ഇന്ത്യൻ ഹജ്ജ് മിഷൻ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് എപി അബ്ദുള്ളക്കുട്ടി | Hajj

  Рет қаралды 348,648

MediaoneTV Live

MediaoneTV Live

Күн бұрын

ഹാജിമാരുടെ സേവനത്തിനായി ഇന്ത്യൻ ഹജ്ജ് മിഷൻ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എപി അബ്ദുള്ളക്കുട്ടി | Hajj | mecca | abdullakutty
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 882
@linotnow
@linotnow 2 жыл бұрын
ശത്രുവിന്റെ കൂടെ കൂടിയിട്ടും താങ്കൾക് ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു സമുദായത്തെ വേറെ എവിടെ കാണാൻ കഴിയും!!!
@sanju7736
@sanju7736 2 жыл бұрын
True
@peeteesmedia8513
@peeteesmedia8513 2 жыл бұрын
സർവ്വശക്തനായ റബ്ബ്,, ഇയാൾക്ക് നല്ല ബുദ്ധിയും, ഹിദായതും നൽകട്ടെ,, ആമീൻ
@muhammedmanzoor5373
@muhammedmanzoor5373 2 жыл бұрын
കുട്ടിസാഹിബേ മുസ്ലിം സമുദായത്തിന് ഇന്ത്യയിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളിൽനിന്നു൦ അക്രമണങ്ങളിൽനിന്നു൦ മോചനത്തിനു വേണ്ടി അറഫയിൽ വെച്ചു ദുആ ചെയ്യണേ
@pattathilkomukutty8605
@pattathilkomukutty8605 2 жыл бұрын
മോഡി അവിട്ട് യോഗി കബനിയിൽ നിന്ന് രക്ഷ കിട്ടാൻ അവുളക്കുട്ടി പ്രാർത്തിക്കുമായിരിക്കും
@hameedhameed4150
@hameedhameed4150 2 жыл бұрын
😀😃😀
@muhammedelit4496
@muhammedelit4496 2 жыл бұрын
അവൻമോദി ക് വേ ണ്ടി ദുഹാ ചെയ്യും
@unaiseunaise8939
@unaiseunaise8939 2 жыл бұрын
ഇയാൾ ദുബായിൽ അല്ലെ അപ്പൊ ഹജ്ജ് ചെയ്യുന്നത്
@saidalimt845
@saidalimt845 2 жыл бұрын
അത് എരിവും പുളിയും കൂട്ടിയതല്ലേ
@Don-zo1gl
@Don-zo1gl 2 жыл бұрын
ലാസ്റ്റ് കാലഘട്ടത്തിൽ കപടവിശ്വാസികൾ വർദ്ധിക്കും എന്നാണ്...
@abdulasees1332
@abdulasees1332 2 жыл бұрын
സത്യം
@abdulkadar593
@abdulkadar593 2 жыл бұрын
Munafiku avull kuty
@indian3781
@indian3781 2 жыл бұрын
100% correct
@aliep771
@aliep771 2 жыл бұрын
മനുഷ്യ നി ഇന്ത്യയിൽ തിരിച്ചു വന്നാൽ ഇന്ത്യയിലെ മുസ്ലിംഗള തള്ളി പറയരുത് - രാഷ്ട്രിയം എന്തു മായിക്കൊ- അത് നിന്റെ ആഭ്യന്തര കാര്യമാണ്
@actm1049
@actm1049 2 жыл бұрын
Reduce criticism during hajj period 👉
@kurunthotti
@kurunthotti 2 жыл бұрын
ഇദ്ദേഹം ഒരു മുസ്ലിമാണ്. അല്ലാഹുവാകട്ടെ ഏറ്റവും വലിയ കാരുണ്യകനും.. അതിനാൽ ഇഹ്റാം കെട്ടിയെ ഒരു ഹാജിയെ വിമര്ശിക്കരുത്. ആക്ഷേപിക്കരുത്.. പരലോക ഇഹലോക കർമ്മങ്ങളെ വിധി എഴുതരുത്.. കാരണം വിധികാർത്താവ് അല്ലാഹുവാണ്.. നമുക്ക് രാഷ്ട്രീയമായി വിമർശിക്കാം ഇത് കഴിഞ്ഞിട്ട്..
@ninakkayin
@ninakkayin 2 жыл бұрын
ഇയാളെ 😝😝😝😝
@kurunthotti
@kurunthotti 2 жыл бұрын
@@ninakkayin ഞാൻ നന്നായി വിമർശിക്കുന്ന പാർട്ടിയാണ് ബിജെപി.. അതിലേറെ വെറുക്കുന്ന വിഭാഗമാണ് സംഘികൾ.. പക്ഷെ ഇദ്ദേഹം അല്ലാഹും പ്രവാചകന്മാരും, ലോകമുസ്ലിങ്ങളും എല്ലാം ബഹുമാനിക്കപ്പെടുന്ന പുണ്ണ്യഭൂമിയിൽ ആണ്. ആ മണ്ണിൽ അബുജാഹിൽ വരെ മര്യാദ കാണിച്ചിട്ടുണ്ട്.. അതിനാൽ നമുക്കും കാണിക്കാം ആ മണ്ണിനോടും പരിസരതോടും. ആദരവ്.. നമ്മുടെ കർമ്മങ്ങൾ നഷ്ടമാകാതിരിക്കാൻ ചിലപ്പോൾ അത് സഹായിക്കും..
@rajmohankb8018
@rajmohankb8018 2 жыл бұрын
നിങ്ങൾ വലിയ ആൾ ആയിരിക്കും ബട്ട്‌ മനസ്സ് വളർന്നിട്ടില്ല യൂസഫ് അലി sir എല്ലാം നമുക്ക് ഒരു മാതൃക ആണ് എന്നിട്ടും നിങ്ങൾ ഒന്നും പഠിച്ചില്ല
@jamshipp4997
@jamshipp4997 2 жыл бұрын
👌👌
@ahmadkutty7081
@ahmadkutty7081 2 жыл бұрын
അബ്ദുള്ളക്കുട്ടിക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ
@cinmatrailer
@cinmatrailer 2 жыл бұрын
ആക്കണതാണോ
@sameersameer-dq2md
@sameersameer-dq2md 2 жыл бұрын
Aameen Aameen Yaa Rabball Alameen
@Nasahi-c4j
@Nasahi-c4j 2 жыл бұрын
ആമീൻ...
@rayyanrazakrayyanrazak1450
@rayyanrazakrayyanrazak1450 2 жыл бұрын
🤲🏻ameen
@abdullatmthookiyamoola6850
@abdullatmthookiyamoola6850 2 жыл бұрын
അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ. സംഖ്പരിവാരിന്റെ ഉപദ്രവത്തിൽ നിന്ന് ഇന്ത്ര്യൻ മുസ്‌ലിംകളെ കാക്കണേ റബ്ബേ അവർ വെക്കുന്ന എല്ലാ കെണികളും അവരിലേക്ക് തന്നെ തിരിക്കണേ റബ്ബേ.മറ്റുള്ളവരേയും കാക്കണേ. ആമീൻ
@fathimaali1233
@fathimaali1233 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@iloveindia721
@iloveindia721 2 жыл бұрын
Aameen 🤲🤲
@neenumol6274
@neenumol6274 2 жыл бұрын
Aameen🤲🤲
@najmaabdulazeez3427
@najmaabdulazeez3427 2 жыл бұрын
Aameen Aameen yarabbal alameen 🤲😘
@jalilgp4469
@jalilgp4469 2 жыл бұрын
ഞാൻ ഒന്നും പറയാനില്ല അള്ളാഹു ഒരു മനുഷ്യനെ നന്നാക്കാൻ ഉദ്ദേശിക്കുന്നത് എപ്പഴാ അറിയില്ല ഹജ്ജ് കഴിയട്ടെ അദ്ദേഹത്തിന്റെ കർമ്മങ്ങൾ കഴിഞ്ഞു വരട്ടെ തുടർന്ന് വീക്ഷിക്കാം.
@HabeebuRahmanUV
@HabeebuRahmanUV 2 жыл бұрын
Inshallah🤲
@abbaskunhamu1730
@abbaskunhamu1730 2 жыл бұрын
നാമെല്ലാവർക്കും പരീശുദ്ധ ഹജ്ജിന് പോകാനും മദീനയിൽ ചെന്ന് റൌള സീയാറത്ത് ചെയ്യാനും അല്ലാഹു തൗഫീക്ക് നൽക്കുമാറാകട്ടെ ആമീൻ
@rafikp2724
@rafikp2724 2 жыл бұрын
Naayakaasttam kuyukiyaalum vaasanikum
@nirshadm1608
@nirshadm1608 2 жыл бұрын
നിന്നെ വീക്ഷിക്കാൻ ഏൽപ്പിച്ചത് നിന്നെയാണ്
@aysharahman5753
@aysharahman5753 2 жыл бұрын
ഇൻശാ അല്ലാഹ് അള്ളാഹു നല്ല ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ
@muhammedshiyas9526
@muhammedshiyas9526 2 жыл бұрын
ആരെയും ആരും കുറ്റം പറയണ്ട.അല്ലാഹു എല്ലാം കാണുന്നവനാണ്. ഇദ്ദേഹത്തിന്റെ കാര്യം അല്ലാഹുവാണ് തീരുമാനിക്കുക.
@kabeermattulkm2369
@kabeermattulkm2369 2 жыл бұрын
നല്ല സ്ഥലത്താണ് അബ്ദുള്ള കുട്ടി എത്തിയത് അള്ളാഹു ഹിദായത് നൽകട്ടെ... ആമീൻ....
@afzalmohammed3301
@afzalmohammed3301 2 жыл бұрын
Aboo jahal um avde thanne ayrnnu
@azeezkkd2380
@azeezkkd2380 2 жыл бұрын
ഹജ്ജിന് വന്നത്കൊണ്ടാവാം അബ്ദുള്ള കുട്ടിയുടെ പ്രസംഗം വലിയ തെറ്റില്ലാതെ ഒപ്പിച്ചു നാട്ടിൽ പോയാലും ഇത് നിലനിർതെട്ടെ അള്ളാഹു നന്നാക്കി കൊടുക്കെട്ടെ pra
@sadikhalithottekkad1483
@sadikhalithottekkad1483 2 жыл бұрын
Aameen
@Halan630-k6k
@Halan630-k6k 2 жыл бұрын
അതെ നന്മയുടെ ഒരു പരിവർത്തനം അള്ളാഹു ഹിദായത് കൊടുക്കട്ടെ...
@shihabpattuvathil6728
@shihabpattuvathil6728 2 жыл бұрын
ഇദ്ദേഹം ഹജ്ജിന് UAE ലേക്ക് പോകാത്തത് നന്നായി 😂😂😂
@indian9178
@indian9178 2 жыл бұрын
ഹജ്ജ് സൗകര്യം നടത്തുന്നത് സൗദിയാണ്. ഹാജി മാർക് എല്ലാവിധ സൗകര്യവും സൗദി ചെയ്യുന്നുണ്ട്. എന്നാലും ബുദ്ധിമുട്ടുകൾ ഉണ്ടാവും. ഹജ്ജ് ചെയ്യാൻ പോവുന്ന വർ ബുദ്ധിമുട്ടുകൾ ഒരു നെഗറ്റീവ് ആയി പറയരുത്. ഹജ്ജ് ഒരു ത്യാഗമാണ്. നമ്മൾക്കും ഹജ്ജ് ചെയ്യാൻ അള്ളാഹു തുഫീഖ് ചെയ്യട്ടെ.ആമീൻ
@thasleemabasid1126
@thasleemabasid1126 2 жыл бұрын
Ameen
@kkdsulthan1053
@kkdsulthan1053 2 жыл бұрын
ആമീൻ...
@petsworld0965
@petsworld0965 2 жыл бұрын
ആമീൻ
@najmaabdulazeez3427
@najmaabdulazeez3427 2 жыл бұрын
Aameen Aameen 🤲
@shihabudeenm526
@shihabudeenm526 2 жыл бұрын
അള്ളാഹു ഹിദായത്ത് നൽകട്ടെ കുട്ടിക്ക് എല്ലാ ഹാജിമാർക്കും നല്ല നിലയിൽ സ്വീഗരികുന്നരീതിയിൽ ഹജ്ജ് പൂർത്തീകരിക്കാൻ തൗഫീഖ് നൽകട്ടെ
@abdulkhadervhkhader4430
@abdulkhadervhkhader4430 2 жыл бұрын
ഇവൻ ഈ നാറി എന്ത് മുസ്ലീം ആണ് ഇവന്റെ ഉമ്മാടെ പേര് തന്നെ കാളിയുമ്മ എന്നാണ്
@MrHooop
@MrHooop 2 жыл бұрын
Allahu Abdullakuttikku hidayathu nalgatte
@mhdmiqdhdadmiqqu7982
@mhdmiqdhdadmiqqu7982 2 жыл бұрын
ഇസ്ലമിന്റെ ശത്രുക്കളായ സങ്കികളിൽ നിന്ന് രക്ഷ കിട്ടാൻ ദുആ ചെയ്യണേ ...അബ്ദുള്ള കുട്ടി...
@user-x7c8n
@user-x7c8n Жыл бұрын
😂
@yoosufsulaim9392
@yoosufsulaim9392 2 жыл бұрын
ഹജ്ജ് കഴിഞ്ഞു മദീനയിൽ പോകാൻ മറക്കരുത്. നാട്ടിൽ പോയി സഹപ്രവർത്തകർക്ക് നബിയെ കുറച്ചു പറഞ്ഞു കൊടുക്കണേ. എല്ലാം Allahu സ്വീകരിക്കട്ടെ. ആമീൻ 🤲🤲🤲🤲
@abdulsamad561
@abdulsamad561 2 жыл бұрын
മക്ബറ വിട്ടു കളിയില്ലലെ ഖുറാഫീ
@Avr444
@Avr444 2 жыл бұрын
@@abdulsamad561 ഏതാ ഈ അലവലാതി
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@abdulsamad561 / നിന്റെ ബാപ്പാന്റെ മഖ്ബറയിൽ പോകണമെന്ന് ആരോടും പറഞ്ഞില്ലല്ലോ .... ആരമ്പ നബി (saws)യുടെ റൗളയിലേക്ക് സിയാറത്തിന് പോകണം എന്നല്ലേ പറഞ്ഞത് . അത് പുണ്യമാണ് എന്ന് വിശ്വസിക്കാൻ തയ്യാറല്ലാത്ത നീ ചത്താൽ നിന്റെ ഖബ്റിന്റരികിൽ വന്നു പട്ടികൾ കാല് പൊക്കി മൂത്രമൊഴിക്കുമെന്ന് കരുതുന്നു. അത്രക്കും മോശമാണ് നിന്റെ ഇപ്പോഴത്തെ ഈ അവിശ്വാസം..
@Aburushada
@Aburushada 2 жыл бұрын
@@abdulsamad561 നീ ഏത് ഗണത്തിൽ പെട്ടവനാടോ. നബിയുടെ അടുത്ത് പോകാതെ എന്ത്‌ ഹജ്ജ്. എന്ത് മക്കാ എടാ കള്ള വഹാബി. മുത്ത്‌ നബി ഇല്ലങ്കിൽ ഹറം ഇല്ല. കഹ്‌ബ ഇല്ല. ഈ ലോകം തന്നെ ഇല്ല . നബി കയിഞ്ഞിട്ടെ ഉള്ളു ഹജ്ജും ഉംറയും.
@yoosufsulaim9392
@yoosufsulaim9392 2 жыл бұрын
@@abdulsamad561 നിനക്ക് മഖ്‌ബറ ഞങ്ങൾക്ക് കരളിന്റെ കരളാണ്. മദീനയുടെ നായകൻ. ഈ ദിവസം ആയതിനാൽ വേറെ മറുവടി ഞാൻ പറയുന്നില്ല സങ്കി കുട്ടാ
@fazalkumbala4501
@fazalkumbala4501 2 жыл бұрын
എല്ലാവരുടെയും mമനസ്സ് അറിയുന്നത് നീയാണ് റബ്ബേ ,എല്ലാ മതവിഭാഗങ്ങൾക്കും സമാധാനം നൽകണമേ അള്ളാഹ്.
@abubasiluppala1181
@abubasiluppala1181 2 жыл бұрын
കല്ലേർ നടത്തുമ്പോൾ ഹാജിമാർ മാറി എറിയാതിരിക്കാൻ ശ്രദ്ദിക്കണം. ഈ ഇബ്‌ലീസ്നെ വിട്ടേക്കുക 😊
@shihabhp4985
@shihabhp4985 2 жыл бұрын
🤣🤣🤣👍
@abdulgafoorbava5916
@abdulgafoorbava5916 2 жыл бұрын
😆😆
@cmsmedia1887
@cmsmedia1887 2 жыл бұрын
😂😂
@siyadputhumana6490
@siyadputhumana6490 2 жыл бұрын
😂🤣🤣😂😂😂🤣🤣😂
@SsSs-cw4sc
@SsSs-cw4sc 2 жыл бұрын
😂🤣
@ineedgoogleinmybrain5236
@ineedgoogleinmybrain5236 2 жыл бұрын
എങ്ങനെ ഈ ചങ്ങായി സങ്കി ആയി 🤔 അല്ലാഹു ഹിദായത് കൊടുക്കട്ടെ 🤲
@rajeeshptrajeesh1003
@rajeeshptrajeesh1003 2 жыл бұрын
Anganeyanenkil ne indiauil ninum 3kollathiullil pokuallo ,,,baranagadan neharu thetayi thiruthiyathecorginalayi pm modibonukoodi yathartyyathil konduvarunnunde ,e boomi jaathipatgya boomi apo avan padane but mapila marcundavu evide ennu vechal islam allato mapila ennuvechal koodiyhe ennae ,orginal islam parayunnathe
@abufathima7121
@abufathima7121 2 жыл бұрын
അവുള്ള കുട്ടിക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
@alivpkannatty1492
@alivpkannatty1492 2 жыл бұрын
Ameen
@noornew82
@noornew82 2 жыл бұрын
ദുആ ചെയ്യാനാണെങ്കിലും അയാളുടെ പേര് പരിഹാസത്തോടെ വിളിച്ച താങ്കൾക്കും ഞങ്ങളും റബ്ബ് ശരിയായ മാര്ഗം തെളിച്ചു തരട്ടെ ഹിദായത് നൽകട്ടെ !
@shafee-p1i
@shafee-p1i 2 жыл бұрын
ഇവനൊക്കെ ന്തിനാണ് ഹിദായത്ത്
@alluduke5085
@alluduke5085 2 жыл бұрын
@@noornew82 അബ്ദുള്ളക്കുട്ടി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം അവന് കിട്ടിയ ഹിദായത്ത് ആണ് പണം എന്നുപറയുന്ന ഒരു മാധ്യമം kuruke നിൽക്കുന്നതുകൊണ്ട് യഥാർത്ഥ ഹിദായ ത്തിലേക്ക് ഒരിക്കലും വരികയില്ല
@abdulkalam-kl1582
@abdulkalam-kl1582 2 жыл бұрын
ഹിദായത്തോ.. കേവലം ഒരു രാഷ്ട്രീയ പാർട്ടി മാറിയാൽ പുറത്താക്കോ
@illiyasp.p5509
@illiyasp.p5509 2 жыл бұрын
ആരുംവിമർശിക്കരുത് ഹറം മണ്ണിൽ ആണ് അദ്ദേഹം ഉള്ളത് ബാക്കി നമുക്ക് പിന്നീട് വിലയിരുത്താം
@kuttunj1789
@kuttunj1789 2 жыл бұрын
അല്ലാഹു ഇയാൾക്ക് ഹിദായത്ത് നൽകട്ടെ ഒപ്പം ചിന്തിക്കാൻ ഉള്ള വിവരവും 🤲🏻
@nishpakshan2848
@nishpakshan2848 2 жыл бұрын
Pc pole matoraal.
@kakaz5597
@kakaz5597 2 жыл бұрын
നല്ല അവസരം ആണ് കുട്ടി... തൗബ ചെയ്യാൻ 👍❤
@asmaahammed9139
@asmaahammed9139 2 жыл бұрын
അള്ളാഹു ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം തൗഫീഖ് ചെയ്യട്ടെ നല്ല ആഗ്രഹമുണ്ട് ഹജ്ജ് ചെയ്യാൻ സാമ്പത്തികം വളരെ പ്രശ്നമാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@absalammktirur9869
@absalammktirur9869 2 жыл бұрын
അള്ളാഹു അദ്ദേഹത്തിന് തിരിച്ചറിവ് നൽകട്ടെ.... അള്ളാഹു അദ്ദേഹത്തിന്റെ ഹജ്ജ് സ്വീകരിച്ചു കൊടുക്കട്ടെ... ആമീൻ
@moosaroyal4675
@moosaroyal4675 2 жыл бұрын
അവിടെ നിന്നും തിരിച്ചു വരുമ്പോള്‍ നല്ല മനുഷ്യന്‍ ആയി വരാന്‍ ശ്രമിക്കൂ
@bhagavan397
@bhagavan397 2 жыл бұрын
നിയൊക്കെ നല്ല മുസ്ലിം ബാക്കി ഉള്ളവർ കുല വെറുതെ ചെത്തിയവർ ...
@ranjithm853
@ranjithm853 2 жыл бұрын
താൻ നല്ല മനുഷ്യനാണോ.... 😏😏
@bahuleyanmv2108
@bahuleyanmv2108 2 жыл бұрын
അല്ല ഇപ്പോൾ വല്ല മൃഗമായിരിക്കും..
@shameemsha2317
@shameemsha2317 2 жыл бұрын
@@bahuleyanmv2108 no അതിലും അധ :പതിച്ചു
@abdullaap3423
@abdullaap3423 2 жыл бұрын
അബ്ദുള്ളകുട്ടിയിൽ നിന്നും ഒരു തികഞ്ഞ വിശ്വാസിയുടെ ശബ്ദം റബ്ബ് അദ്ദേഹത്തിനെയും നമ്മളെയും ഹിദായത്തിലാക്കട്ടെ ആമീൻ
@sajidadam173
@sajidadam173 2 жыл бұрын
ഹൃദയം അറിയുന്നത് പടച്ച നാഥന് മാത്രമാണ് വിമർശിക്കുന്നവർ ദയവായി മറക്കാതിരിന്നാൽ നല്ലത്
@moidunnigulam6706
@moidunnigulam6706 2 жыл бұрын
ഹജ്ജിനുള്ള കപ്പൽ യാത്ര പുന:സ്ഥാപിക്കുക . കുറഞ്ഞ ചെലവിൽ ഹജ്ജ് സാധ്യമാകാൻ സഹായിക്കും . l
@sajidsaji9218
@sajidsaji9218 2 жыл бұрын
അല്ലാഹു ഹിദായത് നെൽക്കട്ടെ എനിക്കും എന്റെ കുടുംബത്തിനും 🙏😋
@മിറാക്കിൾ
@മിറാക്കിൾ 2 жыл бұрын
അങ്ങനെ മാത്രം പറയല്ലേ സാജിദ് ഭായ്. ഈ ലോകത്തുള്ള എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ എന്ന് പ്രാർത്ഥിക്കൂ. അപ്പോഴാണ് അള്ളാഹു നിങ്ങളുടെ ഹൃദയത്തിലേക്ക് നോക്കുക. 😌
@saibassaibas2627
@saibassaibas2627 2 жыл бұрын
@@മിറാക്കിൾ കറക്റ്റ്
@abdulgafoor2932
@abdulgafoor2932 2 жыл бұрын
@@മിറാക്കിൾ 👌
@underworld7496
@underworld7496 2 жыл бұрын
ഈ ദുആ ശരിയല്ല.... എല്ലാവർക്കും വേണ്ടിയാണ് ദുആ ചെയ്യേണ്ടത്
@ansariebrahim
@ansariebrahim 2 жыл бұрын
ഇബ്രാഹിം നബിയെ സൽകർമ്മങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ പിശാച് ശ്രമിച്ചു. ഹാജിമാരും ഈ പിശാചുകളുടെ പ്രലോഭനങ്ങളിൽ വീഴാതെ ശ്രദ്ധിക്കുക.
@manucr77
@manucr77 2 жыл бұрын
ഇവൻ ചിരിപ്പിച്ചു കൊല്ലും 😂😂
@ottummalashraf2637
@ottummalashraf2637 2 жыл бұрын
അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ സംസാരത്തിനോക്കെ ഒരു സ്ഫുടത വന്നിട്ടുണ്ട്
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
_അൽഹംദു ലില്ലാ!അബ്ദുല്ല കുട്ടിക്ക്(നമുക്കും) അല്ലാഹു ഹിദായത്ത് നൽകട്ടെ!_
@safarayikkarappadi2852
@safarayikkarappadi2852 2 жыл бұрын
മുമ്പ് ഇങ്ങനെയുള്ള സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അയ്യപ്പൻകുട്ടി ചെയർമാൻ ആയതിനുശേഷം ആണ് ഇങ്ങനെയൊക്കെ സംഭവിച്ചത്
@ninakkayin
@ninakkayin 2 жыл бұрын
😝😝😝🙏
@irshadalikvpulath5685
@irshadalikvpulath5685 2 жыл бұрын
ഇബിലീസിനെ കല്ലെറിയാൻ ഇബിലീസിനെ തന്നെ ഏല്പിച്ച പടച്ചോൻ ഏറ്റവും വലിയവൻ ആണ്
@ninakkayin
@ninakkayin 2 жыл бұрын
😝😝
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
പടച്ചവന്‍ ഏല്പിച്ചതല്ലാ.പിശാച് ഏല്പിച്ചതാണ്.....ഹിദായത്ത് പടച്ചവന്‍ കൊടുത്ത്,ചാണകനജസ് നീക്കുമാറാകട്ടെ
@thasleesamad7432
@thasleesamad7432 2 жыл бұрын
😁😁
@shajahan9951
@shajahan9951 2 жыл бұрын
😆😆
@sanam4514
@sanam4514 2 жыл бұрын
🥺🥺🥺
@marhaba6668
@marhaba6668 2 жыл бұрын
നിയ്യത്ത് നന്നായാൽ കർമ്മങ്ങൾ നന്നാവും.... മറ്റുള്ളവരെ കുറ്റം പറയാൻ നമുക്ക് എന്താ അർഹത....
@shareefrf6927
@shareefrf6927 2 жыл бұрын
നിയ്യത്ത് മാത്രം നന്നായാൽ പോരെ ഖൽബ് കൂടി നന്നാവണം അപ്പോൾ മാത്രം ചെയ്യുന്ന കാര്യം പരിപൂർണമാഗൂ
@afeefsam5878
@afeefsam5878 2 жыл бұрын
കർമ്മവും നന്നാവണം
@riyascv
@riyascv 2 жыл бұрын
All are equal before allah.
@arshadarshu1839
@arshadarshu1839 2 жыл бұрын
ശൈത്താനെ കല്ലെറിയാൻ ആരും മറക്കരുത്😊
@sharafptb5826
@sharafptb5826 2 жыл бұрын
ആ ശൈത്താൻ അബ്‌ദുല്ല കുട്ടി ആണോ 😂😂😂😂😂
@abdusalam9123
@abdusalam9123 2 жыл бұрын
@@sharafptb5826 ശൈത്താന് പല രൂപവും ആവിഷ്കരിക്കാൻ കഴിയും
@kamalasana9311
@kamalasana9311 2 жыл бұрын
സാത്താനെ കല്ലെറിയാൻ പോയ അബ്ദുല്ല കുട്ടിയെ കണ്ട സാത്താൻ . അബ്ദുല്ല കുട്ടിയെ നീയും (നിനക്കിതെങ്ങിനെ സാധിക്കുന്നു കുട്ടീ )
@turritopsisdohrni4681
@turritopsisdohrni4681 2 жыл бұрын
അല്ലാഹ് കല്ലെർ തെറ്റി അബ്ദുള്ള കുട്ടിക്ക് കൊള്ളാതിരിക്കട്ടെ ഞങ്ങടെ മുത്താണ് ആദുല്ല കുട്ടി.. 🤣
@fazilfaizal8844
@fazilfaizal8844 2 жыл бұрын
ഒറ്റികൊടുത്ത് നേടിയ സ്ഥാനമാനങ്ങൾ .
@afsalpanda5990
@afsalpanda5990 2 жыл бұрын
ഒട്ടികൊടുത്താൽ കിടുന്ന ഹജ്ജ് ചെയ്യാനായിരുനെകിൽ ആയിരുനെകിൽ ഇന്ത്യയിലെ മുസ്ലിങ്ങൾ പീരിജ് തരുമായിരുന്നു ആ പൈസ 🤩🤩🤩🤩🤩
@muhammedali5669
@muhammedali5669 2 жыл бұрын
നാം ഒരാളെയും നിസ്സാരമാക്കരുത് ഹിദായത്ത് പടച്ച റബ്ബ് നൽകുന്നതാണ് നമ്മുടെ എല്ലാവരുടെയും അവസാനം ഈ മാ ൯സലാമത്ത് ആക്കിതരട്ടെ തരട്ടെ
@abuabdu777
@abuabdu777 2 жыл бұрын
ആമീൻ
@shareefrf6927
@shareefrf6927 2 жыл бұрын
ദുനിയാവിന്റെ കാര്യങ്ങൾക്ക് മുസ്ലികളെ ഒറ്റു കൊടുത്തു ജീവിക്കുന്നവർ കബടന്മ്മാർ ആണ്
@sulaikhashamsu8400
@sulaikhashamsu8400 2 жыл бұрын
ആമീൻ
@sameersameer-dq2md
@sameersameer-dq2md 2 жыл бұрын
Aameen Aameen Yaa Rabball Alameen
@Nasahi-c4j
@Nasahi-c4j 2 жыл бұрын
ആമീൻ..
@muhammedmuhammedpp4166
@muhammedmuhammedpp4166 2 жыл бұрын
അല്ലാഹുവേ ഇദ്ധേഹത്തിന് നീ നല്ല ബുദ്ധി നൽകണേ അല്ലാഹ്
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Aameen
@zakariya.k9937
@zakariya.k9937 2 жыл бұрын
എന്നാലും അബ്ദുള്ള ക്കുട്ടി ഭാഗ്യവാൻ തന്നെ പുണ്യഭൂമിയിൽ എത്തിയല്ലോ അള്ളാഹു നന്നാക്കിയാലോ അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ
@faizalkannur1364
@faizalkannur1364 2 жыл бұрын
Abu jahalum kaeba yil kure dua cheythittund.
@petsworld0965
@petsworld0965 2 жыл бұрын
ഇതൊക്ക ശോ off ആണ് നിസ്കരികാത ഇവനൊക്കെ ഹജ്ജ് കബൂൽ ആകുമോ
@shaukathsali2587
@shaukathsali2587 2 жыл бұрын
@@petsworld0965 .....? നിങ്ങൾ കാണുന്നുണ്ടോ നിസ്ക്കരിക്കുന്നോ ഇല്ലയോ എന്ന്
@sulaikhashamsu8400
@sulaikhashamsu8400 2 жыл бұрын
ആമീൻ
@nizarsamadsamad9576
@nizarsamadsamad9576 2 жыл бұрын
@@shaukathsali2587 നിസ്കാരം ഉണ്ടായിരിക്കും പക്ഷേ മനസ്സിൽ നൂറു ശതമാനവും ഈമാനും കൂടി വേണ്ടേ ഈമാനില്ലാത്ത ഒരു ഇബാദത്ത് റബ്ബ് സ്വീകരിക്കുമൊ . ഇത് അദ്ദേഹത്തിന് ഈമാനുള്ള മനുഷ്യനായി ജീവിക്കാൻ ഒരു നിമിത്തമാകട്ടെ . റബ്ബ് അതിന് അനുഗ്രഹിക്കട്ടെ
@shabeerkshabeerk783
@shabeerkshabeerk783 2 жыл бұрын
അബുദുള്ള കുട്ടിയാണോ..ഞാൻ ഉൾപെടുന്ന അബുദുള്ളകുട്ടിയെ ഇഷ്ടപെടാത്ത..ആളുകൾ ആണോ.റബ്ബിന് സ്വീകാര്യൻ എന്ന് അറിയില്ല....അത്‌ കൊണ്ട്..ഇവിടെ പ്രതികരണത്തത്തിന്..പ്രസക്തി ഇല്ല
@sidhique480
@sidhique480 2 жыл бұрын
നിനക്ക് അല്ലാഹുഹിദായത് നൽകട്ടെ..... ഇന്ത്യയിൽ എത്തിയാലും യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ തൗഫീഖ് നൽകട്ടെ
@irshade9466
@irshade9466 2 жыл бұрын
Yesss
@abdulgaffar6928
@abdulgaffar6928 2 жыл бұрын
അൽഹംദുലില്ലാ എന്ന് തന്നേയാണോ കുട്ടി പറഞ്ഞത്,,
@abdulnasir5286
@abdulnasir5286 2 жыл бұрын
🤔🤔🤔🤔
@786nkm
@786nkm 2 жыл бұрын
Alhamdumodi.
@firoskhan4804
@firoskhan4804 2 жыл бұрын
നിനക്ക് എല്ലാം എന്ന വിവരം വെക്കുന്നത്
@sameenasameena4854
@sameenasameena4854 2 жыл бұрын
@@786nkm 😂😂
@ajmalmannala8977
@ajmalmannala8977 2 жыл бұрын
ഇത്തവണ കുട്ടി ചെയർമാൻ ആയോണ്ട് ഇന്ത്യലെ ഹാജിമാർക് വർഷത്തിൽ 2 തവണ ഹജ്ജ് ചെയ്യാൻ ഉള്ള അവസരം ഒരുകുമെന്ന് മോദിജി സാഹിബ്‌ പറഞ്ഞിട്ടുണ്ട്
@basheerkadayan6698
@basheerkadayan6698 2 жыл бұрын
ഇവൻ എന്തിനാണ് അവിടെ പോയത് അത് മുസ്ലിങ്ങൾക്കുള്ള ഇടം അല്ലേ
@shoaibam2746
@shoaibam2746 2 жыл бұрын
😂😂😂
@ninakkayin
@ninakkayin 2 жыл бұрын
😝😝😝😝👍
@aliadhour1114
@aliadhour1114 2 жыл бұрын
അബ്ദുള്ളക്കുട്ടി ഇതിലൂടെ നന്നാവട്ടെ
@arifkmrdn9448
@arifkmrdn9448 2 жыл бұрын
Aameen
@khaleelkk578
@khaleelkk578 2 жыл бұрын
Ameen
@muralibabu2967
@muralibabu2967 2 жыл бұрын
ബിജെപി യുടെ കൂടെ ഉള്ളിടത്തോളം കാലം അത് ഒരിക്കലും ഉണ്ടാവില്ല...
@riyazrahman1285
@riyazrahman1285 2 жыл бұрын
Ameen
@muhammedkt3773
@muhammedkt3773 2 жыл бұрын
മെട്രോ അവിടെനേരത്തേഉള്ളതാണ്അത്ഇപ്പോൾകുട്ടിപാസ്സാക്കിഎടുത്തതല്ല..
@reddevil6712
@reddevil6712 2 жыл бұрын
അബ്ദുല്ലകുട്ടിയോട് തീർത്താൽ തീരാത്ത അറപ്പും വെറുപ്പും ഉണ്ട് പക്ഷെ അല്ലാഹുവിന്റെ പരിശുദ്ധ ഹറമിൽ ആയതുകൊണ്ട് പടച്ചോനോട് ദുആ ചെയ്യുന്നു അദ്ദേഹത്തിന്നു ഹിദായത്തു കൊടുക്കട്ടെ... ആമീൻ
@kalamvettoor5868
@kalamvettoor5868 2 жыл бұрын
എല്ലാ സൗകര്യങ്ങളും U.A.E. ഷൈഖിനെ വിളിച്ച് തരപ്പെടുത്തിയതായിരിക്കും.
@ikvrkvr861
@ikvrkvr861 2 жыл бұрын
ഇവൻ അവിടെ പോയിട്ട് ഇല്ലെങ്കിലും അവിടെ സൗദി ഗവൺമെന്റ് എല്ലാ ഹാജിമാർക്കും എല്ലാ സേവനം ചെയ്തുകൊടുക്കും ‼️
@ninakkayin
@ninakkayin 2 жыл бұрын
10000 ഹജ്ജ് കോട്ട കൂടെ ഞാൻ ജപ്പാൻ ശൈഖിനോട് ചോദിച്ചിട്ടുണ്ട് എന്ന് ഞാൻ എന്ന അബ്‌ദുൾ യോഗനാഥ്‌ കുട്ടി 😝😝😝
@thasleesamad7432
@thasleesamad7432 2 жыл бұрын
Free ആയിട്ട് അങ്ങനെ ഒരു ഉംറ ചെയ്യാൻ കുട്ടിക്ക് ഭാഗ്യം കിട്ടി 🤲🏻 ബുദ്ധി കൂടി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@ismailismailidea9622
@ismailismailidea9622 2 жыл бұрын
ഇപ്പൊൾ ഉംറ ഉണ്ടാവില്ല,ഹജ്ജ് ആണ്.
@shameemsha2317
@shameemsha2317 2 жыл бұрын
@@ismailismailidea9622 ഉംറയോട് കൂടെ ഹജ്ജ് ചെയ്യാൻ പറ്റും
@ismailismailidea9622
@ismailismailidea9622 2 жыл бұрын
@@shameemsha2317 ,മുകളിൽ പറഞ്ഞ കമന്റിനു ആണ് മറുപടി.എങ്ങനെയാണ് ഉംറ ക്ക് ഹജ്ജ് സമയം ചിലവഴിക്കുന്നത് എനിക്ക് അറിയില്ല. ഞാന് ഉംറ മാത്രമേ നിർവഹിച്ചിട്ടുള്ളത്.
@faisiedappal7346
@faisiedappal7346 2 жыл бұрын
അവിടെയെത്തി ഇനിയെങ്കിലും മെക്ക എന്ന് പറയരുത് മക്കയെന്ന് പറയാൻ ശ്രമിക്ക്
@rajmohankb8018
@rajmohankb8018 2 жыл бұрын
ഒരു സ്പെല്ലിങ് മിസ്റ്റേക്കാ ഷെമിക് നമുക്ക് മനസ്സിലായാൽ പോരെ
@shareefrf6927
@shareefrf6927 2 жыл бұрын
അവസാനകാലം ഇങ്ങനെ ഉള്ള കബടൻ മ്മാര് വരും എന്ന് മുമ്പേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്
@sonussupperkareem4583
@sonussupperkareem4583 2 жыл бұрын
മനസ്സ് മാറ്റിമറിക്കുന്ന വൻ അല്ലാഹു മാത്രമാണ് ഭരണകൂടത്തിന്റെ തടക്കമുള്ള എല്ലാവരുടെ മനസ്സും സത്യത്തിനും ധർമ്മ തിനും വേണ്ടിയായിരിക്കട്ടെ
@abubasiluppala1181
@abubasiluppala1181 2 жыл бұрын
വർഷത്തിൽ രണ്ട് പ്രാവശ്യം ഹജ്ജ് നടത്താൻ മോദിജിയുടെ അഭ്യർത്ഥന സൗദി ഭരണകൂടം അംഗീകരിച്ചു എന്ന് അവുള കുട്ടി പറഞ്ഞോ 🤨🤣
@user-zc3uv1cc8m
@user-zc3uv1cc8m 2 жыл бұрын
റബ്ബിൻ്റെ അതിഥി ആയിട്ട് അണ് ഓരോ ഹാജിമാർ ആ പുണ്യ ഭൂമിയിൽ ഉള്ളത്.. മറക്കരുത്... എല്ലാം റബ്ബ് സ്വീകരിക്കട്ടെ
@fasilct9595
@fasilct9595 2 жыл бұрын
😀😀
@abdurrahmanmanu4697
@abdurrahmanmanu4697 2 жыл бұрын
ഇന്ത്യയിൽ എത്തിയാൽ അങ്ങനെ പറയും
@paraabdurahmanabdurahman7212
@paraabdurahmanabdurahman7212 2 жыл бұрын
സന്തോഷം .നാഥൻ എല്ലാവരുടെയും ഹജ്ജും ഉംറയും സിയാറത്തുകളും പ്രാർത്ഥനകളും സ്വീകരികട്ടെ-ആമീൻ
@ummerpookayilpookayil5369
@ummerpookayilpookayil5369 2 жыл бұрын
Adullakutty kalimacholli thoubacheyyuka sesham karmamnirvahikkuka.
@abduljavadmavahib2057
@abduljavadmavahib2057 2 жыл бұрын
ശൈഥാനെ കല്ലെറിയുമ്പോൾ ദേശീയ മുസ്ലിമായ ഇബ്ലീസിനെ ആരും മറക്കരുത്
@akkisnet
@akkisnet 2 жыл бұрын
ഇയാളെ uae വിസിറ്റിൽ ആണോ ഹജ്ജിന് വന്നത്, ആ പിറകെയുള്ള ആൾക്ക് ഇയാൾ എന്തേലും പൊട്ടത്തരം പറഞ്ഞാലോ ന്ന് പേടി ഉണ്ട്😁ചിരി നോക്ക്
@hafizmirzahid4648
@hafizmirzahid4648 2 жыл бұрын
ഇങ്ങനെ മല്ലെ പറഞ്ഞാൽ മതി ചാടി കയറി പറഞ്ഞാൽ ദുബായി ശൈഖ് എന്നൊക്കെ ആയി പോകും
@savad.nkpallipuza2157
@savad.nkpallipuza2157 2 жыл бұрын
സാധാരണക്കാർക്കും ഹജ് ചെയ്യാൻ പറ്റുന്ന നിലയിൽ കാര്യങൾ എത്തിക്കണം
@asoomdayatok8723
@asoomdayatok8723 2 жыл бұрын
ഈ അവസരവാദി ക്ക് എന്ത് ഹജ്ജ്.ഒരൂ കാട്ടിക്കൂട്ടൽ നാടകം.
@arifkmrdn9448
@arifkmrdn9448 2 жыл бұрын
Angne pryalle.. pilgrimagne patti nmml onnum parayan padilla
@ummerktnummer4083
@ummerktnummer4083 2 жыл бұрын
എടുക്കാ ചരക്ക്... കാട്ടു കോഴിക്കെന്ത് ചങ്കരാന്തി. ഓനെന്ത് ഹജ്ജ്.. തൊഴുത്തിന്റെ അജ്ജും പരിശുദ്ധ ഹജ്ജും ഓനിക്ക് ഒരേ പോലെയാ...
@AshrafAshraf-he8oq
@AshrafAshraf-he8oq 2 жыл бұрын
കുട്ടി സാഹിബ്, രാജ്യദ്രോഹികളിൽ നിന്നു രാജ്യത്തെ രക്ഷിക്കുന്നതിന്നു പ്രത്യേക൦ ദുആ ചെയ്യണേ!! രാജ്യത്തെമുസ്ലിമീങ്ങൾകു൦ മറ്റുള്ളവർകു൦ സമാധാനവും സ്വൈരവും നല്ല ഭരണാധികാരികളെയും ലഭിക്കാൻ പ്രത്യേക൦ ദുആ ചെയ്യണേ!!
@ടോടി
@ടോടി 2 жыл бұрын
സംഘം കാണുന്നുണ്ട് എല്ലാം 😂😂😂😂😂
@petsworld0965
@petsworld0965 2 жыл бұрын
തിരിച്ചു വരുമ്പോൾ എങ്കിലും നന്നായാമതിയായിരുന്നു അല്ലാഹ് ഹിദായത് നൽകട്ടെ
@msalih8746
@msalih8746 2 жыл бұрын
ഇക്കൊല്ലം ശൈത്താൻ തത്സമയം മാധ്യമങ്ങളോട് 😂😂😂😂
@usmankoya3174
@usmankoya3174 2 жыл бұрын
സാധാരണ ഗതിയില്. 30ലക്ഷത്തോളം ഹാജിമാര് പന്കെടുക്കുന്ന ഹജ്ജ് കര്മ്മത്തിന് ഇത്തവണ. മൂന്നില് ഒന്ന് പേരേ. ഉള്ളൂ. അത് കൊണ്ട് തന്നെ വളരെ സൗകര്യവും ശാന്തതയും അനുഭവപ്പെടും ഇത് ഈവര്ഷത്തെ ഹാജിമാര്ക്ക് കിട്ടുന്ന ഒരു നേട്ടമാണ്
@usmanvb1705
@usmanvb1705 2 жыл бұрын
ഇയാൾ എന്തിനാണ് അവിടെ പോയത് അവിടെ സൗകര്യ കുറവ് ഉണ്ടെന്ന് പറയാൻ ഇവൻ ആരാണ്
@shahanasamal4014
@shahanasamal4014 2 жыл бұрын
ജംറയിൽ കല്ലെറിയാൻ പറ്റാത്തവർക്ക് ഇബ്ലീസ് മനുഷ്യ രൂപത്തിൽ എത്തിയത് ഓർക്കണം ഇന്ത്യക്കാർ
@rafirafi267
@rafirafi267 2 жыл бұрын
തൂക്കിലേറ്റുന്നതിനു മുന്നേ എന്താണ് ആഗ്രഹം എന്ന് ചോദിക്കും അതുപോലെ എല്ലാവരെയും ഹജ്ജിനു കൊണ്ട് വന്നു ഇനി CAA.. NRC നടപ്പാക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരിക്കും അവുള്ള കുട്ടി 😊
@muhammedmk2441
@muhammedmk2441 2 жыл бұрын
അബദ്ല്ലകുട്ടിയുടെ വിശദീകരണം കേട്ടപ്പോൾ ഉറങ്ങി കിടന്ന മുഴുവൻ രോമവും എണിറ്റു സലാം പറയുന്നു അത്രക്ക് ഗംഭീരം ആണ് പ്രസ്താവന
@zzzzzyuu7257
@zzzzzyuu7257 2 жыл бұрын
ന്നായി ഹജ്ജിന്നു പോയ്‌ 🙏
@hassankutty7451
@hassankutty7451 2 жыл бұрын
സൗകര്യങ്ങൾക്ക് നന്ദി പറയേണ്ടത് സഊദി ക്കാണ് അബ്ദുല്ലക്കുട്ടി ... അതും മോഡി ക്ക് ചാർത്തരുത്.... ഇത് കൊണ്ടന്നും കേരളത്തിൽ ബി.ജെ.പി വേരു പിടിക്കില്ല.
@thunderline9773
@thunderline9773 2 жыл бұрын
ഈ കുട്ടിക്കു ഇപ്പൊൾ മനസിലായിട്ടുണ്ടാവും മെക്ക & മദീന യും യു എ ഇ അല്ല 😄 സൗദിയിൽ ആണ് എന്ന് ഈ അബ്ദുല്ല കുട്ടിക്കു മനസിലായി ട്ടുണ്ടാവും * പാവം കുട്ടി പയ്യൻസ് അല്ലേ *
@mahroofpkt8080
@mahroofpkt8080 2 жыл бұрын
ഇന്ത്യയിൽ വന്ന് ട്ട് പറഞ്ഞാൽ മതി ഹജ്ജ് സൗകര്യം ചെയ്തത് BJP ഗവ: ആണന്ന് തള്ളാൻ മറക്കരുത് അ ഒളകുട്ടി
@i-pb7lz
@i-pb7lz 2 жыл бұрын
ആവുള്ള കുട്ടി യുഎഇയിലേക്ക് ആണോ ഹജ്ജിനു പോയത്..😃😃😃പൊട്ടൻ..
@abdulla.k.1959
@abdulla.k.1959 2 жыл бұрын
അവുള ക്കുട്ടിക്ക്‌ നന്നാവാൻ അല്ലാഹു അവസരം കൊടുത്ത താണ് അവസരം പാഴാക്കതെ കുട്ടി
@ismailek3541
@ismailek3541 2 жыл бұрын
ഇതുവരെഎത്തിട്ട്ല്ലായിരുന്നൊ.ഇജാബിന്റെകാരൃത്തിൽ.ഉന്നുംപറയത്ത.ആൾ.ഇഹറാൻകെട്ടാൻ.ആരുപറഞു.അവിടന്ന്പോയിട്ട്ചിലവ്കുറക്കാൻ
@vajidkondotty4397
@vajidkondotty4397 2 жыл бұрын
ലക്ഷം ലക്ഷം പിന്നാലെ ലക്ഷണം കെട്ടൊൻ മുന്നാലേ എന്ന ചൊല്ല് കേട്ടിട്ടുണ്ട്
@muhammedkt3773
@muhammedkt3773 2 жыл бұрын
ശഹാദത്ത് കലിമചെല്ലീട്ടുണ്ടോആവൊ.
@SAJEERCHERUKUNNU
@SAJEERCHERUKUNNU 2 жыл бұрын
മുത്തവഫ് ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ നന്ദി പറഞ്ഞത് KMCC പോലോത്ത ഇന്ത്യക്കാരായ വളണ്ടിയർമാർക്ക് ആണ്.. അവർ എല്ലാവരെയും യാ ഹാജി എന്ന് തന്നെയാണ് വിളിക്കുന്നത്.. ഇൻത കേരള.. ഇൻത ഹിന്ദീ... മാഷാ അല്ലാഹ് എന്നും പറഞ്ഞേക്കും
@saythetruthevenitmaybebitter
@saythetruthevenitmaybebitter 2 жыл бұрын
ഒരാളെയും പരിഹസിക്കുകയോ നിസാരപ്പെടുത്തു കയൊ ചെയ്യരുത്.
@iloveusir2368
@iloveusir2368 2 жыл бұрын
ജംറയിൽ എറിയുമ്പോൾ ഇവനെ ആരും എറിയണ്ട
@rahi1995
@rahi1995 2 жыл бұрын
ഇബ്‌ലീസും ഇഹ്‌റാമിൽ
@noushadsainudeen7236
@noushadsainudeen7236 2 жыл бұрын
ഷൈത്താനേ കല്ലെറിയുന്ന ഒരുചടങ്ങുണ്ട്‌ ഈ ഹജ്ജ്‌ന്റകൂടേ ഈ വടുവനേ അവിടേകൊണ്ട്‌നിർത്തിയാല്‍ ഹാജിമാരുടേ പുണ്ണ്യംകൂടും 😂😂😂😂😂😂😂
@muhammedkt3773
@muhammedkt3773 2 жыл бұрын
തിരിച്ച് വന്ന് ശബരിമലയിൽപോവാഞാൽനന്നായിരുന്നു..
@sinshif7632
@sinshif7632 2 жыл бұрын
അവിടെ എന്ത് ഒരുക്കാൻ.. അവിടെ എല്ലാം ചെയ്യുന്നത് സൗദി ഭരണകൂടമാണ്... അവിടെ ഇവൻ എന്ത് പിണ്ണാക് ഉണ്ടാക്കാനാണ്... ലോകവസാനത്തിന്റെ അടയാളം നാം കണ്ട് കൊണ്ടിരിക്കുന്നു 🤪
@nofalp1427
@nofalp1427 2 жыл бұрын
ഏതു വേഷവും കെട്ടാൻ കഴിവുള്ള ആളാണ് അബ്ദുള്ളകുട്ടി, ആരിഫ് ഗാൻ 😜
@സിഗ്മണ്ട്ഫ്രോയിഡ്
@സിഗ്മണ്ട്ഫ്രോയിഡ് 2 жыл бұрын
ഇങ്ങനെയുള്ള ജാഹിലീങ്ങളെയൊക്കെ പടച്ചവന് കാണുന്നില്ലേ
@jareeshfajar7788
@jareeshfajar7788 2 жыл бұрын
ജംറയിൽ കല്ലെറിയുമ്പോൾ.. ശൈത്താൻ ചോദിക്കും.. അബ്ദുള്ള കുട്ടി.. നമ്മൾ തമ്മിൽ ഇത് വേണോ.. എന്ന്
@noushad48
@noushad48 2 жыл бұрын
ഇന്ത്യാക്കാർക് ഹജ്കർമ്മത്തിനു കല്ലെറിയാൻ ചെകുതാനെ കൂടെ പറഞുവിട്ട കേന്ദ്രത്തിനു ഇരിക്കട്ടെ കുതിരപവൻ 😂😂
@navasthajudeen1243
@navasthajudeen1243 2 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ട് ആണ് ഹജ്ജിന് വന്ന ഒരാളെ ഇത്രയും വിമർശിക്കുന്നത് കേൾക്കുന്നത് 🤔 നമ്മൾ മറ്റുള്ളവർക്ക് വടി കൊടുക്കാതിരിക്കുക 😳
@abdulkhader9469
@abdulkhader9469 2 жыл бұрын
അബ്ദുള്ള കുട്ടിക്ക്അല്ലാഹു ഹിദായത്ത് പൂർണ്ണമാക്ക്ട്ടെആമീൻ
@hamzamt5789
@hamzamt5789 2 жыл бұрын
നൂനഭഷങ്ങൾക്ക് വേണ്ടിഇന്ത്യയിൽനടക്കുന്നഅക്രമത്തെതടയിടാൻആ കുട്ടിഅബ്ദുള്ള എന്ത്നടപടിഎടുക്കും??
@abinavpt7784
@abinavpt7784 2 жыл бұрын
ഇയാൾ ആരുടെ ചെലവിലാണ് ഹജ്ജ് ന് പോയത്?
@call_me_don
@call_me_don 2 жыл бұрын
ഔള കുട്ടി മഹാനാണ്.🥰 അങ്ങു ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ മുസ്ലിമിന്റെ അവസ്ഥ എന്താകുമായിരുന്നു😭
@yousafmayu9874
@yousafmayu9874 2 жыл бұрын
അള്ളാഹുവിന്റെ പരീക്ഷണം
@shameerp2746
@shameerp2746 2 жыл бұрын
ഇവൻ UAE യിൽ നിന്നാവും ഈ സംസാരിക്കുന്നത്
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 51 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН