അഭിമോനെ ❤ നീഅന്വേഷണം തുടരൂ,.. എന്നിട്ട് കണ്ടിന്യൂ ചെയ്യ്,, all the best മോനെ,,
@toneybabu47172 ай бұрын
ബ്രോ മുന്നോട്ടു പോകുക ഇനിയും നമ്മൾക്ക് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ഇരിക്കുന്നു keep goyig 🔥😇
@yasarnujum16932 ай бұрын
😂😂😂 ആരോ കണ്ടെത്തിയത് കുറച്ച് കൃത്യമായ ഫോട്ടോസുകൾ Ai generative vedios വരെ aliens പിരമിഡ് നിർമ്മിക്കുന്നതാണ് അടുത്ത വീഡിയോസ്
@dineshvalappil42432 ай бұрын
നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന എല്ലാ technology യും നേരത്തേ ഇവിടെ ഉണ്ടായിരുന്നു.അതായത് ആയിരക്കണക്കിന്ന് വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്നവർ അതി ബുദ്ധിമാന്മാരായിരുന്നു.അവരെ പറ്റിയും അവരുടെ technology യെ പറ്റിയും നമ്മൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.
@Simonriley-SY2 ай бұрын
Abhiyugam fans like adikkamo guys🙂👍
@The-Bhishma2 ай бұрын
അത് ബാഗ് ആയിരിക്കില്ല പണ്ട് ഋഷിമാർ കൊണ്ട് നടക്കുന്ന ഒരു ടൈപ്പ് കുടം പോലത്തെ വസ്തു ഇല്ലേ അതാവാം 🤌
@aabhishekkms85902 ай бұрын
എനിക്കും തോന്നി
@Ben_EsaWalk2 ай бұрын
യെസ്. കമണ്ഡലു എന്ന് പറയും.
@Ben_EsaWalk2 ай бұрын
അതെ. കമണ്ഡലു എന്ന് പറയപ്പെടും. അത് പ്രാർത്ഥനകൾക്കായി പുണ്യ ജലം കരുതുന്ന ഒരു വസ്തു ആണ്
@adithyan.s60592 ай бұрын
Bro idaykoke onnu astrophysics videos um ittirunnenkil kollamayirunnu 🙌
@binduvinodp2472 ай бұрын
I really like your topics.❤❤❤
@സ്നേഹദത്തൻ33302 ай бұрын
1 ഒരാളുടെ ജീവൻ എവിടെയാണ് ആയാളുടെ ശരീരത്തിൽ? 2 ഇന്നും യോഗികളും സന്യാസിമാരും ഉണ്ട് അവര് എന്തിന്റെ പിറകയാണ് ഇങ്ങിനെയൊക്കെ നടക്കുന്നത്? 3 കാലം എത്ര കഴിഞ്ഞാലും തെളിക്കാൻ കഴിയാത്ത ഒന്നു മാത്രം ഈ ഭൂമിയുടെ ആ ശ്രീഷ്ടി ആരുടെ. ആ പിതാമഹൻ ആര് ? 4 നാളെ എന്തു സംഭവിക്കും 5അനുനാകികൾ എന്നു പറയുന്നത് മനുഷ്യാ ശരീരത്തിന്റെ ആത്മക്കളുടെ കലവറകളുടെ നികുടമായ രഹസ്യം മാത്രം. 6ഇതിന്റെ എല്ലാം ഉടയവൻ ആ ഒരാൾ നമ്മളിൽ എല്ലാം ജീവിക്കുന്നു. 7അതാണ് ഒരു മനുഷ്യൻ മറ്റൊരാളെ പോലെ ജനിക്കുന്നു . മറ്റു പലരെയും പോലെ മരിക്കുന്നു. 8 ആ തെരെഞ്ഞെടുക്കപ്പെട്ട ഒരാൾ ഇന്നും നമ്മുക്കിടയിൽ ജീവിക്കുന്നു. 9ആ ഒരാൾ തന്റെ മുഖം മുടി മാറ്റി വരുന്ന ആ ദിവസം...🦄🦄🦄🚩
@Budha-ok3mo2 ай бұрын
സൃഷ്ടി അല്ലെ? അപ്പോൾ ഇതൊക്കെ ഉണ്ടാക്കിയവൻ തനിയെ വന്നു അല്ലെ 🙌🏻
@Budha-ok3mo2 ай бұрын
യോഗി സന്യാസി മാർ എന്താണ് ചെയുന്നത് ഒന്നു പുരാണം പഠിക്കുക അത് ഭക്തി അല്ല 🙌🏻
@arunk78622 ай бұрын
മനുഷ്യൻ ചിന്തിച്ചു തുടങ്ങിയപ്പോൾ അവർ ധരിച്ചിരുന്ന ഒരു ആഭരണം മാത്രം..
@saranyas3812 ай бұрын
I like your videos.. waiting for more
@ameervm57952 ай бұрын
Go Ahead bro ❤❤❤ this topic is interesting ❤❤❤ …. Ippol allenkil ennenkilum aalukal ithellam manassilaakum 😅😅
@Reactor-o4u2 ай бұрын
Bro...താങ്കളുടെ അന്വേഷണത്തിന് സഹായകമാകാൻ ചില കാര്യങ്ങൾ പറയട്ടെ . PART 1.. According to BIBLE...ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചത് ആറു ദിവസം കൊണ്ടും ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നാണ് . ദൈവത്തിൻറെ ഒരു ദിവസം എന്ന് പറഞ്ഞാൽ നമ്മുടെ ഒരു ദിവസം പോലെയല്ല അപ്പോൾ ആറ് ദിവസം എന്ന് പറയുമ്പോൾ കോടിക്കണക്കിന് വർഷം അതിൻറെ അകത്തു ഉണ്ടാകും . ദൈവം ആറാം ദിവസം മനുഷ്യന് പൊടിയിൽ നിന്ന് സൃഷ്ടിച്ചപ്പോൾ ദൈവത്തിൻറെ ചായയിലാണ് സൃഷ്ടിച്ചത് . ദൈവം എന്ന് പറയുന്നത് ആത്മാവാണ് . അവിടെ ജഡമില്ല . അതായത് ദൈവം പൊടിയിൽ നിന്ന് ഒരു ജഡമുണ്ടാക്കി അതില് ദൈവത്തിൻറെ ആത്മാവിന് insert ചെയ്തു . അങ്ങനെയാണ് ഇന്ന് കാണുന്ന മനുഷ്യർ ഉണ്ടായത് . പക്ഷേ ഈ ഭൂമിയിൽ മറ്റ് കാറ്റഗറിയിലുള്ള മനുഷ്യരും ഉണ്ടായിരുന്നു .I explain .. ബൈബിളിലെ ഏശയാ 14..അതായത് ദൈവത്തിൻറെ മാലാഖമാരിൽ 5 പ്രധാന മാലാഖമാരിൽ ഒരു മാലാഖയാണ് ലൂസിഫർ . ദൈവം അവനെ മറ്റുള്ളവരെക്കാൾ കൂടുതൽ കഴിവുകൾ അവനു കൊടുത്തു .ദൈവം അവനെ ഒരു hi intelligent ആയ ജനതയെ തന്നെ കൊടുത്തു... രാമായണവും മഹാഭാരതവും എല്ലാം ഈ കാലഘട്ടത്തിൽ ആവാം .... അങ്ങനെ ഒരു ദിവസം അവൻറെ ഹൃദയത്തിൽ അഹങ്കാരങ്ങൾ വർദ്ധിച്ചു അതായത് അവന് ദൈവത്തെ പോലെ ആകാൻ ആഗ്രഹിച്ചു അവന് ദൈവത്തിൻറെ മലയിൽ ഇരിക്കാൻ ആഗ്രഹിച്ചു .ദൈവം അവന് കൊടുത്ത ജനതയെ അവർ കൊന്നൊടുക്കി .അവൻറെ മനസ്സിലെ അഹങ്കാരത്തിന്റെ വിത്ത് മുളച്ചപ്പോൾ തന്നെ ദൈവം അവനെ ഭൂമിയിൽ അഗാധത്തിലേക്ക് ഇട്ടു . ഈ ലൂസിഫർ ആണ് ബൈബിളിൽ പറയുന്നു പിശാശ് ....അവൻ ഈ ലോകം അടക്കിവാണോ കൊണ്ടിരിക്കുകയാണ് . ഇവൻ ഇന്ന് ഏതൊക്കെ രൂപത്തിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞു തരാം ....
@Po_ra_li2 ай бұрын
Aran eppo ethu roopathil aanu
@NeerajaJayaraj-ig7hs2 ай бұрын
Ethoke roopathil anu pls parayu
@LunarZelda_galaxy2 ай бұрын
dhaivathin vishramikkenda kaaryamilla..vishramam ath srishttikalude quality aan.srshttaavinde alla..quran prakaaram 7 divasam kond bhoomi adakkam ee pala nakshathrangalum galaxy kalum undakki...universe ath ippozhum vikasichukondirikkunnu..
@edwinvoges779116 күн бұрын
ദൈവമോ 😅😅 അങ്ങിനെ ഒന്ന് ഇല്ല mr..... പിന്നെ ഈ ഇതുമായി ഒരു ബന്ധം ഇല്ല ഇതിന്
@sarinkavil52762 ай бұрын
we love flowers . Flowering seeds .. we don't see any flowers in nebru .. that's not just a bracelet it's an vechicles operator.. if any emergency it will just rotate.. and its also using to lll operate time bending, chronokinesis
@KERALAFAME2 ай бұрын
പ്രപഞ്ച രഹസ്യങ്ങൾ അറിയുവാനുള്ള ആഗ്രഹം😮
@deepudeepu58882 ай бұрын
ചിലപ്പോൾ സ്മാർട്ട് വാച്ച് ആയിരിക്കും 🤣
@antonthomas63042 ай бұрын
ബ്രോ എല്ലാ പിച്ചറിലും ഒരേ മോഡൽ ബ്രെസ്ലൈറ് അല്ലാലോ. അത് ഒന്ന് ശ്രെദ്ധിച്ചു നോക്കിയാൽ മനസ്സിൽ ആകും.
Pinarayi vijayan K surendran Vd satheeshan These are the three annunaki lived in Kerala 😂
@evilgaming-r7bАй бұрын
ഏലിയൻ എന്നാല് ഭൂമിക്പുറത്തുള്ള ജീവൻ എന്ന ല്ലേ അപ്പോൾ ദൈവം ഒരു ഏലിയനല്ലേ ഹോളിവുഡ് സിനിമകളിൽ നിന്നും കിട്ടിയ ഏലിയൻ സംകല്പങളെ ഒഴിവാക്കി ചിംതിചു നോക്കിയാൽ മതി
@സ്നേഹദത്തൻ33302 ай бұрын
ദേവത്തിനെ കണ്ടെത്താൻ ഒരു പുരണങ്ങളും തേടിപോകേണ്ട. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും മറ്റൊന്നിനോട് അഭേദ്യമായ ബന്ധം ഉണ്ട്. -0+1 to നിങ്ങൾക്ക് കണ്ടെത്താനും മറ്റൂരാൾക്ക് ഇനി കൂട്ടനും കഴിയാത്ത ആ നമ്പർ ഇതിന്റെ കേന്ദ്രബിന്ദു ഇതിനെ നിസ്സാര ഒരു ന്യൂ മേരികെൽ നമ്പർ കൊണ്ട്. ഹരിച്ചാൽ എല്ലാത്തിനും ഉത്തരം കിട്ടും.
@Neelakuyilentertanment2 ай бұрын
Topic level ✅
@albinantony24812 ай бұрын
Bro who created the anunnaki
@shamna83502 ай бұрын
Really interesting.we want more
@princeaf18862 ай бұрын
Book of Enoch ( hanokkinte pusthakam ) vaayikkuu... Allaam manassilaavum....
@pzycho_painter27 күн бұрын
Ipo ithreem possible anengil munpu ithu easy ayi possible anu..pandu ithupole noki irikan mobile tv cinema onnum illa ake ullathu mukalil aksam anu ...athu noki ithoke kandu pidichu..valiya Sambavam ayi thonnunnillaaa
@dreamtv68612 ай бұрын
കയ്യിൽ ഉള്ള വാച് അവർക്ക് തിരിച്ചു പോകാനുള്ള സമയം രേഖ പെടുത്തിയിരിക്കുന്നത് ആകാം.... ഒരു പക്ഷേ അവർ വ്യത്യസ്ത വേഷത്തിൽ വന്നിരിക്കാം... ഭൂമിയിൽ മനുഷ്യൻ മൃഗം പക്ഷി എന്നിവയെ കണ്ടപ്പോൾ ഏതാണ് ഇതിൽ ഇന്റലിജിൻസ് ആയിട്ടുള്ളത് എന്ന് അറിയാത്തതിനാൽ പല തരത്തിലുള്ള വേഷത്തിൽ പല സമയങ്ങളിലായി വന്നതായിരിക്കാം...
@jijij41332 ай бұрын
Bro, ABC jyothisham eannoru channel und athile oru Don't miss it ennu paraju kurachu episodes kidapund athonnu kayari nokkumo? Athil lord Sivan oru ealiyan aanennu parayunnud
@anjudas2012 ай бұрын
Even our rishis acharyas hold these kind of technologies in ancient time but we misunderstud it by kumandal.
@robinsonshaju15462 ай бұрын
bro pattuvanel northern nebullayillulla white city kurich padiki , athilund broki venda allla answerum, google thanne ith ban cheythathanu. pattuvanel oru detailed video cheyth allavarilum ethikkki ,its not a request just shairing information.
@sajinafaisal22702 ай бұрын
Ithellam elianukal aayirikkam ennal ethardha deyvam ivaronnumalla ee lokavum athilulla ella jeevikaleyum srishtticha oru deyvam und aa sathyam thirichariyunnath chilappo marana shesham mathramavum
@rahulmr33972 ай бұрын
Interesting
@RahulRAM111112 ай бұрын
Seetharam ❤️
@TesmyAloysius2 ай бұрын
That might be the bag which contained the type of gasses they breath like , oxygen nitrogen etc.
@gamingpop5552 ай бұрын
Years back....The blood rain in Kerala which carried unknown 🧬 DNA
@gamingpop5552 ай бұрын
Reply to your video : world 🌍 is mysterious and this piece 🧩 of information is genuine we need to investigate....👍I guess someday we can unlock 🔓 all the mystery of this universe
@something000-m9n2 ай бұрын
bro aa watch work cheyyan power vende battery pole
Bro, Qurayshi and kuruvanshi..both are same. Originally from persia, Ghoreishi. From kurukshetra, mahabharata
@remyapraveesh80122 ай бұрын
ഇത് ഞാൻ ചിന്തിക്കാത്ത കാര്യം ആണ്
@amalmv26492 ай бұрын
അത് എന്തോ ചൂട്ട് വിളക് ആണ് തോന്നുന്നു
@Bnvq2 ай бұрын
ദയവു ചയ്ത് "സംഭവം"എന്ന് ഇനി പറയരുത് . 10 മിനിടില്‍ 15times എങ്കിലും പറഞ്ഞിട്ടുണ്ട്. വായന ശീലമാക്കിയാല്‍ വാക്കുകള്‍ കിട്ടും. മറ്റു video ല്‍ നിന്നും മാത്രം ചുരണ്ടാതെ book കുടി വായിക്ക്.
@remyapraveesh80122 ай бұрын
ബാക്കി ഉള്ളതിൽ പറയുന്ന എല്ലാം എനിക്കും തോന്നുന്നു
@abhijithp21162 ай бұрын
Mostly present human life memories are completely wiped out by someone so that we can't never understand and reach them😢
Anunaaki and ancient indian storys are most interesting but most ppls dont like😢
@libinla57892 ай бұрын
രണ്ടും ഏകദേശം ഒരുപോലെതന്നെ സുമേറിയൻ മിത്ത് പ്രകാരം 7 Apkallu seven demigods ഭൂമിയിലേക്കയച്ചു എല്ലാ അറിവുമായി അവരുടെ മനുഷ്യനെ പഠിപ്പിക്കാൻ അതുപോലെ തന്നെ നമ്മുടെ ഇവിടെ അതേപോലെതന്നെ 7 സപ്തർഷിമാർ വൈവസ്വത മനുവിനോട് ഒപ്പം ഭൂമിയിൽ ഉണ്ടായിരുന്നു പ്രളയസമയത്ത് Kashyapa, Atri, Vashista, Vishvamitra, Gautama Maharishi, Jamadagni and Bharadvaja. ഇതിൽ rishi kashyapa മക്കളാണ് deva and asura ഇനി മെസപ്പൊട്ടോമിയയിലെ പഴയ ഒരു പേര് Assyria അവരുടെ ദൈവത്തിൻറെ പേരാണ് Ashur (asur=ashur) ഇവരൊക്കെ മൊത്തത്തിൽ എന്തോ കണക്ഷൻ ഉണ്ട്
@ahamedharshin90842 ай бұрын
Yeah
@definitelyloveitdr.roshena3672 ай бұрын
Bro ...ini thankalano daivam😮
@Anudevck2 ай бұрын
🤐
@Shave_LGBTQ2 ай бұрын
Yeah Tat Tvam Asi
@BalaGopalan-c3o2 ай бұрын
Ellavardeyum ullill devam undu.
@wilkinsebastian87452 ай бұрын
Smart watch um laptopum ayirikum
@delnalijo91112 ай бұрын
@beyond our truth എന്ന ചാനൽ follow ചെയ്യുന്നുണ്ട് അല്ലേ.. മിക്ക വിഡിയോയും അതിലേ ആണ്. 👍🏻
@Gurlycurl2 ай бұрын
👍🏻👍🏻
@vaishnavmohan5066Ай бұрын
Ee oru technology vere evdunnelum kittiyit nth cheyyana bro? Common sense vech chindichukoode? Nammal ippo ulla technological advancement vechit thanne ippazhan oru object solar system cross cheyth poyath.... So, evdunno vanna aalkar ee analogue technology aano pazhaya aalukalk paranj kodkukkuka? Nearest star polum ethanenki orupad light years sancharikkanam, avdinn ivde ethi avar nammalude aalukalk ee technology koduthunnokke parayunnath viswasikkanenki chillara dairyam onnum pora... Daivathine annyeshicholu... pakshe kurachukoode aalochich shesham nannayi manassilakkiyit video cheyyan sramikku...
@SulekhaSruthy2 ай бұрын
What's your opinion about ! .. What is the porpoise of life in Earth?? &
@canisaysomething50022 ай бұрын
Praveen mohan research cheyth kandettyaa same videos
@sreejithav82492 ай бұрын
🙌🙌
@SachinSachin-gu7jx2 ай бұрын
There is a book chariots of gods and the fallen gods from the sky
@srj71182 ай бұрын
❤️❤️❤️❤️❤️
@boothar_gaming2 ай бұрын
11:20 kanunnavar onddo enkil like adii
@renjithz55842 ай бұрын
ipo ulla ente way of finding god is anunaki
@binladen30832 ай бұрын
കമണ്ഡലം😮 ഇത് ആണ്
@geethas43822 ай бұрын
Kamandalu aakam
@bibeeshsouparnika6772 ай бұрын
🎈🎈🎈🎈🙏
@manirci25832 ай бұрын
Time Travellers
@mujeeb7rehman2 ай бұрын
It's battery
@priyankarajk2 ай бұрын
They are just like us but we need to be rea0ch at that instant. each civilization they are hopping will achieve .means people will grow in science, real existence meaning like them ,use of energy or ഇലക്ട്രിസിറ്റി to next level which is not yet discovered ,we lost some memories .that's y every civilization starting from basic due to some natural disaster happened ,before that our knowledge need to elevate on to a another level they know all this earthly physical matters like stone will exist even if that occurrred Before that will lead our way to them that y they used earthly things build and all knowledge are marked in stone , it's not just because they are not technically developed Ofcourse they are far far before than us now ,,just u can see how they build larger building and locks...etc using just stones
@SANI-xw9em2 ай бұрын
Anunaki ആരാട കോപ്പേ നിൻ്റെ അടുത്തു എത്ര തവണ പറഞ്ഞു അനുനാഗി ഒരു ഫെക് തിയറി ആണ് എന്ന്😢
@yootubeman27742 ай бұрын
അണ്ണൻ അനുനാക്കിയെ ദൈവം ആക്കിയിട്ടേ അടങ്ങൂ എന്നാ തോന്നുന്നത് . ഫേക്ക് ആയാലും അല്ലേലും അണ്ണന് കാശ് കിട്ടും അത്ര തന്നെ 😂😂😂😂
@Muhammedsalihcv2 ай бұрын
നീ undakk myr
@User_8eue2 ай бұрын
@@yootubeman2774sethym 😂 religion nella oru business aane nth pernjlm kelkan alkar kanum 😂
@Po_ra_li2 ай бұрын
Mathi bro enikku manasilaay, dhayvam ellam aliens aanuu😂..... Verey videos um koodi cheyyooo... Allengi nalla oru channel koodi marikkum🌚
ഹിന്ദു മുസ്ലിം പിന്നെ ക്രിസ്ത്യൻ ഇവരുടെ storyil അവസാനം കാലഘട്ടത്തിൽ തിന്മ നിറഞ്ഞ സമയം ഒരാൾ രക്ഷിക്കാൻ വരുമെന്ന് പറയുന്നുണ്ട് ഹിന്ദു മിത്തോളജിയിൽ അയാളെ പേര് kalki എന്നും മുസ്ലിമിൽ അവരെ ഒരുപേരിലും ഇതിൽ എല്ലാം ഒരു സാമ്യം ille appo അവസാനം ആരെങ്കിലും ഇങ്ങോട്ട് വരോ 😮💨
@HarisHaris-p5y2 ай бұрын
Hi
@G7Munna2 ай бұрын
ഇ ഒരുപാട് ആൾകാർ ആരാ.?😅
@zenz-age2 ай бұрын
Vote for Ban Zupee AD →😡
@aj_tom_efx2 ай бұрын
Bro avoiding quran 😢
@Vishnu-wu8oc2 ай бұрын
Broo back to space talks 👽
@rajeeb95072 ай бұрын
😂
@4pp_20242 ай бұрын
താങ്കൾക്ക് പ്രണവ് മോഹൻ ലാലുമായി similarities undu 😂
@moviesnow71542 ай бұрын
Continue
@lijopuliyckal60832 ай бұрын
Maybe modern to ancient time travell 😁😁😁
@ARMERO902 ай бұрын
If it was happened,then there must be a superior like tva of marvel ,for sure
@Baki_Hanma_972 ай бұрын
📌ഹിന്ദു തിരുവെഴുത്തുകളിൽ പരാമർശിക്കുന്ന കാക്കയുടെ രൂപത്തിലുള്ള ഒരു മുനി കാക്ഭൂശുണ്ടിയെക്കുറിച്ച് നിങ്ങൾക്കറിയാമോ? അദ്ദേഹം തത്സമയ സഞ്ചാരിയായിരുന്നു(Time traveler), രാമായണം 11 തവണയും മഹാഭാരതം 16 തവണയും വ്യത്യസ്ത ഫലങ്ങളോടെ കണ്ടിട്ടുള്ള വ്യക്തി...💥🫵🏻 അപ്പൊ ഞാൻ പറഞ്ഞുവന്നത് ഇതാണ് ശെരി ഇങ്ങനൊരു വ്യക്തി ഉണ്ടായിരുന്നു എന്നതല്ല... ഇതൊക്കെ രേഖപെടുത്തിയത് കള്ളം ആണോ അല്ലയോ എന്നതല്ല... ഇത്ര കാലങ്ങൾക്ക് മുൻബേ ടൈം ട്രാവലിംഗ് possible ആണെന്ന് ഇതിൽകൂടി പറയുന്നു അതൊന്നു ശ്രെദ്ധിക്കേണ്ട കാര്യം തന്നെയല്ലേ... ഞാൻ ഇതിവിടെ പറഞ്ഞത് ഈ ANUNNAKI ക്യാരക്ടർ ആയിട്ട് ഈ വ്യക്തി similar ആണ്...🤍😌
@taarzen2982 ай бұрын
ജയ് ശ്രീ റാം ❤️
@edwinvoges779116 күн бұрын
😂😂
@Muhammedsalihcv2 ай бұрын
Bro alien aanoo
@Bluebird-82 ай бұрын
ബ്രോ ദൈവത്തിന്റെ ടോപ്പിക്ക് വിട്
@sajisadhanandhmysteryandcu26802 ай бұрын
ഞാൻ താങ്കളെ പലപ്പോഴും criticies ചെയ്യുന്നുണ്ട്. ഒരിക്കൽ ഒരു വിമർശനം താങ്കൾ ഒരു 9 ആയി സംസാര ശൈലി മാറുന്നതായി ഞാൻ ഉന്നയിച്ചിരുന്നു. ' സത്യത്തിൽ താങ്കളുടെ ചിന്തയുടെ പ്രൗഡി നന്നായി effect ഉണ്ടാകാനാണ്ട് അങ്ങനെ വിമർശിച്ചത്. നന്നായി മെച്ചപ്പെടുന്നു. 'വിമർശനം വസ്തുനിഷ്ഠമായി ഗ്രഹിക്കുക. പക്ഷേ അഭിയുടെ അന്വ ക്ഷണം കൃത്യമായ mathewmatical Equation Prove ചെയ്യപ്പെടണം . താങ്കൾക്കതിനു കഴിയും
@remyapraveesh80122 ай бұрын
ചില സംശയങ്ങൾ ഉണ്ട് അത് ഇവടെ പറഞ്ഞാൽ ശരി ആകില്ല എന്റെ നമ്പർ തന്നാൽ contact ചെയ്യുമോ reply തരണേ
@abhilashc88312 ай бұрын
@@remyapraveesh8012 ശിവനെ പറ്റി അറിയണമെങ്കിൽ മെസ്സേജ് അയക്കൂ...
@abhilashc88312 ай бұрын
@@remyapraveesh8012 Shiva mythology യെ പറ്റിയും മരണാനന്തര ജീവിതത്തെ പറ്റിയും അറിയണമെങ്കിൽ നമ്പർ അയക്കൂ...