എന്റെ വീട്ടിലെ ഞാലിപ്പൂവൻ വാഴ രണ്ടു 😊 വർഷമായിട്ടും കായ്ക്കുന്നില്ല. ഇതി നെന്താണ് പരിഹാരo
@farhanmalayil33045 күн бұрын
രാസ വളം ഇട്ട് കൊടുക്കുക
@kannanmohanan9219 Жыл бұрын
വെറ്റില കൃഷി രോഗങ്ങൾ പ്രതി വിധി ഒരു വിഡിയോ ചെയ്യാമോ
@namukkumkrishicheyyam1583 Жыл бұрын
Will try
@jayakumars107 Жыл бұрын
നല്ലൊരു വീഡിയോ. എൻറെ തക്കാളിയിലും ഇങ്ങനെ ഉണ്ട് 🥰
@anniammajose4179 Жыл бұрын
Mam,urea is not available here,so instead of that what is useful?
@VYASAN_Mangattidam.Ай бұрын
യൂറിയ ലിക്വിഡ് ഇപ്പോൾ വളക്കടകളിൽ കിട്ടുന്നുണ്ട്
@anndor7489 Жыл бұрын
Thanks for video, how often should we spray boron
@namukkumkrishicheyyam1583 Жыл бұрын
Once I. 15 days
@anndor7489 Жыл бұрын
@@namukkumkrishicheyyam1583 thankyou maam
@lijishap361 Жыл бұрын
മാഡം, എന്റെ കയ്യിൽ boron ആണുള്ളത്. Borax 10g potting mix ൽ ചേർക്കുന്ന പോലെ boron 10g potting mix ൽ ചേർക്കാൻ പറ്റുമോ
@namukkumkrishicheyyam1583 Жыл бұрын
Please WhatsApp the photo of the packet
@lijishap361 Жыл бұрын
Packet ഇല്ല.50g വാങ്ങിയതാ പൊടിയുപ്പ് പോലുണ്ട്
@valsanp6558 Жыл бұрын
മെഡിക്കൽ ഷോപ്പിൽ ലഭിക്കാവുന്ന Borric acid മതിയാവുമോ..? സാർ
@namukkumkrishicheyyam1583 Жыл бұрын
Yes
@unnikrishnannamboodiricr745822 күн бұрын
വഴുതനയിലെ കറുത്ത പൂപ്പൽ എങ്ങനെ നിയന്ത്രിക്കാം
@namukkumkrishicheyyam158322 күн бұрын
Video idam
@jahanarahashim5604 Жыл бұрын
Thankyou
@anumolstanly5610 Жыл бұрын
Thank you mam
@binub2531 Жыл бұрын
Borax വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്യാമോ?
@floccinaucinihilipilification0 Жыл бұрын
Yes
@namukkumkrishicheyyam1583 Жыл бұрын
When borax is used mix it with 1ml shampoo and 4 ml lime
@tgcoregamingsk1865 Жыл бұрын
Maam borax ചാണകപ്പൊടിയിൽ മിക്സ് ചെയ്യണം എന്ന് പറഞ്ഞിട്ട് ഇപ്പോ ഷമ്പൂവിൽ എന്ന് പറഞ്ഞത് ഒന്ന് മനസിലാക്കിത്തരോ. lime എന്നാൽ
@riyuhazeeriyuhazee2306 Жыл бұрын
എന്റെ മിറാക്കിൾ ഫ്രൂട്ട് കായ പിടിക്കുന്നില്ല എന്റെ ചെയ്യണം
@muhammedpavan930310 ай бұрын
മാഡത്തിന്റെ നമ്പർ കിട്ടുമോ ?
@namukkumkrishicheyyam158310 ай бұрын
Please watch my recent videos in full
@thomast.t54 Жыл бұрын
ബോറോൻ കുറവ് കൊണ്ടാണോ കക്കിരി വളഞ്ഞ vadiyam പോലിരിക്കുന്നത്.
@namukkumkrishicheyyam1583 Жыл бұрын
Please watch the video in full
@thankammasamuel5229 Жыл бұрын
എൻറെ പയർ നല്ല പോലെ പൂവും കായുഠ വരുന്നു. പക്ഷെ കടൻതൽ പോലെ ഉള്ള ഒരു ജീവി (ചാഴി )പയറിൽ പറ്റി നീര് ഊറ്റി കുടിച്ചിട്ട് പയറെലലാഠ പേടായി ഒന്നിനും കൊള്ളില്ല. ഇതിനു എന്തു ചെയ്യണം.മാഡം pls reply.
@suhrashafi7923 Жыл бұрын
Usfull vedio 👍👍👍🙏🏻🙏🏻
@floccinaucinihilipilification010 ай бұрын
കക്കരിയുടെ ഇല ചുരുളുന്നു. തുമ്പു൦ മുരടിപ്പ് വരുന്നു. കാരണ൦? പരിഹാര൦?
മണ്ണ് പരിശോധനയിൽ ബോറോൻ കൂടുതൽ ആയി കാണുന്നു(0.83) പക്ഷെ വീഡിയോയിൽ പറയുന്ന ബോറോണിന്റെ അഭാവം കൊണ്ടുള്ള ലക്ഷണങ്ങൾ കാണുന്നു. ബോറോൺ കൂടിയാലും ദോഷമാണെന്നാണല്ലോ പറയുന്നത്. കൂടുതൽ ആയാൽ ഉള്ള ലക്ഷണങ്ങൾ എന്തെല്ലാം?
@floccinaucinihilipilification0 Жыл бұрын
ഇല മഞ്ഞളിച്ച് ചെടി നശിക്കു൦. ഉള്ള കായ കൊഴിഞ്ഞ് പോകു൦...
@floccinaucinihilipilification0 Жыл бұрын
9:23 ☝ Look at that
@namukkumkrishicheyyam1583 Жыл бұрын
Chedi karinhu pogum
@somalatha8905 Жыл бұрын
👍👍👍
@lathakg6258 Жыл бұрын
👍👍👍👌❤️❤️❤️
@lekhasasi7925 Жыл бұрын
❤❤❤❤
@shijushijucherayi956 Жыл бұрын
👌🏻👌🏻👌🏻
@salimmohamed8518 Жыл бұрын
തെങ്ങിന് ബോറാക്സ് 50 ഗ്രാം ആണ് നൽകാൻ പറയുന്നത്. മാഡം 150 ഗ്രാം നൽകണമെന്ന് പറഞ്ഞു കണ്ടു.
@namukkumkrishicheyyam1583 Жыл бұрын
Please refer the recommendation of CPCRI
@kumarashok3371 Жыл бұрын
മാഡം, കറിവേപ്പില അടിയിലെ ഇലകൾ എല്ലാം കറുത്തപൊടി പൊടിപോലെ പിടിച്ചു കറുത്തിരിക്കുന്നു, എല്ലാം പ്രയോഗിച്ചു നോക്കി, ബോറാക്സ് കൊടുത്തു നോക്കട്ടെ, പ്ലീസ് മാം?
@theunscriptedwonders3621 Жыл бұрын
Apply any fungiside
@namukkumkrishicheyyam1583 Жыл бұрын
May be due to the attack of sucking pest please WhatsApp the image
@thomaspj9303 Жыл бұрын
വിണ്ട മാങ്ങാ യുടെയും മറ്റും നൂറു പ്രാവശ്യം കാണിച്ച്ചും ബോറോൻ ബോറോൻ എന്ന് പറഞ്ഞു ബോറടിപ്പിക്കുന്നതിനു പകരം ആ മരുന്നിന്റെ പേരും ബോട്ടിലിന്റെ ചിത്രവും ഒക്കെ വ്യക്തമായി ഒന്ന് പറയുകയും കാണിക്കുകയും ചെയ്തിരുന്നെങ്കിൽ ഉപകാരമായിരുന്നു.
@saidp2259 Жыл бұрын
ഇതേ അഭിപ്രായം എനിക്കും ഉണ്ടു്
@theunscriptedwonders3621 Жыл бұрын
Visual beauty കാര്യം ആക്കേണ്ട ചേട്ടാ... തികച്ചും authentic aaya infos ആണ് ഈ mam ഷെയർ ചെയ്യുന്നത്...