@@anandhantirur ബൾബിലെ എൽഇഡി പോയോ എന്നറിയാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു കാര്യം led യുടെ സെന്റർ ഭാഗത്ത് ചെറിയ ബ്ലാക്ക് മാർക്ക് കാണും അത് വച്ച് നമുക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാം
@electrolife19255 ай бұрын
@@anandhantirur പിന്നെ എൽഇഡി ചെക്ക് ചെയ്യാൻ വേണ്ടിയിട്ട് എൽഇഡി ടെസ്റ്റർ എന്ന ഒരു മീറ്റർ വാങ്ങിക്കാൻ കിട്ടും അതുവച്ച് നമുക്ക് ഇത് ഫൈൻഡ് ചെയ്യാം
തുടക്കം ആയതു കൊണ്ടാണ് ഇങ്ങനെ അടുത്ത വീഡിയോകളിൽ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യാം👍👍
@davistharakan59306 ай бұрын
ഇതിൽ ബാറ്ററിക്കു auto cut off undo? Marupadi പ്രതീക്ഷിക്കുന്നു.
@electrolife19256 ай бұрын
തീർച്ചയായിട്ടും. Overcharge& deep discharge protection ഈ ഫ്യൂച്ചറുകൾ ഇൻവെർട്ടർ ബൾബുകളിൽ ഉണ്ടായിരിക്കുന്നതാണ്
@aruntachappally73337 ай бұрын
Good
@anilkumarnair46477 ай бұрын
സമയം കളയാതെ തേങ്ങ ഉടക്ക് സ്വാമീ
@electrolife19257 ай бұрын
😜😜😜
@ramachandrannairk.m75906 ай бұрын
എന്തിനാണ് ഈ ംംംംംംംഎന്ന് മൂളികൊണ്ട് നീട്ടുന്നത്
@electrolife19256 ай бұрын
😁😁
@RahulRahul-h6d4s7 ай бұрын
👍👍
@286Mohan6 ай бұрын
യൂട്യൂബിൽ കന്നി സ്വാ മിയാണ് ല്ലേ 😂
@electrolife19255 ай бұрын
Yes 🫣🫣🫣
@electrolife19257 ай бұрын
കേടായ led ക്ക് പകരം10 e 0.5 watt റെസിസ്റ്റർ വച്ചാലും മതി
@286Mohan6 ай бұрын
കത്തുന്നിടത്തു വെച്ചു സോൾഡർ ചെയ്യാം
@ipsbilha7 ай бұрын
Enthaado....
@electrolife19257 ай бұрын
Onumela😁😁
@SALEEMSaleem-dl2er7 ай бұрын
പറഞ്ഞത് വീണ്ടും വീണ്ടും പറയല്ല
@electrolife19257 ай бұрын
Ok
@electrolife19257 ай бұрын
ശ്രദ്ധിച്ചു കൊള്ളാം
@Aneesh-te3dg7 ай бұрын
🧑🔧🧑🔧🧑🔧🧑🔧
@286Mohan6 ай бұрын
ഇത് ഇന്ന് വല്ലോം തീരുമോ 😂😂
@midhunys23227 ай бұрын
Voice kettitte enikke ariyakunna areyo pole unde😅
@electrolife19257 ай бұрын
🫣🫣🫣😁😁
@sabuadoor097 ай бұрын
ഈ LED വാങ്ങാൻ കിട്ടുമോ
@electrolife19257 ай бұрын
ഇൻവർട്ടർ ടൈപ്പ് എൽഇഡി ലൈറ്റ് ആണോ ഉദ്ദേശിച്ചത്
@valsanck70666 ай бұрын
താങ്കൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകുന്നുണ്ടോ?
@electrolife19256 ай бұрын
ഈ ചെയ്യുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് പറഞ്ഞു തരാൻ ഞാൻ തയ്യാറാണ് . എന്താണ് ചെയ്യുന്നതെന്ന് എനിക്ക് എന്തായാലും ഒരു സംശയവുമില്ല നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം.
@prajeeshlal27306 ай бұрын
പറഞ്ഞ് പറഞ്ഞ് നീണ്ട് പോയി
@electrolife19256 ай бұрын
അടുത്ത വീഡിയോയിൽ കൂടുതൽ നന്നാക്കാം
@286Mohan6 ай бұрын
നാവടക്കൂ പണിയെടുക്കൂ 😂
@ajithkumar-zr8bf6 ай бұрын
Please stop airing truly boring videos 😢😢😢
@electrolife19256 ай бұрын
Try to post good videos
@ismailibkuthanur66387 ай бұрын
സഹിക്കൂല്ലകെട്ടോ തന്റെ സംസാരം 🤦♂️
@electrolife19257 ай бұрын
വോയിസ് ഉള്ള ആദ്യത്തെ വീഡിയോയാണിത് അടുത്ത വീഡിയോകളിൽ നല്ലതാക്കാൻ ശ്രമിക്കാം 🙏🙏
@prathapskalanjoor15376 ай бұрын
വീഡിയോ ഇഷ്ടം ആയില്ല
@electrolife19256 ай бұрын
Ok
@electrolife19256 ай бұрын
അടുത്ത വീഡിയോയിൽ നന്നാക്കാം
@KumarKumarNpp6 ай бұрын
Time' wast
@electrolife19256 ай бұрын
വോയിസ് ഉള്ള ഫസ്റ്റ് വീഡിയോ ആണ് അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് അടുത്ത വീഡിയോകളിൽ നല്ലതാക്കാൻ ശ്രമിക്കാം