ഇന്നോവകളുടെ വൻ ശേഖരമാണ് ഇവിടെ അത് ഒരിടത്തും കിട്ടാത്ത വിലയിൽ USED RE INNOVA IN KERALA

  Рет қаралды 54,774

Road Master

Road Master

Күн бұрын

#usedinnova
#reinnovaforsale
#roadmaster
In this video we are detailing about the vehicles available in green land used cars, chalakkudi, thrissur. They are selling re registered vehicles at affordable prices.
Showroom / Owner contact details:
--------------------------------------------------------
Green land used cars
Near Potta Fly over
Chalakkudi, Thrissur Dst
Deepak George
Ph: 9539 419 818
നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
Aju George : wa.me/91807512...
Rifan : 8921989226 (whatsapp Only)
ajuroadmaster@gmail.com

Пікірлер: 124
@akhilpanicker792
@akhilpanicker792 Жыл бұрын
@Road Master പുതിയ നമ്പറിൽ ഇൻഷുറൻസ് ആക്കി തരുമെന്ന് പറഞ്ഞു ഞാൻ എടുത്തപ്പോൾ ഒരു മാസം വാലിഡിറ്റി ഉണ്ട് എന്ന് പറഞ്ഞു അദ്ദേഹം എടുത്ത് തന്നിട്ടില്ല അവസാനം ഞാൻ കൊണ്ടുപോയി പുതിയ നമ്പരിൽ 19000 രൂപ മുടക്കി ഇൻഷുറൻസ് എടുക്കുവായിരുന്നു.. ഇതിൽ പറയുന്നതോ കാണുന്നതോ പോലെയല്ല അവിടെ ചെല്ലുമ്പോൾ അല്ലെങ്കിൽ അതുകഴിഞ്ഞ് വണ്ടിയെടുത്ത് പോയി കഴിഞ്ഞു നമ്മൾ ഓരോന്ന് പറയുമ്പോഴും ഉള്ള പ്രതികരണം.. ഇപ്പോൾ വണ്ടി ഗ്യാരേജിൽ കയറ്റിയേക്കുവാ ഒരു ലക്ഷം രൂപ അടുപ്പിച്ച് വണ്ടിക്ക് പണിയുണ്ട്.. എനിക്ക് കിട്ടിയ അനുഭവം വേറൊരാൾക്ക് ഉണ്ടാവരുത് അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ
@ravishankar-mg3to
@ravishankar-mg3to 8 ай бұрын
Ok thanks bro.. njan nokunila,
@Sociallyavailable
@Sociallyavailable 5 ай бұрын
അതേ നല്ല ഉടായിപ്പ് ആണ് .. ഞാൻ പോയി നോക്കിയത് ആണ് .. ഇന്നോവ നോക്കാൻ വേണ്ടി വിളിച്ചപ്പോൾ അങ്ങേരു വന്നത് ഒരു വണ്ടി പണി തീരാത്ത വണ്ടി കൊണ്ട് ആണ് പുട്ടി ഓക്കേ ഇട്ടു തുടങ്ങിയ വണ്ടി.. ബമ്പർ ഉണ്ടായിരുന്നില്ല .. ഒരു ഭാഗ്യത്തിന് പോയി വണ്ടിക്ക് അകത്തു നോക്കിയപ്പോൾ ഒരു ബോംബെ ടാക്സി വണ്ടി ആയിരുന്നു അത് ഇവിടെ അത് പ്രൈവറ്റ് ആയി രജിസ്റ്റർ ആകും .. പിന്നെ ചുമ്മാ ഷോപ്പിൽ ഒന്ന് നോക്കിയപ്പോ ഒരുപാട് ടാക്സി ബോർഡുകൾ .. കയിച്ചിലയി എന്ന് പറഞ്ഞാല് മതി . 😊
@Sociallyavailable
@Sociallyavailable 5 ай бұрын
​@@ravishankar-mg3toപോകല്ലേ ചേട്ടാ...
@kurishgo8pm109
@kurishgo8pm109 Жыл бұрын
Delhi ,, ട്രവസുകളിൽ നിന്നും 10 കൊല്ലാം കഴിഞ്ഞ ടാക്സികൾ ബൾക്ക് ആയിട്ട് എടുത്ത് കൊണ്ട് വന്നു ഇവിടെ കിലോമീറ്ററും പെർമിറ്റും മാറ്റി ,, privet vandi ആയിട്ട് വിൽക്കുന്നുണ്ടോ എന്നൊരു സംശയം ,,,🤔🤔🤔🤔
@bijukochu209
@bijukochu209 Жыл бұрын
അങ്ങനെ യുണ്ടോ ദീപു ചേട്ടാ
@naseerkoya
@naseerkoya Жыл бұрын
Yes correct 💯 present
@sunilkumars9387
@sunilkumars9387 Жыл бұрын
Re vandi taxi aa, pullide old vefio kandal ariyam
@moviesclub6270
@moviesclub6270 Жыл бұрын
അങ്ങനെ തന്നെ ആണ് അവിടെ ട്രാവൽസ് ൽ ഉള്ള വണ്ടികൾ ഇത്ര k. M മാത്രം ആണ് ഓടാൻ പറ്റുകയുള്ളു അതാണ്‌ ഇവിടെ വരുന്ന എല്ലാ വണ്ടികളും
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Delhiyil 10 kollam kazinja vandikal odikkan padilla swabavikamayum aa vandikal mattu stateilekk kodupokum angane varunnathanu kooduthalum paramavathi nokki edukkuka vandikal
@afRicAnvibes987
@afRicAnvibes987 Жыл бұрын
ഒടുക്കത്തെ വില...😢😢😢
@mijaskm1233
@mijaskm1233 Жыл бұрын
2015 model re vandi 9.25 lak, Na pine Kerala orginal vandi kittum allo ee villka service history ullath? Revandi sherikum oru tension vandi aanu,
@baijukollamparampil4595
@baijukollamparampil4595 11 ай бұрын
2012 ഇന്നോവാ പഞ്ചാബ് വില 4,50 anu
@Pulikkalholidays143
@Pulikkalholidays143 Жыл бұрын
വേല കേട്ടിട്ട് വിൽക്കാൻ വെച്ചിരിക്കുന്നത് അല്ലാ എന്ന് തോന്നുന്നു എനിക്ക് തോന്നി നിങ്ങൾക് ആർകെങ്കിലും തോന്നിയോ ?
@khalidpp3521
@khalidpp3521 Жыл бұрын
വില ഇച്ചിരിക്കൂടുതൽ അല്ല ഒത്തിരിക്കൂടുതലാണ്
@binucherian1443
@binucherian1443 Жыл бұрын
റീ വണ്ടികൾ ഒരിടത്തുംകിട്ടാത്ത വില കേൾക്കാൻ സുഖമുള്ള ടൈറ്റിൽ😢😢😅
@sunilkumars9387
@sunilkumars9387 Жыл бұрын
Re vandi elladathum almost same price aaa bro
@azeez304
@azeez304 Жыл бұрын
എപ്പോൾ പോയാലും എല്ലാ വണ്ടികളും അ വിടെ തന്നെ കാണും കാരണം വില വളരെ...... കൂ തൽ ആണ് 😂
@josesacharia9914
@josesacharia9914 Жыл бұрын
Repaint ചെയ്താൽ പിന്നെ പോറൽ ഒന്നും കാണില്ല...
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
😂
@gaimingwitefayis50
@gaimingwitefayis50 Жыл бұрын
വില കൂടുതൽ
@mujeebvp2821
@mujeebvp2821 Жыл бұрын
റേറ്റ് വളരെ കുറഞ്ഞു പോയി 😄😄😄
@suhailmanazir2007
@suhailmanazir2007 Жыл бұрын
ഇവിടെ ഒടുക്കത്തെ വിലയാണ്.
@jayanthane.m.8666
@jayanthane.m.8666 Жыл бұрын
അഖിൽ പണിക്കരുടെതു പോലെ അനുഭവമുള്ളവർ ഇവിടെ comment ചെയ്താൽ നന്നായിരിക്കും. വണ്ടി ഇവിടെനിന്ന് എടുത്ത് കഴിഞ്ഞ് അധികം വൈകാതെ 1,19,000/- ഇൻഷുറൻസിനും repair നും വേണ്ടി വന്നു എന്ന് പറയുന്നത് വളരെ pathetic എന്ന് പറയേണ്ടിവരും.
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Vandi nallonam check cheyyan orupad options undallo njan ella videoilum parayunna karyamanau used vandikalanu nallonam check cheyyanam enn
@vargheseabraham3279
@vargheseabraham3279 Жыл бұрын
ഇത്രയും വില കുറച്ചു കൊടുക്കരുത് നട്ടം വരും
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
2012 കേരള ഇന്നോവ സിംഗിൾ ഓണർ 2.5 ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി ഞാൻ എടുത്തത് 8 ലക്ഷത്തിനാണ്...😄😄😄
@RoadMasterbymanu
@RoadMasterbymanu Жыл бұрын
👍
@shaheerchellur9859
@shaheerchellur9859 Жыл бұрын
Evduna eduthath Njan oru innova nokunukd
@yoosufkp8039
@yoosufkp8039 Жыл бұрын
എവിടെ നിന്നാണ് എടുത്തത്
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
Kozhikode
@dipinma8682
@dipinma8682 Жыл бұрын
Bangiku vendi edam vittu povunu thonunilla, pulliyodu onnu paranjekku
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Paisa vangeettu aanel ee video cheyyunnuth ennunde athinte oeu thallu und pinne headline crct aanu evideyum kittatha vila aanu original kerala vandy kittum oru 50k rate differencelu resale cheyyumbo ariyam ithinte pakuthi vila polum nammukku kittilla edukkumbo iavarod chothikyu ithu thirich ethra rs nu edukkum ennu😄
@anaperuma118
@anaperuma118 Жыл бұрын
Ee channel pazhe aalu cheyunathayirunu nallathu ingeru cheyuna vlog motham vila kooduthal aanu
@xaomimi9151
@xaomimi9151 Жыл бұрын
​@@anaperuma118 ക്യാഷ് വാങ്ങിച്ചിട്ടാണ് ചെയ്യുന്നത് ന്നു ഇവന്റെ എല്ലാ vdo കണ്ടാൽ മനസ്സിലാവും.സുബ്സ്ക്രൈബ് ചെയ്തവർക്ക് ഒരു ഉപകാരവും ഇല്ല.
@nikhishvyga5466
@nikhishvyga5466 Жыл бұрын
ഹിസ്റ്ററി ഉള്ളവണ്ടിക്ക് വിലയുണ്ട് വില കുറച്ച് കിട്ടും ചാത്തൻ
@pradeepphilip7151
@pradeepphilip7151 Жыл бұрын
വില ഒത്തിരി കൂടുതലാണ് കേരള വണ്ടിക്ക് ഇല്ല ഇത്ര വില
@babychandravlog2983
@babychandravlog2983 Жыл бұрын
Rate kooduthalanu .orupadu kooduthalanu.
@kannank7327
@kannank7327 Жыл бұрын
bro 7 seat car ato matic undo
@raufshaa2460
@raufshaa2460 Жыл бұрын
ഈ vandi onnum ഇതുവരെ വിറ്റ് പോയില്ലേ കുറെ ആയല്ലോ same vandi ഓരോരോ vlogeril vedo കാണുന്നു 😅
@sadikmuhammed149
@sadikmuhammed149 Жыл бұрын
2013 V innova 8:25
@dawoodop1132
@dawoodop1132 10 ай бұрын
re vandi Innova aarum edukkaruth..pani kittum urappa..
@rarishmurali7691
@rarishmurali7691 Жыл бұрын
Automatic crysta undo
@NaufalAg-ff5bp
@NaufalAg-ff5bp Жыл бұрын
2011 re vandik 6 45 onn podo original kerala vandi 2012 tharam aa retin
@sikkandarbasha615
@sikkandarbasha615 Жыл бұрын
Price very high
@Phoenix-rw7cy
@Phoenix-rw7cy Жыл бұрын
കൊള്ളാം
@jsdenterm4u61
@jsdenterm4u61 Жыл бұрын
വില ഓവർ 😢
@junglesurvival2818
@junglesurvival2818 Жыл бұрын
Bolero xl unde para
@muneerarifa7429
@muneerarifa7429 Жыл бұрын
ഇവിടെ കത്തി ആണല്ലോ 🔥 2011G innova സൂപ്പർ വണ്ടി re 560വേണോ?
@thoufeekthanu3899
@thoufeekthanu3899 Жыл бұрын
Yes
@dereesdavis9924
@dereesdavis9924 Жыл бұрын
Venam
@annakutty3659
@annakutty3659 Жыл бұрын
Yes
@baijukollamparampil4595
@baijukollamparampil4595 11 ай бұрын
വേണം
@marshalmathew7627
@marshalmathew7627 Жыл бұрын
Supper supper supper
@RoadMasterbymanu
@RoadMasterbymanu Жыл бұрын
❤️
@shahidsha5977
@shahidsha5977 Жыл бұрын
Thumbnail kodthapile E vilakk pridathum kittula😂😂😂2012 re above 7 Lakh😢
@RoadMasterbymanu
@RoadMasterbymanu Жыл бұрын
👍
@ebrahimm.m6289
@ebrahimm.m6289 Жыл бұрын
Karnataka..lo.modal.bandi.undp
@shanavasshanu7080
@shanavasshanu7080 9 ай бұрын
eyaal looka udaayipaane
@saratha2759
@saratha2759 Жыл бұрын
Good title 😍
@RoadMasterbymanu
@RoadMasterbymanu Жыл бұрын
👍
@pushpamchempazhanthi6025
@pushpamchempazhanthi6025 Жыл бұрын
Very expensive , fake marketing . Too much promise. Don't fall in trouble.
@rajsznith9367
@rajsznith9367 Жыл бұрын
I'm Tamilnadu finance available?
@gigianoop5544
@gigianoop5544 Жыл бұрын
Hevey rate
@jayakumar9424
@jayakumar9424 Жыл бұрын
Rate..kooduthalanu..
@basheerayar1748
@basheerayar1748 Жыл бұрын
ഈ വിലക്കെന്നും ആരും വണ്ടി എടുക്കാൻവരില്ല അണ്ണാ ഇപ്പോൾ യുട്യൂബ് കാണുന്നവർക്കൊക്കെ എല്ലാവണ്ടികളുടെയും വില അറിയാം ഈ അണ്ണന്റെ വോയ്‌സ് VD സതീശന്റെ വോയ്‌സിയുമായി സാമ്യമുണ്ട്
@akkuakbarali611
@akkuakbarali611 9 ай бұрын
വില ഒരുപാട് കൂടുതലാണ്
@akhilpanicker792
@akhilpanicker792 Жыл бұрын
ഒരിടത്തും കിട്ടാത്ത വിലയുമാണ് ഒരിടത്തും കിട്ടാത്ത വണ്ടിയുമാണ് ഒരിടത്തും കിട്ടാത്ത നല്ല പണിയുമാണ് തരുന്നത്.. photos ഇടാൻ ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ കാണിക്കാമായിരുന്നു കിട്ടിയ സൂപ്പർ പണി😞
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Photos ettolu
@akhilpanicker792
@akhilpanicker792 Жыл бұрын
@@RoadMasterbymanu google il ഇട്ടിട്ടുണ്ട് ബാക്കി താമസിക്കാതെ upload ചെയ്തേക്കാം
@georgekk8374
@georgekk8374 Жыл бұрын
Tax കൂടുബോൾ പഴയ വണ്ടിക്ക് വില കുറയും.
@hussaintkkarathode9799
@hussaintkkarathode9799 Жыл бұрын
നിങ്ങൾ പറയുന്നത് കേരള വണ്ടികളെ വിലയാണ് Re വണ്ടിക്ക് അത്ര വിലയുണ്ടോ
@class2597
@class2597 6 ай бұрын
തരികിട
@Shafikpzh
@Shafikpzh Жыл бұрын
Vila valara kuduthala
@ameersulaiman8214
@ameersulaiman8214 Жыл бұрын
Price orupaad kooduthal aanu
@sankarlalsivadasan1396
@sankarlalsivadasan1396 Жыл бұрын
Wow koodiya vila😮
@RoadMasterbymanu
@RoadMasterbymanu Жыл бұрын
👍
@xaomimi9151
@xaomimi9151 Жыл бұрын
ഇവൻ ഇത്രയധികം വീഡിയോ ചെയ്തിട്ടും ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നു ഇത്രയും റേറ്റ് ഓവർ ആയിട്ടും.thumbലൈനിൽ പറഞ്ഞപോലെ എവിടെയും ഈ വിലക്ക് കിട്ടൂല.🙄🙄🙄🙄
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Suhruthe nigal vandi vangunna samayath paramavathi negotiate cheyyu
@xaomimi9151
@xaomimi9151 Жыл бұрын
@@RoadMasterbymanu വീഡിയോയിൽ തന്നെ പറയുന്നുണ്ട് ലാസ്റ്റ് റേറ്റ് എന്ന്.പിന്നെ എന്തോന്ന് negotion?പജേറോയുടെ ആദ്യം പറഞ്ഞ വിലയും ഇപ്പൊ പറയുന്ന റേറ്റും 75,000/- രൂപ മാറ്റവും ഉണ്ട്.എന്നിട്ടും നിനക്ക് ഒന്നും മനസ്സിലായില്ലെങ്കിൽ അഭിനയം എന്നല്ലാതെ പിന്നെ എന്താണ്?🤔🤔🤔
@Balusumangi
@Balusumangi Жыл бұрын
Loan kitttummo bhaiye
@sajilpaapi5702
@sajilpaapi5702 Жыл бұрын
വില തീരെ കുറഞ്ഞുപോയി..😂
@sadic770
@sadic770 Жыл бұрын
Enthinna ithokke 😮😮😮
@nikhilsagar2984
@nikhilsagar2984 Жыл бұрын
Full loan kituoo chetta
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Nigalude profile nokkiyitt
@nikhilsagar2984
@nikhilsagar2984 Жыл бұрын
@@RoadMasterbymanu cibil score 800+ ind apo kittumoo??
@shajahanchennu2530
@shajahanchennu2530 Жыл бұрын
Deepu chettan poliyaaan
@shanavasshanu7080
@shanavasshanu7080 9 ай бұрын
koopaane
@SATHEESHVS
@SATHEESHVS Жыл бұрын
മിസ്തുബിഷി അല്ല മിത് സുബിഷി
@anathakrishnan9700
@anathakrishnan9700 Жыл бұрын
High price for 2lakh km done.
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Vilakurach evdeya vere kittunne...,
@fasiltp9509
@fasiltp9509 7 ай бұрын
Malappuram Anfal❤
@baijurawthar9125
@baijurawthar9125 Жыл бұрын
Price too much
@josephvilangupara7270
@josephvilangupara7270 Жыл бұрын
വിളിച്ചാൽ നന്നായിരുന്നു
@joshymathew340
@joshymathew340 Жыл бұрын
😂 നാല് വീല് കുറച്ചാണോ കൊടുക്കുന്നത് 😅😅😅 വില കുറഞ്ഞു പോയി 😅😅😅
@payasathileandiparip2059
@payasathileandiparip2059 Жыл бұрын
Odukathe vila.. Entha ith kananavammaru mandamaranu karutjiyo😂😂
@rishanamishab8049
@rishanamishab8049 Жыл бұрын
High rate
@nasmalnash1639
@nasmalnash1639 Жыл бұрын
ഇങ്ങനെ ആൾക്കാരെ പറ്റിക്കരുത് വില കൂടുതൽ ആണ് ഇങ്ങനെ ചെയിതാൽ നിന്റെ subscriber കുറയും
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Ente chetta njan nigale oro showrooms alle kanikkunnath vila enikk kurakkan pattumo
@user-vz4lo1kl3p
@user-vz4lo1kl3p Жыл бұрын
ഇതിൽ ഏതെങ്കിലും വണ്ടി വിറ്റുപോയോ 😃😃😃😃😃😁😁
@shajahanchennu2530
@shajahanchennu2530 Жыл бұрын
Kaaanattay adyam
@RoadMasterbymanu
@RoadMasterbymanu Жыл бұрын
❤️
@abdulnasar3368
@abdulnasar3368 Жыл бұрын
👍👍👍👍👍
@bijukochu209
@bijukochu209 Жыл бұрын
വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മറുപടി തരും എന്ന് ദീപുച്ചേട്ടൻ പറയുന്നത് വെറും തള്ളലാണ്. പുളു പുളു
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Paranjittund
@anzzz-pi8jx
@anzzz-pi8jx Жыл бұрын
2011 6.75 price😳😳😳😳😳😳😳
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Negotiable aanu
@badrudeen1208
@badrudeen1208 Жыл бұрын
Bayankaram Vila kuravaanh😅
@doom8104
@doom8104 Жыл бұрын
Second choicilott po
@RoadMasterbymanu
@RoadMasterbymanu Жыл бұрын
✌️
@shajikottappalam4192
@shajikottappalam4192 Жыл бұрын
കമ്പിനി സർവീസ് എന്ന് പറയുന്നത് ഫുൾ ഉഡായിപ്പാണ്
@mohammedashraf2639
@mohammedashraf2639 Жыл бұрын
Mileage PARAYUMPOL AAL ETHRA SATHYA SANDAMAANU KALAVU PARAYUMPOL SHRADHIKKOO 12TO15. INNOVA 😂😂😂😂😂😂
@anaperuma118
@anaperuma118 Жыл бұрын
😀😀😀😂😂😂😂
@enoushad801
@enoushad801 Жыл бұрын
Vila koodutal aanu 😅
@user-oy5fi5oq7o
@user-oy5fi5oq7o Жыл бұрын
ബോണറ്റ് പൊക്കാത്ത വീഡിയോ😮😮😮
@RoadMasterbymanu
@RoadMasterbymanu Жыл бұрын
അതൊക്കെ നിങ്ങൾ പൊക്കി നോക്കിയാൽ മതി ഞാൻ ഒരു ഷോറൂമിൽ ഏതൊക്കെ വണ്ടിയുണ്ട് അതിന്റെ വില വിവരങ്ങൾ എങ്ങനെയൊക്കെയാണ് എന്നത് മാത്രമേ നിങ്ങളെ കാണിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ
@MuhammadMuhammad-zd1ou
@MuhammadMuhammad-zd1ou Жыл бұрын
2015 8 n edthkk appola 2011 7മുക്കാൽ എടുത്തോണ്ട് പോടാ
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
🦠ATHLETE vs SPORT CAR | SPEED CHALLENGE 💨
0:13
RezoHulk
Рет қаралды 8 МЛН
A menor Bike MOTORIZADA do Mundo #shorts #viral #shortsviral
0:12
Metal Projetos
Рет қаралды 2,9 МЛН
Choose a car for your couple❤️ #couple #viralshort #automobile
0:13
Carscollectionfy
Рет қаралды 18 МЛН
POV: решил купить машину в 2024 году
0:11
AUTOSAMKA | Купить авто под ключ из Грузии
Рет қаралды 3,3 МЛН
A menor Bike MOTORIZADA do Mundo #shorts #viral #shortsviral
0:12
Metal Projetos
Рет қаралды 2,9 МЛН
SPRAYING HEMI ORANGE ON HOT SPORTS CAR
0:37
Marshall Cameron
Рет қаралды 16 МЛН