ജോഷിമഡ് ഇത്രയ്ക്ക് ഭീകരം ആയിരുന്നോ | Police Vs Rider | Joshimath Land Slide

  Рет қаралды 40,809

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 583
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
എല്ലാവരും ഒന്ന് ഇൻസ്റ്റഗ്രാമിൽ കൂടി ഫോളോ support 😁 Follow Me On Instagram👇 instagram.com/backpacker_sudhi/
@alansaimy
@alansaimy 3 жыл бұрын
💯👍
@sharonabraham3278
@sharonabraham3278 3 жыл бұрын
Done 👍
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/fJewgZaFapilqZI 🥰❤️🥰
@7GYATHRIKAN
@7GYATHRIKAN 3 жыл бұрын
ഓക്കേ
@sumimanoj9284
@sumimanoj9284 3 жыл бұрын
തീർച്ചയായും 👍👍👍
@rahulunni6457
@rahulunni6457 3 жыл бұрын
സ്ഥിരമായി മുടങ്ങാതെ കാണുന്നവർ ഒന്ന് വന്നിട്ട് പോകുമോ..😁😁power കാണിക്കു
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/fJewgZaFapilqZI 🥰❤️🥰
@Madpro_2d
@Madpro_2d 3 жыл бұрын
ഞാൻ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰
@shajimbkaveed8170
@shajimbkaveed8170 3 жыл бұрын
കുറച്ച് വൈകും എന്ന് മാത്രം
@alansaimy
@alansaimy 3 жыл бұрын
Njanum undee
@ambikakurup5825
@ambikakurup5825 3 жыл бұрын
സുധി സൂപ്പർ വ്യൂ ബദരീ നാഥ്‌ പോകുന്നില്ലേ ബദ രീ നാഥ്‌ കാണാൻ കാത്തിരി ക്കു വാ 👍👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
മഴ ഒരു വില്ലൻ ആണ്
@sandrampat
@sandrampat 3 жыл бұрын
ബദരി ക്ലോസ് ആണ്.....
@ambikakurup5825
@ambikakurup5825 3 жыл бұрын
@@sandrampat 😔😔😔🤔🤔🤔
@sandrampat
@sandrampat 3 жыл бұрын
@@ambikakurup5825 njan augest maasam pokunundu
@ansarm4885
@ansarm4885 3 жыл бұрын
സുധി bro പവർ 👌 കാഴ്ചകളിലെ വിത്യസ്ത അതാണ്‌ 🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@shanilkumar
@shanilkumar 3 жыл бұрын
🥰🥰🥰🥰
@hemarajn1676
@hemarajn1676 3 жыл бұрын
സുധീ, നിങ്ങളുടെ വീഡിയോസ് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ക്കുറിച്ചുള്ള തെറ്റായ ധാരണകൾ ആകെ മാറ്റിമറിച്ചു. അവിശ്വസനീയമാം വിധം സുന്ദരമായ ഒരു നാടാണെന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്. ഏതു നിമിഷവും അപകടഭീതി ഉയർത്തുന്ന പാറകൾ വെട്ടിപ്പൊളിച്ചും , തുരന്നുമുണ്ടാക്കിയ വിജനമായ റോഡുകളിലൂെടെയുള്ള യാത്ര നെഞ്ചിടിപ്പ് കൂട്ടുന്നവയാണ്. ഈ വീഡിയോസ് നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതി ഉളവാക്കുന്നുണ്ട്. വളരെ , വളരെ നന്ദി സുധീ. അതീവ ശ്രദ്ധയോടെ, സുരക്ഷിതമായി യാത്ര ചെയ്യുക. ആശംസകൾ നേരുന്നു.
@yesodaragavanyesoda1901
@yesodaragavanyesoda1901 3 жыл бұрын
എന്താ കാഴ്ച പറഞ്ഞറിയിക്കാൻ വാക്കുകളില്ല അത്ര സുന്ദരമായ സ്ഥലങ്ങളിലേക്കാണ് സുധി നമ്മളെ കൊണ്ട് പോയത് അടിപൊളി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️❤️
@Deeparnair-jk6rs
@Deeparnair-jk6rs 3 жыл бұрын
മനോഹരമായ കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന സുധിക്ക് അഭിനന്ദനങ്ങൾ.. 👍🏻👍🏻❤❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️❤️
@rahulunni6457
@rahulunni6457 3 жыл бұрын
88.3k യിൽ ഉള്ളവർ ഉണ്ടോ ഉണ്ടെകിൽ ഇവിടെ വന്നുപോകുവാ എത്ര പേര് വരുമെന്ന് നോക്കാൻ ആണ് 😁😁😁😁
@vmalraj3268
@vmalraj3268 3 жыл бұрын
Onuu podappa Chali
@sreelayam3796
@sreelayam3796 3 жыл бұрын
സൂപ്പർ വീഡിയോ .... ജോഷിമതിൽ പണ്ട് ശങ്കരാചാര്യർ തപസ്സിരുന്ന കൽപ്പവൃക്ഷം ഉണ്ടല്ലോ... ഒരു ചാനലിൽ കണ്ടതാണ്...... ദേവഭൂമിയിൽ പോകാൻ തന്നെ ഭാഗ്യം ചെയ്യണം ...so continue your happy and safe journey👍👍😍😍
@syamasdreamland414
@syamasdreamland414 3 жыл бұрын
Athe
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@anukarthi3399
@anukarthi3399 3 жыл бұрын
ഭൂമി തുരന്നു തുരന്നു സുധി എങ്ങോട്ടാ ഈ പോകുന്നത് സൂപ്പർ 🥰🥰
@sabar1895
@sabar1895 3 жыл бұрын
സുധിയുടെ ദൃശ്യങ്ങൾക്കും വിവരണത്തിനും ഒരു പ്രത്യേക ചാരുതയുണ്ട്. സൂപ്പർ. യാത്ര തുടരട്ടെ... എല്ലാ ഭാവുകങ്ങളും'
@anzarkarim6367
@anzarkarim6367 3 жыл бұрын
മനോഹരമായ ഈ കാഴ്ചകൾ നേരിട്ട് കാണാൻ കഴിഞ്ഞ സുധി ബ്രോ ഭാഗ്യവാൻ......👍👍👍❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@shajinreaghu9700
@shajinreaghu9700 3 жыл бұрын
യാത്ര കൾ വളരെ ഇഷ്ടമുള്ള ഞാൻ, വളരെയേറെ ആസ്വദിക്കുന്നു, നേരിട്ടു കാണാൻ പറ്റാത്ത സ്ഥാലങ്ങൾ താങ്കൾ വളരെ ഭംഗിയായി കാണിച്ചു തരുന്നു
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️❤️🥰
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... യാ.. മോനെ എന്നാ... കാഴ്ചകൾ 👌👌👌👌👌👌👌👌👌👌👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
പ്രകൃതി സൗന്ദര്യം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന പ്രദേശങ്ങൾ നല്ല presentation, ഒപ്പം യാത ചെയ്യുന്ന feel. ഈ lockdown കാലത്ത് Sudhi യുടെ , Uttarkhand vloges എന്നെ പോലെ യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസമാണു. Beauty നന്നായി visualise ചെയ്യുന്നുണ്ട്. എവിടെയും സഹായത്തിനു അതതു സ്ഥലത്തെ ആൾക്കാരെ കിട്ടുന്നു എന്നതു തന്നെ ഒരു വലിയ ഭാഗ്യമാണ്. Keep it up. Good luck. Go ahead, full support. Waiting for the next episode.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️💝 എന്നും കൂടെ ഉണ്ടാവണെ
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
@@BACKPACKERSUDHI തീർച്ചയായും
@shijump9708
@shijump9708 3 жыл бұрын
സുധി ചേട്ടാ.. നല്ല അടിപൊളി കാഴ്ചകൾ... 😊👍👍.. പറഞ്ഞാൽ തീരില്ല.... thank you 🙏🙏🙂
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@swathysujilal5864
@swathysujilal5864 3 жыл бұрын
Hai aatta.Adipoli supper view.Endha oru bhangi.supper supper. Kidukki polichu takarttu 😊☺😜.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁😁✌️
@shanilkumar
@shanilkumar 3 жыл бұрын
സുധി ബ്രോ ഫാൻസ് ഒന്ന് വന്നേ...... ❤️❤️❤️
@ansarm4885
@ansarm4885 3 жыл бұрын
വന്നു
@shanilkumar
@shanilkumar 3 жыл бұрын
@@ansarm4885 🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@sudhia4643
@sudhia4643 3 жыл бұрын
മോനെ. മുത്തുമണി.... വീഡിയോ. കലക്കി... കൺകുളിർക്കും കാഴ്ച്ച.. 👍👍👍👍👍👍👍👌👌👌. സുധി. EKM. വെണ്ണല.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@nijunimeshneelakandan6232
@nijunimeshneelakandan6232 3 жыл бұрын
രവി ബായിക്ക് ജാക്കറ്റ് വങ്ങിയില്ലേ... 😍😍 Baground music kiduvayittund 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
പുള്ളി gadwali anu himalyan power 💪
@തീപ്പന്തംജോണി
@തീപ്പന്തംജോണി 3 жыл бұрын
യച്ചൂരിയുടെ പേര് പറഞ്ഞാൽ മതിയായിരുന്നു 🤔🤔 🔥🔥🔥🔥🔥😀😂😀😂😀😂
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/fJewgZaFapilqZI 🥰❤️🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🤔
@തീപ്പന്തംജോണി
@തീപ്പന്തംജോണി 3 жыл бұрын
@@BACKPACKERSUDHI ചൈനീസ് പ്രസിഡന്റ് ചിൻ പിങ്ങും, യെച്ചൂരിയും ഭായ് , ഭായ് ആണ് . അപ്പോൾ യച്ചൂരിയുടെ പേര് പറഞ്ഞിരുന്നെങ്കിൽ ചൈനയിലേക്ക് കയറ്റി വിട്ടേനെ? പിടി കിട്ടിയോ? പ്രഭക്കു പിടി കിട്ടി 🚩🇨🇳🚩🇨🇳🚩🇨🇳
@shanilkumar
@shanilkumar 3 жыл бұрын
പ്രഭാകരൻ ഫാൻസ് ഉണ്ടോ........ ❤️❤️❤️
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/fJewgZaFapilqZI 🥰❤️🥰
@tirumks
@tirumks 3 жыл бұрын
Yes
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰
@alansaimy
@alansaimy 3 жыл бұрын
Pinnalla
@kabeerks8868
@kabeerks8868 3 жыл бұрын
ഹായ് ബ്രോ ❤️❤️❤️👍👍😊😊
@shajimbkaveed8170
@shajimbkaveed8170 3 жыл бұрын
സുധി എന്നും ഒരു പാട് വൈകീട്ടാണ് വീഡിയോ കാണുന്നത് സാഹചര്യം അതാണ് എന്നാലും കാണാതിരിക്കാൻ പറ്റില്ല എല്ലാ വിധ സപ്പോർട്ടും ഉണ്ട് എന്റെ വണ്ടി മറിഞ്ഞു കുറച്ച് പ്രശ്നത്തിലാ അതിന്റെ കുറച്ച് പ്രശ്നമുണ്ട് അതാണ് കമന്റ് പറയാനൊക്ക വൈകുന്നത് ..... വീഡിയോ സൂപ്പർ എന്താ പറയാന്ന് അറിയില്ല അടി -പൊളി തൃശൂർ ഭാഷയാണ് ട്ടോ അടിപൊളി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
പെട്ടെന്ന് പ്രശ്നങ്ങൾ ഒക്കെ മാറട്ടെ
@shajimbkaveed8170
@shajimbkaveed8170 3 жыл бұрын
@@BACKPACKERSUDHI നന്ദി സുധീ bro
@amrutheshk8838
@amrutheshk8838 3 жыл бұрын
പിതാക്കന്മാർക്കുള്ള സ്മരണ പൊളിച്ചു
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
ഇത്ര എങ്കിലും...
@amrutheshk8838
@amrutheshk8838 3 жыл бұрын
@@BACKPACKERSUDHI കുറഞ്ഞു poyi
@shimjithgnath399
@shimjithgnath399 3 жыл бұрын
ആ പിതൃ സ്മരണക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️❤️
@klgaming8916
@klgaming8916 3 жыл бұрын
ഹിമാലയത്തിന്റെ മനോഹരമായ കാഴ്ചയും തകർച്ചയും
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰
@jileshjile1564
@jileshjile1564 3 жыл бұрын
മലനിരകളിൽ ഒഴുകി വന്നൊരു മധുര സംഗിതം. ❤❤❤👍❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️❤️
@chithrabhanu1013
@chithrabhanu1013 3 жыл бұрын
Super nice 👍👍👍sudhi bro മനോഹരമായ കാഴ്ചകൾ 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@vineeshvas5747
@vineeshvas5747 3 жыл бұрын
എന്റെപേര് വിനീഷ്, നിങ്ങളുടെ നാട്ടുകാരൻ തന്നെയാണ്. ഇരിട്ടി, കീഴ്പള്ളി,,,, ഈ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത് ഒന്നുമുതൽകണ്ട് വരുന്നു,,,, യാത്ര തുടർന്ന് കൊണ്ടേയിരിക്ക്...... ബി കെയർഫുൾ,,,,, വീഡിയോകൾ കണ്ടുകൊണ്ട് ഞാൻ തൊട്ട് പിന്നാലെയുണ്ട് 👌👌👌തുടർന്നുള്ള യാത്രകൾ നിങ്ങൾ പറയുംപോലെ 🌹🌹കളറായിരിക്കട്ടെ 👍👍👍👍👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@sareeshdivakaran9066
@sareeshdivakaran9066 3 жыл бұрын
ബദരിനാഥ് കാണാൻ കൊതിയുണ്ട് കഴിയുമെങ്കിൽ💞💞💞
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️
@rejijoseph7076
@rejijoseph7076 3 жыл бұрын
ആദ്യകാല വീഡിയോകളിൽ നിന്നും ഒത്തിരിയേറെ മാറ്റങ്ങൾ വന്നു ഇപ്പോൾ. നല്ല കാഴ്ചകൾ, വീഡിയോഗ്രാഫിയും നല്ലത്. ഒപ്പം കുറച്ചു നല്ല അറിവുകളും. Ok. ഇനിയും കൂടുതൽ മെച്ചപ്പെടട്ടെ, കൂടുതൽ വളരട്ടെ 👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@jobinvargheseyohannan8147
@jobinvargheseyohannan8147 3 жыл бұрын
ഗ്രാമീണ സൗന്ദര്യം കാണിച്ചുതരാൻ 🙏🙏🙏 ....ഭാഗ്യവാൻ നമ്മുടെ സുധി ബ്രോ❤️❤️❤️ ആശംസകൾ..വൃതൃസ്തമായ യാത്ര. .🥰🥰🥰 ❤️.very beautiful places.🥰🥰🥰 ❤️ ....good. ... 🥰🥰🥰 ❤️ 🥰🥰🥰 ❤️ ur BROTHER Jobin Varghese Yohannan.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️ bro
@gleamingfactz8147
@gleamingfactz8147 3 жыл бұрын
Sudhimone.. Ninte vidoes kanunnude.. Your humbleness and simpleness.. Very good keepit. Conqure the horizon. 👍👍👍👏👏👏keep going👍👍👍
@bjjoynavlog2228
@bjjoynavlog2228 3 жыл бұрын
Fantastic and beautiful 🥰😍❤️💓😍👍☺️💕😍☺️👌 video
@somann6025
@somann6025 3 жыл бұрын
രവി ബ്രോ ഒരു സ്പോട്ട് ഗുഡ് യാത്ര സുഖം ആവട്ടെ സുധി ബ്രോ നല്ല കഴിച്ച നൽകിതെനു ബിഗ് താങ്ക്സ് സുധി. ഇനിയും മുന്നോട്ട് 👍👍👍♥️♥️🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@AJITHKUMAR-jl3po
@AJITHKUMAR-jl3po 3 жыл бұрын
ഇഷ്ടമായി. ലൈക്കും ചെയ്തു. ആശംസകൾ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@shefinbasheer65
@shefinbasheer65 3 жыл бұрын
സുധി ബ്രോ എത്ര മനോഹരമായ കാഴ്ചകൾ visual beauty 👌👌👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@alansaimy
@alansaimy 3 жыл бұрын
നാളത്തെ സുന്തര കഴിച്ചകൾക്കായി waiting.... 😁❤️❤️😇
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
waiting...
@surendranacharynarayanan1254
@surendranacharynarayanan1254 3 жыл бұрын
സൂപ്പർ ലൊക്കേഷൻ, ഓൾ ദി ബെസ്റ്റ് 🌹❤❤❤🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@shaheeravm6694
@shaheeravm6694 3 жыл бұрын
Chettante camera poliya, super view
@valsalanair8783
@valsalanair8783 3 жыл бұрын
ഈശ്വരാ ഇങ്ങനെ എങ്കിലും ദേവഭൂമി എങ്കിലും കാണാൻ പറ്റിയല്ലോ?suddi🌹🌹🌹🌹🌹❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️
@eyetech5236
@eyetech5236 3 жыл бұрын
Adventurous...Nature loving trip....Love to company with you ...👍..👍..👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 жыл бұрын
Hai sudhibro innathe video supper.joshimatlekkulla yathrayuday kazhchakal athimanoharam. Sudhi pokunna sthalangal ellam adipoli kazhchakal tharunnu.oro eppisode kazhiyumbozhum utharagandinday Mattu koodi varunnu.prukruthi ramaneeyamaya kazhchakal thanna sudhikku orupadu Nanni.♥️♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@sumimanoj9284
@sumimanoj9284 3 жыл бұрын
സുധീ...കാഴ്ചകൾ മനോഹരം...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@CACJSA
@CACJSA 3 жыл бұрын
Wonderful views of Himalayan region , towns and interiors . Thanks and take care
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@bkjstonebridge
@bkjstonebridge 3 жыл бұрын
🙀🙀. അടിപൊളി ... വാഴച്ചാൽ വന്നോ... എന്ന്🙀🙀
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁🥰
@saheershapa
@saheershapa 3 жыл бұрын
Kidilan video
@krishnakumarv7015
@krishnakumarv7015 3 жыл бұрын
Beauty beyond imagination 👍👍
@unnikrishnantp3156
@unnikrishnantp3156 3 жыл бұрын
Super dear, best wishes.
@shahir.m.i393
@shahir.m.i393 3 жыл бұрын
വീഡിയോ സൂപ്പർ 🌹🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@subin9681
@subin9681 3 жыл бұрын
Haiii❤️....super episodes continues...🙏.....
@championmusthafa3387
@championmusthafa3387 3 жыл бұрын
കട്ട സപ്പോർട്ടുമായി 👍 👍കൂടെയുണ്ട്😍❤️😍❤️😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️
@rajeshv7910
@rajeshv7910 3 жыл бұрын
അടിപൊളി മച്ചാനെ അത് പോരെ അളിയാ 👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അത് മതി 😁
@sharmilamahesh4809
@sharmilamahesh4809 3 жыл бұрын
സുധീ...തുംഗനാഥ് മിസ്സ് ചെയ്യല്ലേ...അതിമനോഹരമായ സ്ഥലം ആണ്...രണ്ട് വർഷം മുന്നെ ഞാനീ വഴികളിലൂടെ കടന്ന് പോയതാണ്...വീണ്ടും ഇതിലൂടെ യാത്ര ചെയ്യാൻ സുധിയുടെ ഈ വീഡിയോയിലൂടെ സാധിച്ചൂ...താങ്ക്സ് സുധീ...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
തീർച്ചയായും പോകും 🥰❤️
@ansarm4885
@ansarm4885 3 жыл бұрын
ഇന്നും ഫസ്റ്റ് 🤣🤣🥰🥰
@shanilkumar
@shanilkumar 3 жыл бұрын
അതുകൊണ്ട് എനിക്കും മൂന്നാമത് ആവാൻ സാധിച്ചു ... 🥰🥰🥰
@ansarm4885
@ansarm4885 3 жыл бұрын
@@shanilkumar അടിപൊളി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അമ്പട
@USCREATION00
@USCREATION00 3 жыл бұрын
നമ്മളെ കൊണ്ട് യാത്ര പോവാൻ സുധി എത്തി ❤❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@maheshvarmack4220
@maheshvarmack4220 3 жыл бұрын
നമ്മുടെ ഭൈയ്യ ഒരു പാവത്താൻ
@darjeelingmallu4355
@darjeelingmallu4355 3 жыл бұрын
ബദരീനാഥിലെ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു🥰🥰🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️❤️
@amrithaponnu4493
@amrithaponnu4493 3 жыл бұрын
സൂപ്പർ ❤❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@vanajolsanavelayudhan7790
@vanajolsanavelayudhan7790 3 жыл бұрын
Bagirethi river evideya. Badharinadh kanan kathirikkunnu. Innathe kazhchakal 👌👌👌👌👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰🥰🥰
@jayscookingaroma7795
@jayscookingaroma7795 3 жыл бұрын
Very beautiful.. would love to visit this place some day😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@aelredsaizar7976
@aelredsaizar7976 3 жыл бұрын
Hi Sudhi n Ravi,....awaiting more viewing.....
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️❤️🥰🥰
@gopukumarnair3893
@gopukumarnair3893 3 жыл бұрын
മോനെ മോൻ ഇത് എല്ലാം കാണിക്കുമ്പോൾ കൊതിയാവുന്നു പോകണമെന്ന് തേന്നുണ്ട്
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
എന്തായാലും പോകണം
@sanojam265
@sanojam265 3 жыл бұрын
സൂപ്പർ സുധി അടിപൊളി ❤❤❤❤🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰
@tg7491
@tg7491 3 жыл бұрын
ബ്യൂട്ടിഫുൾ place 👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@prachithp1289
@prachithp1289 3 жыл бұрын
സൂപ്പർ ബ്രോ 😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@sanjeevn4515
@sanjeevn4515 3 жыл бұрын
Super
@RajeshRaju-ix2ky
@RajeshRaju-ix2ky 3 жыл бұрын
സുധി. എല്ലാ. നിയമ്മ. പാലകരെയും. ബഹുമാനിക്കണം. ഇനിയുള്ള. യാത്രയിൽ. അവരുടെ. സഹായം. എപ്പഴും. വേണ്ടിവരും 📽️👍ok
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
തീർച്ചയായും ഇത് വരെ എല്ലാവരും സഹായിച്ചിട്ടുണ്ട്
@ckrajitha553
@ckrajitha553 3 жыл бұрын
പെട്രോൾ വിലവർദ്ധന സുധിക്ക് വലിയ പ്രശ്നമാണ്.എല്ലാവരും ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.സന്ദർഭം വരുമ്പോൾ പരാമർശിക്കുന്നതിൽ രാഷ്ട്രീയപ്രശ്നം ആയി കാണുന്നില്ല.രാജ്യത്തിൻറെ വികസനം പെട്രോൾ നികുതി കൊണ്ട് മാത്രം ആണ് എന്ന് കരുതുന്നില്ല.അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ!!👍👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰💪
@shihabpoovancheri374
@shihabpoovancheri374 3 жыл бұрын
സൂപ്പർ
@swathysujilal5864
@swathysujilal5864 3 жыл бұрын
Enne karkkidakam onne.Ramayana maasa aarambham.aatten punya bhoomiyilum.U are a God blessed man.Take care. Stay safe. God bless you. 😊☺😍❤👍🕉🌜🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰
@sanuks8959
@sanuks8959 3 жыл бұрын
എപ്പോ ചെയ്തൂന്ന് ചോദിച്ചാമതി.. 👍👍😁😁❤
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁❤️
@devijr2841
@devijr2841 3 жыл бұрын
Too good👍🏻👍🏻
@kadavathpremnath
@kadavathpremnath 3 жыл бұрын
Lovely ride I think 😍😍😍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@ajaykrishnanck3255
@ajaykrishnanck3255 3 жыл бұрын
Bro.. Tunganathinadth sari village ind poli aahnn...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Thank you bro
@sandrampat
@sandrampat 3 жыл бұрын
@@BACKPACKERSUDHI devariya tall also
@jishnuvijayan5445
@jishnuvijayan5445 3 жыл бұрын
It's my favourite place
@prasanna1118
@prasanna1118 3 жыл бұрын
Super❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@rahulunni6457
@rahulunni6457 3 жыл бұрын
Sudhi bro fans വായോ....😁😁😁വന്നോ 🙄
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🍎🍎
@rahulunni6457
@rahulunni6457 3 жыл бұрын
@@BACKPACKERSUDHI🍊🍊
@sawrixavier4973
@sawrixavier4973 3 жыл бұрын
Super anu Sudi☺️💐💐💐👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰
@najiyaashiq2735
@najiyaashiq2735 3 жыл бұрын
Ravi bayya eathuvare koode undakum??
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
no idea
@najiyaashiq2735
@najiyaashiq2735 3 жыл бұрын
@@BACKPACKERSUDHI 🥰
@santhamadhavan9474
@santhamadhavan9474 3 жыл бұрын
￰ജോഷിമഠം ബദരീനാഥ് കേദാർനാഥ് നിങ്ങൾ ഭാഗ്യവാനാണ് ബ്രോ എല്ലാം നേരിട്ട് കാണാൻ പറ്റുന്നല്ലോ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰
@YathraPoint
@YathraPoint 3 жыл бұрын
കിടുകാച്ചി place
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@lijojohn3303
@lijojohn3303 3 жыл бұрын
Power on 😍
@meenanair3747
@meenanair3747 3 жыл бұрын
Great development 🙏 should salute our UP and central government 🙏🙏🙏
@dsr4891
@dsr4891 3 жыл бұрын
Uttarakhand is different State 😁 btwn all three ruled by BJP✊
@ravindraneyyani3223
@ravindraneyyani3223 3 жыл бұрын
കർണ്ണ പ്രയാഗ് കൺ നിറയെ കണ്ടു. 👌👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰😍
@anakhasnair6774
@anakhasnair6774 3 жыл бұрын
Rod to 100 k👍👍👍👍👍
@divakaranpranavam
@divakaranpranavam 3 жыл бұрын
Manoharam 🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰
@shijinshijinkv1340
@shijinshijinkv1340 3 жыл бұрын
Waiting for badrinad videos love u sudhi bro
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰❤️
@aswinzzworld2237
@aswinzzworld2237 3 жыл бұрын
Badrinad nte kazhchakalkkayi waiting💪🥰💪
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@sindhusunil13
@sindhusunil13 3 жыл бұрын
Hii suthi suppar
@navyadas6979
@navyadas6979 3 жыл бұрын
Adipwoli place 🤩
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️❤️
@കുഞ്ഞാറ്റകുരുവി
@കുഞ്ഞാറ്റകുരുവി 3 жыл бұрын
Sudhi bro.ഇനിയും ജാക്കറ്റ് എവിടെയെങ്കിലും ഇട്ടേച്ച് പോവന്നെ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁😁🥰 jacket മറന്നില്ല പകരം earphone marannu 🤐☹️
@sadathpulluvilasir5233
@sadathpulluvilasir5233 3 жыл бұрын
WELCOME BACK.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@nishadkoya1067
@nishadkoya1067 3 жыл бұрын
Hi bro very nice looking 👍👍👍👍😎😎😎❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️
@radhakrishnanms5406
@radhakrishnanms5406 3 жыл бұрын
Super ❤️❤️❤️🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@sarammathampi9261
@sarammathampi9261 3 жыл бұрын
Very good sudhi
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Why always suspense while ending like tv serials 😃😃😃😃. All the best
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😛😛😛 just for a entertainment
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
@@BACKPACKERSUDHI hmm I know😄
@rktradersrk8344
@rktradersrk8344 3 жыл бұрын
Sudhi ji. You are exploring all possibilities to show all remote and hilly area of U K. It is nice interesting and beautiful. ALAKANANDA river is beautiful. We have a Sr. News reader in Asia Net .news channel. I remember her as such names ALAKANANDA is very rate. Any way your vision is most important and wide. Add to our knowledge. PL KEEP IT UP RAINY SEASON ,TAKE CARE.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@salihsali7737
@salihsali7737 3 жыл бұрын
bro ninak 1million adikan agrahamund
@dinrajaishmikavlogs9357
@dinrajaishmikavlogs9357 3 жыл бұрын
അടിപൊളി ♥️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️❤️
@renjithkumbalathil4651
@renjithkumbalathil4651 3 жыл бұрын
Kidu ❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️❤️❤️
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН