Air cooling, Oil cooling and Liquid cooling Explained | malayalam video |Informative Engineer |

  Рет қаралды 81,590

Informative Engineer

Informative Engineer

5 жыл бұрын

Thanks for watching

Пікірлер: 312
@ajmalsyed4829
@ajmalsyed4829 5 жыл бұрын
ഇത്രെയും ലളിതമായി പെട്ടന്ന് മനസിലാകുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല... ഇനിയും നല്ല വീഡിയോസ് ചെയ്യണം... ബുദ്ധിമുട്ട് ആകില്ലെങ്കിൽ മൊബൈൽ നമ്പർ തരണം....
@sivanakalur5290
@sivanakalur5290 4 жыл бұрын
ദൈവം കൊടുത്ത കഴിവ് മറ്റുള്ളവരിലേക്ക് പകരുന്നതിനും ഒരു കഴിവ് വേണം. Ur a good Engineer and best teacher...
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you very much.. 😊😊
@beautyfullgramavaasi2974
@beautyfullgramavaasi2974 5 жыл бұрын
ക്ലാസ്സ്‌ എടുക്കുമ്പ കമന്റ്‌ വായിക്കാൻ പോയ ഒന്നും മനസിലാവൂല
@MONSTER-tk3zc
@MONSTER-tk3zc 4 жыл бұрын
CORRCT
@dijeeshk.v9344
@dijeeshk.v9344 5 жыл бұрын
ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.....ലളിതമായ രീതിയിൽ ഉള്ള അവതരണം....എല്ലാ ഭാവുകങ്ങളും നേരുന്നു
@PremjithPb
@PremjithPb 3 жыл бұрын
വീഡിയോസ് സ്ഥിരമായി കാണാന്‍ തുടങ്ങി...നന്നായി മനസ്സിലാകുന്നു...You are a best teacher....!!!!!!!!!!!!!!!!
@catspeed5083
@catspeed5083 2 жыл бұрын
സാധാരണ ആൾക്കാർക്ക് പോലും എളുപ്പം മനസിലാക്കി എടുക്കാൻ പറ്റുന്നു. വളരെ നന്ദി ഇതു പോലെ ഉള്ള വീഡിയോകൾ ചെയ്യുന്നതിന് 🙏🙏🙏.. ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍
@shajikodiyatu161
@shajikodiyatu161 3 жыл бұрын
Excellent explanation. I was worked in a automotive cooler manufacturing factory about 15 years. Keep continue this kind of technical explanation.
@sajithkumarm802
@sajithkumarm802 5 жыл бұрын
താങ്ക്സ് ചേട്ടായി. ആദ്യം കണ്ടത് കാർബേറ്ററിനെ പറ്റി ഉള്ള വീഡിയോ ആരുന്നു. കാര്യങ്ങൾ വെക്തമായി മനസിലാക്കി തരുന്ന അവതരണ ശൈലി ഒരുപാടു ഇഷ്ട്ടം ആയി
@akhilakhilchola6562
@akhilakhilchola6562 4 жыл бұрын
നിങ്ങൾ പോളിയാണ് ബ്രോ....
@rahoofveeramangalam6802
@rahoofveeramangalam6802 5 жыл бұрын
Thank you so much. Ee information enikku valareyadhikam helpful aayirunnu.oru interview nu enikku ith valareyadhikam upakaaramaayi.super and simple presentation.onnum parayanilla, polichu
@shameermanakkadavathsudhee3779
@shameermanakkadavathsudhee3779 5 жыл бұрын
കാലം കുറെ ആയി വണ്ടിയും കൊണ്ട് നടക്കുന്നു ഇപ്പോളാണ് വണ്ടിയുടെ കുറച്ചു കാര്യങ്ങൾ അറിയാൻ പറ്റിയത് താങ്ക്സ് bro. എല്ലാ ഭാവുകങ്ങളും നേരുന്നു
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@chandrasekharannair750
@chandrasekharannair750 3 жыл бұрын
Great efforts, thank for the information.
@FAIROOZBANNAPK
@FAIROOZBANNAPK 4 жыл бұрын
നിങ്ങളുടെ എല്ലാ വീടിയോസും കാണാറുണ്ട് ബ്രോ ... ഒത്തിരി ഇഷ്ടം ആന്‍റ് സപ്പോര്‍ട്ട് ...
@justinjairaj2515
@justinjairaj2515 5 жыл бұрын
Ee arivnu nanni... Thanks bro
@rahulrock7067
@rahulrock7067 5 жыл бұрын
bro sambhavam nanayitund Help full ayii ee video...
@haseebachu6611
@haseebachu6611 5 жыл бұрын
nice bro.....Inn thante moonnamathe vedio aanu kanunnath !!!!very nice
@nomatter0000
@nomatter0000 5 жыл бұрын
Well done my boy, intrested.
@samuelalex8596
@samuelalex8596 2 жыл бұрын
Fantastic extraordinary mind blowing sir
@karthiksivakumar4418
@karthiksivakumar4418 5 жыл бұрын
Adipoli ❤️ Thank you so much bro..waiting for more videos
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you..
@dennybahrain
@dennybahrain 5 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോസ് ആണ് വളരെ നന്ദി
@vishnuravi4821
@vishnuravi4821 5 жыл бұрын
നല്ല vedio.... ഇതു പോലെ ഇനിയും പ്രദീക്ഷിക്കുന്നു...
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@shahulhameed-op8to
@shahulhameed-op8to 5 жыл бұрын
ഇങ്ങനെയുള്ള വല്ല വീഡിയോയും തിരഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി ....അടിപൊളി
@informativeengineer2969
@informativeengineer2969 5 жыл бұрын
😊😊
@sarathroshan247
@sarathroshan247 4 жыл бұрын
Very useful broo thankkk You for your class🙏
@paddylandtours
@paddylandtours 3 жыл бұрын
Very very informative 🙏
@LOKI_MARVEL1947
@LOKI_MARVEL1947 5 жыл бұрын
Adipoli very helpful vedio 😍😍😍
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Bro maranamaass aanu.ethra lalithamaayittanu parayunnadhu.iniyum videos pradheekshikkunnu👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you..
@ravindranp2110
@ravindranp2110 3 жыл бұрын
Very useful video .Thanks.
@anoopg23
@anoopg23 5 жыл бұрын
Nicely explained bro👌 your channel deserves more views and subscribers..👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@vishnugsvishnu5702
@vishnugsvishnu5702 3 жыл бұрын
Ningaloru nalla instructor aaanu.
@shereejp
@shereejp 5 жыл бұрын
Keep up the good work. Nice video again.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@nabeelsiraj5058
@nabeelsiraj5058 5 жыл бұрын
Super bro...iniyum nalla nalla vidiokal pratheekshikkunnu
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you..
@_Arjunrs_
@_Arjunrs_ 5 жыл бұрын
Superb video...Gd information
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@24.ruthalex28
@24.ruthalex28 3 жыл бұрын
Good and fine information
@vishnuvm4482
@vishnuvm4482 5 жыл бұрын
Gd information bro
@T2worldbySreeharikm
@T2worldbySreeharikm 3 жыл бұрын
useful video.. thanks alot
@sreesanth2687
@sreesanth2687 5 жыл бұрын
Q/A ചെയ്യണം
@FahadFahad-bq6ce
@FahadFahad-bq6ce 3 жыл бұрын
Tnx for msg bro👍
@mechaniconboard5924
@mechaniconboard5924 5 жыл бұрын
നിങ്ങളുടെ വീഡിയോ ഇഷ്ട്ടപെട്ടു..,👍Oru advice ആണ് ; radiator ന്റെ കൂടെ expansion tank കൂടി ഉണ്ട്... modern engine കളിൽ essentional component ആണ്.... Overheated condition system pressure maintain ചെയ്യുന്നു...
@informativeengineer2969
@informativeengineer2969 5 жыл бұрын
Yes.. ariyaam.. njan adikam confusion aakanda enn karuthi... pinne varakkanum avide sthalam illayirunnu.. Athukonda.. sorry
@Asifkhan-pc1fe
@Asifkhan-pc1fe 5 жыл бұрын
Njan.. polyill automobile cheythitund.. but ann sir padippichath polum ithra perfect allayirunnu.. Ith pwolii..
@informativeengineer2969
@informativeengineer2969 5 жыл бұрын
😊😊 Thank you
@hemanthr7660
@hemanthr7660 3 жыл бұрын
Well said thank you
@zainulabid6286
@zainulabid6286 Жыл бұрын
Thank you sir😍😍
@afafsar9371
@afafsar9371 4 жыл бұрын
Machaan poli aaan
@sudheeshsudheesh569
@sudheeshsudheesh569 5 жыл бұрын
Gud information
@sabinrajsabinraj5830
@sabinrajsabinraj5830 4 жыл бұрын
Thankh youuu
@imperia6368
@imperia6368 3 жыл бұрын
Thanks a lot
@aswanth7627
@aswanth7627 4 жыл бұрын
Thanks chetta👏👍👌
@abdulrawoofpk1361
@abdulrawoofpk1361 5 жыл бұрын
അനിമേഷൻ ചെയ്താൽ pakka ayane
@manusivadas249
@manusivadas249 4 жыл бұрын
Good presentation
@hrithuraj8159
@hrithuraj8159 4 жыл бұрын
Nice explaination
@musthakeemnt1579
@musthakeemnt1579 5 жыл бұрын
PWOLI VDO BROOO👍👍 V12 V10 ENGINE എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യോ .....
@informativeengineer2969
@informativeengineer2969 5 жыл бұрын
I will try
@musthakeemnt1579
@musthakeemnt1579 5 жыл бұрын
@@informativeengineer2969 YES I AM WAITING
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
@@musthakeemnt1579 IAM TOO WAITING
@aravindmk4073
@aravindmk4073 4 жыл бұрын
V12 aventador v10 audi r8 v8 mustang
@kunjukrishna6792
@kunjukrishna6792 3 жыл бұрын
Excellent
@vineethkumar8385
@vineethkumar8385 5 жыл бұрын
Plz make a video about BS1, 2, BS 3,4 difference ,PCA of India,and Bs6
@kanzff2389
@kanzff2389 3 жыл бұрын
Informative 💝🥰❤
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you 😊
@jaisalmjaisalm7219
@jaisalmjaisalm7219 4 жыл бұрын
Good job
@ubiubi630
@ubiubi630 4 жыл бұрын
Sintetic oil pls detail explain..
@AKHILRAVI100
@AKHILRAVI100 Жыл бұрын
SUPER CLASS😀
@manojus6592
@manojus6592 3 жыл бұрын
നന്ദി !
@user-sj8bn8hy4m
@user-sj8bn8hy4m 5 жыл бұрын
Very useful
@alitp5400
@alitp5400 11 ай бұрын
Super teacher
@Arjun_Rajesh
@Arjun_Rajesh 5 жыл бұрын
Difference b/w SUV and Hatchback cars വീഡിയോ ചെയ്യോ.....
@thoufeekthaju4043
@thoufeekthaju4043 5 жыл бұрын
ijj pwoliyanu mwone♡
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😁
@sreejeshjnair6755
@sreejeshjnair6755 5 жыл бұрын
Very good video
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@masterplan4810
@masterplan4810 3 жыл бұрын
Adipoliexplane
@geomjose
@geomjose 3 жыл бұрын
Very Good, Simple. How Volvo Trucks Engine Works? Kindly explain
@Mkmz
@Mkmz 3 жыл бұрын
Automobile doctor👏👏👏👏🥰🥰
@monsterboy1111
@monsterboy1111 4 жыл бұрын
Very informative
@informativeengineer2969
@informativeengineer2969 4 жыл бұрын
😊
@MR-nw8bh
@MR-nw8bh 4 жыл бұрын
Suzuki oil cooled engine explain cheyamo
@kishanbangera2348
@kishanbangera2348 4 жыл бұрын
Nice video Ac working video please
@vineethkumar8385
@vineethkumar8385 5 жыл бұрын
Thanks brooo
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@anoopa9025
@anoopa9025 5 жыл бұрын
Thkz bro
@informativeengineer2969
@informativeengineer2969 5 жыл бұрын
👍
@alitp5400
@alitp5400 11 ай бұрын
❤super
@shintonr7100
@shintonr7100 5 жыл бұрын
Please explain EGR system
@nidhinmohanan8766
@nidhinmohanan8766 5 жыл бұрын
Thanx bro
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@sandraks6688
@sandraks6688 5 жыл бұрын
Polichuu Then Thanks
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@sreejithvellaloor
@sreejithvellaloor 5 жыл бұрын
കൂളെൻ്റ മാറ്റേണ്ട ഇടവേള എങ്ങിനെ മനസ്സിലാക്കാം? അളവിൽ കുറവ് വരുന്നത് ഒഴിച്ചുകൊടുക്കുകയാണോ വേണ്ടത്.
@unnikrishnankm3105
@unnikrishnankm3105 4 жыл бұрын
Idayk ide check cheyyunnath nallathaan
@jobingeorge4774
@jobingeorge4774 5 жыл бұрын
nalla vivaranam
@josemc9171
@josemc9171 2 жыл бұрын
സൂപ്പർ അവതരണം ആർക്കും മനസിലാകും കാർ ന്റെ A cയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അത് ഒരു സാധാരണക്കാരനു പോലും Refill ചെയ്യുവാൻ കഴിയുന്ന തരത്തിൽ Refill ചെയ്യുവാൻ വേണ്ട ഉപകരണങ്ങൾ അവയുടെ വില എവിടെ കിട്ടും എന്നുള്ള തരത്തിൽ ഉപയേഗിക്കുന്ന പല ഗ്യാസും അതിന്റെ ഗുണവും dis Advantage
@vishnuraghunath5732
@vishnuraghunath5732 5 жыл бұрын
Silencer change cheythal ulla effect ne patti oru video cheyumo?
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok
@vishnuraghunath5732
@vishnuraghunath5732 5 жыл бұрын
@@informativeengineer2969 👍🤘✌️
@aravindmk4073
@aravindmk4073 4 жыл бұрын
Power koodum catalyst illatha kond pollution test kittilla chelapoo mileage koodanum vazhi unde
@jyothishvchandra
@jyothishvchandra 5 жыл бұрын
വളരെ നല്ല വിവരണം ആയിരുന്നു. എന്നാൽ ഒരു ചെറിയ ബോധവൽക്കരണം കൂടി ആവശ്യമായി ഉണ്ട്, ഉൾപ്പെടുത്തിയാൽ ഉപകാരം ആയിരുന്നു എന്തെന്നാൽ വിലകൂടിയ coolant വാഹനങ്ങളിൽ fill ചെയ്തിട്ട് അതിൽ സാധാ പച്ച വെള്ളം top up ചെയ്യുവാൻ ഉപയോഗിക്കുന്ന രീതി സെരിയല്ല. കാരണം തുരുമ്പില്ലാത്ത deionised water മാത്രം ഉപയോഗിച്ചാൽ മാത്രമേ coolant കൊണ്ടുള്ള ഉപയോഗം പ്രയോജനപ്രദം ആകു. കാരണം മാരുതി car ആദ്യം ഇറങ്ങിയ കാലത്തു നിർബന്ധമായും coolant top up ചെയ്യുൻ അവർ distilled water വാങ്ങിപ്പിക്കുമായിരുന്നു, അതു മാത്രമേ അനുവദിക്കുള്ളയിരുന്നു. 👍
@NithinVargheseChalakkal
@NithinVargheseChalakkal 3 жыл бұрын
കിടിലൻ 👌👌👌
@mohamedfasalulhaquepa7074
@mohamedfasalulhaquepa7074 5 жыл бұрын
good video
@sujithsuji7481
@sujithsuji7481 5 жыл бұрын
thanks chatayi. ..
@vigishvarghese341
@vigishvarghese341 5 жыл бұрын
The way you explain things are really superb. Well presented brother👍🏻 Thankue
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@ramadaskalarikkal6978
@ramadaskalarikkal6978 5 жыл бұрын
Sooper..... ആളൊന്നു ചുള്ളനായിട്ടുണ്ടല്ലോ...
@informativeengineer2969
@informativeengineer2969 5 жыл бұрын
😁😁
@shijithp9346
@shijithp9346 5 жыл бұрын
നിങ്ങൾ പൊളി ആണു ബ്രോ
@informativeengineer2969
@informativeengineer2969 5 жыл бұрын
😁😁 Thank you
@61shamilrahman84
@61shamilrahman84 5 жыл бұрын
Please explain carburator anatomy .....
@sreeragmangalasseri2058
@sreeragmangalasseri2058 5 жыл бұрын
വെറുതെ 3 വർഷം automobile engineering diploma ക്കു വേണ്ടി കളഞ്ഞു...
@informativeengineer2969
@informativeengineer2969 5 жыл бұрын
😁😁
@shinoyk.k9183
@shinoyk.k9183 5 жыл бұрын
athentha broo
@ulasraj
@ulasraj 4 жыл бұрын
Same
@safvanp6743
@safvanp6743 2 жыл бұрын
Valla panikkum poyikoody
@vineeshviswambharan9662
@vineeshviswambharan9662 5 жыл бұрын
Can you Explain about torque converter
@ashinpradeep8655
@ashinpradeep8655 5 жыл бұрын
ചേട്ടൻ ഏത് കോഴ്സാണ് പഠിച്ചത് ഇപ്പോ എന്ത് ചെയ്യുന്നു
@informativeengineer2969
@informativeengineer2969 5 жыл бұрын
Mechanical engineering.. Joli onnum illa.. paditham kazhinjathe ullu
@salmankp8769
@salmankp8769 5 жыл бұрын
Chettanaa ivaanaaa 😂 Jagoooi..
@informativeengineer2969
@informativeengineer2969 5 жыл бұрын
@@salmankp8769👋👋 😂😂😂
@ashinpradeep8655
@ashinpradeep8655 5 жыл бұрын
@@salmankp8769 enikk 18 vayassa ullu
@fazalrahman92
@fazalrahman92 5 жыл бұрын
@informativeengineer
@ALFRED-jq9qz
@ALFRED-jq9qz 5 жыл бұрын
nyzz videoo broo
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@ramjadramju
@ramjadramju 5 жыл бұрын
Rev matching നെ പറ്റി video ചെയ്യാമോ
@SarathBabu-xj5bs
@SarathBabu-xj5bs 4 жыл бұрын
Adipoli
@supermech6429
@supermech6429 5 жыл бұрын
Super vedio
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@e4entertainment503
@e4entertainment503 5 жыл бұрын
Bro AWD and 4*4 video cheyo
@shigi3251
@shigi3251 3 жыл бұрын
Bro air cooled engine il fins il damper bush (rubber) enthinanu use cheiyunnei
@fahadnazar1567
@fahadnazar1567 4 жыл бұрын
Nice vidio
@mtxdark3926
@mtxdark3926 5 жыл бұрын
Nalla avatharanam
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@vishnuj7245
@vishnuj7245 5 жыл бұрын
Bro btech evidunna eduthhet., Nice video keep going
@prabhuprabhu4419
@prabhuprabhu4419 4 жыл бұрын
Super
@cybercell8819
@cybercell8819 5 жыл бұрын
👋 Good
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Differential Working Explained | Malayalam Video | Informative Engineer |
17:05
Informative Engineer
Рет қаралды 127 М.
Air Filters Explained | Malayalam Video | Informative Engineer |
14:03
Informative Engineer
Рет қаралды 64 М.
Air Brake of Bus & Lorry Explained | Air & Spring Brake | Ajith Buddy Malayalam
12:16
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
Clutch working explained | Malayalam video | Informative Engineer |
10:02
Informative Engineer
Рет қаралды 147 М.
Automatic Transmissions used in cars | AMT | CVT | DCT| Informative engineer |
9:02
Car AC Working Explained with Animation in Malayalam | Ajith Buddy Malayalam
12:06
НОВЫЕ ФЕЙК iPHONE 🤯 #iphone
0:37
ALSER kz
Рет қаралды 361 М.
📱магазин техники в 2014 vs 2024
0:41
djetics
Рет қаралды 479 М.
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 3,2 МЛН