Valare nannayi padiyavarku othiri nandi.... God bless you👌🙏❤️🌹🌹🌹🌹
@geetham.s.7130 Жыл бұрын
എത്ര നല്ല പാട്ടുകൾ.. കേട്ടാലും കേട്ടാലും മതി വരില്ല..
@sureshbabu14612 жыл бұрын
George sir, No words as it is beyond words..... Suresh Babu
@PurushothamanVt-td2uj Жыл бұрын
അനുകരണങ്ങൾ- വരികൾ പോലും തെറ്റായിട്ടാണ് പാടിയത്
@RajeshKumar-xv1pv5 жыл бұрын
പഴയ പാട്ടുകൾ കേട്ട് കൊണ്ടിരിക്കാൻ എന്താ രസം!!! എല്ലാ ടെൻഷനും മറക്കാൻ പറ്റും ഇൗ മനോഹര ഗാനങ്ങൾ കേട്ടാൽ!!!
@thulasinair41925 жыл бұрын
T
@radhakrishnan96065 жыл бұрын
Rajesh Kumar മാപ്പിളപ്പാട്ടുകൾ
@thulasinair41925 жыл бұрын
ഒകൊ
@santharaveendran54713 жыл бұрын
Lllllll
@santharaveendran54713 жыл бұрын
@@thulasinair4192 lĺlllllllĺĺll
@babumullakkara19553 жыл бұрын
ഒരിക്കലും മറക്കാനാവാത്ത നാടകഗാനങ്ങൾ. പക്ഷേ ഒത്തിരി തെറ്റുകളുണ്ട്. തിരുത്തി വീണ്ടും നന്നായി പാടാൻ ശ്രമിക്കണം നല്ല ശബ്ദം ആണ്. ഒരുപാട് ഈ പാട്ടുകളെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് പറഞ്ഞതാണ്.
@jayakumarchellappanachari85022 жыл бұрын
വേറെ ആരൊക്ക പാടിയാലും Original ന്റെ 7 അയലത്തു വരില്ല
@PushpaPushpa-ws6wx Жыл бұрын
Always super
@PushpaPushpa-ws6wx Жыл бұрын
Always super
@vijayalekshmivlogs5413 жыл бұрын
എത്രകേട്ടാലും മതിവരാത്തതാണ് നാടക ഗാനങ്ങൾ👍
@aneeshk58372 жыл бұрын
mos
@sreemolmp94294 жыл бұрын
പഴയ നാടക ഗാനങ്ങൾ കേൾക്കാൻ എന്തു രസമാണ്.... Supper....
ചെറുപ്പത്തിൽ ഈപാട്ടുകൾ കേൾക്കുന്ന ദിക്കിലേക്ക് ഓടിയിട്ടുണ്ട് അടുത്ത് നിന്ന് കേൾക്കാൻ. ആ രസം ഒന്ന് വേറെയാ. കൂട്ടുകാരും ഒത്തുള്ള ആ ഓട്ടം ഇന്നും ഓർമയിൽ കുളിരും.
K. P. A. C. നാടകങ്ങളുടെ മാസ്മരികത ഒന്ന് വേറെ തന്നെ. 🙏💟💟👌❤️❤️
@nafilasaid75214 жыл бұрын
Adipoli👍👍👍
@abhinavpunnath54143 жыл бұрын
ജീവിതത്തിന്റെ മനോഹാരിത പ്രതിഫലിക്കുന്ന വരികൾ, 💞💔
@hasnaletha21732 жыл бұрын
Kelkkan nalla rasamulla nadaka ganangal super celaction es
@lalimajayadev21934 жыл бұрын
ഇൗ പാട്ടുകൾ എത്ര കേട്ടാലും മതിവരാത്തതാണ്
@vijayant52632 жыл бұрын
നാടക ഗാനങ്ങൾ കേൾക്കാൻ ഒരു ആവേശം ആണ് 🙏
@abdurahiman46152 жыл бұрын
Orikalummarikukilla By.cma
@balakrishnankv3543 Жыл бұрын
Ju
@JosephSamuel-v9sАй бұрын
@@balakrishnankv3543ji😢
@remeshnair54785 ай бұрын
Beautiful memories ❣️
@valsalava6345 Жыл бұрын
Superrrrrrrrrr ❤❤❤❤❤
@lathapk520410 ай бұрын
നാടക ഗാനങ്ങൾ എല്ലാം നല്ലതാണ് സൂപ്പർ സോങ് ആണ് 👌👍 എനിക്ക് ഇഷ്ട്ടമുള്ള ഗാനങ്ങൾ. ചക്കര പന്തലിൽ, maarivillin തെന്മലരേ എന്ന ഗാനം എനിക്ക് വളരെ ഇഷ്ട്ടമാണ്. എത്ര കേട്ടാലും മതിയാവില്ല 🌹
@SanilKumarD3 жыл бұрын
ഇത്ര മധുരിക്കുമോ.....😇
@kmurali27742 жыл бұрын
9 i
@DviroopReddy2011 Жыл бұрын
OldIsGold, Tank. S. Kpac😊
@UnniKrishnan-ik6xk Жыл бұрын
Supper, dupper👍
@radhamaniamma7583 жыл бұрын
Very super song.😎
@radhaprabhakaran94675 ай бұрын
Super 👍👌🌹
@jamesissec3914 жыл бұрын
very beautiful songs
@m.adithyakrishna Жыл бұрын
What a song fantastic
@sunnyantony605010 ай бұрын
ഈ ഗാനങ്ങൾ കേള്‍ക്കുമ്പോള്‍ നമ്മുടെ ചെറൂപ്പ കാലം ഓര്‍മയില്‍ വരുന്നു.
@SureshKumar-bc2mu Жыл бұрын
Beautiful
@kalamandalamjineshottanthullal3 жыл бұрын
ഇത്രയുംകാലം ഇതൊക്കെ സിനിമഗാനം ആണെന്നാ കരുതിയിരുന്നത്
@leninbabu6365 жыл бұрын
Old is gold.. Supper..
@MohanDas-uc9fg4 жыл бұрын
K.P.A.C ഗാന ങ്ങൾ അടിപൊളി
@SunithaSunil-k5j12 күн бұрын
3:41 സൂപ്പർ
@arunsasiarunsasi70243 жыл бұрын
സൂപ്പർ സോങ്‌സ് ❤
@stellathankappanstellathan53673 жыл бұрын
Mnbmk
@kmckomban12673 жыл бұрын
@@stellathankappanstellathan5367 u
@renjus14012 жыл бұрын
🥰❤
@kallukallusankarakutty55952 жыл бұрын
Mlkkk
@jayasinghjayasingh95392 жыл бұрын
4
@prasanthpalora77372 жыл бұрын
തല്ലിപൊളി
@baburaj8033 Жыл бұрын
Old is gold, Super
@PrabhakaranM-ks1bv10 ай бұрын
Orekkalu. Maranamillatha. E galangal manusheamanashina pulagamkollikom. Dubai
@shahidaalikutty92884 жыл бұрын
കേട്ടാലും കേട്ടാലും മതി വരൂല
@subramanianp93434 жыл бұрын
Akash:-|📳
@ommanakuttankuttan37115 жыл бұрын
Supper song
@diyuzzztent82446 ай бұрын
GOOD 🎵
@valsanpa47952 жыл бұрын
Beautiful song s. Nostalgia .
@PaulosePKPariyarathu Жыл бұрын
ഇല്ലിമുളം കാടുകളിൽ 'ലല്ലലലം' പാടി വരും... അല്ലിമലർകാവുകളിൽ വള്ളികളി'ലൂയലാടും' തെന്നലേ തെന്നലേ ..
@PrasadPrasad-kj2ts2 жыл бұрын
Really nice
@vilangerykrishnan41274 жыл бұрын
Good song 👌
@vakkachennv55744 жыл бұрын
Like to hear again and again
@sathayannk33505 жыл бұрын
നന്മയുടെ ആ നല്ല നാളുകൾ ഇത്തരം രചയിതാക്കൾ പുനർജനിക്കുന്നില്ലല്ലോ എന്നതാണ് നാടിന്റെ സങ്കടം
@raphaelraphael49464 жыл бұрын
Pp
@pkprabhakarankandoth75903 жыл бұрын
അതി മനോഹരം ഏതു കാലത്തും പ്രസക്തം❤️
@jayakumarchellappanachari85022 жыл бұрын
അതി മനോഹരമാണ്. അത് original. ഇത് നശിപ്പിച്ചു. വാദ്യമേളവും ആലാപനവും ഒട്ടും ശരിയായില്ല.
@unnikrishnan.m.r.35033 жыл бұрын
ഒറിജിനൽ പാട്ടുകളിലാണ് പാട്ടിന്റെ ആത്മാവ് - ഇവിടെ ആത്മാവ് നഷ്ടപ്പെട്ട വരികളാണ്.
@venugopalb59143 жыл бұрын
സത്യം. ദേവരാജൻ മാസ്റ്റർ പാടിച്ച ആ പാട്ടുകളാണ് വാടാമലരുകൾ. ഇത് വാടിയ മലരുകളാണ്.
@PurushothamanVt-td2uj Жыл бұрын
Correct
@unnikrishnanthundathill73323 жыл бұрын
Super🥰👏
@aneeshapoovanthody1181 Жыл бұрын
Old is gold😭😭😭
@sumangalanair1353 жыл бұрын
Oldisgold athimnohram 👌👌 6
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@fathimanazer28776 ай бұрын
മധുരിക്കും ഓർമകളെ
@themusicfestivalganamela24462 жыл бұрын
Super selections
@vckutty98292 жыл бұрын
ജീവിത ഗന്ധിയായ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിയാകില്ല
@cmabdulrahman4659 Жыл бұрын
ഇത്രയും പാട്ടുകൾ ഒരുമിച്ച് ഹാ ഹാ ! പോരട്ടെ ഇനിയും.....
@thomaskutty71705 жыл бұрын
Hear the songs by closing your eyes Beatiful
@sathyprasanth17994 жыл бұрын
വാടാമലരുകൾ
@vijayalekshmivlogs5413 жыл бұрын
മനോഹരമായ ഗാനങ്ങൾ🙏
@shajushaju95864 жыл бұрын
Super🥰😍😎😘😚
@alfidasainu99143 жыл бұрын
അതി മനോഹരം ♥💝
@manoharankp7933 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@subramanianvazhayil6765 жыл бұрын
Old is gold , Thanks. To KPAC
@aswathy4302 Жыл бұрын
Ks;alakumar Old is gold❤
@e-lifeonlineserviceskannur27844 жыл бұрын
സൂപ്പർ 👌👌👌
@nimminicesongbijukumar76035 жыл бұрын
Old is gold
@ravindranravi61395 жыл бұрын
9
@sidharth.p.s79455 жыл бұрын
N
@rajeevb62695 жыл бұрын
Very good.
@natesanmr5 жыл бұрын
Enthu madhuramanee gaanangal👏
@rugminiak65882 жыл бұрын
പാട്ടുകളെല്ല ഇഷ്ടപ്പെട്ടു
@kalapillay15404 жыл бұрын
Vayalar onv sir enne maha kavikalkku Oru pidi orma pookkal samarppikkunnu.
@surendranponnu36414 жыл бұрын
ൃൃൺ
@navyalakshmitm65143 жыл бұрын
പഴയ ഗാനങ്ങൾ സൂപ്പർ
@bhagyaraj15093 жыл бұрын
വിപ്ലവം നിറഞ്ഞ ഗാനങ്ങൾ ആയിരുന്നു പണ്ട് മുഴുവൻ 😊
@kochikkaranshankumanoharan2229 Жыл бұрын
🎉
@sheelapanicker5594 жыл бұрын
Superb
@vimalaim76523 жыл бұрын
എത്ര കേട്ടാലും മതിവരില്ല 🙏🙏🙏
@kundorakannan2394 Жыл бұрын
എത്ര മധുരമാണ് ഈ ഗാനങ്ങൾ 😊
@shajukuriakose34603 жыл бұрын
Songs with LIFE
@Sabu-kc9gg5 ай бұрын
തല ചായ്ക്കാൻ മണ്ണിൽ ഇടമില്ലാതാക്കിയതാരാണ്.
@Aashinaaaa2 жыл бұрын
This song is awesome old is gold very beautiful ❣️🥀
@abalakrishnan21523 жыл бұрын
athrakatalummdhivarathaganagal
@kshamsasulaiman64915 жыл бұрын
ഓൾഡ് ഈസ് ഗോൾഡ്
@ajithank35672 жыл бұрын
Vetrygood
@janardhananmt61713 жыл бұрын
Ippol natakam ennathonnu undo pade asthamicha oru kala ini swapnangalil mathram
@rejismusic24614 жыл бұрын
നന്നായിട്ടുണ്ട്. നല്ല സ്വരംനല്ല feeling
@fathima.k68964 жыл бұрын
Yaa
@gjpillai93665 жыл бұрын
G.J.Pillai Very nice.
@adoldtechmalayalam66165 жыл бұрын
കുളിര് കോരുന്ന ഗാനങ്ങൾ old iട gold
@sisumonyvk20535 жыл бұрын
Good
@AnilKumar-ok7fh5 жыл бұрын
Hi
@abhindevkb49695 жыл бұрын
Good
@ammuappuachu50403 жыл бұрын
Good
@sishilkumarcp88574 жыл бұрын
പണ്ട് രാത്രി കാലത്തു ചൂട്ട് കത്തിച്ചു നാടകം കാണാൻ പൊവൂ൬തും വരുന്ന തും ഒാ൪മ വരുന്നു
@babualp71994 жыл бұрын
Sishilkumar Cp n
@MohanMohan-sj5rl Жыл бұрын
@@babualp7199l .
@SivaramanNair-sy3bb7 ай бұрын
😊
@sajeevkattakada70495 жыл бұрын
പഴയ പാട്ടും പഴയ കേരളവും മരിച്ചാലും മറക്കില്ല
@naturalspices15555 жыл бұрын
Superbbbbbbbbb😘😘😍
@sunnykg70293 жыл бұрын
@@naturalspices1555 rs don't ffdxzd ssiupauy
@shihabudeenkp15692 жыл бұрын
Really great
@ushamohan18522 жыл бұрын
@@naturalspices1555 000000000000p AA ⁰00000⁰
@NIRANJAN1764 жыл бұрын
പുതിയ തലമുറ ഇതു പോലത്തെ ഗാനം കേൾക്കണം
@ashrafabdulla76404 жыл бұрын
im puthiya thalamura 5il padikkunu
@Mifthah_ak3 жыл бұрын
Old is gold . My father's favorite songs❤️❤️
@VijayaKumar-xg3gn Жыл бұрын
😊., P
@johnsonpj297110 ай бұрын
പണ്ടത്തെ മലയാള നാടും കെപിഎസി യും പഴയ നാടക ഗാനങ്ങളും പണ്ടത്തെ കാലാവസ്ഥയും, തെങ്ങോലക ളുടെ ചാഞ്ചാട്ടവും മാന്തോപ്പുക ളുടെ മധുരിമയും, മഞ്ഞണിഞ്ഞ മലമേടുകളിൽ നിന്നും കുഴലൂതി കൊണ്ട് എത്തുന്ന കുഞ്ഞിക്കാ റ്റും, ഓണനിലാവുകളിൽ പുളകിതമായ നാടാണോ ഇന്നത്തെ കേരളം. അതൊരു സ്വർണ ലിപികളിൽ എഴുതിയ കാലമായിരുന്നു.
ഇപ്പോഴുള്ള പാട്ടുകൾ ഒരു മാസം പോലും മനസ്സിൽ നിൽക്കില്ല.
@unnikri86684 жыл бұрын
ഒരുമാസം എന്നുള്ളത് ഒന്ന് തിരുത്തണം പ്ലീസ്
@aruns.s47504 жыл бұрын
Yes
@jayakumarchellappanachari85022 жыл бұрын
@@unnikri8668 ഒരു മിനിറ്റ് പോലും മനസ്സിൽ നിൽക്കുകയില്ല.അതല്ലേ ശരി. ഈ ഗാനങ്ങളുടെ Original ആണ് കേൾക്കാൻ ഏറ്റവും നല്ലത്. അതൊക്കെ എക്കാലത്തേയും ഗാനങ്ങളാണ്. ഇത് ശരിയായില്ലെന്നു മാത്രമല്ല , വാദ്യമേളത്തിലും , ഈണത്തിലും മാറ്റം വരുത്തി നശിപ്പിച്ചു. വരികൾ പലതും തെറ്റിക്കുകയും ചെയ്തു. പല പാട്ടുകളും പുർണ്ണമായും പാടിയില്ല. ഇവർക്ക് വേറെ പണിയൊന്നുമില്ലേ ?