ഈ നാടിന്റെ പോക് എങ്ങോട്ടാണ്, ഇതൊക്കെ നിയന്ത്രിക്കേണ്ടത് പോലീസും വാർഡ് മെമ്പർ മാരും ആണ്.
@rajeevinchakkottu385515 күн бұрын
അതൊക്കെ പാർട്ടി കോടതി തീരുമാനിക്കും........
@Rajendraprasadm-e7y4 күн бұрын
Justice Kemal pasha 👍👍👍♥️🙏
@rajukumark344215 күн бұрын
Good
@NijaJayakrishnan8 күн бұрын
കമാൽപാഷ സർ 🙏
@Thankachan-hk8vn13 күн бұрын
നമ്മുടെ കൊച്ചു കേരളം തമിഴ്നാടിന് വില്പന നടത്തി ആധാരം രജിസ്റ്റർ ചെയ്തോ എന്നന്വേഷിക്കണം സത്യമറിഞ്ഞാൽ നമ്മുടെ കേരളം സുന്ദര കേരളം മാവേലി നാട് ഈ പദപ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു
@binishkumarchandrasekharan315015 күн бұрын
👍👍👍 0:36
@antonythomas629512 күн бұрын
നടപടി എപ്പോൾ എടുക്കും
@hrijuljames669515 күн бұрын
ഹൈക്കോടതിയിൽ ഇരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാർ അറിയാൻ വേണ്ടി പറയാ... അതിനകത്തിരുന്ന് ചെരച്ചാ പോരാ.. അത് ചെയ്തവർക്കെതിരെ action എടുക്കാനുള്ള നട്ടെല്ലും കൂടി വേണം... പാവപ്പെട്ട ജനങ്ങളുടെ നെഞ്ചത്ത് കേറണ മിടുക്ക് അധികാരമുള്ളവന്റെ അടുത്തും ഒന്ന് കാണിക്ക്... അല്ലാതെ രൂക്ഷമായി വിമർശിച്ചിട്ട് ബൈ പറഞ്ഞ് പോകുകയല്ലേ വേണ്ടത്
@maryjuliet523715 күн бұрын
കോടതിക്ക് വരെ ഭയം ആണെനാണ് അപ്പം ഗോവിന്ദൻ്റെ ഭാവം ആര്യയുടെ സഹോദരിയാണോ അവിടത്തെ പാർട്ടി കൗൺസിലർ. (പാർട്ടി നേതാക്കൾ എല്ലാം കോടി പതികൾ ആണല്ലോ ! അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുകയാണ്.)
@prasannaramanunni73098 күн бұрын
Gud
@StephanVm-w4v10 күн бұрын
കോടതിയ വല്ലുവിളിക്കുന്നു റോഡരികിലെ പ്ലക്സ് മാറ്റിച്ചതിൽ ഉള്ള പ്രതിഷേതാമാകാം?
@saseendranap427215 күн бұрын
.ഏത് പാർട്ടി ആയാലും സഞ്ചാര സ്വാത ന്തം തടസപെടുത്തരുത് എവിടെ ആയാലും സ്ഥിതിഇങ്ങനെ ആണ് ഒരു കേസും ഇത് വരെ പോലീസ് എടുകല
@rajanpg97411 күн бұрын
ഇത് എല്ലാരും നടത്തുമ്പോൾ കാണുന്നില്ല ഒരു പാർട്ടി മാത്രം നടത്തുമ്പോൾ ഇത് കാണുന്നുള്ളൂ ഈ നിയമം അല്ലാത്തപ്പോൾ നിയമമ
@chackopa624312 күн бұрын
അസുരപ്പടയുടെ മീറ്റിംഗാണ് എന്നുള്ളതു് കോടതി മനസ്സിലാക്കിയില്ല😅 പോലീസ് മാത്രം മനസിലാക്കി പ്രവർത്തിച്ചു😂
@manipb726614 күн бұрын
ഇതിനെതിരെ പോലിസും കോടതിയും നടപടി സ്വീകരിക്കണം
@Mullasserys15 күн бұрын
മുക്കിയവൻ്റെ ഓഫീസിൽ :- "എടോ പിശാശേ , ഓഹ് , ടോ പിശശി, ഹൈക്കോടതിയെ പിരിച്ചുവിടാൻ വല്ല ഓർഡിനൻസും ഇറക്കാൻ പറ്റോന്ന് നിയമവിദഗ്ദ്ധരോട് ചോദിക്കെടോ . താനെന്താ ഇങ്ങനെ മിഴിച്ചിരിക്കണെ? അല്ലെങ്കിൽ തന്നെ മനുഷ്യൻ്റെ ആസനത്തിൽ തീപിടിച്ചിരിക്കുകയാ🔥🔥 അതിനിടയ്ക്ക് ഇതും! 🙆 "
@PrathepKumar-q4x11 күн бұрын
കോടതി കേസെടുക്കണമെങ്കിൽ നിങ്ങൾ അന്യായം ഫയൽ ചെയ്യണം എന്നാലേ കേസെടുക്കും
@boostonharry94979 күн бұрын
ആരെങ്കിലും പൊതു താല്‍പര്യ ഹര്‍ജി കൊടുക്കാന്‍ ആരുമില്ലേ ,,,
@VijayanS-gx3rx15 күн бұрын
തിരുവനന്തപുരം നന്ദിയോട് ജംഗ്ക്ഷനിൽ റ്റി എസ് റോഡ് വികസനം നടന്നു. എന്നാൽ മറ്റൊരിടത്തും കാണാത്തവിധം ജംഗ്ക്ഷനിലെ വളവിൽ രണ്ട് kseb പോസ്റ്റുകളും രണ്ട് മരങ്ങളും നിൽക്കുന്നു.ഈ മറവിലാണ് സർവ യോഗങ്ങളും നടത്തുന്നത്.. ഇവിടെ വാഹന അപകടം നിത്യസംഭവമാണ്. ഒരു വീട്ടമ്മ അടുത്തിടെ വാഹനം ഇടിച്ച് മരണപ്പെട്ടു... പരാതി ആരോട് പറയാൻ.....????
@boostonharry94979 күн бұрын
പൊലീസ് department ഒരു 5 അംഗ ജുഡീഷ്യല്‍ന്റെ കീഴില്‍ കൊണ്ടുവരണം,,,
@josekj969013 күн бұрын
ഇതുപോലൊരു നാണം കെട്ടൊരു ഭരണം കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ സഞ്ചാര പാത അടച്ചുകൊണ്ട് സിപിഎമ്മിനെ ലോക്കൽ സമ്മേളനം വിചിത്രമായ സംഭവം തന്നെ
@Karma-mn778 күн бұрын
കോയമാരും ഇത് തന്നെയല്ലേ ചെയ്യുന്നത് റോഡിലും പൊതുസലങ്ങളും കയ്യേറിയാണല്ലോ നിസ്കാരം അതിനെ കുറിച്ച് പാക്ക്ഷ ഒന്നും പറഞ്ഞു കണ്ടില്ലല്ലോ.....
എന്നാ കോടതി എന്നാ ജഡ്ജ്. ഞങ്ങക്ക് പ്രത്യേക കോടതിയുണ്ട്.ഞങ്ങൾക്കിഷ്ടമുള്ളത് പോലെ ചെയ്യും നീ ആരാടാ ചോദിക്കൻജനം എന്ന വിഢികൾ ഓട്ട് ചെയ്തിട്ടാടാ ഞങ്ങൾ ജയിച്ചത് വേണമെങ്കിൽ നിന്റെ വീട്ടിൽ മീറ്റിംഗ് നടത്തുവ ടാ ഞങ്ങൾ
C p mine Kerala m theerazhudi kittyadella edalla edinappuravum cheyum nanam kettavanmare
@rajua834411 күн бұрын
Fundel...meet.. write
@jacobvarghese356315 күн бұрын
DGP ye pidichu akathidanam vishayam theerum.
@philipyohannan125612 күн бұрын
CPM.Waqaf.Ellam.onnuthannaeyano.Ennu.samshayam
@secilrods517010 күн бұрын
waqaf kudge kamal pashanam
@sadhikks594913 күн бұрын
Oru koppum nadakkilla.
@radhakrishnanollur694214 күн бұрын
PANTAHAL
@sreejavk247615 күн бұрын
Cpim anthu agam police nokku kuthy
@MdAbdulla-m4b16 күн бұрын
മലബാറിൽ പല സ്ഥലത്തും RSS പരേഡ് നടക്കുന്നത് റോഡിന്റെ നടുവിൽ ആണ്,, ഇവിടെ കേസ് എടുക്കാൻ കോടതി ഇല്ലേ..?
@ShanavasShanavas-gk6cl14 күн бұрын
ഇത് കേരളം ഭരിക്കുന്ന പാർട്ടി അല്ല കേരളം തുലക്കുന്ന പാർട്ടിയാണ് എന്ന് പറയൂ അങ്ങനെ തിരുത്തി തന്നെ പറയൂ. ഇവരെക്കൊണ്ട് മടുത്തു പേടിച്ചു നടക്കുകയാണ് എന്ന് നാട്ടുകാർ ഞാനും ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്നിരുന്നാലും ഇവരെ നമുക്ക് അനുകൂലിക്കാൻ പറ്റുന്നില്ല വളരെ സങ്കടത്തോടുകൂടിയാണ് ഈ പറയുന്നത്
@joyjoypaul27719 күн бұрын
പോലീസ് എന്ന് പറയുന്നത് ഈ ന്യൂസിലാൻഡിലും നിങ്ങളുടെ സംസാരം മൂന്ന് ദിവസത്തേക്ക് ഉണ്ടാവും