No video

ഇസ്ലാമിക ചരിത്രം - ഭാഗം 5

  Рет қаралды 7,447

Valley of Knowledge

Valley of Knowledge

Күн бұрын

Topic:"മക്കയിലെ ജീവിതവും ഹിജ്റകളും"
സി.എച്ച്.മുസ്തഫ മൗലവി

Пікірлер: 12
@haseebsm8988
@haseebsm8988 3 жыл бұрын
നിങ്ങളുടെ ഓരോ വാക്കും ചിന്തിപ്പിക്കുന്നത്, മാറ്റി നിർത്തപ്പെടാത്ത കാഴ്ചപ്പാട് അതി സുന്ദരം
@suhailtk2960
@suhailtk2960 3 жыл бұрын
ഞാൻ തേടിയ ഇസ്ലാമിക ചരിത്രം👌. മദീനയിൽ നിന്ന് കേൾക്കുന്നു
@chichippy9775
@chichippy9775 2 жыл бұрын
യാ റസൂലള്ളാഹ്....സദഖത യാ ഹബീബള്ളാഹ് (സ )
@mallupk3491
@mallupk3491 3 жыл бұрын
ഇസ്ലാമിക ചരിത്രം ഇത്രയും ഭംഗിയായി ഒരു കഥ പോലെ പറഞ്ഞു തരുന്ന മൗലവിയെ അഭിനധിച്ചാൽ മതിയാവില്ല
@kkabhameed6161
@kkabhameed6161 3 жыл бұрын
ഹദീസുകൾ പലതും സഹീഹ് എന്ന് തെറ്റി ധരിപ്പിച്ചു പലതും കടത്തി കൂട്ടി മൂല്യ ങ്ങൾ നഷ്ട പെടുത്തുന്നു
@rafeeqmanalpeedikayil7339
@rafeeqmanalpeedikayil7339 3 жыл бұрын
ഖുർആൻ മാത്രം മുറുകെ പിടിച്ചു മുന്നോട്ടു പോവാൻ സാധിക്കുമോ? ഖുറാനിസ്റ്റുകൾ പറയുന്ന വാദങ്ങൾ ശെരിയാണോ? നിസ്കാരത്തെ പറ്റി അവർ പറയുന്നത് ഈ ആചാര നിസ്കാരത്തെ പറ്റിയല്ല ഖുർആൻ പറയുന്നത് എന്നാണ്.ജാതി മത ഭേദങ്ങൾക്കപ്പുറം സ്നേഹം കരുണ കാരുണ്യം മാനവികത എന്നിവയിലൂന്നിയ ഒരു സംസ്കാരത്തെ കുറിച്ചാണ് ഖുർആൻ പറയുന്നത് എന്നും അതിനുള്ള നിരന്തര പരിശ്രമമാണ് ഖുറാനിലെ സലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുമാണ്. ഇത് എത്രമാത്രം ശെരിയാണ്? മറുപടി പ്രതീക്ഷിക്കുന്നു ❤
@ilshadsabaha9331
@ilshadsabaha9331 2 жыл бұрын
ഹദീസുകളെ നിഷേധിക്കുന്നില്ല...ഖുർആൻ പരിചയപ്പെടുത്തിയ റസൂലിനെയും അല്ലാഹുവിന്റെയും സ്വഭാവത്തിന് വിരുദമായുള്ള ഹദീസുകളെ മാത്രമാണ് തള്ളുന്നത്.
@juniormedia4280
@juniormedia4280 2 жыл бұрын
Sound kurevundu bro. Oru extra mic ypayogikkunnathu nsnnayirikkum
@shamsudamfa7782
@shamsudamfa7782 2 жыл бұрын
എന്നാലും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലേ അതിന്റെ വിശദീകരണം എന്താണ് എന്ന് പറഞ്ഞില്ലല്ലോ ..?
@ismailkolakkat8215
@ismailkolakkat8215 Жыл бұрын
റസൂലിന്റെ കാലത്ത് ഖുർ. ആൻ സൂറത്ത് ആയിട്ടില്ലല്ലോ പിന്നെ എങ്ങിനെ നജ്മു സൂറത്ത് പ്രവാചകൻ ഓതി
@nasir1166
@nasir1166 Жыл бұрын
ഹിജറ. അല്ലാഹുവിലേക്കല്ലല്ലാദേ. എദെങ്കിലും സ്ഥലത്തേക്ക് ഖുറാനിൽ ഇല്ല ഇന്നീ മുഹജിറൻ ഇലളാ ഇനീ മുഹജിറൻ ഇളലാഹി വറസുലുഹു എന്നല്ലാദേ. ഇലൽമക്ക. ഇലൽ. മദീന എന്നുണ്ടോ
ഇസ്ലാമിക ചരിത്രം - ഭാഗം 6
45:51
Valley of Knowledge
Рет қаралды 9 М.
ഇസ്ലാമിക ചരിത്രം - ഭാഗം 7
36:36
Valley of Knowledge
Рет қаралды 13 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 12 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 152 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 82 МЛН
ഇസ്ലാമിക ചരിത്രം - ഭാഗം 4
40:08
Valley of Knowledge
Рет қаралды 10 М.
Umawiyya Khilafath| part 1| ഖലീഫ മുആവിയ (റ)
20:05
ഇസ്ലാമിക ചരിത്രം - ഭാഗം 1
45:01
Valley of Knowledge
Рет қаралды 24 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН