No video

ആർത്തവ ലഹള ഒരു സുവർണ്ണാവസരമാണ് | E A Jabbar

  Рет қаралды 84,246

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

5 жыл бұрын

ആർത്തവ ലഹള ഒരു സുവർണ്ണാവസരമാണ് | E A Jabbar .Organized by Kerala Yukthivadi Sangham on 18.11,2018 at Trissur

Пікірлер: 462
@Sangikutten
@Sangikutten 5 жыл бұрын
ഇദ്ദേഹത്തെ പോലുള്ള സോഷ്യൽ റീഫോമറുകളെയാണ് നമ്മുക്കാവശ്യം അല്ലാതെ കുറെ ധ്യാന ഗുരുക്കളെയല്ല
@ratheeshgovindh2784
@ratheeshgovindh2784 5 жыл бұрын
Yes
@ashishphilip7065
@ashishphilip7065 5 жыл бұрын
സദസ്സിൽ വെറും ഇരുപതോ മുപ്പതോ പേര്....പക്ഷെ ഇതിനോടകം കണ്ടത് പതിനയ്യായിരം ആളുകൾ...അതാണ് ഈ കാലത്തിന്റെ പ്രേത്യേകത !
@ummerummer4676
@ummerummer4676 5 жыл бұрын
താങ്കളെ പോലെ യുള്ള വരാണ് ഇന്നത്തെ കാലഘട്ടത്തി ന് ആവശ്യം താങ്ക്സ് സർ
@bai3005
@bai3005 5 жыл бұрын
മനുഷ്യർ തുല്യരാണ് എന്നതും ഇന്ത്യൻ ഭരണഘടന എന്ന വലിയ കിത്താബു എന്നതും കേട്ടപ്പോൾ ശരിക്കും രോമാഞ്ചമുണ്ടായി. ജബ്ബാർ മാഷ്👏👏👏
@shajuputhusseri4298
@shajuputhusseri4298 5 жыл бұрын
ഇതിൽ എല്ലാ മതക്കാരെയും പറയുന്നുണ്ട് അതിൽ ഏറ്റവും കൂടുതൽ മാഷെ ചീത്തവിളിച്ചത് സുഡാപ്പികൾ മാത്രം മത അടിമകൾ സുഡാപ്പികൾക്കു മാത്രമേ വേറെ മതങ്ങളെ വിമർശിച്ചാൽ പോലും ചൊറിയുകയുള്ളു അത് സ്നേഹകൊണ്ടല്ല അതുവഴി അവരുടെ കാര്യം പോലും ആരും മിണ്ടിപ്പോകരുത് അതിനു വേണ്ടിമാത്രം അവർക്കുവേണ്ടത് ഇന്ത്യ മുസ്ലിം ശരിയാ നിയമത്തിൽ വരണമെന്ന് മാത്രമേ ആഗ്രഹമുള്ളു അതിനുവേണ്ടി അവർ ഏത് വഴിയും നോക്കും
@user-kj9ep1th5s
@user-kj9ep1th5s 5 жыл бұрын
പതിനായിരങ്ങൾ യൂട്യൂബ് വഴി മാഷിനെ കേൾക്കും
@shamnadrahuljohn9934
@shamnadrahuljohn9934 5 жыл бұрын
പതുവുപോലെ പൊളിച്ചടുക്കി മാഷ്...…. കൂടുതൽ പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു………………………..
@BINUKITTOOP
@BINUKITTOOP 5 жыл бұрын
സെമിനാർ തുടങ്ങാൻ നേരം ബസിലിരുന്ന് ജബ്ബാർ മാഷിനെ ഒരു നോക്ക് കാണാൻ പറ്റി. വലിയ സന്തോഷം തോന്നി. ഒരു മനുഷ്യനെ കാണുമ്പോഴുള്ള സന്തോഷം. വീട്ടിൽ സമയത്ത് എത്തേണ്ടതിനാൽ പ്രസംഗം നേരിട്ട് കേൾക്കാൻ കഴിഞ്ഞില്ല. മാഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക. ഒരുപാട് പേരുണ്ട് കൂടെ, കട്ട സപ്പോർട്ടുമായി.
@abdulrazakp288
@abdulrazakp288 5 жыл бұрын
Veettil manusyaronnum ille ?😃
@sanojparameswaran8271
@sanojparameswaran8271 5 жыл бұрын
എത്ര നാളായി മാഷിന്റെ ഒരു പ്രസംഗം കേട്ടിട്ട് ............
@shanumonvaliyaveettil9406
@shanumonvaliyaveettil9406 5 жыл бұрын
ജബ്ബാർ മാഷേ തീർച്ചയായും നിങ്ങൾ ഒരു ജീനിയസ്സാണ്
@jipsonarakkal5334
@jipsonarakkal5334 5 жыл бұрын
മാഷനെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
@rajendran7506
@rajendran7506 5 жыл бұрын
സദസ്സ് എത്രശുഷ്ക്കമായാലും പറയുന്നകാര്യം മൂല്യം ഉള്ളതാണ് ജബ്ബാർമാഷിനു സലാം 👍
@lifefordollars6656
@lifefordollars6656 5 жыл бұрын
Chathu pokunnath warey enganeyengilum jeewikkanam ennallee olluu.. pinne enthaa Ithraa beejaar ? Ee jeewidham thannee oru waste aayya werude ulla oru jaiwa prathibhaasam alleey jabbaare? Iwide okke enthu parishkaarawum shaasthreeya purogathiyum ethiyaal thanne oru 20 kollathinullil neeyum chathu pokillee?? Were eethoo raajyangalil waliya technology undengilum illengilum nammude ee jeewidham thannee oru waste praapanjika prathibhaasam alleey? Janangal awarude manassamaadaanathinu Wendi enthengilum cheythooottee.. Jabbaaree aarthawam ashudhiyalla ennu nee parayunnath enthinaaanennu ellaawarkum ariyaam. Nee achhaar kuppiyiyil kalikkaaan wendiyallee ee prabhodhanam cheyyunath.. 🤨 Nee purushanmaarumaayi pinnil laingika wezhchayum sthreekale aarthawathil paniyukayum cheyyaan alleey janangalod parayunnath.. 💩🤮🤮🤮🤮 Ninteyokke idayil kuttikalum sthreekalum engane jeewikkum??? 🙊🙊🙊💩💩💩😱😱😱😱😱
@MrSyntheticSmile
@MrSyntheticSmile 5 жыл бұрын
It is a street-corner speech, which is normally not thickly attended. Already 21000 people have seen this video, that counts.
@rasheed4496
@rasheed4496 5 жыл бұрын
@@lifefordollars6656 Ninneppolullawaranu Ee Naadinte Durandam
@naushadvsnaushadvs2875
@naushadvsnaushadvs2875 5 жыл бұрын
Rajendran പോടാ തെണ്ടി
@rajendran7506
@rajendran7506 5 жыл бұрын
@@naushadvsnaushadvs2875 വിശ്വാസിതന്നെ
@sajeevtb8415
@sajeevtb8415 5 жыл бұрын
മാഷിന്റെ പ്രസംഗം കേട്ടിരിക്കുമ്പോ വല്ലാത്തൊരു ആവേശമാണ്.
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
ഇന്ന് നമ്മുടെ സമൂഹത്തിന് മാഷേ പോലുള്ളവർ മുന്നോട്ട് വരണം നല്ല അറിവ് പകർന്നു തന്ന മാഷ്‌ എന്റെ hiro 💐💐💐💐👍😍
@4Sportsonly
@4Sportsonly 5 жыл бұрын
ഇത്തരം ആളുകൾ ഉള്ളത്‌ വളരെ നല്ലതാണ്. തുറന്നു പറയട്ടെ എല്ലാവരും.സ്വീകരിക്കുന്നവർക് സ്വീകരിക്കാം, അല്ലാത്തവർക്ക് തള്ളിക്കളയാം.അവരവരുടെ യുക്തി അനുസരിച്ച്.
@HariHari-sy7hs
@HariHari-sy7hs 5 жыл бұрын
Good speech
@mohamedkurukkankunnil5016
@mohamedkurukkankunnil5016 4 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല മാഷെ അങ്ങയെപ്പോലുള്ള മനുഷ്യ സ്നേഹികൾ ഇനിയും ഒരു പാട് ഉയർന്ന് വരട്ടെ .
@abdusalam423
@abdusalam423 5 жыл бұрын
സമൂഹം മുഴുവനും കേൾക്കേണ്ട പ്രസംഗം. മാഷേ നന്ദി.
@brownmedia5658
@brownmedia5658 5 жыл бұрын
Correct bro
@muthumusthu2821
@muthumusthu2821 5 жыл бұрын
പോടാ പുറി
@thunderdammam7613
@thunderdammam7613 2 жыл бұрын
Athe
@rajankskattakampal6620
@rajankskattakampal6620 5 жыл бұрын
മാഷിന്റെ ശബ്ദം കേട്ടിട്ടു കുറെ നാളുകളായി ,,അതിനിടക്ക് മാഷ് ഒന്ന് ഉൾവലിഞ്ഞപോലെ തോന്നി,, മാഷിന്റെ തീക്ഷണമായ ശൈലി ,, ഒരാവേശം തന്നെയാണ് ,,,പുതിയ വീഡിയോ ഒന്നും ഇല്ലാഞ്ഞപ്പോൾ പഴയ വീഡിയോ തന്നെ യാണ് കണ്ടിരുന്നത് ,, കാരണം പലതും വ്യക്തമാകാനുണ്ടായിരുന്നു ,, തിരിച്ചുവരവ് കലക്കി ,, സദസിൽ ആളുകൾ കുറവാണെങ്കിലും ,,ലോകമെമ്പാടും ,,യു ട്യൂബിൽ ,,ആളുകൾ മാഷിനെ കേൾക്കും ,, കാണും ,, അതുറപ്പാണ്,,
@shafeequekhan3893
@shafeequekhan3893 5 жыл бұрын
കാണികൾ കുറവാണ്..പക്ഷെ കേൾവിക്കാർ കൂടുതലുണ്ട്.. നിങ്ങൾ പൊളിക്കു മാഷേ ഞങ്ങളുടെ സപ്പോർട്ട് എന്നും നിങ്ങളുടെ കൂടെയുണ്ട്. പ്രസന്റേഷൻ സൂപ്പർ, കിടു, നിങ്ങളുടെ ശബ്‍ദം ഇനിയും തുടരണം...
@harikm6135
@harikm6135 5 жыл бұрын
yes
@c.rgopalan2889
@c.rgopalan2889 5 жыл бұрын
Shafeeque khan എന്ന് fake id ഹിന്ദു തീവ്രവാദി ഒപ്പ്
@shafeequekhan3893
@shafeequekhan3893 5 жыл бұрын
@@c.rgopalan2889 ഇങ്ങനെ പല അഭിപ്രായങ്ങളെയും, ഉയർന്ന ചിന്താകതികളെയും എതിർത്ത് തീവ്ര വാദിയെന്ന് പറയാൻ പഠിച്ച നിനക്കോ ബുദ്ധിയില്ല, നിന്നെ പുന്നാരിച്ചു വളർത്തിയ നിന്റെ തന്തയ്ക്കോ വിവരമില്ല, നീ പ്രാർത്ഥിക്കുന്ന നിന്റെ "ദൈവത്തിനോ" മനുഷ്യരോട് പറഞ്ഞുകൊടുക്കാൻ ഒരു കഴിവുമില്ല. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത് please.
@abdullabilal8189
@abdullabilal8189 5 жыл бұрын
shafeeq(fake) യുക്തിവാദികളുടെ ഭാഷ കുറച്ചൊക്കെ മാന്യമാണ്......തനി സൻകി ഭാഷ കൺടപ്പോൾ സംശയം തോന്നി. ചിലപ്പോൾ......3rd rateയുക്തിവാദി ആയിരിക്കും,.
@shafeequekhan3893
@shafeequekhan3893 5 жыл бұрын
@@abdullabilal8189ഇപ്പോഴും പലരുടേയും തലയിൽ കൊണ്ടുനടക്കുന്ന പ്രാചീന പ്രാകൃത മതനിയമങ്ങളും, ജീർണ്ണിച്ചതും പുഴുവരിച്ചതുമായ ചിന്താഗതികളെയും എതിർത്ത്, സ്വതന്ത്രവും, പുരോഗമന പരവുമായ ശബ്‍ദങ്ങൾ ഉയർന്നു വരുമ്പോൾ ഇതുപോലെ പലർക്കും കുരു പൊട്ടിയൊലിക്കും എന്നത് ഞങ്ങൾക്കറിയാം, അത് നിങ്ങൾ തെളിയിച്ചു. പിന്നെ മേൽ പറഞ്ഞപോലുള്ള ചാപ്പ കുത്തലുകളും, മുദ്ര വെക്കലുകളും, കടി മാറാത്ത ചൊറിച്ചലുകളും ഒരുപാട് കണ്ടതാ കുട്ടിയേ.. അതിനെയൊന്നും ഞങ്ങളുടെ രോമത്തെ ഇളക്കാനുള്ള ഒരു പ്രഹരം പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല (കൂടുതൽ മികവിലേക്കും, വളർച്ചയിലേക്കും കുതിക്കുകയല്ലാതെ). ഇങ്ങനെയുള്ള ചൊറിയലുകൾ ഒരുപാട് എഴുതി കൈ കഴയ്ക്കുമ്പോൾ അങ്ങ് നിന്നോളും,, അതല്ല വേറെ വല്ല ചൊറിയാണേൽ വേഗം പോയി ഡോക്ടറെ കാണിക്ക്,, പിന്നെ ചില ചൊറിയുണ്ട് അതിന് പ്രത്യേകിച്ച് മരുന്നില്ല അത് കൂറേ കാലം കഴിഞ്ഞാൽ ചിലപ്പോൾ അങ്ങ് മാറി ശരിയായി കൊള്ളാം, വലിയ ഉറപ്പില്ല കേട്ടോ.
@abdullakandy
@abdullakandy 5 жыл бұрын
മനുഷ്യൻ ഉണ്ടാക്കിയ ദൈവത്തിന് മനുഷ്യന്റെ ഗുണമേ ഉണ്ടാകൂ
@gangadharantavanurmana7195
@gangadharantavanurmana7195 5 жыл бұрын
ശാസ്ത്ര ബോധമില്ലാത്ത ദൈവം പ്രവചനം നടത്തിയപ്പോൾ മതഗ്രന്ഥങ്ങൾ പുതിയ യുഗത്തിൽ മനുഷ്യന് ഒന്നിനും കൊള്ളാത്ത വസ്തുവായി മാറി.
@aliabdulsamad3228
@aliabdulsamad3228 5 жыл бұрын
ധീരമായ അവതരണം.താങ്ക്സ്.
@shahulhameed4339
@shahulhameed4339 5 жыл бұрын
ആ ഇരിക്കുന്ന ആളുകളും അവരുടെ അതേ സമാന ചിന്താഗതി ഉള്ളവരും ആണ് ഇന്ന് ലോകത്തെ നിലനിർത്തുന്നത് .... അംഗുലി പരിമിതമായ ഒരു ചെറിയ ന്യൂന പക്ഷമാണ് ലോകത്തെ ശരിയായി നിലനിർത്തിക്കൊണ്ടു പോകുന്നത്
@aliabdulsamad3228
@aliabdulsamad3228 5 жыл бұрын
തീര്‍ച്ചയായും. തൊണ്ണൂറു ശതമാനത്തെയും നില നിര്‍ത്തുന്നത് പത്ത് ശതമാനത്തില്‍ താഴെയുള്ളവരാണ്.
@lijo169
@lijo169 5 жыл бұрын
Shahul Hameed വളരെ ശരിയാണ് 👍
@anamikakp8626
@anamikakp8626 4 жыл бұрын
ജബ്ബാർ മാഷിന്റെ ചിന്താഗതിയുള്ള ആയിരങ്ങൾ ഉണ്ടായി വരട്ടെ എന്നു ആശംസിക്കുന്നു ,മാഷിന് അഭിനന്ദനങൾ
@abootyebrahim
@abootyebrahim 5 жыл бұрын
നിങ്ങളൊരു സംഭവമാ മാഷേ. നിങ്ങളുടെലേറ്റസ്റ്റ് പ്രസംഗം ഇനിയും യൂട്യൂബിൽ പബ്ലിഷ് ചെയ്യണം.
@IndShabal
@IndShabal 5 жыл бұрын
ഇദ്ദേഹത്തെപോലുള്ള ആളുകൾ നമുക്ക് ചുറ്റും ബാക്കിയുള്ളതാണ് കുറഞ്ഞൊരാശ്വാസം.
@krishnarajcv4997
@krishnarajcv4997 5 жыл бұрын
നിങ്ങ പൊളിക്ക് മാഷേ., ലേറ്റായാലും ലേറ്റസ്റ്റായി വന്നു
@girijamd5273
@girijamd5273 5 жыл бұрын
പെൺകുട്ടി കല്കക് ഏറ്റവും കൂടുതൽ inferiority complex ഉടടാകകുനന തൂഠ തങ്ങൾ ഈ ലോകത്ത് നിഷിദ്ധം ആയ വരാണോ എന്ന് ചിന്തിക്കാൻ പോലും prerippikkunna ഈ സഠസ്കാരതതിനെതിരെ പൊരുതണഠ
@shine9387
@shine9387 5 жыл бұрын
ആയിരങ്ങളെ മനുഷ്യനാക്കിയ പ്രാസംഗികൻ ..സല്യൂട്ട് സർ ...
@abdulrazakp288
@abdulrazakp288 5 жыл бұрын
Athu sariya kure kuranghukale "manusya"rakiyittund !!! 🤣🤣🤣
@moideenkutty3424
@moideenkutty3424 5 жыл бұрын
അതെപ്പോ ?
@s.malayilsasidharan9138
@s.malayilsasidharan9138 5 жыл бұрын
വളരെ നല്ല അവതരണം ഫ്രീ തിങ്കേർഴ്‌സിന് നന്ദി,
@Sivaramakrishnan326
@Sivaramakrishnan326 4 жыл бұрын
ജീവനുള്ള ഉള്ള എല്ലാത്തിനെയും സ്നേഹിക്കുക ഇതാണ് മാഷിൻറെ മതം
@abdulrahim9275
@abdulrahim9275 5 жыл бұрын
ഹലോ ജബ്ബാർ മാഷ് . താങ്കൾ പറയുന്ന കാര്യങ്ങൾക്കെന്തൊരു വ്യക്തത. ദൃഢത, ഗുഡ് നന്നായിട്ടുണ്ട്. താങ്കളുമായി ഒരു കൂടിക്കാഴ്ച ആഗ്രഹിക്കുന്നു. എങ്ങിനെ കാണും, എന്നെങ്കിലും കാണാമായിരിക്കും ല്ലേ. എന്റെ കുറേയായിട്ടുള്ള ആഗ്രഹമാണ്.
@abdulrazakp288
@abdulrazakp288 5 жыл бұрын
Theerchayayum kaanum !!!
@yoonusam6752
@yoonusam6752 3 жыл бұрын
enikum
@rbrabirbrabi
@rbrabirbrabi 5 жыл бұрын
മാഷിനെ കുറെ കാലമായി കാണുന്നില്ലല്ലോ? ഇടയ്ക്കൊക്കെ വരൂ പ്ലീസ്
@mansoor9594
@mansoor9594 5 жыл бұрын
തീപ്പൊരി സ്പീച്ച് 👍
@adhilmuhammad6419
@adhilmuhammad6419 5 жыл бұрын
കുറെ കാലമായി.... New.speech.Good
@sureshmenon4257
@sureshmenon4257 5 жыл бұрын
long live sir, Jabbar. you are simply electrifying This .world needs you more than all the Gods in this world. I salute you with all sincerity.
@harikrishnankpbak6989
@harikrishnankpbak6989 5 жыл бұрын
suresh menon ..
@kudukudu6421
@kudukudu6421 5 жыл бұрын
മാഷേ ഒരായിരം ചുംബനം
@edwardgeorgem542
@edwardgeorgem542 5 жыл бұрын
വീഡിയോ ക്വാളിറ്റി മെച്ചപ്പെട്ടത് സ്വാഗതാർഹമാണ്. ഇപ്പോൾ സത്യം കൂടുതൽ മിഴിവോടെ.
@SureshKumar-gn2ib
@SureshKumar-gn2ib 5 жыл бұрын
യുക്‌തി വാദവും നിരീശ്വരവാദവും പ്രചരിപ്പിക്കുവാൻ ഒരു ടീവി ചാനൽ ആരംഭിക്കുന്നതിനെ കുറിച്ചു ഉടനെ ആലോചിക്കേണ്ട സമയം ആയി എന്ന് തോന്നുന്നു .എന്താണ് അഭിപ്രായം ?
@babu15553
@babu15553 5 жыл бұрын
What a great talk sir.....Congratulations
@medialive4029
@medialive4029 5 жыл бұрын
അവിശ്വസനീയം മാഷെ. നിങ്ങളാണ് ശരി.
@nermafoods4833
@nermafoods4833 5 жыл бұрын
great plesure see u again mashe
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
150 കോടി. മുസ്ലീങ്ങളിൽ.. ബുദ്ധിയുള്ള. വിവരമുള്ള ഒരു മനുഷ്യൻ👍👍👍👍👍👍
@austinantony4806
@austinantony4806 5 жыл бұрын
മാഷ് വീണ്ടും തകർത്തു
@noormuhammed5406
@noormuhammed5406 4 жыл бұрын
Qran never isolated women ,but stay with her husband ,except intercourse which scientifically unhealthy ...
@noormuhammed5406
@noormuhammed5406 4 жыл бұрын
It is not "yukthivadi" but Qran explained everything anout "Hail" vs "nifas"...
@noormuhammed5406
@noormuhammed5406 4 жыл бұрын
Jabarmaster not yet studied " Gayib" Or Karishma ..
@noormuhammed5406
@noormuhammed5406 4 жыл бұрын
He is jahil about all these subjects
@manjushapc2898
@manjushapc2898 5 жыл бұрын
തമ്മിത്തല്ലുന്ന ആളുകൾ ഈ വാക്കുകൾ കേട്ടിരുന്നെൻകിൽ....
@coconutboy4624
@coconutboy4624 5 жыл бұрын
എത്ര ശുഷ്‌കം ആയ സദസ്സ് ഇപ്പൊ ആർക്കും വേണ്ടാത്ത രാഷ്ട്രീയം ആണെങ്കിൽ 1000ഊള കൾ ഉണ്ടാവും...
@sasikuttankannankunnelnanu6754
@sasikuttankannankunnelnanu6754 5 жыл бұрын
Remember the great Vivekananda swamis word.
@MrSyntheticSmile
@MrSyntheticSmile 5 жыл бұрын
It is a street-corner meeting which is normally not thickly attended. Already 21000 people have seen this video, that counts.
@coconutboy4624
@coconutboy4624 5 жыл бұрын
@@MrSyntheticSmile They dindt watch. They just saw and walked off becoz.. people knew it..
@lijo169
@lijo169 5 жыл бұрын
Sasikuttan KannankunnelNanu എന്താണത്?
@riyaskhaleel2716
@riyaskhaleel2716 5 жыл бұрын
Coconut Boy
@ansuelias6035
@ansuelias6035 5 жыл бұрын
Thanks sir very good speach
@mathewtom1000
@mathewtom1000 5 жыл бұрын
I would like to give you a big salute.We need more brilliant people like you.
@baijunatarajan
@baijunatarajan 5 жыл бұрын
very good presentation... Thank you sir.....
@mammiocalno8075
@mammiocalno8075 5 жыл бұрын
മാഷിന്റെ പ്രഭാഷണം ഈ കാലത്ത് വളരെ അത്യാവശ്യമാണ് കുറച്ച് പുറംപോക്കുകൾ കുറ്റം പറഞ്ഞാലും കൂടുതൽ പേർക്ക് മനസ്സിലാവും.
@noushadkp6830
@noushadkp6830 3 жыл бұрын
Good
@user-kj9ep1th5s
@user-kj9ep1th5s 5 жыл бұрын
ക്യാപ്പ്ഷൻ കിടുക്കി ആർത്തവ ലഹള
@prakashm.p8249
@prakashm.p8249 5 жыл бұрын
സാറിന്റെ പ്രഭാഷണം മുഖ്യധാരാ TVകളിലൊന്നും വരാത്തത് വലിയ പോരായ്മയായി തോന്നുന്നു. അതിന് ധൈര്യം കാണിക്കുന്നTVക്കാരെ കാത്തിരിക്കുന്നു.
@rajankskattakampal6620
@rajankskattakampal6620 5 жыл бұрын
prathekshikanda
@sajinarayanan4573
@sajinarayanan4573 5 жыл бұрын
prakash m.p സ്വെന്തമായി ഉണ്ടാക്കേണ്ടിവരും ,അത് ഭാവിയിൽ നടക്കുകയും ചെയ്യും
@abdulrahim9275
@abdulrahim9275 5 жыл бұрын
ന്റെ അഭിപ്രായം ഒരു TV ചാനൽ തുടങ്ങുക എന്നതാണ്. നടക്വോന്ന് അറിയില്ല്യ. ന്നട്ട് വേണം ഒന്ന് പൊരിക്കാൻ!
@suneerkolikkal3267
@suneerkolikkal3267 5 жыл бұрын
Yes..
@shankamal1198
@shankamal1198 5 жыл бұрын
@@abdulrahim9275 mikkavarum tanne atilittu palarum porikum...
@danielkuttymathai1889
@danielkuttymathai1889 5 жыл бұрын
ജബാർ മാഷേ നിങ്ങൾ പുലിയല്ല സിംഹമാണ് ഈ നാറിയ സമൂഹത്തേ ശുദ്ധികരിക്കാൻ നിങ്ങൾ അത്യാവശ്യമാണ്. എല്ലാ മതഭ്രാന്തൻമാരേയും പിടിച്ചു ചങ്ങലക്കിടണം.
@binujohn925
@binujohn925 5 жыл бұрын
മാഷെ exalend speach
@rajanck7872
@rajanck7872 4 жыл бұрын
മാഷേ ഭാവി ജബ്ബാർ മാഷേ പോലുളളവരുടെ താണ്.
@haneefaullatil2917
@haneefaullatil2917 3 жыл бұрын
യെസ് ❤😘😍
@rajankskattakampal6620
@rajankskattakampal6620 5 жыл бұрын
സത്യത്തിൽ ഞാൻ അടിയിലുള്ള കമെന്റ്സ് ഒന്നും കണ്ടിരുന്നില്ല ,, എല്ലാവരുടെയും അഭിപ്രായം ഒന്നുതന്നെ യാണെന്ന് മനസിലായി , മാഷ് കുറച്ചു വിട്ടു നിന്നതുപോലെ തോന്നി എല്ലാവർക്കും ,, പിന്നെ , യുക്തിവാദികൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെകിൽ ,,അതൊന്നും ഒരു പ്രശ്നമാകേണ്ടതില്ല ,,പണ്ട് ,, ഉള്ളൂർ പറഞ്ഞതുപോലെ ,, " സോദരർ തമ്മിലെ പോര് ഒരു പോരല്ല " യുക്തിവാദികളുടെ വാദങ്ങളിൽ യുക്തി ഉണ്ടായാൽ മതി അത്രേ ഉള്ളു ,,.
@anoop_online
@anoop_online 4 жыл бұрын
ഒരുപാട് ആളുകൾ കേൾക്കുന്നുണ്ട്. ഇതെലലാം..
@yourstruly1234
@yourstruly1234 5 жыл бұрын
Great speech.. Also salute to Ambedkar for the great constitution..
@douknowme9117
@douknowme9117 5 жыл бұрын
Excellent, inspiring. Thank you.
@sunilkarunakaran8008
@sunilkarunakaran8008 5 жыл бұрын
You are my hero
@stephenfrancis1312
@stephenfrancis1312 5 жыл бұрын
Really well speech. .
@lijo169
@lijo169 5 жыл бұрын
മാഷ് സൂപ്പറാ 👍👍
@sivaprasadsiva3373
@sivaprasadsiva3373 5 жыл бұрын
Thanks sir
@momentz8088
@momentz8088 5 жыл бұрын
Feeling ashamed about having this discussion in this modern world ....great speech sir
@sureshsivan4193
@sureshsivan4193 5 жыл бұрын
വിജയിച്ചു
@aru123able
@aru123able 5 жыл бұрын
തകർത്തു മാഷെ...
@Mohandas1957
@Mohandas1957 4 жыл бұрын
Simply super. All respects to this intelligent man. Keep up the good work to enlighten the society
@PAVANPUTHRA123
@PAVANPUTHRA123 5 жыл бұрын
Very good...... thank you for this speech.
@josephchacko6103
@josephchacko6103 5 жыл бұрын
Very good brother. I am proud of you
@benjaminabraham3506
@benjaminabraham3506 5 жыл бұрын
What he is taking is pretty much a fact..rather than cuss a person let's try to understand the essence..
@sajancherian2773
@sajancherian2773 5 жыл бұрын
. Very good nooralla 1000000000))) kody year purakil thanney🤗🤗😎😎😋😋
@anishthomas3656
@anishthomas3656 5 жыл бұрын
Yet again a brilliant speach from Jabbar Mash.
@premkumar-sk6cb
@premkumar-sk6cb 5 жыл бұрын
ആൾക്കൂട്ടത്തിന്റെ സാക്ഷ്യപ്പെടുത്തലുകളെ യാഥാർത്ഥ്യംആശ്രയിക്കുന്നേയില്ല നാലുപേർ മാത്രമെങ്കിലും ഒരു കുഴപ്പവുമില്ല
@estherthomas1837
@estherthomas1837 5 жыл бұрын
Amazing speech!
@msali6214
@msali6214 Жыл бұрын
What a very good presentation,! Fantastic, excellent, amazing, great. You are doing very good job for the society.. go ahead
@sasipt5799
@sasipt5799 5 жыл бұрын
Great .speach .sir
@user-mt9zo2pj1f
@user-mt9zo2pj1f 5 жыл бұрын
great sir
@karanpush3819
@karanpush3819 5 жыл бұрын
Good one sir, happy to see you again.
@PradeepKumar-nk3jm
@PradeepKumar-nk3jm 5 жыл бұрын
great speech...
@sunnykuttykappivilakkalsun3290
@sunnykuttykappivilakkalsun3290 5 жыл бұрын
Superrrrrrr siirrrr......
@ajithsoman9168
@ajithsoman9168 5 жыл бұрын
Espllent
@minimols1367
@minimols1367 5 жыл бұрын
Proud
@gracymm1305
@gracymm1305 5 жыл бұрын
We are with you in your efforts to conscientious people.
@jasee256
@jasee256 5 жыл бұрын
Welcome back Mr. Jabbar 🌟🌟🌟
@josaphe
@josaphe 5 жыл бұрын
Jabbar mash verum sadharana vedikkettu karanepole varum. Pakshe oru trissur pooram theerthe pokarullu.
@yousufmoosamoosa9906
@yousufmoosamoosa9906 5 жыл бұрын
Gd speaking
@v.g.harischandrannairharis5626
@v.g.harischandrannairharis5626 5 жыл бұрын
Superb, sir
@masmalayali1888
@masmalayali1888 5 жыл бұрын
മലയാളികളുടെ വഴികാട്ടിയാണ് താങ്കൾ
@pkdamodaran9640
@pkdamodaran9640 2 жыл бұрын
You are the greatest. I accepted your ideas . Please continue.
@babymanothmanoth5512
@babymanothmanoth5512 5 жыл бұрын
കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.
@arungx
@arungx 5 жыл бұрын
Thank you jabbar mash
@shajip4082
@shajip4082 5 жыл бұрын
Good speech
@snehaabraham5813
@snehaabraham5813 5 жыл бұрын
Brilliant
@shaheemsha551
@shaheemsha551 5 жыл бұрын
Hm...... Nice
@shijufranciez1993
@shijufranciez1993 5 жыл бұрын
thanks .sir
@sajeevanam6404
@sajeevanam6404 5 жыл бұрын
I respect your wisdom
@wilsonthomas6973
@wilsonthomas6973 4 жыл бұрын
Mashe Sugamallee . ❤❤❤❤
@sajisamuel2646
@sajisamuel2646 5 жыл бұрын
Jabbar master you are great!!
@mkaslam8304
@mkaslam8304 5 жыл бұрын
Nice presentation
@francis-u5k
@francis-u5k 5 жыл бұрын
thanks sir
@maveric9069
@maveric9069 5 жыл бұрын
Great. Thank you sir.
@karee-jok1452
@karee-jok1452 5 жыл бұрын
People like you are the gem of world
@MrKuttank
@MrKuttank 5 жыл бұрын
Great speech sir..
@Sivaramakrishnan326
@Sivaramakrishnan326 5 жыл бұрын
മാഷിനെപ്പോലുള്ള മനുഷ്യസ്നേഹിയും അറിവുള്ളവരും ആയിരിക്കണം സമൂഹത്തെ പരിഷ്ക്കരിക്കേണ്ടത് അതും ബോധവൽക്കരണത്തിലൂടെ ആയിരിക്കണം അല്ലാതെ പിണറായി ചേട്ടനെ പോലെ അഹങ്കാരം കൊണ്ട് ആയിരിക്കരുത് ശബരിമലയിൽ നാം കണ്ടത് എന്തോ ഒരു അജണ്ടയുടെ ഭാഗമാണ്
ധാർമികത  - വിമർശകർക്ക് മറുപടി | E A Jabbar
1:00:17
Kerala Freethinkers Forum - kftf
Рет қаралды 49 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 8 МЛН
കർമ്മയോഗം | Dr T S Syam Kumar
1:13:49
Kerala Freethinkers Forum - kftf
Рет қаралды 2,2 М.
ഖുറാൻ പലതുണ്ട് | A Talk With E A Jabbar | Mohamed Khan | Part 4
57:53
Kerala Freethinkers Forum - kftf
Рет қаралды 78 М.
മനുഷ്യൻ ദൈവമാകുമോ ? | E A Jabbar
1:26:41
Kerala Freethinkers Forum - kftf
Рет қаралды 144 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН