Original(കെ.എസ്.ജേർജ് പാടിയത്) എത്ര കേട്ടാലും മതി വരില്ല. ഇയാൾ പാടിയത് ശരിയായില്ല. വരികൾ തെറ്റിച്ചു. വാദ്യമേളം നശിപ്പിച്ചു.
@LathaLatha-qz3bq Жыл бұрын
@@jayakumarchellappanachari8502TV
@mmusthafa472 ай бұрын
Nalla sabdam nannayi padi
@sajinsamuel39858 ай бұрын
Good performance ❤❤❤❤🎉🎉🎉🎉
@LalithaVijayagopalaАй бұрын
Beautiful songoo
@edexmedia30972 жыл бұрын
വരികൾ എല്ലാം തെറ്റാണല്ലോ...
@swalitintu90719 ай бұрын
😃💐super
@KhadeejahaneefaKhadhee2 ай бұрын
ഈ പാട്ട് വളരെ ഇഷ്ടം ആണ്❤❤👌🌹
@rknair995 Жыл бұрын
Thanks one of the finest donh
@RajanK-v7p4 ай бұрын
My Best 🎵 Song 😞
@rajannairpudupariyaram4022 жыл бұрын
ക്ഷീരമുള്ളോരകിടിൻ. ചുവട്ടിലും.. ചോര തന്നെ കൊതുകിന്ന് കൗതുകം.. എടോ കുറ്റം പറയുന്നവരെ.. വരി എവിടെയും തെറ്റിയിട്ടില്ല.. നമ്മുടെ മലയാളം.. വിവിധ ദേശങ്ങളിൽ.. അങ്ങനെ പദപ്രയോഗം നടത്തുന്നു.. പ്രോത്സാഹനം കൊടുക്കണം.. കുറ്റം പറയരുത്...
@vijayanpp7972 жыл бұрын
നീ ഈ പാട്ടു പാടിയവന്റെ ആരാണെടേയ്?
@joypu66842 жыл бұрын
ലിറിക്‌സ് തെറ്റിച്ചു പാടാനുള്ളതല്ലടോ.
@vijayanpp797 Жыл бұрын
പാട്ടുപാടിയവന്റെ അളിയൻ തന്നെ
@rockkkooo Жыл бұрын
😄
@rajukk9422 Жыл бұрын
Pattu.kollam pakshe lircs marippoyi
@sumeshj58406 ай бұрын
Best❤kanna best💓
@Akku_Nandhu28 ай бұрын
വെറൈറ്റി അക്ഷരങ്ങൾ 😂😂😂😂ഇങ്ങനെയും പാടാമെന്നു തെളിയിച്ചു 😅
@jacobchakkiath6560 Жыл бұрын
സൂപ്പർ❤️
@gopikk404 Жыл бұрын
Sweet memories
@nalinik-uj6pj9 ай бұрын
👍👍👍👍
@josemanthanam4498 Жыл бұрын
Good
@rajeshwarannair80082 жыл бұрын
വരി തെറ്റിയവൻ വരി തെറ്റിച്ചേ പാടൂ.
@rknair995 Жыл бұрын
One of the most lovely and pleasing songs
@salilsalam64845 ай бұрын
aksharathettu super
@klatha2149 Жыл бұрын
👍👍👌👌👌👌🥰🥰
@RajeshMA-o2j3 ай бұрын
Ks george kpac padatte
@balanvadakkayil3968 ай бұрын
എന്തിനാ ഇഷ്ടാ ആവശ്യമില്ലാത്ത പണിയ്ക്ക് നിൽക്കുന്നത്
@bublysarea4077 Жыл бұрын
My Nights
@nanukm3490 Жыл бұрын
അക്ഷരങ്ങൾ ഏതും ചേരാമെങ്കിൽ ചുള്ളിമുളം , മേല്ലേ മേല്ലേ പടിവരും. വള്ളികളിൽ വീശിയാടും , വെയിൽ പോയി വിളയാടും , എന്നൊക്കെ പാടിക്കൂടെ .
@jayparkasha.j312 Жыл бұрын
വേറെ ആരുപാടിയാലും നന്നാവില്ല. പാടി നശിപ്പിച്ചു. പാടാൻ ഒരു ബുദ്ധിമുട്ടും ഇല്ല പക്ഷെ കേൾകുന്നവർക്കാണ് ബുദ്ധിമുട്ട്.
@T.K.RaveendranАй бұрын
ഒറിജിനൽ കേൾക്കണം - ഉച്ഛിഷ്ടം ഭക്ഷിക്കുന്നത് വേണ്ട
@rajeshrajunnithan3011 Жыл бұрын
സൂപ്പർ സോങ് kpac ഡ്രാമ song
@meharji62605 ай бұрын
അറിയാതെ കൂടെ പാടി😂❤
@vishnupriyam.j656326 күн бұрын
ഉണ്ട്. ഉണ്ടല്ലോ
@thomaskc6046 Жыл бұрын
എത്ര അർത്ഥവത്തായ പട്ടാണിത്
@PaulosePKPariyarathu2 ай бұрын
അല്ലലലമാണോ ലല്ലലലമാണോ ?
@padmapillai1624 ай бұрын
❤
@johnykannampuzha94282 жыл бұрын
Super
@ajithkrishnagiri2 жыл бұрын
ദയവായി വരികൾ തെറ്റിച്ച് പാടല്ലെ, മനോഹരമായ വരികൾ തെറ്റിച്ച് പാടി പാട്ടിൻ്റെ മനോഹാരിത നഷ്ടപ്പെടുത്തി
@jayakumarchellappanachari85022 жыл бұрын
വരികൾ അറിഞ്ഞുകൂടാത്തവർ പാടരുത്.
@sooryastudio88872 жыл бұрын
വരി അറിഞ്ഞുകൂടാത്തവർ മിണ്ടരുത്
@ziaullamohadziaulla93802 жыл бұрын
@@jayakumarchellappanachari8502 mml Hi
@rockkkooo Жыл бұрын
@@sooryastudio8887 😄
@vimalkbmvimalkbm4696 Жыл бұрын
എന്തിനാ ഈ പാട്ടിനെ ഇങ്ങനെ നശിപ്പിക്കുന്നെ നിന്നെ പാടാൻ അനുവദിച്ച ആളെ അടിക്കണ o കഷ്ടം
@sudhiaranmula Жыл бұрын
ചില്ലിമുളംകാടുകളിൽ എന്നല്ലേ?
@aishwaryaus4379 Жыл бұрын
വരികൾ തെറ്റിച്ച് പടരുത്
@jayakumarchellappanachari85022 жыл бұрын
വെയിൽ നിന്നു വിളയാടും എന്നാടോ. വെയിൽ വന്നു വിളയാടും എന്നല്ല. അല്ലലലം പാടിവരും എന്നല്ല. ലല്ലലലം പാടിവരും എന്നാണ്. തനിക്ക് തോന്നുന്നതുപോലെ പാടാ നാണെങ്കിൽ തന്റെ വീട്ടിലിരുന്നു പാടിയാൽ മതി. താൻ പാടിയതും നന്നായില്ല. വാദ്യമേളവും വധിച്ചു.
@harilal71812 жыл бұрын
Yes 😄😄😄
@ReshmaN-w3k Жыл бұрын
Pinnalla. Vittil kuthirunnu padikkotteee🤣🤣🤣
@raghavanchaithanya9542 Жыл бұрын
Supe
@jayas352 жыл бұрын
ഇല്ലിമുളം കാടുകളിൽ അല്ലലലം പാടി വരും തെന്നലേ അല്ലിമലർകാവുകളിൽ വള്ളികളിലൂയലാടും തെന്നലേ തെന്നലേ വെയിൽ വന്നു വിളയാടും നിഴലില്ലാ നിലമാണേ നിവരാനും നേരമില്ലാ തെന്നലേ ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ അണിയുവാൻ തൂവേർപ്പിൻ മണിമാല തന്നേയ്ക്കാം അണയൂ നീ കനിവോലും തെന്നലേ കരിവള ചിരി പൊട്ടും കുളിർ കൈയ്യിൽ ചന്ദനവും പനിനീരും കൊണ്ടു വരൂ തെന്നലേ തെന്നലേ ..... ഇല്ലിമുളം ........,
@jayakumarchellappanachari85022 жыл бұрын
പാട്ടും വാദ്യമേളവും വഷളാക്കി. വരികൾ തെറ്റിച്ചു. ഇത് അവന്റെയൊക്കെ വീട്ടിലിരുന്നു പാടിയാൽ മതി.
Illimulam is the correct word.Not Chullimulam as in kpac cassette.ILLI means very small tiny ,dry,wooden branch cluster, found everywhere in Kerala.(A Malabar colloquial word,well placed by the Poet). Illimulam kadukalil.....lallalallum padivarum...
@vijayanpp7972 жыл бұрын
ഒ ൻ വി മലബാറിൽ ആണോ സാർ?
@Gayathri04062 жыл бұрын
@@vijayanpp797 O.N.V.was a Quilon born(kollam) Malayalam Poet,put up in Trivandrum,worked as a professor in different parts of Kerala
@sudhiaranmula Жыл бұрын
ചില്ലിമുളം is correct
@PurushothamanVt-td2uj Жыл бұрын
ചില്ലിമൂളം കാടുകളിൽ ലല്ലലലം പാടിവരും...
@PurushothamanVt-td2uj Жыл бұрын
ആദ്യം വരികൾ ശരിക്ക് പഠിക്കുക എന്നിട്ട് പോരെ ഈ അനുകരിക്കൽ
@hassanputtalath4520 Жыл бұрын
ഒരു അക്ഷരം തെറ്റുമ്പോൾ അർത്ഥവും മാറുന്നു
@geethakv59334 жыл бұрын
Not original?
@jayakumarchellappanachari85022 жыл бұрын
Not original. Moreover , words of the songs are wrong. Could not sing well.