ഇനി നമുക്ക് മമ്മൂക്കയെയും ചിത്രയെയും സംഘിയാക്കാം ....I Narendra modi birthday wishes

  Рет қаралды 253,467

Marunadan TV

Marunadan TV

10 ай бұрын

സംഘിപട്ടം കൊടുത്ത് മടുക്കുമല്ലോ സഖാക്കൾ ...
ചിത്ര മുതൽ മമ്മൂക്ക വരെ മോദി ഫാൻ ...;
ഇനി നമുക്ക് മമ്മൂക്കയെയും ചിത്രയെയും സംഘിയാക്കാം ....
#narendramodi #happybirthdaynarendramodi #pmoindia

Пікірлер: 1 200
@KomalMadhurHindi
@KomalMadhurHindi 10 ай бұрын
മോദി ജി താങ്കൾ ഞങ്ങളുടെ അഭിമാനം '❤ അങ്ങേക്ക് ദീർഘായുസ്സ് നേരുന്നു.❤
@sabupg8483
@sabupg8483 9 ай бұрын
❤❤❤🙏
@ajikumart
@ajikumart 10 ай бұрын
ഒരു പുരുഷായുസ്സ് മുഴുവൻ ജനതയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന നരേന്ദ്രമോദി ജി ഒരായിരം പിറന്നാൾ
@user-zw6ug1lo7n
@user-zw6ug1lo7n 10 ай бұрын
മോദിജിയ്ക്ക്... ആയുരാരോഗ്യ ❤️സൗഖ്യം നേരുന്നു 💐💐💐💐ഇന്ത്യഭരിച്ച ഏറ്റവും ഉന്നതനായ പ്രധാനമന്ത്രി ❤️❤️❤️❤️
@soulsoul1110
@soulsoul1110 10 ай бұрын
ആദ്യം ആയാണ് രാജ്യത്തിന്റെ പ്രാധാന്മന്ത്രിയോട് ഇത്രയും സ്നേഹവും അഭിമാനവും തോന്നുന്നത്..രാജ്യത്തിനു വേണ്ടി ഇങ്ങനെ അക്ഷീണം പ്രവർത്തിക്കാൻ ഉള്ള ആയസ്സും ആരാഗ്യവും അദ്ദേഹത്തിന് ഉണ്ടാവട്ടെ...❤❤❤❤
@thulasidharanjanardhanan9678
@thulasidharanjanardhanan9678 10 ай бұрын
🎉🎉🎉🎉🎉
@shibins1254
@shibins1254 10 ай бұрын
❤🎉
@shine1302
@shine1302 10 ай бұрын
🙏🙏🙏🙏🙏
@sreekalamurali97
@sreekalamurali97 10 ай бұрын
🌹🌹🌹
@Indian1992
@Indian1992 10 ай бұрын
തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന ഭാരതത്തിന്റെ അഭിമാനം ശ്രീ നരേന്ദ്രമോഡിജിക്ക് അഭിനന്ദനങ്ങൾ 💖
@manikantannairb
@manikantannairb 10 ай бұрын
വീണ്ടും നരേന്ദ്രമോഡി ഗവൺമെന്റ് തന്നെ ❤
@ABM257
@ABM257 10 ай бұрын
👍👍👍👍🚩
@maneshp7314
@maneshp7314 10 ай бұрын
😍😍😍😍😍😍😍😍😍😍🙏🏿🙏🏿
@mathewkj1379
@mathewkj1379 10 ай бұрын
അപ്പൊ ആ ചെക്കൻ( 53) എന്ത് ചെയ്യും.?നാട് വിട്ട് പോകും.?
@sheebasabu9483
@sheebasabu9483 10 ай бұрын
ആര് എഞുപറഞ്ഞാലും നമ്മുടെ രാജ്യത്തിന് ലോക രാജ്യങ്ങളുടെ ഇടയില്‍ മാന്യമായ സ്ഥാനവും അംഗികാരവും നേടിത്തന്നത് നരേന്ദ്ര ദാമോദർ ദാസ് മോദിജി ആണെന്നുളളതിന് യാതൊരു സംശയം ഇല്ല. ജയ് മോദിജി. ജയ് ഭാരതം.
@Danispeegle496
@Danispeegle496 10 ай бұрын
💯
@arjunannk6811
@arjunannk6811 10 ай бұрын
പിന്നല്ല 👍🏻
@user-dr5dx3wu1m
@user-dr5dx3wu1m 10 ай бұрын
🙏🏻🙏🏻👍
@dilshadiluabi
@dilshadiluabi 10 ай бұрын
❤ 💯
@musthafamusthu4112
@musthafamusthu4112 10 ай бұрын
Olaka 😂😂
@thulasidharanjanardhanan9678
@thulasidharanjanardhanan9678 10 ай бұрын
ശ്രീ. ശശി തരൂരിന്റേതാണ് ഏറ്റവും മികച്ച ആശംസ. തന്റെ നേതാവിന് ഒരു കാലത്തും പ്രധാനമന്ത്രിയാകാൻ കഴിയില്ല എന്ന തിരിച്ചറിവാണ് മോദിജിയ്ക്ക് ഇങ്ങനെയൊരു ആശംസ നേർന്നത്.
@t.p.visweswarasharma6738
@t.p.visweswarasharma6738 9 ай бұрын
He is telling the fact as well as truth.💯
@abhijithkss7029
@abhijithkss7029 10 ай бұрын
സത്യം പറയുന്നവരെ സംഘികൾ ആക്കുന്നത് സത്യത്തിൽ പരോക്ഷമായ അംഗീകാരം ആണ്, ജയ് ഭാരത് മാതാ ❤❤❤❤❤❤❤
@Harrydas1
@Harrydas1 10 ай бұрын
We should be proud of being called as a Sanghi. Sanghi's for the country and for the society. It is the criminal idea of the parties to divide and rule by stamping RSS or Sanghi etc. I was a fan of Indira Gandhi but now we have a better PM to take our country to better heights. So I am supporting him. If, tomorrow, if a better PM comes, I will support her or him. I am not a slave of any party unlike the Islamic Kerala guys.
@umamaheshwari6362
@umamaheshwari6362 10 ай бұрын
👍👌😊🙏🚩♥️🇮🇳🥰🌹💐
@pradeepank9453
@pradeepank9453 10 ай бұрын
സംഘി വിളിയിൽ ഞാൻ അഭി മാനിക്കുന്നു , ഞാൻ സംഘിയാണ് .....
@Sreejunsouls
@Sreejunsouls 10 ай бұрын
sanghi ennu vilikunnathu abhimanam aado💪💪💪💪🫡🧡
@rameshbb911
@rameshbb911 10 ай бұрын
njanum@@pradeepank9453
@Anjel379
@Anjel379 10 ай бұрын
140ജനകോടികളുടെ നായകൻ ആണ് മോദിജി ലോകത്തിന്റെ നിറുകയിൽ ഭാരതത്തെ എത്തിച്ച ജന നായകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@abhijithkss7029
@abhijithkss7029 10 ай бұрын
ലോക നേതാവ് മോദിജിക്ക് ആയിരം ആയിരം ജന്മദിനാശംസകൾ ❤❤❤❤❤❤ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@sudhisukumaran8774
@sudhisukumaran8774 10 ай бұрын
ഇനിയുള്ള കാലം മോദിയുടെ കയ്യിൽ ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും ഭദ്രമായിരിക്കട്ടെ ❤❤🙏🙏🙏🎉🎉
@balachandrannair3004
@balachandrannair3004 10 ай бұрын
Absolutely. Correct.
@sudhisukumaran8774
@sudhisukumaran8774 10 ай бұрын
​@@balachandrannair3004❤❤❤🙏🙏🙏
@vasudevantk1363
@vasudevantk1363 10 ай бұрын
നമ്മുടെ നാടിന്റെ കീർത്തി ലോകം മുഴുവൻ എത്തിച്ച പ്രിയ പ്രധാനമന്ത്രി മോദിജി ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🌹🌹🌹
@jayachandrannair7245
@jayachandrannair7245 10 ай бұрын
ലോകം കണ്ട ഏറ്റവും കഴിവുറ്റ ഭരണാധികാരി ആയി ഭാരതം മാത്രമല്ല ലോകം മുഴുവൻ വിലയിരുത്തുന്ന എന്റെ രാജ്യത്തിന്റെ പ്രീയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദിജിക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. 🙏🙏🙏🌹🌹🌹
@jayasuseelsuseel5950
@jayasuseelsuseel5950 10 ай бұрын
പ്രിയ മോദിജി, അങ്ങേക്ക് ഹൃദയംനിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ 🙏🏻🙏🏻🙏🏻🌹🌹🌹🎂
@EMANSGROUP971
@EMANSGROUP971 10 ай бұрын
മോദി വീണ്ടും ഭാരതത്തിൻ്റെ പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ.. മോദിക്കു് എൻ്റെയും മറുനാടൻ പ്രക്ഷകരുടെയും പിറന്നാൾ ആശംസകൾ
@babup.r5224
@babup.r5224 10 ай бұрын
😄😄😄😄 എല്ലാ രാഷ്ട്രീയ വിരോധികളും 😄😄 രഹസ്യമായി സമ്മതിക്കും 👍 ഈ വികസനം 👍🌹🙏
@KaleshkumarAmmoos-zk7qs
@KaleshkumarAmmoos-zk7qs 10 ай бұрын
🧡🧡🧡🧡🧡
@mathewpm7393
@mathewpm7393 10 ай бұрын
മോഡി പ്രധാന മന്ത്രി ആയതു കൊണ്ട് അഴിമതിയും ബോംബ് പൊട്ടലും ഇല്ലാതായി
@prakash.7437
@prakash.7437 10 ай бұрын
😍
@krishnamp2521
@krishnamp2521 10 ай бұрын
രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രം വികസന പാതയിൽ മുന്നേറുന്നു.. ഇനിയും ഉയരത്തിൽ ഭാരതം വികസിത രാഷ്ട്രം ആകും... Jai ഭാരത് മാതാ. Jai മോദിജി 🇮🇳🙏
@akashm8071
@akashm8071 10 ай бұрын
കമ്മ്യൂണിസ്റ്റിനേക്കാളും സുന്ദരമാണ് ബിജെപി 👍👍👍👍👍
@dontaskwhythisname.8672
@dontaskwhythisname.8672 10 ай бұрын
More than thousand times ❤
@krishchekse5176
@krishchekse5176 10 ай бұрын
Better than കോൺഗ്രസ്സ് 💚
@maheshss8604
@maheshss8604 10 ай бұрын
അയ്യേ...... കമ്മ്യുണിസ്റ്റ്നെ ബിജെപി ആയി താരതമ്യം ചെയ്ത് ബിജെപി യുടെ നിലവാരം കളയല്ലേ🙏🏽
@maninair609
@maninair609 9 ай бұрын
കംപെയർ ചെയ്യല്ലേ
@SujaRamadas-bl3lt
@SujaRamadas-bl3lt 8 ай бұрын
നൂറു ശതമാനവും ശരിയാണ് 👍👍👍👍👍👍
@krishnaunni3413
@krishnaunni3413 10 ай бұрын
പിണറായി ആശംസിച്ചാലും ഒരു വിഷമവും ഇല്ല. മോദിജി ഒരു അവതാര പുരുഷനാണ്. അദ്ദേഹത്തിന് ഒരു ദുഷ്ടശക്തികളുടെയും ദൃഷ്ടി ഏൽക്കില്ല. His aura will secure him. കൂടാതെ കോടിക്കണക്കിനാളുകളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും ഉണ്ട് എന്റെ മോദിജിക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്..
@balan8640
@balan8640 10 ай бұрын
Pakshea adhinte avshyam njagaloodea sangaparivarin puthranuveends adhu kathu namoji erikyunu Mila adhukoom meleyanu namoji arengiloom preshsayumsyi varunoodoyenu nokiyirkyan samayyamila sory
@girijabhai4388
@girijabhai4388 10 ай бұрын
വീണ്ടും വീണ്ടും മോദിജി തന്നെ പ്രധാനമന്ത്രി ആവട്ടെ,, നമ്മുടെ നാട് ഇനിയും ഉയരട്ടെ!!👍❤️🙏
@vasanthapankaj4608
@vasanthapankaj4608 10 ай бұрын
പ്രിയപ്പെട്ട മോദിജിക്ക് ഇനിയും കുറെ പിറന്നാൾ ആഘോഷിയ്ക്കാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🌹
@CellarDoor0007
@CellarDoor0007 10 ай бұрын
കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ മോഡിയോടുള്ള കലിപ്പ് കാരണം ഞാൻ സംഘി ആയി,അദ്ദേഹത്തെ വേട്ടയാടിയ പോലെ ഒരു നേതാവും അനുഭവിച്ചിട്ടില്ല,, റിയൽ രാജ്യ സ്നേഹിയും, മനുഷ്യ സ്നേഹിയും,, അത് മനസ്സിലാക്കി ഞാനും സംഘി,, അഭിമാനം മാത്രം 🌹🙏
@babuqtr2580
@babuqtr2580 10 ай бұрын
മോദിജി ഇനിയും ഭരണത്തിൽ വരണം അതാണ് എന്റെ ആഗ്രഹം എന്റെ രാജ്യത്തിന്റെയും സുരക്ഷിതത്തിനു വേണ്ടി ഇനിയും താങ്കൾ ഭരണത്തിൽ വരണം ജയ് മോദിജി ജയ് ഭാരത് മാതാ കീ ജയ് 💪💪💪🧡🧡🧡
@ajithnair283
@ajithnair283 10 ай бұрын
ഞാനും ഈ എളിയവന്റെ അഭിനന്ദനവും ആശംസയും നേരുന്നു. കൂടാതെ കൂടുതൽ നാൾ ആരോഗ്യം നിലനിൽക്കുവാനും രാജ്യസേവനത്തിനുവേണ്ടി കൂടുതൽ ആയുസ്സുണ്ടാവാനും പ്രാർഥിക്കുന്നു.
@satheeshkumar6026
@satheeshkumar6026 10 ай бұрын
അങ്ങനെ അങ്ങനെ എല്ലാവരും സംഘി കൾ ആകട്ടെ.🌹👍👌🙏
@balan8640
@balan8640 10 ай бұрын
Aha adipoli pakshea ariyum nirbandhikyathila Karanam ethoru bhigrasangadanayala oru andhamkami sangadanayla edhilninoom rastransevana snehamaladhea onoom lebikyathila adhu kondu
@Shainsha9116
@Shainsha9116 10 ай бұрын
ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് മോദി തന്നെ പ്രധാനമന്ത്രി ആകണം. മോദി ജീക്ക് എൻ്റെ ആശംസകൾ ആശംസകൾ.
@narayananmeethale9514
@narayananmeethale9514 10 ай бұрын
എന്താണ് മോനെ ആ സംസ്കാരം ? വർഗീയതയുടെ പേരിൽ കൊല്ലും കൊലയും നടത്തുന്നതല്ല ഭാരതീയ സംസ്കാരം. അതിഥി ദേവോ ഭവ. Live and Let Live. ഇതൊക്കെയാണ് മനുഷ്യന് ഉണ്ടാകേണ്ട ഗുണങ്ങൾ. ഇതാണോ സംഘപരിവാർ രാഷ്ട്രീയം ? ഇതിനെതിരെ പ്രവർത്തിക്കുന്ന നരേന്ദ്രമോദി ഭരണത്തിൽ എങ്ങിനെയാണ് ഭാരതീയ സംസ്കാരം തഴച്ച് വളരുക ?
@ABM257
@ABM257 10 ай бұрын
2024ലും ഭാരതത്തിന്റെ വീരപുത്രൻ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ ബിജെപി ഗവൺമെന്റ് വരുമെന്ന് ഉറപ്പുള്ളവർക്ക് സ്വാഗതം ❤
@Indian1992
@Indian1992 10 ай бұрын
👍👍👍👍
@sumigenesh6287
@sumigenesh6287 10 ай бұрын
Yes
@balachandrannair3004
@balachandrannair3004 10 ай бұрын
👍👍👍👍👍👍👍👍👍👍👍👍
@sheethalagopalakrishnan3735
@sheethalagopalakrishnan3735 10 ай бұрын
🧡🧡🧡🧡🧡🧡🧡🧡🧡
@reyanjacobtom9021
@reyanjacobtom9021 10 ай бұрын
No,loka, ഫോഡ് മോഡി
@p.s.radhakrishnan8628
@p.s.radhakrishnan8628 10 ай бұрын
മോഡിയുടെ മഹത്വം തിരിച്ചറിഞ്ഞു വരുന്നതിൽ സന്തോഷം. ഒരു വിജയിച്ച പ്രധാന മന്ത്രി തന്നെ.
@Abc-fo4sp
@Abc-fo4sp 9 ай бұрын
വടക്കേ ഇന്ത്യയിലെ വിവരമില്ലാത്തവൻമാർ പോട്ടെ സ്‌കൂളിൽ ഒക്കെ പോയിട്ടുള്ള ചില മലയാളികൾ ഈ മോഡി യെ കുറിച്ച് പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോ ആണ് ആകെ നിർഷ തോന്നുന്നത് ആ ഒന്നേകാൽ ശഠനം പോലുമില്ലല്ലോ എന്നാശ്വസിക്കാം
@Rahulkrishna-it4sy
@Rahulkrishna-it4sy 10 ай бұрын
ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നു. എന്നാൽ നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ കഠിനാധ്വാനവും അർപ്പണബോധവും കാരണം ഞാൻ ബിജെപിയിലേക്ക് മാറി. എല്ലാ കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കും മോദിയുടെ ശക്തി അറിയാം
@sreedevisuresh5917
@sreedevisuresh5917 10 ай бұрын
ഞാനും ....ഞാ ...നും ...ബിജെപി ആയേ
@radhanair4670
@radhanair4670 9 ай бұрын
Well done Rahulkrishna!!
@nish85
@nish85 9 ай бұрын
ഞാനും.... SFI ൽ തുടങ്ങിയതാണ് രാഷ്ട്രീയം.... ഏകദേശം 15 കൊല്ലമായി സംഘിയാണ്❤
@aswin3641
@aswin3641 10 ай бұрын
ഈ വാർത്ത കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. വിശ്വ ഗുരു തന്നെയാണ് മോദിജി. ഒപ്പം മറുനാടനും നന്ദി.
@thulasidharanjanardhanan9678
@thulasidharanjanardhanan9678 10 ай бұрын
ശ്രീ. ശശി തരൂരിന്റേതാണ് ഏറ്റവും മികച്ച ആശംസ. തന്റെ നേതാവിന് ഒരു കാലത്തും പ്രധാനമന്ത്രിയാകാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ആശംസ മോദിജിയ്ക്ക് നേർന്നത്.
@srikumarkpsrikumarkp
@srikumarkpsrikumarkp 10 ай бұрын
Correct I felt,it is a troll on his leaders
@teslamyhero8581
@teslamyhero8581 9 ай бұрын
😂😂😂😂
@prakashk.p9065
@prakashk.p9065 10 ай бұрын
മോഡി യുടെ പ്രധാനമന്ത്രി കാലം രാജ്യത്തിന് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്നു.
@josephmanuel2148
@josephmanuel2148 10 ай бұрын
Best..😂😂
@indian328
@indian328 10 ай бұрын
അതേ.... ബെസ്റ്റ് തന്നെ
@savithagopak927
@savithagopak927 10 ай бұрын
​@@josephmanuel2148athu logathu jeevikuno aavo?
@roymadathinakam6733
@roymadathinakam6733 10 ай бұрын
@@savithagopak927 👉👉NINGAL BUDHIMAAN.. "MODANI" ADIMA👈👈👈
@josephmanuel2148
@josephmanuel2148 10 ай бұрын
@@savithagopak927 ..10 വർഷം മോഡി ഭരിച്ചിട്ടും നിങ്ങളുടെ ജീവിതത്തിൽ എന്ത് നേട്ടം മാണ്..മൻമോഹൻ സിംഗ് സർക്കാരിനെ അപേക്ഷിച്ച് ഉടയിട്ടുള്ളത്... 350 രൂപ കൊടുത്ത് മെടിച്ചിരുന ഗ്യാസ് സിലിണ്ടർ 1100 രൂപ കൊടുത്ത് വാങികുനതൊ.. 50 രൂപ കൊടുത്ത് മെടിച്ചിരുന്ന പെട്രോൾ1000 രുപക് മെടികുന്നതോ.. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ അടച്ചു പൂടീ ലക്ഷ്‌ഗൾക് തൊഴിൽ നഷ്ടപ്പെട്ട് പെടുത്തിയതൊ.. P.f പലിശ വെട്ടി കുറച്ചതിനോ.adaani യെ പൊല്ലുള്ളള വ്യസയികൽക് വഴി വിട്ട സംഭാവന നലകിയത്തിനിനോ.. മന്നിപുർ പോലത്തെ ഒരു ചെറിയ സസ്ഥനത് ഉടായ കലാപം അടിച്ചമർത്താൻ സാ ദ്ധികത്തിനോ..കോഴ കൊടുത്തുംmla മാരെ ചാക്കിട്ടു പിടിച്ചു അട്ടിമറി നടത്തിയത് നോ?..ലോകത്ത് ഇല്ലാത്ത ടോൾ കൊടുത്ത് highway.. കൂടി പോകുന്നതിനോ.ചുമ്മാ syndicate വാർത്ത മധിയംമങൾ നൽകുന്ന വെറും ഷോ മാൻ മാത്രം മാണ് മോഡി
@ajjogeorge2410
@ajjogeorge2410 10 ай бұрын
ഞാൻ സങ്കി ആണ് മോദിജി ഇനിയും ഭരിക്കട്ടെ ഭാരതം 💪💪പിന്നെ പേര് കണ്ട് തെറി വിളിക്കാൻ നിക്കണ്ട ഒറിജിനൽ പേര് തന്നെ ആണ് ഇട്ടേക്കുന്നെ തന്തയെ മാറ്റി പറയുന്ന സ്വപാവം ജോർജ് മകൻ അജോക്ക് ഇല്ല 😍
@ashik_akbar
@ashik_akbar 10 ай бұрын
മണിപ്പൂർ 😂
@ajjogeorge2410
@ajjogeorge2410 10 ай бұрын
@@ashik_akbar മണിപ്പൂർ അവിടെ ഉണ്ട് ആരും കൊണ്ടോയില്ല 🤪🤪
@tutankhamun8374
@tutankhamun8374 10 ай бұрын
@@ashik_akbar മമ്മദ് അണ്ണാച്ചിയുടെ പരലോകം സൂപ്പർ, കോണകം അഴിച്ചു നിൽക്കുന്ന 72 തൂറികൾ, കുനിഞ്ഞു നിൽക്കുന്ന 300 കുണ്ടന്മാർ, മദ്യപുഴ, തേൻപുഴ, ഫൈവ് സ്റ്റാർ ഹോട്ടൽ, മീൻ കരൾ പൊരിച്ചത്, ഡിസ്കോ ഡാൻസ്, കാബെറ നൃത്തം, സുഗന്ധമുള്ള വിയർപ്പ്, ഒരിക്കലും താഴ്ത്ത സുന, നാണവും മാനവും വേണമെടാ തള്ളാഹുവിന്റെ പന്നികളെ. പാവങ്ങൾ ആഭിചാര പിശാചായ തള്ളാഹുവും, ബലാത്സംഗ വീരനായ മമ്മദ് അണ്ണാച്ചിയും ചേർന്ന് ഇമ്രാൻ കുഞ്ഞുങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്നു. 😈
@jayalakshmynair2493
@jayalakshmynair2493 10 ай бұрын
​@@ashik_akbarmanipur paranju karanju kazhijille ,mr.puthiya number iraku . this is old.
@adhi7610
@adhi7610 10 ай бұрын
❤❤❤
@hindhusthani
@hindhusthani 10 ай бұрын
മോദിജി സംഘപരിവാർ കുടുംബം 🙏🏻🙏🏻🙏🏻💞💞💞💞🥰🥰🥰🥰
@jayathirajagopal7126
@jayathirajagopal7126 10 ай бұрын
ഭഗവാനെ ആയുരാരോഗ്യസൗഖ്യം നൽകണേ മോദിജിക്ക് ❤❤❤❤🙏🙏🙏🙏🙏🙏
@Skycity.__
@Skycity.__ 10 ай бұрын
ജയ് മോദിജി ജയ് ഭാരത് 💪🙏🙏🙏
@sree3113
@sree3113 10 ай бұрын
നരേന്ദ്ര ദാമോദർ ദാസ് മോദി.. 🇮🇳... ലോകം കീഴടക്കിയ യോഗീശ്വരൻ... ഭാരത് മാതാ കീ ജയ്... 🇮🇳🇮🇳🇮🇳🔥🔥🔥🔥😘😘
@sudhisukumaran8774
@sudhisukumaran8774 10 ай бұрын
ആറുപതിറ്റാണ്ടോളം കോൺഗ്രസ് ഭരിച്ചിട്ടും ചെയ്യാൻ പറ്റാത്തതാണ് മോദി സർക്കാർ രാജ്യത്തിന് സമർപ്പിക്കുന്നത് 🙏🙏🙏
@rajithanbrchandroth4043
@rajithanbrchandroth4043 10 ай бұрын
60kollam munp India enthayirunnu😁😡before independance,😁😡pottatharam parayathe😁😡annu computer undo,mobile ,technology,it developments okkeyundo😁😡kalam marumolum ellayidathum mattangal varum😁😡swabhavikam😁😡modi poy kazhinhalum ivide bharanam undakum 😁😡partiyum marum😁👍appol ithil kooduthal mattangalundakum😁😡indiayil Congress govt kal undakkiyava thanneyan ippozhum Ella nolavilulla sthapanangalum👍🙏modi enthan athil kooduthalayi undakkiyittullath😡😁randu puthiya sthapanangal kondu vannittundenni karuthi athra valiya mattangalonnum vere indiayil undayittilla😡😁
@farisfaris1803
@farisfaris1803 10 ай бұрын
​@@rajithanbrchandroth4043അത് അമേരിക്കയിൽ ഉണ്ടായിരുന്നു മോദി കൊണ്ട് വന്നു അദ്ദേഹം വന്നതിന് ശേഷം ആണ് രാജ്യം വളർന്നത്
@bijusubramanian9163
@bijusubramanian9163 10 ай бұрын
@@rajithanbrchandroth4043 athonnum manasilakanulla budhi ivarkilla
@mknair5625
@mknair5625 10 ай бұрын
​@@rajithanbrchandroth4043കൊള്ളക്കാരുടെ സങ്കേതം കൊങ്ങികൾ 🤣🤣🤣
@josephmanuel2148
@josephmanuel2148 10 ай бұрын
എന്ത് സമർപ്പിക്കുന്നത്..
@shobaravi2693
@shobaravi2693 10 ай бұрын
സത്യം പറയുന്നവരൊക്കെ സംഘികൾ ആണെങ്കിൽ സംഘികൾ സത്യം മാത്രം പറയുന്നവർ ആണ് അല്ലേ ❣️
@Dhakshina777
@Dhakshina777 10 ай бұрын
ലോക നേതാവ് ലോക ഗുരു നമ്മുടെ Modiji ജയ് ഭാരത്
@veenakeloththaliyil2110
@veenakeloththaliyil2110 10 ай бұрын
Hai
@renjudas5184
@renjudas5184 10 ай бұрын
സംഘികൾ അല്ലാത്തവരും മോദിജിയെ ഇഷ്ടപെടുന്നു ❤
@balan8640
@balan8640 10 ай бұрын
Nokeda andhamkami ullagalea edhu a pinam nari balachadramenote cinima polea PR varku kondu nediyathala athmasmarapanamanobavathodea swadham rjyathea sevichu nediyadhanu ahamgaravoom dharshtyavoom eladhea😊😊😊😊😊😊😊😊😊😊😊
@balan8640
@balan8640 10 ай бұрын
Perata kongigalea😊😊😊😊😊😊😊😊😊😊😊😊😊
@SajiSajir-mm5pg
@SajiSajir-mm5pg 10 ай бұрын
കൂതറ കമ്മികളും കൊങ്ങികളും
@vibhunarayan3748
@vibhunarayan3748 10 ай бұрын
ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയ്ക്ക് എന്റെയും കുടുംബത്തിന്റേയും പിറന്നാൾ ആശംസകൾ ഭാരതാംബയുടെ പ്രധാന സേവകന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sheejadinesan
@sheejadinesan 10 ай бұрын
രാജ്യത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കാൻ ആയുസ്സും ആരോഗ്യവും അദ്ദേഹത്തിന് ഈശ്വരൻ നൽകട്ടെ 🙏🙏🙏🙏
@achur9945
@achur9945 10 ай бұрын
മോദിജിക്ക് എന്റെയും എന്റെ മകന്റെയും ജന്മദിനാശംസകൾ 🙏🙏🙏🙏
@renjudas5184
@renjudas5184 10 ай бұрын
മോദിജി യെ ഇഷ്ടമുള്ളവർ ❤
@saundarya3759
@saundarya3759 10 ай бұрын
ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് എൻ്റെയും കുടുംബത്തിന്റെയും ഒരായിരം ജന്മദിന ആശംസകൾ നേരുന്നു 🙏 ദൈവം അദ്ദേഹത്തെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏💞💞💞
@balan8640
@balan8640 10 ай бұрын
Nani namaste Bharath mathaki jai😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@remaninarayanan5390
@remaninarayanan5390 8 ай бұрын
Orayiram asamsakal nammute chaukidar Modijikku. Indiaye number one aakkan orupatu Kalam addeham India bharikate. Many many happy returns of the day. SIR.
@divakaranmk893
@divakaranmk893 10 ай бұрын
ഇനി നമ്മുടെ ഭാരതത്തിൽ ഒരേ ഒരു പ്രധാന മന്ത്രി മാത്രം.പിറന്നാൾ ആശംസകൾ
@MohandasE_53
@MohandasE_53 10 ай бұрын
2029 ന്‌ ശേഷം ഭാരതം "മോഡിക്ക് മുൻപും മോഡിക്ക് ശേഷവും" എന്നറിയപ്പെടും ....🇮🇳💪 എന്റേയും പിറന്നാൾ ആശംസകൾ ....🌷🙏
@karthikeyanpn6454
@karthikeyanpn6454 10 ай бұрын
❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദി ജി. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം ഭാരതത്തിൻ്റെ നേതൃ സ്ഥാനത്ത് ദീർഘകാലം പ്രവർത്തിക്കാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@pkmohandasnair392
@pkmohandasnair392 10 ай бұрын
പ്രിയ പ്രധാനമന്ത്രി മോദിജി ആരോഗ്യത്തോടെയും ആയുസ്സോടെയും തുടരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഭാരതത്തെ ലോകോത്തര നിലയിലേക്ക് ഉയർത്താൻ മോദിജിക്ക് കഴിയട്ടെ
@nichuk9464
@nichuk9464 10 ай бұрын
തരൂർ സാറിന് വിവരമുള്ളത് കൊണ്ട് ദീർഘകാലം രാജ്യത്തെ സേവിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു. ദീർഘകാലം മോദി തന്നെ ആയിരിക്കുമെന്ന് തിരൂർ സാറിന് അറിയാം
@vijinandakumar4596
@vijinandakumar4596 10 ай бұрын
ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് 🥰🥰💐💐
@Sunil-nz1mv
@Sunil-nz1mv 10 ай бұрын
ഇന്ത്യ കണ്ട ഏറ്റവും കഴിവുറ്റ പ്രധാനമന്ത്രി❤️
@neelakandhanpurayannur5816
@neelakandhanpurayannur5816 10 ай бұрын
നെഹ്‌റു കുടുംബാധിപത്യത്തിന് അന്ത്യം കുറിച്ച മോദിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@madhunikunj2836
@madhunikunj2836 10 ай бұрын
നമ്മുടെ പ്രധാനമന്ത്രിക്ക് ജൻമദിന ആശംസകൾ നേരുന്നു. ഇനിയും ഒരു പത്ത് വർഷം കൂടി നമ്മുടെ പ്രധാനമന്ത്രിയായി ഭരിക്കാൻ കഴിയട്ടെ. ജയ് മോദിജി.
@roshinisatheesan562
@roshinisatheesan562 10 ай бұрын
🙏 Sir, രാജ്യത്തിന് വേണ്ടി നല്ലതു ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹത്തോട് എല്ലാവർക്കും നല്ല മതിപ്പുണ്ട്❤ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്ത എനിക്ക് അദ്ദേഹത്തോട് വല്ലാത്ത ആരാധനയാണ്❤ ഇനിയും അദ്ദേഹം ഒരുപാടു വർഷം ആയുരാരോഗ്യത്തോടെ നമ്മുടെ പ്രധാനമന്ത്രിയായിരിക്കട്ടെ🙏💐❤️🇮🇳
@rajeev5693
@rajeev5693 10 ай бұрын
അവതാർ പുരഷ് നരേന്ദ്ര ദാമോധർ ദാസ് മോദീ ജി. 🌷🌷🌷💙💙💙
@divya6683
@divya6683 10 ай бұрын
സംഖിയല്ല. എന്നാൽ സംഖിയാക്കുന്നതിൽ യാതൊരു വിരോധവുമില്ല കോൺഗ്രസ്സിനെക്കാളും കമ്മ്യൂണിസ്റ്റിനേക്കാളും better സംഖികൾ തന്നെ 🙏🙏🙏🙏🙏
@lakshmibhasakaran1463
@lakshmibhasakaran1463 10 ай бұрын
പിറന്നാൾ ആശംസകൾ പ്രിയ മോദിജി, our proud🙏
@varghesemathai8277
@varghesemathai8277 10 ай бұрын
മമ്മൂക്കക്ക് കേരള ജനതയോട് മമത ഉണ്ടെങ്കിൽ അദ്ദേഹം കൈരളിയിൽ നിന്ന് രാജി വെക്കുകയാണ് വേണ്ടത്.❤
@kiron1153
@kiron1153 10 ай бұрын
അതും ഉടൻ പ്രതീക്ഷിക്കുക
@AnilBabu-gp4we
@AnilBabu-gp4we 9 ай бұрын
Illa awrad kittilla
@unnikrishnanvcunni
@unnikrishnanvcunni 10 ай бұрын
ഹൃദയത്തിൽ നിന്നും ഒഴുകി വന്ന താങ്കളുടെ ദേശീയ പ്രചോദനമായ വാക്കുകൾ രോമാഞ്ചത്തോടെയാണ കേട്ടിരുന്നത്. നന്ദി ഷാജൻ സാർ.
@user-hc3kq9hp3q
@user-hc3kq9hp3q 10 ай бұрын
ഇന്നലെ ആണ് നടൻ മാധവൻ സംഗി ആയത്.. ബാംഗ്ലൂർ എയർപോർട്ട് പുതിയ ടെർമിനേലിനെ പ്രശംസിച്ചതിന് 🤣🤣
@sandrosandro6430
@sandrosandro6430 10 ай бұрын
അത് കോൺഗ്രസ് സർക്കാര് ഉണ്ടാക്കിയതാ. ഭരണത്തിൽ വന്ന ഉടനെ എയർപോർട്ടുണ്ടാക്കി😂 എന്താ സ്പീഡ്😂 കൊങ്ങി ഭരണം കണ്ടു പഠിക്ക് സംഘികളേ. ശരിക്ക് ഇവിടെ എല്ലാം ചെയ്തത് കൊങ്ങികളാ. മദാമ ഭരണം ലോകോത്തര ഭരണമായിരുന്നു😂😂
@jaisoncv5443
@jaisoncv5443 10 ай бұрын
എൻറെ. ഭാരതം. എൻറെ മോദിജി❤❤❤❤❤
@manjuambrose1408
@manjuambrose1408 10 ай бұрын
ഒരു മിനിറ്റ് പോലും വിശ്രമിക്കാതെ രാജ്യത്തിനു സമർപ്പിച്ച മോദിജിയ്ക് പിറന്നാൽ ആശംസകൾ ❤❤
@aniyansvlog2468
@aniyansvlog2468 10 ай бұрын
ജയ് മോദി ജി🙏🏼🙏🏼🙏🏼
@prajeeshka
@prajeeshka 10 ай бұрын
ആധുനിക ഇന്ത്യയുടെ പിതാവ് നരേന്ദ്ര ദമോധർ ദാസ് മോദി ❤
@harinnair-lf8iq
@harinnair-lf8iq 10 ай бұрын
മോദിജിയുടെ ആരോഗ്യവും കരുത്തും രാജ്യത്തിന്റെ ആരോഗ്യവും കരുത്തും ആയി മാറിയ ഈ വേളയിൽ മോദിജിക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. അദ്ദേഹത്തിന് ജന്മ ദിന ആശംസകൾ.
@sabupg8483
@sabupg8483 9 ай бұрын
@binoybinoy3082
@binoybinoy3082 10 ай бұрын
നമ്മുടെ ഭാരതത്തെ വികസിത രാഷ്ട്രം ആക്കിതീർക്കാൻ അങ്ങേക്ക് കഴിയട്ടെ... ❤️❤️❤️❤️പിറന്നാൾ ആശംസകൾ നേരുന്നു.... ❤️❤️❤️
@sajikuttappan3214
@sajikuttappan3214 9 ай бұрын
സംശയം ഇല്ലാത്ത കാര്യം നമ്മുടെ രാജ്യത്തിന് ദൈവം നേരിട്ട് തന്നതാണ് മോദിയേ ഞാനും എന്റെ കുടുംബത്തിൽ എല്ലാരും കോൺഗ്രസ് ആണ് മോദി വളരെ നല്ല ഭരണാധികാരിയാണ് ഞങ്ങടെ വോട്ട് മോദിക്ക്
@asokandhanyas6261
@asokandhanyas6261 10 ай бұрын
ഭാരതത്തിന്റെ സാരഥിക്ക് അഭിമാനത്തോടെ,പിറന്നാൾ ,ആശംസകൾ. 🙏🌹
@mathewnm3870
@mathewnm3870 10 ай бұрын
Happy and healthy birthday wishes to honourable P M Narendra Modiji ; prayerful greetings and pray for many more healthy and joyful returns of this special day. I ❤ you Modiji.
@pradeep-pp2yq
@pradeep-pp2yq 10 ай бұрын
ജി മോദിജി....👍🪷🪷🪷🪷👌
@rudrakshs2442
@rudrakshs2442 10 ай бұрын
അയ്യോ സഖാക്കൾ ഇനി എന്ത് ചെയ്യും. രത്നം എവിടെ കിടന്നാലും തിളങ്ങി കൊണ്ടിരിക്കും.
@raveendranachary2897
@raveendranachary2897 10 ай бұрын
മിസ്റ്റർ ഷാജൻ...നിങ്ങൾ ഈ നാട്ടിലെ ആൾക്കാരെ മൊത്തം സംഘിയാക്കും..... നൻമകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ നൻമകൾ നേരുന്നു ജയ്ഹിന്ദ്
@sudhisukumaran8774
@sudhisukumaran8774 10 ай бұрын
ഇതൊക്കെ കേട്ട് കുരു പൊട്ടുന്ന അടിമകളും രാജ്യദ്രോഹികളും എത്രയും പെട്ടെന്ന് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടേണ്ടതാണ്😂😂😄😄😜😜
@SunithaMp-xp8fb
@SunithaMp-xp8fb 10 ай бұрын
എനിക്ക് സ്റ്റാറ്റസ് ഇടണം എന്നുണ്ടായിരുന്നു പലരെയും പേടിച്ചിട്ടാണ് ഇടാതിരുന്നത് എങ്കിലും പ്രാർത്ഥന യിൽ എപ്പോഴും ഉണ്ട് ❤
@radhank1462
@radhank1462 10 ай бұрын
മോദിജിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@kalamohanan4898
@kalamohanan4898 10 ай бұрын
Happy Birthday Modiji 🎉🎉🎉🎉🎉
@abhilashkmabhi734
@abhilashkmabhi734 10 ай бұрын
Happybirthday modiji
@mt-sp3xw
@mt-sp3xw 10 ай бұрын
ബഹുമാനപ്പെട്ട മോദിജിക്ക് ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ മോദിജിക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
@sajipp3932
@sajipp3932 10 ай бұрын
The great honourable prime minister NARENDRA MODIJI ക്ക് എൻ്റേയും കുടുംബത്തിൻ്റേയും ജന്മദിനാശംസകൾ.....🙏🙏🙏
@jainjoseph9311
@jainjoseph9311 10 ай бұрын
പിണറായി വിജയൻ ആശംസകൾ നല്കിയത് സുക്ഷിക്കണം,ദൈവമേ മോദിജിയെ അങ്ങയുടെ കരങ്ങളിൽ സുരിക്ഷതമായി കാത്തുകൊള്ളണമേ
@sonofnanu.6244
@sonofnanu.6244 10 ай бұрын
ലോകചരിത്രത്തിൽ തങ്കലിപികളിലെഴുതിച്ചേർക്കാൻകഴിയുന്നൊരു സുവർണ്ണകാലത്തിനവസരമൊരുക്കിയ മോദിജീക്ക് എന്റെ ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ.
@vijayanpk5478
@vijayanpk5478 10 ай бұрын
അഴിമതിയില്ലാത്ത പ്രധാനമന്ത്രി, കർമ്മോത്സുകനായ പ്രധാനമന്ത്രി, ദേശസ്നേഹിയായ പ്രധാനമന്ത്രി, സർവ്വോപരി തികഞ്ഞ മനുഷ്യ സ്നേഹി. ആയുർ അരോഗ്യ സൗഖ്യങ്ങൾ മഹാമഹാ മഹാഭാരത രത്നം നരേന്ദ്ര മോദിജിക്ക് നേരുന്നു.❤🙏
@josephps35
@josephps35 10 ай бұрын
God bless you modiji❤️❤️❤️🙏🙏🙏
@sreekumarg3647
@sreekumarg3647 10 ай бұрын
Proud to be a Bharateeyan, proud to be living in a country as Modiji as our Prime minister. Highly thrilled and getting goosebumps on hearing such superlative words about our Countrie's leader. Many many many happy returns of the day dear Modiji!🙏🙏🙏
@harisuja748
@harisuja748 10 ай бұрын
ശ്രീമാൻ പ്രധാനമന്ത്രി എല്ലാവിധ പിറന്നാളാശംസകൾ നേരുന്നു സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു അങ്ങയുടെ ആരോഗ്യത്തിന് പൂർണ്ണ പ്രദാനം ചെയ്യട്ടെ എന്ന് അപേക്ഷിക്കുന്നു❤❤❤❤❤
@rajuraghavan1779
@rajuraghavan1779 10 ай бұрын
ജയ് ഭാരത്, ജയ് മോദിജി🙏❤️💜❣️
@sivadasan8956
@sivadasan8956 10 ай бұрын
ഭാരതത്തിൻ്റെ വരദാനം ഒരായിരം ജന്മദിനാശം ത്സകൾ
@SomarajanK
@SomarajanK 10 ай бұрын
Many many happy returns of the day DEAR MODIJI❤❤❤❤❤❤🎉🎉 MODIJI is transforming the modern Bharat with out looting and nepotism 💪💪💪🇮🇳🇮🇳🇮🇳🇮🇳
@balachandranramakrishnan1421
@balachandranramakrishnan1421 10 ай бұрын
Congratulations Shajan Scaria for your exemplar2and truthful submission of worldS top most popular leader, Narendra .Modiji.Itoo wished him good health and long life to lead our Bharath for a few years more.❤
@nishaoc1355
@nishaoc1355 9 ай бұрын
എന്റെ മോദിജി.... എന്റെ അഭിമാനം... ഒരിക്കലെങ്കിലും എന്റെ പ്രിയ മോദിജിയെ നേരിട്ട് ഒന്നു കാണാനുള്ള ഭാഗ്യം ഈശ്വരൻ തന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചുപോകുന്നു.🥰🥰🥰🥰
@rajamohanan-gl5sq
@rajamohanan-gl5sq 10 ай бұрын
മോദി ജി യുടെ പിറന്ന നാൾ ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി യുള്ള പുത്തൻ ഉണർവിൻ്റെ നന്മകളായി തീരട്ടെ. ആശംസകൾ നേരുന്നു 🌹🙏🙏🙏🌹
@aparnashekhar543
@aparnashekhar543 10 ай бұрын
ജന്മദിനാശംസകൾ മോദിജി 🌹🙏🏻
@epmuralidharan2895
@epmuralidharan2895 10 ай бұрын
ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് വരുന്ന, വളരെ ആത്മാർത്ഥമായ വാക്കുകൾ... കേൾക്കുന്ന ആരിലും അതിൻ്റെ ഭാവതീവ്രത, സ്പന്ദിക്കുന്നു. തീർച്ചയായും ഇത് ഒരു പ്രചോദനമാണ്... നന്ദി..
@vikramannair6445
@vikramannair6445 10 ай бұрын
ഭാരതം,, മികച്ചു ഒരുമയിൽ വരുന്നു നവ ഭാരതത്തിനു ചുവടു വൈപ്പു.. വെറുപ്പ്‌ ഇല്ലാതെ നാവാഭാരത സിൽപിക്ക് ജന്മ ദിന ആശംസകൾ..
@rahulgujarat900
@rahulgujarat900 10 ай бұрын
എനിക്ക് ഒരു ഹൃദയം മാത്രമേയുള്ളു മോദിജി അതിൽ മുഴുവൻ അങ്ങാണ് 🧡 അങ്ങേയുടെ പേര് തങ്ക ലിബികളാൽ എഴുതപെട്ടു കഴിഞ്ഞു 🇮🇳 ഭാരത പുത്രൻ മഹാപുരുഷൻ 🌹❤
@GvNair-up9ct
@GvNair-up9ct 10 ай бұрын
Many Many happy returns of the day Modiji. May the Almighty shower upon him all the blessings
@kksnair6841
@kksnair6841 9 ай бұрын
ഇതാണ് സനാതന ധർമ്മം സർ.. 🙏🏿എല്ലവരെയും ഒരുമിച്ചു കൊണ്ടുപോകുക. ഭാരത് is great 🌹
@narayanankutty5295
@narayanankutty5295 10 ай бұрын
HAPPY birthday MODIJI,if your health permitt please continue 10 more years as our honorable PM.
@mohanachandranpillai3197
@mohanachandranpillai3197 10 ай бұрын
മോദിജിയെ ദൈവം രക്ഷിക്കട്ടെ, പിണറായി ആശംസ നേർന്നു
@nicolasfransis-iy4cu
@nicolasfransis-iy4cu 10 ай бұрын
MODIji 🧡 vote for BJP 🚩
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 101 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН