No video

ഇനി വെള്ളക്കെട്ടുണ്ടാകില്ലെന്നാ കഴിഞ്ഞ മീറ്റിങിൽ പറഞ്ഞതെന്ന് റിപ്പോർട്ടർ... മന്ത്രിയുടെ മറുപടി...

  Рет қаралды 116,242

MediaoneTV Live

MediaoneTV Live

Күн бұрын

ഇനി വെള്ളക്കെട്ടുണ്ടാകില്ലെന്നാ കഴിഞ്ഞ മീറ്റിങിൽ പറഞ്ഞതെന്ന് റിപ്പോർട്ടർ... 1995 ലും തലസ്ഥാനത്ത് മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുമായിരുന്നുവെന്ന് മന്ത്രിയുടെ മറുപടി... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 485
@user-wo5sz1yt5o
@user-wo5sz1yt5o 3 ай бұрын
തീരാറായിട്ടുണ്ട്. ജനങ്ങൾ തീർത്തോളും 👍👍
@user-df2rh4kg3d
@user-df2rh4kg3d 3 ай бұрын
ഇതിനെയൊക്ക ----
@shibilyasharaf3118
@shibilyasharaf3118 3 ай бұрын
തിരുവനം ന്തപുരത്തെ അന്തംകമ്മികൾക്കും അടിമകൾക്കും നന്ദി രേഖപ്പെടുത്തുന്നു ഇടതിനെ വോട്ട് ചെയ്ത് അധികാരത്തിൽ എത്തിച്ചതിന്. ഇനിയും വോട്ട് ചെയ്യണം പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും പ്രതീക്ഷ ആണ് ഈ പാർട്ടി
@manjulabk7757
@manjulabk7757 3 ай бұрын
,
@rajeendranmampatta2415
@rajeendranmampatta2415 3 ай бұрын
Nadu mudinjalum party jayikanam😂
@mahesh_bpV
@mahesh_bpV 3 ай бұрын
Kongikal aayrnnel ithilum kastam aayene 😂
@mallikamallika7505
@mallikamallika7505 3 ай бұрын
ശിവണ്ണൻ പഠിച്ചിട്ട് വന്നതാണേ - - എല്ലാ തോടുകളുടേയും പേരുകൾ പറയുന്നു. -- തോടുകൾ നിറഞ്ഞൊഴുകുന്നത് അപ്പൂപ്പൻ പറഞ്ഞിട്ടാണോ
@commonmalayali6612
@commonmalayali6612 3 ай бұрын
😂 paranajyudaa theetam vannu​@@mahesh_bpV
@radeeshradeesh737
@radeeshradeesh737 3 ай бұрын
1995-2000 കാലഘട്ടത്തിൽ ഞാൻ കോർപ്പറേഷൻ മേയർ ആയിരുന്നു അന്നും ഈ വെള്ളക്കെട്ട് ഉണ്ട് ഇപ്പോൾ 24 വർഷം കഴിഞ്ഞു ആര്യ രാജേന്ദ്രൻ മേയർ ആയി ഇന്നും ഈ വെള്ളക്കെട്ട് ഉണ്ട് ഇവരെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല കാരണം വെള്ളക്കെട്ട് മാറ്റിയാലും ഇല്ലെങ്കിലും കേരളത്തിൽ ജനങ്ങൾ വോട്ട് ചെയ്യും അധികാരത്തിൽ വീണ്ടും കയറ്റും എല്ലാവരും വിദ്യാഭ്യാസം ഉള്ളവർ ആണ് അവർക്ക് എന്തു വെള്ളക്കെട്ട് മഴയുടെ പ്രതിഭാസം കേരളത്തിലെ ജനങ്ങൾ പ്രതികരിച്ചില്ലെകിൽ ഇനിയും വെള്ളക്കെട്ട് തുടരും വോട്ട് ചെയ്യുന്നതിൽ അല്ല കാര്യം സമരം ചെയ്തു നേടി എടുക്കണം പൊതുജനത്തെ പേടി വേണം വോട്ട് ചോദിച്ചു വരുന്ന സമയം നല്ല ഇടി ഓരോ വീട്ടിൽ നിന്നും കിട്ടും എന്ന ഭയവും ഉണ്ടാകണം ഉണ്ടാക്കണം അതാവണം മലയാളി അങ്ങനെ ആവാൻ ശ്രമിക്കാം നമ്മുക്ക് ഈ രാഷ്ട്രീയ കള്ളന്മാർ വോട്ട് ചോദിച്ചു വരുന്ന സമയം നല്ല ഇടി ഇടിക്കാം
@feyziwithnosurname7011
@feyziwithnosurname7011 2 ай бұрын
Exactly!!!
@user-sj8hi8lo2c
@user-sj8hi8lo2c 3 ай бұрын
ബോബനും മോളിയുടെയും പത്രസമ്മേളനം, ഇടക്കിടക്ക് പറഞ്ഞ് കൊടുക്കുന്നത് നന്ന്.
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
അടഞ്ഞു കിടക്കുന്ന ഓടകൾ സ്ഫോടനം നടത്തി തുറക്കാനുള്ള കെ ബോംബ് നിർമാണം സർക്കാർ വേഗത്തിലാക്കണം 😂
@ShanSha-gd1hl
@ShanSha-gd1hl 3 ай бұрын
അത് കണ്ണൂര് ടീമിന് കരാറ് കൊടുത്താല് അവര് നീറ്റായിട്ട് പൊട്ടിച്ച് കയ്യീ തരും😂
@nasartkc3478
@nasartkc3478 3 ай бұрын
😂😂😂😂😂😂
@mohamedkuttyp2796
@mohamedkuttyp2796 3 ай бұрын
റോഡുകളും കെട്ടിടങ്ങളും വർദ്ധിക്കുന്തോറും വെള്ളപ്പൊക്കവും കൂടിക്കൊണ്ടിരിക്കും. വെള്ളത്തിന് കയറിനിൽക്കാൻ സ്ഥലം വേണ്ടേ? കിട്ടുന്ന സ്ഥലത്ത് കയറിക്കൂടും ..... അത്ര തന്നെ.......
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
@@mohamedkuttyp2796 ഓടകൾ വൃത്തിയാക്കാത്തത് കൊണ്ടാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത് മഴക്കാലത്തിനു മുന്നേ മഴയെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങണമെന്ന് അറിയാത്ത നായ്ക്കളാണ് നമ്മെ ഭരിക്കുന്നത്
@anishkumarvilasini280
@anishkumarvilasini280 2 ай бұрын
അത് നമ്മുടെ കണ്ണൂരെ അണ്ണനെ കണ്ടാൽ മതി. പലതരം ബോംബ് ഉണ്ട് അവിടെ. വില്ലു ബോംമ്പ് ഒലക്ക ബോംബ് വാൾ ബോംബ് വാണ ബോംബ് റോക്കറ്റ് ബോംബ്. അങ്ങനെ പലതരം ഏത് വേണം എന്ന് പറഞാൽമതി
@babumottammal2584
@babumottammal2584 3 ай бұрын
മഴ പെയ്ത് വെള്ള കെട്ട് ഉണ്ടാക്കുന്നത് മാധ്യമങ്ങളും, പ്രതിപക്ഷവും, ഇവരുടെ ബോധ പൂർവ്വമുള്ള ശ്രമം 😀😀😅
@abdumanaftvm
@abdumanaftvm 3 ай бұрын
29 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റാവുമുണ്ടായിട്ടില്ലെന്നു
@navavlog1619
@navavlog1619 3 ай бұрын
കണക്കിൽ പൂജ്യം മാർക്കുള്ള ഐഎസ് കാരി ഉണ്ടല്ലോ 🤔പൊളി 😜
@shafeeqshafeeq8727
@shafeeqshafeeq8727 3 ай бұрын
Yassss😂
@thahseertp6311
@thahseertp6311 3 ай бұрын
IAS അല്ല IPS ആകുമെന്നാണ് തള്ളി മറിക്കുന്നത്. 😁😁
@JacobOonnooni-qf9yk
@JacobOonnooni-qf9yk 3 ай бұрын
NOT IAS BUT IPS 😂0 MARK IPS MAYOR KEE JAI😂😂😂😂😂😂😂
@achurrockz
@achurrockz 3 ай бұрын
😂😂😂😂
@nisaniaansel1
@nisaniaansel1 3 ай бұрын
IPS (Indian political Service)
@User34578global
@User34578global 3 ай бұрын
വെള്ളക്കെട്ട് ഉണ്ടാകുന്നത് എങ്ങനെ എന്ന് നമ്മുടെ ശിവൻകുട്ടി മാഷ് പറഞ്ഞു തരുന്നത് ക്ലാസ്സ് ശ്രദ്ധിക്കുക😢
@joju.daviescreat8019
@joju.daviescreat8019 3 ай бұрын
മഴ ഇല്ലാതിരുന്നൽ വെള്ളക്കെട്ട് ഉണ്ടാകില്ല സൂഹർത്തെ
@aliep771
@aliep771 3 ай бұрын
ടൂറ് ഒക്കെ കഴിഞ്ഞ് മുഖ്യൻ വന്നല്ലോ അല്ലെ ഇപ്പോൾ കൊട്ടരത്തിൽ വിശ്രമത്തിലായിരിക്കും അല്ലെ
@nazeerahmed9389
@nazeerahmed9389 3 ай бұрын
😂😂
@anoopmoideen631
@anoopmoideen631 3 ай бұрын
😂😂😂
@BalachandranTK
@BalachandranTK 2 ай бұрын
🤣🤣🤣
@koop70
@koop70 3 ай бұрын
സാക്ഷര കേരളത്തിന്റെ ബഹുമുഖ പ്രതിഭകൾ, ഒന്നും പറയാനില്ല, അനുഭവിച്ചോളാം
@User34578global
@User34578global 3 ай бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയല്ലേ ഈ വെള്ളക്കെട്ട് എന്നുപറയുന്നത് പെട്ടെന്നുണ്ടാവുന്ന സംഭവമല്ല ഇത് മഴ പെയ്യുമ്പോൾ മാത്രം ഉണ്ടാവുന്ന ഒരു പ്രതിഭാസമ😂
@saraswathivimal3916
@saraswathivimal3916 3 ай бұрын
😂😂
@alexmathew6613
@alexmathew6613 3 ай бұрын
Patrakar undakkunnathanu vellapokkam .allathe sarkarinte kuzhappam alla .entha sivankutty yude oru urundukali
@liyakathali8744
@liyakathali8744 3 ай бұрын
പൊട്ടനും പൊട്ടിയും പിന്നെ ഞാനും.....ഹഹഹഹ അനുഭവിച്ചോ......😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 3 ай бұрын
Yassss😂
@ebinjoseph8127
@ebinjoseph8127 3 ай бұрын
😂😂
@noufalossarakkal7321
@noufalossarakkal7321 3 ай бұрын
😂😂😂
@SabuXL
@SabuXL 3 ай бұрын
പൊട്ടനും പൊട്ടിയും പിന്നെ...., 😮 പിന്നെ ജെട്ടിയും.😂😂😂
@risal1775
@risal1775 3 ай бұрын
പാർട്ടി ക്യാപ്സോൾ വന്നിട്ട് ഉണ്ട്‌, എല്ലാ പ്രവർത്തകരും അത് നോക്കി പഠികേണ്ടത് ആണ്‌ 😂😂😂
@JP-dk5rp
@JP-dk5rp 3 ай бұрын
മഴക്കെതിരെ ഒരു മനുഷ്യ ചങ്ങല നടത്തിയാലോ?
@Neo.555
@Neo.555 3 ай бұрын
ഈ മേയര്‍ ജാമ്യം എടുത്തോ!? എവിടെ കേരള പോലീസ്
@thomasj6506
@thomasj6506 3 ай бұрын
Police ന് അവരെ കാണാൻ പറ്റുന്നില്ല.... നിങ്ങൾ എങ്ങനെ ആണ് മേയറെ കാണുന്നത്?
@nazeerahmed9389
@nazeerahmed9389 3 ай бұрын
😂😂​@@thomasj6506
@josephsunny6726
@josephsunny6726 3 ай бұрын
ഇവൾക്കും ഭർത്താവിനും ജാമ്യമില്ല വകുപ്പല്ലായിരുന്നോ, എന്നിട്ട് എന്തിയെ കേസ് , എന്തായോ എന്തോ, എവിടെ നമ്മുടെ പാവം ഡ്രൈവർ , അതൊക്കെ അതിന്റെ വഴിക്കു പോകും 👍
@thomasj6506
@thomasj6506 2 ай бұрын
@@josephsunny6726 ജാമ്യമില്ലാ വകുപ്പ് പാർട്ടിക്കാരെ അല്ലാത്തവരെ വേട്ടയാടാൻ വേണ്ടി മാത്രം ഉള്ളത്. ഇവളുടെ പാർട്ടിക്ക് വേറേ പോലീസ്, കോടതി ഒക്കെ ഉണ്ടെന്ന് പണ്ടൊരു വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞത് ഓർമയില്ലേ?
@akhilak4435
@akhilak4435 2 ай бұрын
Police emanu munnaril estate ezhuthi kodukkan kunnuvava sechi munnar poyath maranno setta
@user-gc2ze7jg2k
@user-gc2ze7jg2k 3 ай бұрын
മഴ പെയ്യുമ്പോൾ മാത്രം വെള്ളക്കെട്ട് ഉണ്ടാകും അല്ലാത്ത സമയങ്ങളിൽ കുഴമില്ലലോ എന്ന് 😂
@ershadkk2311
@ershadkk2311 3 ай бұрын
ജട്ടി രാജു 😂😂😂
@ummeru6104
@ummeru6104 3 ай бұрын
കേരളമെ🙏🙏🙏🙏 ബംഗാളികളുടെ ബുദ്ധി പോലും ഭൂരിപക്ഷ മലയാളിക്ക് ഇല്ലാതായല്ലോ🙏🙏🙏
@shafeeqshafeeq8727
@shafeeqshafeeq8727 3 ай бұрын
😂😂😂😂😂
@user-wo5sz1yt5o
@user-wo5sz1yt5o 3 ай бұрын
കമ്മിയുടെ സ്വന്തം അതിഥി തൊഴിലാളികൾ 😭😭😭😭
@samiae7898
@samiae7898 3 ай бұрын
ഇങ്ങിനെ ഭരിക്കാനും venom oru കഴിവ്....😂
@kochikaran1642
@kochikaran1642 3 ай бұрын
പണ്ട് സ്റ്റേജിൽ നാടകം കളിക്കുമ്പോൾ പുറകിൽ നിന്ന് പറഞ്ഞുകൊടുത്തു ഡയലോഗ് പഠിപ്പിക്കുന്നത് പോലെയാണ് ആൻറണി രാജു പറഞ്ഞു കൊടുക്കുന്നത്
@roxonjoseph
@roxonjoseph 3 ай бұрын
ഞങ്ങൾ ഭരിച്ചാൽ വെള്ളക്കെട്ട് ഉറപ്പ്🤣
@suhaimk1
@suhaimk1 3 ай бұрын
മുൻപ് വെള്ളക്കെട്ടുകൾ ഉണ്ടാകാറുണ്ട് ഇനിയും ഉണ്ടാകും നമ്മൾ എന്തിനാണാവോ ഭരിക്കുന്നത്
@shajithomas9213
@shajithomas9213 3 ай бұрын
കുറെ മന്ദബുദ്ധി കൾ.ഒരേ.ഫ്രെയിമിൽ.വരുന്ന.അസുലഭ.നിമിഷം😂🎉😂ചേഷ്ട.സിൽക്ക്ശിവൻ.ജട്ടിരാജാ....
@sathyant.a9161
@sathyant.a9161 3 ай бұрын
ആഹാ സ്വപ്നാടനം കാണുന്ന ഞരമ്പനും കൂടെ ഉണ്ടല്ലോ
@standwithtruth9387
@standwithtruth9387 3 ай бұрын
വിദ്യ ആഭാസ മൺ തരി
@saidalavim639
@saidalavim639 3 ай бұрын
ഓട വൃത്തിയാക്കാനും മഴക്കാലത്ത് വെള്ളക്കെട്ടിനെ മറികടക്കാനുമുള്ള പദ്ധതി നടപ്പാക്കാൻ മേയർക്ക് എവിടെ നേരം .... തന്റെ വണ്ടിക്ക് മാർഗ്ഗതടസ്സം ശൃഷ്ടിച്ച KSRTC തടയാനും അസഭ്യം പറയാനുമൊക്കെയുളള മേയറുടെ കഴിവ് സമ്മദിച്ചേ മതിയാകൂ ...
@shabeerbooto8388
@shabeerbooto8388 3 ай бұрын
ആരാധകർ ശാന്തരാകു.. കേരളത്തിന്റെ ഐഷര്യം രണ്ട് മഹാ.ദുരന്തെങ്ങൾ ഒരുമിച്ച് ഒരേ വേദിയിൽ ഈ അസുലഭ മുഹൂർത്തം നിങ്ങൾ നേരിൽ കണ്ട് ധന്യരാകു..
@user-dn6ks8sd2c
@user-dn6ks8sd2c 3 ай бұрын
അമ്മച്ചി ഉണ്ടല്ലോ😂😂😂😂
@krishnanko3474
@krishnanko3474 3 ай бұрын
പ്രതിപക്ഷത്തിന്റെ ഗൂഡാലോചന യാണ്
@sureshgp50
@sureshgp50 3 ай бұрын
അന്നുതൊട്ട് ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല എന്നാണ് അർത്ഥം നൂറു ദിനം കീശ വീർപ്പിക്കാൻ പരിപാടി ആസൂത്രണം ചെയ്തു പൈസ ഉണ്ടാക്കി 😂😂😂😂
@kochikaran1642
@kochikaran1642 3 ай бұрын
വിദ്യാഭ്യാസ മന്ത്രിയുടെ വിദ്യാഭ്യാസമില്ലാത്ത മന്ത്രി പറഞ്ഞു പഠിപ്പിക്കുന്നത് മന്ത്രിസ്ഥാനം പോയപ്പോൾ ഇതാണ് ജോലി
@arunkondoor96
@arunkondoor96 3 ай бұрын
വെള്ളക്കെട്ട് ഇല്ലാതാക്കിയാൽ എങ്ങനെ മുഖ്യൻ പറഞ്ഞ ന്യൂയോർക് ഉണ്ടാക്കിയെടുക്കും 😆😆😆😆😆😆😆😆
@muneeryoosuf3863
@muneeryoosuf3863 3 ай бұрын
കാലാവസ്ഥ ശരിയാക്കുന്നതിന് അടുത്ത പാർട്ടി കോൺഗ്രസിൽ പ്രമേയം വരുന്നുണ്ട്
@safeervrty190
@safeervrty190 3 ай бұрын
ഇവനെയൊക്കെ ആരാ മന്ത്രി ആക്കുന്നത് ഒരു വിഷയം ശെരിക്കും അവതരിപ്പിക്കാൻ പോലും അറിയില്ല
@ar_leo18
@ar_leo18 3 ай бұрын
poda maire
@farmteck6517
@farmteck6517 3 ай бұрын
വെള്ളത്തെ പിടിച്ചു കെട്ടി ഇടേണ്ടി വരും
@vidyadharanab
@vidyadharanab 3 ай бұрын
എല്ലാവർഷവും ഓണാഘോഷം നടത്താറില്ലേ അതുപോലെ kandaalmathi😝😝😝
@varghesevarghese2738
@varghesevarghese2738 3 ай бұрын
എല്ലാം ശരിയാക്കാനും എല്ലാവരേയും ശരിയാക്കാനുമല്ലേ നിങ്ങൾ അധികാരത്തിൽ വന്നത്‌?
@GiriVV-nx1yx
@GiriVV-nx1yx 3 ай бұрын
വെള്ളാനകൾ ഒരു ഉളുപ്പുമില്ല.
@ershadkk2311
@ershadkk2311 3 ай бұрын
സ്വന്തം പാർട്ടി 8. വർഷം ഭരിക്കുന്നു 🤣ലേശം ഉളുപ്പ് ഉണ്ടോ
@rajannair1376
@rajannair1376 3 ай бұрын
കേരളത്തിൽ മഴയും പെയ്തില്ല വെള്ളകെട്ടും ഇല്ല എല്ലാം മാദ്ധ്യമ സൃഷ്ടി മാത്രം😂😂😂😂😂😂
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
നിലവിലുള്ള പ്രശ്ന ത്തിനു മുമ്പും ഉണ്ടായിരുന്നു എന്ന് പറഞ്ഞതു കൊണ്ട് എന്ത് കാര്യം
@ershadkk2311
@ershadkk2311 3 ай бұрын
നല്ല ടീം 🤣🤣🤣🤣
@user-wo5sz1yt5o
@user-wo5sz1yt5o 3 ай бұрын
പാർവതിപുത്തനാർ കോർപറേറ്റ് നികത്തിയില്ലേ. ആരക്കെയാണ് ഈ നികത്തലിനു പുറ റകിലെന്നു നന്നായി ജനത്തിനറിയാം......... ജനസ്‌ട്ടഹത്തിന് കൂട്ടുനിന്നു.
@nidhinlalvl9026
@nidhinlalvl9026 3 ай бұрын
രണ്ട് ദിവസം മഴ പൈതാൽ ക്യാമ്പ് തുടങ്ങുന്നത് കേരളത്തിൽ ആണെന്നതിൽ, അഭിമാനം,😂😂
@chakkocp8486
@chakkocp8486 3 ай бұрын
പിണറായി യും കുടുംബവും വിദേശ ടൂറിൽ ആയതിനാൽ അദ്ദേഹം നെതർ ലാൻഡിൽ നിന്നും കൊണ്ട് വന്ന "റൂം ഫോർ റിവർ "പദ്ധതി നടപ്പിലാക്കാൻ പറ്റിയില്ല. അടുത്ത് വേനൽക്കാലത്ത് ഇത് നടപ്പിലാക്കും.
@ershadkk2311
@ershadkk2311 3 ай бұрын
മാർച്ച്‌ പണി തീരും 🤣🤣🤣🤣
@nairpnc7836
@nairpnc7836 3 ай бұрын
മഴയുടെ ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണ്. മാധ്യമങ്ങൾ അത് മനസ്സിലാക്കണം.
@draza100
@draza100 3 ай бұрын
എല്ലാം ശരിയാകും എന്നല്ല എല്ലാവരേയും ശരിയാക്കും !!!😂😂😂
@kirmaniji9912
@kirmaniji9912 3 ай бұрын
അല്ല ഈ പൂടശിവൻ വിദ്യ ആഭാസ മൺതരി അല്ലേ?അവന് വെള്ളക്കെട്ടുമായി എന്ത് ബന്ധം?പിന്നെ മൂരി രാജേന്ദ്രൻ, അത് അവളുടെ ഉത്തരവാദിത്വം ആണ്.
@harishenoi2169
@harishenoi2169 3 ай бұрын
വെള്ളക്കെട്ട് മാധ്യമ സൃഷ്ടിയാണ് 😂
@KLIND-pg4nj
@KLIND-pg4nj 3 ай бұрын
അൻവറിനെ വിളിക്കൂ മഴയെ ജപ്പാനിലേക്ക് തിരിച്ചു വിടാൻ
@RADIANCEOL
@RADIANCEOL 3 ай бұрын
ഇവരെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ ആരും ഇല്ലേ????
@thomasj6506
@thomasj6506 3 ай бұрын
Aaduthomaa thanne veendum varendi varum !!😀
@sunnyjohn1152
@sunnyjohn1152 3 ай бұрын
ചുമ്മാതല്ല തിരുവനന്തപുരത്തെ വെള്ളക്കെട്ട് മാറാത്തത്. വിവരം ഇല്ലാത്തവരെ ഒക്കെ പിടിച്ചു മേയറാക്കും. അപ്പോൾ പിന്നെ അവിടെ കുളമല്ലാതെ മറ്റെന്താകാൻ. ഇത് തിരുവനന്തപുരത്തെ ജനങ്ങളുടെ കുഴപ്പമാണ്.
@johnmathai8720
@johnmathai8720 3 ай бұрын
76 വർഷമായിട്ട് മാറിമാറി ഭരിച്ചിട്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഒരു പാർട്ടിക്കും സാധിച്ചിട്ടില്ല നേതാക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഉത്തരവാദിത്തങ്ങൾ മറക്കുന്നു പോകുന്നു
@hakkimqtr
@hakkimqtr 3 ай бұрын
എന്തെല്ലാം പോത്തു ജനം സഹിക്കണം പോത്തു ജനത്തിന് കൈകുലി കിട്ടിയാൽ മതി ആര് ഭരിച്ചാലും
@madhukalarikkal9425
@madhukalarikkal9425 3 ай бұрын
ചുരുക്കത്തിൽ തിരോന്ദ്രം ഉണ്ടായ കാലം മുതൽ ഉണ്ടാകുന്നതാണ് വെള്ളപ്പൊക്കം. അതുകൊണ്ടു അനുഭവിച്ചോ തിരോൻഡ്രംകാരെ. മനസ്സിലായോ. ഭരണം എന്ന് പറഞ്ഞാൽ ഇങ്ങിനെ വേണം.
@Sasura7349
@Sasura7349 3 ай бұрын
Best 3 എണ്ണം
@abdurahmann7688
@abdurahmann7688 3 ай бұрын
എല്ലാം ശെരിയാവും ldf ശെരിയാകും
@raveendranpk8658
@raveendranpk8658 3 ай бұрын
കാലാവസ്ഥ മാറിയാലെന്താ? മഴ പെയ്താൽ വെള്ളം കയറും - തടയാനുള്ള മാർഗ്ഗങ്ങൾ എടുത്താൽ മതി വെള്ളം കാരണമായുള്ള ദുരിതം പറയുമ്പോൾ മരങ്ങൾ കാറ്റിൽ വിണോ കഴപുഴങ്ങിയോ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ടെന്ത് കാര്യം?
@achurrockz
@achurrockz 3 ай бұрын
ആട് ഏത് പൂട ഏത് എന്ന് മനസ്സിലാവാത്ത ഇദ്ദേഹത്തോട് ഇതെല്ലാം ചോദിക്കുന്ന മീഡിയാ കാർക്കാണ് കാര്യമായ തകരാറ് . 😮 ആൻറണി രാജു പിടിച്ച് നിക്കാൻ ചില ഐഡികളൊക്കെ പറഞ്ഞ് കൊടുക്കുന്നുണ്ട് കേട്ടോ 😢😢
@mathematicszone4562
@mathematicszone4562 3 ай бұрын
വീടുകൾ, കെട്ടിടങ്ങൾ പരിസരം ടൈൽ ഇട്ടതോടെ മഴവെള്ളം മുഴുവനും റോഡുകളിൽ എത്തി നിറയുന്നു.
@VideoCounterOnline
@VideoCounterOnline 3 ай бұрын
സ്മാർട്ട് സിറ്റി യുടെ 2017 വർഷത്തിൽ തുടങ്ങേണ്ട പണികൾ എല്ലാം ഇപ്പോൾ ആണ്. ആന്റണി രാജു : സ്മാർട്ട് സിറ്റി എല്ലാ വർക്കുകളും ഇപ്പോൾ ആണ് നടക്കുന്നത്.... ശിവൻകുട്ടി : ഏതാ ആന്റണി രാജു : സ്മാർട്ട് സിറ്റിയുടെ എല്ലാ വർക്കുകളും ഈ വർഷം ആണ് നടക്കുന്നത് ശിവൻകുട്ടി: എന്ത് ഏതാ ആന്റണി രാജു : സ്മാർട്ട് സിറ്റിയുടെ എല്ലാ വർക്കുകളും ഇപ്പോൾ ഈ വർഷം ആണ് നടന്നോണ്ടിരിക്കുന്നതു ശിവൻകുട്ടി : അതൊന്നും പറയണ്ട ശിവൻകുട്ടി : ആരോടും പറയണ്ട എന്നാണോ ? അതോ അതൊന്നും പറയണ്ട എന്നാണോ?
@sabineshp7606
@sabineshp7606 3 ай бұрын
അടിപൊളി
@AlexAbraham-ru8pu
@AlexAbraham-ru8pu 3 ай бұрын
സ്വന്തം കാര്യം സുരക്ഷിതമാക്കുക. എന്നല്ലാതെ ജനക്ഷേമം മന്ത്രി മാർക്ക് വിഷയമല്ല.
@nizarvs7321
@nizarvs7321 3 ай бұрын
ഇതു പോലുള്ള കഴിവില്ലാത്ത വരെ മേയർ ആക്കിയ ജനങ്ങൾ അനുഭവിക്കട്ടെ.
@shalbiejohn8056
@shalbiejohn8056 3 ай бұрын
അനന്തപുരി കാർ അനുഭവിച്ചു😮😮😮
@alikutty9164
@alikutty9164 3 ай бұрын
കൃഷ്ണൻ കുട്ടി മത്തിൽ ആണല്ലോ
@jithumani1293
@jithumani1293 3 ай бұрын
ജയിപ്പിച്ച് വിടടവർ വെളളതതിൽ കിടക്, ആർക് എന്ത് കുഴപം.
@user-df2rh4kg3d
@user-df2rh4kg3d 3 ай бұрын
നേരെത്തെയും ഉണ്ടാകാറുണ്ട്. നല്ല മറുപടി. തന്നെയൊക്കെ എന്ത് പറയാൻ. ചക്ക, തേങ്ങ, മാങ്ങ എഴുനേറ്റ് പോടെ
@joelschannel5813
@joelschannel5813 3 ай бұрын
1995 - 2000 കാലഘട്ടത്തിൽ ഞാൻ മേയറായിരുന്നു... അന്ന് ഞാൻ ഒന്നും ചെയ്തില്ല... പിന്നെ ഞാൻ എംഎൽഎ ആയിരുന്നു... അന്ന് നിയമസഭയിൽ താണ്ഡവ നൃത്തം ഇടുകയായിരുന്നു എന്റെ പണി... ഇപ്പോൾ ഞാൻ മന്ത്രി ആണ്... പക്ഷെ എനിക്ക് അക്കങ്ങൾ കൂട്ടി വായിക്കാൻ അറിയില്ല... ഞാനെന്തു ചെയ്യാനാ... ഇപ്പോഴത്തെ മേയർ ക്ക് ബസ് തടയാൻ തന്നെ നേരമില്ല...അനുഭവിച്ചോ... ഇലക്ഷൻ അടുക്കുമ്പോൾ ഓരോ കിറ്റ് ഞങ്ങൾ തരും...അപ്പോൾ നിങ്ങൾ വീണ്ടും ഞങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കും...😂😂😂
@anishkwl3128
@anishkwl3128 3 ай бұрын
അപ്പോ 27 വർഷമായിട്ടും അന്നും ഇന്നും നഗരസഭ തിരുവനന്തപുരത്തിന് ഒരു മാറ്റം വരുത്തിയിട്ടില്ല എന്ന് സമ്മതിച്ചല്ലോ .
@AKS12336
@AKS12336 3 ай бұрын
ലെ ശിവങ്കുട്ടി "എവനൊന്നും വേറെ പണി ഇല്ലെ"
@v.pummer5143
@v.pummer5143 3 ай бұрын
New information delivery d minister, thank you minister
@safeervrty190
@safeervrty190 3 ай бұрын
പഠിക്കാൻ പോകുന്ന സമയത്ത് ആ കോണകത്തിലെ കൊടിയും പിടിച്ചു നടന്നാൽ ഇതുപോലെ മാധ്യമങ്ങളുടെ മുന്നിൽ ബബ പറയേണ്ടി വരും..... ഇനിയെങ്കിലും ജനങ്ങളെ നമ്മുടെ മക്കളെ എങ്കിലും ഈ പ്രാന്താലയത്തിൽ പോകാതിരിക്കാൻ ശ്രമിക്കുക
@snigdhaannlit9305
@snigdhaannlit9305 3 ай бұрын
കോൺഗ്രസ് ഭരിച്ചാലും, ബി ജെ പി ഭരിച്ചാലും കമ്മ്യൂണിസ്റ്റ്‌ ഭരിച്ചാലും മഴ പെയ്യും, പ്രളയം ഉണ്ടാകും
@raees9238
@raees9238 3 ай бұрын
100% സാച്ചരത
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
ജനങ്ങൾ ഉണരുന്നില്ല എന്ന് മാത്രം
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
കേരളത്തിലെ എല്ലാ ഭാഗത്തും തോടുകൾ വൃത്തിയാക്കിയിട്ടില്ല. അതുകൊണ്ട് ആണ് മഴ തുടങ്ങിയപ്പോൾ തന്നെ വെള്ളക്കെട്ട് ഉണ്ടായത്.
@radhu5400
@radhu5400 3 ай бұрын
മഴ പെയ്യാത്തപ്പോ വെള്ളക്കെട്ട് ഉണ്ടാവാത്തതു മേയർ ഉറങ്ങി പ്രവർത്തിച്ചത് കൊണ്ട് ആണ്.ഈ പത്രക്കാർ ഇതൊന്നും കാണുന്നില്ലേ..
@akhilchapters
@akhilchapters 3 ай бұрын
മഴ വീഴ്ച കൊണ്ടാണ് വെള്ളക്കെട്ടു. മഴ നിക്കുമ്പോ ഇതൊക്കെ കടയിലേക്ക് പോകും.....
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 3 ай бұрын
മഴ പെയ്യുമ്പോൾ മാത്രമല്ലെ വെള്ളകെട്ടുഉളു... അല്ലാത്തപ്പോൾ ഇല്ലാലോ ലെ ലെ ലെ.. 😂
@peepan109
@peepan109 3 ай бұрын
2024 ൽ 1995 - ലെ വെള്ളത്തിൻ്റെ കഥ പറയുന്ന മന്ത്രി! മൂപ്പർക്ക് വെള്ളം മാറിപ്പോയതാണ്!😀😀😀
@utubedominic1
@utubedominic1 3 ай бұрын
1995-2000 മുതൽ TVC മേയർ ആയിരുന്നു. ശരി. അന്ന് മുതൽ ഇത് വരെ വെള്ളപൊക്കത്തിന് പരിഹാരം കാണാൻ എന്ന പേരിൽ എത്ര കോടി ചിലവാക്കി. ....എന്തേ ഒരു ഭലവും കൺട്ടില്ല? ഇനി ഏതെങ്കിലും കാലത്ത് ഇത് പരിഹരിക്ക പെടുമോ?
@kpsyoutube1786
@kpsyoutube1786 2 ай бұрын
മന്ത്രി പറയുമ്പോൾ എല്ലാർക്കും ഒരു പേടി ഉണ്ടാകാറുണ്ട്. അക്ഷര പിഴക് ഉണ്ടാവരുതേ...... 🙏🙏🙏
@user-um2mi7vl3d
@user-um2mi7vl3d 3 ай бұрын
ശിവങ്കുട്ടി എന്തിനാണ് രാഷ്ട്രീയത്തിലും ജീവിതത്തിലും തുടരുന്നത് ..? എന്തെങ്കിലുo അർത്ഥമുണ്ടോ ഇനി തുടരുന്നതു കൊണ്ട്... ? ശിവങ്കുട്ടി മാത്രമല്ല, വേദിയിലെ എല്ലാവരും ചിന്തിക്കേണ്ടതല്ലേ?
@rubeenarejeena8837
@rubeenarejeena8837 3 ай бұрын
മേയറമ്മപാവം😢 മിണ്ടാട്ടമില്ല😢
@ummeru6104
@ummeru6104 3 ай бұрын
പ്രസഗിക്കാൻ വരുന്ന കുട്ടിക്ക് അദ്ധ്യാപകൻ പറഞ്ഞ് കൊടുക്കുന്ന ഒരു അവസ്ഥ കേരള മെ🙏🙏🙏🙏
@shafeeqshafeeq8727
@shafeeqshafeeq8727 3 ай бұрын
😂😂😂😂😂 yasssss
@johnson.george168
@johnson.george168 3 ай бұрын
മലയാളം സംസാരിക്കുന്നതിന് പോലും പ്രോംപ്റ്റിംഗ് വേണ്ടുന്ന ഒരു മൻത്രി അതും വിദ്യാഭ്യാസ മൻത്രി... കഷ്ടം 🤔😔😔
@Pool-j4v
@Pool-j4v 3 ай бұрын
അടുത്ത മാസം മഴ നിർത്തിക്കും ... ഉറപ്പ്... എന്ന് ശിവൻകുട്ടി അണ്ണൻ 😂❤
@georgezacharia5258
@georgezacharia5258 3 ай бұрын
ശവം കുറ്റി 👍😍😍😍👍👍👍🌹🌹🌹🙏🙏🙏🙏🙏🙏
@sasidharankadavath
@sasidharankadavath 3 ай бұрын
പണ്ടമുതലേ കഴിവ്ക്കും കെടുകാര്യസ്ഥതയും തന്നെയെന്ന് മനസിലാക്കാം. ഇന്നും ഒരു മാറ്റവും ഇല്ല
@gracyanu5778
@gracyanu5778 2 ай бұрын
ഇനീ ഗൾഫിൽ tour പോയി ഇതിനെ പ്പറ്റി പഠിക്കണം അവിടെ മഴ പെയ്യാത്തത് എന്ത് എന്ന് നോക്കി ഇവിടവും ഗൾഫ് ആക്കണം
@Prfect5176
@Prfect5176 3 ай бұрын
നേമം ബിജെപി യെ മൂലകിരുതിയ.. ശിവൻ കുട്ടി.. മിനിസ്റ്റർ 🔥🔥
@sathyant.a9161
@sathyant.a9161 3 ай бұрын
ഇടയ്ക്കിടക്ക് IAS കാരിയുടെ ഉപദേശം കേൾക്കുന്നത് നല്ലതാണ്.😂
@PN-gp2uz
@PN-gp2uz 3 ай бұрын
Best
@user-pk1qn5cy2b
@user-pk1qn5cy2b 3 ай бұрын
മേയർപറയുന്ന വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് മീഡിയക്കാർ പറയുന്നു വെള്ളപ്പൊക്കം ഉണ്ടായിരുന്നു ഇത് ഏതാണ് ശരി
@josephmc8618
@josephmc8618 3 ай бұрын
ഇവന് പറയാനുള്ള ഒന്നും അറിയില്ലേ കുഞ്ഞുവാവയും മറ്റേ കുറുക്കനും ഇടത്തും വലത്തും ഇരുന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന് ചെവിയിൽ ഓതി കൊടുക്കുന്നുണ്ടല്ലോ . ഗംഭീര പരാജയപിണു ഗാമി കഷ്ടം😡😡
@jacobvjames5553
@jacobvjames5553 3 ай бұрын
He pyari jetty❤❤❤
@lordomylord4979
@lordomylord4979 3 ай бұрын
കിറ്റും മേടിച്ചു വോട്ട് ചെയ്തതല്ലേ ഒരുകുമ്പിൽ വെള്ളംകോരികുടിച്ചു മിണ്ടാതിരുന്നോ 🙏🙏
@haseebparavoor648
@haseebparavoor648 3 ай бұрын
അയ്യോ ഇത് പണ്ടേ ഉള്ളതാണെങ്കിൽ ആ വെള്ള കെട്ട് മാറാൻ നമ്മൾ അനുവദിക്കരുത്😢😢
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 116 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Кадр сыртындағы қызықтар | Келінжан
00:16
UNO!
00:18
БРУНО
Рет қаралды 5 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 838 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН