താങ്കളുടെ വീഡിയോയിൽ നിന്നും വളരെ നല്ല ഇൻഫർമേഷൻ ആണ് കിട്ടിയത്. വളരെയധികം നന്ദി പറയുന്നു❤️
@petergeorge8737 Жыл бұрын
അറിവുകൾ പങ്കു വയ്ക്കുന്നതിൽ ഒത്തിരി സന്തോഷം ഭായി
@unnistechvlogs Жыл бұрын
സന്തോഷം 🙏🌹
@laplex5425 Жыл бұрын
Power factor calculation ചെയതിട്ട് പറയന്നതായിരിക്കും നല്ലത് Branded inverter current കൂടി കാണിക്കുന്നത് നല്ലതായിരിക്കും Power factor equation Out put ÷input power ×100
@bijuarjun Жыл бұрын
✨️ഉണ്ണിയുടെ videos നന്നായിട്ടുണ്ട്...അടുത്ത സമയത്താണ് ഞാൻ ഈ chanel ശ്രദ്ധിച്ചത്.. കുറേ video കാണുകയും ചെയ്തു... 👍👍👍✨️
@unnistechvlogs Жыл бұрын
ഞാൻ താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് bro ഒരിക്കൽ പരിചയപ്പെടണം എന്നുകരുതി ഞാൻ വിളിച്ചിരുന്നു പക്ഷെ എടുത്തില്ല. Thanks bro... താങ്കളുടെ വീഡിയോകൾ എനിക്കും ഒരുപാട് ഉപകാരപ്രദം ആണ്. 👍
@faisaltp4628 Жыл бұрын
സാറിന്റെ എല്ലാ വീഡിയോസും ഞാനും കാണാറുണ്ട് കമൻറ് റിപ്ലൈ തെരണം
@ASHRAF.916 Жыл бұрын
സമൂഹത്തിന് നല്ലൊരു ടെക്‌നീഷ്യനെ വാർത്തെടുത്ത ഉണ്ണിയേട്ടന് എല്ലാവിത ആശംസകളും നേരുന്നു 💐
@sajialayil786alayil4 Жыл бұрын
Unni bro nalla oru arivanu chetten mannassillakkithannathu tanksbro❤❤❤❤
@rejileshtkoorara83146 ай бұрын
ഒരുപാട് നന്ദി ബ്രോ
@rejileshtkoorara83146 ай бұрын
വാട്സ് ആപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യാൻ എന്താണ് വേണ്ടത് ബ്രോ
@dejindejin3292 Жыл бұрын
നിങ്ങൾ കിടുവാണ്
@unnistechvlogs Жыл бұрын
🥰😂
@rageshkannan41722 ай бұрын
Ups മോഡിൽ ആണോ ഇൻവെർട്ടർ ഓൺ ആക്കി ഇടേണ്ടത്
@thebloody_blue7 ай бұрын
എക്സൈഡിന്റെ 1050വി എ പ്യൂർ സൈൻവേവ്. 170-180 mah എടുക്കുന്നുണ്ട്. ഏതാണ്ട് idle മാത്രം 972 വാട്ട്സ്. ഇത് നോർമലാണോ എന്ന് പറയാമൊ. ബാറ്ററി എക്സൈഡ് 150 എ എച്ച്. രണ്ട് വർഷം കഴിഞ്ഞു വച്ചിട്ട്.
@jayankaniyath29734 ай бұрын
Microtek ന്റെ 600va Microtek ന്റെ 700 va ഈ രണ്ടു ഇൻവെർട്ടർ ന്റെയും Charge full.. Idle mode current 0.347a. Phase 0.115a. Neutral Leakage 321 milli ampere Charging time current 1.01a. Phase Charging time current 0.7a. Neutral. Measured instrument metravi dt -4671. ഇതെന്തായിരിക്കും ഒന്ന് പറയാമോ? രണ്ടു ഇൻവെർട്ടറുകൾ അടുത്തടുത്ത വീടുകളിൽ ആണ്. Microtek ന്റെ dealer നെ വിളിച്ചു ചോദിച്ചപ്പോൾ normal എന്ന് പറയുന്നു.
@unnistechvlogs4 ай бұрын
ബ്രോ pm msg അയച്ചതല്ലേ..
@monipilli5425 Жыл бұрын
ബാറ്ററിയുടെ ലൈഫ് കുറയുന്നതിന് അനുസരിച്ച് വൈദ്യുത ചാർജ് കൂടും ..ബാറ്ററി കൂടുതൽ തവണ ചാർജ് ആകും ...
@aneeshnv713610 ай бұрын
Inverter nte charger off akunnilla battery 7 years pazhakkamund..battery complaint ano atho Inverter complaint ano?battery heat akunnund
@manikandhanv18746 ай бұрын
ബാറ്ററി മാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@rakeshvr2690 Жыл бұрын
nalla sthalam unni chetta
@unnistechvlogs Жыл бұрын
ആലപ്പുഴ പൊളിയല്ലേ. 👍😂
@kaleshk2424 Жыл бұрын
Suggest inverter company
@abhisheksuresh Жыл бұрын
Vguard is good interms of quality and service
@sajeedkhanku87228 ай бұрын
ഒരുപാട് കറന്റ് ചാർജ് വരുന്നു 4000 രൂപ. Ac ഇല്ല. എന്താണ് പരിഹാരം?
@unnistechvlogs8 ай бұрын
ഈ ചോദ്യത്തിന് എങ്ങനെ ആണ് ഞാൻ പരിഹാരം പറയുക ബില്ല് കൂടുന്നു എങ്കിൽ അതിന് വ്യകതമായ കാരണങ്ങൾ ഉണ്ടാകാം. അത് കണ്ടെത്തുകയാണ് വേണ്ടത് എന്നാലേ പരിഹാരവും നിർദേശിക്കാൻ സാധിക്കു.
@faisaltp4628 Жыл бұрын
നിങ്ങളുടെ വീട്ടിലെ ഈ ഇൻവെർട്ടർ ബാറ്ററി ഫുൾ ചാർജ് ആവാൻ എത്ര ടൈം എടുക്കുന്നുണ്ട്
@kunhumuhammedkunhumuhammed1661 Жыл бұрын
അതൊന്നും ആര്യം േനാക്കാറില്ല
@manjeshwarmusthafa Жыл бұрын
Nilavil 150 ah battery full aavan 8 to 12 manikoor adukkum ( normal mode il ) battery ageing anusarich idh vyathyasam varam Pakse chila branded il 3 types mode undaum idil normal model 10 12 manikoor aanengil high model 8 10 manikoorum booster model 4 to 6 manikoril battery charge aavum Pakske better normal mode thanneyan
@laplex5425 Жыл бұрын
Charging current എത്രയാണ് ന്ന് പറയുന്നില്ല പിന്നെയെങ്ങന്നാണ് മണിക്കൂർ പറയാൻ പറ്റുന്നത്
@krishnakumara7822 Жыл бұрын
Good information ❤
@narayanaprasad9732 Жыл бұрын
NIce video. Can you please do a video on reading on SOLAR inverter and MPPT and explain the impact of the said reading on the life of the battery. Thanks.
0.058×230×0.85×24×60/1000=16 units two months consuption of invertor
@unnistechvlogs Жыл бұрын
കൂടെ ബാറ്ററി ചാർജ് ആകുന്ന യൂണിറ്റ് ഉം വരും..
@muhammadalipaleri8537 Жыл бұрын
Thankyou
@thebloody_blue7 ай бұрын
എന്താണ് ആ 0.85
@BilalMuhsinPathath3 ай бұрын
@@thebloody_blueപവർ ഫാക്ടർ
@abhisheksuresh Жыл бұрын
Ente meter lu inverter load mathram ullapo 0.15 aanu kanikunnath ith ok aano ? Use cheyyunnath Vguard nte prime 1150 aanu
@gamingwithhisham7537 Жыл бұрын
250 മീറ്റർ നീളത്തിൽ 6 മീറ്റർ താഴ്ചയുള്ള കിണറ്റിൽ വയ്ക്കാൻ പറ്റിയ മോട്ടോർ ഏതാണ്
@umeshkalathil949 Жыл бұрын
ബെന്റ് കൂടുതലുണ്ടോ ലൈനിൽ ഇല്ലെങ്കിൽ 40 MTR Head 1.5. HP
@unnistechvlogs Жыл бұрын
7034904458 whatsapp
@montecristo1783 Жыл бұрын
@@unnistechvlogs hi
@anaswayanad1213 Жыл бұрын
👌
@fasttrack.irinjalakuda Жыл бұрын
👍
@karthiksaneesh7152 Жыл бұрын
👌👌👍
@shinojn4tech Жыл бұрын
👏👌👍
@faseelafameesh7778 Жыл бұрын
കറന്റ് പോയാൽ invertor ഓഫ് ചെയ്താൽ nthenkilum problm undo pls reply
@manjeshwarmusthafa Жыл бұрын
Oru problemvum illa On mode vekkunnadan nallad Pala inverter boardum program cheydan varunnad adgond prathegich onnum chennanilla ( battery maintenance oyich )
@unnistechvlogs Жыл бұрын
അതുകൊണ്ട് പ്രതേകിച്ചു ബെനിഫിറ്റ് എന്താണ് ഉള്ളത്.. എന്തിനാണ് ഓഫ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല കേട്ടോ അതുകൊണ്ടാണ്
@faseelafameesh7778 Жыл бұрын
@@unnistechvlogs ഇവിടെ കറന്റ് പോയാൽ കുറച്ചു കഴിയുമ്പോഴേക്കും അമ്മായിഅമ്മ വന്നു ഓഫ് ചെയ്യും 🤣athond ചോയ്ച്ചതാ
@unnistechvlogs Жыл бұрын
😂😂😂 അങ്ങനെ തന്നെ വേണം 😂
@faseelafameesh7778 Жыл бұрын
@@unnistechvlogs 😝😝
@Realtrack404 Жыл бұрын
കറന്റ് പോയാൽ രണ്ട് സെക്കന്റ് കഴിഞ്ഞാണ് ഇൻവെർട്ടർ കണക്ഷൻ കിട്ടുന്നത്. ഇത് പരിഹരിക്കാൻ എന്തെങ്കിലും എക്സ്ട്രാ ഫിറ്റിംഗ്സ് ചെയ്യാനുണ്ടോ? ഉണ്ടെങ്കിൽ അത് പഴയ മോഡൽ ഇൻവെർട്ടറിലും പറ്റുമോ?
@ananduASM Жыл бұрын
Same problem Wifi router okke off aayi onakunnu😌
@AshiqAbdulla-y2o Жыл бұрын
Ups മോഡിലിട്ടാൽമതി
@kunhimohamedmv3453 Жыл бұрын
Hi😊
@unnistechvlogs Жыл бұрын
Hai
@ananduASM Жыл бұрын
കറണ്ട് പോയി ഇൻവെർട്ടറിലോട്ടു മാറുന്ന സമയം വൈഫൈ റൂട്ടർ , ടിവി ഓഫ് ആയി ഓൺ ആകുന്നു ഇതിനെന്താണ് കാരണം
@unnistechvlogs Жыл бұрын
Pazhaya inverttarukalkku angane aanu delay undaakum Puthiya modalukalil aa prashnam illa ups mode undengil maati ittu parishodhikkuka
@jibinmohanan899 Жыл бұрын
Unnichetta Whatsapp group join cheyan link undo
@unnistechvlogs Жыл бұрын
chat.whatsapp.com/KT4dKe8B7agFaz93n969VT
@jibinmohanan899 Жыл бұрын
@@unnistechvlogs ok 👍
@anilkumar-bx7ot Жыл бұрын
ഉണ്ണിയേട്ടാ watsapp ൽ ജോയിൻ ചെയ്യാൻ കഴിയുന്നില്ല.😢