ഹൃദയത്തിൽ പതിയുന്ന അവതരണം.. അധ്യാപകൻ ആയി കിട്ടുന്ന കുട്ടികളുടെ ഭാഗ്യം.. ❤️❤️❤️
@googledotcom04223 жыл бұрын
ഇപ്പോളത്തെ ഭൂരിഭാഗം കുട്ടികൾക്കും അത്തരം ഭാഗ്യം ഒന്നും ആവശ്യമില്ല... കുട്ടികൾ എല്ലാം ഒരുപാട് മാറിയിരിക്കുന്നു...😔
@rafiubaid3 жыл бұрын
@@googledotcom0422 onn poyedoo.. Kayyil oru phone irikunna aano thante matram?
@googledotcom04223 жыл бұрын
@@rafiubaid 😄😄😄... ആഹാ എവിടുന്നു ലാൻഡ് ചെയ്തു?... ഈ സോഷ്യൽ മീഡിയയിൽ പാലിക്കേണ്ട ചില മര്യാധകൾ ഉണ്ട് അതുപോലും അറിയാത്ത ആളാണ് മാറ്റതെ കുറിച് സംസാരിക്കാൻ വന്നിരിക്കുന്നത്... കുട്ടികളുടെ മാറ്റത്തെ പറ്റി അറിയാൻ താങ്കൾ ഒരു ആദ്യാപകനാണോ?...
@viswanathanmadhavan85643 жыл бұрын
@@rafiubaid the best Wayne
@viswanathanmadhavan85643 жыл бұрын
@@rafiubaid.
@vineethbcbc25932 жыл бұрын
ഇദ്ദേഹത്തെ കാണുമ്പോൾ സിനിമ നടൻ 'സുധീഷിനെ' പോലെ തോന്നിയത് എനിക്ക് മാത്രണോ!!!!!! Any way "അവതരണം "🔥🔥🔥🔥❤️❤️❤️❤️👌👌👌👌👌👌👌😘
ഞാൻ ആദ്യമായിട്ടാണ് ഈ channel കാണാൻ ഇടയായതു്. ആദ്യം ഇതിന്റെ അവതാരകന് ഒരു വലിയ thanks. അപൂർവ്വം ചിലർക്കുമാത്രമെ ഇങ്ങനെ ബോറടിപ്പിക്കാതെ അറിവുകൾ പങ്കു വെക്കുവാൻ കഴിയും എന്തൊരു energetic. സത്യത്തിൽ ഇന്ദിരാജിയുടെ മരണത്തെ പറ്റി ഇത്രയും വ്യക്തത ഇപ്പോഴാണ് ലഭിച്ചത്. ഇന്ദിരാജിയെയും 1 ജീവൻ ത്യജിച്ച് സുവർണ്ണ ക്ഷേത്രത്തിനുള്ളിലെക്ക് സ്വജീവിതം നഷ്ടപ്പെടുമെന്നറിഞ്ഞു തന്നെ രാഷ്ട്രത്തിനായി ജീവൻ ത്യജിച്ച ഭടന്മാരെയു നമ്മിക്കുന്നു. ഇതൊന്നുമറിയാതെ നാം ഇവിടെ നന്നായി ഉറങ്ങുന്നു. എത്ര എത്ര രാജ്യ സ്നേഹികളുടെ കഷ്ടപാടിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്. ഇതുകൊണ്ടു തന്നെ At least നല്ല പൗരന്മരായെങ്കിലും (മത തീവ്രവാദമില്ലാതെ, ഇന്ന് channel തുറന്നാൽ കാണുന്ന deplomatic Bag , സ്വർണ്ണം, മത ഗ്രന്ഥം & കാരക്ക Supply) നമ്മുക്ക് നന്മ ചെയ്തിലെങ്കിലും അവർ ചെയ്ത ത്യാഗത്തിനെ വിലമതിക്കാം. Seena
@jamessamuel19603 жыл бұрын
നല്ല ഒരു ഹിസ്റ്ററി ടീച്ചർ. ഇന്ദിരാ ജിക്കു പകരം ഇന്ദിരാ ജീ തന്നെ
@HariKrishnan-es7vk3 жыл бұрын
ഈ ചേട്ടൻ ഓരോ കാര്യങ്ങൾ പറയുമ്പോളും ആ നടക്കുന്ന സംഭവങ്ങൾ മനസ്സിൽ രൂപീകരിക്കപെടുന്നുണ്ട്. 👌. നിങ്ങളെ പോലുള്ളവരെ ആണ് അധ്യാപകരായി തിരഞ്ഞെടുക്കണ്ടത് 💯
ഇന്നും മനസ്സ് തേങ്ങുകയാണ് ഇന്ദിരാജിയുടെ മരണകാര്യം കേൾക്കുമ്പോൾ. എന്തോ ഏറ്റവും ഇഷ്ടമായൊരു വ്യക്തിത്വം. ഇതാ ഇത് കേൾക്കുന്നതു പോലും കണ്ണീരൊഴുക്കിയാണ്. പ്രണാമം ഇന്ദിരാജി.
@sabeenarasheed46383 жыл бұрын
Farhan Rasheed
@shynigeorge33183 жыл бұрын
സത്യം😒
@anchalriyas3 жыл бұрын
Yes very true 😢🙏
@dreamworldmydreamland48482 жыл бұрын
കേട്ടിട്ട് പോലും 🔥🔥🔥🔥
@dreamworldmydreamland48482 жыл бұрын
കേട്ടിട്ട് പോലും 🔥🔥🔥🔥
@sindhuprabhakaran3 жыл бұрын
ഇന്ദിരാ ഗാന്ധി പകരം വെക്കാൻ ആരും ഇല്ല ധീരവനിത🙏❤️❤️
@athulbiju57393 жыл бұрын
ഉരുക്ക് വനിത
@ameer.p.k.majeed61673 жыл бұрын
Adiyantharavastha nadappilakkiyathum ee iron lady aanu
@sheebak56423 жыл бұрын
@@athulbiju5739 ll
@abhijitho83243 жыл бұрын
പകരംവയ്ക്കാനില്ലാത്ത ഏകാധിപതി എന്ന് കൂടി പറയണം,ഇന്നത്തെ മോദി ഒക്കെ അവരെ കണ്ടു പഠിച്ചതാണ്
@abhijitho83243 жыл бұрын
@@ameer.p.k.majeed6167 അതെ സഹോ, പലർക്കും ഡീറ്റൈൽ ആയ് അതിനെപ്പറ്റി അറിയില്ല, ജനങ്ങൾ ആ സമയത്ത് അനുഭവിച്ച കുടിയ പീഡനങ്ങളെ പറ്റി അറിയില്ല, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അറിയില്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ഏടാണെന്ന കാര്യം അറിയില്ല, അവർക്ക് ഒന്നും അറിയില്ല. രാജ്യം കണ്ട ഏറ്റവും വലിയ ഏകാധിപതി ഇന്ദിരഗാന്ധി
@anuragomy4 жыл бұрын
ഹായ് കൂയ് വെക്കുന്ന ചാനലുകൾക്കല്ല ഇത് പോലുള്ള ചാനലിനൊക്കെയാണ് 1 M സബ്സ് കൊടുക്കേണ്ടത്. കിടിലൻ വീഡിയോ..
@NAME-xd7or4 жыл бұрын
ഹായ് കൂയ് വെക്കുന്ന ചാനലുകൾ ഏതെക്കോയാണ്
@kidsworld7134 жыл бұрын
👍
@shal93664 жыл бұрын
@@NAME-xd7or unboxing dude
@shabanaanwar88144 жыл бұрын
Correct
@bijoyjoseph96664 жыл бұрын
¹
@josvi94194 жыл бұрын
ഒരു വീരന്റെ അവതരണശൈലി, ദൈവം നിങ്ങളെ അനുഗ്രഹികട്ടെ
@jaisonmathew42094 жыл бұрын
ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി എന്റെ അവസാന തുള്ളി രക്തവും ഞാൻ ഒഴുക്കും എന്നു പറഞ്ഞ ഇന്ദിരാ ഗാ .ന്ധി ഇന്ത്യ ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടും / ജയ് ഭാരത്
@noushadchnoushi63193 жыл бұрын
അതേ അന്തകാലം മഹാന്മാർ ഇന്തയ്ക് വേണ്ടിപോരാടി അതൊക്കെ പോയിഇപ്പോൾ പാർട്ടിക്കുവേണ്ടി പോരാടുന്നു അന്നേ പാവങ്ങൾക്ക് നീതിക്ക് പോരാടി ഇന്നേ പണക്കാരന്ന് വേണ്ടി ഒത്താശ ചെയ്യുന്നു
@appusappu31532 жыл бұрын
"സ്വന്ധം നിഴലിനെ മാത്രം അകമിഴിഞ്ഞു വിശ്വസിക്കുക."..... കോടി പ്രണാമം ഇന്ദിരാ ജി 🌹🙏...
@vijayalakshmiep48253 жыл бұрын
എത്ര ദുഷ്ട ശക്തിയാണ്. ഒരമ്മയുടെ ഗർഭപാത്രം വെടി വെച്ചു തകർക്കാൻ തോന്നിയത് 😭😭😭
@gracyvarghese77723 жыл бұрын
🙏😭
@mobiplus91263 жыл бұрын
ഇതൊന്നും ഒന്നുമല്ല ബ്രോ അടിയന്തര അവസ്ഥ കാലത്ത് രാജ്യത്തെ ജനങ്ങളെ നിർബന്ധിച്ചു വന്ദീകരിച്ചത് ലക്ഷങ്ങളെ ആണ് അതിൽ മരിയച്ചത് ആയിരങ്ങളും
@saamikp97593 жыл бұрын
Golden temple പട്ടാളം അക്രമിച്ചതിൻ്റെ pradikaraman ഇന്ദിരയെ കൊന്നത്... അത്പോലെ LTTE എതിരെ ശ്രീലങ്കയെ പിന്തുണച്ചതിന് രാജീവ് ഗാന്ധി യെ കൊന്നത്
@saamikp97593 жыл бұрын
ഫോട്ടോയും വീഡിയോയും kananamenkl പഞ്ചാബ് chanelil kanikunund
@aswingopi34983 жыл бұрын
@@saamikp9759 link undel share cheyamo
@renurajan9974 жыл бұрын
സഹോദര നല്ല അവതരണം...അറിവുകൾ പകർന്നു നൽകുന്നതിലും വലിയ പുണ്യം മറ്റൊന്നും ഇല്ല 🙏🙏🙏കേട്ടിരുന്നു പോകും 🙏🙏🙏🙏
@sujithk21054 жыл бұрын
Goodnews,
@mangalashree.neelakandan3 жыл бұрын
അന്നു നടന്ന സംഭവത്തെ കുറിച്ച് വളരെ കൃത്യമായി വിവരിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു ശ്രീമതി ഇന്ദിരാഗാന്ധി Iron Lady of India 🙏🙏🙏
@wick78104 жыл бұрын
ഉരുക്കു വനിത അതിന് പകരം വെക്കാൻ ഒരു പ്രധാന മന്ദ്രിക്കും ആയിട്ടില്ല 😒😒
ആദരാഞ്ജലികൾ .... ഇന്ദിരാ ഗാന്ധിയെ വധിച്ചത് 9 mm Carbine Gun ഉപയോഗിച്ചാണ്....30 round ആണ് ഇതിന്റെ magazine capacity.. ഇപ്പോഴും weapon traininng കൊടുക്കുമ്പോൾ ഇന്ത്യൻ ചരിത്രത്തിൽ ഈ ആയുധത്തിന്റെ ഈ കരിദിന ചരിത്രം റിക്രൂട്ട് സേനാംഗങ്ങളെ പറഞ്ഞ് മനസിലാക്കാറുണ്ട്. :.. നല്ല അവതരണം.
@k.pmajeed20873 жыл бұрын
വിലപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി നല്ല അവതരണം താങ്കളുടെ ക്ലാസ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഭാഗ്യവാന്മാർ തന്നെയാണ് താങ്കൾ ഒരു അദ്ധ്യാപകനായി ജോലി ചെയ്യൂ.......
@teniscuisine84294 жыл бұрын
School ഇൽ പഠിക്കുമ്പോൾ ഒട്ടും ഇഷ്ടമില്ലാത്ത വിഷയമായിരുന്നു History.... എന്നാൽ താങ്കളുടെ vedios കാണുമ്പോൾ ഒരു കാര്യം മനസ്സിലാക്കുന്നു...പ്രശ്നം History അല്ല അതു present ചെയ്യുന്ന രീതി ആയിരുന്നു എന്ന്. ..😊😊👍👍👍👍👍👍👍👍👍
@deenag88433 жыл бұрын
Yes
@shahanas18843 жыл бұрын
Yes
@shahanas18843 жыл бұрын
History class aan aduthath enn kelkkumbol 30 mnt urakkam thoonganamallo ennan alochichirunnath
@ZahraZahra-tq6wc3 жыл бұрын
Enik history Bayakara ishttam
@reejakannan72382 жыл бұрын
Corectt👏
@abidahaneefa52334 жыл бұрын
ഖലിസ്ഥാന്‍ വാദവുമായി ബന്ധപ്പെട്ടാണ് ഇന്ദിരാഗാന്ധിയുടെ വധമെന്നറിയാമായിരുന്നു. പക്ഷേ ഇത്രയും വിശദമായി അറിയുന്നത് ഇപ്പോള്‍ മാത്രം .Good effort
@sajeeshkannan45304 жыл бұрын
അളിയാ അവതരണം ഒരു രക്ഷയും ഇല്ലാട്ടാ ,,,,,,,,,,,,
@sheejasheejaa16334 жыл бұрын
സത്യം..
@nishanthp24163 жыл бұрын
രക്ഷയില്ലെങ്കിൽ നീ വല്ല പോലീസ് പ്രൊട്ടക്ഷനും ആവശ്യപ്പെട്; അല്ല പിന്നെ
@adwaithskumar23283 жыл бұрын
Pinnlla
@kunjappanac81983 жыл бұрын
@@nishanthp2416nñ
@zubiaziz58173 жыл бұрын
എനിക്ക് ആ കുടുoബത്തെ മൊത്തം അതിയായ സ്നേഹമാണ്, കൊലപെടുത്തിയതിൽ ഇന്നും മനസ്സ് വേദനിക്കുന്നു 😢😭 ഇന്ത്യ ഭരിക്കാൻ രാഹുലിനും പ്രിയങ്കക്കും സാധിക്കട്ടെ💪💪 അതിനു പ്രാർത്ഥിക്കുന്നു അവർക്ക് ആരോഗ്യയവും ആയുസ്സും ഉണ്ടാവട്ടെ (ആമീൻ )
@abhilashma4u3 жыл бұрын
ഗണ്ടി കുടുംബത്തിലേ ഓരോരുത്തരും കൊല്ലപ്പെടുകയായിരുന്നു ,ഇന്ദിര യുടെ കൊലപാതകം വരെ പ്ലാൻ ചെയ്യുകയും തെളിവുകൾ ഇല്ലാതെ ആക്കുകയും ചെയ്തത് അവരുടെ കുടുംബത്തിലെ കരട് തന്നെ
അഭിനന്ദനങ്ങൾ... വളരെ നല്ല അവതരണം... ഇന്ദിരാ പ്രിയദർശിനിക്ക് പ്രണാമം.
@shajipepe4 жыл бұрын
Super, പുതിയ തലമുറയ്ക്ക് ഇന്ത്യ യുടെ ഉരുക്കുവനിത യെ ക്കുറിച്ച് അറിയാൻ ഉള്ള വേദി.
@mobiplus91263 жыл бұрын
വല്ലാത്തൊരു കഥയിൽ ഉണ്ട് ഉരുക്കു വനിതയുടെ തനി രൂപം
@sajnasaji4472 жыл бұрын
ചീഞ്ഞ സാധനം ആയിരുന്നു.ഇന്ദിര ...,,,.മോൾ..ചത്ത് പോയത് നന്നായി
@devinair29224 жыл бұрын
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നെ കുറിച്ച് അറിയാൻ കഴിഞ്ഞു. മികച്ച അവതരണം 👍
@dannydominic79593 жыл бұрын
Athinu pinnil undaya politics ivde paranjittilla
@gracyvarghese77723 жыл бұрын
അന്നു Operation Blue Star നടത്തി ഇല്ലായിരുന്നെങ്കിൽ ഇന്നൊരു ഖാലിസ്ഥാൻ കൂടി സ്ഥാപിക്കുമായിരുന്നു ഇന്ത്യൻ മണ്ണിൽ. ജീവൻ ബലിയായി നൽകി ഇന്ദിരാ ഗാന്ധി അതിനെ തടഞ്ഞു എന്നു നമ്മൾ ഓർക്കണം.
@gracyvarghese77723 жыл бұрын
ഘാലി സ്ഥാനല് ഗുരോ ഖാലിസ്ഥാൻ..... Khalistan..
@sandeepchandran3333 жыл бұрын
ഇത്രയും ബുള്ളറ്റ്‌സ് ഏറ്റിട്ടും നിലത്തു കിടന്നു മുന്നോട്ടു തന്നെ ഇഴഞ്ഞു😥🥺 വളരെ നല്ല അവതരണം
@juvairiyanajeeb54252 жыл бұрын
എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അവർ അന്തരിക്കുന്നത് കുറച്ച് കഴിഞ്ഞ് അവരെ പഠിച്ചപ്പോൾ അത്ഭുതം തോന്നി ഇന്ദിരാജി💗💗💗
@Sheebapv-tv9px3 жыл бұрын
ഇതെല്ലാം എന്റ മുമ്പിൽ കണ്ടപ്പോലെ തോന്നി. നല്ല അവതരണം 👍
@pauljoseph2811 Жыл бұрын
അക്കാലത്ത് ഏതോ രാജ്യത്തെ ഭരണാധികാരി പറഞ്ഞത്, ആണായിട്ട് ഇന്ത്യയിൽ ഒരാളേയോള്ളൂ അത് ശ്രീമതി ഇന്ദിരാഗാന്ധി ആണ്. ഇന്ദിരാഗാന്ധി ❤️❤️❤️❤️
@unnidivakaran81083 жыл бұрын
വ്യക്തമായ അവതരണം. ശുദ്ധമായ ഭാഷാപ്രയോഗം. ഇത്രയും അവതരണത്തിനായി നടത്തുന്ന പഠനങ്ങൾ പ്രശംസനീയം.
@jomariya19193 жыл бұрын
കഥ കേട്ടിരിക്കുന്ന പോലെ...എത്ര നേരം വരെയും കേട്ടിരിക്കാൻ പറ്റുന്ന അവതരണം. അതിലുപരി imformative ..keep it up 🙏😍
@jomariya19193 жыл бұрын
@@jaseem005 മൂക്കും കുത്തി സാഷ്ടാംഗം വീണു...
@gourinandanavm59938 ай бұрын
നിസംശയം വിളിക്കാം.... The Iron Lady of India ✊🏻❤
@jayaprakashap11995 күн бұрын
അല്ല.ഇന്ദിര ഏകാധിപതി ആയിരുന്നു.അടിയന്തിരാവസ്ഥപ്രഖ്യാപിക്കുകവഴി ജനങ്ങളുടെ എതിർപ്പും,വിരോധവും ഇവർ നേടിയെടുത്തു.
@harinair3963 жыл бұрын
നല്ല അവതരണം അനുരാഗ്.....അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നു.... അഭിനന്ദനങ്ങൾ 👏👏👏👌👌👌🌹🌹🌹
@rashimalappuram88204 жыл бұрын
' മതം ' അതിനെ നിർത്തേണ്ട സ്ഥലത് നിർത്തിയില്ലെങ്കിൽ അത് scene ആണ് !!!!
@ifouziya4 жыл бұрын
Exactly
@ramachandranvazayur2764 жыл бұрын
yes God bless you
@rashidbinzaiyed71493 жыл бұрын
Matham oru Watham...
@aks11403 жыл бұрын
അതെ... ഏതു മതത്തിലും വിശ്വസിക്കാം ......പക്ഷെ നമ്മുടെ വിശ്വാസം മറ്റുള്ളവർക് ദോഷം ഉണ്ടാക്കരുതെന്നു മാത്രം ... മനുഷ്യരാണ്, ഒരുമിച്ച് ജീവിക്കണ്ടവരാണ്... അതൊക്കെ മറന്നു പോകുന്നു പലരും😣
@sujithckl23743 жыл бұрын
ആരുപറഞ്ഞു 🙃🙃🙃🙃
@sivaSiva-pi4uu4 жыл бұрын
മതത്തെ സ്നേഹിക്കുന്നതിനേക്കൾ എന്ത് കൊണ്ടും നല്ലതാണ് രാജ്യത്തെ സ്നഹികുനത്.. അതാകുമ്പോൾ പുറത്തു നിന്നുള്ള ശത്രുക്കളെ മാത്രം ആക്രമിച്ചാൽ മതിയല്ലോ
@adwaithskumar23283 жыл бұрын
Polyi .bro
@sivaSiva-pi4uu3 жыл бұрын
@@Themanwithholywounds മതം കൊണ്ട് രാജ്യത്തെ മുറിക്കണം എന്ന കാരണം അല്ലേ ഇതെല്ലാം ഉണ്ടായത്.. അവിടെയും കാരണം മതം തന്നെ ആയി വന്നില്ലേ...
@meenakshikkutti3 жыл бұрын
Akathu thanneyanu kooduthal India virudhar
@cicyjames42413 жыл бұрын
Brother. Nice presentation 👏 👌
@Kunnimanii3 жыл бұрын
Gud comment
@nrajshri2 жыл бұрын
ഉണ്ണികൃഷ്ണൻ തിരുവാഴിയോ ട് ഈ സംഭവത്തെ ആധാരമാക്കി എഴുതി യ "ദൃക്‌സാക്ഷി " എന്ന നോവൽ കലാകൗമുദി യിൽ വായിച്ച ഓർമ്മ. ഗംഭീര നോവൽ ആയിരുന്നു 👌
@gopalakrishnangopalakrishn62692 жыл бұрын
നല്ല അവതരണം,, ലോകം മുഴുവനുoബഹുമാനിക്കുന്ന ധീരവനിത, എൻ്റെ ഡൽഹി യാത്രയിൽ ഈ സ്ഥലം കാണാൻ കഴഞ്ഞതിൽ ഭാഗ്യം മായി കരുതുന്നു!
@suhailtk1248 Жыл бұрын
ഇന്ദിരയെ പോലൊരു ധീര പ്രധാനമന്ത്രിയെ ഇനി ഒരു കാലത്തും ലഭിക്കില്ല 🙏🏼 പ്രണാമം 🙏🏼🙏🏼 Thanks for the video❤❤
@koshythomas28584 жыл бұрын
എവിടെയായിരുന്നു?? പോരട്ടെ... രാജ്യസ്നേഹം ഊട്ടിഉറപ്പിക്കുന്ന പുതിയ, പുതിയ വീഡിയോയുമായ്... all the very best.
@smijarajan64683 жыл бұрын
ഇന്ത്യയുടെ ബഹുസ്വരത എന്നത് ഇന്ദിരാഗാന്ധി ഉൾപ്പടെയുള്ള ഒരുപാട് പേരുടെ ജീവന്റെ വിലയാണ്..അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.. വളരെ നല്ല അവതരണം.ഇത്തരം ചരിത്രപരമായ അവതരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️
@kavyavinod10704 жыл бұрын
നല്ല എനർജി ലെവൽ , മനോഹരമായ അവതരണം , കേൾക്കുമ്പോൾ തന്നെ വല്ലാത്ത രാജ്യ സ്നേഹം തോന്നുന്നു. ഒപ്പം ഒരു ഇന്ത്യക്കാരി ആയതിൽ അഭിമാനവും.❣️
@SJ-zo3lz4 жыл бұрын
ഇതേ ഇന്ദിരഗാന്ധിയുടെ മരുമകളും പേരക്കുട്ടിയും (സോണിയ & രാഹുൽ) കോൺഗ്രസ്സും ഇപ്പോൾ കർഷക സമരം എന്ന പേരിൽ Khalistani കൾക്ക് കട്ട support ആണല്ലോ എന്നോർക്കുമ്പോൾ Comedy യും തോന്നുന്നു :D
@Mr_John_Wick.3 жыл бұрын
Bro നല്ലൊരു video....എല്ലാം നല്ല clear ആയിട്ട് പറഞ്ഞ് തന്നു...psc ക്ക് ഒക്കെ പഠിക്കുന്ന എന്നെപ്പോലുള്ളവർക്ക് ഇതൊക്കെ വളരെ infirmative ആണ്...thnx bro...
@geethacheetha43712 жыл бұрын
ഇതുപോലെ ധീരയായോരു പ്രധാനമന്ത്രിയെ പിന്നെ ഇന്ത്യ കണ്ടിട്ടില്ല 🙏🙏🙏
@poraali.shibu02352 жыл бұрын
സോണിയ .രാഹുൽ
@jayakrishnanvijayan86712 жыл бұрын
@@poraali.shibu0235 🙄
@Pureviewgamingphotography2 жыл бұрын
മരിച്ചുപോയാൽ പിന്നെ കാണില്ല....
@Soldierboy5572 жыл бұрын
1975⚠️
@krishnakumarote2 жыл бұрын
അതു ശെരിയാ അതുപോലുരു ഏകാതിപതിയെ പിന്നെ കണ്ടിട്ടില്ല,
@ഇന്ത്യൻ-ണ4ഴ4 жыл бұрын
നല്ല അവതരണം ഇടയ്ക്ക് ഫോട്ടോസും വീഡിയോസും കാട്ടിയാൽ നല്ലതായിരിക്കും ഒരു നല്ല സിനിമ കണ്ട പ്രതീതി👍
@sufinashams64204 жыл бұрын
India el Ayathukonda Sikukarjeevichirikunne Eppoum chila Kolayaly RastriyakarSikukarkethire kalabham Nadathi yannuparanju muthalakanneer Olipikunnu😭😭😭😭😭😭😛😛😛😛😛
@okbbhh64813 жыл бұрын
O
@okbbhh64813 жыл бұрын
P
@ThajucochinThaju4 жыл бұрын
കൊള്ള തുടർന്നും ചരിത്രം വളച്ച് ഒടികത്തെ സത്യം പറയാൻ ശ്രമിച്ചതിന് നന്ദി.
@niyasks68633 жыл бұрын
രാജീവ് ഗാന്ധി ഇന്ദിര ഗാന്ധി ഇന്ത്യയുടെ സൂപ്പർ പ്രധാന മന്ത്രി മാർ
@AKBOOSTYT268 ай бұрын
ഇന്ദിരാ ഗാന്ധിയുടെ മരണം വീട്ടുകാർ പറയുന്നത് കേട്ടത് നല്ല ഓർമ്മയുണ്ട് ചെറിയ കുട്ടിയാണ് ഞാനന്ന് ഈ അവതരണത്തിൽ എല്ലാം നേരിൽ കാണുന്ന പോലെ തോന്നി നല്ല അവതരണം
@asif63803 жыл бұрын
അന്ന് നശിച്ചതാണ് ജനാധിപത്യം ആ നാശം ഇന്നും തുടരുന്നു.......
@anilmenon3663 жыл бұрын
Democracy was destroyed by Indira ji during Emergency in 1977...We regained Democracy in 2014
@saneshtr3 жыл бұрын
@@anilmenon366 correct reply
@jayang51553 жыл бұрын
@@anilmenon366 chuppaar🖕
@nithinjose36293 жыл бұрын
@@anilmenon366 sangibchanakam
@blparts68653 жыл бұрын
jathaadhipathyam thinte meaning ariyumo ninak. ath nirodhichathaanu avar adiyanthiraavastha ennu ariyappedunnath.
@devushblog74453 жыл бұрын
ബിയന്ത് സിംഗ് നെ തന്റെ മക്കളേക്കാൾ ഏറെ ഇന്ദിര സ്നേഹിച്ചിരുന്നു.
@hvk39294 жыл бұрын
താങ്കളുടെ അവതരണം പ്രശംസനീയമാണ്
@rathnakumari-el7et4 жыл бұрын
കേട്ടപ്പോൾ വളരെ. സങ്കടായി.. പ്രണാമം പ്രിയ ഇന്ദിരാജി..
@haridev28413 жыл бұрын
Hai haridev my name is also haridev
@hvk39293 жыл бұрын
@@haridev2841 എവിടെയാ നാട്? ഞാൻ പട്ടാമ്പി
@akshaya.skalayani35183 жыл бұрын
വളരെ വ്യക്തവും നിർത്തി നിർത്തിയുമുള്ള വിവരണം വളരെ നന്നായിട്ടുണ്ട്😊😊😊
@Sreelatha5555 ай бұрын
Aa ദിവസം മറക്കില്ല. 🙏🏼വിമൻസ് കോളേജിൽ നിന്ന് 7 km നടന്നു വീട്ടിൽ പോയത് ഓർമയിൽ വരുന്നു. വിറയാർന്ന സ്വരത്തിൽ പ്രിൻസിപ്പൽ ഹൃദയകുമാരി ടീച്ചർ ഈ വാർത്ത അനൗൺസ് ചെയ്തതും മരിക്കാത്ത ഓർമ്മകൾ 😔🙏🏼
@RashisSpace3 жыл бұрын
ഓപ്പറേഷൻ ബ്ലുസ്റ്റാർ എന്താണെന്നും, ഖാലിസ്ഥാൻ വാദവും സിക്ക് വിരുദ്ധ കലാപവും എന്താണെന്നും വളരെ ലളിതമായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി. ഇനിയും ഇതുപോലെ ഉപകാര പ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു 😊👍
@surabhivenugopal41913 жыл бұрын
All the best bro psc പഠിക്കുന്നുണ്ട് മനസ്സിൽ ആയി സൂപ്പർ അവതരണം ഹിസ്റ്ററി മൈ ഇഷ്ടം പെട്ട ടോപ്പിക്ക്
@moidunniayilakkad88883 жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വളരെ വ്യക്തമായി വിവരിച്ചു തന്ന താങ്കൾക്ക് ഒരു പാട് നന്ദി. All The best
@rajitharajitha78623 жыл бұрын
Super നല്ല അവതരണം.... മതത്തെ മാത്രം സ്നേഹിക്കുന്നവർ എന്നും ഇങ്ങനെയൊക്കേ ചെയ്ത് കൊണ്ടേയിരിക്കും
@jaseenanishad95733 жыл бұрын
നല്ല ഒരു അറിവ് കിട്ടി എനിക്ക് അറിയാത്തതു പറഞ്ഞു തന്നു ഇനിയും പ്രദീക്ഷിക്കുന്നു ഇത് പോലെ നല്ല വീഡിയോ ഗുഡ് ലക്ക് ബ്രോ keep it up👍👍
@jeenarajan47663 жыл бұрын
ഇതുപോലെ ചരിത്രം ഇതുവരെയും ആരും പറഞ്ഞു തന്നിട്ടില്ല. വളരെ വളരെ നന്ദി 🙏🙏🙏🙏. എന്റെ മോനു ഞാനിതു പറഞ്ഞു കൊടുക്കും. ഇന്നു തന്നെ. കാരണം... അത്രയ്ക്കും നല്ലരീതിയിൽ മനസ്സിൽ ഈ ചരിത്ര ഭാഗം പതിഞ്ഞു. Thanku... Thanku...🙏🙏❤❤❤
@FarhanGan-zf3nc7 ай бұрын
6:11 തീർച്ചയായും അത് വിഘടനവാദം തന്നെയാണ് ബ്രോ, ഇപ്പോൾ നാം നേരിടുന്ന പ്രശ്നവും അതുതന്നെയാണ്😢 തുറന്നു പറഞ്ഞതിന് സലൂട്ട് 💪🤝👍
@jagadammapk58234 жыл бұрын
നല്ല അവതരണം കേട്ട് ഇരിക്കാൻ ഇഷ്ടം തോന്നുന്നു മോനെ താങ്ക്സ്
@anilkumarvg23604 жыл бұрын
ഇന്ത്യയിൽ മതപഠനങ്ങൾ നിരോധിച്ചിട്ട്, കുഞ്ഞുങ്ങളെ ഇനിയെങ്കിലും പൗരബോധം പഠിപ്പിക്കണം.
@sofithahussain8204 жыл бұрын
Correcttt bro👍😍👌🙏
@deepeshm.pillai93034 жыл бұрын
Enthonnu pourabodham.... Nationalism is another form of fascism... All we need is love for humanity.... Patriotism...nationalism etc and division and hatred is the atmost stupidity...
@nutandbolt6084 жыл бұрын
Pootil pokada
@cuttyworld10074 жыл бұрын
എടോ മതത്തിലൂടെയും പൗര ബോതമാണ് പഠിപ്പിക്കുന്നത്
@anilkumarvg23604 жыл бұрын
@@cuttyworld1007 ഏത് മതത്തിൽ എന്ത് പൗരബോധം ആണ് പഠിപ്പിക്കുന്നത്. മതം പഠിപ്പിക്കുന്നതിലൂടെ വർഗീയ വിഷം ആണ് കുഞ്ഞുങ്ങളുടെ മനസിലേക്ക് കുത്തി നിറക്കുന്നത്. രാജ്യത്തെ സ്നേഹിക്കാൻ പഠിപ്പിക്കണം, ഒരുവന്റെ ചുമതലകളെയും അവകാശങ്ങളെയും കുറിച്ച് പഠിപ്പിക്കണം, നിയമങ്ങളെ കുറിച്ച് പഠിപ്പിക്കണം.
@brightarteye55713 жыл бұрын
My dad was a part of operation bluestar ❤️
@jorappanjm3807 ай бұрын
Peration of blue film staar
@premadasan316510 ай бұрын
അനുരാഗ് ടോക് ❤വൈകിയാണെങ്കിലും നിങ്ങളുടെ ടോകിലെത്തി എനിക്കിഷ്ടം ഇത്തരം വിഷയങ്ങൾ 👍
@sureshkrishnakripa35564 жыл бұрын
സുഹൃത്തേ , താങ്കളുടെ അവതരണ ശൈലി കൊള്ളാം👌👌👌👌
@jincyslifejourney20784 жыл бұрын
അസാധ്യമായ അവതരണം... ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰
@bhamakalaykal47823 жыл бұрын
What wz concluded last about Sikhs is NEMESIS
@sarakora8647 Жыл бұрын
I am one of the Nurse who took care of her when she arrived at AIIMS.I still remember that moment .
@smithashumnad2249 Жыл бұрын
😢
@Suhana-mc3qs Жыл бұрын
How old are u??
@sarakora8647 Жыл бұрын
I am 68 years old. Now I am settled in US. Retired proud RN.
@samvarghese3591 Жыл бұрын
@@sarakora8647❤🥺🥺🥺
@rekhajapamani37649 ай бұрын
oh... You are very lucky mam.......can you explain that moment?
@jineshjinu58163 жыл бұрын
എം മുകുന്ദന്റെ 'ദൽഹിഗാഥകൾ' വായിച്ചാണ് ഇന്ദിരാ വധത്തെ പറ്റി അറിയാൻ ഇവിടെ വന്നത്.... അസാധ്യമായി അവതരിപ്പിച്ചു സർ നിങ്ങൾ..... അഭിനന്ദനങ്ങൾ
@sathidevi66573 жыл бұрын
I met her in a public meeting in 1976 where she addressed only high school children.Venue was Public Gardens,Hyderabad.I am very brave & motivator today bcuz of her.Miss you, dear
@jacksettanthugs73613 жыл бұрын
Ennodo ne bala
@aswinkarthi88992 жыл бұрын
ഇന്ത്യ എന്നാൽ ഇന്ദിര,ഇന്ദിര എന്നാൽ ഇന്ത്യ.❤️
@abhinavraj52304 жыл бұрын
ചേട്ടാ..നേതാജി തിരോധാനം അതുപോലെ നേതാജി ചരിത്രം ഒന്ന് അവതരിപ്പിക്കുമോ... കുറെ ആയി അത് കേൾക്കാൻ wait ചെയ്യുന്നു,....
@vijayakumari32304 жыл бұрын
ലോക സുന്ദരി.... ഇന്ദിരാജി
@advvarshaskumar40954 жыл бұрын
Katta waiting
@SJ-zo3lz4 жыл бұрын
Sreejith Panikkar ടെ Video ഉണ്ടല്ലോ..
@moseskp17803 жыл бұрын
ആ ചെയ്യാം നോക്കട്ടെ അളിയന്റെ കല്ല്യണതിരക്കിലാണ്
@toneycutzz91883 жыл бұрын
നല്ല മികച്ച അവതരണം, +1, +2 പൊളിറ്റിക്കൽ സയൻസ് വിഘടനവാദം വളരെ വ്യക്തമായി പറഞ്ഞു..
@IAyshaaah705 Жыл бұрын
Good presentation.. കണ്ടു ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച സ്ഥലം
@sheejahsb13074 ай бұрын
ചരിത്രം അറിയാതെ പോവരുത് 👏👏👏പുതിയ തലമുറക്ക് 🙏good effort
@sabirnazar1614 жыл бұрын
ഒരായിരം പുസ്തകങ്ങൾ ഒന്നിച്ചു വായിച്ചൊരു അനുഭൂതി....... weldone brother
@abraranfal42744 жыл бұрын
രാജീവ് ഗാന്ധി വധത്തെക്കുറിച്ച് ഒരു video ഇടുമോ ......''
@shinoobkuniyil61343 жыл бұрын
സോണിയ കുടുങ്ങും
@vinuvk72523 жыл бұрын
Congress kar kudungum
@ephemeralsoul6053 жыл бұрын
@@shinoobkuniyil6134 why?
@ivinkoshy83264 жыл бұрын
U have a bright future as a reporter...
@nariznashwanashwa39774 жыл бұрын
Right brother
@remyagk014 жыл бұрын
Correct
@remyagk014 жыл бұрын
നല്ല വിവരണം
@mohammedalikavilkuth29064 жыл бұрын
Verygood speech
@praveenpgec4 жыл бұрын
Reporter ayit venam life motham valla channel num vendi kallam parayan...😁 Continue this work...you will have millions of subscribers soon...👍🏼
@pramoda42782 жыл бұрын
മികച്ച അവതരണം ഒരു അദ്ധ്യാപകനെപോലെ 👌👌👌
@habiafsal70412 жыл бұрын
എന്റെ fvrt sub ആണ് ഹിസ്റ്ററി... ഞാൻ ഇത് പഠിച്ചിട്ട് ഉണ്ടെങ്കിലും ഇങ്ങനെ കേൾക്കുമ്പോൾ ശെരിക്കും കാണുന്ന feel
@fahadnambolamkunnu74533 жыл бұрын
ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരജീ പ്രണാമം 🙏🙏
@tajudheentaju66944 жыл бұрын
Indiraaagandi uyir. Lokavasanam jeevichirikum...
@Aaruni-Mahadev3 жыл бұрын
ഇത്രയും നന്നായിട്ട് എന്റെ ഹിസ്റ്ററി സർ പോലും പറഞ്ഞു തന്നിട്ടില്ല
@anooptunnikrishnan5113 жыл бұрын
വാക്കുകൾ കൊണ്ട് സമ്പനമാക്കി 💓💓💓
@Indian-x5m3 жыл бұрын
ഇന്ദിരയുടെ ശക്തി പ്രിയങ്കയിലൂടെ തിരിച്ചുവന്നാൽ നല്ലത് 💪🏻
@shanthageorge82544 жыл бұрын
Yes, Anurag, you have narrated it so well that anyone can understand and you have a talent of making it so interesting. Children will love to learn history after listening to you.
@AnupriyaJos2 жыл бұрын
There should be something more as reason for this
@sobhanadevi68692 жыл бұрын
പെറ്റമ്മ കഴിഞ്ഞാൽ സ്നേഹിക്കേണ്ടത് മാതൃ രാജ്യത്തെ 🙏
@Bcompany-x7f4 жыл бұрын
Safdarjung 1........vallathoru feel aanu aa valappill kayarumbol....njan poyittund ❤️
@Professor_7O2 жыл бұрын
ഇന്ദിരയുടെ അധികാര കൊതി രാജ്യത്ത് ഒരുപാട് രക്തചൊരിച്ചിലുകൾ ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചാബിൽ ഈ പറഞ്ഞ വ്യക്തിയെ ഉയർത്തികൊണ്ടുവന്നത് ഇന്ദിരയും സൻജയ് ഗാന്ധിയുമാണ് . ചരിത്രം ഓരോരുത്തരും അവരുടെ പൊളിറ്റിക്കൽ പെർസ്പെക്റ്റീവിൽ അവതരിപ്പിക്കുന്നു .നിസ്പക്ഷമായ ഒരു പക്ഷം അപൂർവ്വങ്ങളിൽ അപൂർവ്വം !
@sukumarank80822 жыл бұрын
ഒരു ചരിത്രം മുഴുവനും വിവരിച്ച താങ്കൾ ക്ക് നന്ദി.
@shilavarghese41924 жыл бұрын
നമ്മുടെ രാജ്യത്തിന്റെ ചരിത്രം....ദേശഭക്തി......യഥാർത്ഥ വിവരണം ... നന്നായിട്ടുണ്ട് കുട്ടി.......
@shammishowkathagt4 жыл бұрын
അവതരണം.. ഒരു രക്ഷേം ഇല്ലാ.. brooiii LOVE♥️♥️♥️♥️
@bindubinny72104 жыл бұрын
Operation Blue star enthanennu ippozhanu detailaayi manassilayathu. Thanks a lot... Expecting more from history👍👍
The one and only prime minister of india , all others are ........
@dannydominic79593 жыл бұрын
@@wick7810 have you heard about kitchen cabinet??
@SwapnarjSwapnarj6 ай бұрын
അവതരണശൈലി ഒത്തിരി ഇഷ്ടപ്പെട്ടു❤❤ ഞാൻ എല്ലാം മനസിൽ കണ്ടു കൊണ്ടാണ് കേട്ടത്
@Jemmababu09093 жыл бұрын
Iron Lady of our country. She was so brave and courageous lady ever ever ever any country met. Jai Bharat .. 💕💕. She never dies , she is always in our heart.
@fathimabeeviabdulsalim60702 жыл бұрын
Exactly
@akhilpvm2 жыл бұрын
*3:30** ഡോ. T.D ദോഗ്രാ,, ഈ വലിയ മനുഷ്യനെ നേരിൽ കാണാനും കൂടെ വർക്ക് ചെയ്യാനും അദ്ദേഹത്തിന് ഒരു തെറാപ്പി ചെയ്യാനും ഭാഗ്യം കിട്ടിയിട്ടുണ്ട് 🤗 ഇദ്ദേഹത്തെപ്പറ്റിയും ഒരു വീഡിയോ ചെയ്യാൻ കഴിയും, ഒരുപാട് ഉണ്ട് അറിയാൻ പലർക്കും അതൊരു പുതിയ അറിവ് ആയിരിക്കും* ✌️💞
@angelmaryvarghese3323 жыл бұрын
My father was participated in Operation blue star
@GROWINGROOTSBotany3 жыл бұрын
Great 👍🏻
@manojkumarunni50663 жыл бұрын
Proud of you
@Abishaswonderworld3 жыл бұрын
Great👍👍
@krishnakrishna75393 жыл бұрын
😊
@rajusubramoniam26543 жыл бұрын
ജയ്‌ഹിന്ദ്
@SivanPattambi3 жыл бұрын
വല്ലാത്തൊരു അവതരണം, താങ്കൾക്ക് വന്ദനം.
@NS-em4se3 жыл бұрын
ഈ അവതരണം കണ്ടപ്പോൾ കഴിഞ്ഞു പോയ സ്കൂക്കാലം ഓർമ്മ വന്നു..... നല്ല ഒരു അദ്ധ്യാപകനെ പോലെ തോന്നി...... കൂടാതെ സിനിമ നടൻ സുധീഷ് ഏട്ടനെ പോലെയും തോന്നി..... ഇതൊക്ക എന്റെ മാത്രം തോന്നൽ ആണോ 😜😜😜😜