No video

ടിനി ടോമിനെ കൊന്ന് കൊലവിളിച്ചു ട്രോൾ മഴ

  Рет қаралды 2,131

DASETTAN THRISSUR TALK'S

DASETTAN THRISSUR TALK'S

Күн бұрын

Пікірлер: 13
@bagavathramchilloutzone6878
@bagavathramchilloutzone6878 Ай бұрын
Turbo ദാസ്❤️❤️💪🏻💪🏻💪🏻.... മമ്മൂക്ക iconic റോൾ ആണ് കൊടുമണ് പോറ്റി ❤️❤️💙💙❤️❤️💙💙ടിനി 😂😂😂😂
@user-dc3zv2ff3e
@user-dc3zv2ff3e Ай бұрын
ദാസേട്ടാ അങ്ങനെ പറയരുത് മിമിക്രിയിലെ കിങ് ആണ് ടിനി ടോംആരുടെ സൗണ്ട് അനുകരിച്ചാലുംഅത് സ്വന്തം സൗണ്ട് ആയി മാറുന്ന ഒരു കഴിവ്ഈ മഹത് വ്യക്തി ഉണ്ട്ഇടയ്ക്കിടയ്ക്ക് ബിഗ് ബിയിലെ സൗണ്ട് എടുക്കാറുണ്ട് എന്ന പെർഫെക്റ്റ്😂മഹേഷ് കുഞ്ഞുമോൻ വന്നപ്പോൾ ആണ് ഇവരുടെ നിലവാരം മനസ്സിലായത്
@rasheedrifak5896
@rasheedrifak5896 Ай бұрын
👍👍👍
@rajeeshraj1358
@rajeeshraj1358 Ай бұрын
നിടിനെ ഇനി ഒരിക്കലും ഇതേ പോലുള്ള പരുപാടി ചെയ്ക്കരുത്.
@abdulkadar9485
@abdulkadar9485 Ай бұрын
Turbo ദാസേട്ടൻ എന്നത് മാറ്റിയോ . അത് മാറ്റല്ലേ . കാരണം turbo എന്ന് കേൾക്കുമ്പോൾ കുരു പൊട്ടുന്ന ചിലർക്ക് വേണ്ടി ആ പേര് അങ്ങനെ നിർത്തുക .
@user-lw8ig3di9o
@user-lw8ig3di9o Ай бұрын
Krimi tom😂 verum zearo😮
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
കുറേ ഉളകൾക്ക് നേരംവെളുക്കാത്തവരുണ്ട് ടിനി ടോംമാണ് മമ്മൂട്ടി ഡ്യൂപ്പായി നിന്ന് സ്റ്റണ്ട് ചെയ്യുന്നത് കാർ റൈസ്സ് ചെയ്യുന്നത് എന്നൊക്കെ കമൻ്റെ ബോക്സിൽ വന്ന് കമൻ്റ് ഇടുന്നുണ്ട് മലയാള സിനിമയിൽ ഇത്ര ഗംഭീര സ്പീഡിൽ വണ്ടി ഓടിക്കുന്ന ഒരു നടൻ ഇല്ല അത് മമ്മൂട്ടിയുടെ അമരത്തിലെ ഡൈലോഗ് തന്നെ പറയാം കണ്ടിടും കണ്ടി മമ്മൂട്ടിയുടെ കൂടെയാത്ര ചെയ്ത എല്ലാവർക്കും അറിയാം എന്നിട്ടാണ്ടിനി ടോം ഒരു വസ്തുവിനും കൊള്ളാത്ത വളിച്ച കോമഡിയും വളിച്ച ഗോഷ്ടിയും കാട്ടി നടക്കുന്നവൻ മമ്മൂട്ടിയെ ആളാക്കി എന്ന് പറയുന്നത് ലോകം അറിയപ്പെടുന്ന മഹാനടനായ ഈ അഭിനയ കുലപതിയെ ഓരോ മിമിക്രി ആർട്ടിസ്റ്റ് കളേയും മലയാള സിനിമയിലേക്ക് കൈപിടിച്ച് അവ സരം കൊടുത്ത് കൊണ്ട് വന്ന ഈ അഭിനയ സാമ്രാട്ട്
@Maarigold2024
@Maarigold2024 Ай бұрын
ദാസേട്ട .. നമുക്കു ഇങ്ങനത്തെ video വേണ്ട . മമ്മൂക്ക അഭിനന്ദിച്ചതാണ് backstage il ചെന്ന് എന്ന് Tini തന്നെ പറഞ്ഞല്ലോ . പിന്നെ എന്തിനാണ് നമ്മൾ വെറുതെ കളിയാക്കുന്നെ . അതു മമ്മൂക്കയുടെ പേര് കൂടി കളയുന്നതിനു തുല്യമാണ് . ട്രോളുകളിൽ മുഴുവൻ മമ്മൂക്കക്ക് ദേഷ്യമായി എന്നൊക്കെ പറയുന്നു . പക്ഷെ അദ്ദേഹതോട് പറയാതെ ടിനി അവിടെ അത് അവതരിപ്പിക്കില്ല. മമ്മൂക്കക്ക് അങ്ങനെ ദേഷ്യം വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. . ഇനി നമ്മളും കൂടി ആ കലാകാരന്റെ സമാധാനം കളയരുത് .
@SHAANDASS
@SHAANDASS Ай бұрын
എന്റെ അഭിപ്രായം ആണ് ഞാൻ പറയുന്നത്.. നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറയുക
@BijuMH.
@BijuMH. Ай бұрын
മമ്മുട്ടിയെ ആളാക്കിയത് ശ്രീ ടിനി ടോമാണ് മമ്മുട്ടിയുടെ ഏത്രയോ സിനിമകളിൽ സാഹസികമായി ഫൈറ്റ് ചെയ്യുകയും കാറ് റൈസിംങ് നടത്തുകയും ചെയ്ത് വെച്ചിരിക്കുന്നു
@Maarigold2024
@Maarigold2024 Ай бұрын
BijuMH എത്തിയല്ലോ . താങ്കളെ കുറെ നാൾ ആയിട്ടു കാണുന്നില്ലല്ലോ. ഇവിടെ ഒന്നും ഇല്ലായിരുന്നോ.. വീണ്ടും comments il സജീവം ആയോ . താങ്കളുടെ പഴയ comedyum ആയിട്ട് വരല്ലേ വീണ്ടും . മമ്മൂക്കക്ക് വേണ്ടി double role screen il മാത്രം ആണ് tinitom വന്നേക്കുന്നെ . അല്ലാതെ fight ചെയ്യനല്ല . താൻ ഇപ്പോഴും പഴയ കാലത്തു തന്നെ നിക്കുന്നു . അതു കഴിഞ്ഞു കുറെ വർഷങ്ങൾ മുന്നോട്ടു പോന്നു സഹോദരാ..
@kasim6376
@kasim6376 Ай бұрын
tini tom ന്റെ നടത്തം കാണുമ്പോൾ അയാൾക്കു അണ്ടി വീക്കം ഉണ്ടെന്നു തോന്നിപോകുന്നു
@BabuNM
@BabuNM Ай бұрын
ഓനൊരു വിചാരമുണ്ട് ഓൻ എന്തോ ആണെന്ന്. എന്നാൽ വട്ട പൂജ്യം ആണെന്നുള്ള കാര്യം ജനങ്ങൾക് അറിയാം 😂
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН