ഇപ്പോഴും നമ്മുടെ നാട്ടിൽ ഇങ്ങനത്തെ ഗ്രാമങ്ങൾ ഉണ്ടോ.?Are there still such villages in our country?

  Рет қаралды 24,241

B_Bro_Stories

B_Bro_Stories

2 жыл бұрын

ഇവിടത്തെ ജീവിത രീതികൾ വ്യത്യസ്തമാണ്. അതിർവരമ്പുകളില്ലാതെ സ്നേഹം പങ്കിടുന്ന ഒരു ദേശം..
Are there still such villages in our country?
The way of life here is different..
റഹീം ചാനൽ :
/ @rahimvlogs2996
Marakkadavu,Marakkadavuvillage,Wayanad village, Wayanad tourist place, coloniesWayanad tourism, Wayanad forest, village life in Wayanad, Wayanad village life, tribals in Wayanad, tribal in Wayanad, Wayanad tribals, Wayanad tribe's,Kerala village, village in Wayanad, tribal Colony, Kerala tribal Colony, tribal Colony in Wayanad, Wayanad tribal, Minnal Murali Shooting location, Minnal Murali Shooting location Wayanad

Пікірлер: 83
@jibinjoy4134
@jibinjoy4134 2 жыл бұрын
നാട്ടിൻപുറംങ്ങളെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടി
@pratheeshchandran9066
@pratheeshchandran9066 2 жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നു പഠിച്ചത് ഓർമ്മ വന്ന നിമിഷങ്ങൾ
@dineshnair511
@dineshnair511 2 жыл бұрын
കുട്ടിക്കാലം ഓർമ്മവവന്നു. എന്ത്‌ ഭംഗിയുള്ള കഴ്ച്ചക്കൾ ബി ബ്രോ❤️👍🙏
@rajeshpaloli5988
@rajeshpaloli5988 2 жыл бұрын
ഗ്രാമീണ സൗന്ദര്യം തൊട്ട് തലോടി.... മനസ്സിനെ കുളിർ അണിയിച്ച ഒരു യാത്ര.....
@sudhia4643
@sudhia4643 2 жыл бұрын
പറഞ്ഞറിയിക്കാൻ. പറ്റാത്ത. വശ്യസുന്ദരമായ. ഗ്രാമകാഴ്ച്ച. എത്രവർണ്ണിച്ചാലും മതിവരില്ല. ഈ. കാഴ്ച. 👌👌. സുധി. എറണാകുളം.
@baijujohn7613
@baijujohn7613 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ... കണ്ണിന് ആനന്ദകരമായ കാഴ്ചകൾ ... thanks "B"....🥰🥰🥰💐💐💐👍👍🤝🤝🤝🤝
@jayarajms6068
@jayarajms6068 2 жыл бұрын
ഗൃഹാതുരത്വമുണര്‍ത്തുന്ന,ബിബിന്‍റെ യാത്രകള്‍ അവിസ്മരണീയമാണ്!മനസിന്‍റെ കോണിലെവിടെയൊക്കെയോ നോവുണര്‍ത്തുന്ന പശ്ചാത്തലസംഗീതം!റഹീം പിരിഞ്ഞപ്പോള്‍ സങ്കടംതോന്നി.താങ്കളെ നേരില്‍ക്കാണാന്‍ തിടുക്കമായി.ഈയിടെ കുമാരകോവിലും തൃപ്പരപ്പും കന്യാകുമാരിയും സന്ദര്‍ശിച്ചപ്പോള്‍ ബിബിന്‍ ഓര്‍മയിലെത്തി.സഞ്ചാരം തുടരൂ,ലളിതസുന്ദരമായി!നന്ദി....നന്ദി......നമസ്തേ........
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ഒരു nostalgia: ഓ... പറയാതെവയ്യ ! conclusion ൽ ഇട്ട BGM കൂടിയായപ്പോൾ പുരണ്ണമായി Bro👍
@sunilkumartv1513
@sunilkumartv1513 2 жыл бұрын
പുതു പുത്തൻ കാഴചകൾ ഒരു 35 വർഷം പിറകിലേക്ക് കൊണ്ട് പോയി താങ്ക്യൂ ബി ബ്രോ 👌💕👍😊
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Yes
@AbhiLash-ep1cp
@AbhiLash-ep1cp 2 жыл бұрын
നൊസ്റ്റാൾജിയ എന്ന ഒരു അസുഖമുള്ള പ്രവാസിയായ എനിക്ക് ഇതൊക്കെ കണ്ടിട്ട് നാളെത്തന്നെ നാട്ടിൽ പോയാലോ എന്ന് തോന്നുന്നു
@YousafNilgiri
@YousafNilgiri 2 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു പുതിയ വീഡിയോയ്ക്ക് വേണ്ടി 🤩😍👍🏻
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Your description is very good and legible. Very beautiful and clean vlog. Keep it up. All the best.
@shajijoseph7425
@shajijoseph7425 2 жыл бұрын
B.Bro Super Lal jose film frame pole 👌👌👌❤️ good vibe 👌
@koyamonkundani8104
@koyamonkundani8104 2 жыл бұрын
Great. Kure nalla grama kazhchakal.
@santhoshvv667
@santhoshvv667 2 жыл бұрын
B bro vallatha nostalgia kuttikalam thirichu kittiyapole epozhum engane ulla gramangal undallo irupad nanniyundu nigalod
@sureshchadayamangalam8533
@sureshchadayamangalam8533 2 жыл бұрын
എന്റെ അമ്മച്ചി വീണതല്ല എന്തു പറ്റി ആ സീൻ കണ്ടില്ല
@shajukamuna5437
@shajukamuna5437 2 жыл бұрын
അടിപൊളി B bro... ❤️💞
@saniriyassani3200
@saniriyassani3200 2 жыл бұрын
21ാ മിനുട്ടിലുള്ള വിഷ്വൽസ് സൂപ്പർ 😍
@krishneena
@krishneena 2 жыл бұрын
നന്നായിയിട്ടുണ്ട്.. 👍🏻
@sundareswarane.t6616
@sundareswarane.t6616 2 жыл бұрын
Good views Thanks🙏👌🌹
@ansarm4885
@ansarm4885 2 жыл бұрын
❤❤സ്നേഹം മാത്രം ❤❤B bro 👍🏻👍🏻
@janardhananjana6911
@janardhananjana6911 2 жыл бұрын
അടിപൊളി വീഡിയോ
@safiyapocker6932
@safiyapocker6932 2 жыл бұрын
നല്ല വീഡിയോ ഗുഡ്
@ranjithmenon8625
@ranjithmenon8625 2 жыл бұрын
ശെരിക്കും പേടിചില്ലെ വിബിനെ കൊട്ട വഞ്ചി വട്ടം കറക്കി യപ്പോൾ🥰 ഒരു പ്രധാനകാര്യം , music copyright undengil പണികിട്ടും. കേൾക്കാൻ സുഖമുണ്ട്, പക്ഷേ വളോഗിനെ ബാധിക്കാൻ പാടില്ല. ഇന്നത്തെ യാസീൻ vlog ൽ ഈ കാര്യം പറയുന്നുണ്ടായിരുന്നു. Bibine ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു. okay, take care n good night
@ragig2836
@ragig2836 Жыл бұрын
Super video 👍
@Dew4you
@Dew4you 2 жыл бұрын
Super big bro...
@momschannel1234
@momschannel1234 5 күн бұрын
നമ്മടെ നാടാണ് ❤
@rajeevps9461
@rajeevps9461 Жыл бұрын
ബി ബ്രോ മ്യൂസിക് സൂപ്പർ
@navasshan6754
@navasshan6754 2 жыл бұрын
Awesome 😎
@Sunilvlogz
@Sunilvlogz 2 жыл бұрын
very nice place ...............
@atft23
@atft23 2 жыл бұрын
Super bro
@rajappanmk5807
@rajappanmk5807 2 жыл бұрын
Super 👍❤️
@62gkm
@62gkm 2 жыл бұрын
Are there still such villages in our country? Yes. Still we call ourselves a "Super power in making".
@krishnakumarap4715
@krishnakumarap4715 2 жыл бұрын
Everything was good
@Modigian
@Modigian Жыл бұрын
Bibin, better to use sun lotion to avoid skin burning ❤❤❤❤❤
@sudhia4643
@sudhia4643 2 жыл бұрын
First.
@ArunaNaidu-zd6cf
@ArunaNaidu-zd6cf Жыл бұрын
Super ❤👌👌👌
@jayamenon1279
@jayamenon1279 2 жыл бұрын
Yathrakal Manoharam 🌹
@reneeshrajpr1541
@reneeshrajpr1541 2 жыл бұрын
👍👍👍😃
@anjubabu4294
@anjubabu4294 2 жыл бұрын
👍
@shoukatreef3384
@shoukatreef3384 Жыл бұрын
👌👌👌❤❤❤
@azeezjasmine9840
@azeezjasmine9840 2 жыл бұрын
Bibin bro yavide asharaf ippol vedeo varunilla
@jamesjohn3647
@jamesjohn3647 2 жыл бұрын
👌👍
@maldini6099
@maldini6099 2 жыл бұрын
👍👍👍
@nishathankachan6924
@nishathankachan6924 2 жыл бұрын
Super💕💞💕💞💕💞💕❤💞💕💕💕
@abdu8560
@abdu8560 2 жыл бұрын
😍❤️👍
@sandeepmundachali200
@sandeepmundachali200 2 жыл бұрын
Nice
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Nammude naadum naatuvisheshangalum gambeeram.
@Khorfakkan186
@Khorfakkan186 2 жыл бұрын
👌🏻👌🏻👌🏻
@Raguvaran-he7kq
@Raguvaran-he7kq 2 жыл бұрын
👍👍👍😘
@franciscm2782
@franciscm2782 Жыл бұрын
Very good
@b.bro.stories
@b.bro.stories Жыл бұрын
❤❤❤❤
@anoopkv1397
@anoopkv1397 2 жыл бұрын
❤️❤️❤️
@byjubyju2531
@byjubyju2531 2 жыл бұрын
സത്യൻ anthikadu Film ഫീൽ 👍🏻
@sherlyjoy1203
@sherlyjoy1203 2 жыл бұрын
Nalla village climax
@sandy____697
@sandy____697 2 жыл бұрын
GOOD 👍👍🔥❤️
@prasannap2531
@prasannap2531 2 жыл бұрын
Pazhaya kalam Kannan kazhinju🙏
@sunijohn1438
@sunijohn1438 2 жыл бұрын
Very nice
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
B Bro ❤️❤️❤️❤️
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ബ്രോ സുഖമാണോ 👍👍
@sheelakumary7386
@sheelakumary7386 2 жыл бұрын
Hai b bro
@MalayalifromIndia1
@MalayalifromIndia1 2 жыл бұрын
❤❤❤❤❤❤❤❤❤👌🏼👌🏼👌🏼👌🏼
@johnsonnj3629
@johnsonnj3629 2 жыл бұрын
മുള്ളൻകൊല്ലിയിൽ പോകേണ്ടതായിരുന്നു
@basheermpm6054
@basheermpm6054 2 жыл бұрын
റഹിമിന്റെ ചനൽ ഏതാ
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈💞💞🎈🎈🎈🎈🎈🎈🙏🙏
@shijinashiji1729
@shijinashiji1729 2 жыл бұрын
🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 жыл бұрын
Nattin puram whate feel
@tomyperumbara6809
@tomyperumbara6809 2 жыл бұрын
അഷ്റഫ് ഇക്ക ചാനലിൽ വീഡിയോ ഇടുന്നത് നിർത്തിയോ ഒന്ന് തിരക്കി അറിയിക്കണേ
@b.bro.stories
@b.bro.stories 2 жыл бұрын
Coming soon❤❤
@molykt1662
@molykt1662 2 жыл бұрын
സ്ഥലം , ബോർഡ് നന്നായി കാണിക്കണം
@unnikuttanunni1792
@unnikuttanunni1792 2 жыл бұрын
Spsr
@shanimol7703
@shanimol7703 Жыл бұрын
മനോജ്‌ ബായി കിറുക്കനാണോ
@aamiesvlog9256
@aamiesvlog9256 2 жыл бұрын
Otherakaran
@riyamandal4275
@riyamandal4275 2 жыл бұрын
Hii cata
@faisalparakkott2250
@faisalparakkott2250 2 жыл бұрын
B-bro🌹🌹🌹🌹🌹
@hanipadippura1264
@hanipadippura1264 Жыл бұрын
ശെരിക്കും പെട്ടൂലെ 🤣
@sundareswarane.t6616
@sundareswarane.t6616 2 жыл бұрын
Good views Thanks🙏👌🌹
@janardhananchettiar1270
@janardhananchettiar1270 2 жыл бұрын
ഗുഡ് വീഡിയോ
@2015JS
@2015JS 2 жыл бұрын
👍
@cablerajamadurai9044
@cablerajamadurai9044 2 жыл бұрын
Nice
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 165 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН