No video

ജാവലിൻറെ കഥ | Story of Javelin (Malayalam)

  Рет қаралды 88,666

Chanakyan

Chanakyan

2 жыл бұрын

ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളുടെ പ്രത്യേകതകളെക്കുറിച്ചാണ് വീഡിയോ വിവരിക്കുന്നത്. ഒപ്പം ഇത്തരം ATGM കൾ നിന്ന് ഇന്ത്യക്കുണ്ടാകാവുന്ന ഭീഷണികളെ ചെറുക്കാനുള്ള പദ്ധതികളെക്കുറിച്ചും നമുക്ക് മനസിലാക്കാം.
The video describes the features of the javelin anti-tank guided missiles that are in the news today. We will also learn about the plans to counter the possible threats to India from such ATGMs.
Courtesy:
Lockheed Martin
ADGP Indian Army

Пікірлер: 337
@Jemin.George
@Jemin.George 2 жыл бұрын
55000 t series ടാങ്കുകൾ ഇന്ത്യക്ക് ഉണ്ടെന്നോ? 6:32 mins. Plz reconfirm.
@Chanakyan
@Chanakyan 2 жыл бұрын
The actual number is 5500. It was wrongly said.
@Jemin.George
@Jemin.George 2 жыл бұрын
@@Chanakyan Thanks for the confirmation. Requesting you to pin this or mention the number in the description, so that confusion among viewers can b eliminated.
@abhinavsnair6286
@abhinavsnair6286 2 жыл бұрын
Its true ..... India is currently operating 2000 something nearly3000 T72 ajay tanks and nearly 2000 T90 Beeshma tanks.... According to the a report of 2015... Ippl athokke othri kuudi.... Pinne nammalk TANK EX ondd ARJUN MBT ondd.
@abhinavsnair6286
@abhinavsnair6286 2 жыл бұрын
@@Chanakyan no bro.... Its true bro refer chaythe 2011 le kankka... 2015 vare olla data ya nammlk public domins il kittunoll.... So we can assume the no: of tanks.... Now we had
@prkarthik9106
@prkarthik9106 2 жыл бұрын
Chumma thallu... Russian polum illa
@nandhuvlogger825
@nandhuvlogger825 2 жыл бұрын
Iraq-kuwait യുദ്ധം അതുപോലെ iran-iraq യുദ്ധത്തെകുറിച്ച് വീഡിയോ ചെയ്യാമോ.
@jordysimon6774
@jordysimon6774 2 жыл бұрын
The Battle of 73 Easting in Malayalam
@m.rinshad1079.
@m.rinshad1079. 2 жыл бұрын
Iran-iraq war explain pls
@VigneshMtalks
@VigneshMtalks 2 жыл бұрын
ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തെ കുറിച്ച് വിശദമായ ഒരു സീരീസ് തന്നെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.
@great....
@great.... 2 жыл бұрын
Legend is back JAI HIND🇮🇳🇮🇳🇮🇳
@vinayakdevap3281
@vinayakdevap3281 2 жыл бұрын
Sooper video♥️♥️ ഗൾഫ് യുദ്ധത്തെകുറിച്ചും ഇറാൻ ഇറാഖ് യുദ്ധത്തെകുറിച്ചും ഒരു വീഡിയോ ചെയ്യുമോ?
@manikandanep1398
@manikandanep1398 2 жыл бұрын
എന്റെ മകൻ ടാങ്ക്‌ ഡ്രൈവർ ആണ്
@deepubabu3320
@deepubabu3320 2 жыл бұрын
ഈ സമയത്ത് ... വളരെ നല്ല വീഡിയോ ആണ് ഇത്... പാക്കിസ്ഥാന് ഇനി അമേരിക്ക ആയുധങ്ങൾ ഒന്നും തന്നെ കൊടുക്കില്ല എന്ന് നമുക്ക് വിശ്വസിക്കാം ..... പിന്നെ ചൈന ....അവർ ഇപ്പൊൾ എല്ലാ തന്നെ സ്വന്തം ആയിട്ട് ഉണ്ടാക്കുക ആണ് ....അവരുടെ വിശ്വസ്ത രാജ്യങ്ങൾ ആരേലും വാങ്ങിയാൽ തന്നെ ചൈനക്ക് അത് റിവേഴ്സ് എൻജിനീയറിങ് ലൂടെ ഉണ്ടാക്കാം എന്ന് ഞാൻ കരുതുന്നു ......ചിലപ്പോൾ. ഇന്ത്യക്ക് നേരെ ഉപയോഗിച്ചാലും മതി ടീ നയൻ്റി ടാങ്ക് തന്നെ കാര്യം എന്തായാലും good video jai hind 🇮🇳🇮🇳🇮🇳
@Akshay-si5uc
@Akshay-si5uc Жыл бұрын
Sir necklase of diamond strategy kurich oru video cheyuoo plz ariyan venditt ann
@maheshvs_
@maheshvs_ 2 жыл бұрын
Informative 👍🏻
@Chanakyan
@Chanakyan 2 жыл бұрын
Thanks 🙂
@jerri5217
@jerri5217 2 жыл бұрын
സ്ഥിരം viewers like അടി ❤ ചാണക്യൻ ഉയിർ
@vishnualappu3799
@vishnualappu3799 2 жыл бұрын
😊😊
@kiranchandran1564
@kiranchandran1564 Жыл бұрын
.
@anoopr3931
@anoopr3931 2 жыл бұрын
Man Portable Anti-Tank Guided Missile 3rd generation DRDO development stage ഇൽ ആണ്. നിലവിൽ ലൈറ്റ് ടാങ്കുകൾ വാങ്ങാൻ റഷ്യയിൽ നിന്ന്, പദ്ധതിയുണ്ട് നമുക്ക്. ചൈനീസ് അതിർത്തികളിൽ ഉപയോഗിച്ചു വരുന്നത് t90 സീരിയസ് tank ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉണ്ട് പോരാത്തതിന് ലൈറ്റ് ടാങ്ക് ചൈന ഉപയോഗിച്ച് വരുന്നു.
@Suji-pb4mn
@Suji-pb4mn 2 жыл бұрын
കിടു... Jai hind 😍😍
@Akshay-si5uc
@Akshay-si5uc Жыл бұрын
Sir necklase of diamond strategy kurich oru video cheyuoo kanditt cheyathe irkkarth plz 🙁
@m.gparameswaran52
@m.gparameswaran52 Жыл бұрын
Bro plz upload videos quickely i am you big fan
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@thejaslal7964
@thejaslal7964 2 жыл бұрын
Jai hind 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vishnualappu3799
@vishnualappu3799 2 жыл бұрын
തേജസ്‌ 🇮🇳😎
@gouthamdvkr7827
@gouthamdvkr7827 2 жыл бұрын
Tnks chodikannum vicharichu irikka ayirunu Eee topic pattti
@antoinegriezmann4147
@antoinegriezmann4147 2 жыл бұрын
അന്ന് സ്റ്റിംഗ്ർ എങ്കിൽ ഇന്ന് ജാവലിൻ 😆 ഇര റഷ്യ 😆😆😆
@killercell2472
@killercell2472 2 жыл бұрын
Stinger anti-air alle🤔
@antoinegriezmann4147
@antoinegriezmann4147 2 жыл бұрын
@@killercell2472 അതേ പക്ഷെ റഷ്യയ്ക്ക് കിട്ടിയ പണി ആണ് ഞാൻ പറഞ്ഞത് . ഉക്രയിൻ , അഫ്‌ഗാനും 😂
@itstime1696
@itstime1696 2 жыл бұрын
Waiting for next vedio
@Chanakyan
@Chanakyan 2 жыл бұрын
ഹലോ ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@itstime1696
@itstime1696 2 жыл бұрын
Thankal arhikkunnu njn prolsahippichu
@itstime1696
@itstime1696 2 жыл бұрын
Great
@appojeppo5515
@appojeppo5515 2 жыл бұрын
Please do a video about vikramaditya empire ruler who ruled half Asia pls pls plz pls pls
@adwaith.r604
@adwaith.r604 Жыл бұрын
4 മാസം ആയി.....പുതിയ വീഡിയോ ഇതുവരെ റെഡി ആയില്ലേ 🥺🥺🥺
@kiranchandran1564
@kiranchandran1564 Жыл бұрын
Hindi channel is active, check
@adwaith.r604
@adwaith.r604 Жыл бұрын
@@kiranchandran1564 ok.. Let me check...
@jobyjoseph6419
@jobyjoseph6419 Жыл бұрын
ഉടനെ ഉണ്ടാവും.. Wait.. അന്വേഷണങ്ങൾക്ക് വളരെ നന്ദി 🙏🙏🙏
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@Akshay-si5uc
@Akshay-si5uc Жыл бұрын
Sir necklase of diamond strategy kurich oru video cheyuoo plz sir
@arunakumartk4943
@arunakumartk4943 2 жыл бұрын
നമ്മുടെ അഭിമാന ആൻറീ ടാങ്ക് മിസൈൽ ആയ നാഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@anuprasannan
@anuprasannan 2 жыл бұрын
SU 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ
@jobyjoseph6419
@jobyjoseph6419 2 жыл бұрын
Coming Soon
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
Scintific malayali ചാനലിലുണ്ട് വീഡിയോ ഇന്ത്യൻ ആകാശത്തിലെ ഒരേഒരു രാജാവ്
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
kzbin.info/www/bejne/gKWwdqOfnp6ihs0
@jeevanvishnu1594
@jeevanvishnu1594 11 ай бұрын
India should emerge... We are not dictators, we are peace lovers 💯💕💕 Jai Hind 🇮🇳
@Chanakyan
@Chanakyan 11 ай бұрын
Jai Hind
@anilkumarks4555
@anilkumarks4555 2 жыл бұрын
നാഗിനെ മറന്നോ 😭😭😭😭. ഫയർ and ഫോർഗെറ്റ്‌. ഹെലികോപ്റ്റർ ൽ നിന്നും തൊടുക്കുന്നു.4 km പരിധി
@jobyjoseph6419
@jobyjoseph6419 2 жыл бұрын
👍👍👍
@sarathimanoj9224
@sarathimanoj9224 Жыл бұрын
Sir, KGB യെ കുറിച്ച് ഒരു video ചെയ്യാമോ please🥺
@Her.cul-e_s1
@Her.cul-e_s1 2 жыл бұрын
Sukhoi 30 video chyo
@jobyjoseph6419
@jobyjoseph6419 2 жыл бұрын
Coming Soon 🙏🙏🙏
@ratheeshvaranadi2851
@ratheeshvaranadi2851 Жыл бұрын
സിയാചിൻ യുദ്ധഭൂമിയെ കുറിച്ച് ചാണക്യന്റെ ശബ്ദത്തിൽ ഒരു വീഡിയോ വന്നിരുന്നെങ്കിൽ... ❤🇮🇳🇮🇳👍
@shirfana.m1354
@shirfana.m1354 2 жыл бұрын
Thanks
@justinkunjumon3967
@justinkunjumon3967 2 жыл бұрын
Have you stopped uploading videos?
@albinsaju4252
@albinsaju4252 2 жыл бұрын
Ee channel nirthan ulla plan aano??? Ippo correct aayi videos upload cheyunilla.Two weeks okke kudumbozhanallo ippo video upload cheyunne?
@abiabinavnp8084
@abiabinavnp8084 2 жыл бұрын
Super video
@shirfana.m1354
@shirfana.m1354 2 жыл бұрын
Full support
@clickbynevil
@clickbynevil 2 жыл бұрын
Adutha video ennu varrum, we are waiting
@Chanakyan
@Chanakyan 2 жыл бұрын
ഹലോ, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@clickbynevil
@clickbynevil 2 жыл бұрын
@@Chanakyan ok sir, there is no problem.
@shirfana.m1354
@shirfana.m1354 2 жыл бұрын
Indian army motivational story plz upload
@Akshay-si5uc
@Akshay-si5uc Жыл бұрын
Sir necklase of diamond strategy kurich oru video cheyuoo sir plz 🙁
@jesvin8002
@jesvin8002 2 жыл бұрын
Why no new videos?
@Chanakyan
@Chanakyan 2 жыл бұрын
ഹലോ Jesvin, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@jesvin8002
@jesvin8002 2 жыл бұрын
@@Chanakyan ok
@defenceunionofindia
@defenceunionofindia 2 жыл бұрын
Sir indian forces നെ കുറിച്ചൊരു വീഡിയോ തെയാരകുമോ നമ്മുടെ ഫോഴ്സസ് ഇൻ്റെ operation War Rescue Public opinion Powers and equipment Bravery തുടങ്ങിയ കരയങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ഉണ്ടാകുമോ
@sahrasmedia7093
@sahrasmedia7093 2 жыл бұрын
എവിടെ പുതിയ വീഡിയോ
@trvllvr6462
@trvllvr6462 Жыл бұрын
Where are u?.. No videos for many months!!
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@defenceunionofindia
@defenceunionofindia 2 жыл бұрын
ഇത് നമ്മുടെ കിട്ടിയാൽ ഇന്ത്യ സൂപ്പർ power അകും
@bindhub4049
@bindhub4049 2 жыл бұрын
We should avoid importing
@defenceunionofindia
@defenceunionofindia 2 жыл бұрын
അത് എല്ലാ ഞാൻ ഉദ്ദേശിച്ചത് ഇത് പോലെയുള്ള weapon india കി ഉണ്ടകിൽ നമ്മുടെ enemy's നമ്മളെ പേടിക്കും ഇന്ത്യ തൊടാൻ
@mammadolimlechan
@mammadolimlechan 2 жыл бұрын
@@defenceunionofindia ഇന്ത്യക്ക് ഇത് കിട്ടില്ല
@defenceunionofindia
@defenceunionofindia 2 жыл бұрын
@@mammadolimlechanപ്ലീസ് അങ്ങനെ പറയരുത് ഇന്ത്യയ്ക്ക് ലഭിക്കില്ല എന്ന് പറയരുത് ഇന്ത്യക്ക് ലഭിച്ചില്ലെങ്കിൽ അതിലും നല്ലൊരു ആയുധം ഇന്ത്യ നിർമിക്കും
@sudheeshs4397
@sudheeshs4397 2 жыл бұрын
@@defenceunionofindia ath aahne nammalk veendath
@itstime1696
@itstime1696 2 жыл бұрын
Adipoli
@killercell2472
@killercell2472 2 жыл бұрын
Turretil idicherangaan turret aim cheyande bhai
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ജാവലിന്റെ തെർമൽ കാമറ ടററ്റിനെ റെക്കോർഡ് ചെയ്തു അതിനെ ലോക്ക് ചെയ്താൽ ഓപ്പറേറ്റർ പ്രസ്തുത ടററ്റ് ലോക്കിനെ ടോപ് ഡൗ ൺ അറ്റാക്ക് മോഡിലേക്ക് നിശ്ചയിച്ച ശേഷം മിസൈലിനെ ഫയർ ചെയ്യുന്നു.. പിന്നീട് ഈ മിസൈൽ ശത്രു ടാങ്കിന്റെ ടററ്റ് നു നേർക് മുകളിൽ നിന്ന് വന്നു പതിച്ചു സ്ഫോടനം നടത്തുകയാണ് ചെയ്യുന്നത്..
@killercell2472
@killercell2472 2 жыл бұрын
@@jobyjoseph6419 ith thermal scope aano cam aano? turret kaanenel mukalil ninnulla view vende? Atho thermal drone cam aano
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@killercell2472 തെർമൽ സ്കോപ് cum ക്യാമറയാണ് ജാവലിന്റെ കമാൻഡ് ആൻഡ് ഓപ്പറേറ്റ് സിസ്റ്റത്തിനുള്ളത്.. ശത്രു ടാങ്കുകളുടെ ചിത്രം റെക്കോർഡ് ചെയ്തു കഴിഞ്ഞാൽ ഈ ഇമേജിനെ ദൂരം നിർണ്ണയിച്ചു ഒരു 3D ഇമേജ് ആക്കി CaOS മിസൈലിലെ സീക്കറിനുള്ളിലേക്ക് കൈമാറുന്നു.. ശേഷം ആക്രമണം രീതി നിശ്ചയിച്ചു ഓപ്പറേറ്റർ മിസൈൽ ഫയറിങ് നടത്തുന്നു .. ഫയറിങ് നടന്നു കഴിഞ്ഞു മിസൈൽ ടാർഗറ്റ് ലക്ഷ്യമാക്കി പറക്കുമ്പോൾ സീ ക്കറിനു കിട്ടിയ 3D ഇമേജിൽ ടററ്റിനെ ലക്ഷ്യം ലോക്ക് ചെയ്യുകയും സമാന്തര മായി തന്നെ ഓപ്പറേറ്റർ നിർദേശിച്ചിട്ടുള്ള ആക്രമണ രീതിയനുസരിച്ച് (സൈഡ് അറ്റാക്ക് /ടോപ് അറ്റാക്ക്)ഈ മിസൈൽ അവിടെ പതിക്കുകയും ചെയ്യുന്നു..
@jayavishnumj
@jayavishnumj 2 жыл бұрын
Saint Javelin
@yaswanthkk1110
@yaswanthkk1110 2 жыл бұрын
പുതിയ video ഉണ്ടാകോ അടുതാങ്ങാനും?
@Chanakyan
@Chanakyan 2 жыл бұрын
ഹലോ ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@prathapwax
@prathapwax 2 жыл бұрын
Good video ❤️
@harisree668
@harisree668 2 жыл бұрын
Why no new uploads
@Chanakyan
@Chanakyan 2 жыл бұрын
ഹലോ, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@rmvmedia4897
@rmvmedia4897 2 жыл бұрын
പുതിയ വിഡിയോ ഒന്നുമില്ലെ ?
@sswssw2371
@sswssw2371 2 жыл бұрын
Srilanka ye patty oru video cheyamo👍👍
@joelkj13
@joelkj13 2 жыл бұрын
Jai Hind 🔥🇮🇳🔥
@c4catch999
@c4catch999 2 жыл бұрын
Chetta 2 masamayallo kandittu ini videos idumo
@Chanakyan
@Chanakyan 2 жыл бұрын
ഹലോ, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@karimeen6321
@karimeen6321 2 жыл бұрын
Ente India eppolum munbil aayirikkanam😍💪
@aswinaswi7424
@aswinaswi7424 2 жыл бұрын
Rafale M vs F/A 18 Super Hornet ഇങ്ങനൊരു Video ചെയ്യ് എതാവും മികച്ചത് ?
@jithin140
@jithin140 2 жыл бұрын
എന്താ ഈയിടെ ആയിട്ട് video ഒന്നും കാണുന്നില്ലല്ലോ 🙂
@vibinmont904
@vibinmont904 2 жыл бұрын
Sorry bro job pressure...ippala kanan pttiyath video kollam adipoli
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Thank U
@alexanto1376
@alexanto1376 2 жыл бұрын
നമ്മുടെ എയർ ടു മിസൈൽ അസ്ത്ര കുറിച്ച് വീഡിയോ ചെയ്യാമോ ❤❤mach 7:2 ആണ് വേഗം
@user-ey7bz8xl7i
@user-ey7bz8xl7i 2 жыл бұрын
പൊന്ന് ചേട്ടാ എന്താ ഇപ്പൊ വീഡിയോ ഇടാത്തത്
@clarakumaran3222
@clarakumaran3222 2 жыл бұрын
Good information 💖💖
@unknownanonymous8781
@unknownanonymous8781 2 жыл бұрын
Arjun Tank🔥🔥
@indrajithbabu4777
@indrajithbabu4777 2 жыл бұрын
Sir balakot strikenae kurichu video cheyyo
@ultrasoundaudio7844
@ultrasoundaudio7844 2 жыл бұрын
Videos onnum kannunillalo 😥
@Chanakyan
@Chanakyan 2 жыл бұрын
ഹലോ, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@ultrasoundaudio7844
@ultrasoundaudio7844 2 жыл бұрын
@@Chanakyan eni puthiye voicil ahnno videos ellam.😢
@alexjose9567
@alexjose9567 Жыл бұрын
Waiting for next video so far.
@Chanakyan
@Chanakyan Жыл бұрын
Coming soon
@akhildeve1037
@akhildeve1037 2 жыл бұрын
പുതിയ വീഡിയോക്ക് വേണ്ടി 2മാസമായി വൈറ്റ് ചെയ്യുന്നു. എന്ത് പറ്റി ബ്രോ 21/07/22
@mineshaft1238
@mineshaft1238 Жыл бұрын
Sir new videos upload cheyyu
@aneesha355
@aneesha355 Жыл бұрын
പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@aneesha355
@aneesha355 Жыл бұрын
@@Chanakyan ❤️
@sarath3715
@sarath3715 2 жыл бұрын
Operations thunderbolt video cheiyo
@indiacreations2024
@indiacreations2024 2 жыл бұрын
Please upload next video vietnam war
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ചെയ്യാം.. അത് ചാർട്ട് ചെയ്തിട്ട് ഉണ്ട് bro 🙏🙏🙏
@amalcsnair
@amalcsnair 2 жыл бұрын
Next Video late avumo
@Chanakyan
@Chanakyan 2 жыл бұрын
ഹലോ Amal, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@amalcsnair
@amalcsnair 2 жыл бұрын
@@Chanakyan 😄😄
@jayakrishnan334
@jayakrishnan334 2 жыл бұрын
Russia Ukraine latest news video cheyyuvo pls
@josephkakanattu8251
@josephkakanattu8251 Жыл бұрын
May l know, why there is no videos for last 5 months. I asked you earlier, then you said that you have some editing problems. We are waiting for you. Please talk to us. Thank you
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@harim2426
@harim2426 2 жыл бұрын
ഇതിന്റെ കൂടെ ടാങ്കുകളിൽ ഉപയോഗിക്കുന്ന പാസ്സീവ് പ്രൊട്ടക്ഷനും ആക്റ്റീവ് പ്രൊട്ടക്ഷനും കൂടി വിശദീകരിക്കാമായിരുന്നു.
@surajtz
@surajtz 2 жыл бұрын
STINGER-P koode video cheyyanam.. Lokam ariyatte
@harisree668
@harisree668 2 жыл бұрын
Long time
@Chanakyan
@Chanakyan 2 жыл бұрын
ഹലോ, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@nirmalkrishnanr5476
@nirmalkrishnanr5476 2 жыл бұрын
ചേട്ടാ ഓപ്പറേഷൻ bawaria patti video chey👍
@sreejithss6552
@sreejithss6552 2 жыл бұрын
Epo vedio ilalo
@sujinsam7627
@sujinsam7627 2 жыл бұрын
Balakott air strike video ചെയ്യുമോ?
@prasanth.mprasanth7976
@prasanth.mprasanth7976 2 жыл бұрын
What happened chanakyan???Waiting for new videos
@Chanakyan
@Chanakyan 2 жыл бұрын
Hello Prasanth, there is a change in the team. Though the research/script team remains the same, the voice/editing guy left suddenly after encashing his stake. Rebuilding the team now. Please expect a great video (with a new voice) next week. Thank you for your support
@great....
@great.... 2 жыл бұрын
E week 2 video venam. Vamban late ayirunnu.
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
നിങ്ങളുടെ ചാനൽ നു എന്തു പറ്റി,,, no new വീഡിയോസ്
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
Broo... Videos kanunnillalo😣
@Chanakyan
@Chanakyan 2 жыл бұрын
ഹലോ ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
@@Chanakyan aa shabdam favorite aayirunnu🙂 Enthayalum ningal thirich vaa... 🔥🔥🔥 Full support ⚡️⚡️⚡️
@retheeshravi1612
@retheeshravi1612 2 жыл бұрын
Arjun 👍👍👍👍
@jobyjoseph6419
@jobyjoseph6419 2 жыл бұрын
നിന്റെ ഒരു വിവരവും ഇല്ലല്ലോടാ... നീ എവിടെ ആണ്.. 🤔🤔
@retheeshravi1612
@retheeshravi1612 2 жыл бұрын
@@jobyjoseph6419 hiii Mobile compliant aarunnu Sugham aano
@amjxd_
@amjxd_ 2 жыл бұрын
Old japane kurich video idumo
@ridhinridhin0309
@ridhinridhin0309 2 жыл бұрын
Why are not making videos now?? Where are you??
@amaljoy5336
@amaljoy5336 2 жыл бұрын
Good 🙏videos
@dittodavis8009
@dittodavis8009 Жыл бұрын
Video idile ini?
@fayizkp2829
@fayizkp2829 2 жыл бұрын
👍
@amxKL01
@amxKL01 2 жыл бұрын
Cold war kurich detail ayi oru episode venm
@rashidkv11
@rashidkv11 2 жыл бұрын
Ipo video onum illa Athu enthaa
@prchandran2486
@prchandran2486 2 жыл бұрын
JAI HIND
@renishnaduvilvalappil4028
@renishnaduvilvalappil4028 2 жыл бұрын
Indiayude arjun tank parajayamo enna episode nulla marupadi ithiloode chanakyan paranjirikkunnu Thank you trios
@jerinjacob6
@jerinjacob6 2 жыл бұрын
Can yo do a video about Falkland war
@aruns4738
@aruns4738 2 жыл бұрын
My dream in indian defence
@agritricks1615
@agritricks1615 Жыл бұрын
❤️🔥
@jeswinbabu9593
@jeswinbabu9593 2 жыл бұрын
Saint javelin ⚡️
@dreamcatcher3395
@dreamcatcher3395 2 жыл бұрын
🇮🇳❤️
@harimullachery7060
@harimullachery7060 2 жыл бұрын
new video's ille
@Chanakyan
@Chanakyan 2 жыл бұрын
ഉടനെ ഉണ്ടാവും.. 🙏🙏
@jareerep8506
@jareerep8506 2 жыл бұрын
👍🏻👍🏻👍🏻❤❤
@david_chikky
@david_chikky 2 жыл бұрын
New vdo enna idathe
@jeniles7394
@jeniles7394 2 жыл бұрын
Coimbatore bomb blast kurichu oru video edamo
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 24 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН