ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി നേതാക്കള്‍ I trivandrum loksabha election 2024

  Рет қаралды 657,154

NEWS INDIA MALAYALAM

NEWS INDIA MALAYALAM

19 күн бұрын

തിരുവന്തപുരത്ത് വമ്പന്‍ അട്ടിമറി!കൃത്യമായ കണക്കുമായി റിപ്പോര്‍ട്ട് പുറത്ത്...
ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി നേതാക്കള്‍..
#thiruvanathapuram #election #loksabhaelection2024 #rajeevchandrasekhar #pannyanraveendran #shashitharoor #cpim #bjp #congress #newsindiamalayalam
Website - www.newsindiamalayalam.com
newsindiamalayalam.com/
KZbin - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
KZbin - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALYALAM POINT
KZbin - NEWS INDIA MALYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALYALAM POINT
/ news-india-malayalam-p...
NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
#NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
#bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament#thiruvanathapuram #election #loksabhaelection2024 #rajeevchandrasekhar #pannyanraveendran #shashitharoor #cpim #bjp #congress #newsindiamalayalam #latestnewsmalayalam #breakingnewskerala #sasitharoor #bjpkerala #bjpkeralam #rsskerala #janmabhoomi #janamtv #trivandrum

Пікірлер: 1 000
@padmanabhanpalayil3802
@padmanabhanpalayil3802 17 күн бұрын
❤️adipoli കൽക്കലേഷൻ ❤️❤️❤️❤️❤️❤️🙏പണി എടുക്കാത്ത മോന്ന തോൽക്കട്ടെ ആത്മാർഥമായി അദ്വേനിക്കുന്നവനെ ജയിപ്പിക്കണം രാജീവ്‌ വരട്ടെ
@ROSE-fo3vh
@ROSE-fo3vh 17 күн бұрын
Why Rajeev?
@abdulkabeermk2863
@abdulkabeermk2863 17 күн бұрын
ജനാതിപര്യത്തിൽ വിശ്വാസമില്ലാത്ത സ്വന്തം സമ്മതിധാനം (ഓട്ട് )ചെയ്യാത്ത സ്ഥാനാർതിയാണോ ജയിക്കേണ്ടത്
@rajutdaniel7738
@rajutdaniel7738 16 күн бұрын
🙏🙏
@suryank2802
@suryank2802 16 күн бұрын
Alaa rajyathu erunnu kondu rajyathinu thanaa paara vakkunna methanmar
@babysarma
@babysarma 16 күн бұрын
നിന്റെ വർഗ്ഗത്തിന്റ പിറകെ നടക്കുന്ന ldf, udf,സ്ഥാനാര്‍ത്ഥികൾ വോട്ട് ഇവിടെ ആയത് കൊണ്ട് മാത്രം ആണ് ഇവിടെ വോട്ട് ചെയ്തത്. രാജീവ് ചന്ദ്രശേഖര്‍ക്ക് വോട്ട് ബംഗളൂരുവിൽ ആണ്. അവിടെ വോട്ടെടുപ്പ് 26 ന് ആയിരുന്നു. സൂഡാപ്പികളെ പോലെ ബീജെപീ കള്ള വോട്ടു ചെയ്യില്ല ​@@abdulkabeermk2863
@vki8832
@vki8832 16 күн бұрын
തിരുവനന്തപുരത്തെ റിയലിറ്റി ഇങ്ങിനെ ആണ് ന്യൂനപക്ഷഷങ്ങളിലെ 85% വോട്ടും ശശി തരൂരിന് ആണ് 15 % പന്യന്ന് ഭൂരിപക്ഷത്തിൽ 35% % തരൂരിന് 20% പന്ന്യൻ ബിജെപി ക്ക് 45% 3. 06 ലക്ഷം ബിജെപി 2.10 ലക്ഷം ഇടതിന് 4.04 ലക്ഷം തരൂരിന് ഇതാണ് ഏകദേശ കണക്ക് 😄😄😄
@VijayaKumar-zy7xw
@VijayaKumar-zy7xw 11 күн бұрын
. നീ ദേശാഭിമാനിയും, വീഷണവും കുടി വായിക്കു അപ്പോൾ മൂന്നു പേരും ജയിക്കും
@jayasreesatheeshkumar7845
@jayasreesatheeshkumar7845 5 күн бұрын
Nee enninokkiyo
@hemascreativestudio3711
@hemascreativestudio3711 17 күн бұрын
എല്ലാം സത്യം ആയാൽ മതിയായിരുന്നു ❤️❤️
@UnniUnni-ub1fz
@UnniUnni-ub1fz 16 күн бұрын
തിരുവനന്തപുരം. തൃശ്ശൂർ. ആലപ്പുഴ ചാൻസ് ആണ്. ജയിക്കും
@ganesanganesan6644
@ganesanganesan6644 15 күн бұрын
ആലപ്പുഴ!ആലപ്പുഴ!ബിജെപി ക്കാർ തന്നെ തോല്പ്പിക്കും.
@sasikumarannair9367
@sasikumarannair9367 15 күн бұрын
Good news !
@sureshsreedaran6040
@sureshsreedaran6040 14 күн бұрын
😂😂😂
@kumarkwt9968
@kumarkwt9968 13 күн бұрын
Good
@user-oo3fv3nn8o
@user-oo3fv3nn8o 17 күн бұрын
കേക്കാൻ നല്ല രസമുണ്ട്... എന്തായാലും ജൂൺ നാല് വരെ കാത്തിരിക്കാം 😂😂😂
@geethabalachandran1579
@geethabalachandran1579 15 күн бұрын
താങ്കളുടെ നാവ് പൊന്നാകെട്ടേ
@sadanandanvayalveetil7132
@sadanandanvayalveetil7132 12 күн бұрын
@@geethabalachandran1579😊
@sachidanandantp
@sachidanandantp 17 күн бұрын
ഇടത് പക്ഷത്തിന് വോട്ട് കൂടിയാൽ BJP ജയിക്കും.
@user-sj7np3ds7f
@user-sj7np3ds7f 17 күн бұрын
ഈ വാർത്ത പറയണ യൂട്യൂബ് എങ്ങനെ അറിയാൻ പറ്റും വായ തോന്നുന കോതയ്ക്ക് പാട്ട് പോടാ അവിടുന്ന് വാർത്ത ചട്ടി എടുത്തിട്ട് പോകു ഇങ്ങനെ നുണ പറയാൻ നിക്കണ്ട കേട്ടോ
@moidheenpeerukhan9419
@moidheenpeerukhan9419 17 күн бұрын
​l
@unnikrishnannair6042
@unnikrishnannair6042 16 күн бұрын
​@@user-sj7np3ds7fറബ്ബേ എങ്ങനെ സഹിക്കും ഈ pahayante ഓരോ ഇബ്‌ലീസ് തള്ളൽ😂
@jinjo8229
@jinjo8229 16 күн бұрын
​@@user-sj7np3ds7fSudu spotted😂
@vineethvijayan8491
@vineethvijayan8491 16 күн бұрын
No , Christians and muslims don’t make any mistake when fighting with BJP, they consolidate to who ever is coming close to win against bjp candidate, where as a section of lower iq Hindus don’t understand all this and votes get equally divided for tharoor and panniyan .
@moosamokeri9795
@moosamokeri9795 13 күн бұрын
അവസാനം ജൻമഭൂമിയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത് എന്ന് ആദ്യം പറഞ്ഞിരുന്നെങ്കിൽ മുഴുവൻ കേൾക്കേണ്ടതില്ലായിരുന്നു.
@mohammadkuttynanath889
@mohammadkuttynanath889 9 күн бұрын
പുതിയതൊക്കെ BJP ക്ക് എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു.ഈ മണ്ടത്തരം കേട്ടപ്പോൾ തന്നെ ഞാൻ നിറുത്തി
@nizamparavoor6635
@nizamparavoor6635 6 күн бұрын
ADDANU
@vincentchellapan7488
@vincentchellapan7488 4 күн бұрын
​@@nizamparavoor66350
@babykurissingal8478
@babykurissingal8478 17 күн бұрын
കൂടുതൽ വോട്ട് കിട്ടുന്നവർ ജയിക്കും വോട്ട് എണ്ണട്ടെ എന്നാലെ കാര്യം അറിയാൻ പറ്റു
@user-dv1mn9eg3q
@user-dv1mn9eg3q 17 күн бұрын
Cpm കാരനാ അല്ലേ😮
@sanilperumthottath8824
@sanilperumthottath8824 15 күн бұрын
😂
@shajis.r.2869
@shajis.r.2869 13 күн бұрын
👍👍👍👍❤️❤️❤️❤️
@sunilklbm7482
@sunilklbm7482 17 күн бұрын
വളരെ സന്തോഷമുള്ള വാർത്ത ❤❤
@nicewin
@nicewin 17 күн бұрын
ജൂൺ 4 വരെ, ഈ സന്തോഷം നിൽക്കുമല്ലോ
@sunilklbm7482
@sunilklbm7482 17 күн бұрын
@@nicewin ജൂൺ നാലാണ് ഏറ്റവും സന്തോഷിക്കാനുള്ള ദിവസം,അതിനുശേഷം രാജ്യത്തിന്റെ തുടർവികസനത്തിന്റെ നാളുകൾ മോദി മാജിക് haters please stay back 🙏
@sunilklbm7482
@sunilklbm7482 17 күн бұрын
@@nicewin ജൂൺ നാലാണ് ഏറ്റവും സന്തോഷിക്കാനുള്ള ദിവസം,അതിനുശേഷം രാജ്യത്തിന്റെ തുടർവികസനത്തിന്റെ നാളുകൾ മോദി മാജിക് haters please stay back 🙏
@user-fv4sd9rf3i
@user-fv4sd9rf3i 17 күн бұрын
HAPPY UP TO JUNE
@sunilklbm7482
@sunilklbm7482 17 күн бұрын
@@user-fv4sd9rf3i Up to you 😂
@visakhps998
@visakhps998 17 күн бұрын
Super
@abhilashmuraleedharannair5761
@abhilashmuraleedharannair5761 17 күн бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കുത്തിയിരുന്ന് കാണുന്ന ആളാണ് ഞാൻ പക്ഷെ ഈ കണക്ക് ഒന്നും എനിക്ക് പിടികിട്ടുന്നില്ല ഇങ്ങനെ പൊട്ടത്തരം പറയാൻ തുടങ്ങിയാൾ ഇനി ഇത് കാണേണ്ട എന്ന് കരുതുകയെ ഉള്ളൂ 😊
@armadhusoodhanan-xl2eq
@armadhusoodhanan-xl2eq 17 күн бұрын
ഇത് സത്യം ആയാൽ മതിയായിരുന്നു ❤️
@ajithagireesan6450
@ajithagireesan6450 17 күн бұрын
ഞൊട്ടും 😂😂😂
@Barookkwt
@Barookkwt 16 күн бұрын
ശരിയാണ്...ജയിച്ചിട്ട് കേരളത്തിലെ മൊത്തം ചാനലും വാങ്ങണം...അതുപോലെ മൊത്തം എയര്‍പ്പോര്‍ട്ടും ...എല്ലാവരുടെയും എക്കൗണ്ടില്‍ 5ലക്ഷം വീതം ഇട്ടു തരും...പെട്രോളിന് പൈസ വേണ്ട..പമ്പില്‍ പോയി അടിച്ചാല്‍ മാത്രം മതി.
@babysarma
@babysarma 16 күн бұрын
​@@Barookkwtമേത്തന്റെ നാട്ടില്‍ നിന്ന് പെട്രോളിയം ഡോളര്‍ വാങ്ങാതെ ഭാരതത്തിലേക്ക് ഒഴുക്കിയാൽ വെറുതെ ഇവിടെ കിട്ടൂം പക്ഷേ പിണത്തിനു നോക്കു കൂലി ലീറ്റര്നു 50 രൂപ മക്കൾക്ക് കമ്മിഷന്‍ 70 രൂപ ലിറ്റര്‍ന് നൽകണം
@babysarma
@babysarma 16 күн бұрын
​@@Barookkwtഇപ്പോള്‍ മിക്കവാറും എല്ലാ ചാനലുകളും മേത്തന്റെ മൂട് താങ്ങി നടക്കുന്നു മാതൃഭൂമി റിപ്പോര്‍ട്ടർ മീഡിയ വണ്‍ ദർശന കൈരളി കേരള കൗമുദി എല്ലാം തന്നെ മേത്തന്മാരെ ചൂമ്മി നടക്കുന്നു. ഓഹരി മൂഴൂവനൂം ഗൾഫ് മേത്തന്റെ അല്ലേ
@anvarhussain8652
@anvarhussain8652 16 күн бұрын
😂😂
@kksree1
@kksree1 17 күн бұрын
തിരുവനന്തപുരത്തു പൊതുവെ പരേതാത്മാക്കൾ വോട്ട് ദിനത്തിൽ തിരിച്ചു വരാറില്ല
@sudhakaranpanikar4154
@sudhakaranpanikar4154 17 күн бұрын
മലയാളി യുടെ മനസ്സിൽ ഇരിപ്പു മനസ്സിൽ ആവില്ല മക്കളെ 🙏🌹❤️😍, മനസിൽ വച്ചു നടക്കും 👍👍
@yamunarajkumar4688
@yamunarajkumar4688 17 күн бұрын
Jai RC
@BlindShiva-BGMI
@BlindShiva-BGMI 17 күн бұрын
കേൾക്കാൻ കൊതി സത്യമാവോ പ്രാർത്ഥിക്കു എല്ലാവരും വികസനം നമ്മളിൽ നിൽക്കട്ടെ ✨🙏
@MrOttayil
@MrOttayil 17 күн бұрын
ശശിതരൂര് ഒന്നര ലക്ഷം ഭൂരിപക്ഷത്തിൽ പാട്ടും പാടി ജയിക്കും. അവതാരകൻ ഉറക്കത്തിൽ നിന്നും എണീറ്റാൽ പറയണെ
@AnandAnu-nj2iq
@AnandAnu-nj2iq 14 күн бұрын
ഒന്നര ലക്ഷം 😆 ശശി മൂന്നാം സ്ഥാനമാണ് മോനെ 😂
@MrOttayil
@MrOttayil 12 күн бұрын
നമുക്ക് വേണ്ടത് genuine ആയിട്ടുള്ള നേതാക്കളെ ആണ്. അല്ലാതെ അദാനി അംബാനിയുടെ ആസനം കഴുകി മതം രാജ്യത്ത് വലിയ കുഴപ്പം ആണെന്ന് രോധനം നടത്തുന്നവരെ അല്ല. ഇനിയേലും സ്വപ്നം കാണുന്ന മന്ദബുദ്ധകൾക്ക് മനസ്സിലാവുമെന്ന് കരുതുന്നു. നമ്മുടെ പ്രധാനമണ്ടൻ ഒരു വിവരവും വെളിച്ചവും ഇല്ലാത്തവനാണെന്ന് അയാൾ തന്നെ തെളിയിച്ച സ്തിതിക്ക് ഇനിയും ചാണകം തലയിൽ വെക്കണമോ. 😜😜😜
@dileepk216
@dileepk216 9 күн бұрын
നിങ്ങൾക്ക് സാധാരണഗതിയിലുള്ള ഇല്ലേ
@madhusudannair8634
@madhusudannair8634 17 күн бұрын
യാഥാർഥ്യമാണ് ! തരൂരിന്റെ പ്രവർത്തനം വളരെ ശുഷ്കമായിരുന്നു ,അതുപോലെ വോട്ടിംഗും .മൂന്നാം സ്ഥാനത്ത് നിന്നിരുന്ന പന്ന്യൻ അവസാന ദിവസങ്ങളിൽ മുന്നിൽ വരുകയും ചെയ്തു .
@anoopvmohan
@anoopvmohan 17 күн бұрын
Cpm bjp orumich tharoone thechu
@gopakumar2869
@gopakumar2869 17 күн бұрын
​@@anoopvmohan😂😂😂 ആണോ😂😂😂 തരൂർ 15 വർഷങ്ങളായിട്ട് തിരുവനന്തപുരം സിറ്റിയെ ബാഴ്സലോണ പോലെ ആക്കാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചു😂😂😂അപ്പോൾ പിന്നെ വോട്ട് കൊടുക്കും😂😂😂😂
@basheeram6536
@basheeram6536 15 күн бұрын
ഭയങ്കരം BJP 10 സീറ്റിൽ ജയിക്കും News India കണ്ടാൽ അവസാനം പൂജ്യം
@sumakt6257
@sumakt6257 14 күн бұрын
​@@basheeram6536ബോംബ് പൊട്ടിക്കൽ ടീമിന് സഹിക്കവയ്യ
@lawrenceka2419
@lawrenceka2419 16 күн бұрын
പന്ന്യൻസാർ ജയിക്കും..... മുതലാളിമാർ വീട്ടിൽ പോയിരിക്കട്ടെ ......🌹🌹🌹🌹🌹
@AshaGNair-tp8yd
@AshaGNair-tp8yd 17 күн бұрын
Thank God
@eldosleeba6635
@eldosleeba6635 14 күн бұрын
കേന്ദ്ര സംസ്ഥാന ഇൻ്റലിജൻസുകാർ ജന്മഭൂമിക്ക് ഈ റിപ്പോർട്ട് നേരിട്ട് കൈമാറുകയായിരുന്നു..... മിത്രങ്ങളേ.....😂😂😂😂
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 17 күн бұрын
കള്ള വോട്ട് കുറഞ്ഞു
@josedevasia2781
@josedevasia2781 16 күн бұрын
നിനക്കെവിടുന്നാണെടാ അതിമോഹി: ഈ കണക്ക് ലഭിച്ചത്: നീ ഓടുന്ന വഴി പുല്ല് മുളക്കുമോ..?
@syamveliyanadu3384
@syamveliyanadu3384 14 күн бұрын
ജൂൺ വരെ സമാധാനമായിരിക്കു...
@sirajudheench2445
@sirajudheench2445 13 күн бұрын
😂😂
@jintose514
@jintose514 12 күн бұрын
Kanakku koduthathu janmabhoomi aanennu last paranjallo....😂😂😂 Applo thanne aghinte sathyavastha manassilakkamallo... 🤗🤗
@universalomax3819
@universalomax3819 11 күн бұрын
മിണ്ടാതെ ഇരിക്ക് കൃമാക്രി
@ajithkumarn5955
@ajithkumarn5955 11 күн бұрын
It's only RC buddy
@user-ov8wf5by7m
@user-ov8wf5by7m 17 күн бұрын
❤❤ സൂപ്പർ ❤❤❤❤
@rahulbudha2405
@rahulbudha2405 17 күн бұрын
Ith correct kanakkanengil set 🔥🔥
@dominicvd9381
@dominicvd9381 13 күн бұрын
ഉള്ളിലുള്ള ആഗ്രഹം പറഞ്ഞു എന്നുമാത്രം ഇയാൾ കേരളത്തിൽ ആരാ അറിയുന്നേ
@johnsontk4761
@johnsontk4761 16 күн бұрын
എത്ര മനോഹരമായ സങ്കല്പം. ഭയങ്കര കണ്ടുപിടുത്തം
@sureshsumathipillai977
@sureshsumathipillai977 17 күн бұрын
Supper
@bharatvansh8784
@bharatvansh8784 17 күн бұрын
പത്തനംതിട്ടയിലെ ഈരീതിയിലുളള വോട്ടിങ് റിപ്പോർട്ട് ചെയ്യുമോ?. ജൂൺ നാലുവരെ അനിൽആന്റണിയുടെ വിജയത്തിന് വേണ്ടി കാത്തിരിക്കാൻ പ്രയാസമാണ്.
@sureshnambiarpt
@sureshnambiarpt 15 күн бұрын
enthune, pullyku pollum ariyam jayakilla ennu
@noblesebastian985
@noblesebastian985 10 күн бұрын
നാലാം തിയതി എണ്ണുമ്പോൾ നമ്മുക്ക് കാണാം.
@jcway400
@jcway400 16 күн бұрын
രാജീവ്‌ ചന്ദ്രശേഖരിന് ആദരാഞ്ജലികൾ
@jojijoseph653
@jojijoseph653 17 күн бұрын
RC ❤🙏🏻👍🏻MODI JI❤
@krishnadasks610
@krishnadasks610 17 күн бұрын
എന്തായാലും result വന്നിട്ട് തീരുമാനിക്കാം.
@mohanakumaran4635
@mohanakumaran4635 17 күн бұрын
Rajeev sir ❤❤❤❤❤❤❤❤❤
@nibinjoseph8122
@nibinjoseph8122 12 күн бұрын
Pannyan sir❤❤❤❤❤❤❤❤❤❤❤❤❤❤❤
@sanjaysanju2847
@sanjaysanju2847 17 күн бұрын
Rajeev ji❤❤
@ushakumarib5003
@ushakumarib5003 17 күн бұрын
👏👏👏 ജയ് രാജീവ് ജീ❤❤❤
@tn-vp4vz
@tn-vp4vz 17 күн бұрын
Rajeev സർ ജയിക്കണം.
@santhoshsnandhanam2048
@santhoshsnandhanam2048 15 күн бұрын
❤️BJP❤RC❤
@ummerqi3239
@ummerqi3239 13 күн бұрын
ഇത്ര സാന്ത്യസന്ധമായി ബേണ്ടാൽ വിടാൻ പറ്റിയ ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല.
@shajisebastian43
@shajisebastian43 17 күн бұрын
We support BJP 🌹 🙌 and Modiji ✌️👌🇮🇳💪
@nirmalanair9303
@nirmalanair9303 17 күн бұрын
🙏🙏
@DevaSandra
@DevaSandra 17 күн бұрын
ഞാനും
@chirajkunju411
@chirajkunju411 17 күн бұрын
For what purpose,can you explain?
@jithinjith9576
@jithinjith9576 16 күн бұрын
ബോണ്ട് കള്ളൻ മൊങ്ങിയെ സപ്പോർട്ട് ചെയ്യുന്നില്ല
@akshaynair910
@akshaynair910 10 күн бұрын
Pinnallah bro. Ini kaaryam nadakkum 🥰🥰
@krishnakumari7957
@krishnakumari7957 17 күн бұрын
🌹🌹
@bijuravi8522
@bijuravi8522 6 күн бұрын
പെട്ടിയിലുള്ള വോട്ടിന്റെ കാര്യം ദൈവം തമ്പുരാന് മാത്രമേ അറിയൂ... ജൂൺ 4 വരെ ക്ഷമിച്ചു കൂടെ സഹോ...
@johnson9813
@johnson9813 14 күн бұрын
Win Congress for a peaceful India❤
@jaishreeramharakrishnaaa5353
@jaishreeramharakrishnaaa5353 17 күн бұрын
My prayers for bjp 🕉 We will see what will happen Waiting for June 4th 🙏
@pranthan4326
@pranthan4326 12 күн бұрын
😂😂
@purushothamankani3655
@purushothamankani3655 17 күн бұрын
ബിജെപിക്കാർ ഒരുപാട്പേർ വോട്ട് ചെയ്തില്ല... ? അങ്ങനെയെങ്കിൽ തരൂർ ജയിക്കും.. എന്തായാലും, calculation അടിപൊളി.. പക്ഷെ, ഈ റിപ്പോർട്ടൊന്നും ആധികാരികമല്ല.. ജയ് RC... 👍 ജയ് ബിജെപി 👍
@sanuak4960
@sanuak4960 17 күн бұрын
സത്യം ഒരുപാട് പേർ വോട്ട് ചെയ്തില്ല മാറി നിന്നു എന്താണ് കാരണം എന്ന് അറിയില്ല എല്ലാം ബിജെപി വോട്ടുകൾ ആണ് ഈ ശതമാനകണക്കിൽ കുറവ് വന്നത് ബിജെപി വോട്ട് ആണോ എന്നതും സംശയം ആണ്‌ കോവളം ഒക്കെ രാത്രിയിൽ ഭയങ്കര പോളിങ് ആയിരുന്നു
@vimalkumard.k.626
@vimalkumard.k.626 15 күн бұрын
അതിനു ഇൻ്റലിജൻസ് അല്ല വോട്ട് ചെയ്തത് ജനങ്ങൾ ആണ്
@kiskimash1683
@kiskimash1683 15 күн бұрын
ഈ റിപ്പോർട്ട് ശരിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു
@mahithehero2856
@mahithehero2856 15 күн бұрын
പച്ചയായ മനുഷ്യൻ പന്ന്യൻ രവീന്ദ്രൻ ജയിക്കണം.
@sureshkumarp2
@sureshkumarp2 17 күн бұрын
രഹസ്യമായി ചെയ്യുന്ന വോട്ടുകൾ ആർക്കായിരുന്നു എന്ന് എണ്ണുന്നതിനുമുൻപ് എങ്ങനെ പറയാൻ പറ്റും. രാഹുൽ പ്രധാനമന്ത്രിയാകുമെന്നു വിവരമുള്ള ഒരാളും ഇക്കുറി കരുതുന്നില്ല. പോളിങ്ങിലെ കുറവ് അതുകൊണ്ടാകാനും സാധ്യത ഉണ്ട് .
@shakhilkumar2775
@shakhilkumar2775 14 күн бұрын
😂😂Pappu😂😂😂🎇🎆
@abhisheks8631
@abhisheks8631 17 күн бұрын
ആര് ജയിച്ചാലും ഭൂരിപക്ഷം 1000 കടക്കില്ല....
@lazarbini5974
@lazarbini5974 12 күн бұрын
ചേട്ടൻ കണ്ടുവോ വോട്ട് ഇട്ടത് 😜
@bajrj3053
@bajrj3053 14 күн бұрын
ഇവിടെ തന്നെ കാണണം ..
@vipinvijayan9088
@vipinvijayan9088 17 күн бұрын
ബിജെപി 💯🔥🔥🔥
@ajijose2977
@ajijose2977 16 күн бұрын
ബിജെപി ഉണ്ടാക്കും
@minimolm.g3930
@minimolm.g3930 17 күн бұрын
പകുതി ആൾക്കാർ വിദേശത്താണ്
@krishnapradeep7645
@krishnapradeep7645 11 күн бұрын
Shashi Tharoor Sir will Win in Thiruvananthapuram 🔥
@erunni7410
@erunni7410 15 күн бұрын
ഭയങ്കര ഇൻ്റലിജൻസ് തന്നെ. അതും ജൻമദൂമി😊
@ajithkumar-sm9ti
@ajithkumar-sm9ti 17 күн бұрын
@lalupoonkulam753
@lalupoonkulam753 17 күн бұрын
Tharoor ❤
@shakhilkumar2775
@shakhilkumar2775 14 күн бұрын
രാജീവ്‌ ജി win trivendram 💪🥰🥰🥰
@ksjayasankar9519
@ksjayasankar9519 17 күн бұрын
മനോരമയ്ക്ക് ഇപ്പൊൾ ശശി തരൂർ തിരുവനന്തപുരത്ത് ജയിച്ചിട്ടുണ്ടാകും.
@ahammedshuhaib3902
@ahammedshuhaib3902 16 күн бұрын
ശശി തരൂർ ജയിക്കും എന്ന് ലോകത്ത് ഉള്ള എല്ലാ മലയാളികൾക്കും അറിയാം
@Profzr_.x._
@Profzr_.x._ 13 күн бұрын
15 varsham kondu padichillengil pinne thiruvananthapuram janam big zero.
@kvpillai
@kvpillai 17 күн бұрын
റിസൾട്ട് വരുമ്പോൾ അറിയാം ഇതൊക്കെ ശെരിയാണോ എന്ന്. നഗര മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം എന്നിവിടുത്തെ ആപേക്ഷിച് പരസല, കോവളം നെയ്യാറ്റിൻകരയിൽ പോളിങ് കൂടുതലാണ്.
@SpG___vlogs
@SpG___vlogs 17 күн бұрын
അവിടെ 2019ലെ പോലെ ൻ ബ്ലോക്കായി തരൂരിന് വോട്ട് കിട്ടുന്ന സാഹചര്യമില്ല 🤣
@ahamedkutty7282
@ahamedkutty7282 17 күн бұрын
😅This is the inference of janmaboomi and you too you're singing the same. Your observation may not be true since the educated youth in Kerala can never adjust with your ideology and politics which are casting only hatred, polarization and bloodshed violence. From your speech one thing it's very very clear that you the bjp activists manipulated increasing number of voters in the voters list. Manipulation of voters list from Trissur was also reported in which your bjp people unlawfully made entry into more than 28000 new voters including the interstate labours and workers. Over and above, your party people are continously throwing black money, beverages, sewing machines, kit and clothes to the voters. Crores and crores of black money is the one major source of your rss disguised bjp which is totally against the rule and it's punishable in all ways. Gone are the days, it wasn't that much transparently seen, whereas, nowadays a to z such malpractices are appearing in the daylight itself. Dear spokesman, from the top to bottom your draconian leaders and rulers are immersed in the filth and dirt of corruption and violence, motivately and blindly they the notorious leaders sabotaging our noble democratic set up. Evidently there're hundreds and hundreds of eyewitnesses for these crimes, however no ed, cbi or other authorized departments point out these unlawful actions. Please try to read it more and more by paying maximum attention.
@SpG___vlogs
@SpG___vlogs 17 күн бұрын
@@ahamedkutty7282 കേരളത്തിലെ സർക്കാരും മറ്റു പാർട്ടികളും ചിരക്കാൻ ഇരിക്കുവാണോ 🤣
@SpG___vlogs
@SpG___vlogs 17 күн бұрын
@@ahamedkutty7282 majority of BLO S are from left and you are telling bjp included bogus voters to the voters list what a foolishness
@kvpillai
@kvpillai 17 күн бұрын
@@ahamedkutty7282 dear Mr. Educated Ahmedkutty, aka Mr copy paste. If there is blatant evidence for what you say in Kerala, the home ministry is handled by your greatest benefactor Mr Pinarayi Vijayan. Is it so difficult for him to charge an FIR for election interference and malpractice using his useless Kerala Police? Or is he only interested in using his police for arresting people wearing black clothes? I can understand your frustration in Hindu votes consolidating in Kerala. But please understand, if your madrasa trained polarized brain will allow you to do so, that the polarization of Hindus occurred due to the incessant appeasement of minorities by congress and communists, and due to the marginalization and unnecessary involvement of government hell bent on destroying Hindu temples. Your secularism is just a pretense and garb for destroying others gradually. If you are a true Muslim, your Kitab does not have any place for us Kafirs on earth. So please don’t lecture us!
@NiyasNazar-ht4rm
@NiyasNazar-ht4rm 11 күн бұрын
ജന്മഭൂമിയാണ് ഈ റിപ്പോർട് പുറത്തുവിട്ടത്... അടിപൊളി ബാ പൂവാം
@moncyphilip518
@moncyphilip518 12 күн бұрын
ഇദ്ദേഹം ഏതാ ജഗതിയുടെ കോമഡി ഇത്രയും പറ്റത്തില്ല
@user-mx7jk8wd5e
@user-mx7jk8wd5e 17 күн бұрын
Well said. Rajeev Chandrashekhar wins .Honest n truthful.,brings developments in Tvm.God bless ❤
@sukhenduswaminathan4492
@sukhenduswaminathan4492 16 күн бұрын
What honest? He paid 686 rupees as income tax. WTF 😂😢😢😂😂
@sankarmenon468
@sankarmenon468 17 күн бұрын
മരിച്ചുപോയവരുടെ കണക്ക് ഇതിൽ പറയുന്നില്ല അവരുടെ വോട്ടൊക്കെ എവിടേക്ക് പോയി
@Kannan9024
@Kannan9024 17 күн бұрын
അത് ldf ചെയ്യും 😂😂😂😂
@shyamakshai7935
@shyamakshai7935 16 күн бұрын
അവരൊക്കെ മടുത്തു 😂😂
@syamveliyanadu3384
@syamveliyanadu3384 14 күн бұрын
കേട്ടിട്ടില്ലേ... മരിച്ചിട്ടില്ല...മരിച്ചിട്ടില്ല...... ജീവിക്കുന്നു ഞങ്ങളിലൂടെ.... 😄
@vijayakrishnannair5769
@vijayakrishnannair5769 7 күн бұрын
Cpm
@jayaujalajayaujala3708
@jayaujalajayaujala3708 10 күн бұрын
വോട്ടെടുപ്പ് വേണ്ടായിരുന്നല്ലോ ഇങ്ങനെ ഫലം പ്രഖ്യാ പിച്ചാൽ മതി ചിലവ് കുറക്കാം
@shajishajimon9706
@shajishajimon9706 12 күн бұрын
ൽഡിഫ്‌ വിജയിക്കും.10000.ത്തിനും 20000ത്തിനും ഇടയിൽ ബുരിപക്ഷം ഉണ്ടാകും 👍
@Bhadra-us2qf
@Bhadra-us2qf 17 күн бұрын
🎉🎉മരിച്ചു പോയവരുടെ വോട്ട് പോൾ ചെയ്യാത്ത വോട്ട് ആയി പരിഗണിക്കമല്ലോ
@arunrajeshganesh7594
@arunrajeshganesh7594 17 күн бұрын
Rajeev ettan jayichirikkum
@ROSE-fo3vh
@ROSE-fo3vh 17 күн бұрын
Impossible the fraud businessman
@arunrajeshganesh7594
@arunrajeshganesh7594 17 күн бұрын
@@ROSE-fo3vh you are the real fraud because you don't have profile
@AraA-fi4nt
@AraA-fi4nt 16 күн бұрын
Latinbigarantomasnetosasitaruradimagaludeapatinikkaranam
@arunrajeshganesh7594
@arunrajeshganesh7594 16 күн бұрын
@@AraA-fi4nt enthu vade ithu enthu bashayade ithu
@azfarfaisn5622
@azfarfaisn5622 12 күн бұрын
@@arunrajeshganesh7594 ayaal karnatakennu olichodiyathaanu. avide ninnal tholkum atha.
@bijijoseph2252
@bijijoseph2252 14 күн бұрын
R C ജയിക്കും കേരളം മാറും. ദൈവം കനിയും❤❤❤
@user-ui7vs3te5m
@user-ui7vs3te5m 14 күн бұрын
കേൾക്കാം രസം വോട്ട് ചെയതവർ തിങ്ങളോട് പറഞ്ഞോ😂😂😂
@vkn3522
@vkn3522 17 күн бұрын
ശശി അണ്ണനും പന്യണ്ണനും, മൂ മൂ വോട്ട് ചെയ്‌തോ?
@maneeshkoladukkam9700
@maneeshkoladukkam9700 17 күн бұрын
കൊഴപ്പം ഇല്ല ശശി തരൂരിനെ അടുത്ത ഇലക്ഷന് മുഖ്യമന്ത്രി സ്ഥാനാർഥി ആക്കാം
@somanadhankallayil3588
@somanadhankallayil3588 17 күн бұрын
Good news!!! The people of Kerala looking for such news. Thank you
@balakrishnanpv4502
@balakrishnanpv4502 12 күн бұрын
സ്വപ്നങ്ങൾ ആർക്കും കാണാം.ജന്മ ഭൂമിക്കും കാണാം...
@rajeevgk482
@rajeevgk482 17 күн бұрын
ഇന്റലിജ ൻസ് റിപ്പോർട്ട്‌ സത്യം ആവട്ടെ 👌
@hussaintharala4074
@hussaintharala4074 16 күн бұрын
ആവില്ല മോനെ.😂
@firoskhan4306
@firoskhan4306 14 күн бұрын
ഒരു ഗ്ലാസ്‌ ചാണകജൂസ് എടുക്കട്ടേ ---ചേട്ടാ
@acharyanair8599
@acharyanair8599 12 күн бұрын
मोदी हटाओ देश बचाओ
@joshstefan6497
@joshstefan6497 12 күн бұрын
Gòd bless Congress
@AliAli-ck9xd
@AliAli-ck9xd 16 күн бұрын
Trivandrum Shashi tharur
@kprasanthk
@kprasanthk 17 күн бұрын
പുറത്ത് വിട്ട പത്രത്തിൻ്റെ പേര് ഒന്ന് കൂടി പറഞ്ഞേ.....ജന്മഭൂമി.... അപ്പോ പിന്നെ കൃത്യം ആയിരിക്കും...😂
@rejikallumkal3629
@rejikallumkal3629 16 күн бұрын
Correct
@SajiJohn-sc4yr
@SajiJohn-sc4yr 14 күн бұрын
കേരളത്തിൽ ഏറ്റവും കൃത്യമായി പറയുകയും സത്യം മാത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് ദേശഭിമാനിയും കൈരളിയും മാത്രമാണ് 😂😂😂
@shijinjohnsonjohnson6983
@shijinjohnsonjohnson6983 14 күн бұрын
സത്യം ആയാൽ സന്തോഷം ഞാൻ തിരുവനന്തപുരം ആണ്,എന്റ കുടുംബത്തിലെ നാല് വോട്ടും രാജീവ് സാറിന് കൊടുത്തു 🥰👍🏻
@AjitKumar-kk9fx
@AjitKumar-kk9fx 13 күн бұрын
നല്ല കാര്യം, റിസൾട്ട് വരുമ്പോൾ Sashi Tharoor 70000 വോട്ടിന് വിജയിച്ചു എന്ന് കേൾക്കാം
@vinodhkumar6984
@vinodhkumar6984 17 күн бұрын
Super❤❤❤❤❤
@gilgalgoseplvision.2617
@gilgalgoseplvision.2617 14 күн бұрын
സത്യം ആക്കട്ടെ
@radhakrishnanvalliyil2155
@radhakrishnanvalliyil2155 17 күн бұрын
❤ഈ report ശരിയായാൽ soi monന് എൻ്റെ വക ഒരു special സമ്മാനം officeലെത്തി ഞാൻ നൽകും. sure.🙏
@afsal235
@afsal235 14 күн бұрын
പന്ന്യൻ രവീന്ദ്രൻ ഒരു സാധു ആണ് അത് കൊണ്ട് അയാൾക്ക് ഒരു വോട്ട് ചെയ്തു, സൗമ്യൻ ആണ് അദ്ദേഹം
@AjitKumar-kk9fx
@AjitKumar-kk9fx 13 күн бұрын
78 വയസ്സ് ആയ ആളെ കൊണ്ട് പണി എടുപ്പിക്കുന്നത് ശെരി ആണോ, പാവം വിശ്രമിക്കട്ടെ
@vineethomana6827
@vineethomana6827 13 күн бұрын
എന്റെ ഫാമിലിയിലെ എല്ലാ വോട്ടും രാജീവ്‌ ചന്ദ്രശേഖർ സാർ ഇന്‌ ആയിരുന്നു ഏകദേശം 62 വോട്ട് ✌🏻അതിൽ 7 വോട്ട് പുതിയത് 🔥🔥🔥
@arunamv5686
@arunamv5686 17 күн бұрын
Very good news
@alkaleemperfumeshop4292
@alkaleemperfumeshop4292 16 күн бұрын
വലിയ ഡെക്കറേഷൻ വേണ്ട... പന്ന്യൻ രവീന്ദ്രൻ ജയിക്കും ☝️👍
@KamalRaj-bd7wj
@KamalRaj-bd7wj 17 күн бұрын
2 seat❤ trsr and tvpm
@santhoshus946
@santhoshus946 10 күн бұрын
നാലാം തിയതിയും ഇത് തന്നെ പറയണം
@binuqatar
@binuqatar 10 күн бұрын
ജന്മ ഭൂമി ന്നു ആദ്യം പറയണ്ടേ ചേട്ടാ എന്നാൽ അപ്പോ തന്നെ 🤣🤣🤣ഇടമായിരുന്നു
@sajeevm4769
@sajeevm4769 17 күн бұрын
വിശ്വ പൗരനെ 15 വർഷം ചുമന്നിട്ട് ജനത്തിനും നാട്ടിനും ഒരു ഗുണവും ഉണ്ടായില്ല😂😂
@manojt.k.6285
@manojt.k.6285 17 күн бұрын
ശശിയെ ചുമന്നവർ ശശിയായി😂😂😂😂
@sathiravi
@sathiravi 17 күн бұрын
Koran vijyane paratta paranaari chankan ennu parayunna poleya SASI ye vesya pavran ennu parayunnathu ... 😂😂😂😂
@AjitKumar-kk9fx
@AjitKumar-kk9fx 16 күн бұрын
ആര് പറഞ്ഞു
@shajis.r.2869
@shajis.r.2869 13 күн бұрын
Athukondu. Veroruthane. Chumakkam
@raviakhl
@raviakhl 13 күн бұрын
15 കൊല്ലം ചന്ദ്രശേഖർ കർണാടകം എംപി ആണ് , അവിടെ എന്തോക്കെ കൊണ്ടുവന്നു
@kabeerkunju3439
@kabeerkunju3439 16 күн бұрын
പന്ന്യൻ തുച്ഛമായ വോട്ടിന് ജയിക്കും
@mathewjebu
@mathewjebu 11 күн бұрын
Nadakkatha Swapnam
@santhoshkumargopi9933
@santhoshkumargopi9933 10 күн бұрын
ഞാനൊരു എൽഡിഎഫ് അനുഭാവിയാണ് എൽഡിഎഫ് 3 സ്ഥാനത്തിലേക്ക് രാജീവ് ചന്ദ്രശേഖർ ഇരുപതിനായിരം മുപ്പതിനായിരം വോട്ടിംഗ് ജയിച്ചിരിക്കും
@shajupn2403
@shajupn2403 14 күн бұрын
കഴിഞ്ഞ തവണ വോട്ടു ചെയ്തവർ ഇത്തവണയും അതേ പാർട്ടിക്ക് തന്നെയാണ് വോട്ടു ചെയ്തതെന്ന് എന്താണ് ഉറപ്പ്?
@sajimadhavan2608
@sajimadhavan2608 14 күн бұрын
മരിച്ചു പോയവരും സ്ഥലത്തില്ലാത്തവരും എത്ര...?
@sudharaghupathy3962
@sudharaghupathy3962 17 күн бұрын
Suuuper BJP 🔥🔥🔥
@menonsdevadas
@menonsdevadas 17 күн бұрын
അനാലിസിസ് കുറെയൊക്കെ സാധ്യതയുള്ളതാണ്...
@ahammedulkabeerck648
@ahammedulkabeerck648 10 күн бұрын
വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും.... വെറുതെ മോഹിയ്ക്കുവാൻ മോഹം.....😅
@madhavgs
@madhavgs 17 күн бұрын
RC 🎉🎉❤
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 4,5 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 2,5 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 4,5 МЛН