Swaamee Big salute for spreading the value of good deeds 🙏🙏🙏🙏
@fyzelfyzel36828 сағат бұрын
Politics ഇല്ലാത്ത സ്വാമി ❤
@VavamolMol19 сағат бұрын
ഒരു ചരിത്ര വിദ്യാർത്ഥിനി ആയ എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ അനുയായികളാൽ ഇത്രയും സ്നേഹം പിടിച്ചു പറ്റിയ ഒരു പ്രവാചകനെയും ലോകത്ത് ഒരു ഗ്രന്ഥത്തിലും കാണാൻ സാധിക്കില്ല. അമ്മയോട് ചെ എന്ന വാക്കുപോലും പറയരുത് എന്ന് പഠിപ്പിച്ച പ്രവാചകൻ. അമ്മയുടെ കാലിൽ അടിയിലാണ് സ്വർഗ്ഗം എന്നു പറഞ്ഞ പ്രവാചകൻ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് കിടക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പറഞ്ഞ പ്രവാചകൻ. മദ്യം തിന്മയുടെ മാതാവാണ് എന്ന് പറഞ്ഞ പ്രവാചകൻ. ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിൽ കുറച്ചു ചില ആളുകൾ സ്ത്രീകളെ ജോലിക്ക് പോകുന്നതിൽ വിലക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഇവരുടെ ഗ്രന്ഥത്തിൽ നോക്കിക്കഴിഞ്ഞാൽ മനസ്സിലാകും പ്രവാചകൻറെ നേതൃത്വത്തിൽ നടത്തിയ പല യുദ്ധത്തിലും സ്ത്രീകളും മുൻനിരയിൽ ഉണ്ടായിരുന്നു.
മത ങ്ങ ളിലൂടെ പഠന പര്യടനം നടത്തുന്ന സോമിജിക്ക് അഭിനന്ദനങ്ങൾ ഉള്ളിൽ ആഴ്ന്നിറങ്ങു ന്ന പ്രഭാഷണം
@Samas-j3fКүн бұрын
എല്ലാ മത ജാതി പണ്ടാരങ്ങളും . നരകത്തിലാണ്.❤🙏👍 കാഴ്ചയില്ലാത്ത ചൊറിയൻമാർ തുലയും . ചർച്ചക്ക് തയ്യാർ
@abdusamad78812 күн бұрын
അതെ
@mishalmishal29092 күн бұрын
❤❤❤❤❤❤👍👍
@sonussupperkareem458312 сағат бұрын
അറിവിൻ്റെ ആഴങ്ങളിൽ ഊളിയിട്ട് ആത്മാവിനെ ഉണർത്തുന്ന രത്നങ്ങൾ വാരി പെറുക്കി മനുഷ്യരെ വെളിച്ചമാക്കുന്ന സ്വാമിജി ഇനീയും ഇത്തരം ഭാഷണങ്ങൾക്കായി കാതോർക്കുന്നു
@Abdurahman-v7yКүн бұрын
🌹🌹🌹🌹
@nuhmannazeer392 күн бұрын
👍
@Ayisha-fp3mm2 күн бұрын
😊❤
@mashoodmohammedКүн бұрын
❤❤❤❤❤❤❤❤❤❤❤❤
@alikurikkal44162 күн бұрын
👍🤲🤲🤲♥️♥️♥️
@rishuvlog55007 сағат бұрын
സ്വാമി ഇസ്ലാ മനോഹരമാണ് സമാധാനമാണ് സംഘടനകൾ ഇതൊന്നും പഠിപ്പിക്കില്ല അവർ സംഘടന ആദർശം പറഞ്ഞു സ്റ്റേജുകൾ കെട്ടുന്നു..
@MusthafaR-p5y2 күн бұрын
E.swamijindeArive Wayadiustadmarkundo
@abdulgafoor54222 күн бұрын
സ്വാമി❤❤
@sulaimanpatla70242 күн бұрын
40വീടിന്റെ കാര്യം പ്രവാചകൻ പറഞ്ഞിട്ടില്ല. അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറയെ ഉണ്ണുന്നവൻ നമ്മിൽപ്പെട്ടവനാല്ലന്നു പ്രവാചകൻ പറഞ്ഞു👈🏻
@muhammadriswan8248Күн бұрын
Ayalvaasi ennath 40 veedukal vare aan
@muhammadriswan8248Күн бұрын
Ayalvaasi ennath 40 veedukal vareyaan
@mohammedsajith2189Күн бұрын
Undallo sahodaraa....
@mariyammaliyakkal971915 сағат бұрын
പറഞ്ഞിട്ടുണ്ട്. ഹദീസ് മറ്റൊന്നാണ്
@rkays74592 күн бұрын
സക്കാത്തിനെക്കാൾ ഉൽകൃഷ്ടമായ കാര്യമാണ് ടാക്‌സ്. രാമായണ കാലം മുതൽ അത് നില നിൽക്കുന്നു 😂😂 അതിനു പുറമെ ആണ് അന്നദാനം പോലെ പലവിധ ദാനങ്ങളും എന്ന് സാമിക്ക് അറിയില്ലേ😊
@noushad21002 күн бұрын
എത്ര പേർ നികുതി കൊടുക്കുന്നു ഇവിടെ.
@fasilkilimanoor1451Күн бұрын
അതു ശെരിയാണ് മുലക്കരം, മീശക്കരം ഒക്കെ പോലെ 😂
@susanabraham8875Күн бұрын
ഇതൊന്നും ഇല്ലെന്നു സ്വാമി പറയുന്നില്ല, ഇസ്ലാമിന്റെ കാര്യം മാത്രം ആണ് പറയുന്നത്. നിങ്ങള്ക്ക് ഇതിലും കൂടിയ അറിവാണെങ്കിൽ you ട്യൂബിൽ video ചെയ്യൂ മറ്റുള്ള നിങ്ങളുടെ മതക്കാർ അറിയട്ടെ.
@rkays7459Күн бұрын
@@susanabraham8875 ചരിത്രാതീത കാലത്ത് രചിക്കപ്പെട്ട മനുസമൃതി നെറ്റിൽ ഫ്രീ ആയി കിട്ടും. ആദ്യത്തെ ചാപ്റ്റർ എങ്കിലും ഒന്നു വായിച്ച് നോക്കുക. അപ്പോൾ അറിയാം എത്ര ഹീനമായ കാര്യങ്ങളാണ് വിശ്വാസികളുടെ ബൈബിളിലും ഖുർആനിലും ഒക്കെ ഉളളത് എന്നു മനസിലാവും.😊
@rkays7459Күн бұрын
@@susanabraham8875 ചരിത്രാതീത കാലത്ത് രചിക്കപ്പെട്ട മനുസമൃതി നെറ്റിൽ ഫ്രീ ആയി കിട്ടും. ആദ്യത്തെ ചാപ്റ്റർ എങ്കിലും ഒന്നു വായിക്കുക - അപ്പോൾ അറിയാം ബൈബിളും ഖുർആനും ഒക്കെ അസത്യവും അക്രമവും ആണെന്ന്😊
@santoshsebastian74082 күн бұрын
മുഹമ്മതിൻ്റെ 10 മാതൃക😂
@sirajpksiraj16212 күн бұрын
സ്വാമി പറയുന്നത് ശ്രദ്ധിച്ചുകേട്ടാൽ മനസ്സിലാവും
@noushad21002 күн бұрын
എടോ പോര്‍ക്ക് തീനി. ഈ സ്വാമി പറഞ്ഞത് ഒക്കെ തന്നെയാണ് മുഹമ്മദ് പറഞ്ഞ മാതൃക.