കുടുംബ നാഥൻ.. എന്നാ ഇങ്ങനെ ആണു... എല്ലാം. സഹിച്ചു ജീവിക്കുക...മമ്മുക്ക... Great
@sharafthanaz20394 жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിൻ. മമ്മൂട്ടി ഒരു രക്ഷയും ഇല്ല സെന്റിമെൻസ് രാജാവ്.
@ആന്റോആന്റപ്പൻസ്4 жыл бұрын
*ഈ സിനിമ എപ്പ കണ്ടാലും കരയും. കൊച്ചിൻ ഹനീഫ ആണ് ഇതിന്റെ സംവിദായകൻ എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റിയിട്ടില്ല മമ്മൂക്കയുടെ അഭിനയത്തേക്കുറിച്ച് പറയണ്ടല്ലോ*
@shameemshibi28913 жыл бұрын
അയാളുടെ അഭിനയം അങ്ങനെയാ ഹനീഫിക്ക ടേക് കുറവാണ് എന്ന് ഡയറക്റ്റസ് പറയാറുണ്ട്
@kiransajan53852 жыл бұрын
💯💯
@rajanvs74882 жыл бұрын
Io
@sasikumarkn1517 ай бұрын
really❤
@nidheeshdivya308828 күн бұрын
Ak lohithadas❤
@08kakz4 жыл бұрын
മമ്മൂക്കയുടെ കണ്ണുകൾ നിറഞ്ഞാൽ മലയാളികളുടെ കണ്ണ് നിറയും 💓
@@Max-dy4nh ഫാൻസിന്റെ അല്ല. ഇങ്ങനെത്തെ സിനിമയും അഭിനയവും കണ്ടാൽ ഏതൊരു മനുഷ്യന്റെയും കണ്ണു നിറയും. നിങ്ങളെപ്പോലെ കുരു പൊട്ടി നടക്കുന്നവൻമാരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.
@Max-dy4nh4 жыл бұрын
@@suryakiranbsanjeev3632 ഓ ശരി മമ്മുണ്ണി ഫാനരാ
@suryakiranbsanjeev36324 жыл бұрын
@@Max-dy4nh Suhruthe, njan aardem fan alla. Enik Mammootty, Mohanlal ennivare okke ishtaanu. Njan Satyam paranjenne ullu. Ningal kuru pottich kalicholu.
@rashiqp.a85433 жыл бұрын
@@Max-dy4nh എടാ തായോളി ഫാൻസ് ആവണംമെന്നില്ല നല്ലൊരു സിനിമാ ആസ്വാധകൻ ആയാൽ മതിയെടാ പൂറി
@swaminathan1372 Жыл бұрын
ഒരു നിമിഷം കൊണ്ട് കാണുന്നവരുടെ കണ്ണ് നിറയ്ക്കാൻ ഇങ്ങേരെ കൊണ്ടേ പറ്റു...😔😔😔
@haneefanavas4214 жыл бұрын
ഈ നാട്ടിൻപുറവും ഈ സ്നേഹവൂ എല്ലാം എവിടെ പോയി എന്റെ ഈശ്വരാ
@hakkims74 жыл бұрын
Ottapalath und
@suryakiranbsanjeev36323 жыл бұрын
Ee naatinpuram illenkilm sneham indavum ennum❤️. But really missing those days...
Ath Eni kidumoo Epo Arkum parasaram mukath noki Samsarikan samyam Elaa Apo Thammil Sneham kurachu varum
@DWARAKA555 Жыл бұрын
എജ്ജാതി അഭിനയം.. ജീവിക്കാണ് ❤❤❤❤
@ismailsajjadmoidutyy38484 жыл бұрын
മലയാള സിനിമ ചരിത്രത്തിൽ ഇങ്ങിനെ ഇത് സിനിമയല്ല ഇത് മമ്മുക്കയല്ല ഒർജിനൽ രാഘവൻ നായർ അഭിനയിക്കാൻ മറന്ന് പോയ മമ്മുക്ക
@titojayan159 Жыл бұрын
ഉണ്ടല്ലോ.new gen Kgf 2 ..
@donboseco85254 жыл бұрын
മേലേടത്തു രാഘവൻ നായർ എന്ന് കണ്ടാലും കരയിപ്പിക്കും ഇന്നത്തെ കാലത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു സ്നേഹ ബന്ധം
@tomcruzz21704 жыл бұрын
പൈകിടാവേങ്ങി നിന്നൂ... പാൽ മണം വീണടിഞ്ഞു...... എന്നെ കരയിപ്പിച്ച ഒരു പാട്ട്.... വേറെ ഇല്ല ❤️❤️❤️
@navasshareef62154 жыл бұрын
മമ്മൂക്കയെ വാനോളം പുകയ്ത്തുമ്പോൾ ഓർക്കുക കൊച്ചിൻ ഹനീഫ എന്ന ബ്രില്യന്റ് ഡയറക്ടറെ
@Master-bs4rs4 жыл бұрын
അതെ കൊച്ചിൻ ഹനീഫകയുടെ കഴിവും ഈ ഫിലിമിൽ നിറഞ്ഞു നില്കുന്നുണ്ട് 😘😘😘😘😘
@fantronicsable4 жыл бұрын
Exactly. ഞാൻ അതേ കമന്റ് എഴുതി താഴോട്ട് നോക്കിയപ്പോ കണ്ടു താങ്കളുടെ കമന്റ്. 👌👌
@fantronicsable4 жыл бұрын
കൊച്ചിന്‍ ഹനീഫ്ക്ക യുടെ വ്യക്തി മഹിമ അദേഹം മണ്‍ മറഞ്ഞതിന് ശേഷമാണ് പലരും അറിയുന്നത് ഒരു പെഗ്ഗ് പോലും രുചി നോക്കാത്ത അദ്ദേഹത്തിന് എങ്ങിനെ കരള്‍ രോഗം വന്നൂ എന്ന് ഇപ്പോഴും മനസിലാകുന്നില്ല വലിയ മനുഷ്യ സ്നേഹിയായിരുന്നു പോലും അദേഹം. 😢😢😢😢
@Ravics82164 жыл бұрын
Lohitadas Sir too for script
@cr777644 жыл бұрын
MONA NEE ANTOKKA PARANJALUM IKKA POLA ORU ACTOR AYONDA ELLA DIRECTION ETRA NALLATANLAUM E LEVEL ELL PADAM ETELLA
@hashimhussain81494 жыл бұрын
മമൂക്ക ..സിദിഖ് ...തിമിർത്തു അഭിനയിച്ചു ..എന്തൊരു നാടൻ അഭിനയം ..സൂപ്പർ
@nihafizzcreation69234 жыл бұрын
കുഞ്ഞമ്മാമ ( അബൂബക്കർ) കലാഭവൻ നവാസ്, നിയാസ് എന്നിവരുടെ ഫാദർ ആണ്
@sagtlrgafoor53484 жыл бұрын
ആണോ.....?? ഞാനിപ്പൊഴാ അറിയുന്നത്
@anwermambra84353 жыл бұрын
New information, thanks👍
@deepuindira20933 жыл бұрын
പുതിയ അറിവാണ് thanks bro
@jijojosephjijo15489 ай бұрын
സത്യമാണോ? എനിക്കറിയില്ലാരുന്നു പറഞ്ഞതിന് ഒരു പാട് നന്ദിയുണ്ട്.
@vinodct68737 ай бұрын
@@jijojosephjijo1548 yes ..sathymanu...
@ഇടിവെട്ട്സുഗുണൻ-ഛ6ണ4 жыл бұрын
പണ്ട് കണ്ട് പേടിച്ച പലപ്രേത പടങ്ങളും ഇന്ന് കാണുമ്പോൾ കോമഡി ആയി തോന്നും.... കാരണം മനസ്സിലെ നിഷ്കളങ്കതയൊക്കെ പോയി ... അതുകൊണ്ട് തന്നെ പണ്ട് കരയിപ്പിച്ച , ചിരിപിച്ച , പേടിപ്പിച്ച പലതിനോടും ഇന്ന് നമുക്കൊക്കെ പുച്ഛമാണ് ... അതുപോലെയാകും പണ്ട് കണ്ട് കരഞ്ഞ ഈപടം ഇന്ന് കാണുമ്പോൾ എന്ന് വെച്ചാ കണ്ടത് .... പക്ഷെ കരഞ്ഞ്പോയി 😭😢 !
@leenak69173 жыл бұрын
Sathyamanu paranjathu
@abbasabbu13494 жыл бұрын
മമ്മൂട്ടിയെന്ന നടൻ മലയാളത്തിൻ്റെ അഭിനയ ചക്രവർത്തി തന്നെ
@leenak69173 жыл бұрын
Yes
@jabirk70284 жыл бұрын
അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... ഇങ്ങേര് ഇത് അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ?😲
@suneeshramachandran98484 жыл бұрын
CAMERA ONUM ILLA MUNIL
@shameemshibi28913 жыл бұрын
ഹനീഫിക്ക ഉണ്ട് മുന്നിൽ അതാ ഈ കാണുന്ന
@LOSERSVIEW4 жыл бұрын
വാത്സല്യം മമ്മൂക്ക💯 ഹനീഫിക്ക♥️
@szsz1762 Жыл бұрын
Pls make part 2
@ShanzWorld224 жыл бұрын
കുറേ കണ്ടതല്ലേ അപ്പൊ ഇനി കണ്ടാൽ കണ്ണ് നനയുല്ലാന്ന് വിചാരിച്ചതു വെറുതെ 😢😢😪 കണ്ണും നനഞ്ഞു തൊണ്ടേം പോയി 🥴🥴 ബല്ലാത്ത സിൽമ്മ തന്നെ 🥴🥴🥴
@emaangel7126 Жыл бұрын
സത്യം
@PRAVEENKUMAR-qz3lz4 жыл бұрын
കൊച്ചിൻ ഹനീഫിക്കൻ്റെ കഴിവ് .. പ്രണാമം
@JohnsonKJJohn3 жыл бұрын
കുഞ്ഞമ്മാമ മമ്മൂട്ടിയെ ആശ്വസിപ്പിക്കുന്നതും സൂപ്പർ
@bijudavid36334 жыл бұрын
മമ്മുക്ക വീണ്ടും കരയിപ്പിച്ചു... ഇനി ഉണ്ടാകുമോ ഇതുപോലൊരു വസന്തകാലം...
@shejilhassan76794 жыл бұрын
2:51 മുതൽ 3:51 വരെ ഒറ്റ ഷോട്ടിൽ ആ ഒരു വികാരം കടുക് മണി വിടാതെയുള്ള പെർഫോമൻസ്.. എന്റെ മമ്മൂക്കാ .. നിങ്ങടെ മുന്നിൽ മമ്മൂട്ടി പോലും തോറ്റു പോകും..
@filsonjoseph7993 Жыл бұрын
ഞാനും അത് ശ്രെദ്ദിക്കാറുണ്ടായിരുന്നു
@jabirk41904 жыл бұрын
.. മമ്മൂക്ക സൗണ്ട് മോഡുലേഷൻ... ഇജ്ജാതി... 👌😍
@rahulvalsappan40374 жыл бұрын
Mammootty ettan.. what an acting... Jeevikkuka aanu. Hats off!!
@zubairazhykodan38914 жыл бұрын
ഇതെ ബിന്ദു പണിക്കറല്ലെ Bus കണ്ടക്ടറിൽ 👍മമ്മുക്കാൻ്റെ (ഉമ്മയായി അഭിനയിച്ചതും👌
@vishnuleo78913 жыл бұрын
അതെ 2005 ൽ 😊
@stringedmusic84134 ай бұрын
Pinne turbo josilum 2024
@Pixel_Tech4 жыл бұрын
ലോഹിയേട്ടനും ഹനീഫിക്കയും ചേർന്ന് മമ്മൂക്കക്ക് നൽകിയ മികച്ച വേഷം... അത് മമ്മൂക്ക അങ്ങട് ജീവിച്ച് തീർത്തു.
@tapasvyas92654 жыл бұрын
After Shivaji Ganesan A real actor cum Character bound actual Actor,thats Mega Star Mohmed Kutty**🐿😂.
@leenak69173 жыл бұрын
Athe
@tapasvyas9265 Жыл бұрын
Above that,Compassionate-Non Jealous,Rule Abiding good man,thats the frame from whrre i see him,Mohd.Kutty Zibdabaf.
@vyshakh69524 жыл бұрын
ഇക്ക കരയിപ്പിച്ചു 👌😪😭, എന്താണ് dialogue delivery 🤩
@harisbabunchurangara60994 жыл бұрын
ഇന്നൊരു പാട് കരഞ്ഞു...നമിക്കുന്നു മഹാ പ്രതിഭകളെ
@jaleelvadakkethil21534 жыл бұрын
മനുഷ്യ ബന്ധങ്ങളുടെ മൂല്യങ്ങൾ ജനസമൂഹത്തിന് മുന്നിൽ അവതരപ്പിച്ച ഇതു പോലൊന്ന് വേറെ ഇല്ലാ എന്ന് തോന്നുന്നു...
@YadhuSreeku4 ай бұрын
നമ്മുടെ ജീവിതം ആണ് ഈ സിനിമ എപ്പോൾ കണ്ടാലും കരച്ചിൽ വരും ബിഗ് സല്യൂട്ട് കൊച്ചിൻ ഹനീഫ സാർ
@selimpullattil6083 Жыл бұрын
അഭിനയത്തിന്റെ അത്യുന്നതങ്ങളിൽ മമ്മുട്ടി കലക്കി
@sunilshyne77710 ай бұрын
എന്റെ..ഞങ്ങൾ മലയാളികളുടെ അഭിമാനമാണ് മമ്മൂക്ക ❤
@afsalk.k50144 жыл бұрын
ഇനി ഉണ്ടാകുമോ ഇത് പോലെ ഒരു മൂവി 🥰
@kambhikathakalmeerasworld64134 жыл бұрын
Indakum arhinuvendi njan sramikkunnund
@sreelekhaharindran2864 жыл бұрын
Illa
@jamesdavid60482 ай бұрын
കുഞ്ഞമ്മാമയുടെ അഭിനയം, സംഭാഷണം എന്നിവ എന്തൊരു feel
@shajiezzath10942 жыл бұрын
ഒരിറ്റ് കണ്ണീരോടെ, നോവോടെ അല്ലാതെ ഈ സിനിമ കണ്ടുതീർക്കാൻ കഴിയില്ല... മമ്മൂക്ക ഇതിൽ അഭിനയിച്ചതല്ല ജീവിച്ചതാണ്... ഓരോ അഭിനേതാക്കളും തങ്ങളുടെ റോൾ അതിഗംഭീരമായി ചെയ്തു... കുടുംബബന്ധങ്ങളുടെ ആഴമറിഞെഴുഴുതിയ ശക്തമായ തിരക്കഥ, അതിമനോഹരമായി കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ മമ്മൂക്ക നമുക്കായി ഒരുക്കി... ഇനി വരില്ല ഇതുപോലൊരു സിനിമ....💯👌👌👌👌
@salmansallu56164 жыл бұрын
മമ്മൂക്ക അഭിനയിക്കില്ല ജീവിച്ചു കാണിച്ചു തരും പകരം വെക്കാൻ ഇല്ലാതെ അതുല്യ പ്രതിഭ ആണ് മമ്മൂക്ക
@SAMADAK-nf1vo4 жыл бұрын
വാത്സല്യം മമ്മൂക്ക മേലെടത് രാഗവൻനായർ...❤️❤️❤️
@Bhaavari10 ай бұрын
അഭിനയത്തിന്റെ സർവ്വകലാശാല 🔥മലയാള സിനിമേടെ റേഞ്ച് എന്താണെന്ന് ആരേം ചോയ്ച്ച മേലെടത്തു രാഘവൻ നായരെ കാട്ടികൊടുത്ത പിന്നെ ചോദ്യത്തിന്റെ ആവശ്യം ഇല്ല....
@sreejitht55724 жыл бұрын
വരുമോ ഇനിയും ആ വസന്തകാലം,, ഒരിക്കൽ കൂടി
@awadhalawadi95764 жыл бұрын
No
@harisbabunchurangara60994 жыл бұрын
ഷുവർ
@menbl29414 жыл бұрын
Never പഴയത് നോക്കി ആസ്വദിക്കാനാണ് നമ്മുടെ വിധി
@manuromeo52714 жыл бұрын
90 s തന്നെയാരുന്നു ഭേദപ്പെട്ട കാലം..
@shameemshibi28913 жыл бұрын
ഇല്ല വരില്ല
@jijeshrajan3293 Жыл бұрын
എത്രവട്ടം കണ്ടുവെന്ന് ഒരു പിടിയും ഇല്ല മമൂക്ക lots of love
@ameerunnoony840717 күн бұрын
ടാ മേലെടത്ത് രാഘവൻ നായർക്ക് നിന്റെ അത്രയും വിവരവും വിദ്യാഭ്യാസവും ഇല്ലാ.. പക്ഷെ, നെറികേട് കാണിക്കില്ല.... Epic❤️❤️❤️
@nisarhyder84113 жыл бұрын
എന്റെ ഹനീഫ്ക നിങ്ങൾ എന്താ ഞങ്ങള്ക്ക് ഈ സമ്മാനിച് പോയെ 😪
@manikandadaskarthikeyan94383 жыл бұрын
Mammootty, Murali, Jayaram.. sentiments Kings...
@AkshayThrishivaperoor2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പടം ❣️
@sanojKumaraadhya2 жыл бұрын
നീ അകന്നു പോയിലും.. ഏറെ ദൂരെ ആയിലും.. ❤️❤️❤️
@gopakumarpbker4 жыл бұрын
മമ്മൂട്ടി പ്രതിഭ തന്നെ!
@vishnuraj58928 күн бұрын
നല്ല മനസും ശുദ്ധത്തതും ഈ കാലത്തു എന്നെ ക്ഷയിപ്പിച്ചു 👍🙏
@mshabeer22464 жыл бұрын
ഇത് ജീവിതമല്ല. ഇതാണ് അഭിനയം നല്ല കറകളഞ്ഞ അഭിനയം.
@പൂരക്കാലം4 жыл бұрын
Director Kochin Haneefa
@Ravics82164 жыл бұрын
Lohitadas Script too.
@faisalfaiz88693 жыл бұрын
മലയാള സിനിമാ ചരിത്രത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി പ്രേക്ഷകർ തീയേറ്ററിൽ നിന്നിറങ്ങിയ രണ്ടേ രണ്ടു പടങ്ങളെ ഉള്ളൂ.. ആകാശദൂതും വാത്സല്യവും...
@ranjithramachandran3468 Жыл бұрын
ബെസ്റ്റ്
@Sabith375 Жыл бұрын
Thaniyavarthanam
@RaMshad_Kc Жыл бұрын
Amaram
@shadowmedia764211 ай бұрын
പുലിമുരുഗനും 😂
@rinoostech67584 жыл бұрын
Whaaat A Acting Mammooookkkka...Reallllly Emotional Movie 😭😭
@joshwafashions82313 жыл бұрын
ഹോ വല്ലാത്തൊരു ഫീലിംഗ് ആണ് ഈ ഫിലിം സങ്കടം വരുന്നു 😔😔😔😔😔
@muhsinasathar4 жыл бұрын
ദുനിയാവില് ആർക്കെങ്കിലും മമ്മൂട്ടിയോട് ഇഷ്ടക്കുറവ് ഉണ്ടെങ്കിൽ ഈ സിൽമ തുടക്കം തൊട്ട് ഒടുക്കം വരെ കാണുക. തീർച്ചയായും അയാൾ മമ്മൂട്ടിഫാൻ ആയി മാറും. അത് ഏത് ഉസ്താദ് ആണെങ്കിലും ശരി...
@saleemabdul16133 жыл бұрын
👌👌👌👌👌
@leenak69173 жыл бұрын
❤️❤️❤️❤️❤️❤️
@RZ-vm5mn3 жыл бұрын
👌👌👌
@sreekanthmc61342 жыл бұрын
Exatly
@umeshumesh7771 Жыл бұрын
ഇഷ്ട്ട കേട കൊളളാം❤
@Airoworld Жыл бұрын
ഇത് സിനിമയോ ? ജീവിതമോ ? ദൈവമേ ...എന്താ പടം👍
@rafeequer5902 Жыл бұрын
ഒർജിനൽ നായർ തറവാട് ഹിസ്റ്ററി
@haseenamp22904 жыл бұрын
ഇത് എന്റെ ജീവിതവുമായി ഏറെ സാമ്യമുണ്ട്
@hakeemakku93454 жыл бұрын
മുറച്ചെറുക്കൻ കയ്യിയൊഴിഞ്ഞു അല്ലേ....
@zainudheenpk75583 жыл бұрын
അമിദമായിഒന്നുംആഗ്രഹിക്കരുത്
@arafathnikettathoqarafath74243 жыл бұрын
@@zainudheenpk7558 correct
@shammasmohd93944 жыл бұрын
ലോഹിദാസ് കൊച്ചിൻ ഹനീഫ 😍😍😍
@kachua8102 жыл бұрын
This movie is an epic. Mammuka has been unbelievable in this movie. Really speechless for his extraordinary acting. Above par all.
എന്താ പടം..........അടിപൊളി അഭിനയം.. ---വീണ്ടും വീണ്ടും കണ്ടു കരയാൻ തോന്നുന്നു😢
@shahabasshahabasafi81033 жыл бұрын
ഈ സിനിമ കണ്ടാൽ ശെരിക്കും കരഞ്ഞു പോകും
@SanthoshSanthosh-ze2ut4 жыл бұрын
തറവാട് വിറ്റ പണം തന്നത് ന്റെ മോൾക്കൊര് നായരെ ണ്ടാക്കണംന്ന് കരുതി അല്ല .
@philipk23744 жыл бұрын
എന്റെ മമ്മുക്ക
@binujosephbinujoseph4 жыл бұрын
വന്നവരും പോയവരും ജീവിച്ച മൂവി..
@saleemabdul16133 жыл бұрын
ഇന്നും കണ്ടു കരഞ്ഞുപോയി അഭിനയ കുലോ തുങ്ക നമിച്ചു
@shameemshibi28913 жыл бұрын
ഇതു മുഴുവൻ കൊച്ചിൻ ഹനീഫ്ഇക്കയാ എന്ന് തോന്നിയോ ആർകെങ്കിലും
@harisanth85993 жыл бұрын
എജാതി പടം uff🔥😍
@muhammedjishad85104 жыл бұрын
Mammookka ishtam 💞💞❤️
@vishnuputhoor66032 жыл бұрын
നാട്ടിൻപുറത്തിന്റെ നന്മകൾ എങ്ങോ പോയി മറഞ്ഞു
@musthafamansoormusthafaman9163 Жыл бұрын
അബൂബക്കർ എന്ന മഹാ നടനെ . ഓർക്കാതിരിക്കരുത്. നമ്മൾ😢
@jyothiskmurali13524 жыл бұрын
Mammukka haneefikka😍😍
@nidhinappu93804 жыл бұрын
Great mammokka haneefkka😘
@sayyadzuhad82943 жыл бұрын
What a versatile actor you’re very great mammootty sir
@Arun_Paul_India4 жыл бұрын
That's why I love Malayalam movies...
@aliiiiiy2 жыл бұрын
Ikka + sentiment scene ❤️🥺
@AbeedAbdul10 ай бұрын
ഈ ദുഷ്ടൻ മമ്മുക്ക മനുഷ്യനെ കരയിപ്പിച്ചു ഒരു പരുവമാക്കും.. ഈ കഴിഞ്ഞ 30വർഷവും ഒരിക്കലെങ്കിലും ഈ സിനിമയിലെ രംഗങ്ങൾ കാണാതിരുന്നിട്ടില്ല. എത്ര പിടിച്ചിരുന്നാലും കണ്ണ് നിറയും. മനസ്സ് ഇടറും 😔😔😔
@moviemaster4554 жыл бұрын
Bindu panicker and Kunjammavan were very good!
@greennature45454 жыл бұрын
ബിന്ദു പണിക്കർ. പിന്നെ അബൂബക്കർ. (കലാഭവൻ നവാസ്. നിയാസ് ബക്കർ എന്നിവരുടെ ഉപ്പ )
@sreelekhaharindran2864 жыл бұрын
Really
@jzthedesi4 жыл бұрын
Bindu panicker was very soft-spoken in this movie; great acting by the entire cast
@abuberka42694 жыл бұрын
എന്ത് പറയാൻ ഒരു നിമിഷം പോലും എന്റെ കണ്ണ് നിറഞ്ഞു ഒഴൂകൂന്നത് നിന്നില്ല
@sreelekhaharindran2864 жыл бұрын
Melts ur heart ..at many places
@mtfsopnam6807 Жыл бұрын
ൻ്റ, രാഖ' വൻ നായരെ,,ക്കരയിപ്പിക്കാൻ, വേണ്ടി,, വന്നു, ല്ലെ,, മമ്മുക്ക, നിങ്ങ, ടു ടെ, അഭിനയം, ഒരിക്കലും, മറക്കില്ല,💯🔥🔥🔥✌️✌️✌️✌️
@rajeshr29294 жыл бұрын
Brilliant actor Mammootty
@rafeeqmaman43704 жыл бұрын
Mammokka❤️❤️
@Rasheedayalur7862 жыл бұрын
ഗീത എന്ന കഥാപാത്രത്തിനു മാത്രമേ മമ്മൂട്ടിയോടൊപ്പം e റോൾ cheyyan കഴിയൂ കണ്ണീരോടെ അല്ലാതെ കാണാം കഴിയില്ല ഓരോ സീനും
@radhakrisnanvasudevan43444 жыл бұрын
അ ഭിനയം അല്ല ജീവിതം തന്നെ.
@safanazsafsafanazsaf96404 жыл бұрын
Aa sofayil irunn sofa thottunokkunna scene polum sookshmadha pole cheith itt under nte ikka
Ente Mammukka kanne niranje ozhukukaya. Lalettan hardcore fan Anne but Lalettan kazhinjal engale mathre ullu. Acting I love you both. Eh cinema Kandal ammachante avastha Anne ammumma parayumbol epozhum karachel varum. Raghavan Nair ❤️❤️
@ZUMM868 Жыл бұрын
M̤A̤M̤M̤ṲK̤K̤A̤Y̤K̤K̤ṲS̤H̤E̤S̤H̤A̤M̤ L̤A̤L̤
@Anulal006 Жыл бұрын
ഈ സിനിമ പറഞ്ഞു വയ്ക്കുന്ന നന്മ മനസിലാക്കാൻ പറ്റുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ടോ എന്ന് അറിയില്ല....
@sharifk72049 ай бұрын
ഓരോ സീനും ഈറൻ നിറയുന്നു
@kasimkp4624 жыл бұрын
Mammokka poli
@DaviesMA-w8z Жыл бұрын
കരഞ്ഞു പോയി സൂപ്പർ സിനിമ❤
@pradeepkumar-ww2fn Жыл бұрын
It's Great picture. Oh!! Kochin Haneefa, He was a Director..my God...
@shinisandhosh57304 жыл бұрын
The great actor
@ihsank.t8064 жыл бұрын
Ith abhinayam thanne aano.. mammootty 🤨🤨🔥
@shameemshibi28913 жыл бұрын
മമ്മുക്കയെ ഇപ്പോൾ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന് തോന്നുന്നു
@gngqming23713 жыл бұрын
ഈ ബിന്ദുപണിക്കർ പിന്നെ മമ്മുട്ടിയുട ഉമ്മ വരെ ആയി..
@rajanmathiyattu55384 жыл бұрын
ഈ വേഷം ചെയ്യാൻ.മലയാളത്തിൽ മമ്മൂക്ക മാത്രമേ ഉള്ളൂ. ഈ വേഷം പോലെ മനോഹരമാക്കിയ മറ്റൊരു കഥാപാത്രം ആയിരുന്നു മുറപ്പണ്ണിലെ ബാലൻ. ബാലന് ജീവൻ നല്കിയത് മലയാളത്തിലെ ആദ്യ സൂപ്പർ നടൻ പ്രേംനസീർ. കൂടപ്പിറപ്പുകാർക്ക് വേണ്ടി ജീവിച്ച രാഘവൻ നായർ പോലെ തന്നെ ബാലനും ഇന്നും മലയാളികളോടെ ഹൃദയം കവർന്ന അനശ്വര കഥാപാത്രങ്ങളാണ്.