ഇന്ത്യയുടെ ചിറകരിഞ്ഞ് കിവീസ്; മനമുടഞ്ഞ് ധോണി | Dhoni | Worldcup cricket 2019

  Рет қаралды 51,057

asianetnews

asianetnews

8 ай бұрын

2019 ലെ ലോകകപ്പ് സെമിയിലെ ഏറ്റവും വേദനിപ്പിച്ച രം​ഗം; മാർടിൻ ​ഗുപ്റ്റിൽ റണ്ണൗട്ടാക്കിയ ഇന്ത്യൻ മോഹങ്ങൾ
Martin Guptill | Worldcup cricket 2019 | Dhoni
#india #dhoni #worldcupcricket2019 #matinguptill #worldcup #msdhoni #divyajoseph #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 133
@nishanvp8869
@nishanvp8869 7 ай бұрын
ഞാൻ കളിച്ച കളികളിൽ മികച്ച ക്യാപ്റ്റൻ എം എസ് ധോണി : സച്ചിൻ ടെണ്ടുൽക്കർ.❤ ഇന്ത്യ ഇന്നലെ അനുഭവിച്ചത് ധോണിയുടെ അഭാവമാണ്.
@Rons88
@Rons88 8 ай бұрын
ഒരേയൊരു MSD ...അന്ന് കളികണ്ട ഓരോ ക്രിക്കറ്റ് പ്രേമിക്കും എത്ര കാലം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ...
@shababnm6201
@shababnm6201 8 ай бұрын
അല്ലെങ്കിൽ ഒലത്തിയെനെ.😅...ഇത് kiwi ആണ് മോനെ ❤ ഒന്ന് കൂടി വരുന്നുണ്ട്...within days
@sujathams1057
@sujathams1057 7 ай бұрын
​@@shababnm6201vannittenthiye 😂😂 Sir jadeja finished 😏
@shababnm6201
@shababnm6201 7 ай бұрын
@@sujathams1057 ivde thanne kananam 😏🤫
@ajushahid1562
@ajushahid1562 7 ай бұрын
​@@shababnm6201inn kivi Shashi ayi😅
@ajushahid1562
@ajushahid1562 7 ай бұрын
​@@shababnm6201ivde und 😂
@hashimhussain2379
@hashimhussain2379 8 ай бұрын
ധോണി ഇന്ത്യ കണ്ട ഏറ്റവും നല്ല ക്യാപ്റ്റൻ.. കീപ്പർ.. അതിന്റ പവർ ആയിരുന്നു.. രണ്ട് വേൾഡ് കപ്പ്‌ കൾ 😍👌👍
@vishnur6556
@vishnur6556 8 ай бұрын
ആ runout.. ഇന്ത്യയിലെ 100 കോടി ജനങ്ങൾക് ഒരുമിച്ച് attack വന്ന second 💯
@anumodjayaraj367
@anumodjayaraj367 8 ай бұрын
What a match ! ആ ഒരു match ഒരു നല്ല thrilling അനുഭവമാണ് ഏതൊരു cricket പ്രേമികൾക്കും നൽകിയത്, എന്നാൽ അത് india യിലെ ഏതൊരു cricket പ്രേമികൾക്കും നൽകിയത്, cricket ശക്തികളിൽ വമ്പനായ മൂന്നു format കളിലും team നെ നയിച്ചു , രാജ്യത്തിനു ട്രോഫി, നേടികൊടുത്ത,team ന്റെ ശക്തനും, സമ്മർദ്ദങ്ങളിൽ team ന്റെ കരുത്തായ ശാന്ത സ്വഭാവമുള്ളവനും കൂടിയായ ഒരു കളിക്കാരന്റെ നൊമ്പരത്തോടെയുള്ള മടക്കവും, അതിലുപരി ഇനി ഒരു തിരിച്ചു വരവില്ലാതെ, പോകുമ്പോൾ ഇന്ത്യയിലെ ഏതൊരു cricket പ്രേമികളിലും മറക്കാനാകാത്ത ഓർമയായി എന്നും നിലനിൽക്കുന്ന ഒരു മത്സരമായാണ് അത് indian ആരാധകർക്കു നൽകിയത് ❤️. എന്നാൽ ജഡേജയുടെ contribution ആ കളിയിൽ വളരെ വലുതായിരുന്നു. ഇന്ത്യ യെ ഒരു നല്ല തിരിച്ചു വരവിനു നന്നായി സഹായിച്ചത് ജഡേജ തന്നെയായിരുന്നു ❤️.
@reejamahesh2467
@reejamahesh2467 7 ай бұрын
ഇന്ന് അതിനെല്ലാം മധുര പ്രതികാരം വീട്ടി. 👏👏👏💪💪💪
@sreedev4076
@sreedev4076 8 ай бұрын
Still that memory have emotion. Then we realise it's a history of Indian cricket.😢😢😢😢
@salmusalmu7319
@salmusalmu7319 8 ай бұрын
Msd❤️🔥
@jafarkk1682
@jafarkk1682 8 ай бұрын
നിങ്ങൾ ഇത് ഇടയ്ക്കിടക്ക് ഓർമ്മിപ്പിക്കല്ലെ.😢
@msd785
@msd785 8 ай бұрын
😢
@ijas913
@ijas913 8 ай бұрын
പോയപ്പോൾ ആണ് മനസിലാ യത് തീരാ നഷ്ടം രാജാവ് ഇല്ലാതെ രാജ്യം
@jaseemjamal1811
@jaseemjamal1811 8 ай бұрын
Literally we can call He is a LEGEND
@shareefsky213
@shareefsky213 8 ай бұрын
ഇത്രയും സങ്കടം നിറഞ്ഞ കളിയില്ല😭2023 ൽ പലിശ സഹിതം കിവികൾക്കും ഇംഗ്ലണ്ടിനും കൊടുക്കും😂
@basil8496
@basil8496 8 ай бұрын
Yes
@krrishk8233
@krrishk8233 8 ай бұрын
രണ്ട് കൂട്ടർക്കും കിട്ടി.. ഇംഗ്ലണ്ടിന് നല്ല പുഷ്ടിക്ക് കിട്ടി
@user-ds5pt7mp2l
@user-ds5pt7mp2l 8 ай бұрын
കൊടുത്തു 💥💥💥
@sanjuvp9320
@sanjuvp9320 8 ай бұрын
എല്ലാ രാജ്യകാർക്കും കൊടുത്തു 😂🔥🔥
@reejamahesh2467
@reejamahesh2467 7 ай бұрын
കൊടുത്ത് 🤗
@pranavsony2033
@pranavsony2033 8 ай бұрын
Msd teach us what the difference between a captian and leader❤❤
@sanojsebastianjohn2764
@sanojsebastianjohn2764 8 ай бұрын
Ente msd ❤❤❤❤❤❤❤❤❤❤❤ captain cool, thala .miss you legend
@manu-gi2lr
@manu-gi2lr 8 ай бұрын
MSD❤
@vishnuvishnu1062
@vishnuvishnu1062 8 ай бұрын
Msd❤
@arungeorge113
@arungeorge113 8 ай бұрын
MSD❤❤
@binutb6828
@binutb6828 8 ай бұрын
ധോണി ❤❤❤🌹🌹🌹🌹
@nandhu2702
@nandhu2702 8 ай бұрын
Jaddeja❤️🔥
@anjanaaanand8821
@anjanaaanand8821 7 ай бұрын
Always remembering this match heavy heartedly
@hakkeemk7483
@hakkeemk7483 8 ай бұрын
അന്ന് ഇന്ത്യ ഇംഗ്ലണ്ട് നെ തോൽപ്പിച്ചിരുന്നെങ്കിൽ ഇന്ത്യ കു കപ്പ്‌ കിട്ടിയേനെ. കാരണം അപ്പോൾ സെമി pak മായി ആകും. ഇന്ന് വരെ തോൽപ്പിച്ചിട്ടില്ല. പിന്നെ ഫൈനൽ ല് ഇംഗ്ലണ്ട്
@teamkunjachanz5376
@teamkunjachanz5376 8 ай бұрын
Dhoni❤
@sumasanthan1382
@sumasanthan1382 8 ай бұрын
Dhoni and jadeja ❤
@ajaypk9877
@ajaypk9877 8 ай бұрын
That moment 😢
@PEPPE401
@PEPPE401 7 ай бұрын
One and Only*MSD*
@Sarathrajeena
@Sarathrajeena 8 ай бұрын
Love you Mahi 7
@SGSS974
@SGSS974 8 ай бұрын
കളിക്കുമ്പോൾ ശരിയായി കളിച്ചില്ലെങ്കിൽ, പിന്നെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല.
@seenasunnithan9260
@seenasunnithan9260 8 ай бұрын
Ithokke endina ippol eduth idunne😢.MSD A LEGEND OF THE GAME❤.
@linothankachan3829
@linothankachan3829 8 ай бұрын
It is always a pain.....
@noyelgeorge999
@noyelgeorge999 8 ай бұрын
Dhoni bhaikku vendi aa kanakku nammude hitmanum kohliyum veeti ❤❤❤
@msd785
@msd785 8 ай бұрын
MSD 💥q
@sooraj981
@sooraj981 8 ай бұрын
ഇപ്രാവശ്യം അതിനു പകരം കൊടുത്തില്ലേ .king kohli
@harishmr864
@harishmr864 8 ай бұрын
Oru umpire-de muka bhaavam ingane aakanamengil ennum aa player-de range angu mukalil thanne aayirilkum🔥🏏
@sreejithss3072
@sreejithss3072 8 ай бұрын
ഒന്ന് ഡൈവ് ചെയ്തിരുന്നുവെങ്കിൽ ഔട്ട്‌ ആവില്ലായിരുന്നു. ഡയറക്ട് ത്രോയിൽ കുറ്റിതെറിക്കുമെന്ന് ധോണി ചിലപ്പോൾ വിചാരിച്ചില്ലായിരിക്കും 💔.
@nimifas5445
@nimifas5445 7 ай бұрын
Athe,guptil inte fielding anganayirunu
@trivian7963
@trivian7963 8 ай бұрын
ഏറ്റവും വേദന നിറഞ്ഞ മാച്ച് ജീവിതത്തിൽ ഇനി ഇങ്ങനൊരു ദുരന്തമാച്ച് കാണേണ്ടി വരരുത് എന്ന് മാത്രേ ഉള്ള്
@arunkarayad2076
@arunkarayad2076 8 ай бұрын
Appol ne 2003 WC final kandittilla
@user-nb4vl1rg9j
@user-nb4vl1rg9j 8 ай бұрын
​@@arunkarayad2076Yes അന്ന് വീരു runnout ആയത് കൊണ്ട് ഔസീസ് ജയിച്ചു
@joshyjose3604
@joshyjose3604 8 ай бұрын
@muhammedajlas9712
@muhammedajlas9712 8 ай бұрын
ഷാമിയെ ഇറക്കിയിരുന്നെങ്കിൽ അന്ന് കീവീസ് ഇരുന്നൂറു കടക്കില്ലായിരുന്നു .തോൽവിക്ക് കാരണം അതാണ് എന്ന് ഗാംഗുലിവരെ പറഞ്ഞു
@vishnur6556
@vishnur6556 8 ай бұрын
Wicket എടുത്താലും.. Run വഴങ്ങാനും ഷമി മിടുക്കൻ ആണ് 💯
@thiruselvam-ix8pk
@thiruselvam-ix8pk 8 ай бұрын
😭😔😔
@user-zx2gv7pe5u
@user-zx2gv7pe5u 8 ай бұрын
Ee kaliyil entho dhoniyude kali athrak ang dhahichilla.But Ella kalikalil ninnum entho oru vathyasampole .allel jaykayrnnu.😢
@harinair9164
@harinair9164 8 ай бұрын
The player of the match was jadeja 77 not dhoni
@sabithnk6420
@sabithnk6420 8 ай бұрын
😢
@nasimkmr328
@nasimkmr328 8 ай бұрын
😢😢
@fredymsdian
@fredymsdian 8 ай бұрын
😭😭😭😭
@user-uz3mx3wo6o
@user-uz3mx3wo6o 8 ай бұрын
എന്നും ഒരേ പോലെ കളിക്കാൻ നമ്മുക്കാവില്ല
@aryaarya7436
@aryaarya7436 7 ай бұрын
Ichayan enn padiyirangiyo ann nirthi cricket kanunnth Ipo i p l mathram I love mahi❤
@FaizalImam-ve9zv
@FaizalImam-ve9zv 8 ай бұрын
ധോണി എന്താ എന്ന് അറിയാത്തപ്പയ്യന്മാരെ കമെന്റ്
@krishnakumargokul4530
@krishnakumargokul4530 7 ай бұрын
ഇപ്രാവശ്യം ന്യൂസ്ലൻഡിന്റെ ചിറക് അറിയും
@sharifcheru7348
@sharifcheru7348 8 ай бұрын
Dhoniyod maathramalla 7m numberenna akkatthinod polum pranayamaairunnu yenikk.
@shoncmanoj6942
@shoncmanoj6942 8 ай бұрын
enth paranjallum mathivarilla ah maha manthrikanekurich
@ramnelliyott157
@ramnelliyott157 8 ай бұрын
🇮🇳🙏🇮🇳
@hero7413
@hero7413 8 ай бұрын
🙂
@maufoos
@maufoos 8 ай бұрын
Innum sankadam 😢😢alochikkumbo
@abdullahmariyam
@abdullahmariyam 8 ай бұрын
5-3 best time to introduce MSD. Wrong call from Shasthri
@kayzerzoze
@kayzerzoze 8 ай бұрын
അന്ന് ഇൗ പങ്കജാക്ഷൻ ധോണി out ആയില്ല എങ്കിൽ പോലും കളി തോൽവി ഉറപ്പ്. കാരണം ആ സമയം ധോണിയുടെ eettavum മോശം സമയം ആയിരുന്നു ആ വർഷങ്ങൾ
@shabusukumaran6054
@shabusukumaran6054 8 ай бұрын
ധോനി ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു. ആലോകകപ്പിൽ ധോനി അതിനു തന്നെയാണ് ശ്രമിച്ചതും.
@rajanraju873
@rajanraju873 7 ай бұрын
Nalla kandupididitham
@shabusukumaran6054
@shabusukumaran6054 7 ай бұрын
@@rajanraju873 എന്തും ചെയ്യും ഒരുവന് അതു പൊലുള്ളവനെ തിരിച്ചറിയാം. സെമിക്ക് മുമ്പ് തന്നെ പലകളിക്കാരും ധോനിയുടെ മനപൂർവം മെല്ലെ പോക്ക് വിമർശിചിരുന്നു. : സച്ചിൻ ആദ്യം ഡബിൾ സെഞ്ചുറി അടിക്കുമ്പോൾ അന്ന് അതിനെതിരെ ധോനി കാട്ടി കൂട്ടിയ . കോപ്രായം എന്തായിരുന്നു.
@rajanraju873
@rajanraju873 7 ай бұрын
@@shabusukumaran6054 para dhoni enna kaati kootiye e double adichillel enna moopark k century double k important anu ellarkum anagne alla
@godofwar9325
@godofwar9325 7 ай бұрын
രോഹിത് ആണെന്ന് ഞാൻ പറഞ്ഞാൽ.. കോഹ്ലിടെ captiancy തട്ടി എടുക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്.. സച്ചിൻ 2003 il എന്നാ മൈരാ ഫൈനലിൽ കാണിച്ചേ?? God ആണ് പോലും 🤣🤣🤣ഓസ്ട്രേലിയ ഗോഡിനെ ഒക്കെ മുള്ളിച്ചു വിട്ടു 🤣🤣🤣
@akhil3456
@akhil3456 7 ай бұрын
@@godofwar9325Rohit aanu 2019 and 2023 I’ll best performance unlike thoni
@raone3329
@raone3329 7 ай бұрын
Hardik indayrunenkil jaiyichenne ann jadeja pandyak pakaram out ayrunekil kalli mariyennne😢
@nimifas5445
@nimifas5445 7 ай бұрын
Oh,padya out ayille...onninum kollilla.pressure situation il kalichathu jadeja anu...Dhoni koode ullavare kondu adipichu matte side safe akki nirthum...aa oru thanthram anu 2023 world cup il illathe poyathu
@sreejithck7270
@sreejithck7270 7 ай бұрын
Ath sharikkum nout out anu. Apeal povathatukondanu out ayath. First runningil fast ayi odiyirunna dhoniye bowler manapoorvam thadasappeduthiyirunnu. Athanu randam runnil vegatha kurayan karanam. Ith adhikamarum sradhichirunnilla.
@salmusalmu7319
@salmusalmu7319 8 ай бұрын
ലജന്റ്
@anoopvenu2549
@anoopvenu2549 7 ай бұрын
Onnu eduthu chaadiyirunnengil run out aakillayirunnu. Allengilum ennuvare angane dhoni chaiyunnathu kandittilla. Keeping chaiyumbol ok
@Hnj933
@Hnj933 7 ай бұрын
അന്ന് ധോണി ഔട്ട്‌ ആയില്ലേലും ഇന്ത്യ തോറ്റെനെ ജഡേജ പോയപ്പോൾ അവസാനിച്ചു എല്ലാം ❤️
@godofwar9325
@godofwar9325 7 ай бұрын
Ho.. 🤣
@susanthikasusanthika6406
@susanthikasusanthika6406 8 ай бұрын
M s 🥹
@MultiFayis
@MultiFayis 7 ай бұрын
Jadega outaayeth fergusonte ballilaan
@praveenvp9707
@praveenvp9707 8 ай бұрын
E Kali dhoni creasil undayirunnenkilum jayikkilla.
@pk25-------
@pk25------- 8 ай бұрын
ആ കളി ഇന്ത്യക്ക് അനുകൂലം ആക്കിയത് jadaeja ആണ് അല്ലാതെ ധോണി അല്ല, jadeja ക് ഒരു apprecition പോലും ഇല്ലേ
@mubash9421
@mubash9421 8 ай бұрын
പിന്നെ ജഡേജ ottakknallo അന്ന് പാർട്ണർഷിപ് ഉണ്ടാക്കിയത് ഒന്ന് podo
@pk25-------
@pk25------- 8 ай бұрын
@@mubash9421 jadeja കളിച്ചു അല്ലാതെ ക്രെഡിറ്റ്‌ സീലർ ധോണി അല്ല
@KevinAlbert-cq3zr
@KevinAlbert-cq3zr 8 ай бұрын
@@pk25-------jaddu angane ethra kali jaypichitund…MSD crease il undenkil…India jayikkum ennu oru viswasamaan..ath aa kalathe kalikal kandavarkk ariyam…
@AnandS-yd2zk
@AnandS-yd2zk 8 ай бұрын
​@@KevinAlbert-cq3zrവല്ലവനും കളിച്ചതിന്റെ ക്രെഡിറ്റ്‌ umbunath അണ്ണന് പണ്ടേ ഉള്ള ഹോബി ആണ്, ഒറ്റയ്ക്ക് 3 കപ്പ് എടുത്തത് അങ്ങനെ അല്ലെ
@mubash9421
@mubash9421 8 ай бұрын
@@pk25------- ജഡേജ ഒറ്റക്കാണോ കളിച്ചത് Koode aarum ഇല്ലായിരുന്നു 😂😂
@praveenkumarp1072
@praveenkumarp1072 8 ай бұрын
Arayalum 3rd umpire pokum😂😂😂
@vasanthakumariramachandran1407
@vasanthakumariramachandran1407 7 ай бұрын
Ippo kittula nz randu shaddi kutti pidicho 😂😂
@GEOSmrd
@GEOSmrd 8 ай бұрын
കളി പോലും അറിയാത്ത അവതാരി 😀
@syamjithmuthu744
@syamjithmuthu744 8 ай бұрын
Eee kali തോൽക്കാൻ കാരണം ധോണിയാണ്..ജഡേജ എല്ലാ ബോളും സിക്സ് ഫോർ അടിക്കാൻ നോക്കിയതൊണ്ടൊണ് ഔട്ട് ആയത്..ഇടക്കേലും ധോണി സ്കോർ ഉയർത്താൻ നോക്കി ഒരോർ ഫോർ ഈജിലും അടിച്ചിരുന്നേൽ ജഡേജക് അത്ര സമ്മർദ്ദം ഉണ്ടവില്ലയിരുന്നൂ
@kumareg5678
@kumareg5678 8 ай бұрын
Yes bro100%
@deepakvishnu5463
@deepakvishnu5463 8 ай бұрын
Best. Jadeja thanne paranja kaaryam aanu enikku angane bat cheiyaan impetus aayathu non strikil addheham ullathu kondaanennu.91/6 l ninnaanu aah partnership start aakunnathu. Oru wicket koodi veenal pinne oru recognized batter illa. Randu perum risk shot nu pokilla ennu cricket kali sthiram (including test koodi kaananam ketto) kaanunna nalloru Cricket snehikku manasilaakum. Look at the way hardik and pant got out. Aah shots okke six poyaarunnel ellaarum kidu shot ennu paranjene. Avare annu kuttapeduthaan kazhiyilla. Bcoz at that time they were inexperienced aanu. Latest aayi nadanna Asia cupil Pakistanethire hardik kalichathu nokku. How Beautifully he paced that innings. Athaanu oru player experienced aakumbol ulla difference. Pinne cricket audience ne haram kollikkaan sixes and fours maathram adikkal alla. Thaankal true cricket fan aanel, Dhoni and Bhubaneswar Kumar partnership undu against srilanka oru odi l, then in tri series final in west indies against srilanka, dhoni tale enders nte koode bat cheithathu onnu kaanu. Like ian bishop said " when you need 15 in last over, pressure will be on the bowler, not on msd ennu. In wc sf dhoni scored at a strike rate of 70+ in that condition. And it was enough in that pitch. Imagine if he hadn't got run out with jimmy neesham had to bowl the last over.
@ThashmeerMS
@ThashmeerMS 8 ай бұрын
തോറ്റതല്ല, തോൽപ്പിച്ചതാണ്.താൻ നേടിയ കിരീടം കോഹ്ലിയുടെ കൈകളിൽ എത്താതിരിക്കാൻ😡
@sreeharimobiletechs6020
@sreeharimobiletechs6020 7 ай бұрын
ഒന്ന് പോടോ
@sreekuttan7387
@sreekuttan7387 7 ай бұрын
Ulup undo ingne parayn anger ninath kond matrm an atrm vanth kohli nth cyyth aa matchk
@user-kv4ic2kq9k
@user-kv4ic2kq9k 7 ай бұрын
കോഹ്ലി ഉൾപ്പടെ out ആയതും ധോണി ചെയ്തതായിരിക്കും
@ThashmeerMS
@ThashmeerMS 7 ай бұрын
Score ചെയ്യാൻ കഴിയുന്ന ബോളുകൾ പോലും ഡിഫന്റ് ചെയ്തു കളിച്ചു. 😡
@user-kv4ic2kq9k
@user-kv4ic2kq9k 7 ай бұрын
@@ThashmeerMS ധോണി ഇല്ലാതെ കോഹ്ലി കളിച്ചപ്പോൾ എന്തായി? He is good batsman but not a lucky captain
@sumithpchandran859
@sumithpchandran859 8 ай бұрын
ഇന്ത്യ സ്വയം തോറ്റുകൊടുത്ത കളി . പലപ്പോഴും ധോണി മത്സരം അവസാന ഓവർ വരെ അനാവശ്യമായി നീട്ടാറുണ്ടായിരുന്നു. കൂടുതൽ കളികൾ അങ്ങിനെയാണെങ്കിലും ജയിച്ചതു മൂലം ബെസ്റ്റ് ഫിനിഷർ എന്ന പേര് കിട്ടി.
@titan-abhi6107
@titan-abhi6107 8 ай бұрын
Dei rain ayond pitch slow ann
@fineaqua5429
@fineaqua5429 8 ай бұрын
അഞ്ച് റണ്ണിൽ മൂന്ന് വിക്കറ്റ് പോയിട്ട് നിനക്ക് ധോണിയെ തന്നെ പറയണം
@mohammedshahad-vh8nb
@mohammedshahad-vh8nb 8 ай бұрын
ജയിച്ചത് അല്ലല്ലോ കുട്ടപ്പാ ജയിപ്പിച്ചത് അല്ല 🔥. കരഞ്ഞു അങ്ങട് തീർക്കു
@NSK1127
@NSK1127 8 ай бұрын
വിദേശ മണ്ണിൽ ധോണിയെക്കൊണ്ട് ഒന്നും കൂട്ടിയാൽ കൂട്ടില്ല. അതൊക്കെ ഗാംഗുലി🔥🔥
@mubash9421
@mubash9421 8 ай бұрын
ഗാംഗുലി എന്താണാവോ ഉണ്ടാക്കിയത് വിദേശത്ത് 😂😂
@the_hellemperor
@the_hellemperor 8 ай бұрын
Apol pinne 2013 CT nediyath vere ethelum Cap anno
@KevinAlbert-cq3zr
@KevinAlbert-cq3zr 8 ай бұрын
@@the_hellemperorangane onnum parayalle bro ..appo avar chodhikkum Dhoni ottakkano cup adichenn…Ganguly nalloru aggressive batsman aayirunnu moshamallatha captainum…allathe MSD ye vech compare cheyyalle…
@franklinrajss2310
@franklinrajss2310 8 ай бұрын
​@@mubash9421കപ്പ് നേടിയത് വച്ചാണോ വിലയിരുത്തുന്നത് ധോണിയുമായി ഗാംഗുലിയെ???
@sharifcheru7348
@sharifcheru7348 8 ай бұрын
Ganguly undaakiyeth 2003 world cup Finalil nammal kandu Dhoni undaakiyeth 2007ilum 2011ilum nammal kandu
@AnandS-yd2zk
@AnandS-yd2zk 8 ай бұрын
ധോണി ക്കി ആകെ അറിയാവുന്നത് വല്ലവനും കളിച്ചതിന്റെ ക്രെഡിറ്റ്‌ എടുക്കാൻ ആണ്,3 കപ്പ്കൾ ഒറ്റയ്ക്ക് നേടിയത് അങ്ങനെ ആണ്
@cricvideos6236
@cricvideos6236 8 ай бұрын
Agana credit adichu cup adukan vera arum pattellaloo Kohli captain ayee Sachin captain ayee evaruku onnum konduvaran pattella
@cricvideos6236
@cricvideos6236 8 ай бұрын
Thaan aa 2013 champion trophy final onnu kandu noke captaincy nthanu areyan pattum verum 129 runs defend cheyta athu icc champions trophy adikunnakil athu nisaram alla😂
@hashimhafsaltkl2969
@hashimhafsaltkl2969 7 ай бұрын
ഈ കളിയിൽ ജഡേജയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ജഡേജ ക്രീസിൽ ഉള്ളപ്പോഴെല്ലാം ധോണി പതുക്കെയാണ് സ്കോർ ചലിപ്പിച്ചത്. ജഡേജ പോയപ്പോൾ ഇന്ത്യ തോറ്റു.
@user-jg7lt2pp6p
@user-jg7lt2pp6p 6 ай бұрын
2019..കളി ഇന്ത്യ കിട്ടുമായിരുന്നു.... ധോണി യുടെ...... ഡ്രാമ മാത്രം ആയിരുന്നു ആ റൺ ഔട്ട്‌
@akhil3456
@akhil3456 7 ай бұрын
Finisher oombich 🤣
@anandhuprabhakaran3937
@anandhuprabhakaran3937 8 ай бұрын
@user-yn4qp7mf6w
@user-yn4qp7mf6w 8 ай бұрын
😢
@msd785
@msd785 8 ай бұрын
😢
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 100 МЛН
പാലക്കാട്ടെ സ്വീകരണത്തിൽ നിന്ന്
18:33
കാവിപ്പട Kavippada
Рет қаралды 5 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН