ഇസ്ലാമും സംസ്ക്കാരവും | സംവാദം | Religion & Culture | E A Jabbar vs Muhammed Shameem Part 2

  Рет қаралды 203,783

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 649
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
ജബ്ബാർ മാഷ് അപാരം തന്നെ,,,, നർമം കലർത്തിയ ആക്ഷേപ ഹാസ്യത്തിലൂടെ , എതിരാളിയെ പോലും ഉള്ളിൽ ചിരി ഉണർത്തുന്ന പ്രസംഗ ശൈലി, വളരെ ഹൃദ്യമായി തന്നെ തോന്നുന്നു,,,, മാഷിനോട് എത്ര എതിർപ്പുള്ളവർ പോലും ,,, അവരുടെ ഉള്ളിൽ ,,,ഒരു ചിരി ,,, മാഷിനുവേണ്ടി സൂക്ഷിച്ചിട്ടുണ്ടാവും ,,, അതുറപ്പാണ് കാരണം,,,, ഹാസ്യത്തിന് അങ്ങനെയൊരു കഴിവുണ്ട്,,,,,, ഹാസ്യത്തിന്റെ,, ഭാഷ മനുഷ്യന് മാത്രം മനസിലാകുന്ന ഭാഷ യാണ്,,,.
@farizmuhammed517
@farizmuhammed517 5 жыл бұрын
M
@Sivaramakrishnan326
@Sivaramakrishnan326 6 жыл бұрын
ഒരു മതവിശ്വാസിക്ക് ഒരിക്കലും എല്ലാ മനുഷ്യരെയും പൂർണ്ണമായി സ്നേഹിക്കാൻ കഴിയില്ല
@muhammmedkoyakunchippa2785
@muhammmedkoyakunchippa2785 6 жыл бұрын
യഥാര്‍ത്ഥമതവി ശ്വാസിക്കേ മനുഷ്യനെയും,മറ്റുജീവജാലങ്ങളെയുംആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയൂ.
@danielchacko5529
@danielchacko5529 5 жыл бұрын
😂😁😀😂😁
@ratheeshkk2970
@ratheeshkk2970 5 жыл бұрын
Muhammmedkoya Kunchippa matham enna vakine athane ardham enne aryamo.abhiprayam. Sanadhana dharmam ane sathyam.
@fshs1949
@fshs1949 5 жыл бұрын
@@ratheeshkk2970 ,you mean castes system aano?
@ratheeshkk2970
@ratheeshkk2970 5 жыл бұрын
Amir Sinniah no,jathi ennal sobhavam,matham ennal abhiprayam iva kondu nadakunnavan mandan.
@farhanmalayil3304
@farhanmalayil3304 6 жыл бұрын
ജബ്ബാർ മാഷ് പൊളിച്ചു ,ഷമീം ന്യൂജൻ ജമാത്തുകാരൻ
@sumann2546
@sumann2546 3 жыл бұрын
) oo) l) l) lllllllllll)))) llplllplll
@onehuman9709
@onehuman9709 3 жыл бұрын
Shamem oom
@zayanzak21
@zayanzak21 4 жыл бұрын
90% പേരും ഖുർആൻ വായിച്ചിട്ടാണ് എതിർക്കുന്നത്. എന്നാ ഇവടെ ദേഷ്യപ്പെട്ട് Comment ഇടുന്നവർ ഖുർആൻ പരിഭാഷ ഇതു വരെ വായിക്കാത്തവർ ആകും
@MrSabuuuuuuuu
@MrSabuuuuuuuu 8 жыл бұрын
മുഹമാട് ജനികാതിരുനെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ ?
@kumarankutty279
@kumarankutty279 6 жыл бұрын
ആ മാട് ജനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ആ മാട് കാരണം അതാതു ദേശക്കാർക്കു അവരുടെ ദേശങ്ങളിൽ ജീവിക്കാൻ കഴിയാതെ വരരുത്. അത് വലിയ കുഴപ്പമുണ്ടാക്കും.
@Roving27
@Roving27 5 жыл бұрын
മുഹമ്മദ് ജനിക്കാതിരുന്നങ്കിൽ കുരിശിന്റെ കൂടെ ചന്ദ്രകല കാണുമായിരുന്നു 😂
@mohamedtp444
@mohamedtp444 6 жыл бұрын
ഷമീമിന് അറിയാം ഇസ്ലാം ആധുനിക കാലത്തു പറയാൻ പറ്റിയ സാധനം അല്ല എന്ന്
@moideenvallooran2535
@moideenvallooran2535 6 жыл бұрын
കറക്റ്റ്, എന്തൊരു ഉരുണ്ടുകളി, നാണം ഇല്ലല്ലോ
@abdulrasheed-xo3uc
@abdulrasheed-xo3uc 6 жыл бұрын
Vivaraked parayalle..Innu Lokathe Athijeevikkan Kazhiyunnath Islaminnu Mathramanu..
@salam4443
@salam4443 6 жыл бұрын
പണ്ഡിതന്മാർ എന്ന് താൻ പറയുന്നവർ എല്ലാം തന്നെ പോലുള്ളവരാണ് ഒരു പണ്ഡിതനായ താൻ ഒരു ഞരമ്പുരോഗിയാണ് താൻ. ഇടയ്ക്കിടെ നാവ് നീട്ടുകയും പാമ്പിനെപ്പോലെ നാവ് നീട്ടുന്നത് എന്തിനാണ് കൈ കൊണ്ട് മൂക്ക് തുടങ്ങി തല ചൊറിയുന്നു. താൻ പറയുന്ന മൗദൂദി അവർ പ്രത്യേക സംഘടനയാണ്. മറ്റുള്ള ഇസ്‌ലാമിക സംഘടനകൾ അദ്ദേഹം പറയുന്നത് അംഗീകരിക്കില്ല അതുപോലെ തന്നെ ഇതര ഇസ്‌ലാമിക സംഘടനകൾ ഒന്നുംതന്നെ അന്യോന്യം അംഗീകരിക്കില്ല.. അവരിൽ കൂടി താൻ ഇസ്ലാമിനെ കാണാൻ ശ്രമിക്കേണ്ട.. ഖുർആനും ഹദീസും ഉണ്ടല്ലോ ഇവിടെ. ഖുർആൻ അവതരിപ്പിച്ച കാര്യം ഏതാണ് . മദ്യവും മദിരാക്ഷിയും ചൂതുകളിയും കൊള്ളയും കൊലയും വ്യഭിചാരവും. പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുറച്ചുമൂടുക. അടിമക്കച്ചവടം മുതലായവ കൊടികുത്തിവാണ രാജ്യത്തെ ജനങ്ങളെ ഈ ഖുർആൻ നന്നാക്കിയെടുത്തു സന്മാർഗ്ഗിക കാക്കി. താൻനന്നാ വാത്തത് ഖുർആന്റേ കുറ്റമല്ലല്ലോ ..
@forsaji
@forsaji 6 жыл бұрын
@@abdulrasheed-xo3uc ഓ അതായിരിയ്ക്കും യൂറോപ്പിൽ ഭയങ്കര തളള്..ഹഹഹഹഹ
@rafiRafi-zf2sb
@rafiRafi-zf2sb 5 жыл бұрын
മനസിലാക്കി കളഞ്ഞല്ലോ കുട്ടാ, എത്ര കാലമായി ഈ പൊട്ടകിണറിൽ അകപ്പെട്ടിട്ട് ? kzbin.info/www/bejne/h57Uo3mBaZKCnLM
@വികെഎംനന്ദൻ
@വികെഎംനന്ദൻ 5 жыл бұрын
കട്ട സപ്പോർട്ട് ജബ്ബാറ് മാഷേ.....
@prakashkanjiram8622
@prakashkanjiram8622 2 жыл бұрын
ജബ്ബാർ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ ഇസ്ലാമിനെ മനസ്സിലാക്കുവാൻ അങ്ങയിലൂടെ ഇത്ര മനോഹരമായി ഇത്ര വൃത്തിയായി എനിക്ക് മറ്റാരുടെയും കഴിഞ്ഞിട്ടില്ല താങ്ക്യൂ താങ്ക്യൂ
@josekm5299
@josekm5299 7 жыл бұрын
മിസ്റ്റർ ഷമീം ജബ്ബാർ മാഷിനെപ്പോലെ ഒരു ജീനിയസിനോട് സംവദിക്കാൻ താങ്കൾക്കാവില്ല മാഷിന്റെ ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം താങ്കൾ കൊടുത്തിട്ടില്ല ഉത്തരം മുട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഇതൊക്കെ എന്നോടെന്തിനാ ചോദിക്കുന്നതെന്നുള്ള പരമ ദയനീയമായ മറുപടിയായിപ്പോയി ധീരമായ് നേരിടണമായിരുന്നു ജബ്ബാർ മാഷിന്റെ മുൻപിൽ പെട്ടു പോകുന്ന എല്ലാ സംവാദക്കാരന്റേയും ഗതി ഇതുതന്നെയാണ്
@kumarankutty279
@kumarankutty279 6 жыл бұрын
പരമ പ്രകാശിതമായ സത്യങ്ങളുടെ വെളിച്ചത്തിൽ അള്ളാഹു എന്ന വെറും വിശ്വാസത്തെ ഒരാൾ ചോദ്യം ചെയ്യുന്നു. മറ്റെയാൾ ആ വിശ്വാസം സത്യമാണ് എന്ന് ആണയിടുന്നു. ഇവർ തമ്മിൽ വാക്കുകൾ കൊണ്ട് ഒരു മല്ലയുദ്ധം നടത്തി സിനിമയിലെ നായകൻ വില്ലനെ നക്ഷത്രമെണ്ണിക്കും പോലെ ഒരാൾ മറ്റെയാളെ തോൽപിക്കണം. അതുണ്ട് തനിക്ക് കയ്യടിക്കണം അല്ലേടാ പൊട്ടാ. ഈ പറഞ്ഞതിൽ സത്യത്തെ ഉൾക്കൊണ്ടു മിണ്ടാതിരി.
@moideenvallooran2535
@moideenvallooran2535 6 жыл бұрын
ഖുർആൻ മൊത്തം സന്നർഭത്തിൽ നിന്നും അടത്തിയെടുത്തത്, ഖുർആൻ ൽ വേണ്ടാത്തത് മാറ്റാതെ പറയാതെ ഇരിക്കലാണ് ഇവർ ചെയ്യുന്നത്
@moideenvallooran2535
@moideenvallooran2535 6 жыл бұрын
ഷമീം നിങ്ങൾ പറയുമ്പോലെ ചെയ്താൽ സ്വർഗം എവിടുന്ന് കിട്ടും, അവിടെയുള്ള ഹൂരികളെ കിട്ടണ്ടേ
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
True....
@shajichullikkal7659
@shajichullikkal7659 6 жыл бұрын
ഷമീം പറയുന്നത് ആർക്കും മനസിലിയിട്ടില്ല... ജബ്ബാർ മാഷ് പുലിയാണ്
@nithin84
@nithin84 4 жыл бұрын
അതാണ് പുള്ളിയുടെ വിജയം... ആരും ചോദിക്കില്ലല്ലോ... ജബ്ബാർ മാഷ് വളരെ സിമ്പിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നു...
@jogi7george
@jogi7george 4 жыл бұрын
നമ്മൾ എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ തോറ്റു ലളിതമായ ഭാഷയിൽ പറഞ്ഞാ നന്നായിരുന്നു
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
ജബ്ബാർ മാഷിന്റെ അറിവ് മഹത്തരം
@badusha5884
@badusha5884 6 жыл бұрын
Jabbar mash i salute you.
@josaphe
@josaphe 7 жыл бұрын
I think Mr.Jabbar mash is more brave than Thaslima Nazrin..
@syamkrishna6632
@syamkrishna6632 5 жыл бұрын
സോഷ്യൽ മീഡിയ ഹറാം ആണെന്ന് ഒരു ഫത്വ ഇറക്കിയേനേ....പക്ഷേ ഒരു അബദ്ധം പറ്റി.....സോഷ്യൽമീഡിയായുടെ ആരംഭത്തിൽത്തന്നെ മതപ്രചരണത്തിനുള്ള ഉത്തമ ഉപാധിയായി കണ്ടു....പക്ഷേ പടച്ചോനേ ...പണി പാളി...
@bijuvaradhanam1617
@bijuvaradhanam1617 6 жыл бұрын
പ്യൂരിറ്റന്‍ മുസ്ലീംങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ വിശ്വാസപ്രകാരം സമ്പൂര്‍ണ്ണ മുസ്ലീം ആയി ജീവിക്കാന്‍ ഭിന്ന സംസ്കാരങ്ങളും വിവിധ മതങ്ങളും വിശ്വാസങ്ങളും ഒക്കെയുള്ള ഒരു രാജ്യത്ത് കഴിയില്ല, ശരീയത്ത് നിയമമായുള്ള ഒരു പൂര്‍ണ്ണ ഇസ്ലാമിക രാജ്യത്ത് മാത്രമേ അതിനു കഴിയു. കാരണം ഇസ്ലാം എന്നതു ഒരു ബഹുസ്വര സമൂഹത്തിനു വേണ്ടി ഡിസൈന്‍ ചെയ്ത മതമല്ല. ഭൂമിയിലെ എല്ലാ മനുഷ്യരും മുസ്ലീംഗള്‍ ആവണം എന്നതാണ് അതിന്റെ പ്രാഥമികമായ ആവശ്യം തന്നെ. അതിനി നടക്കുമെന്ന് തോന്നുന്നില്ല. ഇസ്ലാമിന്റെ നിയമവും ഇന്ത്യന്‍ ഭരണഘടനയും തമ്മില്‍ മിക്ക ഇടത്തും യോജിക്കുന്നില്ല എന്ന് നിങ്ങള്‍ മനസിലാക്കണം. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ആദ്യം ഭരണഘടന അംഗീകരിക്കുകയും അനുസരിക്കുകയും അതിനുള്ളില്‍ നിന്ന് കൊണ്ട് നിങ്ങളുടെ വിശ്വാസം കൊണ്ട് നടക്കുകയും ചെയ്യുക എന്നതാണ് പ്രായോഗികമായ ഒരേയൊരു വഴി. ഒരാള്‍ക്ക്‌ ഇഷ്ടമുള്ള ഏതു മതവും വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ഇന്ത്യയില്‍ അവകാശമുണ്ട്‌. ഹാദിയക്കേസില്‍ നിങ്ങള്‍ തന്നെയാണ് ഇത് പറഞ്ഞു തന്നു ഈയുള്ളവന്റെയടക്കം ഒരുപാടു പേരുടെ കണ്ണ് തുറപ്പിച്ചത്. ഡാന്‍സ് കളിച്ച കുട്ടികള്‍ മത നിയമം തെറ്റിച്ചു എന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍ അതിനവര്‍ക്ക് അവകാശമുണ്ട്‌ എന്ന് നിങ്ങള്‍ മനസിലാക്കണം. അവര്‍ക്ക് വേണമെങ്കില്‍ മതം ഉപേക്ഷിക്കാന്‍ പോലും അവകാശമുണ്ട്‌. അവരെ അക്കാര്യം പറഞ്ഞു ഭീഷണിപ്പെടുത്താനോ നിര്‍ബന്ധിക്കണോ പാടില്ല. പൊതു സമൂഹത്തിന്റെ മുന്നില്‍ വച്ച് ചീത്ത വിളിക്കാന്‍ പാടില്ല. ഒരാള്‍ നിങ്ങള്‍ പറയുന്നപോലെ തന്നെ അനുസരിച്ച് നിങ്ങളുടെ മതത്തില്‍ തുടരണം എന്ന് നിങ്ങള്‍ നിര്‍ബന്ധിക്കാന്‍ പാടില്ല എന്നര്‍ത്ഥം. ഇന്ത്യന്‍ പീനല്‍ കോഡ് 292, 293 വകുപ്പുകള്‍ അനുസരിച്ച് പബ്ലിക് ആയി ഒരാളെയോ ഒരു കൂട്ടത്തെയോ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് കുറ്റകരമാണ്. കൂടാതെ നിര്‍ഭയ കേസിന് ശേഷം വന്ന അമന്മേന്റ്റ് അനുസരിച്ച് ഒരു സ്ത്രീയെ അസഭ്യം പറയുന്നതും ലൈംഗീകാക്രമണം ആയാണ് കാണുന്നത്. നല്ലൊരു വക്കീല്‍ കേസേറ്റെടുത്താല്‍ പിന്നെ ജയിലിടിഞ്ഞാലും വെളിയിലിറങ്ങില്ല. അതായതു ഡാന്സ് ചെയ്ത കുട്ടികളെ തെറി വിളിച്ച സുടുക്കള്‍ ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹരാണ്. ഇസ്ലാം നിയമപ്രകാരം എന്താണെന്നു എനിക്കറിയില്ല, എന്നാല്‍ ഇതിപ്പോള്‍ ഇസ്ലാമിക രാജ്യമല്ലാത്തത് കൊണ്ട് ഒരു പൌരന്‍ അത് അറിയണം എന്നുമില്ല.പക്ഷെ ഡാന്‍സ് കളിച്ച കുട്ടികള്‍ തെറ്റുകാരോ കുറ്റക്കാരോ അല്ല, അവര്‍ക്കെതിരെ ആരെങ്കിലും ശബ്ധിച്ചാല്‍ അവരെ രക്ഷിക്കാന്‍ ഇവിടെ നിയമമുണ്ട്. ഇതാണ് ഇസ്ലാമിക നിയമവും ഇന്ത്യന്‍ നിയമവും തമ്മിലുള്ള വ്യത്യാസം. ഇവിടെ മുസ്ലീമായി ജനിക്കുന്ന ഒരു മനുഷ്യന്‍ പോലും ആദ്യം ഇന്ത്യന്‍ നിയമം അനുസരിക്കുകയും അതിനുള്ളില്‍ നിന്നുകൊണ്ട് മതനിയമങ്ങള്‍ പാലിക്കുകയുമാണ് വേണ്ടത്. നിങ്ങളുടെ മതകാര്യം പറഞ്ഞു ബഹളമുണ്ടാക്കി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യരുത്. നിങ്ങളുടെ അയല്‍വക്കത്തെ ഹിന്ദുവും ക്രിസ്ത്യാനിയും നിങ്ങളെക്കാള്‍ തീവ്ര വിശ്വാസിയായാല്‍ അന്ന് തീരും എല്ലാം എന്നും കൂടി ഓര്‍ത്തോളണം ഇപ്പൊ ക്ലിയര്‍ അല്ലെ?
@treasageorge962
@treasageorge962 6 жыл бұрын
ENOUGH & MORE
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
ഡിയർ ബ്രോ ; തങ്ങളുടെ കാഴ്ചപ്പാടുകൾ ശരിയാണ് ; ഇതെല്ലാം അവർക്കറിയാം ,,പിന്നെ ഈ പണിയും കൊണ്ട് നടക്കുന്നതിന്റെ പിന്നിൽ കാര്യം വേറെയാണ് ,,, കൂലിവാങ്ങിയാൽ ,,വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ ,,,ഇടക്കൊക്കെയെങ്കിലും ഇങ്ങനെ,,, കിളച്ചുകൊണ്ടിരിക്കേണ്ടേ ,,,
@sadhiku.s1069
@sadhiku.s1069 6 жыл бұрын
biju joseph ഗുഡ്
@sajsheenak4954
@sajsheenak4954 6 жыл бұрын
Very well said Biju. Expecting more from you!
@albertp1435
@albertp1435 5 жыл бұрын
ഒരു യാഥാർത്ഥ്യമാണ്
@Sivaramakrishnan326
@Sivaramakrishnan326 6 жыл бұрын
ഷമീമിനെ നല്ലൊരു പ്രാസംഗികൻ ആയിട്ട് കാണാൻ കഴിയൂ... അദ്ദേഹത്തിന് ഖുർആനിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ ന്യായീകരിക്കാൻ കഴിയുന്നില്ല. അദ്ദേഹം സ്വാഭാവികമായിട്ടും നല്ലൊരു ആധുനിക മനുഷ്യനാണ്
@shijuk8478
@shijuk8478 5 жыл бұрын
JABBAR SIRRRR... I BECAME A GREAT FAN OF YOU.....SALUTE YOU SIR
@Vikadan926
@Vikadan926 8 жыл бұрын
ആധുനിക വിവേകാന്ദൻ
@JayaprakashPJp-xc5tl
@JayaprakashPJp-xc5tl 5 жыл бұрын
സർ നാളത്തെ ലോകം വരാനിരിക്കുന്നത് സത്യത്തിലേക്കും യുക്തിയിലേക്കും തന്നെയാണ്
@valiyahamza4526
@valiyahamza4526 7 жыл бұрын
Knowledge as expounded in religion is limited to the so-called "sacred verses". It is stagnant and cannot be considered as providing a useful path in the modern world. Science is successive approximation to absolute truth, and is therefore the best "religion". I admire the in-depth reasoning and knowledge of Mr. Jabbar and his courage for presenting his views in a society full of religious fanatics.Valiya Hamza, Emeritus Professor, National Observatory, Brazil
@rafikuwait7679
@rafikuwait7679 7 жыл бұрын
good .. Jabbar Mash
@rajendranpillai2763
@rajendranpillai2763 5 жыл бұрын
ഞാൻ മനസ്സിലാക്കിയടത്തോളം ഈ മതം നശിച്ചു പണ്ടാരമടങ്ങിപ്പോകേണ്ട കാലം കഴിഞ്ഞു. അന്നത്തെ കാലത്തെ അറിവുവച്ച് എന്തൊക്കെയൊ കാര്യങ്ങൾ പറഞ്ഞു. അത് ഇന്നും തുടരണം എന്ന് പറയുന്നത് ഭ്രാന്താണ്....
@shafeerali6875
@shafeerali6875 4 жыл бұрын
ഇത് മാത്രം അല്ല എല്ലാ മതവും
@irshadtachinari9783
@irshadtachinari9783 8 жыл бұрын
ഷമീമിന്റെ ഇസ്ലാം ഷമീമിനെക്കാൾ മനസ്സിലാക്കിയതും അത് ഇവിടെ അവതരിപ്പിച്ചതും ചേകന്നൂർ മൗലവി ആയിരുന്നു. ശബ്ദ കോലാഹലങ്ങളിലൂടെ ജനങ്ങളെ ബുദ്ധിമുട്ടടക്കൽ (ബാങ്ക് വിളി വരെ), ഹദീസുകളിലെ കൂട്ടിച്ചേർക്കൽ യുക്തിക്കു നിരക്കാത്തത് എടുക്കാതിരിക്കൽ (ബുഹാരി വരെ), നന്മയും തിന്മയും അല്ലാഹുവിങ്കൽ നിന്നാണെന്നതിലെ യുക്തി ഹീനത, തീവ്രവാദ യാഥാസ്ഥിക വ്യാഖ്യാനങ്ങളെ ശക്തമായ എതിർക്കുക, അലിയും മുആവിയായും തമ്മിലുള്ള യുദ്ധത്തിന്റ സത്യാവസ്ഥ അന്വേഷണം, യസീദിന്റ ശരീഅത്തു തുടങ്ങി എല്ലാം എല്ലാവിഭാഗങ്ങൾക്കും സ്വീകാര്യമായതും ഒന്നുകൂടി ഭദ്രവും ആയിരുന്നു. പക്ഷെ ഇസ്ലാം എന്നത് കൊണ്ട് ലോക മുസ്ലിംകൾ മനസ്സിലാക്കിയതും ഇപ്പോൾ കൊണ്ടാടപ്പെടുന്നതും എന്താണ്?. ഉത്തരം താങ്കൾ പറഞ്ഞതല്ല
@ARVVALLYEDATH
@ARVVALLYEDATH 4 ай бұрын
ഇങ്ങനെ സമയം വിഭജിച്ച് ഉള്ള സംവാദം എൻറെ അഭിപ്രായത്തിൽ ഒരു വൃഥായുള്ള ജോലിയാണ് കാരണം ഒരാൾ എന്തൊക്കെയോ പറയുന്നു അതുകഴിഞ്ഞ് അടുത്തയാൾ അദ്ദേഹത്തിൻറെ സമയത്ത് മറ്റെന്തൊക്കെയോ പറയുന്നു. അതിനുപകരം രണ്ടുപേരും മുഖാമുഖം ഇരുന്നു ഒരു പോയിൻറ് എടുത്ത് തർക്കിച്ചാൽ കേൾക്കുന്നവർക്ക് ഒരു ഐഡിയ ഉണ്ടാവും എന്താണ് ഒരു പോയിന്റുകളുടെയും അന്തിമമായ സങ്കൽപ്പമെന്ന്
@peace-bw3sz
@peace-bw3sz 5 жыл бұрын
ജബ്ബാർ മാഷെ അങ്ങയുടെ അറിവിനെ സമ്മതിച്ചു
@kiranvs6211
@kiranvs6211 8 жыл бұрын
Jabbar master was very specific in his views and presented professionally with charts and points. Shameem saheb was knowledgeable but avoided most of the questions as Jabbar master foretold that people like Shameem is doing "vyghyaana factories" to save faith. I think Shameem saheb is moving to freethinking/rationalism from purinatal religious views similar to Chekannur Maulavi saheb. Anyway both respected each other and showed maturity is a good thing to see in this debate.
@muhammadalikalpettakmali3792
@muhammadalikalpettakmali3792 Жыл бұрын
രണ്ടുപേരും മാന്യമായി സമർത്തിച്ചു. പക്ഷെ രണ്ടുപേരും പറഞ്ഞതിൽ കേൾവിക്കാരൻ നിന്നേടത്തു തന്നെ നിൽക്കുകയാണ്. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറുവാനുള്ള ചോദസ് കിട്ടിയില്ല. മതത്തെ ഭീകരമായി ജബ്ബാർ പറയുമ്പോൾ ഷെമീം സോഫ്റ്റ്‌ ആയി ബുദ്ദിപൂർവം സംരക്ഷിക്കുകയും ചെയ്തു.
@reghumohan
@reghumohan 7 жыл бұрын
ആറാംനൂറ്റാണ്ടിലെ മൈൻഡ് സെറ്റുള്ള ഷബീലിനേയും 21നൂറ്റാണ്ടിലെ ജബാർ മാഷുമായിട്ടുള്ള സംവാദംഎങ്ങനെയാണ് ശരിയാകുക. ശബരിമല യിലുംഗുരുവായൂരുംപോകുന്നത്ഷിർക്ക്എന്ന്പറയുന്ന വരുടെ നേരെ നൊയമ്പിൻറെപേരിൽആടിനെയുംമാടിനെവെട്ടിഭക്ഷണമാക്കു ന്നതുംചെകുത്താനെകല്ലെറിയുന്നതുംവിമർശിക്കുകയാണെങ്കിൽ ഇക്കൂട്ടർ വാളുമെടുത്ത് തലയെടുക്കാൻ വരും.ജബ്ബാർ മാ ഷ് ഇവരുടെ കൂടെ സംവാദംചെയ്യേണ്ടതില്ല.താങ്കളെ ശൃവിക്കാൻ ഈ നൂറ്റാണ്ടിലെ മനസ്സുംയുക്തിബോധവുമുള്ള ധാരാളംആളുകൾ ഉണ്ട്......
@jackjillbarcen5474
@jackjillbarcen5474 7 жыл бұрын
Let pass one more century then people will understand you sir Jabbar, I think... we cannot think to change our belief even die by cruelty, see Rohingyans , you can change our body or blood but not mind, we are stone hearted belief. nobody or nothing can change us. we don't want hear anything ever against Islam.
@abdullakuttykutty2129
@abdullakuttykutty2129 6 жыл бұрын
ജബ്ബാർ മാഷെ പോലെ ഉള്ളവരാണ് ഇസ്ലാമിനേയും ഖുർആനിനേയും വളർത്തുന്നത് എന്ന് എനിക്ക് തോന്നുന്നു
@tomsgeorge42
@tomsgeorge42 6 жыл бұрын
Abdulla Kutty Kutty. അതെ. ഞാനും. ഇതേ അഭിപ്രായ ക്കാര് നാ ണ്..
@jabbarjabbar8494
@jabbarjabbar8494 5 жыл бұрын
+Abdulla Kutty Kutty എനിക്കും തോന്നുന്നു '
@MK-lk4ux
@MK-lk4ux 5 жыл бұрын
ജബ്ബാർ മാഷേ.....നമിച്ചു.
@MK-lk4ux
@MK-lk4ux 5 жыл бұрын
മാഷുടെ വാദഗതികൾ അപാരം
@hotcrazydoc4311
@hotcrazydoc4311 5 жыл бұрын
Mr. Shameem's ridiculous laughs.... a kind of escapism...
@sadiqusp
@sadiqusp 8 жыл бұрын
INTERESTING SPEACH JABAR MASH
@sajeevtb8415
@sajeevtb8415 2 жыл бұрын
ഷമീം മാന്യമായി മെഴുകി, അക്ബറിനെപോലെ വെറുപ്പിച്ചില്ല. ജബ്ബാർ മാഷ് വസ്തുതകൾ വ്യക്തമായി അവതരിപ്പിച്ചു.
@footballtalks7504
@footballtalks7504 3 жыл бұрын
ആഴത്തിലുള്ള വായന, പ്രായോഗികമായ വാക്കുകൾ, തെറ്റും ശരിയും verithirikkunna.... നർമവും ശക്തവും ആയ ഭാഷ. ജബ്ബാർ മാഷ് തീയാണ് 🔥
@vishnucnair991
@vishnucnair991 5 жыл бұрын
MR : ഷമീം താങ്കൾ വിഷയത്തിൽ നിന്നും വഴുതിപോകുന്നു കാരണം ആധികാരികമായി മതം കൊണ്ട് ജയിക്കാൻ ആർക്കുമാവില്ല
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
അബദ്ധം പറയരുത് ഇന്നത്തെ സാമൂഹിക വ്യവസ്ഥിതി 😂സമൂഹ ശാസ്ത്രത്തിന്റെ പിതാവ് എന്ന് ഈ യുക്തിവാദികൾ വിളിക്കുന്ന agestic comte പറഞ്ഞിട്ടുണ്ട് സമൂഹത്തിലെ അഭിവാജ്യ ഘടകമാണ് relegion പോയി നോക്ക്
@ashrafmohd.ashraf6331
@ashrafmohd.ashraf6331 5 жыл бұрын
Well said Mr.Shamim.
@mashoodmadhood4001
@mashoodmadhood4001 5 жыл бұрын
Excellent welcome thanks jabbar sir for your support
@naga8433
@naga8433 5 жыл бұрын
ജബ്ബാർ സിംഹത്തിന് മുൻപിൽ ഉരുണ്ട് കളിക്കുന്ന ഷമീം നബിയുടെ ഉരുളൽ കാണാൻ എന്താ രസം ഹ ഹ
@rajeevanrajeevan.c9061
@rajeevanrajeevan.c9061 5 жыл бұрын
ജബ്ബാർ പറഞ്ഞത് വളരെ ശരിയാണ്
@tajuddentaju8059
@tajuddentaju8059 2 жыл бұрын
I'd communist tatvamalle
@chandrannambiar7552
@chandrannambiar7552 7 жыл бұрын
സത്യം പറഞ്ഞു അയാള്‍ മുസ്ലിം ഇങ്ങനെയുള്ളവർ ഇപ്പോള്‍ വേണം നാട് നന്നായി
@JJ-IS-ME
@JJ-IS-ME 8 жыл бұрын
Second part also is so nice. Now waiting for the 3rd...
@kannurkakka8327
@kannurkakka8327 5 жыл бұрын
The great speech your thanks sir welcome Jabbar master
@mohammedbinil1725
@mohammedbinil1725 5 жыл бұрын
Shameem explains his views nd openions clearly.jabbar continuously arguing his views .but it's in a wide aspects only.good debate.call this type of intellectual people for debate
@anizmm3057
@anizmm3057 8 жыл бұрын
ഇത് രണ്ടു യുക്തിവാദികൾ തമ്മിൽ ഉള്ള സംവാദം ആണ് . ഇവർ തമ്മിൽ ഉള്ള വ്യത്യാസം ഇത്ര മാത്രം . Mr . ജബ്ബാർ ഒരു യുക്തിവാദിയെന്നു സ്വയം അവകാശപ്പെടുന്നു , Mr . ഷമീം ഒരു മുസ്ലിം ആണെന്ന് സ്വയം അവകാശപ്പെടുന്നു . ഞാൻ മൂന്ന് തരം ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുണ്ട് . 1.) കുട്ടിക്കാലത്തു മത/അറബി പാഠങ്ങൾ പഠിപ്പിച്ച ഉസ്താദുമാരിൽ നിന്നും, അത് പോലെ കുടുംബ , സമുദായ അംഗങ്ങളിൽ നിന്നും കേട്ട് മനസിലാക്കിയ ഇസ്‌ലാം . 2.) വലുതായപ്പോൾ ഖുറാന്റെ മലയാള പരിഭാഷ വായിച്ചു മനസിലാക്കിയ ഇസ്‌ലാം . 3.) അടുത്തിടെയായി ഷമീം, നവാസ് ജാനേ തുടങ്ങിയവരുടെ പ്രസംഗങ്ങളിൽ കൂടി മനസിലാക്കിയ ഇസ്‌ലാം . ഈ മൂന്നാമത്തെ ഇസ്ലാമിന് ആദ്യത്തെ രണ്ടു ഇസ്‌ലാമുമായി ഒരു ബന്ധവും ഇല്ല . ഇവരുടെ ഇസ്‌ലാമിൽ ജനാധിപത്യം, സോഷ്യലിസം , മതേതരത്വം , ബിഗ് ബാംഗ് തിയറി, മോളിക്യൂലർ കെമിസ്ട്രി , മെഡിക്കൽ സയൻസ് , ആസ്ട്രോ ഫിസിക്സ് , അദ്വൈത സിദ്ധാന്ത , കണികാ സിദ്ധാന്തം ഇവയെല്ലാം ഉണ്ട് . ഇതെങ്ങനെ വന്നു ചേർന്നു എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല .
@mohammedbinil1725
@mohammedbinil1725 6 жыл бұрын
Itellam islamilund,islam oru samborna mataman
@baijukk8456
@baijukk8456 5 жыл бұрын
Aniz Mohammed Nizar mathathe sience mayi banthipichileki ennu mathangal nilanilkilla.
@മലയാളി-ണ7സ
@മലയാളി-ണ7സ 5 жыл бұрын
@@mohammedbinil1725 Quran il crude oil ne kurichu parayunnundo?? Arab rajyangalil kooduthal Ulla natural resource polum Quran il illalo. Ellam Quran il undennu paranjit
@sairabanu7727
@sairabanu7727 5 жыл бұрын
Aniz Mohammed Nizar adu allavarum mansikkiyadaanu annalum thangal adu anusarichu munnottu pogunnu jaan muthunabhi kanichu thaana madrgayil munnottu pogaan aagrehikkunnu pine ee jabhaar nalloru theevradiyaayittanu anik thonniyad karanm eyal muslim hindhu sahoderen mare thammil afipikkunnud eyalkkk muslim samudhayathodu anu attevum kuduthel paga narii
@jinadevanvk9426
@jinadevanvk9426 4 жыл бұрын
പടച്ചോന്റെ ഒരു ഗതികേട് നോക്ക് ഒറിജിനൽ ഇസ്ലാമിനെ എവിടെ പോയി തപ്പണം..?
@jag.5519
@jag.5519 4 жыл бұрын
ജബ്ബാർ മാഷേ ഇങ്ങള് കൊള്ളാം..
@commonman8015
@commonman8015 6 жыл бұрын
ചരിത്രവും ആനുകാലിക സംഭവങ്ങളും പഠി ച്ചു വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുകയും ആരോപിക്കുകയും ചെയ്യുന്ന ജബ്ബാർ മാഷിന്റെ മുൻപിൽ ഷമീം അമ്പേ പരാജയപ്പെട്ടു. എന്നിട്ട് ഒരു ദീന രോദനവും "ഇതൊക്കെ എന്നോടെന്തിനാ ചോദിക്കണേ ". ജബ്ബാർ മാഷെ ആ പാവത്തിനെ വെറുതെ വിട്ടേക്ക് .ഹി ഹി
@jawadislamt7040
@jawadislamt7040 4 жыл бұрын
common man പ്രർ .. ജബ്ബാർ മാഷുടെ കുപ്പായം ഊരി വിട്ടു ഷമീം ..
@mohamedmusthafa6182
@mohamedmusthafa6182 5 жыл бұрын
Md shameem has deeper understanding on what he believes...It is very easy to critique than being critiqued
@vbaravind1328
@vbaravind1328 4 жыл бұрын
നമസ്തേജബ്ബാർമാഷേ.
@jacobjose480
@jacobjose480 5 жыл бұрын
തിന്മയിലേക്ക് വലിച്ചടിപ്പിക്കുന്ന പിശാചാണ് ശത്രു . മന്ത്രവാദം , കൊല , വ്യഭിചാരം , അന്യന്റെ സമ്പത്ത് അഗ്രഹിക്കൽ ഇത് ചെയ്യുന്നത് നിത്യ നാശമാണ് . ഇതൊന്നു ചെയ്യാൻ ദൈവം ആർക്കും പ്രത്യേക അനുമതി കൊടുക്കില്ല . യേശുവായുടെ നാമത്തിൽ ഇതൊക്കെ ഉപേക്ഷിക്കൽ നിത്യ സന്തോഷം ഹൃദയത്തിൽ ഉണ്ടാക്കും . യേശു എന്നാൽ യഹ് വേ രക്ഷിക്കുന്നു എന്നാണ് അർത്ഥം . യേശു നാമം സർവ പിശാചുക്കളേയും തകർക്കുന്ന നാമം ആകുന്നു .യേശുവാ യുടെ പേര് വിളിച്ചു അപേക്ഷിക്കുന്നവൻ രക്ഷപ്രാപിക്കും യേശുവാ ദൈവമോ ... യേശുവിനെ കാണാൻ വന്ന രാജ്യക്കൻമാർ യേശുവിനെ ആരാധിക്കാൻ വന്നതാണ് അവര്‍ അന്വേഷിച്ചു: എവിടെയാണ്‌ യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക്‌ അവന്‍െറ നക്‌ഷത്രം കണ്ട്‌ അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്‌. മത്തായി 2 : 2 യേശുവിനെ ഏശയ്യാ പ്രവാചകൻ വിളിക്കുന്നതു തന്നെ ഇമ്മാനുവേൽ എന്നാണ് .. അർത്ഥം ദൈവം നമ്മോട് കൂടെ ... യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6 ശിഷ്യനായ തോമസ് യേശുവിനെ ദൈവം എന്നു വിളിക്കുന്നു അവന്‍ തോമസിനോടു പറഞ്ഞു: നിന്‍െറ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്‍െറ കൈകള്‍ കാണുക; നിന്‍െറ കൈ നീട്ടി എന്‍െറ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. യോഹന്നാന്‍ 20 : 27 തോമസ്‌ പറഞ്ഞു: എന്‍െറ കര്‍ത്താവേ, എന്‍െറ ദൈവമേ! യോഹന്നാന്‍ 20 : 28 ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍. വെളിപാട്‌ 1 : 7 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌. വെളിപാട്‌ 1 : 8
@kishorejacob671
@kishorejacob671 4 жыл бұрын
Very good brother. Keep it up👍👍👌👌
@jacobjose480
@jacobjose480 4 жыл бұрын
@@kishorejacob671 പ്രാർത്ഥന .............................. ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്റെ ആശ്രയവും ഓഹരിയും ദൈവമേ നീ മാത്രം ആകുന്നു . നീതിക്ക് വിരുദ്ധമായി ഒന്നും ചെയ്യാനാവാത്ത, പരിശുദ്ധിയുടെ ഉറവിടമായ, ദൈവമേ സ്വമനസ്സാലെ പാപങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്ത ആരേയും അങ്ങേക്ക് എത്ര ശ്രമിച്ചാലും രക്ഷിപ്പാനാവില്ല എന്നു ഞാൻ നന്നായി അറിയുന്നു . എല്ലാ പാപങ്ങളും , അധർമ്മപ്രവർത്തികളും , സ്വന്തം ആത്മനാശകാരി എന്നു മനസ്സിലാക്കി ഞാൻ പൂർണ്ണഹൃദയത്തോടെ വെറുത്ത് ഉപേക്ഷിക്കുന്നു . മനുഷ്യ ആത്മാവിന്റെ നാശം അങ്ങയെ അത്യധികം ദുഖിപ്പിക്കുന്നു എന്നു ഞാൻ നന്നായി അറിയുന്നു . മനസ്സോടും മനസ്സു കൂടാതെയും , അറിവോടും അറിവു കൂടാതെയും , ഞാൻ ചെയ്ത എല്ലാ പാപങ്ങളും വഴി ,അനന്ത നന്മയായ അങ്ങയെ അത്യധികം വേദനിപ്പിച്ചതിനാൽ ഞാൻ അങ്ങയോട് ക്ഷമ ചോദിക്കുന്നു . ഇതാ അങ്ങേ കരുണയിൽ മാത്രം ആശ്രയിച്ച് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു , എന്റെ ദൈവമേ , അങ്ങയുടെ ഈ ദാസന്റെ ഹൃദയം ഒരു ദുഷ്കാര്യത്തിനും ചായാതെയും , അന്യായമോ , അശുദ്ധമായതോ ആയ ഒന്നും ചെയ്യാതെയും ഇരിക്കേണ്ടതിന് , എന്റെ കണ്ണുകൾക്കും , ചെവികൾക്കും , അധരത്തിനും , സൂക്ഷിപ്പുകാരായി, ദൈവമേ അങ്ങ്, അങ്ങേ പരിശുദ്ധ മാലാഖമാരെ നിയമിക്കേണമേ . എന്നെ ദ്രോഹിച്ച എല്ലാ മനുഷ്യരോടും ഞാൻ പൂർണ്ണ ഹൃദയത്തോടെ ക്ഷമിച്ച് ,അവരോട് കരുണ ഉണ്ടാകാൻ എന്റെ ദൈവമേ അങ്ങയോട് ഞാൻ യാചിക്കുന്നു . എന്റെ ദൈവമേ സകല വഞ്ചകരായ മുഖസ്തുതിക്കാരുടേയും , പ്രശംസക്കാരുടേയും , കെണികളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ . എന്നെ പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്ന എല്ലാ ദുഷ്ടശക്തികളേയും എന്റെ ദൈവമേ വേഗത്തിൽ നശിപ്പിച്ച് ഇല്ലാതാക്കേണമേ. ദൈവമേ ഞാനും എന്റെ പ്രവർത്തികളും വഴി അനേകർ നിത്യരക്ഷ പ്രാപിക്കുവാൻ ഇടയാക്കേണമേ .
@eagleeye8149
@eagleeye8149 4 жыл бұрын
Daivavum moshstum thammill ulla fight bible comedies...😂😂😂
@jacobjose480
@jacobjose480 4 жыл бұрын
@@eagleeye8149 അറിവില്ലാത്ത നീ വായ തുറക്കാതിരുന്നാൽ നിനക്ക് നല്ലത്
@faisalpachu3395
@faisalpachu3395 8 жыл бұрын
valare nannayittund shemee sir
@sirajmuneer1608
@sirajmuneer1608 8 жыл бұрын
Faisal Pachu
@abhilashk.s811
@abhilashk.s811 6 жыл бұрын
Jabbarmaster is a great thinker
@shancg1
@shancg1 8 жыл бұрын
സംവാദം കണ്ട ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയത് , ഷമീം വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു, മറ്റുള്ള മത പണ്ഡിതൻ മാരിൽ നിന്നും വ്യത്യസതനായി യഥാർത്ഥ ചിന്തകൻ ആണ് എന്ന് അദ്ദഹം ബോധ്യപ്പെടുത്തി, ഒരു വിഭാഗം സുഖ ലോലുപന്മാരായി ജീവിതം ആസ്വദിക്കുമ്പോൾ , മറ്റൊരു വിഭാഗo ഒരു നേരത്ത ഭക്ഷണത്തിനു വേണ്ടി പരക്കം പായുന്നു, ജീവിതം നരകതുല്യവുമായ അവർക്കു ആശ്വാസമായി ദൈവ വിശ്വാസം കടന്നു വരുന്നതിൽ, പര ലോകത്തെങ്കിലും നീതി ലഭിക്കുമെന്ന വിശ്വാസം ആരും കുറ്റം പറയും എന്ന് തോന്നുന്നില്ല, താൻ എന്നെന്നേക്കുമായി ഇല്ലാതാകുമെന്നതിനേക്കാൾ നാളെ ഒരു ജീവിതമുണ്ട് എന്ന സങ്കൽപ്പം , തന്ന നിയന്ദ്രിക്കാനും മുന്നോട്ടു നയിക്കാനും ഒരു ശക്തിയുണ്ട് എന്ന വിശ്വാസം തന്നെയാണ് മറ്റുള്ളതിനേക്കാൾ നല്ലതു എന്ന് എനിക്ക് തോന്നുന്നു, എന്നാൽ അതിന്റ പേരിൽ മറ്റുള്ളവര ഉപദ്രവിക്കുമ്പോഴാണ് വിശ്വാസം എതിർക്കപ്പെടുന്നതു , ഷമീമിന്റ വീക്ഷണത്തിലുള്ള ഇസ്ലാം അരയും ഉപദ്രവിക്കാത്ത ഇസ്ലാം ആയതിനാൽ അദ്ദേഹത്തെ എതിർക്കുന്നവർ അത്ര ബുദ്ധിമാന്മാരാണ് എന്ന് എനിക്ക് തോന്നുന്നില്ല. ജബ്ബാർ മാഷഉം ശംമീമും മനുസ്യനന്മക്കായാണ് പ്രവർത്തിക്കുന്നത്, രണ്ടുപേരെയും ഒരുപാടു ഇഷ്ടമായി , ത് ഇന്നത്തെ എന്റ അഭിപ്രായം , പൂർണനല്ലാത്ത മനുശ്യൻ എന്ന നിലക്ക് അഭിപ്രായങ്ങൾ നാളെ മാറിയേക്കാം
@Prasad-pg5vt
@Prasad-pg5vt 5 жыл бұрын
ഇവിടെ രണ്ടുതരം വാദികളുണ്ട് മണ്ടത്തരം വാദിയും , യുക്തിവാദിയും
@Vikadan926
@Vikadan926 8 жыл бұрын
മുഹമ്മദ് ഷമീം സാർ.. ഒരു മുസ്ലിമായി ജനങളെ അഭിസംബോധന ചെയ്യാൻ താങ്കള്‍ക്ക് ഒരു confidence ഇല്ലാത്തപൊലെ തൊന്നി.
@shancg1
@shancg1 8 жыл бұрын
ജബ്ബാർ മാഷ് പറഞ്ഞതിനൊട് ഏറ്റവും മികച്ച രീതിയിൽ അദ്ദേഹം മറുപടി കൊടുത്തു, ബുദ്ധി എന്ന സാധനം പ്രയോദ്‍ഘിച്ചു, തങ്ങൾ ആയിരുന്നെങ്കിൽ എങ്ങിനെ മറുപടി കൊടുക്കുമായിരുന്നു?
@Vikadan926
@Vikadan926 8 жыл бұрын
+Kareem Tk മൗദൂദി സാഹിബിനെ കുറിച്ച് പറഞതിനു മറുപടികൊടുത്തു ഷമീം സാർ. പക്ഷെ അതല്ലല്ലൊ വിഷയം. ജമാ അ ത്തെ ഇസ്ലാമിയും അല്ല. എങും തൊടാതെ സംസാരിക്കുന്നത് ഒരു സംവാദത്തിനുയൊജിച്ചതല്ല.
@shancg1
@shancg1 8 жыл бұрын
സുഹൃത പലതിനും മറുപടി കൊടുക്കാൻ കഴിയില്ല, എംഎം അക്ബരർ , സാകിർ നായിക് എന്നിവരെപ്പോലെ എന്തെങ്കിലും യുക്സ്തിക്കു നിരക്കാത്തത് പറഞ്ഞൊപ്പിക്കാൻ ഷമീം ശ്രമിച്ചില്ല , ബുദ്ധി കുറഞ്ഞവരുടെ കയ്യടിക്കോ വേണ്ടിയും അല്ല അദ്ദേഹം ശ്രമിച്ചത് , അതിനു സാകിർ നായിക് , എംഎം അക്ബർ പോലുള്ളവർ ഉണ്ടല്ലോ .
@shifeq9770
@shifeq9770 7 жыл бұрын
Ansar Aman jabbarine polullavarkke mm akbarine polullavare sheriyaavoo. Vaadiche tholpiche utharam mutiche nishabdanaakanam. Ahmed deedat christian missionaries node sweekaricha nilapaadane sweekerikendathe. Kaaranam iyaale oru thuranna islam virodhiyum athine vimarshikunnavanaane. Shameem saahibinte prasangavum nallathe thanne, athe nishkalankaraaya amusliminkalke pattum, jabbarine polullavarkke patilla!
@SA-fw8jc
@SA-fw8jc 7 жыл бұрын
Truth seeker Poda theevravadi. Neeyoke ee bhoomiku bharamanu. pisachinte santhathikal
@pradeeppolekkad1332
@pradeeppolekkad1332 3 жыл бұрын
Tears came from.eyes..what a terrific disclose
@h.kjayachandran9857
@h.kjayachandran9857 4 жыл бұрын
Dear friends, I listened this debate twice, I could understand what Jabbar conveyed. But nothing from Shameem.
@sumekhsudheer
@sumekhsudheer 5 жыл бұрын
🎩off sir... U re awesome... Respect
@retortfffgg3270
@retortfffgg3270 6 жыл бұрын
ഈ ഷമീമ് എന്നാ ഈ പറയുന്നേ മാഷ് പറയുന്നതിന് നേരോ ഉത്തരം പറ
@kuyilmoves6320
@kuyilmoves6320 5 жыл бұрын
ജബ്ബാർ മാഷേ മനുഷ്യന് വ്യാഖ്യാനിക്കാനുള്ള അവസരം കൊടുക്കുകയും മനുഷ്യബുദ്ധിയെ അംഗീകരിക്കുകയും ചെയ്തതാണോ ദൈവം ചെയ്ത തെറ്റ് യഥാർഥത്തിൽ മനുഷ്യബുദ്ധിയും ആ മനുഷ്യ ബുദ്ധിയിൽ നിന്ന് ഉൽഭവിക്കുന്ന തൊക്കെയും ദൈവത്തിൻറെ പരകോടി സൃഷ്ടികളിൽ ഒന്നുമാത്രമാണ് ഗുഡ് ലക്ക്
@mustafamk105
@mustafamk105 4 жыл бұрын
ഷമീമേ പൂർണ പരാജയ മായിപ്പോയി
@rajeeshag2897
@rajeeshag2897 6 жыл бұрын
പ്യുവർ ഇസ്ലാമിനെ കുറിച്ച് പറയാൻ താങ്കൾ ബാധ്യസ്ഥനല്ലെങ്കിൽ താങ്കൾ പ്യുവർ ഇസ്ലാം തെറ്റാണെന്നല്ലേ അംഗീകരിക്കുന്നത്.
@albertp1435
@albertp1435 5 жыл бұрын
തീർച്ചയായും
@yoonusam6752
@yoonusam6752 4 жыл бұрын
mashe mashinte ela prabashanavum kelkarund
@yoonusam6752
@yoonusam6752 4 жыл бұрын
mashinte ela prabashanavum elarilum ethikan ula ssmvidanam undakannam
@samsad2884
@samsad2884 4 жыл бұрын
Thnx...jabbar mash...islaminte moolyam onnoode ayathil padikkn patti..
@കിട്ടുണ്ണിപി.കെ
@കിട്ടുണ്ണിപി.കെ 6 жыл бұрын
Great speech sir
@jamesponsi
@jamesponsi 4 жыл бұрын
I am searching inside these texts where is written a single word of LOVE at least once. I could not find yet. Show me if someone is able to..
@asharafkoladikal6424
@asharafkoladikal6424 8 жыл бұрын
pls upload 3rd part....Q&A session by the public
@keepquiet6750
@keepquiet6750 5 жыл бұрын
ഷമീം പറയുന്നത് സ്വന്തം അഭിപ്രായം , മതത്തിനെ ഡിഫന്റ് ചെയ്യാൻ കഴിയുന്നില്ല എന്റെ മതം രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്ന് പറയുന്നിടത്ത് അതിന്റെ അവസാന ശ്വാസവും കഴിഞ്ഞു.
@noufalahsani5775
@noufalahsani5775 5 жыл бұрын
സത്യത്തിൽ നീതി എന്നാൽ എന്താണ്........ യുക്തി എന്നാൽ എന്ത്...... യുക്തി ഭുദ്ദിയിൽ നിന്നാണോ ഉണ്ടാകുന്നത്...... അങ്ങനെയാണങ്കിൽ ആരുടെ ഭുദ്ധി..... അല്ലെങ്കിൽ എവിടെ നിന്നാണ് യുക്തി ഉണ്ടാകുന്നത്...... മഴയുടെ ശാസ്ത്രം വിശദീകരിച്ചു.... ഇത് ഈ രൂപത്തിൽ സംവിധാനിച്ചതാര്..... കാരണങ്ങൾക് കാരണം പറയുക..... നീതി എന്നാൽ എന്താണ്......? നീതിയെ മാഷ് നിർവചിക്കണം...... എന്നാലേ മതം നീതിയാണോ എന്ന് പറയാൻ കഴിയുക.... യുക്തിയെയും മാഷ് നിർവചിക്കണം...... എന്നാലേ മതത്തെ യുക്തിയുടെ പുറത്താക്കാൻ കഴിയൂ..... ചക്ക എന്താണെന്ന് മനസിലായാലല്ലേ തേങ്ങയെ മക്കയിൽ നിന്ന് വേർതിരിക്കാനാവൂ...... മറുപടി പ്രതീക്ഷിക്കുന്നു......... കളിയാക്കൽ നിർത്തി കാര്യങ്ങൾ വിശദീകരിക്കുക........
@afsalvava6573
@afsalvava6573 5 жыл бұрын
Vidyabyasam ulla vivaramillaatthavan shameem
@exploreweeks267
@exploreweeks267 3 жыл бұрын
Very good Jabbar sir.. 👍👍👍
@rajanck7872
@rajanck7872 4 жыл бұрын
നാടിനെ രക്ഷിക്കാൻ ജബ്ബാർ മാഷ്ക്ക് ദീർഘായ്സ് കൊടുക്കട്ടെ . കല്ലചരക്കുകളെ തുറന്ന് കാണിക്കുക .
@shafeek.a4197
@shafeek.a4197 4 жыл бұрын
Aameen😂
@kiranprabha2119
@kiranprabha2119 7 жыл бұрын
Jabbar mash - 100% truth!
@kuriancc456
@kuriancc456 6 жыл бұрын
ഗംഭീരം എന്നല്ലാതെ എന്തു പറയാന്‍. ജബ്ബാര്‍മാഷ്‌ കലക്കി.
@rameespockar97
@rameespockar97 3 жыл бұрын
Shameem is nothing but an urban jihadi! He knows pretty well that he can't establish truth by exposing Islam or Quran. Hence, he conveniently, quotes philosophers from other religions. He smartly escapes by making a smoke screen. Jabar mash is honest and sincere as always. Full support to you jabbar sir 👍💪
@ferozahammed
@ferozahammed 4 жыл бұрын
ജബ്ബാർ മാഷ് വസ്തുത സംസാരിക്കുന്നു.
@pkdamodaran9640
@pkdamodaran9640 3 жыл бұрын
Respected e a Jabbar master , namaskaram . Please accept my sincere congratulations on your wonderful success in educating people, exposing different gods, unbelievable stories in religious books. It is true that I was a firm and blind believer in all gods since childhood. Your scientific presentations through social media changed my mind and now I feel that I absolutely lost faith in all gods. I saw all your videos. I appreciate your hard works , referring specific references, recording on memory, strong courage and touring foreign countries for on the spot studies. Please continue your efforts in creating a new generation of wise people on earth and eradicate superstition, Hell - heaven- soul- sin- rebirth etc from the mind of the people. // unfortunately very few people have the facility to see your videos. Your message should reach in ordinary people especially women. Regular tv shows, conducting meetings in all districts and accepting voluntary contributions for publicity are helpful. // I now think that the self declared godmen were clever to organise people, conduct war, creating separate gods and religious books. // it is noticed that you are exposing only one god and forgetting other gods. // I like your simple language which is very effective and easy to understand.//! Conclusion.. now I believe in two male gods e a Jabbar master and prof c Ravichandran sir and goddess smt jamitha teacher. May god dinken bless you all. 12.5. 2021 .
@arunshankars8398
@arunshankars8398 5 жыл бұрын
ജബ്ബാർ മാഷ് പതിവ് പോലെ നന്നായി അവതരിപ്പിച്ചു. powerpoint slides കുറച്ചു കൂടി പ്രൊഫഷണൽ ആയി ഉണ്ടാക്കിയാൽ നന്നായിരിക്കും. മാഷിന് PPT ഉണ്ടാക്കുന്നതിൽ അത്ര വൈദഗ്ധ്യം ഇല്ലെങ്കിൽ ഏതെങ്കിലും ചെറുപ്പക്കാരുടെ സഹായം തേടാവുന്നതല്ലേ ഉള്ളൂ ? കുറെ കൂടി മനോഹരവും professional ഉം ആയി സ്ലൈഡ്‌സ് ചെയ്യാം ആയിരുന്നു
@AmericanAmbience
@AmericanAmbience 7 жыл бұрын
what is wrong with clapping? let them clap as an expression of a civilized society instead of slapping .
@arunshankars8398
@arunshankars8398 2 жыл бұрын
Both sides will bring their fanboys to clap and cheer, and then claim that their respective sides won.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
മൗദൂദി യഥാർത്ഥ ഇസ്ലാം നിഷേധിയാണ്. ഉഗ്രവാദിയും.
@sreenathm2593
@sreenathm2593 5 жыл бұрын
ഷമിം ഒന്നിനേയും മറ്പടി പറയാതെ ഉരുണ്ടുകളി കുന്നു
@naseefkp7911
@naseefkp7911 4 жыл бұрын
Jabbar mash pwoli
@rosevillarosevilla9963
@rosevillarosevilla9963 5 жыл бұрын
You are great sir 🙏🙏❤️❤️
@abdulnaser1815
@abdulnaser1815 4 жыл бұрын
ഷമീം തീർത്തും ഇസ്ലാമിക പക്ഷത്ത് നിന്നു കൊണ്ടുള്ളതാങ്കളുടെ അവതരണം തീർത്തും പ്രശംസനീയം. ജബ്ബാർ താങ്കൾ പറയുന്നത് തീർത്തും മതത്തോടുള്ള തീരാത്ത അമർഷവും വൈരാഗ്യവും സമം ചേർത്ത മനോനില തെറ്റിയ അവസ്ഥയിലും .
@vasithvava9284
@vasithvava9284 8 жыл бұрын
Where is question answer section
@AnilKumar-ke9dd
@AnilKumar-ke9dd 7 жыл бұрын
നല്ല സംവാദം..ഏത് മതഗ്രന്ഥങ്ങളും ഈ കാലഘട്ടത്തിൽ കാലഹരണപ്പെട്ട ഒന്നാണ്..വ്യാഖ്യാനിച്ച് സമയം കളയാം എന്നുമാത്രം..
@abduaziz1293
@abduaziz1293 4 жыл бұрын
ഈ ജബ്ബാർ ഇന്നു ലോകത്ത് ജീവിക്കുന്നത് തന്നെ അയാൾ എതിർക്കുന്ന ഇസ്ലാമിന്റെ പുണ്യം അല്ലേ!? അയാൾ പറയും പോലെ ആയിരുന്നങ്കിൽ ഈ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു! ഞാൻ തീർക്കുമായിരുന്നു! കൽബുർകിയുടെ അവസ്ഥ അയാൾക്ക് വന്നോ മറ്റു മതങ്ങളെ പറ്റി ഇതുപോലെ അയാൾ ധൈര്യമായി എതിർക്കട്ടെ ഉടലിൽ തല കാണില്ല. ഇസ്ലാം കൊല്ലാന് അല്ല പറയുന്നത് ജീവന് കൊടുക്കാനാണ്! സംഘികൾ എത്ര പേരെ കൊന്നു അതൊന്നും കാണാത്ത ജബ്ബാറും കിബ്ബാറും ഇന്നും ജീവിക്കുന്നു ത് ഇസ്ലാമിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ്!?
@yumnafathima8840
@yumnafathima8840 4 жыл бұрын
Sir ,sirnn whatsup group indo
@AnilkumarVNair
@AnilkumarVNair 7 жыл бұрын
jabbar mash yadhartha manushya vaadi
@nizarp1437
@nizarp1437 8 жыл бұрын
Question answer section pls
@mavayalilakathali1684
@mavayalilakathali1684 8 жыл бұрын
THE PRESENT SHAHADHA IS AGAINST THE FOLLOWING COMMANDMENTS of QURAN: 2:136, 2:285, 3:84, & 4:150-152 FOR EXAMPLE; SURA 2:136; God ask us to declare that: “We provide Peace, security and stability to the society on the basis of His revelations given to us, and to Abraham, Isaq, Ismail, Jacob and their tribes, and that given to Moses & Jesus, and that given to all Prophets from the Lord: We make no deference between one and another of them and, we are the one who advocate and strive for PEACE on the basis of this Divine System (Quran)”. 63:1; When the hypocrites come to you they say, "We bear witness that you are the messenger of GOD." GOD knows that you are His messenger, and GOD bears witness that the hypocrites are liars. Note 3:18 The proclamation of faith (Shahaadah) that is decreed by God is: "There is no god except God," in Arabic "La Elaaha Ella Allah"(see also 37:35, 47:19). The corrupted Muslims insist upon adding a second "Shahaadah" proclaiming that Muhammad is God's messenger. This is by definition "Shirk" (idolatry) and a flagrant defiance of God and His messenger. Additionally, it violates the major commandments in 2:136, 2:285, 3:84, & 4:150-152 prohibiting any distinction among God's messengers. By proclaiming that "Muhammad is a messenger of God," and failing to make the same proclamation for other messengers such as Abraham, Moses, Jesus, Saleh, and Jonah, a distinction is committed and a major commandment is violated. 63:1; IS The Important warning to Muslims: Verse 63:1 is the only place in the Qur'an where such a statement is made. Only the hypocrites make such a statement. GOD SAID THAY ARE LAYERS.
@binudinakarlal
@binudinakarlal 5 жыл бұрын
E. A Jabbar mash:- innu jeevichirikkuna thantediyaya purushan. Purusha vargathinulla nalla mathruka.
@Anilkumar-wb5yu
@Anilkumar-wb5yu 8 жыл бұрын
ഖുറാൻ - ലളിതം, സമഗ്രം, ലോകാവസാനം വരെ ഉള്ളത്, വൈരുധ്യങ്ങൾ ഇല്ല എന്നൊക്കെ ആണ് അവകാശവാദം. ഒരു മതഗ്രന്ഥങ്ങളും ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത എനിക്കുള്ള സംശയം ഇതാണ്. ലോകത്താകമാനമുള്ള മുസ്ലിങ്ങളും തീവ്രവാദികളും ഖുറാൻ അവർക്ക് സൗകര്യപ്രദമായ രീതിയിൽ വ്യാഖാനിക്കുന്നു. ISIS പറയുന്നത് അവർ ചെയ്യന്നതു ഖുറാനിൽ ഉള്ളതാണെന്ന്. താലിബാൻ പറയുന്നതും ഇത് തന്നെ. ഇവർ കൊന്നു ഒടുക്കുന്നതിൽ ഭൂരിപക്ഷവും ഖുറാൻ പുണ്യ ഗ്രന്ഥമായി വിശ്വസിക്കുന്ന മുസ്ലിങ്ങളെ തന്നെ. തീവ്ര വിശ്വാസി തന്റെ താഴെ ഉള്ള മിത വിശ്വാസിയെ കാഫിർ ആയി കണ്ട് കൊല്ലുന്നു. അപ്പോൾ പ്രശ്‌നം എവിടേ ആണ് - ഖുറാനോ അതോ വ്യഖാനിക്കുന്നവരോ ഇത് വ്യഖാനിക്കുന്നവരുടെ തെറ്റാണെകിൽ മുസ്ലിം പണ്ഡിതർ ഖുറാൻ കൂടുതൽ വ്യക്തമായി വ്യഖാനിക്കുകയോ തിരുത്തുകയോ വേണം. ഇതിനുള്ള മറുപടി അല്ലെ നമുക്ക് വേണ്ടിയിരുന്നത് ? ഷമീം സാഹിബ് നല്ല വിഷയ അവതരണ കഴിവും ഭംഗിയും ഉണ്ട്. അദ്ദേഹത്തിൽ നിന്നും അല്പം കൂടുതൽ പ്രതീക്ഷിച്ചിരുന്നു. ജബ്ബാർ ഖുറാൻ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് വളരെ വ്യക്തമായി പറയുന്നു. ഷമീം സാഹിബ് മിക്കവാറും എല്ലാ മറുപടികളും 'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, കണ്ടിട്ടില്ല, കേട്ടിട്ടില്ല, വിശ്വസിക്കുന്നില്ല ', 'പറഞ്ഞവരോട് ചോദിക്കു', എന്ന മറുപടി ആണ്. അദ്ദേഹം വളരെ ബുദ്ധിപൂർവം ഖുർആൻ വ്യഖാനം ചെയ്‌യുന്നു. പക്ഷെ ഭൂരിപക്ഷ മുസ്ലിം മറ്റു രീതിയിൽ ആണ് ഖുറാൻ മനസിലാക്കുന്നത് എന്ന് എനിക്ക് തോന്നുന്നു .
@shihabshihab268
@shihabshihab268 5 жыл бұрын
ഒരു സത്യം പറയട്ടെ. ഇനി നിരീശ്വര വാദികൾ പറയുന്നത് പോലെ ദൈവം ഇല്ല എങ്കിൽ വളരെ നല്ലത്. കാരണം മരണത്തോടെ എല്ലാം തീരുമല്ലോ. അപ്പൊ വിശ്വാസിക്കും നിരീശ്വര വാദിക്കും ഒരേ ഗുണം. ഇനി ദൈവം ഉണ്ട് എന്ന് പറയുന്നവരുടെ വാദം ശരിയാണെങ്കിൽ മരണത്തിനു ശേഷം ഒരു ജീവിതം ഉണ്ടെങ്കിൽ ദൈവ നിഷേധിയുടെ കാര്യം കട്ട പൊക. അപ്പോഴും വിശ്വാസിക്ക് സന്തോഷം. അപ്പൊ രണ്ടായാലും വിശ്വാസിയെ സംബന്ധിച്ച് ലാഭം. മറിച്ചു നിരീശ്വര വാദിക്ക് ഒന്നിൽ മാത്രം ആശ്വാസം. രണ്ടാമത്തേതിൽ വൻ പരാജയം അപ്പൊ ജയം വിശ്വാസിക്ക് തന്നെ. നിരീശ്വരന്റെ കാര്യം ഖുദാ കവ. haha
@milanmuhammad
@milanmuhammad 2 жыл бұрын
ജീവിതകാലം മൊത്തം ഹിന്ദു ദൈവങ്ങൾ കള്ള ദൈവങ്ങളാണ് എന്നു വിശ്വസിച്ച്, മറ്റൊരു ദൈവത്തിനെ പ്രശംസിച്ചു അങ്ങോട്ട് ചെന്നാൽ മതി... കൃഷ്ണനും ശിവനും ഒക്കെ കൂടി തീയിലിട്ടു അൽഫാം ആക്കും! 😂😂😂
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
ഇത് യഥാർത്ഥ ഇസ്ലാമിനെ പഠിക്കാതെ മുട്ടനാടും കുഞ്ഞാടുകളും കളിയാക്കുന്നു.
@straightroot2711
@straightroot2711 4 жыл бұрын
ഇസ്ലാമിനെ അതിന്റെ സോഴ്സിൽ നിന്നും പഠിക്കുക... അവരോട് സംവദിക്കുക.... അവിടെയാണ് യഥാർത്ഥ ഇസ്ലാം....
@muhammedmusthafa5385
@muhammedmusthafa5385 4 жыл бұрын
Jabbar mash 👏👏👏👏
@boscoisrael129
@boscoisrael129 7 жыл бұрын
Jabbr super
@sonyvjoy4649
@sonyvjoy4649 4 жыл бұрын
ജാബർ മാഷ്
@johnythomas2893
@johnythomas2893 5 жыл бұрын
ഇതെന്നും ജബാർ പറഞ്ഞതിന്റെ മറുപിടിയല്ല
@shameeraj1466
@shameeraj1466 5 жыл бұрын
സന്തോഷം സന്തോഷം സന്തോഷം അയ്യേ... ജബ്ബാർ ദൈവത്തിന്റെ പേരുള്ള ഈ എ ജബ്ബാർ... മഹാ പണ്ഡിതൻ മഹാ മഹാ സന്തോഷ്‌ പണ്ഡിറ്റ്‌.... അതിനും വലിയ പിണ്ഡം....
@naga8433
@naga8433 5 жыл бұрын
മുലയൂട്ടൽ ആയത്ത് നെ പറ്റി ഒന്നും അദ്ദേഹം പറഞ്ഞില്ല.. അഈഷാനെ കൊണ്ട് അന്യ പുരുഷന്മാര്ക്ക് മുലയൂട്ടാൻ വെളിപെട്ട മുഹമ്മദ്‌ നബിയുടെ അത്ര തോൽവി അല്ല ലോകത്ത് മറ്റാരും. അള്ളാഹു പോലും എന്ത് വാണം ആണ് അന്യ പുരുഷന്മാർക്ക് 10 പ്രാവശ്യം മുലയൂട്ടിയാൽ സമ്പർക്കം പുലർത്താം അത്രേ കോണാത്തിലെ അള്ളാഹു ത്ഫൂ.
@Roving27
@Roving27 5 жыл бұрын
മുഹമ്മദിനെക്കാൾ പന്ഠിതനാണ് സന്തോഷ് പണ്ടിറ്റ്
@DilipTG
@DilipTG 4 жыл бұрын
Shameer ---- No answer to you, because your knwoledge we can guess. No use....same like Pig.
@abhilash.abhilash.m5329
@abhilash.abhilash.m5329 4 жыл бұрын
super
@sherlyjolly8477
@sherlyjolly8477 4 жыл бұрын
മോനെ ഷമീme ആയുധമെടുത്ത jabbarine തോൽപിക്കാൻ ആണായി പിറനാണവൻ arumilla, madangipo.
@JayK.2002_
@JayK.2002_ 5 жыл бұрын
മക്കയിൽ പോയി നബിയുടെ ഖബറിനെ പ്രാർത്ഥിക്കുന്നത് ഹൈന്ദവ വിശ്വാസത്തിന് എതിരാണ്... അത് പാടില്ല എന്ന് ഹിന്ദുക്കൾ പറഞ്ഞിട്ടില്ല.. അത് നിങ്ങളുടെ വിശ്വാസം.... അങ്ങനെയല്ല ഷമീം സായി ബേ
@alexcleetus6771
@alexcleetus6771 2 жыл бұрын
Hai Jabar sir 🙏
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
ഖുറാൻ പലതുണ്ട് | A Talk With E A Jabbar | Mohamed Khan | Part 4
57:53
Kerala Freethinkers Forum - kftf
Рет қаралды 78 М.
ആർത്തവ ലഹള ഒരു സുവർണ്ണാവസരമാണ് | E A Jabbar
50:40
സംവാദം  - EA Jabbar vs Ayoob Moulavi | #arifhussain #ayoob #eajabbar
3:31:26
ധാർമികത  - വിമർശകർക്ക് മറുപടി | E A Jabbar
1:00:17
Kerala Freethinkers Forum - kftf
Рет қаралды 49 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН