന്നും ഉറപ്പില്ല...50000 ന് പുതിയ ബാറ്ററി കിട്ടുമോഎന്നും ഉറപ്പില്ല...
@okhnbcs Жыл бұрын
4 years battery unda..2 years kittiyaalai.....worst customer service ola...60+ mileage ulla commuters is way better than ola and madal😂
@josephjkottukappally9 ай бұрын
@@okhnbcs8yrs warranty und ipo ..so it's better right
@naveenchichu3 ай бұрын
Bro parnje ok sheriyanu ok. i have both petrol and electric scooter,but in my opinion petrol engine is better. electring scooter complaints there motor heating issue,and quick battery drain issues there,we cannot go for long drive in city ok petrol engine correct oil change,corrently maintance chaidal long life vare kondu poogam, 2006 honda activa ipozhum condition poogunudu in future hybrid type vannal naladayikum
@sabarinathramachandran8829 Жыл бұрын
Future is electric. Thumps up to these owners for their decision.
@eldhovarghese47382 жыл бұрын
ബ്രോ എല്ലാ കമ്പനി വണ്ടിയുടെയും റിവ്യൂ ഇടുന്നത് നല്ല വണ്ടി സബ്സ്ക്രൈബ് ഴ്സിന് തിരഞ്ഞു വാങ്ങാൻ ഉപകാരമാണ്Good.
@shyamvishnot2 жыл бұрын
🥰❤️🙏
@RG-fh9hb2 жыл бұрын
Wow superb AD, congrats Akash 🎉🎉🎉🎉🎉🥰🥰🥰🥰
@saras1022 жыл бұрын
Informative video . U deserve an applause bro. 👏
@shyamvishnot2 жыл бұрын
❤️🙏
@harishj1416 Жыл бұрын
ഞാൻ elthor ഷോറൂം നിന്ന് എടുത്തു.... Dual battery മൈലേജ് ഉണ്ട് power ഉണ്ട്..... 9 branch സർവീസ് ഉണ്ട്
@abusafeer5642 жыл бұрын
00:50 ഒരു ലിറ്ററിന് മുകളിൽ പെട്രോൾ വേണ്ടവർക്ക് ഇലക്ട്രിക് ലാഭം തന്നെ.. ഓല സിങ്കിൾ സസ്പെൻഷൻ ഒരു പോരായ്മ തന്നെയാണ്
@sameerp49502 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍👍Thanks💯💯
@shyamvishnot2 жыл бұрын
❤️🙏
@abhisheke5258 Жыл бұрын
നല്ല വീഡിയോ..നല്ല അവതരണം 👌
@shyamvishnot Жыл бұрын
❤️🥰🙏
@arunantony63652 жыл бұрын
actually ee petrol bikes normally or 8 or 10 years odikolum nallonam nokiyaa with out engine pani… Electric scooters battery life ethra kaanum … what about its cost ?? athu marandii vanna … its too costly??? Just oru doubt thonniiitgaa 🙏🙏🙏
@harikrishnans2862 жыл бұрын
Njan oru ather gen 3 owner ane petrol vandi min 8-10 yrs major works ilathe odum 15+years maintain cheyth kodupovan sadhikkum but aa 15 yrs petrol adikunna cash, maintanance pollution okk comparatively ev kku kurav ane but yes ev's 5 yr okk avumbo battery replace cheyyendi varum
@hiddenhost21342 жыл бұрын
Warranty und
@mohamedaslam912 жыл бұрын
എനിക്ക് ഓലയാണ് ഇഷ്ടം 🤣🤣 അതാവുമ്പോ പീപ്പി ഉണ്ടാക്കാം
@vishnukk4130 Жыл бұрын
പൊന്ന്ഡാവെ തീർ സാനം🔥
@mohamedaslam91 Жыл бұрын
@@vishnukk4130 😍🤣
@sreejithp.t.8629 Жыл бұрын
😂😂😂
@firoskp Жыл бұрын
🤣😂👌
@sidharthsuresh333 Жыл бұрын
Uff😃😒
@jinithrs75377 ай бұрын
New ola kodth vere edhellm vangann pattuvo
@ShamseerkcSha3 ай бұрын
Ellarm orukaryam marakkaruthu ola vandi oru doctor kathichadu....aa kdhayim koodi parayu
@abdullatheefpoovanchery3922 жыл бұрын
Thank you, bro
@nidhinidhin243 Жыл бұрын
Pulsar 220 il 100 km odan 200 rs mathiyakumo?
@trivandrumlife8118 Жыл бұрын
No300rs
@sanjumc27 Жыл бұрын
UAE poyi petrol adichaal .mathi
@RaseenaRaseenapc7 ай бұрын
River indie യെ കുറിച്ച് ഒരു video ചെയ്യുമോ please.
@mazhaviljeevitham19092 жыл бұрын
ഞാൻ 3rd ഫ്ലോറിൽ ആണ് താമസം. ബാറ്ററി വണ്ടീന്ന് എടുത്തു കൊണ്ടുപോയി ചാർജ് ചെയ്യാൻ പറ്റുമോ 🤔
@shyamvishnot2 жыл бұрын
ഇല്ല ബ്രോ
@alifarvisa5 ай бұрын
Keep a charging point in ground. Connect from ur eb board
@babymukkath7666 Жыл бұрын
സസ്പെൻഷൻ ഒടിഞ്ഞ് റോഡിൽ വീണആളുകളോടു കൂടി അഭിപ്രായം ചോദിക്ക്.
@Balu_p.r2 жыл бұрын
Honest openions☺️☺️
@shyamvishnot2 жыл бұрын
👍🥰
@Hhshsjdjndnnxn2 жыл бұрын
Bro elthor bravo vangi kudungiya Alanu njn. Oru review idu. Mileage illa. Warranty kittiyilla mothathil moonji
@shyamvishnot2 жыл бұрын
എവിടാ സ്ഥലം ബ്രോ
@Babu.9552 жыл бұрын
ഞാൻ 15 കൊല്ലമായി പല ബ്രാൻഡ് ലൈസൻസ് ആവശ്യമില്ലാത്ത Escooter ഉപയോഗിക്കുന്നു 2 മാസം മുമ്പ് Electro wheels എന്ന ബ്രാൻഡ് കയ്യിൽ കിട്ടി സ്പീട് 40 km Electronics Diploma എടുത്ത ഞാൻ അതിന്റെ ECU വിന്റെ ഒരു വയർ ഷോർട്ട് ചെയ്തു ഇപ്പോൾ speed 60 km
@ananthantg52 жыл бұрын
Range koottan valla invention nadathaavo ?🥲
@TheASWINNAIR2 жыл бұрын
battery matti vayakam
@ananthantg52 жыл бұрын
@@TheASWINNAIR ola battery removable allalo
@kareema5219 Жыл бұрын
തള്ളല്ലേ. മോട്ടോർ പവർ കൂടാതെ സ്പീഡ് 60 കിട്ടുകയില്ല
Bro tork motors nte service keralathil available aayo?
@shyamvishnot2 жыл бұрын
ഇല്ല ബ്രോ അത് കൊറേ സമയം എടുക്കും
@Yellow_bae2 жыл бұрын
@@shyamvishnot 😔 athokke enn eni kerathil varana ! Booking amount 500 ullaarnnu paranjittu enthu kaaryam !
@shyamvishnot2 жыл бұрын
@@Yellow_bae 😔
@shafzz64862 жыл бұрын
Ather എടുത്താൽ ഒന്നും പേടിക്കാൻ ഇല്ല,, ഫുൾ guaranteed ആണെന്ന് തോന്നുന്നു.......
@hiddenhost21342 жыл бұрын
Ola kznje ollu 🎉
@alanpm90092 жыл бұрын
@@hiddenhost2134 ഓല വാങ്ങിക്കഴിഞ്ഞു എന്നർത്ഥം.
@Freethinker6468-x1o Жыл бұрын
ചിലപ്പോൾ അന്ത്യാസംസ്കാരത്തിനു പോലും ഒരു രൂപ ചെലവ് വരില്ല... ഇരുത്തി ദാഹിപ്പിച്ചു തരും.. 😂😂😂
@shabeebkoloth Жыл бұрын
Ola & Ather, രണ്ടും ടെസ്റ്റ് ഡ്രൈവ് ചെയ്ത ആൾ എന്ന നിലയിൽ 100% ഓല തന്നെ ബെസ്റ്റ്. പവർ, റേഞ്ച് 145-150 ഓൺ റോഡ് (181 company claim) വില 154000 ഓൺറോഡ്. Ather പവർ കുറവ്, റേഞ്ച് 85-90 ഓൺ റോഡ് (146 company claim) വില 193000 ഓൺറോഡ്. വില കുറവും പവർ കൂടുതലും റേഞ്ച് കൂടുതലും ഓലയാണ്. Design, build quality രണ്ടും Ather ആണ് better. I will go for Ola S1 pro
@rohitraj2102 Жыл бұрын
Thank you
@rinivinil5665 Жыл бұрын
Build quality alle nokkendath
@rinivinil5665 Жыл бұрын
Ola kk build quality kuravalle
@shabeebkoloth Жыл бұрын
@@rinivinil5665 quality മോശം ഒന്നുമല്ല. Ather ന്റെ അത്ര പോരാ എന്ന് മാത്രം.
@rinivinil5665 Жыл бұрын
@@shabeebkoloth 👍
@shajikh42362 жыл бұрын
Super bro👍👍👍
@shyamvishnot2 жыл бұрын
❤️🙏
@rahulr5417 Жыл бұрын
Ather is best in class 💥
@shyamvishnot Жыл бұрын
👍
@abinbenny102 жыл бұрын
So ather aano ola aano better? Kochiyil aan edukan plan und
@shyamvishnot2 жыл бұрын
രണ്ടും നല്ല വണ്ടികളാണ് ബ്രോ .. പിന്നെ ചില പ്രശ്നങ്ങൾ ഈ രണ്ട് വണ്ടികൾക്കും ഉണ്ട്. അതിനെ കുറിച്ചുള്ള വീഡിയോസ് ഈ ചാനലിൽ തന്നെയുണ്ട്
@pointmedia16162 жыл бұрын
It's your personal choice bro. Both are best in category. Test drive ather and ola, decide yourself. Also consider the service feedback of both brand in ernakulam district now.
@abinbenny102 жыл бұрын
Kurach kms ride ulu so nashtam varuo?
@pointmedia16162 жыл бұрын
@@abinbenny10 May be. Puthiya oru petrol vandi vangan ulla planil anegil athinekkal nallath eletric vandiyilekk povunnatha. Pakshe labham kittumennu karuthi vandi maran oru planum ellatha samayath, ottam kuravu ulla alu eletric vandilekk povunnath chelappol valiya labham onnum therilla. But nashtam undavilla. Pinne electric vandi vanganulla investment kurakkan nokkuka. Means choose budget friendly. Then it will become definitely profitable.
@abinbenny102 жыл бұрын
@@pointmedia1616 puthiya vandi edukan plan und ente 2018 Dio aake alamb aay
@rinivinil5665 Жыл бұрын
Ola or ather best? build quality ola kk kuravalle?plz rply 🥺🥺
@aboobacker.sidheek Жыл бұрын
Build quality ather best
@shajanjoseph5338 Жыл бұрын
kzbin.info/www/bejne/a5TCoIaqbtWmhMk
@SN143VLOG Жыл бұрын
Bro sugayo
@Dr_comment0072 жыл бұрын
Adipoli🥰
@shyamvishnot2 жыл бұрын
🥰🙏
@justinrajjustinraj64 Жыл бұрын
ഞാൻ കോമാക്കി se സ്പർട്ട് 120 മൈലേജ് ഉണ്ട്
@Ashlinkumar Жыл бұрын
Ithinte battery povuna time lum oru review idane 😂 77k vaalare happy aavum 😂
@SN143VLOG2 жыл бұрын
ഞാൻ ഡെയിലി 24കിലോമീറ്റർ ഓടുന്നുണ്ട് . നിങ്ങളുടെ അഭിപ്രായത്തിൽ ഇപ്പോൾ ev എടുക്കണോ
@ajithkl32172 жыл бұрын
Venda
@cseriesbassboosted75542 жыл бұрын
Venda
@tom-vn8hx Жыл бұрын
@@ajithkl3217 കാരണം
@ajithkl3217 Жыл бұрын
മിനിമം ഓരു അൻപത് കിലോമീറ്റർ ഓട്ടം ഉള്ളവർ എടുത്താല് വണ്ടി വിലവെച്ച് ലാഭം ഉള്ളൂ
@aneesh.asebastian2504 Жыл бұрын
Vende
@alexdevasia36012 жыл бұрын
Ather ⚡
@faizmuhammed36472 жыл бұрын
Ingalum oru electric idkk
@shyamvishnot2 жыл бұрын
❤️🙏
@abhilashm.s52832 жыл бұрын
Tanx bro.... ❤️❤️❤️
@shyamvishnot2 жыл бұрын
❤️🙏
@mazhaviljeevitham19092 жыл бұрын
ഓല ഫുൾ ചാർജ് ആകാൻ എത്ര സമയം ആകും
@visakhkk9082 Жыл бұрын
6
@sanjumc27 Жыл бұрын
Minimum4 tov5 hours normal charging
@mineeshi33052 жыл бұрын
ശ്യാം ബ്രോ s1പ്രൊയുടെ സോഫ്റ്റ്‌വെയർ ലോക്ക് ചെയ്തിട്ട് ആണ് s1ആക്കുന്നത് എങ്കിൽ ബാറ്ററി കപ്പാസിറ്റി എങ്ങിനെ കുറയ്ക്കും
@ENISHAD772 жыл бұрын
എനിക്കും അതേ സംശയം..
@harikrishnanp972 жыл бұрын
Usable battery capacity software lock cheyum
@deepakgeorge21492 жыл бұрын
ഏതറും അങ്ങനെ തന്നെയാണ് ചെയ്യുന്നത്.450x നും പ്ലസിനും ഒരേ ഹാർഡ്‌വെയർ ആണ്. സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് അതിൻറെ ബാറ്ററി കപ്പാസിറ്റി മോട്ടോർ കപ്പാസിറ്റിയും കണ്ട്രോൾ ചെയ്യുന്നത്.
@SN143VLOG2 жыл бұрын
അതായത് s1 hyper മോഡ് എടുക്കാൻ ശെരിക്കും പറ്റും എന്നല്ലേ അവർ സോഫ്റ്റ്‌വെയർഇൽ ലോക്ക് ആക്കി alle
@deepakgeorge21492 жыл бұрын
@@SN143VLOG ഏതറിന്റെ കാര്യത്തിൽ ഒരേ വണ്ടി തന്നെയാണ് വരുന്നതെന്നും വന്നശേഷം അതിനെ രണ്ടാക്കി മാറ്റുകയും എക്സ് സ്റ്റിക്കറുകൾ ഒട്ടിക്കുകയാണെന്നും ആണ് കമ്പനിയിൽ നിന്നും അറിയാൻ സാധിച്ചത് അങ്ങനെ തന്നെയായിരിക്കും ഓല. അതുകൊണ്ട് ഒരു മിടുക്കനായ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് വേണമെങ്കിൽ എസ് വണ്ണിനെ പ്രോ ആക്കാനും പ്ലസിനെ എക്സ്ക്കാനും സാധിച്ചു എന്ന് വരാം
@shafzz64862 жыл бұрын
Ola new model ഇറങ്ങിയിട്ട് എടുക്കാൻ പ്ലാൻ ഉണ്ട് !!!!!
@sanjumc27 Жыл бұрын
That is better
@aashishaashi76114 ай бұрын
ഇപ്പോ എന്താണ് അഭിപ്രായം😂
@danipanicker8977 Жыл бұрын
ഒരുലക്ഷം രൂപ കൊടുത്ത് ആരും ഇലക്ട്രിക് വണ്ടി മേടിക്കരുത് അതുവച്ച് നോക്കുവാണെങ്കിൽ നമ്മുടെ പെട്രോൾ വണ്ടിയാണ് നല്ലത്
@ayishasulthan709 Жыл бұрын
🤔🤔🤔
@sravangujale51413 ай бұрын
Adhendha onnu explain cheyyo plz
@rajuthomas30942 жыл бұрын
രാത്രി യാത്ര ഉള്ളവർക്ക് headlight ഇട്ടിട്ട് കമ്പനി പറയുന്ന milage കിട്ടുമോ?
@Sijotechy02 жыл бұрын
Scooter on ayal head light automatic on ovu Off cheyam kazhiyila...
@Sijotechy02 жыл бұрын
അത് കിലോമീറ്റനു വ്യത്യാസം വരില്ല
@rajuthomas30942 жыл бұрын
@@Sijotechy0 thanks for the information..
@rajeshvijayan10208 ай бұрын
കിട്ടും എനിക്ക് ഏഥർ ഉള്ളതാണ്
@sportsanalyticsforyou2043 ай бұрын
@@rajeshvijayan1020kunn ulla area il Ith vangunnathine patti abhiprayam ariyan agrahikkkunnu,parayamo
@subeeshs477 Жыл бұрын
Astrid lite🔥🔥🔥
@sreekumar.s Жыл бұрын
You are not asking Ola users about per charge Range… 😅
@vahabvattaloor1152 жыл бұрын
കുത്തിവെച്ചാൽ എത്ര മിനിറ്റ് കൊണ്ട് ഫുൾ ആകും ബാറ്ററി അത് അറിയണം ഇല്ലെങ്കിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആ സമയത്തിന് കാത്തിരിക്കേണ്ടിവരും .ഇപ്പോൾ എല്ലാം ഫാസ്റ്റ് ചാർജർ അല്ലേ
@hakeemmuhammad7102 жыл бұрын
ഓല സർവീസ് എവിടെ കൊടുക്കും ഇത് എവിടെ നിന്നും വരുന്നു സെക്കൻഡ് കൊടുത്താൽ ഓല 1250 ര് കിട്ടും ആ ടാബിന്റെ ക്യാഷ് പ്ലാസ്റ്റിക് ടോയ്
@Sijotechy02 жыл бұрын
ഓടി മുതലാക്കണം.. മിനിമം ഡെയിലി 100km ഓട്ടം ഉള്ളവർക്കു എടുത്താൽ മുതലാവും
@nihalkp69422 жыл бұрын
ഒരു കൊല്ലം 40000 😲 , വണ്ടിക്ക് സ്റ്റാൻഡിൻ്റെ ആവശ്യം ഇല്ലല്ലോ
@humanbeing80224 ай бұрын
ഞാൻ ഒരു മാസം (27 days) 4000 ആയി.. ഫീൽഡ് വർക്ക് ഉള്ളവർക്ക് ഇതൊരു പുത്തരിയല്ല ബ്രോ
@arunvarghese64692 жыл бұрын
15 മാസം 12000 കെഎം ഓടിച്ചിട്ട് 200 രൂപ യുടെ പെട്രോളോ ഒരു മാസം 800കെഎം ഓടനാണോ ദിവസം 200 രൂപ യുടെ പെട്രോൾ മിനിമം 2000 കെഎം എങ്കിലും ഓട്ടം വേണ്ടേ ❤❤❤❤❤ എന്തൊക്കെ യാ പറയണത് ❤❤❤❤
@MAVERICKPSA2 жыл бұрын
he said jan 1st?
@terrific4092 Жыл бұрын
Ather is best compare to OLA ability is so good
@jpsworld1082 жыл бұрын
Hi bro
@shyamvishnot2 жыл бұрын
hi ❤️
@bloowater9682 жыл бұрын
Njaninn ola book cheydhu
@vishnutr57702 жыл бұрын
Etha bro
@vishnutr57702 жыл бұрын
Etha bro
@niyaskt19882 жыл бұрын
Njanum but register date 2022 aayi ippoyum kittiyulla 2 days kondu kittum
@nishadvhv Жыл бұрын
ബാറ്ററി 3 വർഷം ഉള്ളു ല്ലേ.. അപ്പോ 3 വർഷം കഴിഞ്ഞാൽ പിന്നേം 62000 രൂപ കൊടുത്ത ബാറ്ററി മാറ്റണം.. അപ്പൊ പെട്രോൾ വണ്ടി തന്നെ അല്ലെ നല്ലത്..
@hiddenhost21342 жыл бұрын
Ola ❤❤❤
@thoufeekjaseera30552 жыл бұрын
👍
@shyamvishnot2 жыл бұрын
👍
@abhijithsajikumar82662 жыл бұрын
ഒലെ,അതേർ ഇതിന്റെ ഒക്കെ ഷോറൂം നോമ്പർ അറിയാമോ. അറിയാമെങ്കിൽ കമന്റ്
@Muhammadvibe2 жыл бұрын
Ningal video kandu ellarum elatric lekku kadakkuvaanallo😀 Eni petrol vandikal aalukal edukilla
@Dostoe_vsky2 жыл бұрын
ഞാൻ ഇന്ന് കൊല്ലത്തു ather ന്റെ ഷോറൂമിൽ പോയി. അവിടെ 5 yr emi scheme ഇല്ല എന്നാണ് അറിഞ്ഞത്. താങ്കൾ ather ന്റെ വീഡിയോഇൽ 5yr emi scheme നെ പറ്റി പറഞ്ഞിരുന്നു
@shyamvishnot2 жыл бұрын
ബ്രോ ather ഇൽ ജോലി ചെയ്യുന്ന വ്യക്തി ആണ് പറഞ്ഞത്. ആ വീഡിയോ അവർക്ക് കാണിച്ചു കൊടുത്തിട്ട് ചോദിക്കു അവരോട്
@Dostoe_vsky2 жыл бұрын
@@shyamvishnot sure Njan ഇന്ന് ather test ഡ്രൈവ് ചെയ്ത് ഈ week ola കൂടി test ഡ്രൈവ് ചെയ്തിട്ട് final ഏത് എടുക്കണം എന്ന് തീരുമാനിക്കും. Ather ആണ് choice എങ്കിൽ ഉറപ്പായും വീഡിയോ പ്രൂഫ് ആയിരിക്കും
@Dostoe_vsky2 жыл бұрын
Electric bikes ന്റെ കൂടി vedio പ്രതീക്ഷിക്കുന്നു. Odeesy ന്റെ കണ്ടു.Prana, revolt എന്നിവ ന്റെ കൂടി.
@shyamvishnot2 жыл бұрын
വിഡിയോയിൽ അവർ പറഞ്ഞത് 4 years emi scheme ആണ്
@Dostoe_vsky2 жыл бұрын
@@shyamvishnot ys bro, njan onnoodi kandirinnu. My mistake. But 4yr plan um കൊല്ലത്തു ഇല്ല 🤷🏽♂️.3 yr emi scheme മാത്രെ ഉള്ളു
@pravichandran4226 Жыл бұрын
ഒരു പെട്രോൾ വാഹനം വാങ്ങിയാൽ നമ്മൾ കൃത്യമായി സർവീസ് ചെയ്താൽ നമുക്ക് എത്ര കൊല്ലം ഒരുകംപ്ലൈന്റ്റ് ഇല്ലാതെ ഉപയോഗിക്കാം. എന്നാൽ ഇലക്ട്രികിനു ബാറ്ററിഉം മോട്ടോറും പോയി കഴിഞ്ഞാൽ അതിന്റെ cost എന്തായിരിക്കും? പെട്രോൾ വണ്ടിയെക്കാൾ വില കൂടുതലും. വില കുറവാണെങ്കിൽ ഇലക്ട്രിക് വണ്ടി എല്ലാവർക്കും suggest ചെയ്യാൻ പറ്റും. ഞാൻ ഒരു വണ്ടി എടുക്കാൻ പോവുകയാണ്. അത് പെട്രോൾ വണ്ടി ആണ്. ഇതു എന്റെ അഭിപ്രായമാണ്. അഭിപ്രായവത്യാസങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യാം.
@rijumuraleedharan Жыл бұрын
ഹോ.. ബാറ്ററി വില 😳😳
@asharafali2842 Жыл бұрын
ബാറ്ററിയുടെ വിലയും ആയുസ്സും കണക്കാക്കിയാൽ മാത്രമേ ഇ.വി ലാഭമാണെന്ന് പറയുവാൻ കഴിയുകയുള്ളു.
@ajayrvpattazhy2 жыл бұрын
Oru ola kollathu service kittathe alayunnu….
@ameenamaan1452 Жыл бұрын
Bro negative comments galude videos gal ozivakki janangale mandanmarakkunnadano
@shyamvishnot Жыл бұрын
കസ്റ്റമേഴ്സ് നെഗറ്റീവ് comments പറഞ്ഞ ഒരുപാട് വീഡിയോസ് ചാനലിൽ ഉണ്ട് ബ്രോ ..
@shyamvishnot Жыл бұрын
അതാണ് കൂടുതലും
@alchemist8063 Жыл бұрын
ഓലയുടെ battery യുടെ വില *85000/- ആണ് ഇപ്പോൾ...... 3 കൊല്ലം കഴിയുമ്പോൾ 1.5 lakh.... , 😳😳😳😳😳
@danipanicker8977 Жыл бұрын
ആരും സ്വപ്നത്തിൽ പോലും ഇലക്ട്രിക്ക് വേണ്ടി മേടിക്കരുത് മൂന്നു വർഷം കഴിയുമ്പോൾ ബാറ്ററി കമ്പ്ലൈന്റ് വരും റീസെയിൽ വാല്യൂ ഇല്ല പെട്രോൾ വണ്ടി ആണെങ്കിൽ റീസെയിൽ പകുതി പൈസ എങ്കിലും കിട്ടും ഇലക്ട്രോണി ആണെങ്കിൽ ചുമ്മാ കൊടുത്താൽ പോലും ആരും പേടിക്കരുത്
@danipanicker8977 Жыл бұрын
ലാഭം നോക്കി ആരും കുഴിയിൽ ചെന്ന് വീഴരുത് എട്ടിന്റെ പണി കിട്ടും
@rajeshkumar.r9329 Жыл бұрын
ഒരു മാസം 6000 രൂപയുടെ petrolo, ഒരു വർഷം 11000klmtr ഒടിയൊല്ലൂ അപ്പോൾ എങ്ങനെ 6000,
@jinsonthomastcr2 жыл бұрын
😍
@danipanicker8977 Жыл бұрын
ഇലക്ട്രിക്ക് വണ്ടി സർവീസ് കഴിയുമ്പോൾ അതിന്റെ തനിക്കുണം കാണിക്കും
@arifzain68442 жыл бұрын
By the by kooduthal odathavarku nallathalla ennartham
@salamcc34022 жыл бұрын
കറന്റ് 23. 20 ആകുമ്പോഴും താരീഫ് മാറുന്നത് ആരും പറയുന്നില്ല
@musharafshiju5190 Жыл бұрын
Ningal ellam vicharikkunathinekkal kooduthal anu ev vehicles nte expense
@pianotouches59442 жыл бұрын
ഒരാളുടെ review എടുത്തതിന് ശേഷം mic എടുക്കാൻ മറക്കല്ലേ 😂
@shyamvishnot2 жыл бұрын
സത്യം ബ്രോ അങ്ങിനെ കൊറേ പ്രാവശ്യം സംഭവിച്ചിട്ടുണ്ട് .. എന്നിട്ട് അവരെ chase ചെയ്യുകയാണ് ചെയ്തത് 🤣🤣
@pianotouches59442 жыл бұрын
@@shyamvishnot 😂😂😂😂
@itsmen31712 жыл бұрын
300 km range , 15 or 30 minutes full charge..., ഇങ്ങനെ ഒരു electric വണ്ടി ഇറങ്ങിയാലെ ഞൻ വാങ്ങു... അതുവരെ ഞൻ ev വാങ്ങില്ല.... എല്ലാരുടെയും ആഗ്രഹം ഇതാരിക്കും ..... ഏതേലും കമ്പനികൾ ഇത്പോലെ ഇറക്കുവാണേൽ കൊള്ളാം.. 💯😁
300km range oke vannal baki petrol scooter oke nitthendi varum .. ithoke evanmar thammil olla adjustment aane.
@aonemedia95492 жыл бұрын
ഇത് മൊബൈൽ അല്ല
@shijucrcherukadu35912 жыл бұрын
കണക്കുകൾ ഒന്നും യോജിക്കുന്നില്ലല്ലോ
@ashiqrahman91632 жыл бұрын
ഒല കിലോമീറ്റർ റേഞ്ച് എത്ര കിട്ടും?
@muhammedsuhail53122 жыл бұрын
170 eco 120 normal 100 sports 90 hyper
@nitin005-s3f2 жыл бұрын
@@muhammedsuhail5312 S1 aanenkil
@deepusukumaran3463 Жыл бұрын
this is a paid promotion
@GOKUL150R2 жыл бұрын
50km milage കിട്ടുന്ന 220 ഏതാ 🥲😳
@asifnoushad2578 Жыл бұрын
😄😄
@തെരുവ്തെണ്ടി-ള7ബ Жыл бұрын
എന്റെ വണ്ടി കിട്ടുന്നുണ്ട് ബ്രോ 10 വർഷം ആയിട്ട് ഞാൻ ഉപയോഗിക്കുന്നുണ്ട് പുച്ഛിക്കേണ്ട
@danipanicker8977 Жыл бұрын
ഇലക്ട്രിക് വണ്ടി മൂന്നുവർഷം കഴിയുമ്പോൾ അത് കട്ടപ്പുറത്ത് തന്നെ ഇരിക്കും
@danipanicker8977 Жыл бұрын
ആരും സ്വപ്നത്തിൽ പോലും മേടിക്കരുത് റീസൽ വാല്യൂ ഇല്ല
@John-es1jw Жыл бұрын
മണ്ടാ 😂😂
@varunsp2009 Жыл бұрын
കൊടുക്കാൻ ഉണ്ടോ വിൽക്കുറവിൽ
@AKHIL-d47 Жыл бұрын
Da pooda naml ishtam vangno vende enn
@highviews94312 жыл бұрын
Bro ather ന് 50000 km അല്ലേ ബാറ്ററി വാറണ്ടിയുള്ളു
@shyamvishnot2 жыл бұрын
extended warranty എടുക്കുമ്പോൾ
@highviews94312 жыл бұрын
@@shyamvishnot വാറണ്ടി extent ചെയ്ത ലും Km കൂടുന്നില്ല
@EVINTALKS Жыл бұрын
അപ്പോൾ 4 വർഷം കഴിഞ്ഞു 50000 mudakkanam
@danipanicker8977 Жыл бұрын
ഓല കത്തിച്ചു കളയാനേ കൊള്ളൂ ആ വണ്ടിയെടുത്ത് എനിക്ക് എട്ടിന്റെ പണികിട്ടി രണ്ടുവർഷം കഴിഞ്ഞപ്പോൾ ബാറ്ററി കമ്പ്ലൈന്റ് ആയി ചെന്നപ്പോൾ 55,000 രൂപ വേണമെന്ന് ഞാൻ പറഞ്ഞ വണ്ടി നിങ്ങൾ എടുത്തോ എനിക്ക് വേണ്ട എന്ന് അതുകൊണ്ട് ആരും സ്വപ്നത്തിൽ പോലും ഇലക്ട്രിക് വണ്ടി മേടിക്കരുത് മേടിക്കരുത് റീസെ വാല്യൂ ഇല്ല