ഒത്തിരി ഒത്തിരി ഇഷ്ടം . ഹൃദയസ്പർശിയായ ഈ ഗാനം മാഷിന്റെ ആലാപനത്താൽ അതീവ ഹൃദ്യമാക്കി .
@venugopal3181 Жыл бұрын
എന്തൊരു പാട്ട് ആണിത് 🙏👌👍ആലാപനം നന്നായി 🙏രവീന്ദ്രൻ മാസ്റ്ററെ ഓർക്കാതെ വയ്യാ 🙏😢വലിയ നഷ്ടം 😢
@s.harikumar8453 Жыл бұрын
എത്ര മനോഹരമാണീ ഗാനം. എത്ര പ്രാവശ്യം കേട്ടൂ 👍
@funnyme74833 жыл бұрын
നിങ്ങളുടെ ശബ്‌ദം മാന്ത്രികമാണ്.നിങ്ങൾ ആലപിച്ച കൂടുതൽ ഗാനങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നു.
@FaabyxShaariya3 жыл бұрын
നല്ല ഭാവം തോളുകൾ പൊക്കിയുള്ള ആസ്വദിച്ചുള്ള ആ ലാപനം. സർവ്വോപരി ശ്രോതാക്കളുടെ മനസ്സിൽ മഴ പെയ്യുന്ന അനുഭൂതി ' കലക്കി കടുകു വറുത്തു സ ഹോ go on with with ur magical singing god bless u
@vimeshvasudevan30922 жыл бұрын
🙏🏻🙏🏻🙏🏻😊👍🏻👍🏻
@ushasathyan28623 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് വളരെ വളരെ സന്തോഷം മനോഹരമായിരുന്നു ഗാനാലാപനം സ്നേഹത്തോട്ടെ പ്രാർത്ഥനയോടെ❤️
@shylajaps3 жыл бұрын
ഇദ്രധനുസ്സെന്നപോലെ നമ്മുടെ മനസ്സിലേക്ക് ആന്നിറങ്ങുന്ന ഒരു ഗാനം മാഷ് അതിന്റെ എല്ലാ ഫീലോടും കൂടി പാടി. All the best. 🙏🙏🙏👌👌👍👍🌹🌹
@ANILRAJ-tu1sb3 жыл бұрын
ഒരു നൊസ്റ്റാൾജിയ എഫക്ട് 👍👍🙏🙏🙏🙏💐💐💐💐💐💐
@Dr.jayalatha.m.j3 жыл бұрын
എത്ര മനോഹരമായ ആലാപനമെന്ന് പറഞ്ഞ റിയ്ക്കാനാവില്ല🙏🙏🙏
@danklasdavis3 жыл бұрын
ആദ്യ ലൈക്, കമന്റ് കൊടുത്തിട്ടുണ്ട് 😂🤣👌👌❤👌beautiful song ❤❤
@sunilkumard9303 жыл бұрын
മാഷിന്റെ സൗണ്ട് ഒരു രക്ഷയുമില്ല. എത്ര മനോഹരമായിട്ടാണ് പാടുന്നത്👍👍👍👍👍
@vineeshjoy13792 жыл бұрын
Chetante namber kitan vazhiundo
@Lintasanal3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. സജേഷേട്ടന്റെ ശബ്ദത്തിൽ അതിമനോഹരം💜
@sreenivasanselvarajan41063 жыл бұрын
രവീന്ദ്രൻമാഷ് വിട്ടുപോയിട്ടില്ല.. താങ്കളുടെ സ്വരമാധുരിയിൽ എപ്പോഴും ജീവിക്കും.. അത്രയും ഉൾക്കൊണ്ട് പാടി 👌👌
ഈ ശബ്ദ ത്തി ൽ ഒരു പാട്ട് കേൾക്കാതെ ഒരു രാത്രി യും ഞാൻ ഉറങ്ങാറില്ല എന്താ ആലാപനം ഈശ്വാരൻ നേരിട്ട് വന്നു അനുഗ്രഹിക്കട്ടെ
@royvarghese55Ай бұрын
അതിമനോഹരം, നന്നായിട്ടുണ്ട്.
@sujatharajkabur8025 Жыл бұрын
Super super super super super ❤❤❤❤❤❤❤sobeautiful song
@neenu46308 ай бұрын
Beautiful lyrics n singing 🥰
@sandhyan.p7376 Жыл бұрын
മാഷിന്റെ പാട്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം❤ എനിയും ഒരു പാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@madhavanunnikrishna9451 Жыл бұрын
നിങ്ങൾ പൊളിച്ചു,സാധാരണ ക്കാരന്റെ ഗായകൻ.....3വർഷം ആയി watch ചെയ്യുന്നു.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ഒത്തിരി അഭിനന്ദനങ്ങൾ, ആശംസകൾ
@sijikuriakose58302 жыл бұрын
ഒത്തിരി മനോഹരമായി പാടി സൂപ്പർ 🌹🌹🌹🌹
@meenab5803 жыл бұрын
Mashe, Fantastic Singing, Super Song, My favourite Song, Yeppol Kelkkanum Isshtamulla Song, Oru Soul ful Song, Mash Songil Layichupadi, Super Mashe
@reghunathanpillaig6512 Жыл бұрын
You are a great singer🙏
@sreelathasreelatha84592 жыл бұрын
Hay dhasettante pingamiyay pinthudaratte. Orayiram asamsakal mashe. Thanks.
@kailas1703 жыл бұрын
സൂപ്പർ നല്ല റെക്കോർഡിങ്
@adithyababu98432 жыл бұрын
mugha bhavam sound pole manoharam God bless u bro
@krishnamap51572 жыл бұрын
ഗുഡ് Song sajesctta👍🌹🌹
@balamani81902 жыл бұрын
Orupadu Orupadu eshtam. Love you 😍 💗 💓 💛 ♥
@vijayammagopidas85143 жыл бұрын
നന്നായി പാടുന്നു,, നല്ല ഫീൽ 🧡🌹🌹
@varghesegeorge4293 жыл бұрын
Very good voice, great rendition.
@krishipaadam3 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് സൂപ്പർ വോയിസ് എന്റെ ചേട്ടൻ ആണ് യേശുദാസ് സാർ പോലെ ഒരു ചേട്ടൻ പാട്ട് പാടും എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ചേട്ടൻ പാടുന്ന പാട്ട് കേട്ടു സൂപ്പർ ഞാൻ subscribe ചെയ്തു. എന്റെ ഫ്രണ്ട്‌സ് അവർ സബ്സ്ക്രൈബ് ചെയ്തു. വളരെ വലിയ ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ.
@mohankumarm23923 жыл бұрын
Endaa parayaaa...super
@shinyvarghese91603 жыл бұрын
ഈ song താങ്കള്‍ പാടി കേട്ടതില്‍ വളരെ സന്തോഷം. Thank you
@mithirmalasuresh33243 жыл бұрын
നല്ല പാട്ടുകാരൻ
@dollyshaji77073 жыл бұрын
You are very pleasant singer , God's gift , your mother & father is lucky couple. I'm proud of you ,
എനിക്ക് എന്നും ഇഷ്ടമുള്ള ഗാനം.. നന്ദി ഗാനലാപത്തിൽ ഏറെ മികവ്... 🙏🙏
@basheerkutty89372 жыл бұрын
🙏🙏suparsong
@emmanuelmangalasseril52163 жыл бұрын
Excellent singer
@Heavensoultruepath3 жыл бұрын
Wow fantastic sweet voice sooooo good congrats bro God bless 🙏
@nitashakapahi50272 жыл бұрын
Beautiful.Prayerful wishes.
@binuclarity42043 жыл бұрын
💐🥰💫വളരെ നന്നായിരിന്നു കേട്ടോ🥰💫 ⚘⚘
@saneeshmm10893 жыл бұрын
വളരെ നന്നായി സർ thanks ഇനിയും പാടൂ
@deepababu36862 жыл бұрын
മനോഹരമായ സ്വരം ❤️❤️❤️ 🙏🙏
@Rbrr9133 жыл бұрын
Enikku eettavum ishtamulla Malayalam film song ❤😊
@indhupn3772 жыл бұрын
നന്നായി പാടി👍
@sumeshkumar47303 жыл бұрын
മനോഹരമായ ഒത്തിരി പാട്ടുകൾ പാടുക
@pvjames49382 жыл бұрын
സാർ, എന്തുരു മധുരമായ ശബ്‌ദം. എന്റെ ചെവികളെ എനിക്ക് വിശോസിക്കആന്പറ്റുന്നില്ല. 👍👍👍. എന്റെ ആയിരം ലൈക്.
@rudhranrudhran377324 күн бұрын
Great sir
@alluerumely52693 жыл бұрын
ഹാ...... മനോഹരം
@madhavanunnikrishna9451 Жыл бұрын
ചാനലുകളിൽ ഓരോ വായി നോക്കികൾ കാണിക്കുന്ന കോപ്രായം...... പാട്ടുകളും...... അങ്ങ് വരികൾ എഴുതി വെച്ച ആരാജാക്കന്മാർ..... അവർക്ക് നൽകുന്ന ഗുരു ദക്ഷിണ തന്നെ ആണ് മാഷേ അങ്ങയുടെ ജീവിതം....4ഡേയ്‌സ് ആഹാരം ഇല്ലേലും അങ്ങയുടെ ആലാപനം ജീവനും ഓജസ്സും ഞങ്ങൾക്ക് കിട്ടും, അഭിനന്ദനങ്ങൾ