Intermittent fasting ഞാനും ഒരാഴ്ചയായി ചെയ്യുന്നു. ഇപ്പൊൾ 6 മണിക്ക് കഴിക്കും. Viniyude experience കേട്ടപ്പോൾ സന്തോഷായി. ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ വീനി. ❤️❤️❤️👍🏼👍🏼👍🏼
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@mubeenabeevi5853 жыл бұрын
@@viniskitchen9947 l
@mubeenabeevi5853 жыл бұрын
I will follow intermittent fasting
@kannurkitchen68193 жыл бұрын
Hi dear, Eniku orupadu ishtamulla youtuber aanu ningal. Kure videos kanditundu. Ee video kandappol eniku ende thanne anubhavangal aayi thonni. Enthayalum njanum onnu try cheyth nokkatte. Thank you 😘😘
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@aabi51393 жыл бұрын
parajad sheriyan
@lakshmikitchen43293 жыл бұрын
സത്യസന്ധമായ വിവരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@praseethahari88483 жыл бұрын
ചേച്ചി എന്റെയും ഇതാണ് അവസ്ഥ.. സ്ട്രിക്ട് diet നമ്മളെ പോലെ ഉള്ളവർക്ക് kettal കേൾക്കുമ്പോ തന്നെ ടെൻഷൻ തുടങ്ങും... ഇത് നല്ല ഐഡിയ ആണ്.. തീർച്ചയായും ചെയ്യും 🥰🥰🥰🥰
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@sinijohny67703 жыл бұрын
വിനി എത്രയോ വീഡിയോകൾ ഉണ്ട് യൂട്യൂബിൽ. ഇത് ഒന്നും പറയാൻ ഇല്ല. അത്രയും നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദി യുണ്ട് വിനി. ഇത് ഒരുപാട് പേർക്ക് ഉപയോഗം ആവും. Thanku vini. ♥♥♥👍👍🙏
@radhachembra68943 жыл бұрын
Gggggggg5t5ggggggg
@sujitharaju55023 жыл бұрын
First of all thankuuu so much Vini ചേച്ചി 🙏🙏🙏🙏... ചേച്ചി വളരെ detail ആയിട്ടാണ് ചേച്ചി ഈ കാര്യങ്ങൾ പറഞ്ഞു തന്നത്.. കുറച്ചു പേരെങ്കിലും തടി കാരണം വിഷമിച്ചിരിക്കുന്നുണ്ടാവും.. അവർക്കും എനിക്കും use ആയിട്ടുള്ള vdo ആണ്... .Over weight aanu ഞാനും.. Diet ചെയ്തിട്ടുണ്ട്. കുറച്ചു days diet ചെയ്യും നല്ല food കണ്ടാൽ പിന്നെ അത് stop ചെയ്യും അതാണ് ഞാൻ ചെയ്തിരുന്നത്.. Food Control ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ.. Food ഒന്നും കഴിക്കാതെ ക്ഷീണിച്ചിട്ട് ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റാതെ വന്നിട്ടുണ്ട് പല പ്രാവശ്യം... ഇപ്പോഴും ഞാൻ നല്ല over weight ആണ്.. ഇത് ഞാൻ എന്തായാലും try ചെയ്യുന്നതാണ് എന്നിട്ട് result എന്തായാലും പോസ്റ്റ് ചെയ്യും ഒരു 3months കഴിഞ്ഞ് 😍... Thankuuu so much ചേച്ചി 🙏🙏🙏🙏lots of love
@reshmaappu99553 жыл бұрын
Me too..
@reshmaappu99553 жыл бұрын
ശരിയാടോ താൻ പറഞ്ഞത്..👍
@rekharavindran15723 жыл бұрын
Thanks for sharing. I also weigh 90kg.and I love food. Will try this
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@JL-qr8bw3 жыл бұрын
I am watching you for the first time and I must say that you are a person true in your presentation and you also inspire and motivate others. Such videos are welcome....👍
@rathimohandas16653 жыл бұрын
ഞാൻ കുറച്ചു കാലമായി ഇതാണ് follow ചെയ്യുന്നത് 16 hrs fasting and 8 hr eating Hormonal issues കാരണം weight gaining ആയിരുന്നു ഇപ്പൊ 71 ഇൽ maintain ചെയ്തു പോണു 65 ആണ് target but മെല്ലെ കുറഞ്ഞാൽ മതി എന്നാ തീരുമാനം... Evening half hour നടക്കും രാവിലെ 10 to 15 സൂര്യ നമസ്കാരം ചെയ്യും പിന്നെ വീട്ടിലെ എല്ലാ പണികളും ഉണ്ടല്ലോ.. Diet as you said എനിക്കും ആകെ സങ്കടം ആണ്.. ഇഷ്ടമുള്ള food മുമ്പിൽ ഇരിക്കുമ്പോ കഴിക്കാതിരിക്കുക എങ്ങനെ.. പിന്നെ മധുരം അത് ഒട്ടും. ഒഴിവാക്കാൻ പറ്റില്ല ഇപ്പൊ എല്ലാം കഴിക്കും but portion control ഉണ്ട്.. Keep going 👍👍 one year before ഞാനും വളരെ bothered ആയിരുന്നു weight gain കണ്ടിട്ട്.. അങ്ങനെ ആണ് എനിക്ക് പറ്റുന്ന IF ലേക്ക് എത്തിയത്
@shiny62903 жыл бұрын
May I ask, ur hormonal issue is hypothyroidism ? I am having that ,on thyroxine..my weight is also increasing Asked just to know
@rathimohandas16653 жыл бұрын
@@shiny6290 no its due to Early menopause
@sereenanisar16393 жыл бұрын
Ellaa fudum kazhicho aano if cheytat
@sereenanisar16393 жыл бұрын
Etra kg per week reduce aavum
@sereenanisar16393 жыл бұрын
Njanum if cheyyunund..bt food cntrld aanu ....bt sometimes cravings sahikan patunilla....heavyfud ifl eduttal kuzhappamille.....weight reduce avo
@ginubannerji11313 жыл бұрын
👍👍👍👍👏👏👏👏 Enekku eshttapettu ethu kettapol vallathoru dhairyam dight plan kettu thalakarange poyettundu Ee samsaram kettapol vallatha oru energy feel cheunnudu thank you dear
@swarnalathavasudevan32773 жыл бұрын
ഒട്ടും സ്കിപ് ചെയ്യാതെ കണ്ടു 👌👌🥰
@renukaramachandran79493 жыл бұрын
Love you Vini for your very open talk, that too without any inhibition..I am also a whopping 96 kgs...your video is an extremely motivating one..great slimming 😘
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@sandhyajacob21313 жыл бұрын
Thanks ചേച്ചി നല്ല കാര്യം പറഞ്ഞു തന്നതിന് എനിക്കും ചേച്ചിയ ടെ കുട്ട് വണ്ണം ഉണ്ട് ഒത്തിരി ഡയറ്റ് നോക്കി യോഗ ചെയ്തു എന്നിട്ടും കുറവില്ല ചേച്ചി മാത്രമാണ് ഈ കാര്യം പറഞ്ഞു തന്നത് ഞാനും ചേച്ചി പറഞ്ഞു തന്നത് പോലെ ചെയ്യും Thank you Thank You ചേച്ചി
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@beenajacob4932 жыл бұрын
Hi Vini I am doing intermittent fasting 16 hrs fasting Restricting carb and sugar So far lost 10 lbs Yes. You are correct It is a lifestyle Good luck on your journey Kudos from Beena from Chicago
@sudhamuraleedharan5617 Жыл бұрын
🙏
@DinewithAnn3 жыл бұрын
Thank you for such a genuine, simple and powerful video sharing each and every experience you had. You are truly an inspiration to all
@gamingmanmysteriousworld4513 жыл бұрын
Hooo.. വല്ലാത്തൊരു motivation നമിച്ചു ചേച്ചി.... ഇന്ന് തന്നെ thudagi
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@irinisacc40683 жыл бұрын
Chechii namuk ee feeding nyt kaikunna reethiyil edukan patto njan munb 3pm to 11pm vare feed cheyyumairunnu ennit pinned next day 3pm vare fasting aairunnu angane cheythal result kitto ente hus nyt vykiya varunne aake nyt maathraman njagal onnich fd kaikunne atha chodhiche
@sitharamahindra87013 жыл бұрын
@@viniskitchen9947 Thanks Sis,will try&give the feedback 👍🏻👍🏻👍🏻
@RosusDays3 жыл бұрын
Wow great talk.. Entha energy... Ethra videos kanditund...ithu vare oru inspiration um thonniyitilla... But ithu.. Hoo super chechi
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@namithama24733 жыл бұрын
Your speech is very clear and detailed.. I got a clear idea about intermittent fasting.. Thank you so much for your information.. It's very helpful for me...
@fasilapachu51313 жыл бұрын
Ath kollaa... Karanj angd theerkaaa 🤩alle... Interesting 👏👏 spr chechii... 👍🏻aa manasin big salute👍🏻
@smitharajesh48193 жыл бұрын
Super dear... 👏🏻👏🏻👏🏻kootathil vere nalloru tip um kitty njangalk.. Cook cheyumbo mask use chyal... Oru food undaki tbeerumunne 25 vattam taste nokkunna ennepolullorkk very much useful aan ith.. Keep going👍🏻god bless u n ur family🙏🏻🥰
@suryabijul75273 жыл бұрын
BP nm?
@FFDANCE3143 жыл бұрын
Chechi,njn agrahicha oru video ,itra detail ayi,Nala mutal njanum,16 hrs fasting ❤️
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@shilpavipin82613 жыл бұрын
000
@jackj65783 жыл бұрын
If you have any cravings for sugar Follow this recipe to lose weight:- 1 banana( pazham) use 2 if its small 3 dates( preferably medjool dates or any variant) Almond milk or low fat milk 1 tsp unsweetened cocoa powder 1 tsp instant coffee powder. It satisfies your cravings also is good for losing weight.!!!
@hema19993 жыл бұрын
This will be useful for me. Please share if you have any other tips too.
@jackj65783 жыл бұрын
@@hema1999 i don’t know what part you are from, by banana i meant pazham not ethapazham😊 follow this recipe . Cocoa powder should be unsweetened. Thank you
@hema19993 жыл бұрын
@@jackj6578 ok thanks for mentioning. I do buy normal yellow banana rather than nenthrappazham (it’s not easily available, I live in UK) and I do have organic coco at home. Pandu keto diet cheythappo medichu vechatha. Coconut flour almond flour okke medichu ennittu diet um nirthi. 😪I am a failure sticking on to any diet.
@jackj65783 жыл бұрын
@@hema1999 yes the normal yellow banana. As Vini mentioned you can follow intermittent fasting. I do 16:8 . 8 hours eating window. Also 20 minutes workout. But i have completely avoided sugar. To satisfy cravings I follow the above recipe. The most important things is “ calorie intake” . Watch your calories and avoid sugar.
@NIBAS_SIMPLE.TASTE_3 жыл бұрын
Super, thanks chechi😍
@jayat55693 ай бұрын
നല്ല അറിവ്. നല്ല പ്രചോദനം. ഞാനും ചെയ്യുന്നുണ്ടു്. 8 മണിക്കൂർ ഭക്ഷണം.
@btz16343 жыл бұрын
Awesome presentation, you have got a different style of narration. Admire your honest version of Intermittent fasting...totally inspired!
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@aswinas58553 жыл бұрын
ഹായ് ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഒരുപാട് ഒരുപാട് ഇഷ്ടം ആയി....... ഞാനും ചേച്ചി പറഞ്ഞത് പോലെ ഒരുപാട് ശ്രെമിച്ചു വണ്ണം ഒന്ന് കുറയ്ക്കാൻ ഒരുപാട് ഡയറ്റ് ചെയ്തു പട്ടിണി കിടന്നു. ഇച്ചിരി എന്തെങ്കിലും കുറയും രണ്ട് ആഴ്ച കൊണ്ട് പോയാ തടിയും അതിന്റ പലിശയും തിരികെ വരും.... സത്യം പറഞ്ഞാൽ മടുത്തു. മക്കൾ തടിച്ചി പാറു എന്നൊക്കെ വിളിക്കുമ്പോ കൂടുതൽ സങ്കടം ആണ്.. ഈ പറയുമ്പോഴും ഞാൻ ഡയറ്റിൽ ആണ് എല്ലാരും പറയുന്നത് കേട്ട് ബോഡി ഒരു പരുവം ആയി... എനിക്ക് 33 വയസ്സ് ഉണ്ട് 74k ആണ് എന്റെ വെയ്റ്റ് എനിക്ക് ഇങ്ങനെ എങ്കിലും വണ്ണം കുറയ്ക്കണം ചേച്ചി പറഞ്ഞത് മുഴുവൻ കേട്ടു എനിക്ക് വളരെ ഇഷ്ടപെട്ടു..... ഞാൻ ഉറപ്പായും ഇത് ചെയ്യും വണ്ണം കുറയ്ക്കും ❤️❤️❤️❤️
@sreelekhavijayan76283 жыл бұрын
Vinichechi I'm going same situation😟gain somuch weight,stress about this big problem but today I'm relaxed 😊ur story give me hope ,tomorrow I'must starting this lifestyle,thank u somuch vinichechi for sharing this experience
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@rukhiyack38083 жыл бұрын
ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. ഞാൻ 74 kg ആയിരുന്നു. ചേച്ചി പറഞ്ഞ പോലെ ഞാനും കുറച്ച് ഭക്ഷണം കുറച്ചു. ഇപ്പം 68 Kg എത്തി, ചോറ് നന്നായി കുറച്ചു. ഇപ്പം നല്ല സുഖമുണ്ട്. മധുരം കവിവതും ഒഴിവാക്കി.
@PiusSpace3 жыл бұрын
Aa frok itta foto ente chechi onnum parayanilla….. super lovely 🥰😍😘
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@sobhanamenon64583 жыл бұрын
എന്റെയും അവസ്ഥ ഇതു തന്നെ, സംസാരം നമ്മുടെ പാലക്കാട് 😄😄
@clickdigitalstudiomala91013 жыл бұрын
Thanks for this video.. ഞാനും exercise ചെയ്തു 20kg കുറച്ചിരുന്നു but വീണ്ടും കൂടി 90 എത്തി.. Vini പറഞ്ഞതുപോലെ ഞാനും try ചെയ്യും. Nisha vinod
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@bepositivealways20233 жыл бұрын
Proud of you, Vini on your determination 😊👏🏼👍🏼 I am a Homeopathic Doctor and a Dietitian. I did Intermittent Fasting for 3 years. Lost 20 kgs and reversed many diseases and also could avoid adviced surgeries. I am now 60 kgs for my height of 5 feet 5 inches. The weight I was 25 years back. Reversed my age too. I am 50 yrs now but look 35 yrs. IF is very effective for all my patients too. Could reverse Thyroid cases too.
@viniskitchen99473 жыл бұрын
Thanks a lot dear Dr
@minipradeep2163 жыл бұрын
Thank you for sharing your experience. I am also a thyroid patient
@mohammedyahyaalraiez55463 жыл бұрын
Dr now u r under weight right?
@bepositivealways20233 жыл бұрын
@@mohammedyahyaalraiez5546 Not at all. I am very healthy with my ideal weight now with high energy throughout the day.
@meghasusheel78933 жыл бұрын
Workout cheythirunno
@thowhiniyas46663 жыл бұрын
Simply awesome 🥰🥰🥰🥰🥰🥰 pure heart viniiiiiii 🥰🥰🥰🥰🥰😍😍😍😍😍
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@MaliniMac2 жыл бұрын
Thanks for your support
@sunshines56443 жыл бұрын
Hats off to you for this video...wonderful and inspiring...you are looking great...your video is an inspiration...I loved the crying part ...so true and whole hearted ...you are great...keep up the great work
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@zinniaarun46023 жыл бұрын
Very inspirational video.. Enikku 75kg weight undu.. Athu kurachu 60...65 il ethanam ennu aagraham undu.. Ithu onnu try cheyyanallo.. Intwrmittent fasting.. Thank you for sharing ur experience.. 👍👌
@umadevik.g.3653 жыл бұрын
വിനിയുടെ വിവരണം വളരെ ഇഷ്ടപ്പെട്ടു. എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു!
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@ushakrishnan6693 Жыл бұрын
Just love the way you talk.❤❤❤
@sunithaamenon3 жыл бұрын
Vini..you spoke from the heart..continue your routine and sure you will attain what you aim for..All the best...
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@ABDULSALAM-fp5hu3 жыл бұрын
Sincere talk... thankyou dear...body weight kaaranam orupad body shaming experience cheythittund.....chechide samsaram kettappo nalla confidence vannu.....ithrayum open aayi paranjathinu..a big thanks..
@sreekuttyps80363 жыл бұрын
Thank you so much chechi for this video... I've 75 kg nd I want to reduce it.. I'm starting this from today itself...💝🥰
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@ashleyanson73102 жыл бұрын
Hi chechi .... Oru doubt chodhichottaee fasting morning l ethittu ny8 matram food kazhicha pattumoo ??? Pls reply
@rajeshwarisreeram44793 жыл бұрын
Njan 1 masathil 5 kg kuranji..no rice and no wheat.koottan, upperi,curd,salad,fruits and soup aanu ende aaharam.enukku kure ishtayi.no sangadam and Karachi.am happy 😄
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@ansafanu22172 ай бұрын
ഞാൻ ഇൻർമേറ്റ് ഫാസ്റ്റിങ് എടുത്തു ഒരു മാസം ആയി 86ഉണ്ടായിരുന്നു ഇപ്പോൾ 80ആയി
@sheebasheeba58303 жыл бұрын
എനിക്കും weight കുറക്കാൻ dr. പറഞ്ഞു. But എന്താ മടി... ചോറ് കുറച്ചു,, എന്നാലും ചോറും മീനും ഓർക്കുമ്പോൾ diet മറക്കും..
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@janakimohan86803 жыл бұрын
Yes, correct method ആണ്. എനിക്ക് experience ഉണ്ട്. 100% effective ആണ്.
@rajithap78823 жыл бұрын
Vini chechi,I was waiting for this vlog,thank you so much ❤️ ,iam 82 kgs atpresent and was thinking how to reduce weight,ur this video gave me a clear idea how to lose weight without losing our favourite foods,Dfntly will try this intermittent fasting.
Dear Vini...very well explained..this video will help a lot of people who have tried many weight loss program and lost money....keep rocking as always..our prayers and entire support will be be with you dear.. Geetha Satish
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@homelymeal55853 жыл бұрын
Hichechi enik chechiye bhayankara ishtaanu love yuuu chechiii
@drdeeptinair61963 жыл бұрын
The most attractive point of yours is ur honesty chechi.. Love u a lot for that🥰🥰🥰
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@bahrain-vlogs81293 жыл бұрын
Thank u so... much🙏 Video skip cheyyaathe full kandu👌👍 Njan 83 kg und. Engine kurakkaam ennu aalochich irikkumbozhaanu ee video kandath. Njanum try cheyyaan povunnu. 🥰
@drdeeptinair61963 жыл бұрын
Very informative and motivational video chechi.. Being a medico that too Nutrition department i often face this situation to help out my patients with weight loss.. I too always suggest diet should be that which u can follow throughout... Nammude Ayurved thil divasathil 2 times only food suggest cheiyunullu.. Nalla nutritious ayitt plan cheith oru meal kazhicha ath mathi
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@sapna00703 жыл бұрын
Many thanks for writing your opinion here
@rehanakattil81793 жыл бұрын
Fasting timil fresh juice kudikkamo chechi
@deepamenon5673 жыл бұрын
Polling😀 you are truly an inspiration Vini..🙏😊 keep it up & stay healthy..
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@achuachu62852 жыл бұрын
Chechi thyroid tablet edukunavar ee method use cheyyamo chechi plz reply
@ushasubramanian42203 жыл бұрын
Super open hearted vlog. God bless you🙏🙏🌹
@chitras.32283 жыл бұрын
You are the best. Enikum eedanu prashnam. Kidukrityayi vini paranju. Njanum undu 84 kgs. Obese tanne. Pratishagal nashtapettu erikayirunu. Ee motivational video kandu shesham njanum oru try kodukam poova. Thanks a million for motivating so much. 🙏🏻
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@nishajayachandran56573 жыл бұрын
വിനീ, എത്ര simple ആയും കാര്യ ഗൗരവത്തോടും ആണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത്. ആർക്കും follow ചെയ്യാൻ തോന്നും. 💕💕 very useful informations dear.. 🤗🤗. Thanks a lot dear. 😘😘
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@krishnaprasad26953 жыл бұрын
ഹായ് വിനി 🙏 ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരായിരം നന്ദി ♥️♥️ ഞാൻ നല്ല വണ്ണം ഉള്ള ആൾ ആയിരുന്നു ഫാസ്റ്റിങ് ചെയ്താണ് വണ്ണം കുറച്ചത് നല്ല മാറ്റം ഉണ്ടായി ഇഷ്ട്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കും അളവ് കുറച്ച് വൈകിട്ട് 6.30ന് നിർത്തും രാവിലെ 11ന് തുടങ്ങും ധാരാളം വെള്ളം കുടിക്കും നല്ല രീതിയിൽ വണ്ണം കുറയും വിനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശെരിയാണ് എന്റെ അനുഭവം ആണ് ❤❤❤ ഒത്തിരി ഒത്തിരി നന്ദി 😄🙏❤👍
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@krishnaprasad26953 жыл бұрын
@@viniskitchen9947 👍😄
@mithmala68213 жыл бұрын
Thank you so much for the detailed and crisp explanation
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@smithanimom3 жыл бұрын
So inspiring chechi...i will definitely try...we can feel the pain n passion in ur voice..
@lithajayan56433 жыл бұрын
Viniyude samsaram kelkumbol thanne oru energy verum. 👍👍👍
@sitharasasidharan86403 жыл бұрын
Never seen someone with so much sincerity. Keep up your good work and continue to inspire us! 🥰
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@sujatanair59463 жыл бұрын
Thanku madam
@creativeash71173 жыл бұрын
Thank you chechii.. I am back with confidence after watching your video ❤️
Seriously this gives such a positive vibe....because orupaad diets oke try cheyth..failure aaya aal aan njan...I too try my best 👍thanku for your inspirational talk🙏
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@roopasunilkumar15273 жыл бұрын
ഒരുപാട് ഒരു പാട് ഇഷ്ടപ്പെട്ടു നല്ല അവതരണം👍👍👍👍👍
@sujitharaju55023 жыл бұрын
ചേച്ചി chiyaseed എങ്ങനെ ആണ് use ചെയ്യുന്നത്??
@viniskitchen99473 жыл бұрын
Thanks a lot my dear 🥰 sure video idam ttolu
@lijiroopesh38973 жыл бұрын
Chechi enthu vellam anu kudikyendathu choodu vellam ano?
@aadisworld74783 жыл бұрын
Chechi njan ee masam 1st diet thudangi food kazhikkathe veg salad mathram kazhichu 81ulla njan 86ayi😢. But pinne njan food kazhikkan thudangi . Intrmnt fasting thudangi 3week 3.6 kg kuranju
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@esusharareji3 жыл бұрын
Chechi ante athe avastha. Kettappol oru samadanam. 👍🏻 Chechiyude samsaram kettappol anik veendum meliyan thonnunnu. Njan diet adukkum weight kurayum. Pinne koodum maduthirunnu eppol confidence thonnunnu love you chechi 🥰🥰🥰🥰
@shamnamansoor51462 жыл бұрын
കാണാൻ വൈകി പോയി.തടികുറക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നല്ല മോട്ടിവേഷൻ. ഇത് കേട്ടപ്പം എന്തോ ഒരു സമാധാനം thank you chachi
@reenujohn6629 Жыл бұрын
P
@jayat55693 ай бұрын
എനിക്കും. വിശപ്പ് അറിയുന്നില്ല. വെള്ളം നല്ലവണ്ണം ചൂടുള്ളത് കുടിക്കും.
@shahinaajas77733 жыл бұрын
Vini. You are really wonderful. Extremely genuine talk. I couldn't Skipp your video because you are so so open minded and courageous women.
@SooryasVlogs3 жыл бұрын
Thank you chechi😍😍.njanum innuthanne start cheyyunnu😊
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@gamergirl103253 жыл бұрын
Ente wt 15 kg kuranju, njanum intermittent fasting anu cheyyunnathu. Ippol 68 kg anu
@DrJolsnaPp3 жыл бұрын
Good Vini, Every body's body, food cravings, lifestyle, family situations, work timings..different. so we have to choose according to that. Keep it up... Be stylish
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@DrJolsnaPp3 жыл бұрын
@@viniskitchen9947 Include Quinoa daily.. If you can replace rice with quinoa better.. It's high protein and high fiber.. You won't have constipation too.. Do try variety of quinoa recipes, fried rice, tomato quinoa, quinoa like poha, cutlet etc.. Its tasty only and highly nutritious.. You can have it with all types of curries and poriyal you make at home.. I have like that.... And Rice during special occasions like Sunday biriyani etc.. I have to reduce from 68-58 ...For me also 16 hours fasting doesn't work that much.. Like 20 hours fasting..
@vilmabalakrishnan3 жыл бұрын
Cauliflower rice is also a good option. You will feel like you are eating rice. Tasty too. I dont like the taste of quinoa so i go for cauliflower rice and broccoli rice.
@skumar86523 жыл бұрын
Namukku valare vendapetta oral paranju tharunna Pole thonnum Vini yude samsarsm kelkkumbol. Thank u very much & Stay blessed
@littlelambstudio8653 жыл бұрын
ചേച്ചി വളരെ വിലയേറിയ വാക്കുകൾ ഞാൻ ഫോളോ ചെയ്യുന്നു ❤ഇന്ന് മുതൽ
@swathyarunlal25532 жыл бұрын
Oru dout...Njn oru working women annu...So time 12pm to 8pm adukamo
@lincyjess46513 жыл бұрын
എനിക്ക് വിനിയുടെ തുറന്നു ളള സംസാരം ഇഷ്ടപ്പെട്ടു,
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@jiyeshkannoly8253 жыл бұрын
A
@beenar72673 жыл бұрын
Sure വിനിസേ ഞാൻ തുടങ്ങാൻ തീരുമാനിച്ചു dear താങ്ക്സ് 🌹🌹🌹
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@beenar72673 жыл бұрын
@@viniskitchen9947 ❤️❤️❤️❤️❤️❤️😘
@LataPMenon3 жыл бұрын
I follow the 8 n 16 hour fasting windows.Lost about 10 kgs.I only take hot water in between.It is an excellent method☺🤗
@sumithak89983 жыл бұрын
Did u do any exercises or walking?
@LataPMenon3 жыл бұрын
@@sumithak8998 Though I have been regular with yoga n walking about 4-5 kms even before intermittent fasting it didn't help to reduce weight.Only on introducing IMF since past 11/2 year my weight reduced consistently.I reached my target of 55kgs n it is now constant.🤗
@viniskitchen99473 жыл бұрын
Thanks a lot my dear 🥰 great to hear
@shanimol93193 жыл бұрын
Thku and lvvvvvvvvu vini chechi.first time innanu e channal kandathu.onum parayan illa ithe njan thanne.last pareesham ayi if chaiyan pokunnu.ithinu munpe if chaithirunnu.no result. Koode dietum undayirunnu.maduthu.92.5 il ninnu 83 ayi.2 years kondu after delivery shesham.sincerely ulla talk athanu highlight lvuuuuuuuuuu chechi.GBU.
@preethasabu69053 жыл бұрын
Appreciate ur sincerity Love u dear
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@Hussain-uh2hq3 жыл бұрын
ചേച്ചി പറയുന്നത് മുഴുവനും സത്യം. യഥാർത്ഥത്തിൽ സംഭവിക്കുന്നത് തന്നെയാണ് ചേച്ചി പറയുന്നത്. ഞാനും കുറെ ഫോളോ ചെയ്തു ഇതിക്കെത്തന്നെയാണ് എന്റെയും റിസൾട്. ഒരുമാസം കൊണ്ട് മെലിയും പക്ഷെ എന്റെ മുഖത്തെ സൗന്ദര്യം പോയിക്കിട്ടി മാത്രമല്ല ആരോഗ്യത്തിന് ക്ഷീണം സംഭവിച്ചത് മാത്രം.
@usharamachandran40213 жыл бұрын
Well done Vinl. Nice video🎉.
@viniskitchen99473 жыл бұрын
Thanks a lot dear 🥰
@____abhiz___2 жыл бұрын
ചേച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്. ഞാനും തുടങ്ങുന്നു I M F
@hemasureshkumar84993 жыл бұрын
Wishing you the very best Vini. May You reach your goal without any issues.God bless.👍🏽👍🏽👍🏽
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@thamreenashafeequeshafee70333 жыл бұрын
Skip ചെയ്യാതെ കണ്ടു.. 👍നല്ല motivation
@anjalisfoodcourtmalayalam63 жыл бұрын
Thankyou chechii...😍😍😍😍😍👍👍👍👍👍👍 valare manasil thatti e samsaram.
@viniskitchen99473 жыл бұрын
Thanks a lot my dear 🥰
@gayathrirajesh.3 жыл бұрын
Chechi... You are really a motivator..... I really feels happy when i listen to ur vedios. ❤️