നല്ല മനുഷ്യൻ ആയി ജീവിക്കാൻ ഒരു മതത്തിന്റെയും പിൻ ബലം ആവശ്യമില്ല. നല്ല മനസ്സ് മാത്രം മതി.
@praveensdawn4 жыл бұрын
താങ്കളെ നേരിൽ കാണാൻ വലിയൊരു ആഗ്രഹമുണ്ട്...❤️
@shajijohn38913 жыл бұрын
ഇതൊക്കെ മനസില കണമെങ്കിൽ വ്യക്തിത്വതമുള്ള ചിന്താശക്തി ഉള്ളവരുകണം
@essembeeputhayam93483 жыл бұрын
സത്യം തുറന്നു പറഞ്ഞു. വർഗീയ ഭീകര കാലത്ത് സത്യം ഏറെ വിലപ്പെട്ട ഒരു ഗുണം!
@luckymanoj13 жыл бұрын
കേരളം ഇപ്പോൾ അഭിമുഖീകരിക്കണ്ട ഏറ്റവും മുന്തിയ ചിന്തകൻ.
@girishviji4 жыл бұрын
പൊള്ളിക്കുന്ന ചില സത്യങ്ങൾ.
@TheDjoise3 жыл бұрын
ഇത്തരം സത്യങ്ങൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലും തർജ്ജമ ചെയ്ത് വിതരണം ചെയ്യേണ്ടത് നമ്മുടെ രാജ്യം നശിക്കാതിരിക്കാനായി ഓരോ പൗരന്മാരുടെയും കടമയാണ്.... പറ്റാവുന്നവരൊക്കെ ചെയ്യുക 🙏
@tandreramnarine86744 жыл бұрын
അറിവ് അന്തകാരത്തെ അകറ്റും👌💜💜💜
@thealchemist95044 жыл бұрын
അതിന് ഇയാൾ പറഞ്ഞത് മുഴുവൻ മണ്ടത്തരമല്ലേ 😆
@anilkumar1976raji4 жыл бұрын
ഈ വിഷയത്തിൽ യഥാർത്യത്തിൽ നിന്നും മൈത്രേയൻ മുൻധാരണകളിലേക്ക് വഴിതിരിഞ്ഞുപോയോ എന്ന് സംശയം ഇസ്ലാമോഫോബിയയുടെ അടിസ്ഥാന കാരണമായ ഇസ്ലാം ടെറ റിസത്തെപറ്റി ഒരക്ഷരം പറഞ്ഞില്ല മനപ്പൂർവം എന്നു കരുതിയാൽ തെറ്റാണോ?
@AneesYusufChannel4 жыл бұрын
അത് ഇസ്ലാമോഫോബിയ യുടെ തന്നെ സൃഷ്ടിയാണ്.
@anilkumar1976raji4 жыл бұрын
@@AneesYusufChannel മനസിലായില്ല
@libertyspices74453 жыл бұрын
അത് തിരഞ്ഞു പോയാൽ സാധാരണ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ കവിഞ്ഞു ഒന്നും കണ്ടെത്താറില്ല ...യഥാർത്ഥ (?) പ്രതികൾ ഉൾപ്പടെ ഒരുപാട് പേരുടെ ജീവിതത്തിന്റെ ഒരു ഭാഗം തീർന്നു കിട്ടും. അത് ദേശീയ തലത്തിലായാലും ,അന്തർദേശീയതലാത്തിൽ ആയാലും ...മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട 90% തീവ്രവാദ കഥകളും പിന്നീട് പൊയ്‌കഥകൾ ആയി മാറി ...
@anilkumar1976raji3 жыл бұрын
@@libertyspices7445 തീർച്ചയായും മുസ്ലീം സമൂഹത്തിനെതിരെ മനപ്പൂർവ്വമുള്ള പ്രചാരണങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട് അതിനെ നിഷേധിക്കുന്നില്ല.
@roymammenjoseph11943 жыл бұрын
He is mad. He distorts all accounts.
@fazilahameed87233 жыл бұрын
മുഗളന്മാരിൽ പലരുടെയും അമ്മമാർ തന്നെ ഹിന്ദു സ്ത്രീകൾ ആയിരുന്നു . ഉദാഹരണം ജഹന്ഗീർ , ഷാജഹാൻ
@jyothi99134 жыл бұрын
"ഏതെങ്കിലും ഒരു വിഭാഗം മോശമായി പെരുമാറുന്നു എന്നു പറഞ്ഞാൽ അങ്ങനെ പെരുമാറാത്ത ഒരു വിഭാഗം പോലുമില്ല. " അതെ ഇതുതന്നെയാണ് ഇസ്ലാമോഫോബിയയും - ഊതി വീർപ്പിച്ച ബലൂൺ. Academic discipline ആയി ചർച്ച ചെയ്യപ്പെട്ടിട്ടു പോലും ശരിയായി വിശദീകരണം ഉണ്ടാകാത്ത ഒന്ന്. കാരണം ഫോബിയ പോലെ ഒരു വിഭാഗം പെരുമാറുമ്പോൾ, ലോകത്ത് നടക്കുന്ന കിരാതമായ അറുംകൊലകൾ സമ്മാനിച്ച real fear ഉം ആയി മറ്റൊരു വിഭാഗവും ഉണ്ട് എന്നതാണ്. അഭയാർത്ഥികളെ സ്വീകരിച്ച മതരഹിത, മതേതര രാഷ്ട്രങ്ങൾ ചെയ്ത തെറ്റെന്താണ് ? അവിടത്തെ ഭരണഘടനയ്ക്കു പകരം മതഗ്രന്ഥവുമായി തിരുത്താനിറങ്ങിയത് അമേരിക്കൻ ഭൂതം അല്ലല്ലോ ...ഒരു reality (പുരോഗിത വർഗത്തിനുവേണ്ടി കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യപ്പെടുന്നവർ, അതിനു സാമ്പത്തികസഹായമെത്തിക്കുന്ന സമ്പന്ന വിശ്വാസികൾ, തിരുത്താനോ തിരുത്തലിനെക്കുറിച്ചു ചിന്തിക്കുവാനോ സ്വാതന്ത്ര്യം അനുവദനീയമല്ലാത്ത പാവങ്ങളായ വിശ്വാസികൾ) ക്കു നേരേ കണ്ണടയ്ക്കുമ്പോൾ മറുവശം അതു വിറ്റു കാശാക്കും... സ്വാഭാവികമാണത്. അപ്പോൾ തിരുത്തലിനെക്കുറിച്ചാണ് ചർച്ച നടക്കേണ്ടത് അല്ലാതെ പണ്ട് അവിടെ യൂണിവേഴ്സിറ്റികൾ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ നളന്ദയും തക്ഷശിലയും ഇവിടെയും ഉണ്ടായിരുന്നല്ലോ..എന്നിട്ടോ ? അതായത് ആശയത്തിലെ വ്യക്തതയില്ലായ്മ, നിഷ്പക്ഷത എന്നിവ തിരിച്ചു പിറകോട്ടു നടക്കുന്നതാണ് പുരോഗമനം എന്നു ചിന്തിക്കാനേ ഉപകരിക്കൂ.
@Kamar.chakra3 жыл бұрын
ആരാണ് കൊല്ലുന്നത് ? കഴിഞ്ഞ നൂറ്റാണ്ടിൽ കൊന്നതിന്റെയും യുദ്ധം നടത്തിയതിന്റെയും കണക്കെടുക്കൂ . വെറുതെ തോന്നിയത് പറയരുത് . ഇന്ത്യയിലെ nRCB ( നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ) കണക്കുകൾ പ്രകാരം ഇവിടത്തെ 1% ഭീകരാക്രമണമാണ് ഇസ്‌ലാമിന്റെ കണക്കിലുള്ളത് . ബാക്കിയെല്ലാം ഇടത് , മാവോയിസ്റ് , ബോഡോ , വിഘടനവാദ പട്ടികയിലാണ് . പക്ഷെ പത്രം വായിക്കുന്നവനു മറ്റൊരു ഫീലിംഗ് കൊടുക്കുന്നത് propoganda യുടെ ഫലമാണ് . അത് തന്നെയാണ് ഇസ്ലാമോഫോബിയ .
@Kamar.chakra3 жыл бұрын
അല്ലെങ്കിലും ഇസ്ലാമും ഭീകരതയുമായി ബന്ധപ്പെടുത്തിയുള്ള ചർച്ച വരാൻ തുടങ്ങിയിട്ട് 100 വർഷമേ ആയുള്ളൂ . ഗൾഫ് ഓയിൽ വന്നതിനു ശേഷം . ഇസ്ലാം ഭൂമിയിൽ ഈ നിലയിൽ 1400 വർഷമായി . ഇനിയും വളരുകയുമാണ്
@essembeeputhayam93483 жыл бұрын
മുസ്ലീങ്ങൾ ഉള്ളടത്തോളം കാലം മാത്രം നമ്മൾ ഹിന്ദുക്കൾ!🤔 അല്ലെങ്കിൽ സവർണനും അവർണനും ചണ്ഡാളനും മാത്രം🤔
@Dany_Raphel2 жыл бұрын
മുസ്ലിങ്ങൾ ഉണ്ടായിട്ട് ആണല്ലോ ഇവിടെ നവോത്ഥാനം നടന്നത്😄😄 ചുമ്മാ തള്ളാതെ പോടാപ്പാ
@rafikuwait76794 жыл бұрын
Mythreyan ....................... Thanks.
@againstwar99194 жыл бұрын
കണ്ണ് തുറപ്പിക്കുന്ന എപ്പിസോഡ്..
@noushadali52933 жыл бұрын
കൃത്യമായ നിരീക്ഷണങ്ങൾ, തീർച്ചയായും ഇസ്ലാമിൽ റിഫർമേഷൻ നടക്കും ആരെന്തൊക്കെ പറഞ്ഞാലും സൗദി അറേബ്യയിൽ നടക്കുന്ന മാറ്റങ്ങൾ ലോക മുസ്ലിങ്ങളെ സ്വാധീനിക്കും, മാറ്റിമറിക്കും
@santhusanthusanthu67404 жыл бұрын
അറിവിന്റെ ഉറവിടം👍
@AneesYusufChannel4 жыл бұрын
ഇന്ന് ഇവിടെ കിടന്ന് കുരു പൊട്ടിക്കുന്ന ഒരു വിഭാഗം, ഒരു പ്രത്യേക മതത്തോട് വെറുപ്പും വിദ്വേഷവും മാത്രം വച്ച് പുലർത്തുന്നവരും ആ മതത്തെ മോശമായി മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നവരും മാത്രമാണ്, അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് തന്നെ പോവുക..🙏🏼❤️
@ksainudheen3 жыл бұрын
സത്യസന്തമായ ആത്മവിമർശനം ആണ്.... രബിസാർ കോളാമ്പി ജബ്ര സംഘി കമ്മി കുരിശു സ്റ്റയിലിൽ മുസ്ലിം വിരുദ്ധ വംശീയ സംസാരം പ്രതീക്ഷിച്ചു വന്നവരുടെ കരച്ചിൽ ആകും
Eppol upadravichu??upadravichenkil pinne engine Hindus India yil majority aayi???
@libertyspices74454 жыл бұрын
വ്യാജ പ്രചാരണം മാത്രം ..മുഗളന്മാർ രാജാക്കന്മാർ ആയിരുന്നു ...മുസ്ലിം പേരുകൾ ഉള്ള രാജാക്കന്മാർ
@Kamar.chakra3 жыл бұрын
മുഗളന്മാർ ഒരു രാജവംശമെന്ന രീതിയിൽ അവർക്കെതിരെ വന്നവരെ ആക്രമിച്ചിട്ടുണ്ട് . അതിൽ മുസ്ലിംകളും ഹിന്ദുക്കളും ബ്രിട്ടീഷുകാരും വരും . അവർ തന്നെ പരസ്പരം തല്ലിയിട്ടുമുണ്ടു . കുറഞ്ഞ പക്ഷം ഗുരുവായൂർ ക്ഷേതത്തിനു ഭൂമി അനുവദിച്ചത് ആരാണെന്നെങ്കിലും നോക്കൂ .
@roymammenjoseph11943 жыл бұрын
Mr Mythrayan is dangerously wrong.
@ranjithkb75234 жыл бұрын
I think Maithreyan. hasn't learn the subject very well ... For eg , He just compare the incident in Afghan is linked with tribalism, but actually it's purely a trubal ideology put forward by mohammed....
@Kamar.chakra3 жыл бұрын
Which book you have read on Afghan war and culture ? Pls introspect before a blind scoop on others . Still it is tribal culture and rules in afghan . Tribal culture and khap pan Jayaraj are there even in india and pak . But not a comparison to afghan . So you understand that it is the same Islam in Turkey , Malaysia and dubai ? You know father of modern medicine and chemistry is from Islamic time . Do you know no body ruled one third of globe so long like Muslims did ? Including Europe for about 1000 years
@uthamanvk74164 жыл бұрын
Super talk
@RRijesh4 жыл бұрын
ഇസ്ലാമിക സിദ്ധാന്തങ്ങളിൽ ഇസ്‌ലാമോഫോബിയയുടെ വേരുകളുണ്ട്. ആധുനികതയിലേക്ക് സമാഹരിക്കുന്നതിന് ഇസ്‌ലാമിന് അടിസ്ഥാന പരിഷ്‌കരണം ആവശ്യമാണ്.
@Kamar.chakra3 жыл бұрын
R Rijesh അതെ .
@b080436ece3 жыл бұрын
തീർച്ചയായും. സ്വയം നവീകരിക്കാൻ കഴിയാത്തതാണ് ഇസ്ലാം നേരിടുന്ന പ്രധാന വെല്ലുവിളി. അതിനു പ്രധാനകാരണം ദൈവഭയം അടിസ്ഥാനമാക്കിയുള്ള ഇടുങ്ങിയ പ്രത്യയശാസ്ത്രവും മാറ്റങ്ങളോടുള്ള വിമുഖതയുമാണ്. മാറ്റങ്ങൾ വരും. മാറാതെ എവിടെപോവാൻ!
@RRijesh3 жыл бұрын
@@b080436ece I hope so!
@barbilover69693 жыл бұрын
മതം പരിഷ്കരിച്ചു ചുമക്കേണ്ട ഒന്നല്ല. ത്യജിക്കേണ്ട സാധനമാണ്
@anumoda.m.17633 жыл бұрын
Are you a scholar in Islamic Philosophy? Yes it is a phobia. can you list something which works against the best interest of the world. It is against the marketing of female body, it is against the economy based on interest, it is against the marginalization of poor and black people, it is promoting education and researches, it is against poverty, it is against untouchability, it is against accumulation of wealth. please study from the texts not from the words of people who try to criticize this great religion. Make a detailed study on this religion. you can identify the great policy of Islam on universal brotherhood
@libertyspices74454 жыл бұрын
ഇപ്പോൾ എത്ര എസ്സെൻസ് ഉണ്ട് 🤣🤣🤣 simple
@sijudubai3 жыл бұрын
എന്തായാലും നിലപാടുകളിലെ spashtatha പെരുത്ത് ഇഷ്ടായി.
@zephyrunicorn13 жыл бұрын
കൃത്യമായ നിലപാട്. Commets ൽ മുഴുവൻ കരച്ചിൽ ആണല്ലോ, കോളാമ്പി ചാനൽ സ്റ്റൈൽ നിലപാട് പ്രതീക്ഷിക്കുന്നവരുടെ.
@ksainudheen3 жыл бұрын
സത്യസന്തമായ ആത്മവിമർശനം ആണ്.... രബിസാർ കോളാമ്പി ജബ്ര സംഘി കമ്മി കുരിശു സ്റ്റയിലിൽ മുസ്ലിം വിരുദ്ധ വംശീയ സംസാരം പ്രതീക്ഷിച്ചു വന്നവരുടെ കരച്ചിൽ ആകും
@രാജമൗലിഎം3 жыл бұрын
മനസ്സിൽ ലഡ്ഡു പോട്ടിയോ? അർമാദിക്കാൻ വരട്ടെ സേച്ചീ..ഏറ്റവും പ്രാകൃത മായ മതം ഇത് തന്നെയാണു എന്നാണദ്ദേഹം നിസന്ദേഹം പറയുന്നത് 😆
@zephyrunicorn13 жыл бұрын
@@രാജമൗലിഎം ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ മനുഷ്യൻ ചിന്തിക്കാൻ തുടങ്ങും. കോളാമ്പി നിലപാടുകൾ കേട്ടാൽ ഒന്നു പൊട്ടിച്ചു കൊടുക്കാൻ ആണ് തോന്നുക, മത ചിന്ത കുറവുള്ളവർക്കു പോലും. കോളാമ്പി സ്റ്റൈൽ പുച്ഛവും ഗർവും അവർക്ക് തമ്മിൽ തമ്മിൽ പറഞ്ഞു ചിരിക്കാനെ കൊള്ളു, ആൾക്കാരിലേക്ക് എത്തിയ്ക്കാൻ കൊള്ളില്ല.
@jassarps96283 жыл бұрын
ഇസ്ലാം വിരോധത്തിന്റെ ചില വശങ്ങൾ തുറന്ന് കാട്ടിയ താങ്കൾക്ക് അഭിനന്ദങ്ങൾ
@sirajudeentk71794 жыл бұрын
ആദ്യ അഭിപ്രായം
@akhilkn89924 жыл бұрын
😅
@rasheedpm10634 жыл бұрын
അയ്യോ വയ്യായേ 😀🔥❤️❤️❤️❤️❤️👌 ഇനി അടുത്ത ബുധനാഴ്ച വരെ അതൊരു നീണ്ട കാത്തിരിപ്പാ .......!
@sreerag33544 жыл бұрын
Ofcourse there are controversial things and dialogues in quran.bcz it was written in 1400 old Arabia which was not a socially or culturally developed place.After war the captives were forced to convert .But saying Muslims are all dangerous is not acceptable.They are more religious than other people but they are disowning the contraversial stuff by saying it's meaning is different
@CristianoRonaldo-li9gu Жыл бұрын
Quran is the word of god
@CristianoRonaldo-li9gu Жыл бұрын
Understand interpreting quran
@yedhukrishnakr8871 Жыл бұрын
@@CristianoRonaldo-li9gu😂
@jainulabdeenks7160Сағат бұрын
ഗുഡ് മെസ്സേജ് 👌👍
@ujwaljm3 жыл бұрын
Islam needs reforms from inside. - Maitreyan
@tandreramnarine86744 жыл бұрын
Super speech
@roopeshk.r62724 жыл бұрын
ഇസ്ലാമോഫോബിയാ എന്നു പറഞ്ഞു തുടങ്ങിയിട്ട് രാമരാജ്യം , ഹിന്ദുമതം , അമേരിക്കന്‍ സാമ്രാജ്യത്വം , യുക്തിവാദികള്‍ തുടങ്ങി എല്ലാ ഇഷ്ടവിഷയങ്ങളെയും കുറീച് വായിട്ടലച്ചു എന്നതിനപ്പുറം പറയേണ്ട വിഷയം ഒന്നും മിണ്ടിയില്ല. ഇസ്ളാമിക തീവ്രവാദം എന്നു കേട്ടിട്ടുണ്ടോ ...!!! അതിന്റെ ഭാഗമായ ബോംബ് സ്ഫോടനങ്ങള്‍ , ആക്രമണങ്ങള്‍ , സ്കൂള്‍ കുട്ടികളെ വരെ തട്ടിക്കൊണ്ട് പോകാലുകള്‍ ...ഒന്നും കേട്ടിട്ടില്ല ....!!!??? "ദൈവം മഹാന്‍ " എന്ന് ഒരു പ്രത്യേക ഭാഷയില്‍ ആരെങ്കിലും ഇന്ന് ഒരു പാശ്ചാത്യ രാജ്യത്തെ ഒരു തിരക്കുള്ള തെരുവില്‍ നിന്നൊന്ന് കൂക്കി വിളിച്ചാല്‍ ആളുകള്‍ പേടിച്ചോടും എങ്കില്‍ അത് അന്നാട്ടിലെ ജനങ്ങള്‍ ,ലോകത്തെ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മത തീവ്രവാദി ആക്രമണങ്ങളുടെ ഫലം ആണ്.....അല്ലാതെ ഈ മഹാന്‍ വിചാരിക്കുന്നത് പോലെ അസൂയ കൊണ്ടല്ല....!!! എണ്ണ പണം കൊണ്ട് വളരെ ചെറിയ ജനസംഘ്യ ഉള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജനങ്ങള്‍ കുറച്ചു സുഘമായും സൌകാര്യത്തിലും ജീവിച്ച് എന്നത് കൊണ്ട് അവരോട് ആര്‍ക്കും അസൂയ ഉണ്ടാകേണ്ട കാര്യമില്ല . ഒരൊറ്റ റിസ്സഷന്‍ കൊണ്ട് തീരാവുന്ന സമ്പത്തൊക്കെയേ ഗല്‍ഫില്‍ ഉള്ളൂ എന്ന് ഇന്ന് ലോകത്ത് എല്ലാവര്ക്കും അറിയാം ....!! പിന്നെ പണ്ടൊരു കാലത്ത് ലോകത്ത് പല മതങ്ങളിലും വിശ്വാസ സാംപ്രദായങ്ങളിലും പല അനാചാരങ്ങളും ഇരുണ്ട വശങ്ങളും ഉണ്ടായിരുന്നു എന്നത് ആരും നിഷേധിക്കുന്നില്ല . പക്ഷേ ആ വിശ്വാസ സമ്പ്രദായങ്ങള്‍ എല്ലാം തെന്നെ കാലങ്ങള്‍ക്കനുസരിച്ച് മാറി എന്ന് ഇദ്ദേഹം കാണുന്നില്ലേ . എന്നാല്‍ 1400 കൊല്ലങ്ങളായിട്ടും ഇന്നും ഒരേ കിതാബിളും നിയമങ്ങളിലും ഒരു മാറ്റാവുമില്ലാതെ വിശ്വസിക്കുകയും , അതില്‍ നവീകരണം ആവശ്യപ്പെടുന്ന അവരിലെ തന്നെ മത പണ്ഡിതരെ ഒക്കെ ഒരു രാത്രി കൊണ്ട് കാണാതാകുകയും ചെയ്യുന്ന സംഭവം ഇദ്ദേഹം അറിഞ്ഞിട്ടില്ലേ ....!!!? ഇദ്ദേഹം ഈ ഒരു മതത്തെ ഇത്രയേറെ ന്യായീകരിക്കുന്നത് ത്തന്നെയാണ് മേല്പറഞ്ഞ ഫോബിയായുടെ ഏറ്റവും വലിയ ലക്ഷണം......പക്ഷേ ഇത് വെറും ഒരു ഫോബിയാ അല്ല ......ശരിയായ ഭയം.....ഭീരുത്വം....പക്ഷേ കുറ്റപ്പെടുത്തുന്നില്ല ...സ്വന്തം കയ്യും കാലും തലയും ഒക്കെ എല്ലാവരെയുംപോലെ ടിയാനും പ്രിയപ്പെട്ടത് ആകുമല്ലോ.....!!! എല്ലാവര്ക്കും ജോസഫ് മാഷ് ആകാന്‍ താല്‍പര്യം ഉണ്ടാകില്ലല്ലോ .....!!! അതോ പാരിതോഷികങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവന്റ വാക്കുകള്‍ ആണോ ഇത് .....!! Nice TShirt btw....!!!!!
@abdussamadnm4 жыл бұрын
മറ്റൊരു ഇസ്ലാമൊ ഫോബിയയുടെ ഇര,,
@roopeshk.r62724 жыл бұрын
@@abdussamadnm , വിഷ പ്പാമ്പ് , പേപ്പട്ടി , കോവിഡ് തുടങ്ങിയവയെ ഒക്കെ പേടിക്കുന്നത് പോലെ ഭയപ്പെടേണ്ട ഒന്ന് , അതാണ് ആഗോള ഇസ്ളാമിക തീവ്രവാദം....!!! ആ ഭയത്തെ വെറുതെ ഇസ്ലാമോഫോബിയ എന്ന പേരില്‍ ലഘൂകരിക്കാന്‍ നോക്കുന്ന സൈക്കോളജിക്കല്‍ മൂവ് ഇനി നടപ്പില്ല ....!!!!
@neenar76283 жыл бұрын
Athe. Mathangale thammiladippichu communism valarande? British kaarude Divide and rule policy.
@Jamesgeorge-d9r3 ай бұрын
ഒരു ഏകപക്ഷീയ ചിന്താഗതി ആണ് ഇയാൾക്ക്.
@internet44074 жыл бұрын
ഇങ്ങേരു ഇതു എന്തൊക്കെയാണ് പറയുന്നത്🤣🤣🤣🤣🤣
@usefph65793 жыл бұрын
New methodology of analysing things. He is on the correct line almost.
@saifdeen80494 жыл бұрын
നന്ദി.നല്ല ആശയ വ്യക്തത. മുന്നോട്ടുള്ള പ്രയാണത്തിന് മനുഷ്യ സമൂഹത്തിന് ക ഴിയും
Amal Jeevan നാസികൾ ജൂതന്മാരുടെ നീണ്ട മൂക്കിനെ കളിയാക്കുമായിരുന്നു . അങ്ങനത്തെ വംശീയത മുറ്റിയ കാർട്ടൂണുകൾ വരക്കുമായിരുന്നു . പൈശാചിക വൽക്കരിക്കാനും ശല്യക്കാരായി കാണിക്കുകയുമായിരുന്നു ലക്‌ഷ്യം . നിങ്ങൾ ഈ "ഞമ്മന്റെ " ഭാഷ ശൈലി കൊണ്ട് ഉദ്ദേശിക്കുന്നതും അങ്ങനത്തെ വംശീയതയാണ് .
@rohith-dg4yj4 жыл бұрын
ഇസ്ലാം reformation നടക്കാൻ ഇനിയും ഒരു 100 വർഷം വേണ്ടി വരും😄
@exgod14 жыл бұрын
UAE okke marunnund !!! Onneki Europe yil aka West yil Ulla muslims Gulf countries NE oru Euroupe akkum !alenki Euroupe ine oru Saudi akkum
@rohith-dg4yj4 жыл бұрын
@@exgod1 പുസ്തകത്തിന് വെളിയിലേക്ക് ചിന്തിക്കാൻ പറ്റാത്തതാണ് കുഴപ്പം.പിന്നെ ചിന്തിക്കുന്നവർക്ക് പുറത്ത് പറയാൻ പറ്റാത്ത അവസഥയും.
@exgod14 жыл бұрын
@@rohith-dg4yj true !!!
@AneesYusufChannel4 жыл бұрын
@@rohith-dg4yj what a idiotic ideology bro, islam avarude vishvasam aanu allathe paisakk joli cheyyunna sthalam alla.
@Kamar.chakra3 жыл бұрын
അതെ . ഇവിടെ ഉത്തർപ്രദേശിലോക്കെ റീഫോർമേഷൻ നടന്നു . ഇനി ദുബായ് , മലേഷ്യ, ഇന്തോനേഷ്യ , തുർക്കി എന്നിവിടങ്ങളിൽ നടക്കാൻ ബാക്കിയുണ്ട് .
@jahatumrahoge89594 жыл бұрын
Sikh guru tegh bahadur, guru arjun, ivaroyokke konnathe mugal emperor aa , veruthe kollumayirunnilla, Islam matham seekarikathathina konnathe, beheaded cheyyithum, vellathil thilappichuma konnathe,
@australianroadster85334 жыл бұрын
സിഖ് മതസ്ഥാപകൻറെ ഗുരുവോ സുഹൃത്തോ മുസ്ലിം സൂഫി ആണ്‌ട്ടാ
@ayishashezlin71784 жыл бұрын
Form which source you get this????
@jahatumrahoge89594 жыл бұрын
@@ayishashezlin7178 . I learned from grugranth sahib.
@yehsanahamedms11034 жыл бұрын
ഇതിന് മറ്റൊരു വശം കൂടിയുണ്ട്.എന്തുകൊണ്ടാണ് ക്രിസ്തു മത നവോത്ഥാനം ഉണ്ടായത്?അതിനുകാരണം ആ സമൂഹം വളരെ മുൻപ് തന്നെ നേടിയ വിദ്യാഭ്യാസ തൻ്റ്റെ ഗുണമാണ്. മതശാസന കളെ ക്രിസ്ത്യാനികൾ ചോദ്യം ചെയ്തു തുടങ്ങിയത് ആകാരണം കൊണ്ട് മാത്രമാണ്.സഭ ഈ പ്രശ്നത്തെ മറികടക്കാൻ വളരെ വിവേക പൂർവ്വം അവരുടെ പഴയ നിയമം മുക്കി.പുതിയ നിയമം വരുത്തി.ഇസ്ലാമിൽ ഇതുപോലൊരു മാറ്റം എപ്പോഴെങ്കിലും സാധ്യമാണോ? ഇല്ല.കാരണം,ഖുർആൻ ദൈവിക ഗ്രന്ഥം ആണ്.അതിനെ അതേപടി നിലനിറുത്തി കൊണ്ട് പോകാനേ കഴിയൂ.അവിടെ യാണ് യഥാർത്ഥ പ്രശ്നം വരുന്നത്.ഇസ്ലാമിൽ അതുകൊണ്ട് തന്നെ ഒരു നവോത്ഥാനത്തിന് വഴി ഇല്ല.മാത്രമല്ല,വിദ്യാസമ്പന്നർ അതിൽ വളരെ കുറവും ആണ്.ഖുർആൻ വചനങ്ങൾ കടുത്ത ഇൻജക്ഷൻ ആയി കിട്ടുന്ന ഒരു സമൂഹം ,വിദ്യാഭ്യാസം നേടുന്നതിൽ പിന്നോട്ടടിച്ച് മതാന്ധത നേടുമ്പോൾ അവിടെ,താങ്കൾ പറഞ്ഞ പോലെ ഇസ്ലാമോഫോബിയ അല്ലാ ഉണ്ടാവുക. മറിച്ച് തീവ്രവാദം ആണ്.
@shuaibpalathingal99124 жыл бұрын
ഇനി എന്താ ഒരു പരിഹാരം...
@yehsanahamedms11034 жыл бұрын
@@shuaibpalathingal9912 മുസ്ലിംങ്ങൾ ശരിയായ വിദ്യാഭ്യാസം നേടി മുന്നേറണം.അല്ലാതെ വേറെ ഒരു പരിഹാരവും ഇല്ല തന്നെ.
@yehsanahamedms11034 жыл бұрын
@@shuaibpalathingal9912 ക്രിസ്ത്യാനി കൽ അവരുടെ നിർണായക തീരുമാനം എടുക്കുന്നത് രജിയ ഭരണങ്ങളെ വേണ്ടാതെ വെച്ച് കൊണ്ടാണ്.റോമിൽ മാത്രം ഭരണം അവർ നിലനിറുത്തി. ബാകി എല്ലാ നാടുകളിൽ നിന്നും അവർ ഭരണം ഒഴിഞ്ഞു.ഇത് നടന്നത് പതിനാലാം നൂറ്റാണ്ടിൽ ആണ്.അതോടെ ക്രിസ്തു മത നവോത്ഥാനം ഉണ്ടായി.അതുപോലെ തന്നെ യഹൂദന്മാർ അവരുടെ മത പ്രചരണ പരിപാടി ഉപേക്ഷിച്ച്.അത് ഏറ്റവും മികച്ച മാതൃക ആണ്.ഇത് പോലുള്ള ഏതെങ്കിലും ഒരു മികച്ച മാതൃക അവതരിപ്പിക്കാൻ ഇസ്ലാമിന് കഴിഞ്ഞില്ല. കഴിയുകയും ഇല്ല.കാരണം,അവർ എന്നും മതാന്ധത യില് മുങ്ങി കുളിച്ച് നിൽക്കുന്ന.
@manojkumarpk15254 жыл бұрын
@@yehsanahamedms1103 അതുതെന്നയാണ് മൈത്രേയനും പറഞ്ഞത്.
@yehsanahamedms11034 жыл бұрын
@@manojkumarpk1525 മൈത്രേ യൻ പറഞ്ഞത് അതല്ല. ഇസ്ലാമോ ഫോബിയ എന്ന അവസ്ഥയെ പറ്റിയാണ്.അത് പൂർണം ആവണ മെങ്കില് ഈ വലിയ പ്രശ്നം കൂടി ചേർത്ത് വായിക്കണം.
@saneeshns27844 жыл бұрын
ഇസ്ലാം എന്ന ഗോത്രം ഇനിയും പരിഷ്കാരിക്കാൻ വർഷങ്ങൾ ഇനിയും ലോകം കാത്തിരിക്കണം 😒
@m0nk__mind4 жыл бұрын
Ninte background hill palace alle?
@exgod14 жыл бұрын
@@m0nk__mind ayin
@m0nk__mind4 жыл бұрын
@@exgod1 നിന്നോട് ചോദിച്ചോടെ
@saneeshns27844 жыл бұрын
@@m0nk__mind Yes bro ✌
@m0nk__mind4 жыл бұрын
@@saneeshns2784 എവട വീട് ബ്രോ
@vimalraj34764 жыл бұрын
Please rename the title as Maitreyan & whataboutery
@mohammedjasim5603 жыл бұрын
Good 👌 Thanks 💙
@VinodKumar-wb9mz4 ай бұрын
ഇസ്ലാമോഫോബിയ ആര് ഉണ്ടാക്കിയതാണ്?... എൻ്റെ മതം മാത്രമാണ് ശരി എന്ന് പറയുന്നതാണ് ഈ കുഴപ്പത്തിന് കാരണം... യുകെ ഫ്രാൻസ് ജർമനി ഇവിടെയൊക്കെ നടക്കുന്നത് ഇയാള് കാണുന്നില്ലേ?.... എവിടെ പോയാലും അവിടത്തെ നിയമം അനുസരിക്കുക എന്നതാണ് ചെയ്യേണ്ടത്.. അതിൻ്റെ ഇടയ്ക്ക് മതം കുത്തി😊ക്കെട്ടുന്നത് അല്ലേ പ്രശ്നം....?....
@ravindrannair13704 жыл бұрын
👍
@anonanon62253 жыл бұрын
Hello, Don't hide reality. The main point of Islamophobia that people's fear about the oppression of women.
@rightthought77884 жыл бұрын
ജനാധിപത്യ രാജ്യങ്ങളിൽ ഭരണാധികാരി 3-5 വർഷം തന്റെ അധികാര കാലാവധി മുൻകൂട്ടി അറിവുള്ളത് കൊണ്ട് അവൻ അത് നഷ്ടപെടുമ്പോൾ ബുദ്ധിമുട്ട് വരുന്നില്ല.. എന്നാൽ ഭരണം കുടുംബപരമായി കിട്ടിയത് കൊണ്ട് അവനു ഒരിക്കലും അധികാരം ഇല്ലാത്ത ജീവിതം സ്വപ്നം പോലും കാണാൻ പറ്റുന്നില്ല.. അതു ശക്തമായ രീതിയിൽ കാണാൻ പറ്റുക ബഹ്‌റൈൻ, സൗദി yemen ൽ ആണ്.. സൗദി ആഭ്യന്തര മായി പ്രശ്നം നേരിടുന്നതിനേക്കാളും ബാഹ്യ മായി നേരിടുന്നു.. തുർക്കി, yemen, ഇറാൻ എല്ലാം ഉദാഹരണം..
@kiranmr40114 жыл бұрын
♥️
@dineshnair85973 жыл бұрын
The very last sentence said was superb.
@internet44074 жыл бұрын
അപ്പോൾ rss നെ വിമർശിക്കുന്നത് എന്തിനാണ് 🤣🤣🤣🤣🤣
@AneesYusufChannel4 жыл бұрын
RSS ആരാ നിൻ്റെ
@Kamar.chakra3 жыл бұрын
ഇസ്‌ലാമിനെയും അദ്ദേഹം ധാരാളം വിമര്ശിട്ടുണ്ട് . സന്തോഷമായോ
@AneesYusufChannel3 жыл бұрын
@@Kamar.chakra ആയില്ല കാരണം എപ്പോഴും ഇസ്‌ലാമിനെ വിമർശിച്ചിട്ടൊണ്ടെ ഇരിക്കണം അതാണ് ഞങ്ങൾക്ക് വേണ്ടത് അതിലാണ് ഞങ്ങളുടെ മൊത്തം സുഖവും
@roymammenjoseph11943 жыл бұрын
Mr Mythrayan is also afraid of Islamists.
@ynwa25813 жыл бұрын
ആഅഹാ
@freez3003 жыл бұрын
സമാധാന മതക്കാർ ഇരവാദം പറഞ്ഞു പൊട്ടിത്തെറിയ്ക്കാത്ത ഒരു നാട് ഭൂഗോളത്തിൽ തിരയുന്ന ഞാൻ
@ynwa25813 жыл бұрын
അയ്യാ
@rajeevrajav4 жыл бұрын
തെറ്റിദ്ധാരണ പരത്തുന്ന ടൈറ്റിൽ ഇസ്ലാമോഫോബിയ ഇസ്ലാമിനോടുള്ള അകാരണമായ പേടി എന്നാണ് അർദ്ധം അല്ലാതെ വിരോധം എന്നല്ല ഫോബിയ എന്ന വാക്കിനർത്ഥം മറ്റെല്ലാത്തിനോടും ചേരുമ്പോൾ പേടിയും ഇസ്ലാമിനോട് കൂടെ വരുമ്പോൾ വിരോധവും ആവുന്നതെങ്ങനെയാണ് ? ഇത് മൈത്രേയ ക്കും തെറ്റിപ്പോയി എന്ന് വേണം മനസിലാക്കാൻ
@manojkumarpk15254 жыл бұрын
നായര് പിടിച്ച പുലിവാൽ !😂
@ayeshabeegum62834 жыл бұрын
ഫോബിയ എന്നാൽ യുക്തിരഹിതവും രോഗാവസ്ഥയ്ക്ക് തുല്യമായ ഭയമോ വിദ്വേഷമോ എന്നർത്ഥം
@jyothi99134 жыл бұрын
@@ayeshabeegum6283 "phobia is an exaggerated usually inexplicable and illogical fear of a particular object, class of objects, or situation." Merriam Webster നൽകുന്ന definition ആണിത്. Translate ചെയ്തു നോക്കൂ. നിങ്ങൾ പറഞ്ഞത് ഒരു മെഡിക്കൽ condition ആണ്. എന്തിനാണു അനാവശ്യമായി വിദ്വേഷമെന്നും എല്ലാം കുത്തിക്കേറ്റുന്നത്? Modern technology യുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി വായനയും വിഞ്ജാനവും വളർത്തുന്ന മനുഷൃരാണ് ഇവിടെയുള്ളത് . സ്വയം തിരുത്തുക എന്നതിനു പകരം സഹതാപം ഉണ്ടാക്കിയിട്ട്, വളർത്തിയെടുക്കുക എന്നത് കുറച്ച്പഴയ ട്രൻഡാണ്.
@thealchemist95044 жыл бұрын
@@ayeshabeegum6283, അതാണ് ഫോബിയയുടെ അർത്ഥമെങ്കിൽ ഇസ്ലാംഫോബിയ എന്നല്ല, islamofear എന്നാണ് ഇസ്ലാമിനോടുള്ള പേടിയെ വിളിക്കേണ്ടത്
@ayeshabeegum62834 жыл бұрын
@@thealchemist9504 ഇസ്ലാമിന്റെ ചിഹ്നങ്ങളും വ്യവഹാരങ്ങളും അല്ലാതെ എന്താണ് ഐസിന്ഉള്ളത്. വ്യക്തമാക്കുക. എന്നിട്ടു fear ആണൊ ഫോബിയ ആണൊ എന്ന് തീരുമാനിക്കാം. മുസ്ലീം രാജാക്കന്മാർക്ക് ഒത്താശ ചെയ്ത് കൊടുത്ത് ഇസ്ലാമിന്റെ തൊഴുത്തിൽ കൊണ്ട് ആസൂത്രിതമായി കെട്ടിയിരിക്കുന്നതാണ്.
@krishnankuttysankaran5853 жыл бұрын
മറ്റുള്ള മനുഷ്യരെ എല്ലാം ഇപ്പോഴും വിരുദ്ധമായി കാണുന്ന മതം ഇസ്ലാം തന്നെയാണ്.
@joyeljanthikkat37334 жыл бұрын
👏👏👏👍
@rameshputhoor2144 жыл бұрын
🌷
@thedoctorcritic89634 жыл бұрын
Ravichandran c ideas അപ്പഴോ?? Ningal thammil valla കുഴപ്പവും ഉണ്ടോ?
@ksainudheen3 жыл бұрын
ഇസ്ലാം വിരുദ്ധ ചിന്തയിലെ ആത്മ വിമർശനമായിട്ട് തോന്നുnnu......
@ksainudheen3 жыл бұрын
സത്യം പറഞ്ഞാൽ താങ്കളുടെ രൂപം കണ്ടു സ്വയം പ്രഖ്യാപിത ബുദ്ദി ചമയുന്ന ആളാണെന്ന് കരുതി അവഗണിച്ചതാണ്..... എന്നാൽ സത്യസന്ധമായി മതത്തിന്റെ ചൂഷണ നിലപാടിൽ നിന്നു മാനുഷികമായ ചിന്ത ഉൾക്കൊണ്ട് യുക്തിവാദം പാതയിൽ എത്തുന്ന യുക്തിവാദം പറയുന്ന ആളുകൾ ഇന്ന് വളരെ കൊറവാണ്, ഉള്ളത് മുഴുവൻ മുസ്ലിം വിരുദ്ധ വംശീയ വാദികൾ മാത്രമാണ്..... താങ്കൾ സത്യസന്ധനായ ഒരു യുക്തിവാദി ആണ്
@manojkumarpk15254 жыл бұрын
ശരിയാണ് പല ചരിത്രങ്ങളും പരിശോധിച്ചാൽ ... ചിന്തിച്ചു നോക്കുമ്പോൾ മൈത്രേയന്റെ അഭിപ്രായത്തോട് യോജിക്കാൻ കാരണങ്ങളുണ്ട്🙄👍
@ALBERT397784 жыл бұрын
സൂര്യോദയംമുതല്‍ അസ്‌തമയംവരെ എന്റെ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണമാണ്. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്‌ധമായ കാഴ്‌ചയും അര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ജനതകളുടെ ഇടയില്‍ എന്റെ നാമം ഉന്നതമാണ് - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. മലാക്കി 1 : 11
@ajeshvalliyel29354 жыл бұрын
👌👌
@pnshadp3 жыл бұрын
സമകാലീന രാഷ്ട്രീയസാഹചര്യത്തിൽ മൈത്രേയന്റെ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട്!
@jacobthomas31802 жыл бұрын
Sir my view is obey your Government laws and court I feel that is simple.
@sanjeevanchodathil69704 жыл бұрын
🥰👏👏🤗
@Civilised.Monkey Жыл бұрын
15:14 Shocking
@SMSHAFI-pg6ig4 жыл бұрын
100%Truth👍👍👍👍
@francisjacob62763 жыл бұрын
Yes, 2020 .
@mufaspismail98853 жыл бұрын
Why many people compare Arab Islamic culture with Kerala Muslims,. It is stupid thing to compare in this sense their is no logic. We malayali Muslims are differ from Arab communities in terms of genetically and other forms even culturally.
@deepthy79974 жыл бұрын
😂😂😂👍
@ayeshabeegum62834 жыл бұрын
നന്ദി.വളരെ നന്നായി പറഞ്ഞിരിക്കുന്നു. എന്നിരുന്നാലും നമ്മുടെ പാശ്ചാത്യ യജമാനൻമാർ തെറ്റിദ്ധിപ്പിച്ചത് ഇനിയുമിനിയും അറിയേണ്ടിയിരിക്കുന്നു. അന്തരിച്ച MP വീരേന്ദ്ര കുമാറിന്റെ 'ഡാന്യൂബ് സാക്ഷി ' വായിക്കുക. "യൂറോപ്യൻ നവോത്ഥാനത്തിന് അടിത്തറ പാകിയത് ഇസ്ലാമികപണ്ഡി തരും ശാസ്ത്രജ്ഞരും ദാർശനികരും ആണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.ഇന്ന് നാം ഉപയോഗിക്കുന്ന സോപ്പിനും പെയ്സ്റ്റിനും Brushനും വരെ നാം അവരോട് കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഡാർവിന് ആയിരം വർഷങ്ങൾക്ക് മുമ്പ് പരിണാമ സിദ്ധാന്തത്തെ ക്കുറിച്ച് പുസ്തകം രചിച്ചു. എല്ലാ ശാസ്ത്ര സങ്കേതിക മേഘലകളിലും അവരുടെ ഗണ്യമായ സംഭാവനകളുണ്ടെന്ന് ഡാന്യൂബ് സാക്ഷി നമ്മോട് പറയുന്നു. യുട്യൂബിൽ Serch ചെയ്താൽ ലോകത്തെ ആദ്യത്തെ അക്കാദമിക് സർവ്വകലാശാല(അൽ ഖുറാവിയൻ സർവ്വകലാശാല)സ്ഥാപിച്ചത് ഒമ്പതാം നൂററാണ്ടിൽ ഫാത്തിമ എന്ന മുസ്ലീം സ്ത്രീയാണ് എന്ന് വ്യക്തമാകും. മാർപ്പാപ്പ വരെ അവിടെയാണ് പഠിച്ചിരുന്നത്.മൊറോക്കോവിലെ മികച്ച യൂണിവേഴ്സിററിയായി ഇന്നും അതുണ്ട്. യൂറോപ്പിലെയും ആഫ്രിക്കയിലെയും20 യൂണിവേഴ്സിറ്റികൾ ചേർന്ന് അനുസ്മരണ യോഗം വർഷം തോറും നടത്തി വരുന്നു.
@jyothi99134 жыл бұрын
ഇതൊന്നും ആരും എതിർക്കുന്നില്ല. പക്ഷേ ഭീതി പടർത്താനുള്ള ആഹ്വാനങ്ങൾ ഖുറാനിൽ തന്നെ ഉണ്ട് എന്നത് അത് വായിച്ചാൽ മനസിലാവും. പിന്നെ ഇന്ന് ഈ ലോകത്ത് ഏറ്റവും കൊലപാതങ്ങളും അതിക്രമങ്ങളും ഉണ്ടാവുന്നത് ഇതുവരെ പരിഷ്കരണത്തിന് സാധ്യത നൽകാത്ത ഇസ്ലാമിൽ നിന്നാണ് എന്നതിന് ഒരു സംശയവുമില്ല. അല്ലാതെ അമേരിക്ക ഇറ ങ്ങുന്നത് അല്ല. പിന്നെ, ഡാർവിനു മുമ്പ് രചിച്ച പരിണാമസിദ്ധാന്തത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പേരു പറഞ്ഞു തരുമോ?
@ayeshabeegum62834 жыл бұрын
@@jyothi9913 അബു ഉത്മാൻ അൽ -ജാഹിത് ന്റെ ഏഴു വോള്യങ്ങളായി രചിച്ച മൃഗങ്ങളെക്കുറിച്ചുള്ള പുസ്തകം. മാത്രമല്ല ,ന്യൂട്ടന് മുമ്പ് തന്നെ ഗുരുത്വാകർഷണ സിദ്ധാന്തത്തെ കുറിച്ച് അവർക്കറിവുടെയിരുന്നു. ആധുനിക രസതന്ത്രത്തിന് ജന്മം നൽകിയത് ഇബ്നു ഹയ്യാനാണ്. റൈറ്റ് സഹോദര മാർക്കും ആയിരം വർഷം മുമ്പ് പറക്കാൻ ശ്രമം നടത്തിയവർ!സിയോണിസ്റ്റ് പാശ്ചാത്യ രാജ്യങ്ങളും സുഖലോലുപരായ ചില അറബ് രാജാക്കന്മാരും അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾകായി ഉപയോഗിക്കുന്ന തീവ്രവാദികൾളുടെ പ്രവൃത്തികൾക്ക് മറ്റു മുസ്ലീംകൾ മറുപടി പറയണമെന്നുപറയുന്നത് എത്രത്തോളം യുക്തിപരമാണ്. ഏറ്റവും വലിയ മാനുഷിക നീതിയുടെ പുസ്തകമെന്ന് ഞാൻ വിശ്വസിക്കുന്ന വിശുദ്ധ ഖുർആനിലെ ഏത് വാചകമാണ് താങ്കൾക്ക് ഭീതിതമെന്ന് തോന്നിയത്?
@jyothi99134 жыл бұрын
@@ayeshabeegum6283 ഹദീസ് 224: നബി പറയുകയുണ്ടായി: മുമ്പ് ആർക്കും നൽകിയി ടില്ലാത്ത അഞ്ചു കാര്യങ്ങൾ എനിക്കു നൽകപ്പെട്ടിട്ടു പോലും എന്നെക്കുറിച്ച് (അല്ലാഹു) ഭയമുണ്ടാക്കി, അതെനിക്കു സഹായകമായി..... 3. യുദ്ധാർജ്ജിത ധനം എനിക്ക് അനുവദിക്കപ്പെ ട്ടു. ഇതുപോലെ പെൺബാലവിവാഹത്തെയും സ്ത്രീ അടിമത്തത്തെയും പ്രോത്സാഹിപ്പിക്കുന്ന എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. The point is, കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടാത്ത ഏതു പ്രത്യയ ശാസ്ത്രവും കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് technological advancements ഉണ്ടായി കൊണ്ടിരിക്കുന്ന ലോകത്ത് ദുരുപയോഗം ചെയ്യപ്പെടുക തന്നെ ചെയ്യും. അതിനു സയണിസ്റ്റ് രാഷ്ട്രങ്ങളെ പഴിചാരിയിട്ട് കാര്യമില്ല.
@jyothi99134 жыл бұрын
@@ayeshabeegum6283 "ഏതെങ്കിലും ഒരു വിഭാഗം മോശമായി പെരുമാറുന്നു എന്നു പറഞ്ഞാൽ അങ്ങനെ പെരുമാറാത്ത ഒരു വിഭാഗം പോലുമില്ല. " അതെ ഇതുതന്നെയാണ് ഇസ്ലാമോഫോബിയയും - ഊതി വീർപ്പിച്ച ബലൂൺ. Academic discipline ആയി ചർച്ച ചെയ്യപ്പെട്ടിട്ടു പോലും ശരിയായി വിശദീകരണം ഉണ്ടാകാത്ത ഒന്ന്. കാരണം ഫോബിയ പോലെ ഒരു വിഭാഗം പെരുമാറുമ്പോൾ, ലോകത്ത് നടക്കുന്ന കിരാതമായ അറുംകൊലകൾ സമ്മാനിച്ച real fear ഉം ആയി മറ്റൊരു വിഭാഗവും ഉണ്ട് എന്നതാണ്. അഭയാർത്ഥികളെ സ്വീകരിച്ച മതരഹിത, മതേതര രാഷ്ട്രങ്ങൾ ചെയ്ത തെറ്റെന്താണ് ? അവിടത്തെ ഭരണഘടനയ്ക്കു പകരം മതഗ്രന്ഥവുമായി തിരുത്താനിറങ്ങിയത് അമേരിക്കൻ ഭൂതം അല്ലല്ലോ ...ഒരു reality (പുരോഗിത വർഗത്തിനുവേണ്ടി കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യപ്പെടുന്നവർ, അതിനു സാമ്പത്തികസഹായമെത്തിക്കുന്ന സമ്പന്ന വിശ്വാസികൾ, തിരുത്താനോ തിരുത്തലിനെക്കുറിച്ചു ചിന്തിക്കുവാനോ സ്വാതന്ത്ര്യം അനുവദനീയമല്ലാത്ത പാവങ്ങളായ വിശ്വാസികൾ) ക്കു നേരേ കണ്ണടയ്ക്കുമ്പോൾ മറുവശം അതു വിറ്റു കാശാക്കും... സ്വാഭാവികമാണത്. അപ്പോൾ തിരുത്തലിനെക്കുറിച്ചാണ് ചർച്ച നടക്കേണ്ടത് അല്ലാതെ പണ്ട് അവിടെ യൂണിവേഴ്സിറ്റികൾ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ നളന്ദയും തക്ഷശിലയും ഇവിടെയും ഉണ്ടായിരുന്നല്ലോ..എന്നിട്ടോ ?
@jyothi99134 жыл бұрын
@@ayeshabeegum6283 Yes Newton നും Darvin നും മുമ്പു ഉണ്ടായിരുന്ന വിജ്ഞാന ശാഖകളെ പിന്നോട്ടടിച്ചത് അവിടങ്ങളിൽ വളർന്ന അന്ധവിശ്വാസങ്ങൾ തന്നെയാണ്. ഇപ്പോഴും evolution പഠിപ്പിക്കാൻ മടി കാണിക്കുന്നത് ആരാണ്? എല്ലാ മതങ്ങളും ... അവരുടെ അടിമകളായി ചിന്താ ശേഷിവരെ പണയം വച്ചവരും. പിന്നെ modern science, ന്യൂട്ടനിൽ നിന്നും ഡാർവിനിൽ നിന്നും പഠനം തുടർന്നുകൊണ്ടേയിരിക്കുകയാണ് ... രാപകലില്ലാതെ, യാതൊരു തരത്തിലുള്ള വിവേചനങ്ങളും അസമത്വവും ഇല്ലാതെ മനുഷ്യരാശിക്കുവേണ്ടി ... ഏറ്റവും പുതിയ iPhone നു ക്യൂ നിൽക്കുമ്പോഴും ശാസ്ത്രത്തിനും ഭരണഘടനയ്ക്കും മേലെ മതഗ്രന്ഥങ്ങൾ വെയ്ക്കുന്നവരുമാത്രമാണ് ലോകത്ത് അശാന്തി വിതയ്ക്കുന്നത്. കാരണം അവർക്കു മാത്രമേ സയണിസ്റ്റ് നിയോലിബറൽ അമേരിക്ക എന്നൊക്കെ പറഞ്ഞ് അവരുടെ തന്നെ കുഴിയിൽവീഴേണ്ടി വരികയുള്ളു... അതായത് വളർച്ച എന്നാൽ മുന്നോട്ടായിരിക്കണം പിറകോട്ടല്ല.
@anonanon62253 жыл бұрын
Why don't you join Islam and try to break it , Maithreyan. Kore pulikkum
@jacobthomas31802 жыл бұрын
Sri.maitreyan,eniyum ethra naal, thaankal, lokathil, kaanum?.how many disciples you have?.I feel you are similar to Osho.vella gunavum, thankal, Ondakiyo???. Ok join islam, you may benefit.
@thahiramuthalif34893 жыл бұрын
കൂടുതൽ ശബ്ദത്തിൽ ആര് സംസാരിക്കുന്നുവോ അത് കേൾക്കാൻ ആളുണ്ട്. സത്യം എന്താണെന്ന് ആരും ചൂഴ്ന്ന് അന്വേഷിക്കുന്നില്ല. സത്യം പലയിടത്തും മൂടപ്പെട്ട നിലയിൽ തന്നെയാണ്. അന്നും, ഇന്നും, എന്നും. നമുക്ക് ചെയ്യാവുന്നത് മനസാ. വാച. കർമണാ. ആരെയും ദ്രോഹിക്കാതെ ജീവിക്കുക.
@happysoul81473 жыл бұрын
Why is he so pro muslim all the time ?? I have seen many rationalists, who unequivocally belabour on every religion.. Maitreyan is like a cpm political leader, who cares about muslim vote banks .... Look at his followers. He is even getting thumbs up from hard core muslims which says it all. Islamophobia is because the extreme communal ethos of that religion.... And maitreyan what is your agenda ? Just by bashing by rss and bjp, you are going the same way like any extremist religious follower..... Your soft pedaling on Islamic fringe groups sucks.
@rohithr12394 жыл бұрын
ഇസ്ലാമോഫോബിയ ഉള്ളത് ആർക്ക് ഇസ്ലാമിനെ വിമർശിക്കുന്നവർക്കോ അതോ വിമർശിക്കാത്തവർക്കോ???? ജബ്ബാർ മാഷിനോ അതോ മൈത്രീയനോ????????
@BOB-ft5bd4 жыл бұрын
പ്രായം ആയി പറ്റുന്ന പണി ചെയ് ഓർമ ശെയിച്ചു ഇനി മണ്ടത്തെരം പറയേണ്ട
രാജാവ് എന്നുവച്ചാൽ ലവന് കലിപ്പാണ് പക്ഷേ മുഗൾ സാമ്രാജ്യം എന്നു പറഞ്ഞാൽ പഞ്ചാര മുട്ടായി അല്ലെ ? ഒറിജിനൽ കമ്മി പോലും തോറ്റുപോകും
@സിദ്ദിഖ്20243 жыл бұрын
നിങ്ങൾ മനസ്സിലാക്കേണ്ടത് നാം മനസ്സിലാക്കിയതും പറയുന്നതും അക്ബർ ദി ഗ്രേറ്റ് എന്നൊക്കെ അല്ലേ എന്നാണ് മൈത്രെയൻ ചോദിച്ചത്. രാജാക്കന്മാരിൽ പലരെയും നാം ആദരിക്കുന്ന കാര്യം മൈത്രേയൻ പറഞ്ഞിട്ടുണ്ട്. നമ്മുടെ ആറ്റിട്യൂഡ് ലേ ഇരട്ടത്താപ്പ് ആണ് മൈത്രേയൻ ചൂണ്ടിക്കാണിക്കുന്നത്
@Jamesgeorge-d9r3 ай бұрын
Correct
@savadts91653 жыл бұрын
💯💯🔥🔥
@30sreekanth4 жыл бұрын
What are the proofs of your statements
@anonanon62253 жыл бұрын
People of scared of the way that religion treats women. Even when it comes to property share
@ഇത്ഞാൻതന്നെ Жыл бұрын
No matter if women are sexualised for ads and corporates. It is freedom. If women kept chastity it is oppresion... Right!
@Fr.SABUISSACAUVANEESWARAM3 жыл бұрын
വസ്തുനിഷ്ഠമായ വിശകലനം
@anonanon62253 жыл бұрын
Why did you not utter a word about women not getting equal share of property as men.
@Kamar.chakra3 жыл бұрын
ഈദി അമീൻ എന്ന ഉഗാണ്ടൻ ഭരണാധികാരി മനുഷ്യമാംസം കഴിക്കുകയും ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നെന്നു ഭയങ്കര പ്രചാരണമാണ് അമേരിക്ക നടത്തിയിരുന്നത് . ഭരണം നഷ്ടപ്പെട്ട ഈദി അമീൻ ശിഷ്ട കാലം ജീവിച്ചത് സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തായിരുന്നു . അവരുടെ കുടുംബത്തിന്റെ ഡ്രൈവർ ആയി ജോലി ചെയ്തത് ഒരു മലയാളിയാണ് . എനിക്കറിയുന്ന ആൾ . വീടിന്റെ അകത്തും പുറത്തും സ്വാതന്ത്ര്യമുണ്ടായിരുന്ന ഇയാൾ ഈദി ആമീനിനെ കുറിച്ച് പിന്നീട് പത്രങ്ങളോട് ഇന്റർവ്യൂ ഇൽ പറഞ്ഞിട്ടുണ്ട് . എന്നോടും . ആളുകളെ പ്രൊപ്പഗാണ്ടയിലൂടെ പൈശാചികവൽക്കരിക്കുന്നത് എങ്ങനെയെന്ന് അപ്പോൾ മനസ്സിലായി . ഇത് പോലുള്ള പൈശാചിക കഥകൾ ഇപ്പോൾ ഉത്തര കൊറിയയെ കുറിച്ചും കേൾക്കാറുണ്ട് .
@jijopi14 жыл бұрын
ചുമ്മാ മണ്ടത്തരം പറയാതെ മിസ്റ്റർ. നിങ്ങൾ ആദ്യം ഗൾഫിലെ അറബികളുമായി ഇടപഴകി നോക്ക്. പിന്നീട് അഭിപ്രായം പറയ്. ചുമ്മാ നാട്ടിൽ ഇരുന്ന് അഭിപ്രായം പറയരുത്. ഒരു യൂറോപ്യൻ നമ്മളോട് എങ്ങനെ പെരുമാറുന്നു, അറബി എങ്ങനെ പെരുമാറുന്നു എന്ന് മനസ്സിലാക്കാൻ experience വേണം mister
400 വർഷം യൂറോപ്യൻ ഇന്ത്യയോട് ഒന്നും ചെയ്തില്ല, ഒന്നാം സ്വാതന്ത്ര്യ സമരവും, രണ്ടാം സ്വാതന്ത്രസമരവും 1947ലെ സ്വാതന്ത്ര്യവും അമേരിക്കയിൽ നടന്ന സംഭവങ്ങളാണ്
@jijopi14 жыл бұрын
@@javadkadalayi ഇതാണ് നിങ്ങളുടെ കുഴപ്പം, എടോ മനുഷ്യാ, ആ കാലം കഴിഞ്ഞുപോയി. മനുഷ്യൻ പുരോഗമിച്ചു. അവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വന്നു. പക്ഷേ നിങ്ങൾ ഇപ്പോഴും 6ആം നൂറ്റാണ്ടിലെ പോലെ ജീവിക്കണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ്. അടിമത്വം അവസാനിച്ചു.
@mufaspismail98853 жыл бұрын
They are Arabs but we are Indian Muslims (keralite)
@Countryraj4 жыл бұрын
my comments getting deleted
@binuchack97803 жыл бұрын
APPOL SDPI, POPULAR FRONT, SIMI, JAMA ATHE ISLAMI, KI VETTE, KAL VETTE, THALA ARUCKAL, QURANILE KOLLANULLA AYATHUKAL , THUDANGIA ALLKKAR OKK DECENT ANE ALLE SUPER KOLLAM NALLA IDEA,
@sk-yr7dy4 жыл бұрын
തനിക്ക് എന്തര് ഇസ്ലാംമോഫോബിയടോ........ !😂😂
@rasheedp.p.80364 жыл бұрын
😁😁
@vinodkumarv77474 жыл бұрын
ഹിന്ദുക്കളെ മോശം ആയി പറയുന്നതോ.. അതെന്തു ഫോബിയ ആണ് സേട്ടാ
@zephyrunicorn13 жыл бұрын
കോളാമ്പി ചാനലിന്റെ പുച്ഛ വെറുപ്പ് approach മൈത്രേയന്റെ അടുത്തുനിന്ന് പ്രതീക്ഷിക്കേണ്ട ട്ടാ.
@jungj9873 жыл бұрын
ഇൻഡ്യാ ചരിത്രജ്ഞാനം😀
@jyothi99134 жыл бұрын
അല്ലാ, നമ്മൾ എല്ലാരുടെ ബി.ജെ.പിയിൽ ചേർന്നാൽ ബി.ജെ.പി മാറുമോ? അത്രയേയുള്ളൂ ഈ വാദവും ... പാളിപ്പോയി ...😀 ഞങ്ങൾക്കും കാണാൻ പറ്റിയ ഹലാൽ സിനിമ പോലെ ഞങ്ങൾക്കും പറയാൻ പറ്റിയ ഹലാൽ യുക്തിവാദവും, സയൻസും , സ്വതന്ത്ര ചിന്തയും ഉണ്ടല്ലേ😂 Dare to Think🙏
@joseks44574 жыл бұрын
ദിവസവും ഒരു ബോംബ് സ്പോടമെങ്കിലും നടത്തുന്നത് ആരാണ് ?
@@ayishashezlin7178 islamic rajyangal pari. Pani eduthaanu jeevikaanath allathe thala aruth alla
@manikantanputhiyakandam27063 жыл бұрын
Maitreya'n views have been drastically changed. Your words have become so delicate on the subject you are talking about. Why do you close your eyes before bitter truths!!?? Shame on you this time.
@സിദ്ദിഖ്20243 жыл бұрын
വൈ ടു യു സെ സൊ? Explain
@anju38904 жыл бұрын
Brahmins matrem ane Hindus ennano ingere parayunne. Hindus means a culture residing beside Indus valley. Sreenarayana guru Hindukkale indakkukayalla , annathe hindukkalil indayirunna vivechanam avasanippikkukayane indayathenne vere parayanda karyam illa. Annathe kalathe ingere jeevichirunna pole anallo puthya theories kondevarane.