No video

ഞാൻ നേരിട്ട ചോദ്യങ്ങൾ!, Questions I faced!

  Рет қаралды 271,664

Freethought Media YPK

Freethought Media YPK

5 жыл бұрын

E.A.Jabbar on the questions he faced......

Пікірлер: 1 700
@nazeertvpm6924
@nazeertvpm6924 5 жыл бұрын
തീർത്താൽ തീരാത്ത കടപ്പാടുണ്ട് ജബ്ബാർ മാഷിനോട്എന്നെ ഒരു മനുഷ്യനാക്കി മാറ്റിയതിന് മതത്തിന്റെ കണ്ണിലൂടെ മാത്രം കാണാതെ എല്ലാവരെയും തുല്യരായി കാണാൻ കഴിയുന്നു എന്നതാണ് എന്റെ അനുഭവം ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് ശ്രീ ജബ്ബാർ മാഷ് 👍👍👍
@muhammedshafeek9868
@muhammedshafeek9868 5 жыл бұрын
😁😁😁😁😁
@addz7210
@addz7210 5 жыл бұрын
yes soft spoken but hard hitting
@hrrashi1803
@hrrashi1803 5 жыл бұрын
ഇയാൾ പറയുന്നത്....വിഢിത്തരമാണ്. അനമിനൽ മുസ്ലിമീൻ
@drbalamurali
@drbalamurali 5 жыл бұрын
നന്ദി ജബ്ബാർ മാഷ്
@jaslalmkl2864
@jaslalmkl2864 5 жыл бұрын
വിവരം ഇല്ലാത്തവൻ
@balankottayam4897
@balankottayam4897 5 жыл бұрын
E ഒരു ഒറ്റ വീഡിയോ കണ്ടു യുക്തിവാദി ആയ ഒരാളാണ് ഞാൻ ജബ്ബാർ മാഷിന് ഒരായിരം നന്ദി.. ഇരുട്ടിൽ തപ്പി നടക്കുന് ഒരു ജനതയ്ക്കു വെളിച്ചം പകർന്നതിനു
@abdulrahim9275
@abdulrahim9275 5 жыл бұрын
ഞാൻ മലപ്പുറത്ത് പോയിജബ്ബാർ മാഷെ കണ്ടു. ഒരു സെൽഫിയും എടുത്തു, അര മണിക്കൂർ മാഷെ കൂടെ.ഞങ്ങൾ ഒരു ചായയും കുടിച്ചു പിരിഞ്ഞു. ഓർത്തിരിക്കാൻ ഒരു ഹൃസ്വ സന്ദർശനം. എളിമയും വിനയവും വിവരവും സമന്വയിച്ച ഒരു പച്ച മനുഷ്യൻ. മറക്കില്ല മാഷെ !!
@PR10CE1018
@PR10CE1018 5 жыл бұрын
മാഷിന്റെ നമ്പർ ഉണ്ടോ
@aneeshpositive7681
@aneeshpositive7681 5 жыл бұрын
Mashinte number kittumo
@salamn1502
@salamn1502 5 жыл бұрын
Number ഉണ്ടോ
@pkjaseel820
@pkjaseel820 5 жыл бұрын
മലപ്പുറത്ത് എവിടെയാണ് വീട് നമ്പർ കിട്ടുമോ
@ratheeshgovindh2784
@ratheeshgovindh2784 5 жыл бұрын
റഹിം പ്ലീസ് മാഷിന്റെ നമ്പർ ഒന്ന് തരൂ
@open_OFFICE_CALC
@open_OFFICE_CALC 5 жыл бұрын
ജബ്ബാർ മാഷിന്റെ ഈ വീഡിയോ .. പ്രസക്തമായ ഭാഗങ്ങൾ എല്ലാവരിലും എത്തിക്കേണ്ടതാണ്.. എത്ര മനോഹരമായിട്ടാണ് എത്ര യുക്തിസഹമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്... ഒരായിരം നന്ദി.. മലയാളികൾ ഒരിക്കൽ എങ്കിലും ഈ വീഡിയോ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു..
@shareefk631
@shareefk631 5 жыл бұрын
ഞാൻ വ്യാജ ന ല്ലാ . ഫോട്ടോ ഇടാൻ മടിച്ചത് . വിവാഹം മുടങ്ങന്നത് കൊണ്ട് വീട്ടുകാരുടെ ഉപദേശം ഒന്ന് സ്വീകരിച്ചതാണ് . ഇനി ഇപ്പോ പെണ്ണ് കിട്ടില്ലങ്കിലും കുഴപ്പം മില്ലാ
@sreelakshmicv8486
@sreelakshmicv8486 5 жыл бұрын
😄😄😄
@shareefk631
@shareefk631 5 жыл бұрын
Ar Ra ശ്രമിക്കാം സുഹൃത്തെ
@nocodeish
@nocodeish 5 жыл бұрын
BRAVO!
@vinodvinod5159
@vinodvinod5159 5 жыл бұрын
L
@pscguru5236
@pscguru5236 5 жыл бұрын
@Ar Ra ithupole viswasam illaatha penkuttikalum kaanille🤔🤔
@xavierjerry4565
@xavierjerry4565 5 жыл бұрын
ജബ്ബാർ മാഷേ ഞാനും മതം നിറുത്തലാക്കുന്നു...
@ousepha.d2999
@ousepha.d2999 5 жыл бұрын
ജബ്ബാർ മാഷിനെ പ്രസംഗം സ്ഥിരമായി കേൾക്കുന്നവർക്ക് മനസ്സിന്റെ മതാന്ധകാരം മാറ്റാൻ സാധിക്കും
@kpshafi555
@kpshafi555 2 жыл бұрын
😅😅😂😂🤣🤣
@nayanankm1596
@nayanankm1596 5 жыл бұрын
മാഷിനെ പോലെയുളവരാണ് ഈ സമൂഹത്തിന്റെ ഭാവി പ്രതീക്ഷ...നിങ്ങളാണ് ശരിക്കും ധീരതയോടെ മുൻപേ പറന്ന് പോകുന്ന പക്ഷികൾ...grate job.. sir... salute you..
@sheifasubair335
@sheifasubair335 5 жыл бұрын
ഈ വീഡിയോയിൽ 1:20:00 മൂത്ൽ ഉള്ള ജബ്ബാർ മാഷിന്റെ നിലപാടുകളാണ് യുക്തിവാദത്തിനു അദ്ദേഹത്തിന്റേതായ ഏറ്റവും മികച്ച സംഭാവന എന്ന് ഞാൻ കരുതുന്നു. യുക്തി ജീവിതം മാതൃകാ പരം ആവണം
@kishoraamk9192
@kishoraamk9192 5 жыл бұрын
വളരെ ലളിതമായ ഭാഷയിൽ ചിന്തിക്കുന്ന മനുഷ്യർക്കു ബോധ്യം വരുന്ന വിധത്തിൽ മാഷ് സത്യത്തോടെ മനുഷ്യനെന്തായിരിക്കണം എന്ന് വിശദീകരിച്ചിട്ടുണ്ട്. നമസ്തേ.
@haridasan2863
@haridasan2863 5 жыл бұрын
ആർജവം എന്ന വാക്ക് E A Jabbar എന്ന വാക്കിനു പര്യായ പദമായി ഉപയോഗിക്കാവുന്നതാണ്. എത്ര മണിക്കൂർ കേട്ടാലും ഹൃദയത്തിൽ നിന്നു വരാത്ത, സ്വാംശീകരിക്കപെടാത്ത ഒരു വാക്കു നിങ്ങൾക്കു അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ കേൾക്കാനാവില്ല. Single handedly he has changed the narrative of what is Islam. It has paved the way for others to talk against other religions. And the result... now there are lakhs of youngsters in Kerala, in all Religions, who do not buy the hallow of Religion / God. Post independence this is the biggest social change ever achieved by anyone. Well social media assisted him( Man of the time). ശ്രീ ജബാർ സാറിന് എന്റെ പ്രണാമം .
@mathewkpv
@mathewkpv 5 жыл бұрын
ലഹരിമരുന്നൊക്കെ ഉപയോഗിച്ച് ഇമ്മോറലായി ജീവിക്കുന്ന ഒരു മനുഷ്യന്‍ എന്തു സന്തോഷം കണ്ടെത്തുമെന്നാണ് മതവിശ്വാസികള്‍ പറയുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല. കളങ്കമില്ലാത്ത ഒരു മനുഷ്യനായിരിക്കും ഏറ്റവും സന്തോഷവാന്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ ദൈവത്തിനോ മതത്തിനോ ഒന്നും ഒരുകാര്യവും ഇല്ലതാനും.
@linahazees3294
@linahazees3294 5 жыл бұрын
ഇരുട്ട് മാറി വെളിച്ചം പടരുന്നൂ. ഒരു പാട് നന്ദി സാർ
@essembeeputhayam9348
@essembeeputhayam9348 4 жыл бұрын
എനിക്കും ഇതേ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് നന്ദി അതിനൊക്കെ മറുപടി കിട്ടിയതിന് !
@unnithtube
@unnithtube 5 жыл бұрын
"വെളിച്ചം ദുഖമാണുണ്ണീ താമസ്സല്ലോ സുഖപ്രദം" എന്ന് വിശ്വസിച്ചു ഇരുട്ടിൽ ജീവിച്ചു വെളിച്ചത്തേക്ക് വരാൻ പേടിയാണ് മതങ്ങൾക്ക് . വെളിച്ചം വീശിയാൽ ഉണ്ടാക്കിവെച്ച എല്ലാ കിതാബുകളും,ഗ്രന്ഥങ്ങളും പ്രമാണങ്ങളും വിശ്വാസങ്ങളും കുഴിച്ചിടേണ്ടിവരും .. ജബ്ബാർ മാഷേ എന്നിലുള്ള ഇരുട്ടിലേക്ക് വെളിച്ചം വീശാൻ ഈ പ്രസംഗത്തിന് കഴിഞ്ഞു
@sibichanjoseph2022
@sibichanjoseph2022 5 жыл бұрын
ഭൂമിയിൽ രണ്ട് വിഭാഗം ജനങ്ങൾ മാത്രമേ ഉള്ളൂ ഒന്ന് കർഷകർ രണ്ട് കർഷകരേയും ചെറിയ ചുഷകരേയും ചൂഷണംചെയ്യുന്ന വിഭാഗം
@4cricket24
@4cricket24 4 жыл бұрын
ഇതാണ് മനുഷ്യൻ ഇതേഹം പറയുന്നത് മനസിലാക്കാൻ പറ്റില്ലെങ്കിൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല. ഇതിലും മനോഹരമായി മറ്റുള്ളവരെ വെറുപ്പികയാതെ കാര്യങ്ങൾ പറയാൻ വേറെ ഒരാൾക്കും ആകില്ല.
@manikandankk9509
@manikandankk9509 4 жыл бұрын
ജബ്ബാർ സാറിനെ പോലുള്ള മനുഷ്യർ ഇനിയും കുറേക്കാലം ജീവിക്കട്ടെ എന്നാൽ മാത്രമേ ഇവർക്കൊക്കെ ബുദ്ധി വരുള്ളൂ
@saneeshns2784
@saneeshns2784 5 жыл бұрын
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ പഠിപ്പിച്ച ജബ്ബാർ മാഷിന് നന്ദി 😇🙏 ✌
@bodypulse8900
@bodypulse8900 5 жыл бұрын
എവിടെയോ ആരോ ഇറക്കിയെന്ന പറയുന്ന പഴഞ്ചൻ പുസ്തകത്തിൽ പറയുന്നതല്ല ദൈവം , മനുഷ്യ മാനവികതയാണ് യഥാർത്ഥ ദൈവം .
@DrRahul4044
@DrRahul4044 5 жыл бұрын
sahlu konvict 100% well said bro
@alavisamad3978
@alavisamad3978 5 жыл бұрын
എല്ലാ മതങ്ങളും പടുത്തുയര്‍ത്തിയിട്ടുള്ളത് വ്യാജ ദൈവങ്ങളുടെയും വികലമായ മൊറാലിറ്റിയുടെയും അടിത്തറയിലാണ്. എന്താണ് മൊറാലിറ്റി എന്നത് അതീവ ലളിതമായി വിവരിച്ച മാഷിനെ അഭിനന്ദിക്കുന്നു.
@salih.manima
@salih.manima 5 жыл бұрын
വിശ്വാസികളായ സുഹൃത്തുക്കൾ പലപ്പോഴും ചോദിക്കാറുള്ള ചോദ്യങ്ങൾ തന്നെയാണ് അധികവും ഇനി വ്യക്തമായ ഉത്തരം നൽകാം ഒരുപാട് നന്ദി 👌👏
@sunilbabu3640
@sunilbabu3640 4 жыл бұрын
ഏതൊരു മനുഷ്യനും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതാണ് മാഷിന്റെ പ്രസംഗങ്ങളെല്ലാം. ഞാൻ വളരെ കാ ലം മുമ്പ് സംശയിച്ചിരുന്ന ഇസ്ലാമിലെ ഒരു പാട് സംശയങ്ങൾ ശരിയാണെന്ന് മാഷിന്റെ പ്രസംഗത്തിൽ നിന്ന് ബോധ്യമായി. ഒരു പാട് നന്ദി..പ്രത്യക്ഷത്തിൽ വരാൻ ഈ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ പോലെ ചില തടസ്സങ്ങളുള്ളതിനാലാണ് വരാത്തത്.
@mhdsim3279
@mhdsim3279 5 жыл бұрын
കാലഘട്ടത്തിനനുേയാജ്യമായ പ്റഭാഷണം..ചിന്തിക്കുന്നവറ്ക്ക് ദൃഷ്ടാന്തമുണ്ട്....!!!
@lightsidemedia9861
@lightsidemedia9861 5 жыл бұрын
എന്താണ് ആ ദൃഷ്ടാന്തങ്ങൾ , ഒന്ന് പറഞ്ഞോ
@balatube999
@balatube999 2 жыл бұрын
ആദ്യമായിട്ടാണ് ഇദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കുന്നത്.കാര്യമാത്ര പ്രസക്തായ അവതരണം.കുറിക്കു കൊള്ളുന്ന മറുപടികൾ.ഒഴുക്കോടെടെയുള്ള സംസാരം..വളരെ ഇഷ്ടമായി ✌️.
@ajinkraju3227
@ajinkraju3227 5 жыл бұрын
എവിടെല്ലാം തപ്പി എത്ര നാൾ കാത്തു ജബ്ബാർ മാഷിന്റെ ഒരു പുതിയ വീഡിയോ കാണൻ..😔
@ashik561
@ashik561 5 жыл бұрын
പൊട്ടൻ
@noshadkasim6477
@noshadkasim6477 5 жыл бұрын
ജബ്ബാർ മാഷിന്റെ അടിയിൽ തപ്പാത്തത് ഭാഗ്യം
@ijazm
@ijazm 5 жыл бұрын
@@ashik561 correct, nee athu thanneyaanu
@kerala5452
@kerala5452 5 жыл бұрын
@@noshadkasim6477 നി നിൻ്റ ഉപ്പനെ കണ്ടെല്ലങ്കിൽ അവിടെ ആണോ തപ്പാറ്
@noshadkasim6477
@noshadkasim6477 5 жыл бұрын
@@kerala5452 ഡിങ്കന്റെ അവിടെയാണ് തപ്പാറ് -
@davidjohnvlogzz1482
@davidjohnvlogzz1482 3 жыл бұрын
2020 കൊറോണ സമയത്തും കാണുന്ന ഞാൻ എത്ര നല്ല പ്രസംഗം 🙏🙏🙏❤️❤️
@badusha5884
@badusha5884 5 жыл бұрын
ഇസ്ലാമിലെ പൊറാട്ട നാടകം വിശ്വസിക്കാൻ എന്നെ കിട്ടില്ല.ജബ്ബാർ മാഷ് കലക്കി.
@coronachinesevirus8808
@coronachinesevirus8808 5 жыл бұрын
ibrahim kerala 🤗🤗🤗🤗🤗😀
@safeerkp8340
@safeerkp8340 5 жыл бұрын
എന്താണ് സഹോദരാ ഇസ്ലാമിക പൊറോട്ട നടക്കുന്നത് ഒന്ന് വിവരിക്കാമോ...... നിന്നെ ജനിപ്പിച്ച സൃഷ്ടാവിനെ സുജൂദ് ചെയ്യുന്നതാണ് പൊറാട്ടുനാടകം
@safeerkp8340
@safeerkp8340 5 жыл бұрын
@Akarsh George നീയൊക്കെ വേണമെങ്കിൽ ദൈവത്തിന് വിശ്വസിച്ചാൽ മതി എനിക്ക് ഒരു താൽപര്യവുമില്ല വിശ്വസിക്കണം ഞാനും നീയൊക്കെ ഭൂമിയിൽ പൊട്ടിമുളച്ചത് ആണല്ലോ.... നാളെ നീ മരിക്കും എന്ന് നിനക്ക് സത്യം മനസ്സിലാകും
@sinansany6066
@sinansany6066 5 жыл бұрын
കാലംനിന്നോട് പകരംചോദിക്കാതെ കടന്ന് പോവുകയില്ല
@iamanindian9
@iamanindian9 5 жыл бұрын
Enneyum
@shareefk631
@shareefk631 5 жыл бұрын
ഈ ഭൂമിയിൽ അവതരിപ്പിക്ക പെട്ട ദൈവങ്ങളിൽ ഏറ്റവും ഭ്രാന്തനായ ദൈവം . ഇസ്ലാം മിന്റെ സംഭാവനയാണ്
@aaaaaa8117
@aaaaaa8117 5 жыл бұрын
Shafeeq k ഈ കമന്റ് ഇട്ട മുസ്ലിം പേരിൽ വന്ന ഈ id യുക്തി വാദി മാത്രം ആണ്
@Lathi33
@Lathi33 5 жыл бұрын
You havent read the old testament god
@lllimo1960
@lllimo1960 5 жыл бұрын
Chummathallaa koyaa , 3, 4 vayassil ee matham adichu kettunnath
@RasheedRasheed-px2bp
@RasheedRasheed-px2bp 5 жыл бұрын
അറിവില്ലായ്മ മനുഷ്യനെ ബാധിക്കുന്ന ഏറ്റവുംവലിയ ഒരു രോഗമാണ് ഇസ്ലാം എന്ന് പറയുന്നത് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ഉണ്ടാക്കിയതല്ല മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഭൂമിയിലേക്ക് അയക്കുമ്പോൾ ആ മനുഷ്യനോട് ഒരു കല്പന ഉണ്ടായിരുന്നു നിങ്ങൾ എന്നിലേക്ക് ഒന്നിനെയും പങ്കുചേർക്കരുത് ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കരുത് പരസ്പരം സ്നേഹത്തോടെയും സഹായ മനസ്ഥിതി കൈവരിച്ചു പൊറുത്തുകൊടുത്തു ജീവിക്കണമെന്ന് ദൈവിക സന്ദേശം അതാണ് ഒന്നാമത്തേ വേദം അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ ഇത്തരം ആശയങ്ങളുമായി മുറുകെപിടിച്ച് ജീവിച്ച ഒരുകൂട്ടം നല്ല മനുഷ്യരുടെ മരണാനന്തരം അവരെ ആദരിക്കുന്നതിനും വേണ്ടി ജനങ്ങൾ അവരുടെ കബറിടങ്ങൾ കെട്ടിപ്പൊക്കുകയും ആ ആദരവ് പിൽക്കാലത്ത് അവരോടുള്ള ആരാധന യായി മാറുകയും ചെയ്തപ്പോൾ ദൈവം അവരിൽ നിന്നുതന്നെ തിരഞ്ഞെടുത്ത ഒരു മനുഷ്യനെ പ്രവാചകനാക്കി അദ്ദേഹത്തിന് ദൈവികസന്ദേശങ്ങൾ ഇറക്കുകയും ചെയ്തു പക്ഷേ ഓരോ കാലഘട്ടം കഴിയുമ്പോഴും ഇതുതന്നെ ആവർത്തിക്കേണ്ടി വന്നു അങ്ങനെ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം പ്രവാചകന്മാരെ മുഹമ്മദ് നബിക്ക് മുമ്പ് ദൈവം ലോകത്ത് നിയോഗിച്ചിട്ടുണ്ട് അതിൽപ്പെട്ടതാണ് ജൂതന്മാർ വിശ്വസിക്കുന്ന മോശയും അഥവാ മൂസ ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന യേശുവും അഥവാ ഈസാ ഇവരെല്ലാം മുഹമ്മദ് നബിക്ക് തൊട്ടുമുമ്പുള്ള പ്രവാചകൻമാരാണ് ഈ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം പ്രവാചകന്മാരെ ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഗോത്രങ്ങളിലേക്ക് ദൈവം നിയോഗിച്ചിട്ടുണ്ട് അവർക്കെല്ലാം വേദഗ്രന്ഥങ്ങളും നൽകിയിട്ടുണ്ട് അതിൽ പിൽക്കാലത്ത് അവരിലെ പൗരോഹിത്യം അതിൽ കൈകടത്തലുകൾ ചെയ്തു കൊണ്ടിരുന്നതിനാൽ ദേവിക ഗ്രന്ഥങ്ങളും ഓരോ പ്രവാചകനെയും കാലഘട്ടത്തിൽ മാറിമാറി വന്നു എന്നാൽ ദൈവത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട കല്പനകൾ ഒരാൾക്കും തേച്ചുമാച്ചുകളയാൻ ആവാത്ത വിധം ഓരോ വേദഗ്രന്ഥങ്ങളിലും നിലനിൽക്കുന്നുണ്ട് അതുകൊണ്ടാണ് ലോകത്ത് ഇന്നു കാണുന്ന എല്ലാ വേദങ്ങളിലും ദൈവിക വചനങ്ങൾ നിലനിൽക്കുന്നത് ഇവിടെ ഖുർആൻ ആവശ്യപ്പെടുന്നത് ഖുർആൻ എന്ന് പറഞ്ഞാൽ ദൈവം മുഹമ്മദ് നബിയോട് സംസാരിച്ച കാര്യങ്ങൾ മാത്രമാണ് അതിൽ പറയുന്നു !"നബിയെ വേദക്കാരോട് പറയുക നിങ്ങൾ ഞങ്ങൾക്കും നിങ്ങൾക്കും ഇടയിലുള്ള ഒരേ ഒരു ആശയത്തിലേക്ക് വരുവിൻ" ഏതാണ് ആശയമെന്ന് താഴെപ്പറയുന്നു"" മനുഷ്യരെ നിങ്ങൾ നിങ്ങളുടെ സൃഷ്ടാവായ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക അവനിലേക്ക് നിങ്ങൾ ഒന്നിനെയും പങ്ക് ചേർക്കരുത്!." ഈ വചനം ഇന്ന് കാണുന്ന ഇന്ത്യയിലെ സകല വേദങ്ങളിലും ലോകത്തെ സകല വേദങ്ങളിലും ഉണ്ട് എന്ന് ഒരു വലിയ ഡിബേറ്റ് പ്രസംഗത്തിലൂടെ ഞാൻ കേട്ടിട്ടുണ്ട് ആ ആ വേദഗ്രന്ഥങ്ങളിലെ വചനങ്ങൾ ഖുർആനിനെയും മുഹമ്മദ് നബിയെയും ശക്തിപ്പെടുത്തുന്നതാണ് ഇനി ഞാനൊന്നു ചോദിച്ചോട്ടെ താൻ വിവാഹം കഴിക്കുന്ന ഭാര്യ അവൾക്കുവേണ്ടി താങ്കൾ സ്വദേശത്തും വിദേശത്തും കഷ്ടപ്പെട്ട് പണിയെടുത്ത് അവളെയും കുടുംബത്തെയും താങ്കൾ പോറ്റുന്നു ഒരു രാത്രിയിൽ താങ്കൾ താങ്കളുടെ വീട്ടിലേക്ക് വരുമ്പോൾ തനിക്കു മാത്രം പായ വിധിക്കേണ്ട തൻറെ ഭാര്യ മറ്റൊരാളുമായി ശയിക്കുന്നത് കണ്ടാൽ താങ്കൾ ഇഷ്ടപ്പെടുമോ ഒരു പക്ഷേ താങ്കൾ അവളെ കൊന്നു എന്നും വരാം എന്തുകൊണ്ടാണത് നാലാൾ കാണെ നീ അവളെ വിവാഹം കഴിച്ചു അവൾക്കുവേണ്ടി ജീവിതം മാറ്റിവെച്ചു അവർക്കുവേണ്ടി വിയർപ്പൊഴുക്കി അവർക്ക് ഭക്ഷണം കൊടുത്തു വസ്ത്രം കൊടുത്തു എന്നപേരിൽ അവൾക്കുള്ളത് നിനക്ക് മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ എന്ന് നീ വാശിപിടിച്ചത് കൊണ്ടല്ലേ എന്തിനാണ് താങ്കൾ നിസ്സാരമായ കാര്യങ്ങൾ ചെയ്തു കൊടുത്തിട്ട് അവൾ നിനക്കു മാത്രം അവളുടെ ശരീരം പങ്കിടാൻ പാടുള്ളൂ എന്ന് തീരുമാനിക്കുന്നു എന്നാൽ ദൈവം ഭൂമിയിൽ മനുഷ്യർക്ക് ചെയ്തതെന്ന് അനുഗ്രഹങ്ങളെ കുറിച്ച് ആലോചിക്കുക വായുവും വെള്ളവും ഭക്ഷണവും നിങ്ങൾ ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനുള്ള ചിന്താശക്തിയും ഓജസും തേജസും സകലവിധ ഐശ്വര്യങ്ങളും തന്നവനെ ആരാധിക്കാതിരിക്കാൻ യുക്തിവാദിക്ക് ന്യായമുണ്ടോ
@pareedp.m.4669
@pareedp.m.4669 5 жыл бұрын
ഇസ്ലാം ദൈവത്തെ കൊണ്ടുവന്നിട്ടില്ല
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
ജബ്ബാർ മാഷേ ഇതിലും നല്ല ഉത്തരം സ്വപ്നങ്ങളിൽ മാത്രം. The answer from Jabbar master is superb and irresistible
@Fawasfayis
@Fawasfayis 5 жыл бұрын
ഇതിന്റെ സാങ്കേതികകളെ പറ്റി അറിയില്ലെങ്കിലും ഇതു പോലെ നല്ല പ്രസംഗങ്ങൾ അധികം subcribers ഉള്ള മറ്റു ചാനകളിലും അപ്‌ലോഡ് ചെയ്താൽ അധികം റീച് കിട്ടും എന്ന് തോന്നുന്നു
@sniperhawk6728
@sniperhawk6728 5 жыл бұрын
Burooj Channel he is telling the fact if not make ur argument clear
@sniperhawk6728
@sniperhawk6728 5 жыл бұрын
Liji Max haha
@sumeshmn9882
@sumeshmn9882 5 жыл бұрын
Yes correct njan parayan vannatha aanu.
@mammadolimlechan
@mammadolimlechan 5 жыл бұрын
@Burooj Channel എന്താണ്‌ ബഡായി
@mammadolimlechan
@mammadolimlechan 5 жыл бұрын
@Burooj Channel നിങ്ങൾ പറയുന്ന കാര്യങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ ഇദ്ദേഹം പറഞ്ഞ കള്ളം തെളിവ് സഹിതം ഞങ്ങളെ ഒന്നു ബോധ്യപ്പെടുത്തു pls ഞങ്ങൾക്കും ഇസ്ലാം പുല്കാമല്ലോ ശാസ്ത്രജ്ഞന്മാരും മനുഷ്യരാണ് അവർക്കും തെറ്റ് പറ്റാം സയൻസ് എന്താണെന്നു ശെരിക്കും മനസ്സിലാക്കിയ ഒരു വെക്തി ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യം ഇല്ല
@outspoken87
@outspoken87 5 жыл бұрын
Jabbar mash... super speech....👍
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
ജബ്ബാർ മാഷ്.. താങ്കൾ ഒരു സംഭവമാണ് .. അതിശയമാണ്... ചിന്താ ശേഷിയുള്ള പുതിയ തലമുറയുടെ പ്രവാചകനാണ്... 1000 സല്യൂട്ട്..
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
അറിവ് ആണ്‌ ഏറ്റവും നല്ല ആയുധം അത് വിളിച്ചു പറയാൻ ഒരിതനയും പെടികണ്ട അതിന്റെ ഉതാഹരണം മാണ് മാഷ്‌ കോടി കണക്കിന് ജനങ്ങൾ വിശേഷം പോ ളിച്ചു അടുക്കുബോൾ കായും കെട്ടി നിക്കുന്നത്... ഒരു മതം പണ്ഡിതനും ഇ മാഷേ വെല്ലു വിളിക്കാൻ വരാത്തത്... 👌💐.... ഇതു പോലത്തെ അറിവ് ഉള്ള വെർ മുന്നോട്ട് വാരണം 😍😍😍
@bindhumurali3571
@bindhumurali3571 5 жыл бұрын
മാഷേ. സമ്മതിച്ചിരിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു തന്നു. 👍 ഓരോ വാക്കും 👌
@nam8582
@nam8582 5 жыл бұрын
സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്നവർ അത്യാവശ്യം കാരണം കിഡ്നി വില്ക്കാറുണ്ട് അതേ അവസ്ഥയിലുള്ളവർ പണത്തിനു വേണ്ടി മതം മാറാറുണ്ട്.പക്ഷേ കോടിക്കണക്കിന് സ്വത്തുള്ള ശാസ്ത്രജ്ഞരും മറ്റും വൻതുക കൈപ്പറ്റിക്കൊണ്ട് മതം മാറിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ട് അവരുടെ പഴയജീവിതരീതിയിൽ തന്നെ ജീവിക്കുന്നു.പൊതുജനങ്ങളിൽ പൊട്ടന്മാരായവർ ഇതുകണ്ട് മതം മാറും എന്ന വിശ്വാസമാണോ അതോ ബുദ്ധിയുള്ളവരൊക്കെ ഇസ്ലാംമതത്തിലേക്ക് പ്രവഹിക്കുന്നു എന്ന് വീമ്പിളക്കാനാണോ... കഷ്ടം.
@bclsunrise3770
@bclsunrise3770 5 жыл бұрын
@CARTOONPO നിങ്ങളുടെ പ്രവാചകന്മാർ ഒത്തിരി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്, എനിക്കുവേണ്ടി ഒരത്ഭുതം അല്ലാഹുവിനോട് കാണിക്കാൻ പറ.
@bclsunrise3770
@bclsunrise3770 5 жыл бұрын
@CARTOONPO അതാണ് പ്രശ്നം, നിങ്ങള്ക്ക് അള്ളാഹു ഒന്നും തന്നിട്ടില്ല, യഹൂദർക്ക് യഹൂദരുടെ ദൈവം എല്ലാ അനുഗ്രഹങ്ങളും കൊടുത്തു, ക്രിസ്ത്യൻസിനു അവരുടെ ദൈവവും. അതാണ് പറഞ്ഞത് അവരുടെ ദൈവമാണ് ശരി എന്നത്. പിന്നെ ഒരു കാര്യം, മന്ത്രവാദം നടത്തുന്ന മതങ്ങളാണ് ഹിന്ദു മതവും, ഇസ്ലാം മതവും, പക്ഷെ ക്രിസ്തുമതത്തിൽ ഒരാളെ പറ്റി മോശം ചിന്തിക്കുന്നത് പോലും പാപമാണ്.
@bclsunrise3770
@bclsunrise3770 5 жыл бұрын
@CARTOONPO www.bible.ca/islam/islam-allahs-daughters.htm
@bclsunrise3770
@bclsunrise3770 5 жыл бұрын
@CARTOONPO അല്ലാഹുവും , ബൈബിളിലെ ദൈവവും ഒന്നല്ല, അള്ളാഹു ഒരു ചന്ദ്ര ദേവതയാണ്, അല്ലാഹുവിനു മൂന്നു പുത്രിമാർ ഉണ്ട്. ഇസ്ലാമിന്ന് മുൻപ് അള്ളാഹു വിനെ യും 359 ചന്ദ്രദേവതകളെയും ആരാധിച്ചിരുന്നു. നിങ്ങൾ ഖുറാനും, ബൈബിളും വായിച്ചാൽ അത് മനസിലാകും. അള്ളാഹു ഒരു ഏകാധിപതിയെ പോലെയാണ്, പക്ഷെ ബൈബിളിലെ ദൈവം സ്നേഹപൂർണ്ണനായ ഒരു പിതാവാണ്. യഹൂദര്ക്കുവേണ്ടി ചെങ്കടൽ പിളർന്ന, മന്നാ പൊഴിച്ച, യുദ്ധം ചെയ്യുന്ന ഒരു ദൈവം. എല്ലാവരെയും അടിമകൾ ആക്കുന്ന അള്ളാഹു, എല്ലാവരെയും മക്കളാക്കാനാഗ്രഹിക്കുന്ന യേശു . എല്ലാവരെയും സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന ദൈവം. സ്വർഗ്ഗത്തെപ്പറ്റി പറയുകയും, അവിടേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവം. ലോകത്തിലും , വരാനുള്ള ലോകത്തിലും ശക്തിയുള്ള ദൈവം. ഇത് വിട്ടിട്ടു ഞാൻ എന്തിനാണ് ഖുർആൻ കേൾക്കുന്നത് ?
@abdullakandy
@abdullakandy 5 жыл бұрын
കേട്ടതിൽ വെച്ചു ഏറ്റവും നല്ലത് ഇതൊക്കെ 99 9 ശതമാനവും വിശ്വാസികൾക്കും അറിവില്ലാത്ത കാര്യമാണ് ഇതൊക്കെ മുല്ലമാർ മാത്രം അറിയുന്നകാര്യങ്ങളാണ്
@shafeequekhan3893
@shafeequekhan3893 5 жыл бұрын
അത് പൊളിച്ചു.. 👍
@voyegar
@voyegar 5 жыл бұрын
ജബ്ബാർ മാഷേ.......ഇങ്ങടെ ഓരോ പ്രസംഗത്തിന് വേണ്ടിയും കാത്തിരിക്കുന്നു......
@akhilt3620
@akhilt3620 5 жыл бұрын
മൊറാലിറ്റി ഭാഗം വളരെ നന്നായി വിശദീകരിച്ചു തന്നു. ഒരുപാട് നന്ദി.......
@antifa0078
@antifa0078 5 жыл бұрын
നമുക്കും ചോദിക്കാനും പറയാനും ആരെങ്കിലും ഒക്കെ ഉണ്ടന്ന ഒരു തോന്നൽ ഉണ്ടങ്കിൽ ഒതുങ്ങി മതവിശ്വാസികളെ പോലെ ജീവിക്കുന്ന യുക്തിവാദികൾ പുറത്തു വരും അപ്പൊ മതവിശ്വാസികളെക്കാൾ എണ്ണം കൂടുതൽ യുക്തിവാദി ആയിരിക്കും...🥰
@deepakrajan6393
@deepakrajan6393 5 жыл бұрын
Valare correct
@shahirmc5712
@shahirmc5712 5 жыл бұрын
മുഹമ്മദ് നബിയെ കുറിച് നിങ്ങൾ പഠിച്ചത് മുഴുവനും തെറ്റാണ്.
@coronachinesevirus8808
@coronachinesevirus8808 5 жыл бұрын
Habeeb Rahman Athe broyyyy
@bijuv7525
@bijuv7525 5 жыл бұрын
നിങ്ങളൊക്കെയാണ് ശരിക്കും മനുഷ്യൻ എന്ന് വിളിക്കേണ്ടത്. എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു. ക്ഷമിക്കുക.
@Prasad-pg5vt
@Prasad-pg5vt 5 жыл бұрын
മാഷിനെ തെറിവിളിക്കാൻ ഏ ത് നായിന്റെ മോനാടാ ഉള്ളത്. അള്ളാഹു ന്റെ ഭൂമി. അന്റെ ബാപ്പാന്റ ഭൂമി. നായിന്റെ മോനെ ഒരു സെന്റ് ഭുമിക്ക് 200000രൂപ വേണം വാങ്ങിക്കാൻ അറിയാമോടാ ചെറ്റേ. അനേകായിരം കിടപ്പാടം ഇല്ലാത്ത മനഷ്യർ തെണ്ടിത്തിരിഞ്ഞു നടക്കുന്നു ആ പാവങ്ങളെ ഏത് നായിന്റെ മോനാടാ പടച്ചത്... Sorry വിദ്യാഭ്യാസം തീരെ കുറവായതുകൊണ്ട... (മാഷ് മതങ്ങളുടെ ഹിറ്റ്‌ലർ )എനിക്ക് കുറെ സത്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു..
@nkm883
@nkm883 5 жыл бұрын
യഥാർത്ഥ മനുഷ്യൻ....
@kudukudu6421
@kudukudu6421 5 жыл бұрын
ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണം മാഷേ
@expensivedavasia3186
@expensivedavasia3186 5 жыл бұрын
Susilkumar Ts ,
@khadeejathaju3662
@khadeejathaju3662 4 жыл бұрын
ഹോ ,,,,
@Koalaplayz.official
@Koalaplayz.official 5 жыл бұрын
മാഷിനെ പോലുള്ളവർ ആണ് ഇന്ന് ഈ നാടിന് ആവശ്യം.
@jonlivingston7296
@jonlivingston7296 5 жыл бұрын
യൂറോപ്പിൽ വിശ്വാസികൾ ആയ യുവാക്കൾ പള്ളിയിൽ പോകാത്തത് നാണക്കേടായിട്ടല്ല . മതം അതിന്റെ ആടയാഭരണങ്ങളും ആചാരങ്ങളും- കർമ്മാനുഷ്ടാനങ്ങളും തൊങ്ങലുകളും കൊഴിച്ചു കളഞ്ഞു ഒരു സംസ്കാരമായി പരിണമിച്ചത് കൊണ്ടാണ് . അന്യരെ സ്നേഹിക്കണം - എല്ലാവരും തുല്യരാണ് - പരസ്പരം ബഹുമാനിക്കണം - നുണ പറയരുത് എന്ന് മതം പറയാതെ തന്നെ സ്വയം പാലിക്കുന്ന ഒരു സമൂഹമായി മാറി . മതം ആചാരമാക്കാതെ ജീവിത സംസ്കാരമായി അവിടെ പരിണമിച്ചു . അത് ക്രമേണ എല്ലായിടത്തും സഭവിക്കേണ്ടതാണ് .
@ShahulHameed-bf3qf
@ShahulHameed-bf3qf 5 жыл бұрын
എന്റെ വിശ്വസം നഷ്ട്ടപ്പെട്ടു ..
@shammasshammas1787
@shammasshammas1787 4 жыл бұрын
Thankal marich pokumbol ee jabbar mash koode kanilllatto. Mooparalum orikal marikumm
@DilipTG
@DilipTG 4 жыл бұрын
@@shammasshammas1787 --- Marichal marichu.... So what????
@jafarjafar8923
@jafarjafar8923 4 жыл бұрын
എന്തുപറ്റി ജബ്ബാർ ചെകുത്താൻ അവന്റെ പേരിന്റെ അർത്ഥം തന്നെ അഹങ്കാരി എന്നാണ് സംശയമുള്ളവർക്ക് നോക്കാം
@jafarjafar8923
@jafarjafar8923 4 жыл бұрын
ഇസ്ലാമിനെ പരിഹസിക്കുന്നവർക്ക് കാണാം കാത്തുനിൽക്കും പരിഹസിച്ചു എല്ലാം പരാജയപ്പെട്ട ചരിത്രമാണുള്ളത്
@jafarjafar8923
@jafarjafar8923 4 жыл бұрын
🐃
@shaheemsha551
@shaheemsha551 5 жыл бұрын
Nice............life of bravery
@shaheemsha551
@shaheemsha551 5 жыл бұрын
Who?
@rajilashafi602
@rajilashafi602 4 жыл бұрын
നിങ്ങളെ കേൾക്കാനും നിങ്ങൾ അടിസ്ഥാന തെളിവുകൾ അനുഭവസഹിതം നിരത്തി വിവരിക്കുന്ന കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ചിന്തിക്കാനും തയ്യാറുള്ളവർക്ക് മനുഷ്യത്വം എന്ന മഹാമതം പഠിക്കാനാകും സർ
@carpentercarpentermalayala8923
@carpentercarpentermalayala8923 5 жыл бұрын
യഥാർത്ഥ സ്നേഹിതൻ ഇ എ ജബബാർ മാഷ്
@azimsafeer8142
@azimsafeer8142 5 жыл бұрын
Very good speech sir.espescialy about the hooris and heaven
@muhammedaliali1756
@muhammedaliali1756 5 жыл бұрын
ജമ്പാർമസിൻ്റെ ഹൂറികൾ എന്നുള്ളത് ആണുങ്ങൾക്കും പെണുങ്ങൾ നല്ല ഇണകളും എന്നും പറഞ്ഞിട്ടുണ്ട് അകാര്യങ്ങൾ മാത്രമൊന്ന് വായിച്ച് നോക്ക്
@muhammadar8862
@muhammadar8862 4 жыл бұрын
72 hoorimarundennu njan ok madrassayil padichatha.nalla sundharigalayaa hoorimarum madhya puzha undennu.
@francismt7362
@francismt7362 5 жыл бұрын
മാഷിൻറെ ഓരോ വീഡിയോയും ഞാൻ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്
@jafarjafar8923
@jafarjafar8923 4 жыл бұрын
🐒🐒
@prasadtpthunduparampil5490
@prasadtpthunduparampil5490 4 жыл бұрын
@@jafarjafar8923 🖕
@jafarjafar8923
@jafarjafar8923 4 жыл бұрын
@@prasadtpthunduparampil5490 സുഖം
@thinker2280
@thinker2280 2 жыл бұрын
@@jafarjafar8923 poyi chaavedei
@psv6256
@psv6256 3 жыл бұрын
ആശംസകൾ ....ജബ്ബാർ മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.💓
@antifa0078
@antifa0078 5 жыл бұрын
പൊളിച്ചു...പാവപ്പെട്ട വിശ്വാസികൾക്ക് വെളിച്ചം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു....✌🏻
@bindhumurali3571
@bindhumurali3571 5 жыл бұрын
ജനങ്ങൾ സ്വതന്ത്രമായി ചിന്തിക്കട്ടെ
@noshadkasim6477
@noshadkasim6477 5 жыл бұрын
വിശ്വാസികൾക്ക് ആവശ്യത്തിന് വെളിച്ചം കിട്ടുന്നുണ്ട്
@ijazm
@ijazm 5 жыл бұрын
@@noshadkasim6477 ayyoo aa velichamalla udheshichath
@jerusalem0771
@jerusalem0771 5 жыл бұрын
@@noshadkasim6477 സമാധാനം ആണോ ഉദേശിച്ചേ ?? ഇപ്പോൾ ലോകം മുഴുവൻ കിട്ടുന്നുണ്ട്
@ashidez
@ashidez 4 жыл бұрын
@@noshadkasim6477 atu ninte comments kanumpol manasilavum
@roshithroshith3331
@roshithroshith3331 5 жыл бұрын
ഗോത്രകാലെത്തെ. പ്രാകൃത മനുഷ്യരുണ്ടാക്കിയതാണ് ദൈവം. എന്ന. അന്തവിശ്വാസം
@noshadkasim6477
@noshadkasim6477 5 жыл бұрын
പാ കൃതമായ അന്ധവിശ്വാസികളായ മനുഷ്യരെ ആരാണ് ഭുമിയിൽ ഉണ്ടാക്കിയത്?
@ashokp9260
@ashokp9260 5 жыл бұрын
@@noshadkasim6477 ഓരോരുത്തരുടെ അച്ഛൻ അമ്മമാർ.
@sajinarayanan4573
@sajinarayanan4573 5 жыл бұрын
മാഷെ നിങ്ങൾ പൊളിച്ചു
@redeye7220
@redeye7220 4 жыл бұрын
ആരൊക്കെ പ്രസഗിച്ചാലും മാഷ് വരണം !!!💯💯💯💯
@Sangikutten
@Sangikutten 5 жыл бұрын
Real teacher
@kasimsulthan3616
@kasimsulthan3616 2 жыл бұрын
ജബ്ബാർ മാഷ് , നവോത്ഥാന നായകൻ. ദീർഘായുസ്സും ആരോഗ്യവും നേരുന്നു.❤️.
@Balu9979
@Balu9979 5 жыл бұрын
Brilliant speech by a brilliant man.
@nishadnk495
@nishadnk495 5 жыл бұрын
♥ human being ♥ constitution
@mohammedshareef4547
@mohammedshareef4547 5 жыл бұрын
ജബ്ബാർ മാഷ് കലക്കി, ഞാൻ മലപ്പുറത്ത് ജീവിക്കുന്ന ഒരു പൂർവ മുസ്ലിം ആണ്, ഇപ്പൊ മുസ്ലിം അല്ല
@Prasad-pg5vt
@Prasad-pg5vt 5 жыл бұрын
MOHAMMED SHAREEF ഇനിയുള്ള കാലം മനുഷ്യനായി ജീവിക്കാം നന്മ ഉള്ളവരെ, സ്നേഹമുള്ളവരെ, ചതിയന്മാരെ, തിരിച്ചറിഞ്ഞു ജീവിക്കുക
@shanmuhammed999
@shanmuhammed999 5 жыл бұрын
Ninakh okke poi chathudeee
@shanmuhammed999
@shanmuhammed999 5 жыл бұрын
Shareefee nunayiludee pokan valaree elupamanu pakshe sathyathinte vazhi kallum mullum niranjath annu
@goodhabit1394
@goodhabit1394 5 жыл бұрын
നല്ല,പാല്‍പായസം വിളമ്പിയപ്പോള്‍,, അതിന്ന് ഗ്രാമ്പു മാത്രമെടുത്ത് കടിച്ച് പായസം ശരിയല്ലാന്ന് പറഞ്ഞ,, ബുദ്ധിമാനാണ് ഡബ്ബാര്‍,മാഷ്,,,,
@khadeejathaju3662
@khadeejathaju3662 4 жыл бұрын
മനുഷ്യനും അല്ല
@rahman7540
@rahman7540 5 жыл бұрын
നല്ലൊരു ശതമാനവും കുടുംബത്തേയും സമൂഹത്തേയുമോർത്ത് മതവിശ്യാസിയാവും
@DIPINGEORGE9
@DIPINGEORGE9 5 жыл бұрын
ജബ്ബാർ മാഷ് തകർത്തു.. നല്ല അവതരണം.. 😍.... അദ്ദേഹത്തെ ചീത്ത വിളിക്കുന്നവർ അദ്ദേഹം പറയുന്നത് തെറ്റാണെന്നു തെളിയിക്കു.. ചുമ്മാ ഡയലോഗ് അടിക്കല്ലേ..
@muhammedashik4471
@muhammedashik4471 4 жыл бұрын
താങ്കൾ ദൈവ വിശ്വാസി ആണോ
@mohammedalichannanath7447
@mohammedalichannanath7447 3 жыл бұрын
Yathra sathamaaya krythyamaaya avatharanam lalithamaaya bashayl yallaavarukkum manasilaagunna shailil super mash namo vakkyam
@Swimming_for_beginners
@Swimming_for_beginners 5 жыл бұрын
Njan KZbin open cheyunathu thanne jabbar mash nte videos kananau
@Nishadkhank
@Nishadkhank 5 жыл бұрын
Me too
@abdulrahim9275
@abdulrahim9275 5 жыл бұрын
വളരെ ശരിയാണ്, ഏകദേശം 1.40 GB യും നിത്യേന ഇതിനായാണ് ചില വഴിക്കുന്നത്
@jishnudath4754
@jishnudath4754 4 жыл бұрын
Nazar mashinte video's koodi kaanu saho
@afsalabdulazeez4263
@afsalabdulazeez4263 5 жыл бұрын
Great sir....i really appreciate ur efforts..
@rajendrankk8751
@rajendrankk8751 3 жыл бұрын
Good
@prathapachandranunnithan2327
@prathapachandranunnithan2327 5 жыл бұрын
സാധാരണകാർക്ക് പോലും ഏറ്റവും വ്യക്തമായി കാര്യങ്ങൾ നോക്കിക്കാണാൻ വിലയിരുത്താൻ പ്രാപ്തമാക്കാൻ ജബ്ബാർ മാഷിന്റെ ഒരു പ്രോഗ്രാം കണ്ടാൽ മതി ,എത്ര ലളിതം ,എത്ര വ്യക്തം ,എത്ര ശക്തം .
@sajinpalakkad1635
@sajinpalakkad1635 5 жыл бұрын
നല്ല അറിവുകൾ നൽകുന്ന ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ 👍
@jonlivingston7296
@jonlivingston7296 5 жыл бұрын
മാഷ് മരിച്ചാൽ സ്വർഗത്തിൽ (ഹൂറികൾ ഉള്ള സ്വർഗം അല്ല ) പോകും കാരണം മാഷ് നല്ല മനുഷ്യൻ ആണ് .
@subairbabu280
@subairbabu280 5 жыл бұрын
മാഷിന്റെ മരണം എങ്ങനെയാണെന്ന് നമ്മൾക്കെല്ലാം കാണണ്ടേ .. കാത്തിരുന്നു കാണാം
@shanavaskamal
@shanavaskamal 5 жыл бұрын
sariya nattilulla assoyayum kusumbum ulla ketta methanmare kal mash arikkum swargattil pokuka
@ashidez
@ashidez 4 жыл бұрын
@koya koyante madhakuru Kure pottiya mattundallo... Get well soon
@DilipTG
@DilipTG 4 жыл бұрын
@@subairbabu280 ------ Threat.....? What you mean....?
@anvarfou
@anvarfou Жыл бұрын
​@@subairbabu280 whàt a shame😡 thretening someone?? Is this your morality
@AJITHkumar-hn1zk
@AJITHkumar-hn1zk 5 жыл бұрын
യഥാർത്ഥ ദൈവത്തിന്റെ മതം യുക്തിവാദമാണ് അനുഭവങ്ങൾ തീരുമാനിക്കട്ടെ ആരാകണമെന്ന്
@Toms.George
@Toms.George Жыл бұрын
ദൈവം ഇനി യുക്തി വാദികളുട കൂടെ വരും അല്ലെ.
@shajisukumaran-mu8or
@shajisukumaran-mu8or Жыл бұрын
എത്ര മഹോന്നതമായ വാക്കുകൾ!!! ജബ്ബാർ മാഷ്, താങ്കൾ വലിയ മനുഷ്യനാണ്. 🙏
@maheshpaingolath6300
@maheshpaingolath6300 5 жыл бұрын
മാഷിന്റെ ഓരോ പ്രസംഗങ്ങളും പുതിയ അറിവുകളാണ്
@user-cf5uh6kc3s
@user-cf5uh6kc3s 5 жыл бұрын
Jabbar maashinte oro prasangavum ennile manushyane enik kooduthal kaatitarunnu. Thankyou sir ...
@outspoken87
@outspoken87 5 жыл бұрын
Requesting NEURONS and ESSENCE team to upload this video in their channel for wide reachability ,if possible.
@josephmanuel858
@josephmanuel858 5 жыл бұрын
ജബ്ബാർ മാഷിന്റെ മനസ്സിൽ ഒരു നന്മ ഉണ്ട്.ഭക്തി മാർഗ്ഗം പറഞ്ഞു നടക്കുന്ന പലരും ഈശ്വരനിൽ നിന്നും അകലെ നില്ക്കുന്നു.ജബ്ബാർ മാഷ് ദൈവത്തിന്റെ അടുത്താണ് എന്ന് തോന്നിപ്പോകുന്നു.
@anvarfou
@anvarfou Жыл бұрын
അതെ , പ്രത്യക്ഷത്തിൽ മതം ,morality എന്നൊക്കെ പറയുമെങ്കിലും ഉള്ളിൽ ദൈവവും ആയി അകന്നു വർഗീയത നിറഞ്ഞവരെ ആണ് കാണുന്നത്. ജബ്ബാർ മാഷ്, മതം ദൈവം ഒക്കെ എതിർത്തിട്ടും ഉള്ളിൽ നന്മ ഉള്ള മനുഷ്യനും സമുഹ്യജീവിയും അയാണ് മനസ്സിലാകുന്നത്.
@asrafviruthiyil8392
@asrafviruthiyil8392 2 жыл бұрын
ജബ്ബാർ മാഷിൽ കൂടി എനിക്കും കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു 👍 ജബ്ബാർ മാഷിന്റെ ഇതുപോലുള്ള സ്പീച്ച് ഇനിയും ഉണ്ടാവട്ടെ 🙏
@jyothidevan5120
@jyothidevan5120 5 жыл бұрын
അക്ബർ 100 ജന്മം ജനിയ്ക്കണം, ജബ്ബാറിനോടു് മറുപടി പറയാൻ,
@byjugypsy5482
@byjugypsy5482 5 жыл бұрын
Jyothi Devan👍
@krishnakumarkangottu8398
@krishnakumarkangottu8398 5 жыл бұрын
@CARTOONPO പലകാര്യങ്ങളിലും റഫീഖ് സലഫിയെ പൊളിച്ചടുക്കി മറ്റ് ഇസ്‌ലാം സംഘടനക്കാർ വരുന്നതും കണ്ടിട്ടുണ്ട്.
@RasheedRasheed-px2bp
@RasheedRasheed-px2bp 5 жыл бұрын
ഇയാള് വായ് എടുത്താൽ നുണയാണ് പറയുന്നത് നുണ പറഞ്ഞു ഇസ്ലാമിനെ അതുപോലെതന്നെ മുഹമ്മദ് നബിയെയും ജനങ്ങൾക്കുമുമ്പിൽ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ഇയാൾ മുന്നേറുന്നത് ഇയാൾ ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന ഒന്നും വാസ്തവവിരുദ്ധമാണ് യുക്തിവാദം ആയാലും മതവാദം ആയാലും മറ്റുള്ളവർക്കു മുമ്പിൽ അത് ഉയർത്തി കാണിക്കണമെങ്കിൽ മറ്റു ആദർശങ്ങളെ വിമർശിക്കേണ്ടി വരും പക്ഷേ ഇല്ലാത്തതു കൊണ്ടു വന്നു ആ മതത്തിൽ വച്ചുകെട്ടി മറ്റുള്ളവർക്കു മുമ്പിൽ താറടിച്ചു കാണിക്കുന്നത് പുലയാടി മക്കളുടെ പണിയാണ്
@pareedp.m.4669
@pareedp.m.4669 5 жыл бұрын
@CARTOONPO അക്‌ബർ ഇസ്ലാമിനെതിരാണ്
@pareedp.m.4669
@pareedp.m.4669 5 жыл бұрын
@CARTOONPO ഖുർആൻ പഠിക്കാത്ത ജബ്ബാർ മാഷ് പഠിച്ചിട്ടില്ല
@dheerajappu2020
@dheerajappu2020 5 жыл бұрын
ഉഷാറായി മാഷേ...
@ajmalaboobackersidhiq3785
@ajmalaboobackersidhiq3785 5 жыл бұрын
Jabbar master good speech.hope for a better world through you
@whories72jannah46
@whories72jannah46 5 жыл бұрын
ഇജ്ജ് ജബ്ബാറല്ല(pbuh) പഹയാ, ഇജ്ജാണ് പ്രവാചകൻ; കേരളത്തിലെ ഇസ്ലാമിന്റെ "അവസാനത്തെ" പ്രവാചകൻ
@manoharanchalil9064
@manoharanchalil9064 4 жыл бұрын
P
@manoharanchalil9064
@manoharanchalil9064 4 жыл бұрын
P
@haneefaullatil2917
@haneefaullatil2917 3 жыл бұрын
ജാതി കാരണം ജന്തു മതം തമ്മിലടിച്ചു പൊളിയാൻ പോകുന്നു
@whories72jannah46
@whories72jannah46 3 жыл бұрын
@@haneefaullatil2917 ഞമ്മന്റെ മതം തമ്മിലടിച്ച് തകർത്ത രാജ്യങ്ങളാണ് സിറിയ, ഇറാഖ്, അഫ്ഗാൻ, ലിബിയ, യെമൻ ...
@haneefaullatil2917
@haneefaullatil2917 3 жыл бұрын
@@whories72jannah46 നോമിന്റെ തുടയിടുക്കിൽ നിന്നു ഈ അടുത്ത കാലതല്ലേ മോചനം കിട്ടിയെ..പെണ്ണ്ങ്ങൾക്
@jyothidevan5120
@jyothidevan5120 5 жыл бұрын
മതങ്ങൾ തുല്യട്ടെ
@dennyjoy
@dennyjoy 5 жыл бұрын
Thulayate support reply
@mohamed4rs219
@mohamed4rs219 5 жыл бұрын
ഈശ്വരൻ ഉണ്ട് എന്നുള്ളത് ഒരു പച്ചയായ സത്യം , അതിന് വേണ്ടത്ര തെളിവുകൾ പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കും നോക്കിയിരുന്നാൽ സിമ്പിൾ ആയി മനസ്സിലാവും.മനുഷ്യനെന്ന സൂപ്പർ കമ്പ്യൂട്ടറിലേക്ക് നോക്കൂ , ജീവജാലങ്ങളിലേക്ക് നോക്കൂ, അത് ശ്വസിക്കുന്നത് മുതൽ പ്രത്യുല്പാദനം, വരെയുള്ള കോംപ്ലിക്കേറ്റഡ് ആയ പ്രോസസ്സ് നോക്കൂ , സ്‌പൈനൽ കോഡ്, ബ്രെയിൻ , സിഗ്നൽസ്, പിന്നെ ഡൈജഷൻ പ്രോസസ്സ്, sexual attraction, ഗർഭധാരണം, പ്രസവം എത്ര എത്ര വിചിത്രമായ പ്രക്രിയകൾ. ഒന്നും വേണ്ട സോളാർ സിസ്റ്റം, ഭൂമി എന്ന പ്ലാനറ്റ് അതിൻറെ ചലനക്രമങ്ങൾ, അനന്തമായ ഈ യൂണിവേഴ്‌സ്. മനുഷ്യൻ എത്ര ചെറിയവൻ അല്ലേ .അനന്തത എന്ന സത്യം പോലും ഉൾക്കൊള്ളാൻ എന്റെ എളിയ ബുദ്ദിക്ക്‌ സാധിക്കുന്നില്ല. അതു കൊണ്ട് ഒരു യൂണിവേഴ്സൽ ശ്രഷ്ട്ടാവ്/ കൺട്രോളർ ഉണ്ട് . യുക്തിയുള്ളവർക്ക് അത് തിരസ്ക്കരിക്കാൻ പറ്റില്ല. പക്ഷേ ഈ ശ്രഷ്ട്ടാവിന്റെ OWNERSHIP മതങ്ങൾ ഏറ്റെടുക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല, ഗോഡ് എന്ന് വെച്ചാൽ അതുക്കും മീതെ . ആ ശ്രഷ്ട്ടാവിന് (യൂണിവേഴ്സൽ ശ്രഷ്ട്ടാവ്/ കൺട്രോളർ) അവൻ്റെ അടിമകളായ മനുഷ്യർ ഈശ്വരനെ ഏതു നേരവും പൊക്കിപ്പറയണം , വണങ്ങണം, തൊഴണം , മുട്ടുകുത്തി പ്രാർത്ഥിക്കണം അല്ലെങ്കിൽ നരക ശിക്ഷ ഏറ്റുവാങ്ങണം എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ട്. കാരണം ഈ സൂപ്പർ പവർ ഗോഡിന് കേവലം പുഴുവായ മനുഷ്യന്റെ ഇത്തരം കോപ്രായങ്ങൾ കാത്തിരിക്കുന്നവനാണെന്നു എനിക്ക് വിശ്വാസമില്ല, ഇത് ഒരു psychic ആയ ഏതോ ഒരു സ്വേച്ഛാധിപതിയുടെ മനസ്സിൽ ഉൾക്കൊണ്ട ജല്പനങ്ങൾ മാത്രം. ഒന്ന് മനസ്സിലാക്കുക നിങ്ങളുടെ സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ. നിങ്ങൾ എന്തെങ്കിലും കണക്ക് ബാക്കി വെച്ച് ഭൂമി വിട്ടു പോയാൽ അതിന്റെ ബാക്കി പത്രം നിങ്ങളുടെ അടുത്ത തലമുറ ഭൂമിയിൽ വെച്ച് അനുഭവിക്കേണ്ടി വരും . നിങ്ങൾ ചെയ്യുന്ന നല്ലതിനും ചീത്തക്കും ഈ ഭൂമിയിൽ തന്നെ നിങ്ങൾക്കും നിങ്ങളുടെ ബാക്കി ജനറേഷനും കിട്ടിയിരിക്കും, കിട്ടിയിരിക്കും, കിട്ടിയിരിക്കും. ആധുനിക കാലത്തു കാര്യങ്ങൾ എല്ലാം ഫാസ്റ്റ് ആയി നടക്കുന്നു, അത് കൊണ്ടുതന്നെ നാം ചെയ്യുന്ന പ്രവർത്തികളുടെ ഫലങ്ങളും വളരെ ഫാസ്റ്റ് ആയി കിട്ടുന്നു.
@anishjanardhanan3982
@anishjanardhanan3982 5 жыл бұрын
കോസ്മിക് റിലീജിയൻ
@abdullakandy
@abdullakandy 5 жыл бұрын
കിട്ടികൊണ്ടേ ഇരിക്കുന്നു അഭയാർത്ഥി പ്രവാഹം ബോമ്പിങ് കാർ ബോമ്പ് പൊട്ടിത്തെറികൾ സ്വയം പൊട്ടിത്തറികൾ പരിക്ക് പറ്റികിടക്കുന്നവർ മനുഷ്യന്റ മേലെയുള്ള മാരക ബോംബ്പരിചിച്ചണം ഇതൊക്കെപോരെ
@bulbul6929
@bulbul6929 5 жыл бұрын
Suhruthe aakepaade ulla jeevitham .. Athu matham enna vidditharam visvasichu paazhakaruthe.. enjoy your life .. each moment is precious.. dhaivam undel ee lokathil nadakunna karyangal ellam vannu ipol sariyaakeene..
@RJNair-rq4xd
@RJNair-rq4xd 5 жыл бұрын
Jabbar sir you are a jenious, your speeches are helpful to remove the darkness from our life and protect from all superstition. Live long with good health and please continue this type of knowledgable speeches for us.
@sureshcameroon713
@sureshcameroon713 4 жыл бұрын
മൂന്നാം തവണയാണ് ഈ പ്രസംഗം കേൾക്കുന്നത്... സൂപ്പർ
@arungx
@arungx 5 жыл бұрын
Thank you Jabbar mash
@jobfin5923
@jobfin5923 5 жыл бұрын
Well said.
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
അസതോമാ സത്ഗമയ താമസോമാ ജ്യോതിർഗമയ മൃത്യോമാ അമൃതം ഗമയ
@vineethk2932
@vineethk2932 5 жыл бұрын
ജബ്ബാർ സാർ മുത്താണ് 😘😘😘
@vijayank1170
@vijayank1170 5 жыл бұрын
മാഷേ...You are the best.
@sudhacpsudhacp7901
@sudhacpsudhacp7901 4 жыл бұрын
സാർ അങ്ങ് ആരാണ് അങ്ങയെ അല്ലേ ദൈവം ഭൂമിയിലേക്കയച്ചത് എല്ലാവർക്കും അറിവ് പകരാൻ🙏🙏
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
സൂപ്പർ സർ.. Salute
@RoSe-oo6pq
@RoSe-oo6pq 3 жыл бұрын
ബുദ്ദിയുള്ള നീ മരണത്തിൽ നിന്ന് രക്ഷപെടാനുള്ള ഒരു ഇടം പറയൂ.... നിന്റെ ഫാദർ ആരാ?
@RoSe-oo6pq
@RoSe-oo6pq 3 жыл бұрын
നിന്നെ പ്രസവിച്ചവളുടെ മുല കുടിച്ച നാളുകൾ നിനക്ക് ഓർമ്മയുണ്ടോ? ഇബ്‌ലീസിന്റെ പ്രധിനിധി ഇതാ ഇബ്‌ലീസിനെ നേരിൽ കാണാൻ ഒന്ന് നോക്കൂ...
@shajiputhukkadan7974
@shajiputhukkadan7974 3 жыл бұрын
@@RoSe-oo6pq നിന്റെ ഉമ്മാടെ മുലക്കുടിച്ചിട്ടുണ്ട്..... ഏതായാലും നിന്റെ വാപ്പ അല്ല...
@pscguru5236
@pscguru5236 5 жыл бұрын
Njn ippol aaradhikkunathu krishna ne alla devi ye alla Jabbar maashine aanu...🙏🙏🙏😍😍
@josephnorton6859
@josephnorton6859 4 жыл бұрын
അപാര ചങ്കുറപ്പ് തന്നെ മാഷേ .
@sayyedkhaleel1607
@sayyedkhaleel1607 5 жыл бұрын
ആ ദൈവം = the God = അൽ ഇലാഹ് = അല്ലാഹ്, ആ ദൈവം അഥവാ പ്രപഞ്ച നാഥൻ, എല്ലാ സൃഷ്ടികൾക്കും എല്ലാ നിലയിലും ആവശ്യമുള്ളവനും ഒരു സൃഷ്ടിയുടെയും ഒരു സഹായംപോലും ഒരു നിലക്കും ആവശ്യമില്ലാത്തവൻ. അതാണ്, ആ ദൈവം = the God = അൽ ഇലാഹ് = അല്ലാഹ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാതെ അതൊരു പേരല്ല. ജബ്ബാർ മാഷിന് പറ്റിയത് പരിഭാഷയിലാണ്. ഉദാ: മലയാളത്തിലെ ചില ചൊല്ലുകൾ ഞാൻ ഇവിടെ കൊടുക്കുകയാണ്. > അച്ഛനെ കൊല്ലണം = kill father എന്നല്ല അതിന്റെ അർഥം, മറിച്ച അച്ഛന്റെ അഡ്രസ്സിൽ അറിയപ്പെടാതെ, സ്വന്തമായിട്ട് പേരും പ്രശ്ത്തിയും ഉണ്ടാക്കുക എന്നാണ്. > കിടന്നുറങ്ങരുത് = കിടക്കാതെ ഉറങ്ങണമെന്നാണോ ?, മറിച്ച ഉറക്ക് വരാതെ വെറുതെ കിടന്ന്, ഒന്നോ രണ്ടോ മണിക്കൂർ അങ്ങോട്ടും, ഇങ്ങോട്ടും തിരിഞ്ഞ തിരിഞ്ഞ കഷ്ടപ്പെട്ട് ഉറങ്ങരുത് എന്നാണ് ഉദ്ദേശിച്ചത്. ഇതെ രൂപത്തിൽ പരിഭാഷപ്പെടുത്തിയ ഖുർആനിനെ വായിച്ചാണ്. ജബ്ബാർ മാഷിന് തെറ്റിപോയത്. > പ്രവാചകരുടെ ഒരു ചെറിയ ചരിത്രം പറയാം. > ഏക ദൈവ വിശ്വാസം പ്രചരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മുഹമ്മദിനെ വധിക്കാൻ ശത്രുക്കൾ വീടുവളഞ്ഞ നിൽപ്പുണ്ട്, ഈ ശത്രുക്കളിൽ പലരുടെയും സ്വത്തുക്കൾ പലരൂപത്തിലായി മുഹമ്മദിന്റെ പക്കലിലാണ് ഉള്ളതും കാരണം വിശ്വസ്തനെന്ന് ശത്രുക്കൾ പോലും വിശ്വസിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്, എന്നാൽ ശത്രുക്കൾ അറിയാതെ രക്ഷപെടുന്നതിന് മുൻപായി അനുയായിയായ അലിയോട് തന്റെ വിരിപ്പിന്റടിയിൽ കിടക്കാനും, ഓരോ വ്യക്തികളുടെ സ്വത്തുക്കൾ സൂക്ഷിക്കപ്പെട്ടസ്ഥലങ്ങൾ പറഞ്ഞുകൊടുക്കുകയും, കൃത്യമായി അവരവർക് ഏൽപ്പിക്കണമെന്ന നിർദേശനത്തിന് ശേഷമാണ് അവിടെവിട്ട്പോയത്.
@abdullakandy
@abdullakandy 5 жыл бұрын
മതങ്ങൾ അനുവദിച്ചപലതും യുക്തതിവാദികള് തിരസ്കരിക്കുന്നു സൊന്തം സഹോദരനെ ചതിച്ചു പ്രവാജകത്ത്വം തട്ടിയെടുത്തത് തെറ്റാണെന്നു യുക്തതിവാദികള് പറയുന്നു ഗോത്രങ്ങളെ കിഴടക്കി യുദ്ധംചെയ്‌തവരെ അടിമയാക്കി ചന്തയിൽ കൊണ്ടുപോയി വില്കരുതെന്നു യുക്തിവാദി പറയുന്നു യുദ്ധത്തിൽ തോറ്റാൽ തോറ്റവരുടെ ഭാര്യാമക്കളെ പിടിച്ചുകെട്ടി വിൽക്കാനും അവരെ ലൈകികമായി ഉപയോഗിക്കാമെന്ന് മതം പറയുമ്പോൾ യുക്തിവാദി അതുപാടില്ലാന്നു പറയുന്നു വിശ്വാസത്തിന്റെ പേരിൽ അന്യ മതക്കാരെ കൊല്ലുമ്പോൾ കൊല്ലരുതെന്ന് യുക്തിവാദി പറയുന്നു മതമുപേക്ഷിച്ചു മറ്റൊരു മതത്തിലോ കമ്മ്യൂണിസത്തിലോ പോയാൽ കൊല്ലരുതെന്ന് പറയുന്നു ഇതൊക്കെ പറയുന്നവരെ കാരുണികനായ ദൈവം നരകത്തിലിട്ടു പൊരിക്കുന്നങ്കിൽ പൊരിക്കട്ടെ
@smilii-1
@smilii-1 5 жыл бұрын
res: sir, thangal valare manyanaya ouru viakthiyum nallavovekiyum buddhimanumayittanu enikku thonnunnathu. thanks, nanma bavikkatte!
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
One of the best speeches I have ever heard
@muhammadabdulla3360
@muhammadabdulla3360 5 жыл бұрын
அருமை! தெளிவான விளக்கங்கள்!! வாழ்த்துகள் ஜப்பார் மாஸ்டர்!!!
@albagold8492
@albagold8492 5 жыл бұрын
purinjatha ungalkku..
@muhammadabdulla3360
@muhammadabdulla3360 5 жыл бұрын
@@albagold8492 எனக்கு மலையாளம் நல்லாவே புரியும்.
@Muhammedxmusic
@Muhammedxmusic 5 жыл бұрын
സൂപ്പർ. 👏
@ahamedkunhi6432
@ahamedkunhi6432 5 жыл бұрын
എന്റെ മാഷേ ഇങ്ങള് ഇനിയും കുറെ കാലം ജീവിക്കണം എന്നാലേ ഈലോകത് ഇസ്ലാം തന്നെ ഇല്ലാതാക്കാൻ സാദിക്കുകയൊള്ളു ഇങ്ങള് സൗദിയിൽ ഒന്ന് പോഗ്‌യിരുന്നോ അല്ലെ ഗിൽ ഉഗാണ്ട അവിടൊക്കെ ഒന്ന് ശെരിയാകാൻ
@noohkhanjabbar5301
@noohkhanjabbar5301 5 жыл бұрын
Excellent.well reasoned arguments.hope the opposition will see it in a sprit of tolerance and mutual respect as it should in a modern liberal secular western democracy.
@Ryzo_19
@Ryzo_19 5 жыл бұрын
1:14:57 അതാണ് പോയിന്റ് 👍
@abdullakandy
@abdullakandy 5 жыл бұрын
ജബ്ബാർ മാഷ് പറയാത്ത പലകാര്യങ്ങളും കർമശാസ്ത്രം വായിച്ചാൽ കാണാം
@indiankerals498
@indiankerals498 5 жыл бұрын
മാഷേ ... വളരെ സന്തോഷം
ആർത്തവ ലഹള ഒരു സുവർണ്ണാവസരമാണ് | E A Jabbar
50:40
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 143 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 126 М.
ഖുറാൻ പലതുണ്ട് | A Talk With E A Jabbar | Mohamed Khan | Part 4
57:53
Kerala Freethinkers Forum - kftf
Рет қаралды 78 М.
മനുഷ്യൻ ദൈവമാകുമോ ? | E A Jabbar
1:26:41
Kerala Freethinkers Forum - kftf
Рет қаралды 144 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН