കണ്ട ഒരോരുത്തരുടെയും കണ്ണു നിറഞ്ഞ വീഡിയോ മുത്തപ്പൻ കെട്ടിയാടിയ ചേട്ടന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്
@jayaprakash-tt3tg2 жыл бұрын
ഹൃദയം തകർത്തു കളഞ്ഞു. ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു!
@REMESHMR143.IDUKKI2 жыл бұрын
മുത്തപ്പനെ പോലെ അല്ലെങ്കിൽ ഈ ഒരു മനുഷ്യനെ പോലെ ചിന്തിക്കാൻ എല്ലാവർക്കും പറ്റിയിരുന്നെങ്കിൽ ഈ നാട് എന്തുമനോഹരമായ എന്നെ മനുഷ്യനെ സ്നേഹിക്കുക നല്ലൊരു കാലം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം
@prabhakarank61772 жыл бұрын
സഹോദര, സനി പെരുവണ്ണാൻ അല്ല അത് പറഞ്ഞത്. അത് മുത്തപ്പൻ അരുൾ ചെയ്യിച്ചത് ആണ്. പെരുവണ്ണാൻ ഒരു നിമിത്തം ആയെന്നു മാത്രം. ആ വേഷ പകർച്ച മുത്തപ്പൻ്റെയും സനി പെരുവണ്ണാൻ്റെയും സംസാരത്തിൽ നിന്നും സുവ്യക്തം. ശ്രീ മുത്തപ്പൻ ശരണം.
@chillwithpradeepsathyan32292 жыл бұрын
ആവിശ്യം ഇല്ലാത്ത ചോധ്യം വേണ്ട മത്തപ്പൻ ആണ്. അവധാരകൻ ആത്ര പോര
ഏക ദൈവം തമ്പുരാൻ അവതരിച്ച അവസാനത്തെ പതിപ്പായ ഖുർആൻ കല്പനകൾ മനുഷ്യ ദൈവങ്ങളെ അംഗീകരിക്കുന്നില്ല. ഒരു ഈച്ചയെ പോലും സൃഷ്ട്ടിക്കാൻ സാധിക്കാത്ത മനുഷ്യ ദൈവങ്ങൾൾക് കൊറോണയെ പോലും തടയാൻ കഴിവില്ല. പിന്നെ എന്തിന് വേണ്ടി മുസ്ലിം സ്ത്രീ മുത്തപ്പനെയും താങ്കന്മാരെയും കാണുന്നു? ദൈവത്തോട് പങ്ക്കാരെ ചേർത്ത് പ്രാർത്ഥിക്കുന്നവർക്ക് ദൈവം ഒരിക്കലും പൊറുത്തു കൊടുക്കില്ല എന്ന് ഖുർആൻ കല്പനയുണ്ട്. ധാരാളം ഖുർആൻ സൂക്‌തങ്ങൾ ഈ വിഷയത്തിലുണ്ട്. അതുകൊണ്ട് അമുസ്ലിം സഹോദരന്മാർ ഈ വിഷയത്തിൽ തെറ്റിദ്ധരിച്ചു വർഗീയമായി കാണരുത്. ദൈവ ഭയം കൊണ്ടു മാത്രം ഇപ്രകാരം എഴുതിയതാണ്. മൂത്തപ്പൻ എന്ന വ്യക്തിയെ ഒരു ദൈവ വിശ്വാസി എന്ന നിലക്ക് മാത്രമേ കാണുന്നുള്ളൂ
@sayoojsajeev65622 жыл бұрын
🤣🤣🤣@@abdulaziznoble5222
@abdulaziznoble52222 жыл бұрын
ഈ മുസ്ലിം സ്ത്രീക്ക് ഇസ്ലാമിനെ ശരിക്കും അറിയില്ല. ഒരു ബഹു ദൈവ വിശ്വാസിയുടെ മുമ്പിൽ ഒരു മുസ്ലിം സ്ത്രീക്ക് ഒരു ആവശ്യംവും പറയാൻ പാടില്ല. ഒരു മുസ്ലിം സ്ത്രീ നമസ്കാരത്തിലൂടെ മാത്രമേ ദൈവത്തിനോട് പ്രാർത്ഥിക്കാൻ പാടുള്ളു. മനുഷ്യ ദൈവം ചമയാൻ പാടില്ല. ഈ സ്ത്രീ അല്ലാഹുവിനോട് തൗബ (ക്ഷമാപണം )ചെയ്താൽ മാത്രമേ ഇനി അവൾക്ക് ഒരു യഥാർത്ഥ മുസ്ലിം വിശ്വാസി ആകാൻ പറ്റുകയുള്ളു. മുത്തപ്പന് ഉപദേശം കൊടുക്കാം. പക്ഷെ ദൈവ സ്ഥാനം അവകാശപെടാൻ പാടില്ല. ആ സ്ത്രീ അവിടെ പോയത് ഇസ്ലാമികമായി 100% തെറ്റായി പോയി. ദൈവം പൊറുത്തു കൊടുക്കട്ടെ
@bigintm092 жыл бұрын
എന്നൽ നീ പോയി വല്ല ഉസ്താദിൻ്റെ അടുത്ത് കൊണ്ട് പോക്, അവർ anugrahicholum
@dipaknmr76182 жыл бұрын
നല്ല ഉസ്താദിൻ്റെ അടുത്ത് കൊണ്ട് പോയി വിട്...
@abdulaziznoble52222 жыл бұрын
ഉസ്താദിന്റെ അടുത്തോ തങ്ങളുടെ അടുത്തോ പോകാൻ പാടില്ല. പ്രാർത്ഥനയും ചോദിക്കലും നേരിട്ട് ദൈവത്തോട് മാത്രം