ഇപ്പോൾ അവൻ സ്വഭാവം കൊണ്ടും അഴക് കൊണ്ടും തലയെടുപ്പ് കൊണ്ടും ഉയരങ്ങൾ കീഴടക്കി നിൽക്കുമ്പോൾ കാലം അവനെ കൊണ്ടുപോയി പ്രതീക്ഷിക്കാത്ത മരണം. ആദരാഞ്ജലികൾ 🌹
@MRBLACKSWORLD5869 ай бұрын
Marichathin shesham kanunnavar undo 😢💔
@SivaprasadMs-h3z9 ай бұрын
Ind😔😔
@jscreation5649 ай бұрын
🙂
@Vasanthathenkurissi9 ай бұрын
നേരെത്തെ കണ്ട് പക്ഷെ ഇപ്പൊ ഒന്നുകൂടെ കാണുന്നു ❤
@retnamanib34139 ай бұрын
ആദരാഞ്‌ജലികൾ അയ്യപ്പന്
@sreedharankutty25659 ай бұрын
Yes😢😢😢😢😢.
@ravikumarkj4799 ай бұрын
ആദരാജ്ഞലികൾ 🌹🌹
@VillainGAMING_Yt2 жыл бұрын
ശശി ഏട്ടൻ നല്ല പോലെ കൊണ്ട് നടക്കുന്നുണ്ട് 💞
@ChayamEventstravels_20202 жыл бұрын
ശശി ചേട്ടൻ വന്നേ പിന്നെ അയ്യപ്പൻ പൊളി ആണെല്ലോ ♥️
@anandhananilan75142 жыл бұрын
ആരേം പേടിയില്ലാത്ത ആനകേരളത്തിന്റെ തീ പൊരി മുതൽ 🔥
@thebatman10412 жыл бұрын
ഒട്ടും പേടി ഇല്ലാത്ത സാനം 🔥
@abiabeena56402 жыл бұрын
സത്യം 😍
@sabinsadanand46632 жыл бұрын
Aare pedikkan..?
@subinbenni2 жыл бұрын
Ennitano pappane pedich nadakunne
@vk86302 жыл бұрын
@@subinbenni 🙏🙏🙏
@manchestercity8874ഈഴവ Жыл бұрын
@@subinbenni 🤣🤣
@abiabeena56402 жыл бұрын
ഒന്നാം പാപ്പാനെ തൊടിക്കില്ല്യ ആരെ കൊണ്ടും 👌🏻ഒന്നൊന്നര മൊതല്
@lassymp38745 ай бұрын
കണ്ടാൽ തന്നെ ഇഷ്ടം തോന്നിപ്പോകും
@ajithchembil9162 жыл бұрын
🔥 അയ്യപ്പൻ 🔥
@jinujerald93952 жыл бұрын
അയ്യപ്പൻ🔥🔥❤
@aswathyrajesh47502 жыл бұрын
🔥🔥🔥🔥😍😍😍😍😍
@nelsonxavier96732 жыл бұрын
അയ്യപ്പൻ 🌾🌾
@gamingworldpes93579 ай бұрын
ചെരിഞ്ഞു പോയി 🥺
@Premaprema9399 ай бұрын
Swarnamukil ❤❤
@adhilaadhi15782 жыл бұрын
1:12 കർണാപ്പി 😭
@saranyasreejesh41749 ай бұрын
Pranamam 🙏
@aishwaryajyothish90579 ай бұрын
Ayappa.......... 😭😭❤️❤️
@RuchiByYaduPazhayidom2 жыл бұрын
ഇത് ഒരു പതിനഞ്ചു വർഷം മുമ്പത്തെ വീഡിയോ ആണ്…!! ഞായറാഴ്ച സംപ്രേഷണം ചെയ്തിരുന്ന E4 Elephant.
@ulalvp2 жыл бұрын
ക്യാമറാമാൻ സലിംക്കക്ക് 🥰
@sreelajanks28285 ай бұрын
2006 l vanna vedieo
@adarshm.s5546 Жыл бұрын
കുന്നംകുളം ചാലിശ്ശേരി പുരം 🤩🔥
@Jashi62332 жыл бұрын
കുന്നംകുളം ❤️❤️❤️
@shahulshaz28959 ай бұрын
Ente cherupathil ente videante aduth vechayirunnu 2 pere konnath
@tgs6795 Жыл бұрын
7:25 aayiramkanni pooram kunnamkulath alla engandiyoor aa
@shameemali90462 жыл бұрын
പഴയ വീഡിയോ ആണല്ലോ👍👍👍
@jyothishkumare.n69492 жыл бұрын
1:12 karnan
@prasanthpachus98532 жыл бұрын
6:00
@AshuR-me8ie9 ай бұрын
Aa kurunninne...rashikkan karuthillatha mangalamkunnukar .
@prasanthpachus98532 жыл бұрын
തമ്പുരാൻ
@abdu70452 жыл бұрын
2allil one endha chettana sunesh
@ajayvlogs88442 жыл бұрын
Eppo aayyappan ethraa vayassayi
@shihaboscar37622 жыл бұрын
ഇത് കുറെവർഷങ്ങൾക് മുൻപുള്ള വീഡിയോയല്ലേ.. ഒരുവർഷം അല്ല 10 വർഷം എങ്കിലും ആയിക്കാണും ഈ അടുത്തൊന്നും ഇങ്ങനെ അവൻ ചെയ്തിട്ടില്ല..
@shaji62642 жыл бұрын
24 കൊല്ലത്തോളം ആയി ഇത് നടന്നിട്ട് ഈ വീഡിയോ എടുത്തിട്ട്17 കൊല്ലം ആയി
@spyopgamingff98472 жыл бұрын
Athe
@sreelathamohanshivanimohan14462 жыл бұрын
@@shaji6264 ഇത് കൊറേ കൊല്ലം മുൻപ് കൈരളി ടീവി യിൽ വന്നതാ വളരെ മുൻപ് നടന്ന കാര്യമാണിത് അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.. ഒരു 15കൊല്ലം ആയി അവന്റെ പേരിൽ ഒരു കുഞ്ഞു കുഴപ്പം പോലുമില്ല
@shaji62642 жыл бұрын
@@sreelathamohanshivanimohan1446 ഞാൻ പറഞ്ഞതിൽ എന്താടോ തെറ്റ് 24 കൊല്ലം കഴിഞ്ഞു ഈ സംഭവം നടന്നിട്ട് ഈ പരുപാടി എടുത്തിട്ട് 17 കൊല്ലവും ആയി
@SureshKumar-pz6bl2 жыл бұрын
P
@തമ്പുരാൻകർണ്ണൻP2 жыл бұрын
*എന്റെ പൊന്നുമോൻ അതാ സൈഡിൽ😔*
@Globel-q9k9 ай бұрын
എന്തെ
@ChayamEventstravels_20202 жыл бұрын
അയ്യപ്പൻ ഇങ്ങനെ ഒക്കെ ചെയിതു അല്ലെ 😧കണ്ടാൽ പാവം വിശ്വസിക്കാൻ പറ്റുന്നില്ല
@sanjayaruketty81232 жыл бұрын
എഴുതി കാണിക്കുന്നു ആയിരംകണ്ണി കുന്നംകുളം അത് തെറ്റാണ് ആയിരംകണ്ണി എങ്ങണ്ടിയൂർ ആണ്
@honeykannan84142 жыл бұрын
🔥🔥🔥🔥😍😍😍😘😘😘
@alanjose92472 жыл бұрын
ഒറ്റകൊമ്പൻ
@funfactfuture2 жыл бұрын
കൊച്ചു കുറുമ്പന്‍ ആണേ അതാ.. എപ്പോഴും കൊല്ലാറില്ല കുസൃതി വരുമ്പോള്‍ രണ്ട് ആളെ ചവിട്ടി കൊല്ലും അത്രേയുള്ളൂ
@tijoejtijoej64089 ай бұрын
😂
@krishnadaspmkrishnadaspm59659 ай бұрын
🥴
@sijasubin79989 ай бұрын
😂
@VaishnavThekkutteSatheesh-r4q9 ай бұрын
😢😢😢😢🥺🥺🥺😔😔🙏🙏🙏
@shanshan65172 жыл бұрын
🙏🙏🙏
@ignt_kaztrojr32102 жыл бұрын
അയ്യപ്പൻ വകവരുത്തിയത് പാപ്പന്മാരെ മാത്രം
@darkbgm69432 жыл бұрын
ഇത് എന്ന് ഷൂട്ട് ചെയ്ത വീഡിയോ ആണ്?
@chainsmokerzzz13182 жыл бұрын
15 ,16 year kaanum
@pradeepcholakkal63822 жыл бұрын
Ith e4 elephant program aanu bro
@snupinsachu67942 жыл бұрын
2004-2005
@babuvineesh44912 жыл бұрын
🌹❤
@SD-dt6qe2 жыл бұрын
♥️♥️♥️
@NomadicLife812 жыл бұрын
ഇപ്പൊ സജിയെട്ടൻ ആണ് പാപ്പാൻ..
@saneerkhan66552 жыл бұрын
സജി അല്ല ശശി
@shaji62642 жыл бұрын
ഇതിൽ ഉള്ള പറളി ബാലകൃഷ്ണൻ ഇപ്പോളും ഉണ്ട് അയ്യപ്പനിൽ ഒന്നമൻ ശശി ഉം
@ignt_kaztrojr32102 жыл бұрын
ശശി ഏട്ടൻ ഒന്നാമൻ രണ്ടാമൻ ബാലകൃഷ്ണേട്ടൻ
@abhiramiabhi97948 ай бұрын
💔
@minirajan50869 ай бұрын
അയ്യപ്പനും പോയി 😢
@sajeevanp.s.76952 жыл бұрын
😢
@sreepadamagencies35332 жыл бұрын
ഇത് പഴയ വീഡിയോ അല്ലെ? 😄😄😄😄 പുതിയ പരിപാടി ഒന്നും ഇല്ലേ? 🤭🤭🤭🤭🤭
@jacobstanley36582 жыл бұрын
Nannaayi🤭....njan AYYAPPANte side....🍻
@stranger-hd9gn2 жыл бұрын
ആനമല കലിം 🔥🔥
@tijoejtijoej64089 ай бұрын
😳😳😳😏😳
@chainsmokerzzz13182 жыл бұрын
💥
@kiranbose8368 Жыл бұрын
Gurujiyil ee ana undayirunile
@gayathrydas25299 ай бұрын
Sahikaan vayyada kunja nine kandidit
@chandarancn46869 ай бұрын
Y
@AmalAnil-oi8wh9 ай бұрын
🥹💔
@Aanapremi-l1u9 ай бұрын
മനുഷ്യൻ ആയാലും ആന ആയാലും കർമ്മ ഫലം എന്ന് ഒന്ന് ഉണ്ട്.ഈ അയ്യപ്പൻ രണ്ടു മൂന്നു മനുഷ ജീവൻ എടുത്തത് എത്ര ലഘാവത്തോടെയാണ് പറയുന്നത്, ഇത് കണ്ടിട്ടും ആന ചെറിയ കുറുമ്പൻ അല്ലേ എന്നും ആനയുടെ കുസൃതി അല്ലെയെന്നും പറഞ്ഞ് നിസ്സാരവൽകരിക്കുന്നവർ ചിന്തിച്ചിട്ടുണ്ടോ ഈ ആന കാരണം നഷ്ടം സംഭവിച്ച വീട്ടുകാരുടെ അവസ്ഥ, ഉറങ്ങി കിടന്ന അവരെ നിഷ്ക്രൂരം കൊന്നു കളഞ്ഞ ആന. ഇത് പോലെ തന്നെയാണ് വിഷ്ണുശങ്കറും, ഒളരിക്കര കാളിദാസനും ആൾക്കാരുടെ ജീവൻ എടുത്ത് മതിച്ച് നടന്നു അവസാനം എല്ലാവരും അതേപോലെ തന്നെ നരകിച്ച് ചെരിയുകയും ചെയ്തു. എത്ര നല്ല സുഖ സൗകര്യത്തിൽ നടന്ന ആന ആണ് അയ്യപ്പൻ,അവസാനം വേദന തിന്ന് ചേരിയേണ്ടി വന്നില്ലേ,അതാണ് കർമ്മ ഫലം അനുഭവിക്കാതെ പോകാൻ പറ്റില്ലല്ലോ. കാവലായി കിടന്നവരെ തന്നെ കൊന്നു കളഞ്ഞില്ലെ,ഒരുപക്ഷേ അവരുടെ കുടുംബത്തിൻ്റെ കണ്ണു നീരിൻ്റെ ആകാം അയ്യപ്പൻ ഇങ്ങനെ ഒരു നരകപൂർണമായ മരണം നൽകിയത്.ഈ തെച്ചിക്കോട്ട് രാമചന്ദ്രൻ ഉൾപ്പെടെ ഉള്ള കൊലപാതകി ആനകളെ എന്തിന് ആളുകൾ ഇങ്ങനെ ചുമ്മന്ന് കൊണ്ട് നടക്കുന്നു എന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, കണ്ടില്ലേ അയ്യപ്പൻ കൊന്ന ആളുകളെ കുറിച്ച് ഈ വിഡിയോയില് പറഞ്ഞിട്ടും ആളുകൾ അയ്യപ്പനെ സപ്പോർട്ട് ചെയ്യുന്നത് കഷ്ടം തന്നെ, മംഗലാംകുന്ന് അയ്യപ്പൻ ചെയ്ത പാപത്തിൻ്റെ ഫലം തന്നെയാണ് ഇത്രയും നരകയാതന അനുഭവിച്ച് അത് ചെരിഞ്ഞതും, അല്ലെങ്കിൽ പിന്നെ ഓർത്ത് നോക്കുക,എന്തിൻ്റെ പേരിൽ ആണെങ്കിലും ഇത്രയും വർഷം കൊണ്ട് നടന്ന പാപ്പാൻ മാറുകയും ആന അതോട് കൂടി വീണു പോവുകയും ചെയ്തില്ലേ, കൊന്നു കളഞ്ഞതും ഒന്നും അറിയാതെ കാവലായി കിടന്ന് ഉറങ്ങിയ പാപന്മാരെ തന്നെ അല്ലെ, എത്ര വലിയ തറവാട്ടിലെ ആനയാണെന്നും,എത്ര നല്ല ചട്ടകാരൻ കൊണ്ട് നടന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല, അവസാനം എല്ലാം മാറി മറിഞ്ഞില്ലെ,അയ്യപ്പൻ ചെയ്ത പാപങ്ങൾക്ക് ഉള്ള ശിക്ഷ അതിന് കിട്ടി, അങ്ങനെ ഈ സംഭവത്തെ കാണാൻ കഴിയുന്നുള്ളൂ..
@athirakthankappan61618 ай бұрын
അപ്പോൾ പാപ്പന്മാർ ആനയോട് ചെയ്യുന്നതൊക്കെയോ? അവരുടെ സ്വാതന്ത്ര്യം നിഷേധിച്ചു മനുഷ്യരുടെ ഇഷ്ടത്തിന് അവർ നിൽക്കുകയല്ലല്ലോ? അവരെ തല്ലിയും ചതച്ചും ഒക്കെ തന്നെയല്ലേ
@diyakarthika8 ай бұрын
കാട്ടീ സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ട ആനയെ പിടിച്ചോണ്ട് വന്ന് പീഡിപ്പിച്ച് മെരുക്കി ജീവിതകാലം മൊത്തം ചങ്ങലക്കിട്ടാലിങ്ങനെ വരും.
@shinbet63852 жыл бұрын
മാത്തൂർ കാപ്പൊതി കാവിലും ഇവൻ ഒരാളെ തീർത്തു,, നെഞ്ചിൽ തുളച്ചു കയറ്റി,,, കാണാനൊക്കെ നല്ല ഗ്ലാമറാ, പക്ഷെ ചെറ്റയാ..
@needforspeed95212 жыл бұрын
Othiri naal aayo?
@shinbet63852 жыл бұрын
അതെ, പുതുനഗരം നേർച്ചക്ക് ഒരു വർഷം മുൻപ് നടന്നതാണ്..
@nicethadevus83682 жыл бұрын
Mathoor aroor aano?
@shinbet63852 жыл бұрын
അല്ല, കുഴൽമന്ദം മാത്തൂർ..
@nikhil67412 жыл бұрын
എന്താരുന്നു കാരണം? ആരും പറഞ്ഞുകേട്ടില്ല ഒള്ളതാണോ
@madhusoodanant38702 жыл бұрын
Anakali ennu paranju nadakade e paavam jeevikale verude vidu
@niranjan3991 Жыл бұрын
Parali adich fittanallo😂
@sreejithsree8502 Жыл бұрын
Kerala kolla kurichu unnum illa parayan Kopp channal