ഡോക്ടർ നല്ലവണ്ണംമനസിലാവുന്ന വിധത്തിലാണ് പറഞ്ഞു തരുന്നത് ഒരു പാട് നന്ദിയുണ്ട് സാർ🙏
@jismirosajismi1675 Жыл бұрын
Dr; വളരെ വ്യക്തമായും കൃത്യമായും , സമാധാനത്തോടെയും ഉള്ള അവതരണം ആർക്കും മനസിലാകുന്ന രീതിയും ...ഇത് കാണുമ്പോൾ തന്നെ പകുതി ആശ്വാസം കിട്ടുന്നു....നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിലെ പേടിയും മാറുന്നു
വീഡിയോയിൽ പറയുന്ന വ്യായാമങ്ങളും ഏതെങ്കിലുമൊരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ ചെന്നിട്ട് spinal decompression അല്ലെങ്കിൽ spinal intermittent traction ചെയ്യുക.
@gokulmurali17423 жыл бұрын
Very Informative Sirje 🥰 Sept 8 world physical therapy day il special video venm😍😍
@chitraphysiotherapy78663 жыл бұрын
Sure 👍🏻
@jayasreekannan84425 күн бұрын
Sir,. സ്ഥലം എവിടെയാണ് സാറിന്റെ Adress
@arifabeevi43589 ай бұрын
കൊണ്ട് നട്ടെല്ല് വേദന അടിവയറ്റിൽ വേദന വലത്തെ സൈഡിൽ ഒരു കാലിന് കൊളുത്തും നടുവേദനയും എനിക്ക് ഇപ്പൊ 62 ക്ഷീണം ഉറക്കക്കുറവും ശരീരത്തിന് വളരെ ക്ഷീണവും തളർച്ചയും ഈ ക്ലാസ് ക്ലാസ്സ് കേൾക്കാൻ താല്പര്യം
@padmap16252 жыл бұрын
Naduvinum kazhuthinum vedanayanu, enthu cheyyum
@chitraphysiotherapy78662 жыл бұрын
ഒരു എക്സറേ എടുത്തു നോക്കൂ
@shabinas88372 жыл бұрын
Vallaradhikam usefull aayi thank u sir ❤️
@chitraphysiotherapy78662 жыл бұрын
Most welcome 😊
@shibupprabhakar1046 Жыл бұрын
Sir Slip Disc nte problem ullavarkku cheyyaan pattumo ithu? I’ve an Ex-ray can I share with you?
@abdulshukkoor16842 жыл бұрын
ഇനിയും ഉയരങ്ങളിൽ ethette 🌹🌹🌹
@shijuathulya93483 жыл бұрын
Very informative video
@chitraphysiotherapy78663 жыл бұрын
Thank you So much 😊
@divyakannan-d5e11 ай бұрын
Sir, njan enikk naduvinum, buttexlum ,pain undu ee excercise cheyyamo
@rejinidevikr2269 Жыл бұрын
Good infermation docter
@abdulshukkoor16842 жыл бұрын
താങ്ക്സ് ഡോക്ടർ
@jinisudhakar913 жыл бұрын
Thank you doctor, good information 🙏
@chitraphysiotherapy78663 жыл бұрын
Most welcome 😊
@indiraindira38392 жыл бұрын
Sir enik kazhuthinetheymanam udhairunnu medicen kazhichirunnu eppol nilkkubol balakkurave udhavunnu barakkiduthalum varunnu disc problem aano aath excersic cheyyanam
@arifamujeeb93423 жыл бұрын
Sir oru riply tarot Sir bayakara kal veedana kulathi pidikuna veedana edup orusid
@chitraphysiotherapy78663 жыл бұрын
പെട്ടെന്ന് ഉണ്ടായ വേദനയാണെങ്കിൽ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കൂ kzbin.info/www/bejne/o3_LmYafbpaqpMU കാലിൽ ഓട്ട വേദനയുണ്ടെങ്കിൽ ഈ വീഡിയോയിൽ പറയുന്ന വ്യായാമം കൂടി ചെയ്യുക kzbin.info/www/bejne/h4a0eYWDpNuYZrM
@shajimsmooleparambil64243 жыл бұрын
വളരെ നന്ദി സർ , സാറിന്റെ condact no തരാമോ ? ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ് ...
@chitraphysiotherapy78663 жыл бұрын
9847264214
@ashrafchangaranchola3 жыл бұрын
സർ എവിടെയാണ് വർക്ക് ചെയ്യുന്നത്... Place
@chitraphysiotherapy78663 жыл бұрын
@@ashrafchangaranchola പത്തനംതിട്ട
@asrahbasheer5688 Жыл бұрын
Sir..... After Disc Bulge Recoverikk Shesham Shradikkenda Karyangal Enthokkeyennu Paranju Tharaamo.......🙌Pazhaya Pole Normal Life Stylum, Shareeram Anangi Kalikkan Okke Pattumo....... Sir Please Reply🙌
Sir പറഞ്ഞത് വളരെ ശരിയാണ് ഡയറ്റിങ്. തന്നെ പ്രധാനം. ഞാൻ ഡിസ്ക് ബൾജിങ് ആയി തീരെ നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ഓസ്റ്റ്റിയോപ്പൊതി ചികിത്സയിൽ കൂടിയാണ് വേദന മാറിയത് എല്ലാ ഡോക്ടർമാരും സർജറി പറഞ്ഞതാണ്. കോഴിക്കോട് രാമനാട്ടുകര കൂട്സ് ഹീൽ ടച്ച് വെൽനസ് സെൻറർ ഡിസ്ക് ബൾഗിങ് സർജറി ഇല്ലാതെ സുഖപ്പെടുത്തി
@aswathyks725 Жыл бұрын
എവിടെയാണ് 🙏🙏 ples
@geethakuttan8423 Жыл бұрын
Evide ane.. ഒന്ന് പറയാമോ... Pls pls..
@beenap4627 Жыл бұрын
Ramanattukara. Opposit bus stand koots heal touch wellness centre googlil search chyyoo
@beenap4627 Жыл бұрын
@@aswathyks725 koots heal touch wellness centre ramanattukara pls search google
@beenap4627 Жыл бұрын
@@geethakuttan8423 koots heal touch wellness centre ramanattukara. Search google
@vibe1vibe2 Жыл бұрын
Disc provlem vannal poornamayitt marumo.inikk football kalikkan patto.enikk ee prashnamundparanju docter
@___.mubee_11572 жыл бұрын
Disknte akalchak ulla oru treatment paranj tharoo docter plzzz😔😔😔
ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക kzbin.info/www/bejne/mqXKgmeOmZ54gtU ഒരാഴ്ചയ്ക്കുള്ളിൽ നല്ല ഒരു മാറ്റം ഉണ്ടായില്ലെങ്കിൽ നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് കാണണം
@bindhukvijayan6413 жыл бұрын
Dr എന്റെ ഒരു ബന്ധുവിന്റ disk problem ആണ് disk ന്റെ ഇടയിൽ ഞരമ്പ് ഡിസ്കിന്റെ ഇടയിൽ കൂടി വന്നു buldge ആയിട്ട് ഇരിക്കുവാണ് നിൽക്കാനും ഇരിക്കാനും വയ്യ ഇടതുകാലിന്റെ ഞരമ്പിന് ഭയങ്കര വലിച്ചിലും പുകച്ചിലും ആണ് അലോപ്പതി Dr കണ്ടപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു ഇതു ചെയ്യണോ ഇല്ല എങ്കിൽ നമുക്ക് തളർച്ച ഉടാവുമോ മൂന്നു പ്രാവശ്യം ആയുർവ്വേദം ചെയ്തു തിരുമ്മും ഉഴിച്ചിലും ഞാവര മുതലായവ ചെയ്തു പക്ഷെ യാതൊരു കുറവുമില്ല plz Dr number ഒന്ന് ഇടാമോ
@chitraphysiotherapy78663 жыл бұрын
നിർബന്ധമായും സ്പൈനൽ ട്രാക്ഷൻ ചികിത്സ അത്യാവശ്യമായി എടുക്കണം. അത് ഫലപ്രദമായി ഇല്ലെങ്കിൽ മാത്രം ഓപ്പറേഷൻ ചെയ്താൽ മതി. 9847264214
@poojavijayan88162 жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് മാറിയോ ഇതേ പ്രശ്നം തന്നെ ആണ് എനിക്ക്
Dr. ജി എനിക്ക് ഭയങ്കര നടു വേദന രാത്രിയിൽ കിടക്കാൻ പറ്റുന്നില്ല ഭയങ്കര വേദന രാവിലെ എഴുനേറ്റു കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ മാറും pls റിപ്ലേ
@foodballmedia5806 Жыл бұрын
Disc akalcha ennaal enthaanu sir enthaanu ithinu prathividhi
@soumyavarijakshan55593 жыл бұрын
Thank You Sir
@chitraphysiotherapy78663 жыл бұрын
Most welcome 😊
@sheethalshijil3864 Жыл бұрын
Sir.enik delivery kazhinjapo six month kazhinju back pain vannatha athinu ksheesham njan veeru veenapo kuzhiappam onnumillayirunnu Kure month kazhinju kaalilott pukachil kadachil thudangi athinu ksheesham njan oru dr kanich x ray eduthu kuzhappamilla nnu paranju pinnidu mattamillathe vannu vere dr kanichu last MRI cheyythu disc valavundennu paranju weight ittu kidannu hospital il admit ayit physiotherapy cheyythu gulika kazhichu oru maattavumilla.ella dr neerkettanennu parayunnu enik body pain aanu madabuvedhana pukachil kadachil aane kooduthal 😢
@shanifa.s6755 Жыл бұрын
Kuravundo evda kaniche
@brijithafenandez5416 Жыл бұрын
Thanx 🙏🙏🙏
@vinodak39892 жыл бұрын
എനിക്ക് മിഷ്യൻ വെച്ച് തെങ്ങ് കയറ്റം ആണ് ജോലി എനിക്ക് കഴുത്തിന് താഴെ ഉള്ള ഡിസ്ക് themanam ഉണ്ട് ഈ വ്യായാമം ചെയ്യുവാൻ പറ്റുമോ സാർ
@chitraphysiotherapy78662 жыл бұрын
കഴുത്തിനു ആണ് വേദന എങ്കിൽ ഈ ലിങ്കിൽ പറയുന്ന വ്യായാമം ആണ് ചെയ്യേണ്ടത് kzbin.info/www/bejne/rIepc3WgqNaMatE
@saranyashyam4966 Жыл бұрын
Ethu aethu timil ahnu cheyyande
@Riyas-l20-u8x2 жыл бұрын
Dr ente wifinu disc prashnam vanitt oru varsham ayi ipo kalu vedhana ulle 5 minitt nilkkan pattilla tharipp varum kalil orupad dr kanichu oru mattavum illa enthu cheyyum injaction vecha pokum ennu oru dr parannu vekkan patto 🙏🙏🙏
@omanaprasad7823 жыл бұрын
Have you any branch in Bangalore
@chitraphysiotherapy78663 жыл бұрын
Sorry no
@anun7170 Жыл бұрын
Enik disc problm und, but pain nannayi kuranjirunu,ipo veendum koodi enth cheyyum docter
@baijuksa-ew6ys Жыл бұрын
Sar disck thanniyal urine pokumbol pain undakan sadhyadha undo
Sir വളരെ ബുധിമുട്ട് മുട്ട് അനുഭവിക്കുന്നു 8വർഷം ആയി ചെയ്യാത്ത ട്രീറ്റ് മെൻറ്റില്ല sir വളരെ വിഷമം ആണ് കാലിലേക്ക് വേദന സഹിക്കുന്നില്ല sir ട്രീറ്റ്മെന്റ് എത്ര ചെലവ് വരും പ്ലീസ് sir റിപ്ലൈ L4L5ആണ് sir 🙏🙏🙏🙏
@mereenamartin2564 Жыл бұрын
ഇപ്പോൾ രണ്ട് കാറിലേക്ക് വേദന വന്നു ഡോക്ടർ കണ്ടു എക്സസൈസ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്
@kmmeladikm9217 Жыл бұрын
Knee pain exsise please dr.
@Akshay-yl1ul Жыл бұрын
സർ, എന്റെ husbend gulfil ജെസിബി ഓപ്പറേറ്റർ ആണ്. നടുവേദന ഉണ്ട്. MRI ചെയ്തു. Aa റിസൾട്ട് സർ onnu നോക്കണം. അത് എനിക്ക് അയച്ചു തരാൻ എന്താണ് മാർഗം? ദയവു ചെയ്തു. മറുപടി തരണം സർ
@sreejavamar86533 жыл бұрын
Sir, എനിക്ക് കഴുത്തിനും നാടുവിനും ഡിസ്ക് പ്രോബ്ലം ഉണ്ട് കൽമുട്ടിന് വേദനയുണ്ട്, എനിക്ക് ചെയ്യാവുന്ന വ്യായാമം പറഞ്ഞു തരുമോ
@farookks60392 жыл бұрын
Ith daily cheyyunnath nallathano
@chitraphysiotherapy78662 жыл бұрын
Theerchayayum
@nazriyarasheed7637 Жыл бұрын
ഡോക്ടർ എനിക്ക് ഡിസ്ക് buldge ആണ് L4-L5ആണ്... ഒരുപാടു ട്രീറ്റ്മെമെന്റ് ചെയ്തു... ആയുർവേദം MARMANNI... PYSIOTHERAPPI എല്ലാം ചെയ്തു രണ്ട് കാലും ഫുൾ ഞരമ്പ് വേദന സഹിക്കനാവാത്ത വേദന ആണ് ഡോക്ടർ ഇനി എന്ത് ചെയ്യണം ഡോക്ടർ......
@sudhi1sudhi2719 ай бұрын
Karnataka unsoor..ak nager ..mehaboob dr ...ayurvedam👍👍
@kannanmuthuvila33956 ай бұрын
നമ്പർ തരുമോ bro
@nissamvatakara33256 ай бұрын
എനിക്ക് ഇദ്പോലെ ഉണ്ടായിരുന്നു Kannur മേലെ ചൊവ്വ dr shreleka കാണിച്ചിട്ടാ മാറിയത്
@nissamvatakara33256 ай бұрын
ഞാൻ ഉൻസൂർ പോയടാ ഞരമ്പ് കുടുങ്ങിയാൽ അവിടെ കിടന്നു ട്രീറ്റ്മെന്റ് chyyanam
@kannanmuthuvila33956 ай бұрын
@@nissamvatakara3325 ബ്രോയുടെ നമ്പർ ഒന്ന് തരുമോ
@annanishapalackal15352 жыл бұрын
MRI എടുത്തപ്പോൾ mild degenerative disc disease in the lumbar spine with predominent involvement at the L4-L5 level as detailed, ഇങ്ങനെ പറയുന്നുണ്ട് problem ഉണ്ടോ
@chitraphysiotherapy78662 жыл бұрын
രോഗലക്ഷണങ്ങൾ ഒന്ന് വിശദമായി പറയുക
@annanishapalackal15352 жыл бұрын
കുനിയുമ്പോളും ഇരിക്കുമ്പോളും ഒക്കെ നല്ല pain ഉണ്ട് ഇടക്ക്right leg താഴെ vare വേദന വരും നടക്കാനും ഒരു problem ഉണ്ടാകും നടുഭാഗം മൊത്തം വല്ലാത്ത വേദന
@annanishapalackal15352 жыл бұрын
ഡോക്ടർ MRI ൽ L3-L4 diffuse disc bulge causing mild impression on the anterior thecal sac. No nerve root compression, L4- L5 diffuse disc bulge causing indentation of anterior thecal sac with mild narrowing both lateral recesses causing indentation of bilateral L5 traversing nerve roots. ഇങ്ങനെ ആണ് പറയുന്നത് പ്രശ്നം ഉണ്ടോ നല്ല back pain m right leg താഴെ vare pain m ഉണ്ട് physiotherapy ചെയ്താൽ മതിയോ
@chitraphysiotherapy78662 жыл бұрын
തീർച്ചയായും മാറും. Intermittent spinal traction or spinal decompression therapy യും അതിന്റ കൂടെ nerve stimulation and nerve glide ചെയിക്കുക.
@annanishapalackal15352 жыл бұрын
Disc bulge undennano പറയുന്നത്
@amithamadhav61104 ай бұрын
Om
@sophiaalson1643 жыл бұрын
Sir nadatham nallathano
@chitraphysiotherapy78663 жыл бұрын
തീർച്ചയായും
@Appueditor123 жыл бұрын
സർ എനിക്കു ഡിസ്ക് അകൽച്ചയും അടുത്തിരിക്കുന്നുമുണ്ട്. എനിക്കിതു ചെയ്യാൻ പറ്റുമോ
@chitraphysiotherapy78663 жыл бұрын
തീർച്ചയായും പറ്റു
@bijumonp33263 ай бұрын
എവിടെയാണ് ഡോക്ടർ ക്ലിനിക്
@arifamujeeb93423 жыл бұрын
Sir bayaghara kal veedana edup oru sideveedana aa said kalveedana kulati pidikunna veedana
@shanumalashanumala8473 жыл бұрын
സാർ എനിക്ക് ബൾജ് ഉണ്ട് c4 c5 L 4 L5 ,, L5 s1 ഇതിന് എന്ത് ചെയ്യണം ഏത് ഡോക്ടർറേ കാണണം പ്ലീസ് റിപ്ലൈ
@chitraphysiotherapy78663 жыл бұрын
ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റ് പോയി കാണുക.
@kannanmuthuvila33956 ай бұрын
Bro
@mereenamartin2564 Жыл бұрын
രണ്ടിനും കൂടെ ഏതൊക്കെ എക്സസൈസ് ഏതെല്ലാം രീതിയിലുള്ള എക്സസൈസ് ആണ് ചെയ്യേണ്ടത്
@josephchackoramanattu17045 ай бұрын
Good
@shahanashereef36734 ай бұрын
കഴുത്തി നും പ്രശ്നം ഉണ്ടേൽ ഈ വവ്യാമം ചെയമോ
@suharabhi91013 жыл бұрын
സർ എന്റെ മകൻ സ്ലാബ് പൊന്തിക്കാൻ നോക്കി ഇപ്പൊ നാടു നല്ല പിടുത്തം പോലെ ചെറിയ വേദനയും മലം പോകുമ്പോൾ വേദന പിന്നെ കുനിയുമ്പോൾ കുറച്ചു സമയത്തേക്ക് വേദനയുണ്ട് dr കാണിച്ചു ടാബ്ലറ്റ് കഴിച്ചു ഇപ്പോഴും പിടിത്തവും വേദനയും ഉണ്ട് എന്താ ചെയ്യണ്ടേ സർ
@chitraphysiotherapy78663 жыл бұрын
ആദ്യം നടുവിന് ചുറ്റും ചൂടു വെക്കുക. ഒരു അര മണിക്കൂറിനു ശേഷം, നടുവിന് ചുറ്റും ഐസ് വെക്കുക. ഇത് അഞ്ചോ ആറോ തവണ ഇന്നുതന്നെ ആവർത്തിക്കുക. നാളെ ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക. അതിനോടൊപ്പം ചൂടും ഐസ് തുടരുക. ഏതെങ്കിലും വ്യായാമം ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക kzbin.info/www/bejne/mqXKgmeOmZ54gtU
@new30660 Жыл бұрын
നടുവിന്റെ ഡിസ്ക് പ്രശ്നമുള്ളവർ Two wheeler നിർബന്ധമായും ഒഴിവാകേണ്ടതുണ്ടോ ? Prolonged time usage മാത്രം ഒഴിവാക്കിയാൽ മതിയോ ?
@thesowrdofsorrow60878 ай бұрын
Ozhivakiapol ente pain kuranju
@manojdarshan96312 жыл бұрын
Disc cheruthayi മാറിയിട്ടുണ്ട് എനിക്ക് അത് ഇങ്ങനെ ചെയ്താൽ മാറുമോ sir
@YamunaManikuttan-ng2zi Жыл бұрын
Sir .കഴുത്ത് വേദനക്കുള്ള എക്സർസൈസ് പറയാമോ
@fidudilufebi31313 жыл бұрын
Edhil paranna excercise childhoke physiotherapy doctor parannitu hospitalilum veettilum cheyyunnund
@rajammajanardhan64043 жыл бұрын
Thank you sir.Can we do both (part 1 and 2)exercise daily?
@chitraphysiotherapy78663 жыл бұрын
Sure you can 👍🏻
@manojdarshan96312 жыл бұрын
Sir enikku disc മാറിയിട്ടുണ്ട് ഇത് ചെയ്താൽ ഡിസ്ക് ചേരുമോ സർ
Dhoora yaathra paadundo Disk problems ullavar pls rply sir
@babummm1675 Жыл бұрын
Disc bulge ullavar odan pattumo?
@anvigireesh661 Жыл бұрын
👍
@deepaabhilash2535 Жыл бұрын
ഡിസ്ക് ബൾജ് സർജറി പേടിക്കേണ്ട കാര്യമാണോ. ഒരു മറുപടി തരാമോ സർ
@soumyakr5153 Жыл бұрын
സാർ, എന്റെ ഡിസ്ക് L5 ഓപ്പറേഷൻ കഴിഞ്ഞത് ആണ്. കഴിഞ്ഞ ഡേ ഒന്ന് ചുമച്ചപ്പോ നടു മിന്നുന്നപോലെ pain ഉണ്ടായിരുന്നു. ഇപ്പോൾ ഉറങ്ങുമ്പോ നടുവിന്റെ അവിടെ ഞെട്ടി എഴുനേൽക്കുന്നു. അതു എന്ത് കൊണ്ടാണ്?