ഇനി വിളിച്ചിട്ട് കിട്ടിയില്ല എന്ന പരാതി വേണ്ട| AR Handlooms പുതിയ കളക്ഷനുമായി

  Рет қаралды 77,128

MWorld

MWorld

2 жыл бұрын

ar_handlooms_ku...
/ a-r-handlooms-kuthampu...
If you want to purchase please contact 👇
A R Handlooms
കുത്താമ്പുള്ളി കൈത്തറി
തിരുവില്ലാമല വഴി
തൃശ്ശൂർ
കേരള
PH:7460027002
7660056004
7660076008
Raju : 090486 80974
Aravind : 9746141746
Land : 04884 4282974
04884 282974
04884 208074
maps.app.goo.gl/quhbsZKqqaWhv...
PVT Garden : • #MWorld മണ്ണുത്തിയേക്ക...
Thrikkur Rajan Panchavadyam : • #MWorld Panchavadyam |...
Kunafa : • #Mworld ഒരു കുനാഫ കഴിച...
Live Plants & Pots : • #MWorld ചെത്തി 25 | ആഫ...
Lucy Garden : • #MWorld New Nursery In...
Whlosale Sink Shop : • #Mworld Sink Designs F...
Floor Tiles & Plants : • #MWORLD ഫ്ലോർ ടൈലുകളും...
Joys Garden : • #MWorld #Nursery INDOO...
Rs. 4 starting indoor pots : • #MWorld #Nursery Lates...
Mannuthiyile adyathe Agrifarm : • #Mworld #mannuthyNurse...
Rs.50 Paisa muthal Chedi Chattikal : • #MannuthyNurseryPot #M...
The biggest Nursery in Mannuthy : • #MWorld #MannuthyNurse...
Steel Pot : / agvg01exul

Пікірлер: 157
@soumyabiju1315
@soumyabiju1315 2 жыл бұрын
വീണ്ടും കുത്താമ്പിള്ളി അടിപൊളി വെറൈറ്റി കളക്ഷൻ ആയിട്ടുണ്ടല്ലോ സാരി, ദാവണി, മുണ്ട് powli video ❤❤❤❤❤
@VIDHYAPNAIR-ny2sp
@VIDHYAPNAIR-ny2sp 2 жыл бұрын
Enik kanditt kadayod vangan thonnuva😍 awesome collection😍😍😍 athrakk ishtayiiii💖💖💖💖💖💖💖
@Devikrishna775
@Devikrishna775 2 жыл бұрын
Nalla ഭംഗി superrr selection 👌👌👌😄
@kuttyskitchen8796
@kuttyskitchen8796 2 жыл бұрын
Customers koodumbol jaadayilatha teams athupole subscribers koodumbolum punch kurayatha channal hats of M world and Koothambili teams👍💪
@anjalianoop2779
@anjalianoop2779 2 жыл бұрын
Kuree vilichittundee Eppo ok ayillee very good 😍😍😍
@adithyanpb7091
@adithyanpb7091 2 жыл бұрын
Powli collection💚
@rajisuresh157
@rajisuresh157 2 жыл бұрын
AR നല്ല shop ആണ്... നല്ല dealings ആണ്...
@santhinair708
@santhinair708 2 жыл бұрын
എന്ത് ഭംഗിയാ..... 😍😍😍
@bindhuravi569
@bindhuravi569 11 ай бұрын
Super.
@sujapriyeshsujapriyesh5655
@sujapriyeshsujapriyesh5655 2 жыл бұрын
Super ❤❤
@shinysa3385
@shinysa3385 Жыл бұрын
Gd. Selection
@narayananmoorkkath1060
@narayananmoorkkath1060 2 жыл бұрын
ഹലോ സാരിയുടെയും കാവി മുണ്ടും വില പറയുകയാണെങ്കിൽ വളരെ സൗകര്യമായിരുന്നു രണ്ടും നന്നായി തോന്നി. പൈസ കരുതി വരാൻ വേണ്ടിയാണ്
@nishilnishi7665
@nishilnishi7665 2 жыл бұрын
Adipoli👍👍
@lathagopi7990
@lathagopi7990 Жыл бұрын
ഞങ്ങളും അവിടെ വന്നിരുന്നു സൂപ്പർ സരിസ്
@foulinekm5638
@foulinekm5638 2 жыл бұрын
Super
@sabithaajith686
@sabithaajith686 2 жыл бұрын
👌👌❤
@premajaanilkumar7233
@premajaanilkumar7233 Жыл бұрын
ഞാനും വാങ്ങി set mund.....ഓൺലൈനിൽ watsap വഴി book ചെയ്ത് നല്ല രീതിയിൽ ഡീൽ ചെയ്തു... 👍
@gangakrish1
@gangakrish1 2 жыл бұрын
Same complaints enikkum undu.last yr il Njan continue contact cheythu 25 days kazhinjanu order fix cheythathu.ivarkku busy anel online shopping close cheyyuka.allathae viewers koodumpol customers Automaticaly koodumpol.appol response tharathae stock theernnu ennuparanju irresponsible avukayalla vendathu.even if u ve thats much msgs then keep some one for to attend online purchase clearly.that ll not loose anything for u.it ll help in ur future.this tym also u were disappointed me.wat are the things I ve ordered everything in out off order.anyway take care.
@RajiMachad
@RajiMachad 2 жыл бұрын
You are super utuber
@shainik3296
@shainik3296 2 жыл бұрын
വാട്സ് ആപ്പ് നമ്പറിൽ വിളിച്ചപ്പോൾ stock ഇല്ലെന്ന് പറഞ്ഞ് നിരാശപ്പെടുത്തി - എത്ര തിരക്കായാലും കസ്റ്റമേഴ്സിനെ നിരുത്സാ.ഹപ്പെടുത്തിയത് എന്തായാലും ശരിയായില്ല.
@geethukrishnakrishna8695
@geethukrishnakrishna8695 2 жыл бұрын
അതെ.. ഞാൻ വിളിച്ചപ്പോൾ പറഞ്ഞു പുതിയ സ്റ്റോക് നാളെ വരും. അപ്പോ ഫോട്ടോസ് whatsapp ൽ അയച്ചു തരാമെന്നു.. പിന്നീട് ഒരു മെസ്സേജിനും rply ഇല്ല.. ഇത്രേം msg ഉം call ഉം പ്രേതീക്ഷിച്ചില്ല എന്ന് ഇവർ പറയുന്നു.. ഇത്രേം തിരക്കുണ്ടെങ്കിൽ അത്രേം sale ഉം ഉണ്ടാകില്ലേ... അങ്ങനെ എങ്കിൽ അതിനു വേണ്ടി staff നെ വച്ചാൽ ഈസി ആയി handle ചെയ്യാമായിരുന്നല്ലോ. ഇവിടുന്നു set saree, dhavani, set mundu ഒക്കെ എടുക്കാൻ ഇരുന്ന ഞാൻ അവസാനം ഓണത്തിന് വെയിറ്റ് ചെയ്ത് ചെയ്ത് വേറെ ഷോപ്പിൽ പോയി എടുക്കേണ്ട അവസ്ഥ ആയി... ഇനി വിളിക്കുന്നില്ല എന്തായാലും.. മറ്റുള്ളവർക്ക് കൊടുക്കാൻ ഇല്ലെങ്കിൽ പിന്നെ ഇവർ എന്തിനു കാണിക്കാൻ വിഡിയോ എടുക്കുന്നു 😡😡😡
@asithas5855
@asithas5855 2 жыл бұрын
Oru shop nadathunnathinte budhimuttu manasilakku friends staff undeggilum itharyum msg inu reply kodukkanam chilapoo reply kodukkumpol niggal udesikkunna alleggil niggal aagrahikkunna sadhanam kittanam ennu nirbedham illa. Kuttam parayan eluppam aanu ithnu vendi onnu iraggi thirikkanam appol manasilavum avarude kashtapadu enthanennu
@easydrawings503
@easydrawings503 2 жыл бұрын
@@geethukrishnakrishna8695 athe
@sheebasatheesh8584
@sheebasatheesh8584 Жыл бұрын
ഞാൻ ചോദിച്ചിട്ടും റിപ്ലൈ തന്നില്ല.
@sopanamweddingcompany6444
@sopanamweddingcompany6444 2 жыл бұрын
പൊളി 💛💛💛
@mohiyudheenmp7122
@mohiyudheenmp7122 8 ай бұрын
❤❤
@suresh.cchandran.p7995
@suresh.cchandran.p7995 Жыл бұрын
We are waiting for the latest collection of onam
@sheejavenugopal2389
@sheejavenugopal2389 2 жыл бұрын
Super collections 👍👍👍👍👍
@dhyanvlogs536
@dhyanvlogs536 2 жыл бұрын
ഓണം കഴിഞ്ഞു കൊറിയർ സർവീസ് തുടങ്ങുള്ളൂ പോലും... പിന്നെ ഇപ്പോൾ വിളിച്ചിട്ട് കിട്ടിയിട്ട് എന്താ കാര്യം... ഓണക്കോടി ഓണം കഴിഞ്ഞു ഇട്ടാൽ മതി ന്ന് ഉള്ളോർക്ക് ok.
@sreerenjini7598
@sreerenjini7598 2 жыл бұрын
Enikk oru set mund nu venditt ithil koduthirikkunna num l njan whatsapp cheythu avar vere oru num ayachitt athil contact cheyyn paranju.aa num l whatsapp contact cheythappol perinum venditt 4 set mund photos kanichu.enikk beads work nte ayrunnu vendirunnath ath chothichapol pinne oru anakkom illa reply illa. Ithu orumathiri customers ne kaliyakkunna polundu.free aytt vanganano ingane kanikkn
@abhiramip.k7950
@abhiramip.k7950 2 жыл бұрын
Message ayachittu oru reply polum thannilla read cheythirunnu...vilichittum eduthilla...
@white444p7
@white444p7 2 жыл бұрын
Kollathe ore kade ittoode
@savithrivijayan6305
@savithrivijayan6305 Жыл бұрын
Adipoli collections. Beautiful collections adipoli set sarees and sets.
@littledream9791
@littledream9791 2 жыл бұрын
Whatsapp group undo undangil link tharumo
@shalujinson5612
@shalujinson5612 2 жыл бұрын
Kure maari maari vilichu eduthillya
@daisyfrancis5789
@daisyfrancis5789 2 жыл бұрын
Njan whatsappil azacha saree online through azakkene .
@maryjasminekm2461
@maryjasminekm2461 2 жыл бұрын
Cash on delivery undo....... പ്ലീസ് ഒന്ന് പറയൂ..... എല്ലാം സൂപ്പർ കളക്ഷൻസ് 👌👌👌
@MWorldsamil
@MWorldsamil 2 жыл бұрын
Pls contact shop number
@suryaaiswarya3268
@suryaaiswarya3268 Жыл бұрын
ഞാൻ kure days ayi onlineil saree vanggan wait cheyyunnu,
@resmibhagyanadhan3440
@resmibhagyanadhan3440 2 жыл бұрын
Vilichal atnd chayyilla.msg ayachalum no reply.ini adhava kittiyalum....avarkku onnum kanikkan time illa.pinne anthina ee kanikkunnathu??
@athirababu5441
@athirababu5441 2 жыл бұрын
Correct vedio edanulla paguthi time venda msg seen cheyanum reply cheyanum
@soumyamaheshkumar337
@soumyamaheshkumar337 2 жыл бұрын
Yes me too contacted them no reply
@gowris2498
@gowris2498 2 жыл бұрын
For kids baby what u have
@rajeswarymurali7168
@rajeswarymurali7168 2 жыл бұрын
സെപ്റ്റംബർ.5 ന്റെ പ്രോഗ്രാം മിനുള്ള കുറച്ചു ഡ്രസ്സ്‌ ഓർഡർ ചെയ്യാൻ പല പ്രാവശ്യം വിളിച്ചു. യൂ ട്യൂബർ എത്ര ഭംഗി വാക്കുകൾ പറഞ്ഞാലും അനുഭവം വെച്ചു നോക്കുമ്പോൾ.... നിരാശ ആണ് ഫലം. ഇത്രയും തിരക്കുള്ള സ്ഥാപനം ആണെങ്കിൽ ഓൺലൈനിൽ ഓർഡർ എടുക്കാൻ ഒരാളിനെ എങ്കിലും വെക്കണ്ടയോ
@rejithapradeepkrishna2925
@rejithapradeepkrishna2925 2 жыл бұрын
Nongaluse thiraku manasilakum, angane anengil ningal online purchase option undennu parayaruthu... njan 3 to 4 weeks munne contact cheythathanu, but no response.. neritu varan oru option undengil teerchayayum varumayirunnu.. we are broad from india... nattile familku vendiyayirunnu try cheythathu
@MWorldsamil
@MWorldsamil 2 жыл бұрын
Very sorry 9000 Whtsup message annu open cheyathe kidakkunath avvarude website entrayuu pettannu readyakku
@rejithapradeepkrishna2925
@rejithapradeepkrishna2925 2 жыл бұрын
@@MWorldsamil eppozhum 15 active number add cheyum annu paranjitu 5 number mathrame kandullu, athil onnum avaru eppozhum reply cheyunilla
@MWorldsamil
@MWorldsamil 2 жыл бұрын
Shop housefull annu full time ,online staffinnu handle cheyyan pattunilla athukondannu sorry
@rejithapradeepkrishna2925
@rejithapradeepkrishna2925 2 жыл бұрын
Familku onam spl gift thanne annu karuthiyanu evare contact cheyan sramikunathu, but epol familyku onam gift thanne kodukan pattiyilla,
@rejithapradeepkrishna2925
@rejithapradeepkrishna2925 2 жыл бұрын
They are busy, ok , i understand, if they don't have online transactions then why they add that caption to waste our time...
@geethadevi9609
@geethadevi9609 2 жыл бұрын
പ്രൈസ് കൂടി പറയാരുന്നു
@raajukadangod7974
@raajukadangod7974 2 жыл бұрын
എനിക്കും നിരാശയാണ് നാല് പ്രാവശ്യം ഞാൻ വിളിച്ചിട്ടും . എന്റെ വാട്സപ്പ് നമ്പർ കൊടുത്തിട്ടും അവർ എന്നെ വിളിച്ചിട്ടില്ല. പിന്നെ ഞാൻ അങ്ങ് വിട്ടു. കസ്റ്റമർ സർവ്വിസ് വളരെ മോശം
@rejithapradeepkrishna2925
@rejithapradeepkrishna2925 2 жыл бұрын
Online purchase undennu paranju, whatsapp il contact cheythapol oru reply polum thannila ethuvare
@MWorldsamil
@MWorldsamil 2 жыл бұрын
Shopil thirakkanu athukondavum
@nishaunni804
@nishaunni804 2 жыл бұрын
@@MWorldsamil നമ്പർ തരൂ
@MWorldsamil
@MWorldsamil 2 жыл бұрын
9846398629
@preethakg1194
@preethakg1194 2 жыл бұрын
AR നല്ല കടയാണ് പിന്നെ അരവിന്ദ് രാജു നല്ല സ്വഭാവം പെരുമാറ്റം
@megharatheesh7348
@megharatheesh7348 2 жыл бұрын
Cod available ano
@hpfh2502
@hpfh2502 2 жыл бұрын
Ethu sthalam evide aanu pls parayane
@MWorldsamil
@MWorldsamil 2 жыл бұрын
Discription boxil und,kutthanpully Thrissur
@hpfh2502
@hpfh2502 2 жыл бұрын
@@MWorldsamil Oke Tks
@bharathikunnathpathayapura6726
@bharathikunnathpathayapura6726 2 жыл бұрын
ഓണം കഴിഞ്ഞു വരാം
@sujathapg9506
@sujathapg9506 2 жыл бұрын
Without tell Price real customers couldn't contact. Hence the vlog has no use
@josetd4705
@josetd4705 2 жыл бұрын
Edakidake thirak,thirake ennu parayanamennilla.
@MWorldsamil
@MWorldsamil 2 жыл бұрын
Ok
@priyasiji9132
@priyasiji9132 2 жыл бұрын
Vilichitt call എടുത്തില്ല, kure times വിളിച്ചിരുന്നു
@Gaming_with_allu
@Gaming_with_allu 2 жыл бұрын
Wtsp grupil add cheyumo
@dhanyabalachandran8406
@dhanyabalachandran8406 Жыл бұрын
Vilikupo collection illena parayune
@jinijeswin1074
@jinijeswin1074 2 жыл бұрын
Online shopping available anno?
@MWorldsamil
@MWorldsamil 2 жыл бұрын
Yes, pls call Shop number?
@aishusworld1000
@aishusworld1000 2 жыл бұрын
Ithu evidanu place
@MWorldsamil
@MWorldsamil 2 жыл бұрын
Thrissur kutthanpully
@sujapriyeshsujapriyesh5655
@sujapriyeshsujapriyesh5655 2 жыл бұрын
ദാവണിയും പാവാടയും വില ഒന്നു പറയുമോ
@user-ov7zv9xx6x
@user-ov7zv9xx6x 2 жыл бұрын
Shop eavida plz replay me
@MWorldsamil
@MWorldsamil 2 жыл бұрын
videoil ഉണ്ട്
@lhtvmlhtvm9171
@lhtvmlhtvm9171 2 жыл бұрын
ഒരു video കണ്ടിട്ട് അതിൽ കുറച്ച് dressess കുട്ടികൾക്ക് വേണ്ടി വാങ്ങിക്കൂവാൻ ബന്ധപ്പെട്ടു , ഒരു സ്ഥാപന ഉടമ എന്ന രീതിയിൽ പെരുമാറ്റം മോശമാണ് , ആഗ്രഹിച്ചത് ലഭിക്കും എന്ന പ്രതീക്ഷയിൽ ഏത് youtuber പ്രസംഗിച്ചാലും ആഗ്രഹിച്ചത് ലഭിക്കില്ല
@arhandloomskuthampully2509
@arhandloomskuthampully2509 2 жыл бұрын
ആയോ ഉടമ ഞാൻ ആണ് ഞാൻ ഓണം വരെ ഫോൺ എടുക്കണേ പറ്റില്ല തിരക്കിനിടയിൽ കടയിലെ ജീവനക്കാർ ആരെങ്കിലും എടുത്തുണ്ടാകും അതും ഞങ്ങൾ പ്രേതേകം മാപ്പ് ചോദിക്കാൻ കാരണം അതാണ് തിരക്ക് 🙏
@brrx5861
@brrx5861 2 жыл бұрын
Location ayakamo
@MWorldsamil
@MWorldsamil 2 жыл бұрын
Discription boxil und
@jyothilakshmi7582
@jyothilakshmi7582 2 жыл бұрын
Rate parayumo
@MWorldsamil
@MWorldsamil 2 жыл бұрын
Call shop number
@chandhnimc9557
@chandhnimc9557 2 жыл бұрын
Msg ayachat no reply. Purchase cheyanarnn
@MWorldsamil
@MWorldsamil 2 жыл бұрын
Call shop number
@beenajayaprakash4133
@beenajayaprakash4133 2 жыл бұрын
Onam celebration nu vendi vilichappol no response
@MWorldsamil
@MWorldsamil 2 жыл бұрын
Sorry
@annasworld4270
@annasworld4270 2 жыл бұрын
Randu chettan mar evidutheya
@muraleedharanpillai2808
@muraleedharanpillai2808 2 жыл бұрын
Super
@prabhakaranvp8480
@prabhakaranvp8480 Жыл бұрын
vedeo മാത്റേള്ളൂ selection കുറവ്. experienced staff ഇല്ല. വന്നപ്പോ നഷ്ടബോധം തതോന്നി. calicut,trissur നല്ല കടയിൽ കയറോന്നതാ നല്ലത്. പറയുന്നത്റ വിലക്കുറവില്ല.
@leenavaiga5577
@leenavaiga5577 2 жыл бұрын
Ante veede kozhikoodanne wadsapp nemer tharamo
@MWorldsamil
@MWorldsamil 2 жыл бұрын
Discription boxil und
@sujapriyeshsujapriyesh5655
@sujapriyeshsujapriyesh5655 2 жыл бұрын
പാവാടയും ദാവണിയും ഉണ്ടോ
@MWorldsamil
@MWorldsamil 2 жыл бұрын
Yes, kzbin.info/www/bejne/r4eyhWqDr82UoZI
@sujapriyeshsujapriyesh5655
@sujapriyeshsujapriyesh5655 2 жыл бұрын
@@MWorldsamil വില പറയുമോ ഓൺലൈൻ വാങ്ങാൻ ആണ്
@MWorldsamil
@MWorldsamil 2 жыл бұрын
@@sujapriyeshsujapriyesh5655 call shop number
@sujapriyeshsujapriyesh5655
@sujapriyeshsujapriyesh5655 2 жыл бұрын
@@MWorldsamil ok
@subinvv2907
@subinvv2907 Жыл бұрын
അണ്ണാക്കിൽ പഴം അന്നോ
@brrx5861
@brrx5861 2 жыл бұрын
Retail sales undo
@MWorldsamil
@MWorldsamil 2 жыл бұрын
Yes
@geethuBMenon
@geethuBMenon 2 жыл бұрын
Cost kudi parayamayirunnu
@MWorldsamil
@MWorldsamil 2 жыл бұрын
Ok next video
@annajojo1287
@annajojo1287 2 жыл бұрын
വില പറയാത്തത് എന്താ
@easydrawings503
@easydrawings503 2 жыл бұрын
ആദ്യം ഓണത്തിന് മുന്നേ ഡ്രസ് വാങ്ങീരുന്നു... ഇപ്പോ വിളിച്ചിട്ട് മെസേജ് അയച്ചിട്ടും നോരക്ഷ 2 ചീത്ത വിളിച്ചിട്ട് ഞാൻ പോ.ന്നു....
@resmibhagyanadhan3440
@resmibhagyanadhan3440 2 жыл бұрын
Same
@asithas5855
@asithas5855 2 жыл бұрын
Avarude avastha manasilkku. Enthina cheethayokke vilokkunnath. Ithupoloru shop kondu nadakkunnath athra eluppamalla. Swayam onnu irangi nokku appol manasilavum ah budhimuttu. Ithupole aalukal appol niggale cheetha paranjal engane undavum
@rejireji6630
@rejireji6630 2 жыл бұрын
ഓണം കഴിഞ്ഞു ഓൺലൈൻ പർച്ചേസ് ഉണ്ടോ
@MWorldsamil
@MWorldsamil 2 жыл бұрын
Yes
@snehammathram...1049
@snehammathram...1049 2 жыл бұрын
കസ്റ്റമർ എക്സിക്യൂട്ടീവ് vacancy ഉണ്ടോ
@MWorldsamil
@MWorldsamil 2 жыл бұрын
Avrod chodikkam
@nanacreation6906
@nanacreation6906 2 жыл бұрын
റേറ്റൂടി പറഞ്ഞാൽ...എളുപ്പ० ആയിരിക്കു० . ഇ८തയതിക० മെസേജ് വരുന്നത് കുറക്കാൻ കഴിയു०.....പലരു० വില ചോദിക്കാനാണ് കൂടുതലു० മെസേജ് ഇടുന്നത് റേറ്റ് പറഞ്ഞാൽ പറ്റുന്നതു മാ८ത० ഓടർ ചെയ്യാൻ പറ്റു० plezz repla
@MWorldsamil
@MWorldsamil 2 жыл бұрын
Next videoil rate paryunathayyirikku
@anishkatbose3953
@anishkatbose3953 2 жыл бұрын
ഒരു കാര്യോം ഇല്ല. എന്ത് പറഞ്ഞാലും ഒരു reply ഇല്ല.
@morerohan6766
@morerohan6766 2 жыл бұрын
Kalyana sari ondo
@MWorldsamil
@MWorldsamil 2 жыл бұрын
Yes
@MWorldsamil
@MWorldsamil 2 жыл бұрын
Yes videoil kanikundallo
@aswathya8863
@aswathya8863 2 жыл бұрын
ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ ഒരു ഷോപ്പ് ഓപ്പൺ ചെയ്യാമോ plse
@arhandloomskuthampully2509
@arhandloomskuthampully2509 2 жыл бұрын
ഹായ് ഇപ്പൊ ഇണ്ടാവില്ല
@jayasree8774
@jayasree8774 2 жыл бұрын
വിളിച്ചാലും Mടg ഇട്ടാലും ഫോൺ എടുക്കില്ലാ
@manjurajesh3038
@manjurajesh3038 2 жыл бұрын
Correct
@abhiramip.k7950
@abhiramip.k7950 2 жыл бұрын
Athe
@asithas5855
@asithas5855 2 жыл бұрын
Avarude avastha avaru paranjallo. Kuttam parayan aakum pattum. Oru shop ithupole nadathi kondu pokunnath nisaram kariyamalla. Pls understand their situation
@Arhandlooms
@Arhandlooms 2 жыл бұрын
@@asithas5855 im raju thanks for cooperate
@sindhudinesh6592
@sindhudinesh6592 2 жыл бұрын
Orikkalum aware kuttappedutharuth.business nadathi sheelamullavarkku athinte vishamam manassilaavum.
@aathirasudhakaran1478
@aathirasudhakaran1478 2 жыл бұрын
Oru responsum illatha service providers aanu
@smusic2663
@smusic2663 2 жыл бұрын
ഈ സ്ഥലം ഒന്ന് പറയാമോ
@MWorldsamil
@MWorldsamil 2 жыл бұрын
Discription boxil undalo
@mkkantony8769
@mkkantony8769 Жыл бұрын
ഞാൻ കുറെ, കാര്യം, വാട്സ് ആപ്പ് വഴിഓർഡർ ചെയ്തിട്ടു ണ്ട്, ടച്ച് ചെയ്ത വീഡിയോ ഷോകളിലെയും.... ശ്രദ്ധ ിക്കൂ.... സിൽക്ക് സാരീ, കേരള സാരി, ന്യൂപ്റിന്റ്ഡിസെെൻ, സെറ്റ് മുണ്ട്,, ഡാവിണിസ്കേർട്ട്, ചുരിദാർ പീസ്, കളർ മുണ്ട്, ഡബിൾയുണ്ട്, മുതലായവ... വിശദമായി.... Pls. Note....
@nimmysreelal9256
@nimmysreelal9256 2 жыл бұрын
Pathetic customer service, if they can't manage online shopping, they better shouldn't do it rather than wasting others time. Never seen such useless online service providers.
@ajayanpainungal9223
@ajayanpainungal9223 Жыл бұрын
സെറ്റ് മുണ്ട് ഡബിൾ മൂണ്ട് മാത്രം മതി
@MWorldsamil
@MWorldsamil Жыл бұрын
k
@kksmitha1708
@kksmitha1708 2 жыл бұрын
Online try cheythu.pakshey no reply.so sad
@MWorldsamil
@MWorldsamil 2 жыл бұрын
kzbin.info/www/bejne/r4eyhWqDr82UoZI
@sreejachandran7654
@sreejachandran7654 2 жыл бұрын
സിൽവർബ്ലാക്ക് temple saree Rate?
@nandagopanmp5964
@nandagopanmp5964 2 жыл бұрын
അവിടെ ramaswami യുടെ കട യുണ്ട്.നല്ലത്. ഓൺലൈൻ കിട്ടും Mummus വ്ലോഗ് നോക്കിയാൽ മതി.
@sreerenjini7598
@sreerenjini7598 2 жыл бұрын
Best. Ithil reply illathondu avarde numberil njan contact cheythirunnu avaru message read polum cheyyunnilla.ivar read cheythitt reply illa ellam onninonninu mecham 😂video kandu online purchase nu pokunnavar sasi
@nadeerahameedc1449
@nadeerahameedc1449 2 жыл бұрын
ഫോണിൽ വിളിച്ചാൽ stock ഇല്ല എന്ന് പറയുന്നത് സ്ഥിരം ഇവരുടെ പരിപാടി ആണ് എത്ര വലിയ shop karayalum കസ്റ്റമേഴ്സ് നെ ഇങ്ങിനെ അവോയ്ഡ് cheyyunnath cheep anu പിന്നെ enthinanu Vedio yil number ഒക്കെ kodukkunnpathum
@nadeerahameedc1449
@nadeerahameedc1449 2 жыл бұрын
Parayunnathum
@krishnakumarkt6205
@krishnakumarkt6205 2 жыл бұрын
ഇവർ ഒരു മറുപടിയും തരില്ല.....
@MWorldsamil
@MWorldsamil 2 жыл бұрын
Busy annu
@subinvv2907
@subinvv2907 Жыл бұрын
അവൻ പഴം കസിച്ചോടെരിക്കുവാ
@nafeesaseifudeen5976
@nafeesaseifudeen5976 2 жыл бұрын
WhatsApp undo
@MWorldsamil
@MWorldsamil 2 жыл бұрын
Videoil und
@nafeesaseifudeen5976
@nafeesaseifudeen5976 2 жыл бұрын
@@MWorldsamil okay thanks
@rejithapradeepkrishna2925
@rejithapradeepkrishna2925 2 жыл бұрын
Athonnum avaru reply cheyarilla, nammude time nammal chumma waste cheyunnu anne ullu.. njan ottiri try cheythathanu
@sudheeshgs854
@sudheeshgs854 2 жыл бұрын
Such a waste to contact through whatsup
@sajitha.c.chandran4596
@sajitha.c.chandran4596 2 жыл бұрын
ഈ ഷോപ്പ് ഏത് ജില്ലയിൽ ആണ്
@MWorldsamil
@MWorldsamil 2 жыл бұрын
Thrissur
@arhandloomskuthampully2509
@arhandloomskuthampully2509 2 жыл бұрын
തൃശൂർ കുത്താമ്പുള്ളി thiruvilwamala
@rathnakaranthoovayil7146
@rathnakaranthoovayil7146 Жыл бұрын
ഇവരുടെ ഈ വീഡിയോ പരസ്യം മാത്രമേ ഉള്ളൂ.. ഒരു വാട്സ് ആപ്പ് വീഡിയോ കാളിൽ കൂടി ഒരിക്കലും ഇവിടെ നിന്നും പർച്ചേസ് ചെയ്യാൻ കഴിയില്ല.. ഒന്നാമതായി ഇന്റർനെറ്റ്‌ ശക്തമല്ല പൂർ ക്വാളിറ്റി.. പിന്നെ സെയിൽസ് ടീമിലുള്ള പെൺകുട്ടികൾ ഒന്നും തന്നെ ട്രെയിൻഡ് അല്ല.. ഇഴയെടുപ്പം 120 ഉള്ള ഡബിൾ മുണ്ട് കാണിക്കാൻ പറഞ്ഞപ്പോൾ എന്താണ് 120 എന്ന് പോലും ആ കുട്ടികൾക്ക് അറിയില്ല.. പരസ്സ്യത്തിൽ കാണിക്കുന്ന ഒരു സാധനവും അവിടെ അവൈലബിൾ അല്ല..ബ്രോഡ്ബാൻഡ് കണെക്ഷൻ എടുക്കുമ്പോൾ Dual ബാൻഡ് മോഡം വെച്ച് കുറേകൂടി ശക്തമായ നെറ്റ് സൗകര്യം ഒരുക്കിയാൽ കുറേ പ്രശ്നങ്ങൾ പരിഹരിക്കാം.. ഒരു പതിനായിരം രൂപയുടെ ഓർഡർ എഴുതി വെച്ച എനിക്ക് 1900 രൂപയുടെ ഓർഡർ പ്ലേസ് ചെയ്യാനേ കഴിഞ്ഞുള്ളൂ..Very bad experience..
@ambikabiju2702
@ambikabiju2702 Жыл бұрын
Nighalkk oru responsible illaa.whatsapp yil msg ittitt oru reply illaaa
@malubaiju6712
@malubaiju6712 2 жыл бұрын
material venamenkil contact number
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 3,6 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,4 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,5 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 3,6 МЛН