വറുത്തരച്ച (സാമ്പാർ) കൂട്ട് തയ്യാറാക്കുന്ന വിധം മല്ലി, ഉലുവ, കായം, വെളുത്തുള്ളി എന്നിവ ഒരു ടീസ്പൂൺ വീതവും വറ്റൽമുളക്, കടലപ്പരിപ്പ്, ചെറിയ ഉള്ളി എന്നിവ 2 ടീസ്പൂൺ വീതവും എടുക്കുക. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ മേൽപ്പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് ഒപ്പം അര മുറി നാളികേരവും (ഏകദേശം ഒരു കപ്പ്) കൂടി ചേർത്ത് നന്നായി വറുത്ത് എടുക്കുക. ശേഷം ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. ഈ അരപ്പ് സാമ്പാറിൽ ചേർത്താൽ വറുത്തരച്ച സാമ്പാർ പാകം ചെയ്യാം. Take One teaspoon of Coriander, fenugreek, astofodia, garlic and two tea spoons of Dry red Chilly, Bengal gram dhal, Red onion. Clean the mentioned ingredients and fry the same in a pan, by adding one teaspoon of coconut Oil. Add a cup of white grated coconut towards the pan and fry until the color of coconut turns into golden brown. Wait for a minute to keep the mix get warm. Mix the same in a mixer by adding salt accordingly. The same mix is added with the Sambar, which is usually called as varutharacha sambar
@sethunath9993 жыл бұрын
Thank you very much
@indiraparambathparambath48853 жыл бұрын
89
@nanduuus73123 жыл бұрын
Thanku 😍
@inspirations85342 жыл бұрын
Superb Yaduvettanz🧡♥️
@Linsonmathews3 жыл бұрын
ഉഫ്ഫ് പൊളി 😍 കായത്തിന്റേം ഉലുവയുടേം മണം മാത്രം മതി സാമ്പാറിന്റ ലെവൽ മനസിലാക്കാൻ 😋❣️
@RuchiByYaduPazhayidom3 жыл бұрын
ശരിക്കും ഹെവി ടേസ്റ്റ് ആണ് 💛🙏
@USHAKumari-qu1zr3 жыл бұрын
കണ്ടപ്പോൾ തന്നെ എഴുതി എടുത്തു... ഇന്ന് ഇങ്ങനെ ആകട്ടെ കറി. 😄😄😄😄😄യദു ലോകം മുഴുവൻ ചുറ്റി അവിടുത്തെ രുചി കൾ യെല്ലാം കാണിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ..
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ട്ടോ 💛💛
@beenapulikkal57093 жыл бұрын
ഇതുപോലെ തന്നെയാ എന്റെ വീട്ടിലും ഉണ്ടാക്കുക. സൂപ്പറാണ് പപ്പടവും, മുളകുകൊണ്ടാട്ടം കൂടി ഉണ്ടെക്കിൽ അടിപൊളി.❤❤❤❤❤❤
@RuchiByYaduPazhayidom3 жыл бұрын
ഹോ, ഹെവി അല്ലേ 🥰🥰🥰
@anupamaanupama52303 жыл бұрын
സാമ്പാർ ഇഷ്ടം ഉള്ളവർ like 😍😍... ചൂട് ചോറും സാമ്പാറും പപ്പടവും 😍😍😍😍
@RuchiByYaduPazhayidom3 жыл бұрын
Anupama, Thank u so much 💝🥰
@anupamaanupama52303 жыл бұрын
@@RuchiByYaduPazhayidom സാമ്പാറിനോടുള്ള ഇഷ്ടം കുറയില്ല ഒരു കാലത്തും.എന്റെ അമ്മാത്ത് വെക്കുന്ന സാമ്പാർ, പൊടി ഒന്നും ചേർക്കാതെ വറുത്തു അരച്ച്... മുത്തശ്ശി ചേമ്പിന്റെ താള് ചേർക്കും സാമ്പാറിൽ.. മിസ്സ് ചെയ്യുന്നുണ്ട് അതെല്ലാം 😔
I am from calicut. In our homes, we don't add kadala pariparippu, and garlic while roasting the masala. Sambar onion is optional. We roast dry coriander seeds, fenugreek seeds, dry red chilli, a tiny pinch of jeera, asafoetida, curry leaves and coconut.
@RuchiByYaduPazhayidom3 жыл бұрын
Ah, nalloru information 💛
@subramaniyanc92673 жыл бұрын
I am from calicut. We use either ladys finger or drumstick besides tomato. No other vegetables. While grinding two teaspoon of mustard seed is added. This makes gravy thick. At the end coriander leaves added. Why more vegetables be added? For grinding, use chilly, coriander, asafoetida(kayam) fenugreek(uluva) coconut, small onion, garlic, mustard seeds(kaduk). Take quantity needed. Fry the above ingredients first in very little coconut oil and ground it. No sambar powder needed.
Sir today make sambar put all vegetable and good. Nice sambar thank you
@prasannalohi91733 жыл бұрын
ഞങ്ങൾ കോഴിക്കോട്ടുകാർ ആണ് ബേബിയേട്ട സൂപ്പർ 30 വർഷം പിറകിലേക് പോയി വീട്ടിൽ കല്യാണത്തിനൊക്കെ സദ്യ ഉണ്ടാക്കാൻ വന്നിരുന്ന ദമോധരൻ നായർ ഉണ്ടായിരുന്നു. വീട്ടിൽ വന്നു ഇങ്ങിനെ യായിരുന്നു മസാല വറുത്തത്. ഞങ്ങൾ നോക്കിയിരിക്കും. അവർ മരിച്ചുപോയി ഈ റെസിപ്പി കണ്ടസ്പ്പോൾ അവരെ ഓർത്തു ഇന്നും ആ സാമ്പാറിന്റെ മണം പോകാത്തത് പോലെയാണ്. നന്ദി 🙏ബേബി yetta🌹🌹🌹👍
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ചേച്ചി 🥰🥰🙏
@archanarshenoy193 жыл бұрын
യദു ചേട്ടാ... ഒരോ episodum ഒന്നിനൊന്ന് super.. verity.. കിടിലം.. Babyettan ആണ് താരം.... 👍👍👌👌👌👌
@RuchiByYaduPazhayidom3 жыл бұрын
Thank u so much അർച്ചന 💛
@stephenfernandez82013 жыл бұрын
സാമ്പാർ പൊളിച്ചു.... വീഡിയോ കണ്ടപ്പോ സാമ്പാറിന്റെ സ്മെല് വന്നതുപോലൊരു ഫീൽ....... യദു മാഷ് പിന്നെ പണ്ടേ പൊളിയല്ലേ.... കറുത്ത കരമുണ്ട് എനിക്ക് ഭയങ്കര ഇഷ്ടായി ❤❤❤❤
@@RuchiByYaduPazhayidom eee oru avatharanam athonumathramanu njan subscribe cheythea vedeyos muzhuvan kanan time kitiyiliyato
@vishnumayamaya55742 жыл бұрын
thank you so much ,njan kurenalayi ithrem perfectayi kozhikkode style try cheyyan agrahikkunnu. Super👍
@ramlabeegum85213 жыл бұрын
തിരുവനന്തപുരത്തിന് പുറത്തുള്ള സാമ്പാർ ഇങ്ങനെയാണ് അല്ലേ.ഞങൾ വെളുത്തുള്ളി യും തേങ്ങയും ചേർക്കില്ല.തീർച്ചയായും വേറിട്ട രുചി പരിചയപെടു ത്തുന്നതിന് ഒരുപാട് സന്തോഷം. ഉണ്ടക്കിനോ ക്കാറുണ്ട്.
ഹായ് യദു, സുഖമാണല്ലോ🌹വറുത്തരച്ച സാമ്പാർ സൂപ്പർ👌👌😋🥰 നല്ല തിക്കായിട്ടുള്ള സാമ്പാർ. ഇഷ്ട്ടായി. ഇനിയും നല്ല രുചി വൈവിധ്യമുള്ള വിഭവവുമായിട്ട് വരിക. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ!🙏💫❤️❤
It was nice of you to show a different method of sambar making. Thomasetten was trying to explain starting with vegetables and at the end I am sure he wanted to explain the ingredients in the masala, which is the main taste maker, and I did not understand why you short cut that part and giving general explanation. If someone wants to make a Malabar sambar for first time they may not be able to do it properly because they need to know the amount of each masala. Looking at the cook's facial expression and smile, may be he did not expect your interference.
@RuchiByYaduPazhayidom3 жыл бұрын
Will add the ingredient quantities in the description. Really angane feel cheytho?
@elsiej81143 жыл бұрын
Thank you. You are a very humble person.
@jafarsharif31613 жыл бұрын
സാമ്പാർ ഏത് സ്റ്റൈൽ ആണെങ്കിലും സൂപ്പർ ❤❤❤👍👍
@RuchiByYaduPazhayidom3 жыл бұрын
പിന്നല്ല വികാരം ആണ് 💝💝💝
@jayakumarb83613 жыл бұрын
നാളെ എന്ത് കറി ഉണ്ടാക്കും എന്ന് വിചാരിച്ചിരിക്കുവാരുന്നു. ഉണ്ടാക്കി കഴിച്ചിട്ട് പറയാം ട്ടോ. താങ്ക്സ് യദു 😍
@RuchiByYaduPazhayidom3 жыл бұрын
Ah, adipoli 🙏🥰
@sreedevi95183 жыл бұрын
സാമ്പാർ എന്റെയും ഒരു വികാരമാണ് 😋😋😋😋👍👍👍👍👍
@RuchiByYaduPazhayidom3 жыл бұрын
Adipoli 🥰🥰
@jayasreenair67813 жыл бұрын
Yes....njan ee type um vakkarunde... Super taste aanu....more good for rice...😍😍😋😋Thank you
@RuchiByYaduPazhayidom3 жыл бұрын
Yes, അതെയതെ 🥰
@jeesan.c.santhosh.43512 жыл бұрын
ഹായ്, കോഴിക്കോട് സാമ്പാർ വെക്കണം എന്ന് മനസ്സിൽ ഓർത്തു. ഇ വീഡിയോ ഒത്തിരി ഉപകാരം ആയി. 😋😋😋
@RuchiByYaduPazhayidom2 жыл бұрын
💙💙
@raninair60653 жыл бұрын
Mmmm............ 👍👍👍 കണ്ടാൽ അറിയാം എത്ര രുചികരമായ സാമ്പാർ ആണെന്ന്. Thank u Yadu 😍
@RuchiByYaduPazhayidom3 жыл бұрын
💝🙏
@drpreematony44073 жыл бұрын
Thanku so much for recipe..measurements for masala kootu kudi kittiyenkil kollarnu
@anuajay8268 Жыл бұрын
Hi yadu nice presentation👍👌💗👌 ruchi sambar powder amazon kittumo 🔥🔥🔥🔥
@husnachrchr90173 жыл бұрын
Enikkishtam varutharacha sambar😋😋...sambar undakkiyaal pinne kure days kitchen joli kuravakum..ella kashnangalum chernnu varumbo kureyundakum😀..undakkiyittu parayam....malappuramkari love from saudi
@RuchiByYaduPazhayidom3 жыл бұрын
Thank you for ur feedback 💛 Thank u for ur love 💛 🙏
@sruthychandrabose33503 жыл бұрын
Try cheythu. Adipoli ruchi. Thank you Yadu
@Jincy_Jose3 жыл бұрын
Yadhu cheta, kadala parip , Malli , mulak ...sambar podi Ku mixi il aracha items eley athinte measurements edamo.athra Malli ,mulak,thega, ulli,uluva... athinte oke ratio.Thanks
@RuchiByYaduPazhayidom3 жыл бұрын
ഇന്നലെയും ചോദിച്ചിരുന്നു കുറച്ച് പേർ, ബേബിയേട്ടനെ വിളിച്ച ശേഷം ഇടാം ട്ടോ 🥰🙏
@rajiraghu51833 жыл бұрын
സൂപ്പർ സാമ്പാർ. ശ്രീധരേട്ടനും ബേബിയേട്ടനും ആയുസും ആരോഗ്യം ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം. 🌹🌹
@RuchiByYaduPazhayidom3 жыл бұрын
🥰🥰
@sanjaypalayat27923 жыл бұрын
This is how exactly my mother makes Sambar! One exception is that she don’t use garlic!
@RuchiByYaduPazhayidom3 жыл бұрын
Thank u so much 💛
@rosilyjose5313 жыл бұрын
കായവും, ഉലുവയും പറയാൻ മറന്നതാണോ, ചേർക്കാത്തതാണോ, അത് ചേർത്തില്ലെങ്കിൽ സാമ്പാർ രുചി അല്ല, വറുത്തരച്ച കൂട്ടാൻ ആവും
യദു ബേബി ചേട്ടനും ടീമിനും അഭിനന്ദനങ്ങൾ Enkilum മലബാർ സംബാറിനെ കുറിച്ച് രണ്ടു വാക്ക് പറയാതെ വയ്യ.....മലബാർ സാമ്പാർ പിന്നിനെ രഹസ്യം ഒരു അമ്മയുടെ കൈ പുണ്യം aa സമ്പാരിൻ്റെ pinnil ഉണ്ടായിരിക്കും...ഓരോ സ്ഥലത്തെ സംബാരിനും വ്യത്യസ്ത രുചികൾ അണ് ഉണ്ടാവുക...അവരുടെ ചില ചേരുവകൾ ഏതൊരു സംബാരിനെയും വെല്ലുവിളിക്കുന്ന രീതികളിൽ ആയിരിക്കും. രാവിലെ ഇഡ്ഡലി മുതൽ സാമ്പാർ രംഗപ്രവേശനം ചെയ്യും...ഇഡ്ഡലി സാമ്പാറിൽ പുളി കുറവും അല്പം മധുരവും ചേർന്നയിരിക്കും....മലബാറിൻ്റെ രുചികളിൽ കൊതമ്പാല.means മല്ലീ വളരെ പ്രാധാന്യമുണ്ട്...നല്ല ആവി പറുന്ന ഉച്ചയൂണും അതിലേക്കുള്ള സാമ്പാറും ഇവിടുത്തെ vegiteriansinu വളരെ praadhaanyamanu.... അത് പോലെ പരിപ്പിട്ട കറിയും ലോകത്ത് മറ്റൊരിടത്തും കിട്ടാത്ത ഒന്നാണ്..... അത് പോലെ സംബാരിൻ്റെ തിള പ്രത്യകം ശ്രദ്ധിക്കേണ്ട ഒന്ന് കൂടിയാണ്.... തിളയിലും ഒരമ്മയുടെ കൈ പുണ്യവും ആൺ സംബാറിൻ്റെ മലബാറിലെ ടെസ്റ്റ്...
@RuchiByYaduPazhayidom3 жыл бұрын
ഇത്ര ഏറെ പറയാനുണ്ടല്ലേ സാമ്പാറിന്റെ വിശേഷങ്ങൾ 😍😍
@nanduuus73123 жыл бұрын
Honey nellika yude recipe onnu parayamo
@FoodandFAFaisalAnchukandan3 жыл бұрын
യദുവിന്റെ ചാനൽ പരിചയപ്പെട്ട ശേഷം കാണുന്ന രണ്ടാമത്തെ സാമ്പാർ റെസിപി 😋👌👌
@RuchiByYaduPazhayidom3 жыл бұрын
നന്ദി Faisal 🥰
@FoodandFAFaisalAnchukandan3 жыл бұрын
@@RuchiByYaduPazhayidom you are welcome Yadhu Broi😍👍
@sreeharinair86803 жыл бұрын
ഹേയ് കോഴിക്കോട് എത്തിയിരുന്നോ?? കോഴിക്കോട് സാമ്പാർ 👍👍
@RuchiByYaduPazhayidom3 жыл бұрын
പിന്നേ, ഇനിം വരുന്നുണ്ട് ഉടനെ
@simplefacts24142 жыл бұрын
Podikal enthokke aan use cheythath ethryanu athinte alavu
@sajimolprasad74493 жыл бұрын
Adipoli sambar, undakki nokkam, njan eppozhum nammude kottayam style anne undakkunnathe, Eni ethe try cheyamm
@RuchiByYaduPazhayidom3 жыл бұрын
Thank you 😍
@andruhaji76863 жыл бұрын
Yadu... Really father like son... Body movement vare.. 😄 all the best mone... Nannayi varum👍
@RuchiByYaduPazhayidom3 жыл бұрын
💝🙏😊
@texmex123full Жыл бұрын
Please give us the measurements of the items to be grind. ( "arakkaanulla masaalayude alavu)
@priyasathyan65213 жыл бұрын
Kozhikode violet vazhuthinanga ennaanu paraya...kathirikka nnu tamizh naattilum..Trivandrum side lumokke parayum. Mostly Tamil bordersil
@RuchiByYaduPazhayidom3 жыл бұрын
Atheyo? Avaru paranju Thanka information aanu njan share cheythathu 💝🙏
@jayasreenair67813 жыл бұрын
Vellarikka manga njan try cheythu....Too good it was thank you 🙏🙏
@RuchiByYaduPazhayidom3 жыл бұрын
ആണോ, നന്ദി ട്ടോ 😍
@geethavenkites97493 жыл бұрын
We r also making varutharacha sambar, but ithu oru kidilan sambavam thanney, nalla thickness undu, kadala parippintey aayirikkum, we r not using kadala parippu for sambar masala, ippol yadhu speedil post cheyyunnundalloo, thank u...
@RuchiByYaduPazhayidom3 жыл бұрын
Valare nandi tto Chechi 🥰 Pinne, sukhalle?? 💛
@geethavenkites97493 жыл бұрын
@@RuchiByYaduPazhayidom yes dear, due to corona issues naattil varaan pattunnilla, one year aayi vannittu...athintey oru vishamam mathram...
Pls upload restaurant style coconut milk fish Kulambu
@bibinkanjirapally3 жыл бұрын
സദ്യക് വിളമ്പുന്ന കടുക് മാങ്ങാ അച്ഛാറിന്റെ ഒരു വീഡിയോ ചെയ്യാമോ....
@RuchiByYaduPazhayidom3 жыл бұрын
Shoot ചെയ്ത് വച്ചിട്ടുണ്ട്, ഇടാം 💛
@renuanil26833 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു അവിടെ നിൽക്കുമ്പോൾ നല്ല വാസനയും, രുചിയും അറിയാൻ കഴിയും 👍👌👌👌😋
@RuchiByYaduPazhayidom3 жыл бұрын
Ahm, really ! Thank you
@renuanil26833 жыл бұрын
Welcome
@SMCFINANCIALCONSULTANCY2 жыл бұрын
Wow Malabar recipe.. i am proud to see this bcz i m from Malabar side. Ancestors are from Tellicherry & Calicut so we love to see the recipes of our side. Thanks Mr. Yadu.
@sreejags98103 жыл бұрын
യദു കുട്ടാ സാമ്പാർ സൂപ്പറായി ട്ടോ യദു ക്കുട്ടനും സൂപ്പർ😄😄😍😍😍യദു വിന്റെ രുചി തേടിയുള്ള യാത്രയ്ക്ക് സർവ്വ മംഗളങ്ങളും നേരുന്നു 😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻
@RuchiByYaduPazhayidom3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി 🥰
@SakundhalaPVАй бұрын
ഞങ്ങൾ പാലക്കാട് എങ്ങനെ ആണ് വിക്കാർ
@Jincy_Jose3 жыл бұрын
Thank you yadhu cheta 😊👍☺️☺️
@RuchiByYaduPazhayidom3 жыл бұрын
Thanks much Jincy 🥰
@rashidpoovadan6165 Жыл бұрын
Hello baby Ettan sambar super pakeshe last varavidunna pathram theere virithiyilla ellavarum kanunna visuals alle onnu sredhhikuga Kozhikode karanu nammal please 🙏
@RuchiByYaduPazhayidom Жыл бұрын
Yes, njanum aa time aanu sradhiche! Ithu pazhaya visual aanu, shot one year before. Ippo careful aanu. Thank uuu 😊
@sonabinoy55113 жыл бұрын
വെളുത്തുള്ളി ചേർത്തത് ഒരു പുതിയ അറിവാണ്.... എന്നതായാലും വീഡിയോ അടിപൊളി ചേട്ടായി 😍😍
@RuchiByYaduPazhayidom3 жыл бұрын
പിന്നല്ല 💝💝
@sindhusindhyau.a.e93923 жыл бұрын
ഞങ്ങൾ കോഴിക്കോടുകാർ garlic use ചെയാറുണ്ട് 😁❤️
@sonabinoy55113 жыл бұрын
@@sindhusindhyau.a.e9392 ohh gud👍
@parvathydevi24123 жыл бұрын
ആഹാ ... നമ്മുടെ ബേബിയേട്ടൻ ... ബേബിയേട്ടന്റെ സാമ്പാറും മറ്റെല്ലാ വിഭവങ്ങളും സൂപ്പറാണ് ..👏👏👏👏👏👏👏
@RuchiByYaduPazhayidom3 жыл бұрын
പിന്നല്ല 😍😍😍😍
@user-pallus202 ай бұрын
Evideya hotel adhehathinte.
@shobhanap88613 жыл бұрын
Expecting more catering recepies like adipoli sambar
@RuchiByYaduPazhayidom3 жыл бұрын
Thank you 👍 Sure😊
@nishasurendran183 жыл бұрын
Yadu . Same recipe. Thenga varutharacha sambar anu njangal kannur thalassery bhagangalil.
@RuchiByYaduPazhayidom3 жыл бұрын
നല്ല സ്വാദുള്ള സാമ്പാർ ആണ് ട്ടാ 💝
@jhothis22553 жыл бұрын
Yadhu ee sambhar aanu njangal thalasseri kariyaya ende ammmaude athe respi ugran taste 🌷🙏🙏🙏🙏🌷
@RuchiByYaduPazhayidom3 жыл бұрын
യെസ്, അതന്നെ...!! 🥰
@ranjitha48213 жыл бұрын
Expecting some more dishes from malabar
@RuchiByYaduPazhayidom3 жыл бұрын
Sure 👍 👍😍
@karveni70473 жыл бұрын
Nalla tasteanney yadhuettaaa....
@RuchiByYaduPazhayidom3 жыл бұрын
സത്യം, ഒരു രക്ഷേം ഇല്ല 💛💛
@WorldAroundUs3 жыл бұрын
Thickness kanumbol tanne ariyam kazhiyunnu athinte taste. Vadakkan sambar one time kazhichavar aa taste enthayalum eshtakum.
@RuchiByYaduPazhayidom3 жыл бұрын
Awesome taste aanu amritha 🥰
@MrFahad00853 жыл бұрын
Main ingredient hide cheythalllow bro athinde alavu karyagal onnnum paranjilllaa
@abivaz20003 жыл бұрын
You did not allow babyettan to explain the ingredients. What is the measurement of the ingredients in the varutharacha thenga. That’s the key to kozhikkodan Sambar. Could you pls list the measurement of the varutharachathu in the description box.
@RuchiByYaduPazhayidom3 жыл бұрын
Sure sir. Will update the list right now
@abivaz20003 жыл бұрын
Thank you so much🙏
@jennifergopinath3 жыл бұрын
Superb idea, you. Are promoting your friends & acquaintances in a genuine way. You have a big heart Yadu! It’s motivating your viewers to take to cooking all the more. Thank you & God Bless you all! From BC with Best wishes to all in your team & esp. you Yadu!
@RuchiByYaduPazhayidom3 жыл бұрын
Thanks maam 💝
@antonyjosephine4944 ай бұрын
Super Recipe..
@shivayogtravel3 жыл бұрын
Love sambar. In Trivandrum they use grated coconuts at the sambar. Malabar sambar looking delicious. Thank You 🙏
@RuchiByYaduPazhayidom3 жыл бұрын
തിരുവനന്തപുരം സ്‌റ്റൈൽ ഒന്ന് ഷൂട്ട് ചെയ്യണം എന്നുണ്ട് 🙏
@pushpakrishnanpushpa81793 жыл бұрын
സാമ്പാർ റെസിപ്പി സൂപ്പർ വെളുത്തുള്ളി ചേർത്ത് ആദ്യമായി കാണുന്നു
@ajitharavindran88173 жыл бұрын
Adi poli 👌👌👌
@RuchiByYaduPazhayidom3 жыл бұрын
🥰🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍😍
@kvanjaly83 жыл бұрын
ബേബിയേട്ടന്റെ സാമ്പാർ ഞാൻ കഴിച്ചിരുന്നു..ഉഗ്രൻ👌
@RuchiByYaduPazhayidom3 жыл бұрын
പിന്നല്ല 💝💝
@sindhukrishnakripaguruvayu11493 жыл бұрын
Super Varutharacha Sambar Ishtayitto Nice Taesty 👍👌😁 Thanku
@RuchiByYaduPazhayidom3 жыл бұрын
Thank u 💓 💗
@Rabeaaahh3 жыл бұрын
Poli njan undaki tto 👌🏻
@RuchiByYaduPazhayidom3 жыл бұрын
Pinnalla 💝💝
@nishanair67923 жыл бұрын
കുറച്ച് തൈരും കൂടി കൂട്ടി ആഹാ പോളിയാണ്
@RuchiByYaduPazhayidom3 жыл бұрын
Sathyam
@reenajose76093 жыл бұрын
Vow it is a different way let me try this yedhu
@RuchiByYaduPazhayidom3 жыл бұрын
Yes, really its different 😊
@ushusfamilyvlogs26913 жыл бұрын
Kandidd kothiyaakunnu super 💯👌💕💕💕💕💕💕💕💕💕💕💕
@RuchiByYaduPazhayidom3 жыл бұрын
Thank you 😊 💓
@manuramya16003 жыл бұрын
Yadhuu namude malabar sambarinu tast kooduthalund mone😀 thalasseryum same tastanu😍😍
@RuchiByYaduPazhayidom3 жыл бұрын
Sathyam, nalla taste aanu
@sreelekhapradeepan19943 жыл бұрын
Ss Pinne kashnangal Kaya Chena ellam checkum..aa thenga varutharacha manam varumbol thanne ariyam sambarinte gunam
@sarithasarisugesh95333 жыл бұрын
നമസ്കാരം യദൂ നല്ല ഒരു റെസീപ്പി ഞാനും ഇത് ഉണ്ടാക്കി നോക്കും സാമ്പാർ ഇഡ്ഡലി Compination ഒന്നു വേറെ തന്നെയാ Super
@RuchiByYaduPazhayidom3 жыл бұрын
പിന്നേ, എന്താ സംശയം സൂപ്പർ കോമ്പോ അല്ലേ 🥰
@pallipuramlakshmi3 жыл бұрын
Same way we use to do except garlic next time we will try
@RuchiByYaduPazhayidom3 жыл бұрын
Please 💛
@balakrishnanmoosad56883 жыл бұрын
Very good preparation
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@dominicshibuantony26393 жыл бұрын
alavu koode papayamayirunnu masalayude, any way looks yummy , thank u.
@RuchiByYaduPazhayidom3 жыл бұрын
Thank you 😍
@jenusworld-t2c3 жыл бұрын
സാമ്പാർ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ !!ഗുരുവായൂർ അമ്പലത്തിലെ ഉച്ചയൂണിന് ഇടയ്ക്ക് സാമ്പാറായിരിക്കും. അതിൽ മത്തനും വെണ്ടക്കയും മുരിങ്ങക്കായും മാത്രമേ കഷ്ണങ്ങൾ കാണാറുള്ളു. പക്ഷെ അപാര രുചിയാണതിന്.
@RuchiByYaduPazhayidom3 жыл бұрын
സത്യം ആണ് പറഞ്ഞത് 😊😊🥰🥰🥰
@jenusworld-t2c3 жыл бұрын
@@RuchiByYaduPazhayidom ❤️❤️❤️
@pramishamaheshpramishamahe80743 жыл бұрын
Kannur style food recipes cheyyane .
@RuchiByYaduPazhayidom3 жыл бұрын
അവിടെ വന്നാൽ കാണാൻ ആളുകൾ ഉണ്ടോ, i mean shoot ചെയ്യാൻ
@MrFahad00853 жыл бұрын
Malli nde alavu parayan samadichillaloow bro ath bebiyetttan parayan poyathayirunnnuu
@RuchiByYaduPazhayidom3 жыл бұрын
Aano bro? 🙏🙏🙏
@balakrishnanmenon41823 жыл бұрын
Well done yadu...ninnu bhkshanam kazzhikkaruthe
@RuchiByYaduPazhayidom3 жыл бұрын
Ahmm, I know. Taste cheythalle ollu 😊
@anithasaneeshanitha9943 жыл бұрын
Super video yadu chettan
@RuchiByYaduPazhayidom3 жыл бұрын
Valare nandi 💛
@leelamonin.c75613 жыл бұрын
സാമ്പാറിൽ ചേർത്ത അരപ്പിന്റെ ചേരുവകളുടെ അളവ് പറയുമോ
@RuchiByYaduPazhayidom3 жыл бұрын
പറയാ ട്ടോ
@parvathiunnikrishnan43943 жыл бұрын
Malabaril ulli ,veluthulli varuthu cherkkathavarum unde...Ammede aa sambarinde ruchi ipozhum naavil und...baaki okke same 👍
@RuchiByYaduPazhayidom3 жыл бұрын
Aha àano, really oru taste difference und sambaarinu😍
@karveni70473 жыл бұрын
Entey Amma swantham sambarpodiyundakkiyittanu sambar varuthu araykkunathey
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💛
@MovieCutClips-v9b5 ай бұрын
AEttoi location onne parayuoo oore number onne theruoo
@sumijaav52763 жыл бұрын
അവതരണം സൂപ്പർ
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@anjubabu42943 жыл бұрын
Yadhu fans😘😘
@RuchiByYaduPazhayidom3 жыл бұрын
Anju 🥰💛
@divyavs40063 жыл бұрын
Kadalaparepp atu kadalayaàa...bro
@RuchiByYaduPazhayidom3 жыл бұрын
കടലപ്പരിപ്പ്, പായസം വയ്ക്കാൻ ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ് ( ചെറുപ്പരിപ്പ് അല്ല ട്ടോ ) ഏതാണ്ട് പീസ് പരിപ്പ് പോലെ ഇരിക്കും കണ്ടാൽ
@divyavs40063 жыл бұрын
@@RuchiByYaduPazhayidom tq bro
@karveni70473 жыл бұрын
Njngaley varutharacha sambariley Thakkali Potato Carrot Nammal nadan pacha ethaykkya Kathirikkya Muringyakkya Vendakkya Parippu Ithanu main ingredient
@karveni70473 жыл бұрын
Pinney chenayaum idum
@karveni70473 жыл бұрын
Nallanam uluvayayum kayavum aanu main sambarintey Ruchi kootanney