സ്നേഹവും ശാസനയും കലർന്ന അവതരണം. നമ്മുടെ കുറവുകളും കുറ്റങ്ങളും മാത്രം കണ്ടു പിടിക്കുന്നവരോട് പോകാൻ പറയൂ വിനി. ഈ video വളരെ നന്നായിരുന്നു ❤️❤️❤️👍🏼👍🏼👍🏼
@viniskitchen99473 жыл бұрын
Thanks my dear 🥰
@rekharajmohan8323 жыл бұрын
ഒരു മൂത്ത ചേച്ചിയുടെ സ്നേഹം നിറഞ്ഞ ശാസന, ഉപദേശം. പോലെ... നല്ല സാരി... എന്റെ ഇഷ്ട്ട നിറം നീല 💙..
@viniskitchen99473 жыл бұрын
Thanks my dear 🥰
@DonierDon3 жыл бұрын
Just some diet modifications Reduced my weight from 85 kg to 63 kg. Only thing needed is patience & self control .
@sereenanisar16393 жыл бұрын
How much tym taken
@DonierDon3 жыл бұрын
@@sereenanisar1639 8 months
@sereenanisar16393 жыл бұрын
Great dear If aano cheytat Dinner enta kazhichat
@DonierDon3 жыл бұрын
@@sereenanisar1639 I didn't follow any fasting technique Avoided non veg,bakery items ,fast food .Pulses only in sprouted form. Lot of water ,no sugar ,sweets Plenty of salads ,fruits Rice only afternoon that also a small cup with lot of vegetables Breakfast only wheat items
@DonierDon3 жыл бұрын
@@sereenanisar1639 Nalla kshamayum control um maatrm mathi. Exercises ennu parayan veetil tanne daily half an hour nadakkm. That's all
@ammussimplelife23153 жыл бұрын
വീനിക്കുട്ടി വീഡിയോ ഫുള്ള് കണ്ടത് ഇപ്പോഴാണ് നിങ്ങൾ ഒരു മഹാസംഭവമാണ് ഇതാണ് പെണ്ണ് ഇതാവണം പെണ്ണ് നമിച്ചിരിക്കുന്നു ഞാൻ 👌👌👌
@viniskitchen99473 жыл бұрын
Thanks my dear 🥰
@sheelapushkaran8663 жыл бұрын
Super vini. എനിക്ക് വിനിയെ വലിയ ഇഷ്ടമാണ് നല്ല സംസാരം.
@viniskitchen99473 жыл бұрын
Thanks my dear 🥰
@ajmalali38203 жыл бұрын
ചേച്ചി ഞങ്ങളുടെ ആരൊക്കെയോ ആണ്. എല്ലാം ആണ് ഞങ്ങൾക്ക് ചേച്ചി. മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ചേച്ചി എന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണ്. എന്റെ പൊന്നു ചേച്ചിയ്ക്ക് ഒരു പാട് Thanks . 🙏🏻🙏🏻🙏🏻❤️❤️❤️❤️🤗🤗😘😘😘
@viniskitchen99473 жыл бұрын
Thanks my dear 🥰
@smithanair77723 жыл бұрын
സ്വന്തം ചേച്ചി സ്നേഹതോടെ ശാസിക്കും പോലെ ഇതാണ് ചേച്ചിയെ ഒത്തിരി ഇഷ്ടം. ഹ്യദയത്തോട് ചേർന്ന് നിൽക്കുന്ന ആരോ അണ് എന്ന് തോന്നുക .ഒറ്റകുട്ടിയായ എനിക്ക് എന്ത് ഇഷ്ടം അണന്നോ ചേച്ചികുട്ടിയെ😍😍
@shilpashilpa2753 жыл бұрын
ന്റെ ചേച്ചികുട്ടിയെ 😂😂😂😂അടുത്ത് വന്നിരുന്നു പറഞ്ഞു തരണ പോലെ തോന്നി 🥰🥰🥰🥰love youuuu 🥰🥰🥰🥰❤️❤️❤️
@viniskitchen99473 жыл бұрын
Thanks my dear 🥰
@bindoosspace34372 жыл бұрын
എത്ര മനോഹരമായ അവതരണം ❤❤ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടുന്ന് അറിയില്യ ❤
@sandhiyavk98553 жыл бұрын
Hi vini ...love u soo much ..A Great woman with Great thoughts...ur words always give u motivation and confidence ...God bless you
@viniskitchen99473 жыл бұрын
Thanks my dear 🥰
@thachuminna6989 Жыл бұрын
ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത്... ഒന്നും പറയാനില്ല ചേച്ചി..... അടിപൊളി 🤗🤗
@haseenasajith61502 жыл бұрын
good motivator ❤ Maam..fasting break cheyyumpo chia seed drink l honey lemon cherth kayikkamo ?
@rekhavishnu19813 жыл бұрын
Hi ma'am... Ravile kazhikkunna chia seed eathanennu onnu parayumo..
@viniskitchen99473 жыл бұрын
Market il kittim Ende intermittent fasting video kanu
@Tina-rp5wt3 жыл бұрын
So sweet Vini.... I am a foodie specially without rice i cannot live but i have started intermittent fasting from last month.... Very drastic change...🙏🙏🙏 you are a motivator..🔥 Stay blessed dear 👍
@viniskitchen99473 жыл бұрын
Thanks my dear 🥰
@skullgaming3723 жыл бұрын
ചേച്ചി പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇന്ന് ചേച്ചി വളരെ സുന്ദരിയായിരിക്കുന്നു
@viniskitchen99473 жыл бұрын
Thanks my dear 🥰
@ammussimplelife23153 жыл бұрын
വീനിക്കുട്ടി എനിക്ക് പറയാനുള്ളത് ഇതുതന്നെയാണ് ഞാൻ ഡയറ്റിംഗ് തുടങ്ങിയത് വീനിയുടെ വീഡിയോ കണ്ടിട്ടാണ് അതിന് മുമ്പൊക്കെ ഡയറ്റിംഗ് എന്ന് കേൾക്കുമ്പോഴേ എനിക്ക് വിശപ്പായിരുന്നു ഡയറ്റിങ് എന്ന് കേട്ടാൽ എന്തോ ഒരു മഹാ സംഭവമാണ് എന്നുള്ളതായിരുന്നു എൻറെ ധാരണംപക്ഷേ വീ നിയുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ വളരെ കൂൾ ആയി ഡയറ്റിങ്ങ് ചെയ്യുന്നുണ്ട് അതിന്റെതായ മാറ്റം എൻറെ ലൈഫ് സ്റ്റൈൽ വന്നിട്ടുമുണ്ട് ഞാൻ ഇനി പറഞ്ഞതുപോലെ തന്നെയാണ് ഡയറ്റിങ് ചെയ്യുന്നത് കാലത്ത് 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഞാൻ ഭക്ഷണം കഴിക്കുന്നത് അത് എൻറെ വീട്ടിൽ എന്ത് ഭക്ഷണമാണ് ഉണ്ടാക്കുന്നത് അതാണ് ഞാൻ കഴിക്കുന്നത് എനിക്ക് വയറു നിറയും എന്നു തോന്നുന്ന അളവിൽ മാത്രം ഞാനൊരു ഷുഗർ patient ആയിരുന്നു ആറു വർഷമായി ഞാൻ ഷുഗറിന് മരുന്ന് കഴിക്കുന്നു ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ ഷുഗറിന് മരുന്ന് കഴിക്കുന്നില്ല എൻറെ ഷുഗർ ലെവൽ നോർമൽ ആണ് ഇതിൽനിന്ന് എനിക്കൊരു കാര്യം മനസ്സിലായത് എന്ത് ചെയ്യുമ്പോഴും നമ്മളത് സന്തോഷത്തോടുകൂടി മാത്രം ചെയ്യുക മിനിയുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ചെയ്തു വളരെ നന്ദിയുണ്ട് കേട്ടോ അവരവർക്ക് ചെയ്യാൻ പറ്റും എന്ന് രീതിയിൽ മാത്രം എല്ലാവരും താങ്ക്യൂ🙏🌹
@viniskitchen99473 жыл бұрын
Thanks my dear 🥰
@muhammadadhil38883 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അവതരണം സബ്സ്ക്രൈബ് ചെയ്തുലൈക്. ചയ്തു. Share. Chythu
@kulakkuzhyrocks3 жыл бұрын
ഞാൻ ചേച്ചിടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് i love you chechi
@viniskitchen99473 жыл бұрын
Thanks my dear 🥰
@kala16283 жыл бұрын
Chechi njanum IMF follow cheyyunnundu ente weight 77il ninnum 73il ethi pakshe ippo ente weight 73il thanne stack aayi.. Ippol kurayunnilla.. Entha cheyyendath plzz rply
@sereenanisar16393 жыл бұрын
Oru cheatday eduttitt continue cheyy Workout maattipidikk Allenki if window cheyt nokk
@kala16283 жыл бұрын
@@sereenanisar1639 Thank uuu🥰🥰
@sujitharaju55023 жыл бұрын
Well said ചേച്ചി 👏👏👏👏എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു..😍😍😍
Chechi kayikan pattuna food parayumo chechii last year oru video ittilee athil chechii smoothie kudikundaloo athu pattumo breakfastinu
@viniskitchen99473 жыл бұрын
In this u can eat whatever u want my dear
@divyapsathishp71383 жыл бұрын
എന്റമ്മോ എന്താ അവതരണം... സൂപ്പർ.... ഒരുപാട് തെറ്റിദ്ധാരണകൾ മാറി,... Thanx
@ratheeshpp44633 жыл бұрын
ചേച്ചിയുടെ ചീത്ത കെട്ടിരിക്കാനും നല്ല രസാണ് 😍
@viniskitchen99473 жыл бұрын
Thanks my dear 🥰
@Alwinjoseph369993 жыл бұрын
Super explanation, nice presentation, good motivator, nice vibes. Thank you so......... much mam🙏🙏 God bless abundantly you and your family 💐💐💐🙏 🙏.
@viniskitchen99473 жыл бұрын
Thanks my dear 🥰
@teenas22783 жыл бұрын
Well said vini. 100 percent true. Y so much tension of loosing weight during pregnancy. She can think abt it after delivery. When I was pregnant I was almost 95 kg but after that I gradually started doing exercise when my daughter stopped breast feeding at the age of 2 n now I'm 58.love u vini😍
ഇത്ര വ്യക്തമായി ആരും പറയില്ല കേട്ടോ .എല്ലാപേർക്കും ഒരുപാട് സഹായമായിരിക്കും
@viniskitchen99473 жыл бұрын
Thanks my dear 🥰
@poopysvlogbyrevathyajith3 жыл бұрын
Chechiyude video kandappol njanum intermittent fasting cheyyan thudangi super vini chechi enikku nalla change undu thanku chechi thanku so much....
@viniskitchen99473 жыл бұрын
Thanks my dear 🥰
@sangitav71603 жыл бұрын
Vini I suggest one thing. Please do your blood work done to make sure everything is ok. I did that before starting IF and three months into it I checked again and my cholesterol levels just shot up. Not trying to discourage anyone. I know a friend whose hormones fluctuated too. All the best to you
Wow. Wonderful chechi. I loved your clear explanation. Awesome. Great. Very true and correct factors what u said.
@viniskitchen99473 жыл бұрын
Thanks my dear 🥰
@jencyroy7592 жыл бұрын
ചേച്ചി പറഞ്ഞതെല്ലാം ശരിയാ.. നല്ല ആത്മവിശ്വാസം നൽകുന്നുണ്ട്.. എനിക്ക് ചേച്ചീനെ ഭയങ്കര ഇഷ്ട ❤❤
@sindhupaniker6553 жыл бұрын
Hai Vini your way of talking shows that you are a bold lady keep it up dear god bless you...I started IF after watching youtube video so you are my inspiration thank you dear
@viniskitchen99473 жыл бұрын
Thanks my dear 🥰
@rajikp6023 жыл бұрын
Vinichechi 😀😂👌😍😘luv you 😍 samsaram assalayittunduttooo.... 😍👌
@viniskitchen99473 жыл бұрын
Thanks my dear 🥰
@shebinashebi21792 жыл бұрын
ചേച്ചി...😍 ഇതു കേട്ടപ്പോൾ മനസ്സ് നല്ല ഒരു സമാധാനം... വർഷങ്ങളായി എന്റെ marrg .kazinjit ഇതു വരെ ഒരു കുഞ്ഞിന് ഉള്ള ഭാഗ്യം kiteetilla.... ചിലര് നമ്മളെ എന്തോ ഒരു വലിയ കുറവുള്ളവൾ ആയാണ് കാണുന്നത്.കുട്ടികൾ ഇല്ല എന്നു അറിയുമ്പോൾ.. നമ്മുടെ മുൻപിൽ വെച്ചു കുറച്ചു കൂടുതൽ ആയിട്ട് സ്വന്തം മക്കളെയും പ്രഗ്നൻഡ് ടൈമിനെ കുറിച്ചും ഒക്കെ പറയുവാൻ തുടങ്ങും.. ഒക്കെ വിധി കരുതി നിക്കും..ഇതൊക്കെ കേക്കുമ്പോൾ നല്ല ഒരു ഹാപ്പിൻസ് തോനുന്നു
@shehinshereef64322 жыл бұрын
നല്ലൊരു ഡയറ്റിംഗ് പ്ലാൻ ആണ് ഞാൻ 40 ദിവസം കൊണ്ട് 13 kg കുറച്ചു👍🏻
@arishaanoop85642 жыл бұрын
ഡയറ്റിംഗ് പ്ലാൻ athaanu
@jilurajeebrajeeb68773 жыл бұрын
Ethra kg kuranju ennu paranjilla.. Ithinu reply thanks dear akkalle😄
Enda vinichechi.... Kettipidichu oru umma tharatta... Athra ishttayitto... Love you ❤️
@viniskitchen99473 жыл бұрын
Thanks my dear 🥰
@mohana.p5683 жыл бұрын
Thank you Vini.... for your positive motivational talk.. Your are great... So nice.. 🙏🙏🙏
@viniskitchen99473 жыл бұрын
Thanks my dear 🥰
@ajithasunil62033 жыл бұрын
Super Vini chechi... well explained and really your words are so motivating. Thank You chechi... 💐💐
@viniskitchen99473 жыл бұрын
Thanks my dear 🥰
@omanakalidasan52053 жыл бұрын
നല്ല വിവരങ്ങൾ യാ ണ് പങ്കുവെച്ചത് നന്നായി വിനി
@viniskitchen99473 жыл бұрын
Thanks my dear 🥰
@teamardradancemoms3 жыл бұрын
Chechi recently aanu videos kandu thudangiyatum subscribe cheythathum. veetilu ulla oralde pole aa samsarikumnat.😍
@hussaininman1813 жыл бұрын
പാലക്കാട് ഭാഷ 👍👍👍👍അവതരണം നന്നായിട്ടുണ്ട്
@nidiscooknjoy3 жыл бұрын
Chechiyude video kandittanu njan dieting thudengiyath... Enik normal dieting onnum sheriyavilla... Ithavumbol iam happy...... Enik cheyyan pattunund..... Thank you so much chechi
@viniskitchen99473 жыл бұрын
Thanks my dear 🥰
@veenamukesh48413 жыл бұрын
Waiting ayirunnuu chechi tnq🙏🏻
@nazimnachu47823 жыл бұрын
Njanum 😌
@viniskitchen99473 жыл бұрын
Thanks my dear 🥰
@poornimam90723 жыл бұрын
Chechiii fasting break cheyyan chia seeds itta vellam kudikakmo??
@viniskitchen99473 жыл бұрын
Definitely kudikam
@induchingath68533 жыл бұрын
Vini സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@viniskitchen99473 жыл бұрын
Thanks my dear 🥰
@sajnashameer61393 жыл бұрын
Chia seedum lemonum honey itta drink fasting timil kudikkavo
@viniskitchen99473 жыл бұрын
Padila dear
@athiraanoop68723 жыл бұрын
Vini chechi enthoru motivation anu you are great 👍👍👍
Well explained...thank you.. I have been trying it for quite sometime now...
@viniskitchen99473 жыл бұрын
Thanks my dear 🥰
@sereenanisar16393 жыл бұрын
Enik parayaanullat family support illaanu paranjaa aa kuttiyodaanu... Enik 101kg undaayirunnu... Husbandm almost nallafoodie aanu Fast food..junkss ...mikya divasavum Bt......trust me....ente munnil entu irunnalum njn kazhikaarillya... I do if 16:8 Raatry porottem alfarm aano ...njn atu raavile choodaakki kazhikum ....not t night.....angane palatum.......husne onum nokkendedoo .....nd I lost 12kg nw...soo soo happy
@viniskitchen99473 жыл бұрын
Thanks my dear 🥰
@AleenaMathew-ez8hm Жыл бұрын
Ippol eathara kg undu
@deepababu16503 жыл бұрын
Beautiful presentation, quite a motivational video. Thanks for sharing.👍👍👍
@viniskitchen99473 жыл бұрын
Thanks my dear 🥰
@mithmala68213 жыл бұрын
Well said!! Only thing u need is determination and discipline, excellent result!!
@viniskitchen99473 жыл бұрын
Thanks my dear 🥰
@binduvk19962 жыл бұрын
ആദ്യ ചോദ്യത്തിന് ഉള്ള ഉത്തരം തന്നെ. അടിപൊളി. 👍👍
@elizabethpaulose3 жыл бұрын
Viny you are good. I love you. You are very strict. God bless you
@viniskitchen99473 жыл бұрын
Thanks my dear 🥰
@Yamibyranjitha3 жыл бұрын
Ente vini chechiiii...ningal oru sambavam thanneyaaanu kettoo...I love you sooo much
@viniskitchen99473 жыл бұрын
Thanks my dear 🥰
@geethakumarig2383 жыл бұрын
വിനി ഒരു ലേഡി സൂപ്പർ സ്ററാറ
@viniskitchen99473 жыл бұрын
Thanks my dear 🥰
@raveendranathanmooka80633 жыл бұрын
Hi Vini Super Super Dear .Namikkunnu Viniyude dedication so proud of you dear.
enik thyroid und athukond weight gain cheyunu.., me tol started intermittent fasting.., but weight korayunila chechy...., ur videos very inspiring 👏 🙌
@viniskitchen99473 жыл бұрын
Thanks my dear 🥰
@leslanoufalm64933 жыл бұрын
Fasting break cheyyumbol ella food kayikkavo, allel fruit , egg, vegetables pole ullathaano kayikkendath pls reply
@viniskitchen99473 жыл бұрын
Start with a drink dear any enit food
@leslanoufalm64933 жыл бұрын
@@viniskitchen9947 which type water, chia seed enik alargy ane atha, vere
@nithyarajeev41493 жыл бұрын
ചേച്ചിയുടെ പല വീഡിയോ കണ്ടിട്ടുണ്ട്.. ഏറ്റവും ഇഷ്ടപെട്ടത് ഇതാണ് 🤝🥰
@viniskitchen99473 жыл бұрын
Thanks my dear 🥰
@Kutties_channal1433 жыл бұрын
ചേച്ചി IF തുടങ്ങിയാൽ നൈറ്റ് flax seed വെള്ളം കുടിക്കാൻ പറ്റുമോ
@sarammapm41603 жыл бұрын
Hi vini nallamottivevtion, nalla avatharanam 👍👍👍👍 thank's vini🌹♥💕
@viniskitchen99473 жыл бұрын
Thanks my dear 🥰
@sreejusajeev95793 жыл бұрын
Can u describe different breakfasts, lunches and salads that can be followed in IF, chechi... Not the detailed cooking part.... Just the name mentioning... It will be helpful for us to follow...
Well said Vinichechi..really motivating and got inspired 😊
@sahirasafayath12842 жыл бұрын
Chechiyod orupaad ishttam thonunnu...
@nairsaritha45393 жыл бұрын
Entha oromarupadikal Thank you dear 😍😍❤️❤️❤️💞💞😍😍
@viniskitchen99473 жыл бұрын
Thanks my dear 🥰
@anubalakrishnan77673 жыл бұрын
Vini, as I told , I started my intermittent fasting. Very effective. My last intake is at 5.30 pm and breakfast at 10am. I reduced 6kg within 2 months.
@viniskitchen99473 жыл бұрын
Thanks my dear 🥰
@SoumyaDharmesh3 ай бұрын
Amma parayunna pole thonnunnu ❤❤❤
@anithapk51683 жыл бұрын
ചേച്ചി.. കലക്കി.. ❤👌🏻👌🏻
@viniskitchen99473 жыл бұрын
Thanks my dear 🥰
@balladofcrafts63973 жыл бұрын
Milk use cheyamo
@viniskitchen99473 жыл бұрын
During fasting period no
@archanaratheesh66763 жыл бұрын
Ente vini chechee..... ❤❤❤amma cheeyha parayunna athe feel... 😍😍😂😂
@ssfoodsvlogsbysaranyarathe50913 жыл бұрын
ഒരുപാട് നന്ദി ചേച്ചി,
@viniskitchen99473 жыл бұрын
Thanks my dear 🥰
@varghesetharakan1292 жыл бұрын
Hi Vini..could you pls let tell us your sleep pattern..??time you go to bed and wake up..
@binibini70722 жыл бұрын
Gastric problem ullavar engine intermittent fasting edukkum?reply pls🙏