INCHA | ഇഞ്ച | FILM 2021 | DLSA WAYANAD

  Рет қаралды 217,758

District Legal Service Authority Kalpetta

District Legal Service Authority Kalpetta

Күн бұрын

District Legal Services Authority Wayanad Presents
#INCHA #ഇഞ്ച #District_Court_Kalpetta #DLSA #KELSA #Rajesh_K #Bhaskaran_Bathery #WAYANAD #Kalpetta #KERALA #Movie
follow - / 100013214916180
Subscribe Like Share Comment
Thanks For Watching...

Пікірлер: 242
@poojakarn
@poojakarn 2 жыл бұрын
Came here after reading an Article regarding customs Vs laws in today's The Hindu where there is a mention of this movie to educate people about POSCO Act. Great initiative indeed🙏
@safreenias1691
@safreenias1691 2 жыл бұрын
Yupp
@prabhunatarajan98
@prabhunatarajan98 2 жыл бұрын
I too came after that only. All the best for all the upsc aspirants 😅. If anyone find the meaning of "incha", pls tell.
@akashrajputofficial254
@akashrajputofficial254 2 жыл бұрын
Me too but unable to understand the language in malayalam 😅
@sajalkumardas3208
@sajalkumardas3208 2 жыл бұрын
Who are giving this year's prelims ??
@abhishekmodi3412
@abhishekmodi3412 2 жыл бұрын
UPSC Wale 👌👌👌
@sulekhavasudevan8331
@sulekhavasudevan8331 2 жыл бұрын
വയനാടിന്റെ പ്രകൃതിഭംഗി ഒപ്പിയെടുത്ത ക്യാമറകണ്ണുകൾ അഭിനേതാക്കളും വളരെ നന്നായി അവരുടെ ഭാഗം അവതരിപ്പിച്ചിട്ടുണ്ട്... ഒരു ബോധവൽക്കരണ സിനിമ എന്നതിലുപരി ഇഞ്ചയുടെ ദുഃഖം അതാണ് ഗോത്രവർഗ്ഗക്കാരുടെ ദുഃഖ.. അണിയറയിലും സിനിമയിലും അഭിനയിച്ച എല്ലാവർക്കും വിനീതമായ കൂപ്പുകൈ 🙏🙏
@vinodvg6064
@vinodvg6064 2 жыл бұрын
സൂപ്പർ ഒരു നല്ല സന്ദേശം വളരെ നല്ല രീതിയിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞു .അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ
@akhileshmv7496
@akhileshmv7496 2 жыл бұрын
വയനാടിൻ്റെ വന സൗന്ദര്യത്തിൻ്റെ പശ്ചാത്തലത്തിൽ ഗോത്ര ജീവിതം ആധാരമാക്കി പോക്സോ ബോധവൽക്കരണത്തിന് ഏറ്റവും മികച്ച വഴിയാണ് ഇത്തരത്തിലുള്ള ഷോർട്ട് ഫിലിം... യഥാർത്ഥ ഗോത്ര ജിവിതം തുറന്നു കാണിക്കുന്നതിനോടെപ്പം നിയമത്തിൻ്റെ പ്രധാന്യവും ഇവിടെ തുറന്നു കാണിക്കുന്നു...👍
@rohitphilip595
@rohitphilip595 2 жыл бұрын
Article from todays THE HINDU newspaper brought me here. Great initiative!
@ratheesh.7624
@ratheesh.7624 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. ഇതിലെ ഓരോ രംഗങ്ങളും ആദിവാസി ജീവിതത്തിൽ. അനുഭവിച്ച് അറിയുന്നവരാണ് ഞങ്ങൾ. ഈ കഥയെ ഇത്രയും രസകരമായ അവതരിപ്പിച്ച.. വയനാടിന്റെ കലാകാരൻ.. ചന്ദ്രേട്ടനും തീർത്ത. കും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.. ഇതിൽ അഭിനയിച്ച ഓരോ കലാകാരന്മാരും വലിയ.. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰🥰
@meghaakhilmeghaakhil1143
@meghaakhilmeghaakhil1143 2 жыл бұрын
👍
@shaneethm528
@shaneethm528 Жыл бұрын
👍🏼🤝🙏🏼
@prokallan777
@prokallan777 2 жыл бұрын
Wow സൂപ്പർ.... ഒരു സിനിമ ഫീലിംഗ്..... ക്യാമറ.. ❤❤❤❤song... ❤❤❤അഭിനയം... 💐💐💐💐 അഭിനന്ദനങ്ങൾ 💐💐💐💐
@praveenblo
@praveenblo 2 жыл бұрын
വയനാടിന്റെ ഇഞ്ച എന്ന ഒരു മൂവി മനോഹരമായി ആസ്വദിക്കാൻ കഴിഞ്ഞു അതിലുടെ വയനാടിന്റെ പ്രകൃതിയുടെ സൗദര്യം ഗോത്ര വിശേഷങ്ങൾ അവരുടെ തന്നതായ ശ്യലി..... അതുപോലെ തന്നെ posco നിയമത്തിന്റെ പ്രാദാന്യം എല്ലാം ഉൾപ്പെടുത്തി സുദരമായരീതിയിൽ അതിനെ വർണിച്ചു ❣️❣️❣️❣️😘😘😘👌🏻👌🏻👌🏻👌🏻👌🏻
@lavanyaramesh1241
@lavanyaramesh1241 2 жыл бұрын
An article from today's The Hindu brought me here! Never thought about the downside of this landmark legislation before.
@ushaprakashan8284
@ushaprakashan8284 2 жыл бұрын
അവർക്കിടയിൽ ഇതൊരു നല്ലസന്ദേശ തന്നെ, നല്ലൊരു ബോധവത്കരണകൂടിയാണ് നന്നായിത്തന്നെ അവരോരോരുത്തരും അവതരിപ്പിച്ചു 👍👍👍👍
@binumm191
@binumm191 2 жыл бұрын
വളരെ നല്ല അർത്ഥവത്തായ സന്ദേശം : , വരും ആദിവാസി തലമുറക്ക് നല്ലൊരു മുതൽക്കൂട്ടാവട്ടെ, അണിയറ പ്രവർത്തകർക്ക് നന്ദി......
@sarithac9399
@sarithac9399 2 жыл бұрын
പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ. ഇനിയും ഇതുപോലെയുള്ള നല്ല ഫിലിം പ്രതീക്ഷിക്കുന്നു 🙏🏻👌👌അണിയറയിൽ പ്രവർത്തിച്ചവർക്ക്. അഭിനന്ദനങ്ങൾ.
@prakashn2398
@prakashn2398 2 жыл бұрын
Good awareness video. THANKS from Tamilnadu
@vasandhavasandha3180
@vasandhavasandha3180 2 жыл бұрын
ഇഞ്ച് എന്നുപറഞ്ഞ് ഷോർട്ട് ഫിലിം കണ്ടു മനോഹരമായിട്ടുണ്ട് നല്ല മെസ്സേജ് ആണ് ഉള്ളത് വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് എല്ലാവിധ ആശംസകളും നേരെയാണ് നല്ലൊരു മെസ്സേജ് ആണ് ഉള്ളത് ഈയൊരു ഷോർട്ട് മൂവിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@reshmak813
@reshmak813 2 жыл бұрын
Exllent 👌👌👌 inchaye kaanan endhu bhangiyaa😘😘
@anilkkeezhmadam907
@anilkkeezhmadam907 2 жыл бұрын
ബോധവൽക്കരണത്തെ ഉള്ളിലെത്തിക്കുമ്പോൾ നിയമ മാറ്റം വരുത്തിയെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു ....... നല്ല ചിത്രീകരണം സംവിധായകനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് സെല്യൂട്ട്
@ashaganga5203
@ashaganga5203 2 жыл бұрын
ഇത് ഡയറക്ടർ ചെയ്ത ആൾക്കും കഥകൃതിനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
@devasiamangalath4961
@devasiamangalath4961 2 жыл бұрын
വളരെ മനോഹരം നന്നായിട്ടുണ്ട് നല്ല അവതരണം എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ👌👍❤️
@abhilashkc8305
@abhilashkc8305 2 жыл бұрын
ഈൗ കാലത്തെ കുട്ടികൾക് ഇതൊരു പാഠം ആവടെ.....🙏നല്ല സന്ദേശം മാണ് നൽകിയത് 🥰
@anithak5913
@anithak5913 2 жыл бұрын
സൂപ്പർ , ഈ പ്രവർത്തനത്തിൽ ഭാഗവാക്കായിട്ടുള്ള ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.
@rajeevanravi3891
@rajeevanravi3891 2 жыл бұрын
വയനാടിന്റെ മക്കളെ മനോഹരം 💞💞💞
@abhilashpv3323
@abhilashpv3323 2 жыл бұрын
വയനാട് കാരനായ എനിക്ക് ഇവരുടെ ജീവിത രീതികളറിയാം അത് കൊണ്ട് തന്നെ ഇതിലും നല്ലൊരു മെസേജ് ഇവർക്ക് കൊടുക്കാനില്ല അത്രക്കും അർത്ഥവത്തായ ഒരു നല്ല മലയാള സിനിമ
@rinoldadventures
@rinoldadventures 2 жыл бұрын
സൂപ്പർ കഥ. നല്ല സന്ദേശം അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@shajikottayil6904
@shajikottayil6904 2 жыл бұрын
തീർച്ചയായും വയനാട്ടിലെ ആദിവാസി കോളനികളിൽ പോക്സോ നിയമം പരിചയപ്പെടുത്താൻ പര്യാപ്തമായ അവതരണം... അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.....
@entepattukaliloode6040
@entepattukaliloode6040 2 жыл бұрын
Manoharamaya chithreekaranam
@entepattukaliloode6040
@entepattukaliloode6040 2 жыл бұрын
Direction Super
@user-xt2xk9pk5o
@user-xt2xk9pk5o 2 жыл бұрын
വളരെ നല്ല മെസ്സേജ്... അതിഗംഭീരമായി തന്നെ ചിത്രീകരിച്ചു........ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.........
@sudheeshmaya4887
@sudheeshmaya4887 2 жыл бұрын
ഇന്നത്തെ കാലത്ത് ഇതൊ്നു കണ്ടലും ആർക്കും മാനസില്ലവില സൂപർ ,,👍👍👍👍
@prejithvcprejithvc2127
@prejithvcprejithvc2127 2 жыл бұрын
അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് അതാണല്ലോ ഇത്........ super
@rijeeshkrishna6644
@rijeeshkrishna6644 2 жыл бұрын
Rajesh sir supper story , ഇ നിയമവുമായ് നല്ലൊരു ഭോദവൽക്കരണം കൊടുക്കണം ഇവർക്ക് പറ്റുമെങ്കിൽ ഇവരിൽ ഒരാളെ DLSA യിൽ PLV ആയി നിയമിച്ചാൽ നിയമം അവരിലേക്ക് എത്താൻ ഒരു എളുപ്പവഴിയുമാകും അത് അവരുടെ ജീവിത സാഹചര്യത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. മിക്കവരും അവരവരുടെ കഥപാത്രം നന്നായ് തന്നെ കൈകാര്യം ചൈതിട്ടുണ്ട് ആ ഡോക്ട്ടുടെ ഭാഗത്ത് അൽപ്പം ഇമോഷണൽ സീൻ കൊടുക്കാമായിരുന്നു കാരണം ഇത്തരത്തിലുള്ള മിക്ക കേസുകളിലേയും വില്ലൻ ഡോക്ടർ ആയിരിക്കും സോങ്ങ് എടുത്തു പറയേണ്ടതാണ് മനോഹരം നിസാർ സാറിൽ ഒരു നടൻ ഒളിച്ചിരിപ്പുണ്ട് ആദ്യെത്ത സീൻ ഒന്നു പതറി പിന്നീട് തകർത്ത് ആഭിനയിച്ചു. ടെക്നിക്കൽ സൈഡ് എല്ലാവരും മികച്ചതാക്കിയിട്ടുണ്ട് രാജേഷ് സാറിനും വയനാട് ജില്ലാ നിയമ സേവന അതോറിറ്റിക്കും ഒരു ബിഗ് സല്യൂട്ട് RIJEESHKRISHNA
@rajeshkftsckozhikode9204
@rajeshkftsckozhikode9204 2 жыл бұрын
Thank you Rijeesh
@praveenprakash9539
@praveenprakash9539 2 жыл бұрын
So proud to be a part of this film... "Inja" strikes 🔥♥️
@prabhunatarajan98
@prabhunatarajan98 2 жыл бұрын
What it means inchaa?
@ambikajyonde2715
@ambikajyonde2715 2 жыл бұрын
Excellent film. Come to know about it after reading The hindu Article but can't stop to watch it .Wonderful initiative by the District legal authority of Kerala .Hats off to you .!
@sreedharanindu1272
@sreedharanindu1272 2 жыл бұрын
ഇഞ്ച സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട് ❤️
@praveenkalam3290
@praveenkalam3290 2 жыл бұрын
വളരെ നല്ല ഒരു ഫിലിം യാഥാർത്ഥ്യങ്ങളിലൂടെയുള്ള ഒരു യാത്ര
@ayshaibrahim8342
@ayshaibrahim8342 2 жыл бұрын
ഈ മഹത്തായ ഉദ്യമം തീർച്ചയായും അംഗീകരിക്കപ്പെടും., അഭിനന്ദനങ്ങൾ...
@lathapg1542
@lathapg1542 2 жыл бұрын
വളരെ നന്നായി ചെയ്തു...പോക്സോ നിയമത്തെക്കുറിച്ച് അവരെ മനസ്സിലാക്കിക്കാന്‍ ഇതിലും നന്നായി മറ്റെന്തെങ്കിലും ആശയമില്ലെന്നു തന്നെ പറയാം...ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒാരോരുത്തരേയും കുറിച്ച് അഭിമാനിക്കുന്നു ...അഭിനന്ദനങ്ങള്‍ ...
@piousvclement3608
@piousvclement3608 2 жыл бұрын
സിനിമ മനസ്സിൽ തട്ടി നല്ല ക്രിയേഷൻ അടിപൊളി
@prasanthiniv3970
@prasanthiniv3970 2 жыл бұрын
👌🏻 ഇത് എല്ലാവർക്കും ഒര് വലിയപാഠം ആണ് 😘 ഇതിനു പിന്നിൽ പ്രവർത്തതിച്ച എല്ലാവർകും വലിയൊരു സല്യൂട്ട് ☺️
@jithinjrvj4571
@jithinjrvj4571 2 жыл бұрын
I'm also paniyan ☺. What a direction 😘 Good team work 😍😍😍
@SanthoshKumar-be7yu
@SanthoshKumar-be7yu 2 жыл бұрын
വളരെ പ്രസക്തമായ വിഷയം ഹൃദയസ്പർശിയായി ആവിഷ്ക്കരിച്ചു.. അഭിനന്ദനങ്ങൾ....👍👍❤️❤️
@reenareena3694
@reenareena3694 2 жыл бұрын
സൂപ്പർ ഇത് ഒരു ബോധവൽക്കണ സിനിമയാണ്
@ajaywayanadan
@ajaywayanadan Жыл бұрын
ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😍
@abhilashrajan2259
@abhilashrajan2259 2 жыл бұрын
Iam also from a paniya community I really liked this film The film manages to convey a good message.
@aswanth6182
@aswanth6182 2 жыл бұрын
Excellent work 👌🏻super 👍👍
@fraanciskd228
@fraanciskd228 2 жыл бұрын
Good message good Acters 👍🙋congratulations all of it. ..
@jaikadam2829
@jaikadam2829 2 жыл бұрын
Read The Hindu OpEd page by ADVOCATE M. Santhanaraman and watched this. Law is a very powerful weapon
@kavithak8315
@kavithak8315 2 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഹ്രൃദയത്തിൽതൊട്ടഭിനന്ദിക്കുന്നു❤️
@nithinms4652
@nithinms4652 2 жыл бұрын
Great effort from DLSA Wayanad 👏👏👏
@SatheeshKumar-ti1nj
@SatheeshKumar-ti1nj 2 жыл бұрын
സൂപ്പർ അണിയറപ്രേവർത്തകർക് അഭിനന്ദനങ്ങൾ
@viswanathanpr9443
@viswanathanpr9443 2 жыл бұрын
Good film. எல்லி மலை பூத்து குலுங்குது, பூவே என்னுடன் வா போய் பூவை ரசிப்போம்.
@vijayanpv924
@vijayanpv924 2 жыл бұрын
. സുദ്ദീർഘമായ പൈതൃകവും, പാരമ്പര്യവും ഉള്ളവരാണ് ഇന്ത്യയിലെ ആദിമ നിവാസികൾ, എല്ലാ വികസന പ്രക്രിയകളിലും. അതിന്റെ നേട്ടങ്ങൾ അവസാനം എത്തിചേരുന്നവർ, പരമ്പരാഗതമായി അവർ, തന്റെ ഇണയെ കണ്ടെത്തി ലളിതവും പരമ്പരാഗതവ്യമായ രീതിയിൽ ഒന്നിച്ച് കഴിഞ്ഞു വരികയുമാണ്. പതിവ് ഇതിനിടയിലാണ് പോക്സോ.. എന്ന നിയമം വരികയും , പലരും ജയിലിൽ പോകേണ്ട സാഹചര്യവുമുണ്ടായത് ... അധികാരികളുടെ ഭാഗത്തു നിന്നും ഇങ്ങിനെയൊരു അർത്ഥവത്തായ സിനിമയുണ്ടാക്കിയതിൽ. ഏറെ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ..👏
@rajeshkftsckozhikode9204
@rajeshkftsckozhikode9204 2 жыл бұрын
Thank you vijayan
@surags1114
@surags1114 Жыл бұрын
❤❤❤super chandru chettayiii
@josinjj4265
@josinjj4265 2 жыл бұрын
വളരെ നല്ല ഒരു സന്ദേശം 💞 നമ്മുടെ സ്വന്തം കാക്കി 2:48 🔥🔥💥
@abdurahmankadiri9046
@abdurahmankadiri9046 2 жыл бұрын
Excellent work. Congrats to my Friends who worked behind it, especially Adv CC Mathew, Sub jude Rajesh, Dt judge Haris, Advs. Gopi,Benny etc.. The film depicts the pathetic situation of tribal families who unknowingly involve in Pocso cases.... There should be periodical awareness classes in tribal colonies on this subject.
@infoshare8462
@infoshare8462 9 ай бұрын
Best words
@chandcty
@chandcty 2 жыл бұрын
Excellent work, Sir 👏🏻👏🏻
@jammudilshajammu8711
@jammudilshajammu8711 2 жыл бұрын
കരിനിയമങ്ങൾ നിർമ്മിച്ച് , ഗോത്രവിഭാഗങ്ങളിലെ പട്ടാണിക്കോലങ്ങളുടെ ദുരിതം കണ്ട് രസിക്കുന്ന, സാഡിസ്റ്റുകളായ ഭരണകർത്താക്കളോടുള്ള വിയോജിപ്പും പാവങ്ങളോട് ദീനാനുകമ്പയുമുള്ള രണ്ട് വ്യത്യസ്ത ഭാവങ്ങൾ കാലത്തിന്റെ കുളമ്പടി ശബ്ദം....! ഭംഗിയായി അനാവരണം ചെയ്ത അണിയറ ശില്പികൾക്ക് അഭിനന്ദന ങ്ങൾ.
@azadiwills
@azadiwills 2 жыл бұрын
Nice message. Well done👏🏻👏🏻
@sethoosvlog3040
@sethoosvlog3040 2 жыл бұрын
അതിമനോഹരമായ ആവിഷ്കാരം..... 👏👏👏
@mukeshmundakaym1525
@mukeshmundakaym1525 2 жыл бұрын
kollam.....nalla msg anu ee video 👏👏👏👏👏congratulations.....💖💖💖
@chandranpc8114
@chandranpc8114 2 жыл бұрын
Supper
@rajeshcm9172
@rajeshcm9172 2 жыл бұрын
വളരെ നല്ല ഒരു മെസ്സേജ്
@shijukk4528
@shijukk4528 2 жыл бұрын
കഥയും ആശയവും മനോഹരം സംഭാഷണത്തിലെ സ്വാഭാവികത നിലനിർത്താതെ പോയത് വലിയൊരു പോരായ്മയായിതോന്നിയെങ്കിലും ചായാഗ്രഹണം ഗംഭീരം 👍 ഭാവുകങ്ങൾ 💞
@mohammadnooralam4761
@mohammadnooralam4761 2 жыл бұрын
Very good depiction of an issue where law and customs are at crossroads. A very good role played by Rajesh sir, the former secretary of DLSA WAYNAD.
@rohithmr8740
@rohithmr8740 2 жыл бұрын
excellent, done great..😍
@sheebasheeba4676
@sheebasheeba4676 2 жыл бұрын
സൂപ്പർ ❤️💐💐💐💐💐💐💐
@reenamanoj4360
@reenamanoj4360 2 жыл бұрын
Excellent work..,..a good awareness video for the people who are ignorant about the law.... this should reach them..
@shajijohn2780
@shajijohn2780 2 жыл бұрын
നന്നായി ചെയ്തിരിക്കുന്നു ❤️🌹
@__shivu__settan__
@__shivu__settan__ 2 жыл бұрын
Kidilan❤❤🔥
@sreejaj3805
@sreejaj3805 2 жыл бұрын
Hats off to the whole team 💐
@kaztrofanboy6955
@kaztrofanboy6955 2 жыл бұрын
sᴏ ɴɪᴄᴇ ғɪʟᴍ
@sumeshambadi4294
@sumeshambadi4294 2 жыл бұрын
Super work & song poli❤️❤️
@meharadsmehar7508
@meharadsmehar7508 2 жыл бұрын
very good,super....100% no1
@rakeshk8192
@rakeshk8192 2 жыл бұрын
This film is awesome and eye opening !! Award winning work. This kind of initiatives really help the common people to understand the county's laws and regulations in a simple way. Our duty is to take this film to common community and promote the awareness about law.
@jayankb8699
@jayankb8699 2 жыл бұрын
Nicemessage.welldone
@sadiquekm842
@sadiquekm842 2 жыл бұрын
Exelent work.good acting
@muhammedshafi533
@muhammedshafi533 2 жыл бұрын
മികച്ച ശ്രമം. ആശംസകൾ
@kruthi8220
@kruthi8220 2 жыл бұрын
Excellent film... Really appreciate whole team for such nice message❤
@manojm3652
@manojm3652 2 жыл бұрын
സൂപ്പർ അടിപൊളി👍❤️
@jaleelps9155
@jaleelps9155 2 жыл бұрын
ഇത് വളരെ നന്നായിട്ടുണ്ട് .സൂപ്പർ
@anulalmananthavady459
@anulalmananthavady459 2 жыл бұрын
ജോമെറ്റ് 🔥🔥🔥😘😘😘😘
@aneeshaneesh7242
@aneeshaneesh7242 2 жыл бұрын
Super adipoli super
@jayadevipk9703
@jayadevipk9703 2 жыл бұрын
Super this short film good message give
@jisbs6845
@jisbs6845 2 жыл бұрын
നല്ല originality ond😍😍😁
@Leenaammu6767
@Leenaammu6767 2 жыл бұрын
സൂപ്പർ,സൂപ്പർ,സൂപ്പർ 👍👍😍😍😍🤝🤝🤝
@santhoshsarovaram8152
@santhoshsarovaram8152 2 жыл бұрын
നല്ല ഒരു സന്ദേശം ഒത്തിരി ഇഷ്ടായി 🤗🤗🤗🤗
@sreejasudhan2041
@sreejasudhan2041 2 жыл бұрын
Excellent in all sense 👌👌👌👌
@vishnulkmvishnulkm4590
@vishnulkmvishnulkm4590 2 жыл бұрын
സൂപ്പർ😍😍😍👍🏻👍🏻👍🏻
@nathanvkvk2887
@nathanvkvk2887 2 жыл бұрын
സുപ്പർ അഭിനന്ദനങ്ങൾ
@eldophilipphilip2197
@eldophilipphilip2197 2 жыл бұрын
Simple yet effective.Congrats to all behind the curtain
@jishnuk711
@jishnuk711 2 жыл бұрын
Excellent work🔥🔥🔥
@ajrkt
@ajrkt 2 жыл бұрын
Excellent work- Informative - congrats
@veeyusebijumathew9375
@veeyusebijumathew9375 2 жыл бұрын
👌👌👌👌👍
@chinjurj3902
@chinjurj3902 2 жыл бұрын
സൂപ്പർ 👌👌 നിയമങ്ങൾ അറിയാത്തവർക്ക് ഒരു നല്ല പാഠം.... 👏👏👏 എങ്കിലും ഈഞ്ചയുടെയും വെള്ളന്റെയും സങ്കടം ഉള്ളിൽ തട്ടി.. 😔
@sisirasebastiansisira1574
@sisirasebastiansisira1574 2 жыл бұрын
Happy to be a part of team incha.. ❤
@aswinvijayan6958
@aswinvijayan6958 Жыл бұрын
Great acting🙌
@thressiapapa9879
@thressiapapa9879 2 жыл бұрын
നന്നായിരുന്നു.. 👍👍👍🌹
@ajilesht4721
@ajilesht4721 2 жыл бұрын
സൂപ്പർ🔥🔥
@beenabenny5429
@beenabenny5429 2 жыл бұрын
Super 👍
@thressiapapa9879
@thressiapapa9879 2 жыл бұрын
അഭിനന്ദനങ്ങൾ
@gopikpandaplvu7065
@gopikpandaplvu7065 2 жыл бұрын
Superb
@avanisnair62
@avanisnair62 2 жыл бұрын
Superrrrr
@sidhum4516
@sidhum4516 2 жыл бұрын
👍👍👍
@ajithavijayan3698
@ajithavijayan3698 2 жыл бұрын
Superb👌👌
@chithralekha.k.k.thrissur5601
@chithralekha.k.k.thrissur5601 2 жыл бұрын
Good...
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 58 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
IVAL MALAYALAM SHORT FILM
32:37
Avanees media
Рет қаралды 443 М.
В самолете с мамой
0:54
Штукенция
Рет қаралды 1,2 МЛН