ഡിസ്ക് തള്ളൽ | സയാറ്റിക്ക വേദന| കുറക്കാൻ ചെയ്യേണ്ട മാർഗ്ഗങ്ങൾ

  Рет қаралды 138,716

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

2 жыл бұрын

ഡിസ്ക് തള്ളൽ മൂലമുണ്ടാകുന്ന നടുവേദനയും, കാലിലേക്ക് പ്രവഹിക്കുന്ന സയാറ്റിക്ക വേദനയും കുറയ്ക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്നു
ഡിസ്ക് പ്രശ്നങ്ങളുടെ കാരണങ്ങളും പ്രതിവിധികളും എന്ന വീഡിയോ കാണുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
• നട്ടെല്ലിലെ ഡിസ്ക് പ്ര...
ഡിസ്ക് പ്രശ്നമുള്ളവർ ഉടെ ഭക്ഷണക്രമത്തിലെ കുറിച്ച് അറിയുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
• (നടുവേദന)ഡിസ്ക് പ്രശ്ന...
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysiotherapy.com/
#DiscBulge #DiscProlapse #DiscPain #BackPain #DrVinodRaj

Пікірлер: 261
@cvrafeek
@cvrafeek 2 жыл бұрын
എനിക്ക് നല്ല നടുവേദന ആയിരുന്നു ഇങ്ങനെ ചെയ്തപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ നല്ല റിസൾട്ട് കിട്ടി👌
@muhammedkvv9714
@muhammedkvv9714 2 жыл бұрын
Hi sir എന്റെ പേര് റിയാസ് കണ്ണൂർ ആണ് സ്ഥലം എനിക്ക് L5S1 ഡിസ്ക് ബൾജ് ആയിട്ട് ഒരു മാസം ആയി വേദന തീരെ കുറവില്ല കാലിലോട്ടും വേദന ഇറങ്ങുന്നുണ്ട് സർജറി ചെയ്യാൻ ആണ് പറയുന്നത് 3 Dr മാരെ കണ്ടു എല്ലാരും സർജറി ചെയ്യാൻ ആണ് പറയ്യുന്നത് ഇടത് ഭാഗത്ത്‌ ആണ് വേദന നിൽക്കാനും വയ്യ ഇരിക്കാൻ പറ്റുന്നില്ല കിടക്കുമ്പോൾ ആശ്വാസമുണ്ട് എന്താണ് ചെയ്യണ്ടത് സർ
@shifanaalhan3404
@shifanaalhan3404 2 жыл бұрын
എനിക്ക് നടുവിന് നല്ല വേദനയാണ് വലത്തേ കാലിന് മുട്ടുവരെ ഇടക്കിടക്ക് നല്ല വേദനയാണ് ഇത് എന്തുകൊണ്ടാണ്
@asherantony6650
@asherantony6650 Жыл бұрын
എനിക്ക് കയ്യിലേക് ആണ് വേദന യും തരിപ്പും വരുന്നത് shoulder ലേക്കും മാറി മാറി വരുന്നു പിന്നെ തലയുടെ back side വേദന വരും. Main problem എന്താന്ന് വെച്ചാൽ തലയ്ക്കു ഒരു balance ഇല്ലാതെ പോലെ തോന്നുന്നു അതായത് ചെറിയ തലചുറ്റൽ പോലെ. ഇത് എന്തായിരിക്കും 1 year ഇൽ കൂടുതൽ ആയി ഇത് കൊണ്ട് വിഷമിക്കുന്നു please reply
@sureshsivarajan3352
@sureshsivarajan3352
എൻറെ ഡിസ്കിന് കുറച്ചു കംപ്ലൈൻറ് ഉണ്ട് ഡോക്ടർ എനിക്ക് വിറ്റാമിൻ ഡി ത്രീ T ത്രി ടാബ്ലറ്റ് കുറിച്ചു തന്നു. ഇത് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
@thengatv9254
@thengatv9254 2 жыл бұрын
ഇതിൽ പറയുന്ന 30 സെക്കന്റ് മുതൽ മൂന്ന് മിനിട്ട് വരെ ചെയ്യണം എന്ന് പറയുന്ന excercise ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം ?
@harithacr6537
@harithacr6537 2 жыл бұрын
Ennikku Lower disc buldge aanu 1 St stage physiotherapy cheythu 70 percentage bedham indu. But idakku pain varum. Athreye ullu. Dr ennikku jumbing jacks okke exersice cheyan pattuo
@athirariyas8880
@athirariyas8880 Жыл бұрын
Dr. എന്റെ വലത്തേ കയ്യുടെപേശി പുറത്തേക്ക് തള്ളി നികുവാ മരുന്ന് കഴിച്ചു, കുറച്ചു നാൾ കുഴപ്പം ഇല്ലായിരുന്നു പിന്നെ വേദന വന്നു ജോലി ചെയ്യുബോൾ സൂചി കൊണ്ട് കേറുന്ന പോലെ വേദന ആണ് 🥺ഒരുപാട് നേരം കുത്തി ഇരുന്നാലും ഇതുതന്നെ പിന്നെ പുറം മുഴുവൻ വേദന വ്യാപിക്കും 🥺എന്താണ് ഇതിന് കാരണം, എന്താണ് ഞാൻ ചെയ്യേണ്ടേ 🙏പ്ലീസ് റിപ്ലൈ dr🙏
@Kids_media236
@Kids_media236 16 сағат бұрын
Sir.എനിക്ക് കയ്യിലും കാലിലുമാണ് വേദന ഓപറേഷൻ ആണ് പറയുന്നത് എനിക്ക് ഇതുപോലെ ചെയ്യാൻ പറ്റുമോ ?thalayilot ഉള്ള ഞരമ്പ് 75ശതമാനം ബ്ലോക് ഉണ്ടെന്നും പറഞ്ഞു
@shizaworld5339
@shizaworld5339 Жыл бұрын
Dr. ഡിസ്ക് പ്രോബ്ലം ഉണ്ട് മെഡിസിൻ കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല ഞാൻ എന്താണ് ചെയ്യേണ്ടത് കാലിലേക്കും വേദന തുടങ്ങി
@saheedp3218
@saheedp3218 Жыл бұрын
ഈ സാറുടെ വീഡിയോയിൽ പറയുന്ന പലകാര്യങ്ങളും എനിക്ക് ഉപകാരപ്പെട്ടു ഉണ്ട് വളരെയധികം നന്ദി🥰🥰
@vinayadg4715
@vinayadg4715 Жыл бұрын
Very helpful sir.Thank you. God bless you🙏🙏
@false9931
@false9931
very good thank you doctor
@abyvarghese1135
@abyvarghese1135 Жыл бұрын
നന്നായിട്ടുണ്ട് സർ
@JujuMyworld
@JujuMyworld
Comandsine rply koduukkunna sarine good thangs❤
@shijimolk8212
@shijimolk8212
Thank u so much doctor
@user-jw8mn5gp8r
@user-jw8mn5gp8r 22 сағат бұрын
Very useful for the society... Good job❤
@user-wg4fx8du1x
@user-wg4fx8du1x
Vry helpful Dr🥰🥰🥰
@viswanathannair.5379
@viswanathannair.5379
GoodInformation🙏
@muhsinamumthas4856
@muhsinamumthas4856 Жыл бұрын
Valare upagaram sir
IQ Level: 10000
00:10
Younes Zarou
Рет қаралды 7 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 7 МЛН