No video

മനുഷ്യൻ ദൈവമാകുമോ ? | E A Jabbar

  Рет қаралды 144,528

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

മനുഷ്യൻ ദൈവമാകുമോ ? | E A Jabbar . Swathanthralokam 2018 Organized by YUKTHIVADI SANGAM on December 08,09-2018 at Tirur town hall

Пікірлер: 798
@noushadmethal143
@noushadmethal143 5 жыл бұрын
സാറിന്റെ വ്യത്യസ്തമായ പരിശ്രമം ഒരു തികഞ്ഞ വിജയം തന്നെയാണ്. ഇനിയും പ്രതിക്ഷിക്കുന്നു.
@maxwellkenzo468
@maxwellkenzo468 3 жыл бұрын
Sorry to be so offtopic but does anybody know a method to log back into an Instagram account? I somehow forgot my password. I would appreciate any help you can give me!
@haneefaullatil2917
@haneefaullatil2917 4 жыл бұрын
മതങ്ങളുടെ തടവറയിൽ നിന്ന് മാനവികതയിലേക്ക് വരൂ പുതിയ സ്വാതന്ത്യവും ശാന്തിയും അനുഭവിക്കു
@nazare.m4446
@nazare.m4446 5 жыл бұрын
E A Jabbar is pure genius. Science is logical , religion is emotional.
@ramoji9830
@ramoji9830 4 жыл бұрын
Religion is spiritual, it is an individual's relationship with the Divine.
@ramoji9830
@ramoji9830 4 жыл бұрын
Religion is not an organized or collective endeavor as seen in semitic religions.
@ramoji9830
@ramoji9830 4 жыл бұрын
There are three areas in the realm of knowledge - the Known, the Unknown and the Unknowable. The unknowable vast area is never accessible to the science developed by human beings!
@lailarahman8026
@lailarahman8026 5 жыл бұрын
ജബ്ബാർ മാഷേ ...... തകർപ്പൻ പ്രഭാഷണം ആയിരമായിരം അഭിവാദ്യങ്ങൾ വീണ്ടും വീണ്ടും മാഷിന്റെ പ്രസംഗങ്ങൾക്കായി കാത്തിരിക്കുന്നു
@zainulabid3786
@zainulabid3786 5 жыл бұрын
അനക്ക് മരിക്കണ്ടേ പെണ്ണെ 😂😂😂😂
@zainulabid3786
@zainulabid3786 5 жыл бұрын
ഇന്ഷാ ഡിങ്ക..
@ijazm
@ijazm 5 жыл бұрын
@@zainulabid3786 eka daivamaaya dinkan, thaankalkk swargathil poyi penn pidikkaan anugtaham nalkatte
@zainulabid3786
@zainulabid3786 5 жыл бұрын
@Mumthaz Abdullah എന്ന പ്രതീക്ഷയോടെ....
@ijazm
@ijazm 5 жыл бұрын
@Mumthaz Abdullah genukal edit cheyyunnath daivam thanna kazhiv kond aanennum. Athinaal athu daivathinte kazhiv ked alla ennum aakum.
@abdulshukoornneermunda2060
@abdulshukoornneermunda2060 5 жыл бұрын
യുവാൻ ഹരാരിയുടെ സാപിയൻ എന്ന പുസ്തകത്തെ കുറിച്ച് വളരെ വിശദമായി വിശദീകരിച്ചു. ഭാവിയിൽ മനുഷ്യവംശത്തിന് നേരിടേണ്ടി വരുന്ന വിപത്തിനെ കുറിച്ചോർക്കമ്പോൾ അല്പം ആശങ്ക ഇല്ലാതില്ല. എങ്കിലും വളരെ വിജ്ഞാനപ്രദമായിരുന്നു അവതരണം. അഭിനന്ദനങ്ങൾ " thanks.
@thajudeenpk
@thajudeenpk 5 жыл бұрын
വിജയം തന്നെയാണ് മാഷേ..ഗംഭീരമായി മുന്നോട്ട് പോവാം..!!😍
@apostate_kerala8105
@apostate_kerala8105 5 жыл бұрын
100% വിജയം തന്നേ. യാഥാസ്ത്ഥിക മത വിശ്വാസികൾക്ക് മുമ്പിൽ തുറന്ന് വെച്ച് അവരുടെ കണ്ണ് തുറപ്പിക്കാൻ ഇത് പോലെ വരും കാല സത്യങ്ങളുടെ തുറന്ന് പറച്ചിൽ തന്നെയാണ് ഉത്തമം. ''നിനക്ക് മരിക്കണ്ടേ?! '' എന്നൊക്കെ ചോദിക്കുന്നവരോട് മുമ്പിലേക്ക് ചോദിക്കാൻ പറ്റുന്ന ഒരു ചോദ്യം മാഷിവിടെ ചോദിച്ചു ''നിങ്ങളൊക്കെ എന്തിന് ജീവിക്കുന്നു?!'' ശാസ്ത്ര ലോകത്ത് നടക്കുന്ന കൂടുതൽ അന്വേഷണങ്ങൾ ഇത് പോലെ മലയാളത്തിൽ വീണ്ടും പ്രസന്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ♥♥
@baburaj2227
@baburaj2227 4 жыл бұрын
ജീവിക്കുന്നത്‌ കാഫിറുകളെ കശാപ്പ് ചെയ്ത് സ്വർഗത്തിൽ ചെന്ന് അടിച്ചു പൂസായി 72 .....റികളെ മാറി മാറി .....ണ്ണാൻ
@voyegar
@voyegar 5 жыл бұрын
ജബ്ബാർ മാഷേ തങ്ങളുടെ എല്ലാ പ്രസംഗവും കേൾക്കാറുണ്ട്......... കട്ട സപ്പോർട്ട്
@krishnakumarkangottu8398
@krishnakumarkangottu8398 5 жыл бұрын
എത്രയോ നാളുകളായി എനിക്കുള്ള പേടിയാണ് ഇവിടെ ഞാൻ കണ്ടത്. ഞാൻ 15 വർഷമായി IT പ്രൊഫഷണൽ ആണ്. ഓരോ അപ്ഗ്രഡേഷനുകളും എത്ര വേഗമാണ് നടക്കുന്നത് എന്ന് എനിക്ക് കൃത്യമായി മനസ്സിലാകാറുണ്ട്.
@bijumini8980
@bijumini8980 5 жыл бұрын
..
@sajitk9512
@sajitk9512 5 жыл бұрын
നാം ചിന്തിച്ചാൽ മ>ഷിൻ്റെ അവതരണം വരാനിരിക്കുന്ന സത്യങ്ങളാണ് എന്ന് മനസ്സിലാകും👍👌
@abdulrazakp288
@abdulrazakp288 5 жыл бұрын
Yes
@gopikrishnan330
@gopikrishnan330 3 жыл бұрын
Podo
@abdulsalam5994
@abdulsalam5994 5 жыл бұрын
Fantastic speech. Highly intellectual. Thought provoking.
@antifa0078
@antifa0078 5 жыл бұрын
സാഹസം വിജയിച്ചു...👏🏻👏🏻👏🏻👏🏻👏🏻(by സി രവിചന്ദ്രൻ sir fan....😜)
@boblifegamer6333
@boblifegamer6333 5 жыл бұрын
അനുഭവസമ്പത്തും പക്വതയു മുള്ള നാസ്തികൻ ....salute sir
@tigerman7944
@tigerman7944 5 жыл бұрын
The way you explain the things is super...waiting for the next....
@abdulsalam5994
@abdulsalam5994 5 жыл бұрын
Go on with similar lectures. Sir. Highly successful. We are proud of your skillful presentation and wisdom.
@akhilpvasu526
@akhilpvasu526 5 жыл бұрын
ജബ്ബാർ മാഷും രവി സാറും ഈ കാലത്തിന്റെ അത്ഭുതങ്ങൾ ആണ്. 😍😍😍😍😍😍😍😍
@sa-my4mz
@sa-my4mz 5 жыл бұрын
അത് തനിക്ക്.
@vincentaugustine
@vincentaugustine 3 жыл бұрын
അവർ നമുക്ക് തുല്യരായ നിസ്സാര മനുഷ്യർ മാത്രം
@faizikingo8696
@faizikingo8696 5 жыл бұрын
മാഷിന്റെ പ്രസംഗമാണ് എന്നെ ചിന്തിപ്പിച്ചത് മാഷിന്റെയും രവിചന്ദ്രൻ സാറിന്റെയും പ്രസംഗം ആരെയും ചിന്തിപ്പിക്കും.....
@thazilzainc.s2865
@thazilzainc.s2865 5 жыл бұрын
Bro Where are you From ??? Are you from Kasargod?? Bekal Mangad??
@faizikingo8696
@faizikingo8696 5 жыл бұрын
@@thazilzainc.s2865 യെസ് Whr r u frm ad നിന്റെ കമന്റ് ഞാൻ കണ്ടു അതെ അവസ്ഥ തന്നെയാണ് മിക്കവരിലും ഉള്ളത്... എന്റെ കുടുംബം മൊത്തം വിവാസികളാണ് ഭാര്യക്ക് മാത്രമേ അറിയൂ എനിക്ക് വിശ്വാസമില്ലയെന്ന് ഞാൻ എന്റെ ആശയം അവളുമായി പങ്ക് വെക്കാറുമുണ്ട്...
@yaserap8585
@yaserap8585 5 жыл бұрын
നിസ്കാരം മടിയന്‍
@abuzayan1247
@abuzayan1247 5 жыл бұрын
Ivarude 2 perudem prasangam mathram kelkkunnath kondaanu ningalkku ingane thonnunnath ?? Qur'an nannaayii padikkaan shramikkuu will be change sure ! Njn ivarude 2 perudeyum prasangangal orupaad kettittulla oraalaanu ennu prathyekam parayaan aaghrahikkunnu
@muhammedashkar9218
@muhammedashkar9218 5 жыл бұрын
Enikum angane thonniyittund
@nazeertvpm6924
@nazeertvpm6924 5 жыл бұрын
ജബ്ബാർ മാഷിന്റെ അവതരണം മത വിശ്വാസിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല 👍👍👍👍👍
@naseenbabu3926
@naseenbabu3926 5 жыл бұрын
ഒരു നല്ല പ്രസന്റേഷർ. ' ഇനിയും പ്രതിക്ഷിക്കുന്നു
@sureshgnair4085
@sureshgnair4085 5 жыл бұрын
മതങ്ങളും ദൈവങ്ങളും സുഖലോലുപതയിൽ കഴിയുന്ന പുരോഹിതവർഗവും ഇല്ലാതാകുമല്ലോ...അത് തന്നെ വലിയൊരു കാര്യമല്ലേ...
@HamzaHamza-wv5vx
@HamzaHamza-wv5vx 5 жыл бұрын
മത പൊട്ടമ്മാർ ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ
@francismt7362
@francismt7362 5 жыл бұрын
സൂപ്പർ മാഷിൻറെ അടുത്ത് വീഡിയോയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു
@DrVNeelakandanVaikakara
@DrVNeelakandanVaikakara 5 жыл бұрын
ഞാൻ ജബ്ബാർ മാഷുടെ സാമാന്യം എല്ലാ അവതരണങ്ങളും കേൾക്കാറുണ്ട് ഭാവുകങ്ങൾ
@sabusabu8811
@sabusabu8811 4 жыл бұрын
നെഞ്ചിൽ തറക്കുന്ന വാക്കുകളുടെ ശര പ്രവാഹം ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ
@noushadk750
@noushadk750 5 жыл бұрын
ദൈവത്തിന്റെ പണി കളഞ്ഞപ്പോ നിങ്ങൾക്കൊക്കെ സമാധാനം ആയല്ലോ....
@annakuttyjohn7250
@annakuttyjohn7250 2 жыл бұрын
Thozhilillayma athirookshamaya ee samayathu thanne ee kadum kai venarunno panna nireeshwara vadikale,...
@exploreweeks267
@exploreweeks267 2 жыл бұрын
🤣🤣🤣.
@rayinri
@rayinri 5 жыл бұрын
കടന്ന് വരൂ കടന്ന് വരൂ, എം എം അക്ബർ, അറേബ്യൻ മലയാളി വ്ലോഗർ, പിന്നുള്ള കൊറേ കൊന്തൻ മൊല്ലാക്കമാരും.. ഈ പ്രസന്റേഷൻ കണ്ടു ഇ എ ജബ്ബാറിന്റെ പൊളിച്ചടുക്കാനും ഇ എ ജബ്ബാറിനുള്ള മറുപടിയും ഒക്കെ ആയി... പിന്നേ, മ്മ്‌ടെ കിതാബിൽ ഈ സൈസ് ശാസ്ത്ര പുരോഗതിയൊക്കെ കാലേ കൂട്ടി പ്രവചിച്ച വ്യാഖ്യാനങ്ങളും കൊണ്ട് വരണേ..
@basheermoideenarifakp9492
@basheermoideenarifakp9492 5 жыл бұрын
ഏതോ മരമണ്ടൻ എഴുതിയ ബുക്ക് എടുത്ത് വിശദീകരിക്കുന്നു യുക്തി വാദികൾ പൊട്ടക്കിണറ്റിൽ ആണ് ജീവിക്കുന്നത് ലോകത്ത് നടക്കുന്ന മാറ്റം അറിയുന്നില്ല. മുസ്ലിം പേര് കളയാത്ത കരണം വരുമാനം കുടുതൽ കിട്ടും
@sivaramanmn5249
@sivaramanmn5249 5 жыл бұрын
Basheermoideen Arifakp 😂 onnum manasilayilla alle?
@thruthkerala2004
@thruthkerala2004 5 жыл бұрын
യുക്തി വാദികൾ ഇസ്റായൽ അമേരിക്ക എന്നി രാജ്യങ്ങളെ കുറ്റം പറയാറില്ല
@DrRahul4044
@DrRahul4044 5 жыл бұрын
Basheermoideen Arifakp mathangalude perum paranju thalli konnum nadukkunna manushyaranu pottakkinaril jeevikkunth
@baijukk8456
@baijukk8456 5 жыл бұрын
hi hi
@mansoor9594
@mansoor9594 5 жыл бұрын
തകർപ്പൻ പ്രഭാഷണം👍
@varghesek.e1706
@varghesek.e1706 5 жыл бұрын
What an educative and intelligent presentation!!! Ienjoyed every word of his presentation ..Thank you Jabbar master.
@abdulrasheed-kd8ex
@abdulrasheed-kd8ex 5 жыл бұрын
Jabbar mashe super
@sayedmsp
@sayedmsp 4 жыл бұрын
യഥാർത്ഥ ചിന്തകളെ ഉദ്ദീഭവിപ്പിച്ച് യഥാർത്ഥ മനുഷ്യൻ എന്താണ് എന്ന് സ്വയം മനസ്സിലാക്കാൻ പലരയും പ്രേരിപ്പിച്ച ഇദ്ദേഹത്തെപ്പോലെയുള്ള മഹാൻമാരുടെ പങ്ക് വലുതാണ്.
@shahulhameed6589
@shahulhameed6589 Жыл бұрын
ജബ്ബാർമാഷിൻ്റെ ഒരു പ്രഭാഷണം കേൾക്കുന്ന ആരും അടുത്ത പ്രഭാഷണങ്ങൾ ക്കായ് കാതോർത്തിരിക്കും എന്നകാര്യത്തിൽ സംശയമില്ല. വിഷയവും അവതരണവും വളരെ വിജ്ഞാനപ്രദവും നർമരസത്തോട് കൂടിയവയുമാണ്. സൂപ്പർ സ്പീച്ച്.!
@muktharakbar3398
@muktharakbar3398 5 жыл бұрын
Jabbar mash ur the great
@peterk9926
@peterk9926 5 жыл бұрын
പ്രിയ ജബ്ബാർ മാഷേ, ഞാനൊരു നാസ്തികൻ അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ, പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു നിഗൂഡ ശക്തി ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു; എങ്കിലും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരാളാണ് അങ്ങ്. കേരളത്തിൽ ആധുനിക കാലത്തെ സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ആഗ്രഗണ്യരായ രണ്ടു പേരിൽ ഒരാളാണ് അങ്ങ് എനിക്ക് നിശ്ചയമായും പറയാൻ കഴിയും. മറ്റൊരാൾ രവിചന്ദ്രൻ സി ആണ്. ക്രിസ്റ്റിയാനിയായ എനിക്ക് ബൈബിളിലെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് മാഷിന്റെ 'ദൈവങ്ങൾ കഥ പറയുമ്പോൾ' എന്ന പ്രഭാഷണം ആണ്. ഖുർആനെപ്പറ്റി സമഗ്രമായി മനസ്സിലാക്കാൻ സാധിച്ചത് മാഷിന്റെ പ്രഭാഷണങ്ങളിലൂടെ ആണ്. മാഷിന്റെ പ്രഭാഷങ്ങൾ യു ട്യൂബിൽ ഉള്ളതെല്ലാം ഞാൻ കണ്ടു കഴിഞ്ഞു. ഓരോ രണ്ടു ദിവസങ്ങളിലും മാഷിന്റെ വീഡിയോ പുതിയത് വല്ലതും വന്നോ എന്ന് നോക്കും. കേരളത്തിലെ യുണിവേഴ്സിറ്റികളിലും കോളേജുകളിലും പ്രഭാഷണ പാരമ്പരകളോ ഡിബേറ്റുകളോ സംഹടിപ്പിക്കുന്നതിനു ആകട്ടെ ഇനി അങ്ങയെപ്പോലുള്ളവരുടെ അടുത്ത പ്രവർത്തന മേഖല.
@venunad6196
@venunad6196 5 жыл бұрын
Peter K അതെ.... മനുഷൃൻ ദൈവമാകൂല. എന്നാൽ സതൃവും,നീതിയും,ദയയും മുറുകെ പിടിക്കുന്ന ചില മനുഷൃർക്കു ദൈവികമായ ചില സവിശേഷതകൾ ഉണ്ടാകും. ഇതു അവന്റെ നിതൃജിവിതത്തിനു ഉപയോഗപെടുത്തിക്കൂടാ. അതു പ്രതിഫലം ഇച്ചിക്കാതെ മറ്റുള്ളവർക്കും ഉപയോഗപ്പെടുത്തി കൊടുക്കാം . അവർ തരുന്ന ദക്ഷിണ വാങ്ങാം.അതും നിർബന്ധിക്കാതെ.
@widerange6420
@widerange6420 5 жыл бұрын
നിങ്ങൾ വളരെയധികം മുന്നോട്ടു സഞ്ചരച്ചിരിക്കുന്നു (വേദഗ്രന്ഥത്തിൽ നിന്നു०) താമസിയാതെ താങ്കൾ നിഗൂഢ ശക്തിയെയു० കൈവിടുമാറാകട്ടെ
@swaransen2999
@swaransen2999 5 жыл бұрын
@@venunad6196 Absolutely 👍
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
ഞാനും ഇദ്ദെഹത്തിന്റെ വീഡിയൊ നൊക്കി വരാറുണ്ട്‌
@sheifasubair335
@sheifasubair335 5 жыл бұрын
പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു നിഗൂഢ ശക്തിയും ഇല്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തികൾ മുഴുവനും ഫിസിക്സുകൊണ്ട് വിശദീകരിക്കാൻ പറ്റും. അഥവാ ഇന്ന് പറ്റാത്തതുണ്ടെങ്കിൽ അത് നാളെ വിശദീകരിക്കാൻ പറ്റും. ഇനി അഥവാ ശാസ്ത്രത്തിനു അത് വിശദീകരിക്കാൻ കഴിയില്ല എന്നാണെങ്കിൽ അത് വിശദീകരിക്കാൻ കഴിയുന്ന ഒന്നും ഈ ദുനിയാവിൽ നിലനിൽക്കുന്നില്ല
@pvendara
@pvendara 5 жыл бұрын
One of the best presentations I have ever seen. It helped me reinforce my on thoughts on the subject.
@justygeo
@justygeo 5 жыл бұрын
പ്രിയ ജബ്ബാർ മാഷെ ഇനിയും ശക്തമായ പ്രസംഗങ്ങൾ പ്രതീക്ഷിക്കുന്നു. സ്വതന്ത്ര ചിന്തകർ ശക്തമായി രംഗത്തിറങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്‌. രവിചന്ദ്രൻ മാഷും ജബ്ബാർ മാഷും ഒരുമിച്ചുള്ള പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു
@zainvpcreation1821
@zainvpcreation1821 4 жыл бұрын
ഭൂമിയിലേ കൂടുതൽ അറിവുള്ള ആൾ എന്ന oscar award Jabbar മാഷിനു നൽകുന്നു .. india യുടെ വലിയ scientist എന്ന award നൽകുന്നു,,, സമ്മദിച്ചിരിക്കുന്നു ജബ്ബാർ മാഷേ...
@tinkufrancis610
@tinkufrancis610 5 жыл бұрын
തീപ്പോരി ജബ്ബാർ ഇസ്‌തം 😍
@ismailmk89
@ismailmk89 5 жыл бұрын
Yousadit
@abdulrazakp288
@abdulrazakp288 5 жыл бұрын
Pollathe nokkanam !!!
@yaserap8585
@yaserap8585 5 жыл бұрын
2 ലക്ഷം എന്ന് parayendidath 20,000 വർഷം എന്ന്, അപ്പൊ തന്നെ മനസ്സിലായില്ലേ ഇതൊക്കെ മനസ്സിലാക്കി പറയുന്നതല്ല എന്ന്
@nizarthiruvananthapuram3035
@nizarthiruvananthapuram3035 5 жыл бұрын
Koodi...poru....jabbar...ennu...parayunad.nallad....kalla.vediyil...undaya..jabbar.....ammachikk...nakki...kodukkeda...jabbare...patty
@antifa0078
@antifa0078 5 жыл бұрын
വർഗീയത തുലയട്ടെ(മതം വെടിയു മനുഷ്യനാവു)
@mohammedirfan5775
@mohammedirfan5775 5 жыл бұрын
Great presentation by Jabbar Mash. Most of my friends are great fans of yours. You are a role model for the new generation. Have never seen a more honest and courageous man.
@fantasticfantaztic3283
@fantasticfantaztic3283 5 жыл бұрын
Mathaparamaya name mattamo
@arshadmajeed2282
@arshadmajeed2282 5 жыл бұрын
Habeeb Rahman ഇയാൾ തന്നെ ഒരുവർഗീയവാദിയാണ്.. എന്തിനാണ് മറ്റു മറ്റുമതങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്.. ഇയാളുടെ ആരും വിശ്വസിക്കില്ല.. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഓരോന്ന് ഇറങ്ങീക്
@raheeemkk10
@raheeemkk10 5 жыл бұрын
@@mohammedirfan5775 You have right to be a fan of him but for Muslims he is only an Idiot.
@antifa0078
@antifa0078 5 жыл бұрын
Arshad Majeed സത്യങ്ങൾ വിളിച്ചു പറയുന്നത് എങ്ങനാ വർഗീയവാദം ആവുന്നത്...🤔
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
തുടരുക തുടരുക വീണ്ടും തുടരുക
@farism2352
@farism2352 5 жыл бұрын
Excellent presentation
@raihanasafeera7322
@raihanasafeera7322 5 жыл бұрын
Excellent speech. You can handle any subject seamless .
@jyothidevan5120
@jyothidevan5120 5 жыл бұрын
മത കഥകൾ, കെട്ടുകഥകൾ മനുഷ്യനെ അത്ഭുതപെടുത്തുന്ന ഒരു കാര്യവും ഒരു ഗ്രന്ഥത്തിലുമില്ല' ഉണ്ട് എന്ന് പറയുന്നത് തന്റെ വിശ്വസ oതെറ്റല്ല എന്ന് സമധാനിയ്ക്കാൻ വേണ്ടിയുള്ള വ്യഗ്രത
@redeye7220
@redeye7220 4 жыл бұрын
മാഷിന്റെ പ്രസംഗം കേട്ടിരിന്ന് പോകും ഒരു വല്ലാത്ത ഊർജം !!! നേരിൽ കാണാൻ സാധിച്ചാൽ പ്രണാമം !!!!🙏🙏🙏🙏🙏
@abdurahiman1077
@abdurahiman1077 2 жыл бұрын
അധികം ഊർജ്ജം ഉണ്ടെങ്കിൽ കെ എസ് ഇ ബി ക്ക് വില്ക്കാവുന്നതാണ്. പാഴാക്കി കളയേണ്ട
@jeomax
@jeomax 5 жыл бұрын
ജബബാർ മാഷേ , സൂപ്പർ വിഷയമാണ് അത് സൂപ്പർ ആയി തന്നെ വളരെ ലളിതമായി അവതരിപ്പിച്ചു, വിജയിച്ചു .
@bindhumurali3571
@bindhumurali3571 5 жыл бұрын
Sir. പ്രഭാഷണം കേട്ടാല്‍ nalla എനർജി annu. 😁👍
@abdulrazakp288
@abdulrazakp288 5 жыл бұрын
Ippol mumpathekkal energy undo ?😄
@sajidk.p762
@sajidk.p762 5 жыл бұрын
കൂടുതൽ തെറ്റുകൾ ചെയ്താലും മരണത്തോട് അത് കഴിഞ്ഞ് എന്നുള്ള എനർജി ആണ് എല്ലാ യുക്തിവാദികൾക്ക്..കേവലം മനുഷ്യൻ മറ്റുള്ള മൃഗങ്ങളെ പോലെ ജീവിക്കുക..വേബിജരിച്ചും,കള്ള് കുടിച്ചു അങ്ങനെ ഒക്കെ...ഇതാണ് അ എനർജി
@user-zd3qz4ti9u
@user-zd3qz4ti9u 4 жыл бұрын
@@abdulrazakp288 നിന്റെ തള്ളയോട് പോയി ചോദിക്ക് കോയാ
@sajan3248
@sajan3248 4 жыл бұрын
@@user-zd3qz4ti9u athu tanneya athinulla uttaram .. ivanodokke angane tanne parayanam
@antonykj1838
@antonykj1838 5 жыл бұрын
മാഷേ നന്നായി അവതാരിപ്പിച്ചു ഗുഡ് ഇൻഫർമേഷൻ താങ്ക്സ് ഗ്രേറ്റ്‌ എക്സിലെന്റ് നമ്പർ 1👏👏👍👍
@freethinger4765
@freethinger4765 5 жыл бұрын
Super
@girijankurumala5165
@girijankurumala5165 5 жыл бұрын
സുപ്പർ 'ചിന്തിക്കാൻ ഒരുപാടു അറിവുകൾ മതഭ്രാന്തന്മാർക്കു ഉത്തരം മുട്ടിപേകുന്ന പുത്തൻ ആവിഷക്കാരം ഇനിയും ഇതുപേലുള്ള ആശയങ്ങളുമായി സാറു വരണം' വർഗ്ഗിയ വാദികളെ ഉത്തരം മുട്ടിക്കണം
@abdulkader2916
@abdulkader2916 5 жыл бұрын
Excellent വേറൊന്നും പറയാനില്ല
@coronachinesevirus8808
@coronachinesevirus8808 5 жыл бұрын
Abdul kader Muhammadinu thanthayille? kzbin.info/www/bejne/qqmQmKaQpcx0maM
@shamsukeyvee
@shamsukeyvee 5 жыл бұрын
വീണ്ടും ജബ്ബാർ മാഷ് ..
@josephmanojoxvinod7582
@josephmanojoxvinod7582 5 жыл бұрын
D
@user-vy8jc4ie1b
@user-vy8jc4ie1b 4 жыл бұрын
@Mumthaz Abdullah athmaaavo?
@muhammed2347
@muhammed2347 3 жыл бұрын
ഇവന് വിഷാദ രോഗമാണ്
@mr_goluhhgaming
@mr_goluhhgaming 5 жыл бұрын
One of the excellent presentation about artificial intelligence. In simple way....thank you sir
@p.t.amarnathp.n.thankappan1979
@p.t.amarnathp.n.thankappan1979 7 ай бұрын
ലളിതമായ ഭാഷയിൽ സാർ പറഞ്ഞത് എല്ലാവർക്കും ഉൾക്കൊള്ളാൻ സാധിക്കും എന്ന് കരുതുന്നു. വിവിധ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.
@user-tp2xj7nd7d
@user-tp2xj7nd7d 5 жыл бұрын
ജബ്ബാർ മാഷ് വീണ്ടും തകർത്തു
@jyothidevan5120
@jyothidevan5120 5 жыл бұрын
നിങ്ങളെക്കെ തളർന്നു എന്നൊക്കെ തീരുമാനിച്ചു, അക്ബറുo കുട്ടരും അതിന്റെ ചടങ്ങൊക്കി നടത്തിയിരുന്നു' ഇനി ഇപ്പോ എന്താ ചെയ്യുക?
@philipc.c4057
@philipc.c4057 5 жыл бұрын
വളരെ നല്ല അറിവുകൾ തന്നു. എല്ലാവരും കേട്ടാൽ നന്ന്
@abuttyvkpadi60
@abuttyvkpadi60 7 ай бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം മത പ്രാസംഗികൻമാർ കേട്ടാലും ഒരു ചാഞ്ചാട്ടം ഉണ്ടാകും തീർച്ച വിനയ വിശദീകരണം വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇഷ്ട്ടപ്പെടും
@krishnanpc1575
@krishnanpc1575 5 жыл бұрын
ജബ്ബാർ മാഷ് പറഞ്ഞപ്പോൾ ഹരാരി എന്താണ് പറയുന്നത് എന്ന് വ്യക്തമായി നന്ദി ജബ്ബാർ മാഷെ
@warrenpara9695
@warrenpara9695 4 жыл бұрын
Excellent presentation.Thank you.
@nehalstudio3007
@nehalstudio3007 5 жыл бұрын
ഇതൊക്കെ മനുഷ്യൻ മനുഷ്യൻ ഉണ്ടാക്കിയാലും മതവാദികൾ പറയും ഇതൊക്കെമനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നത് പടച്ചോനല്ലേ എന്ന് .ഈ കാലഘട്ടത്തിലെ യഥാർത്ഥ പോരാളികളാണ് രവിചന്ദ്രനും ജബ്ബാർ മാഷും
@onceuponatimemalayalam5907
@onceuponatimemalayalam5907 5 жыл бұрын
😅😅😅
@BINUKITTOOP
@BINUKITTOOP 5 жыл бұрын
2050 ആകുമ്പോഴേക്കും ഈ പ്രസന്റേഷനിൽ പറഞ്ഞിരിക്കുന്ന നല്ലൊരു ഭാഗം കാര്യങ്ങളും സംഭവിച്ചു കഴിഞ്ഞിരിക്കും... പൈത്തൺ, റസ്റ്റ് പോലുള്ള കമ്പ്യൂട്ടർ ഭാഷകളിൽ അധിഷ്ഠിതമായ അൽഗോരിതങ്ങൾ അത്രമാത്രം ശക്തിമത്താണ്... ഉള്ളകാലം മാനവികതയിൽ അധിഷ്‌ഠിതമായ ജീവിതം കാഴ്ച വെക്കുക... നാളെ നമ്മളിൽ പലരും 'വേസ്റ്റ് ക്‌ളാസിൽ' പെട്ടവർ ആയേക്കാം...!
@pscguru5236
@pscguru5236 5 жыл бұрын
Annu nammal okke kaanumo 😪
@ThePraseedPai
@ThePraseedPai 4 жыл бұрын
Bugs in these programs will make sure that humans do have a place
@mohamed4rs219
@mohamed4rs219 5 жыл бұрын
മനുഷ്യന് ഒരു സബ് ദൈവം ആവാം, ഒരു ഫുൾ ദൈവം ആവാൻ ഒരിക്കലും പറ്റില്ല , അതിനു വേണ്ടി മനുഷ്യന് സൂപ്പർ ഫോട്ടോണിക്‌ സ്പീഡിൽ സഞ്ചരിക്കേണ്ടി വരും , അതായത് ഭൂതകാലത്തിലേക്ക് സഞ്ചരിക്കേണ്ടി വരും , അവിടെ മനുഷ്യന് തോൽക്കുകയല്ലാതെ വേറെ നിവർത്തിയില്ല. എങ്കിലും ഒരു ഹോമോ സാപിയൻ ഇവിടെം വരേ എത്തിയത് മഹാ അത്ഭുതം
@thoughtvibesz
@thoughtvibesz 5 жыл бұрын
Good one
@IndShabal
@IndShabal 5 жыл бұрын
മതം എന്നത് (ഇന്ന് നാം വിവക്ഷിക്കുന്ന അർത്ഥത്തിൽ) തന്നെ ഒരു സെമിറ്റിക് പരികല്പനയാണ്. ആയതിനാൽ മതഗ്രന്ഥങ്ങൾ എല്ലാംതന്നെ ആ ഭൂവിഭാഗവുമായി ബന്ധപ്പെട്ടതാണ്. അതു തോറ, ബൈബിൾ, ഖുർ ആൻ എന്നിവക്കൊക്കെ ബാധകമാണ്. അതിൽ പറഞ്ഞവ ഇന്നത്തെ കാലത്തും മറ്റു ദേശങ്ങളിലും തമാശയായെ എണ്ണപ്പെടൂ. മറ്റൊരുകാരണം ആത്മീയതയിൽ ആരംഭിച്ചതല്ല സെമിറ്റിക് മതങ്ങൾ. ഭാരതത്തിലേക്ക് വരുമ്പോൾ, ഇവിടെ മതം ആ സെമിറ്റിക് പരികല്പനയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. സനാതനധർമം എന്ന ബഹുധാര ജീവിതവൈവിധ്യത്തെ മേൽപ്പറഞ്ഞ സെമിറ്റിക് മതത്തിന്റെ ചെറുമട്ടത്തിലേക്കു ചുരുക്കികെട്ടിയത്തിന്റെ പേരാണ് ഹിന്ദുത്വം/ഹൈന്ദവത! ആയതിന്റെ താത്പര്യക്കാരായ ദല്ലാളന്മാർ RSS മുതൽപ്പേരും... മതം ദാനം ചെയ്ത ദുരിതം മറ്റൊന്നും മാനവരാശിയിൽ അടിച്ചേല്പിച്ചിട്ടില്ല! യുദ്ധം, പ്രകൃതിദുരന്തം, അപകടങ്ങൾ എല്ലാം കൂട്ടിച്ചേർത്തു വെച്ചാലും മതമെന്ന മഹാദുരന്തത്തിന്റെ നാലയത്ത് വരില്ല!!!
@abdulgafoorgafoor1831
@abdulgafoorgafoor1831 3 жыл бұрын
CX
@chandranck3091
@chandranck3091 Жыл бұрын
Very very very good. Congratulations dear Sir.
@renjithshyam
@renjithshyam 2 жыл бұрын
Iam not a muslim, hindu, Christian, parsi, Buddhist or any other religion, but I am a human being, like jabbar master!!
@sephbrioni2764
@sephbrioni2764 4 жыл бұрын
പണ്ട് മാഷ് പറഞ്ഞ ഒരു പ്രഭാഷണം ഓർത്തു പോകുകയാണ് കണ്ണൂർ പാമ്പ് വളർത്ത് കേന്ദ്രത്തിൽ പോയപ്പോൾ അ വിടെ കണ്ട കാര്യം അതായത് രാജവെമ്പാലയുടെ ഭക്ഷണം മാറ്റ് പാമ്പ് കളാണെന്ന് പറഞ്ഞ കഥ അത് ഇപ്പോൾ സത്യമായി ചെറിയ ചെറിയ മുസ്ലിം വിഷ പാമ്പുകളെ വലിയ ഹിന്ദു രാജവെമ്പാല എന്ന പാമ്പ് വിഴുങ്ങി കൊണ്ടിരിക്കുന്നു
@sadanandanvs6857
@sadanandanvs6857 Жыл бұрын
ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍വിജയിക്കട്ടെ
@ismaelismael8259
@ismaelismael8259 5 жыл бұрын
Grite..................thank you so mach sir................
@jaisonthomas7061
@jaisonthomas7061 5 жыл бұрын
No doubt this is a super hit 👍👍👍👍👍👍
@ask7811
@ask7811 Жыл бұрын
ശക്തിയുള്ള വാക്കുകൾ എന്റെ സുഹൃത് ആയ ജേക്കബ് എന്ന ചേട്ടൻ അയച്ചുതന്ന വീഡിയോ ആരുന്നു എനിക്ക് തോനുന്നു ഞാൻ ഒത്തിരി താമസിച്ചുപോയി എന്ന് ഒന്നും പറയാനില്ല സൂപ്പർ
@sreekumarpanickar3572
@sreekumarpanickar3572 5 жыл бұрын
Thank you sir I was waiting for your video
@ibydiyamiya
@ibydiyamiya 5 жыл бұрын
Superrrrr mashe
@sreejithchirakkal3704
@sreejithchirakkal3704 5 жыл бұрын
Well said..
@naveenkgireesan1485
@naveenkgireesan1485 5 жыл бұрын
വലിയ ശതമാനം മനുഷ്യരും ഉപയോഗശൂന്യരാകുന്ന കാലഘട്ടത്തിൽ ഒരു ബദൽ ലോകം ഉണ്ടായി വരാൻ സാധ്യതയുണ്ടോ?
@dropviber520
@dropviber520 5 жыл бұрын
This generation needs you
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 жыл бұрын
Excellent presentation.Science and technology will control everybody. Hope things will be definitly help for a pleasant future of all of us
@rajendranpillai2763
@rajendranpillai2763 5 жыл бұрын
മാഷിന്റെ പ്രഭാഷണം വരാൻപോകുന്ന കാലത്തെ പറ്റിയുള്ള സൂചന കറക്ടാണ്.....
@abdulrazakp288
@abdulrazakp288 5 жыл бұрын
Idhehamalle dinkan pravajakan !!!🤣🤣🤣
@user-tp2xj7nd7d
@user-tp2xj7nd7d 5 жыл бұрын
@@abdulrazakp288 അല്ല മമ്മദ് ആണ് ഏറ്റവും നല്ല പ്രവാചകൻ
@abdulrazakp288
@abdulrazakp288 5 жыл бұрын
@@user-tp2xj7nd7d no doubt !!!👍👍👍
@user-tp2xj7nd7d
@user-tp2xj7nd7d 5 жыл бұрын
@@abdulrazakp288 മമ്മദ് കി ജയ് ബോലോ തക്ബീർ അള്ളാഹു അക്ബർ
@sivanqa7774
@sivanqa7774 5 жыл бұрын
നല്ല അറിവ്...സത്യമായ കാര്യങ്ങൾ...ലളിതമായ അവതരണം....
@babymanothmanoth5512
@babymanothmanoth5512 5 жыл бұрын
കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.
@salihkaipatu4109
@salihkaipatu4109 5 жыл бұрын
യുക്തി’വാതവും’ യുക്തിവാദവും - വേഗതയിൽ ബൈക്കോടിച്ചു വന്ന യുവാവ് റോഡിൽ തെന്നി തലയടിച്ചു വീഴുന്നു. ഭദ്രമായി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് ക്ഷതമേൽക്കാതെ രക്ഷപ്പെട്ടു. രംഗം കണ്ടുനിന്ന എന്റെ അടുത്ത് റോഡിലേക്ക് ഉയരമുള്ള തെങ്ങിൽ നിന്നും നാളികേരം വീഴുന്നു. എന്റെ ചിന്ത: യുവാവിന്റെ തല ക്ഷതമേൽക്കാതിരുന്ന പോലെ നാളികേര വിത്തും ക്ഷതമേൽക്കാതെ ഇരിക്കുന്നു. ബുദ്ധിമാനായ മനുഷ്യൻ വാഹനം നിർമ്മിക്കുകയും അതിൽ സഞ്ചരിക്കുന്നയാൾക്ക് സംരക്ഷണമായി ഹെൽമെറ്റ് സംവിധാനിക്കുകയും ചെയ്തു. തെങ്ങ് അവ ഉൽപാദിപ്പിക്കുന്ന വിത്തുകളുടെ സംരക്ഷണത്തിനായി, വീഴ്ചയിൽ പൊട്ടാതിരിക്കാൻ ചകിരി കൊണ്ടുള്ള ഹെൽമെറ്റ് സ്വയം ആർജിച്ചെടുത്തുവെന്നോ? അതോ മനുഷ്യനേക്കാൾ ഉയർന്ന ഒരു ധിഷണ (ബുദ്ധി) ഇത് സംവിധാനിച്ചുവോ?
@abdudoha
@abdudoha 5 жыл бұрын
Very good മുൻധാരണയില്ലാതെ ചിന്തിക്കുന്നവർക്ക് സ്വാഭാവികമായും അനുഭവപ്പെടുന്ന ഒരു സംശയമാണിത് ബൈക്കോടിക്കുന്ന മനുഷ്യന് സ്വന്തം തല സുരക്ഷിതമാക്കാൻ ഹെൽമറ്റ് എന്ന ഉപകരണം ഡിസൈൻ ചെയ്തത് പോലെ ചിന്താശേഷിയില്ലാത്ത നാളികേര ത്തിൻറെ ബോഡി സംരക്ഷിക്കാൻ ചകിരി കൊണ്ട് ഒരു ബോഡി പ്രൊട്ടക്ടർ ഡിസൈൻ ചെയ്തത് തെങ്ങ് തന്നെയായിരിക്കുമോ more
@pscguru5236
@pscguru5236 5 жыл бұрын
@@abdudoha athaanu athinte natural selection.athullathu kondaanu thengu innum ullathu.illenkil thengu ennoru tree innu kaanilla.
@universalphilosophy8081
@universalphilosophy8081 4 жыл бұрын
@@pscguru5236 അതായത് Natural selection എന്നത് Nature നൽകുന്ന രൂപമാണ്! Nature എന്നാൽ സംസ്കൃതത്തിൽ, പ്രകൃതി (=പ്രായേണ കൃതി / രചിക്ക/ രൂപ പ്പെട്ടത്ത് ) ! ഇത്രയും ശാസ്ത്രീയമായ് പറഞ്ഞ് വച്ച ഭാഷ വേറെയുണ്ടോ? അതിനാൽ ആ സംസ്കൃതമെന്ന (=സംസ്കരിച്ചെടുത്ത / well done) ഭാഷയെ, വേദഭാഷ (=വിജ്ഞാനത്തിന്റെ ഭാഷ), അഥവ {അക്ഷരങ്ങൾ swap ചെയ്താൽ} ദേവഭാഷ (=വെളിച്ചം/ദർശനം തരുന്ന ഭാഷ) എന്നിങ്ങനെ വിളിക്കപ്പെടുന്നു! വിത്ത് എന്നത് പുരുഷനും പ്രകൃതി എന്നത് സ്ത്രീയും ആകുന്നു. ഈശ്വരൻ പുരുഷനും സ്ത്രീയും ആകുന്നു, അഥവ അത് അർദ്ധനാരീശ്വരൻ എന്നത്രെ! ചിലർ പ്രകൃതിയെ ആരാധിക്കുന്നു! ചിലർ പുരുഷനെ ആരാധിക്കുന്നു! ചിലർ രണ്ടും കൂടിയാരാധിക്കുന്നു! ഏതായാലും ആപേക്ഷികമായ് 'ഈ = എംസി സ്ക്വയർ' (E = m c^2) തന്നെ!
@abdulsalam5994
@abdulsalam5994 5 жыл бұрын
Go on with similar lectures, sir. Superb indeed
@shibudeepu4137
@shibudeepu4137 5 жыл бұрын
Great speech keep going 👏👏👏👏👏👏thank you very much
@samaderiyadan6695
@samaderiyadan6695 5 жыл бұрын
😍😍
@praveenkumarv3256
@praveenkumarv3256 2 жыл бұрын
ജബ്ബാർ മാഷ് ഇഷ്ടം 😍😍😍😍😍😍😍🥰🥰🥰🥰🥰🥰😍👍😍😍😍🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏✨️✨️✨️✨️✨️✨️🧨🧨🧨🧨🧨🧨✨️🙏🙏👍👍
@anilnarayanan1206
@anilnarayanan1206 5 жыл бұрын
Informative & excellent presentation 👍
@sree1010
@sree1010 5 жыл бұрын
ജബ്ബാർമാഷ് കേരളത്തിന് ലഭിച്ച ഒരു അനുഗ്രഹമാണ്. എന്നാൽ കിം ജോങ് ഉൻ, സ്റ്റാലിൻ തുടങ്ങിയ ഭീകരന്മാർ സൃഷ്ടിക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള പു്ള്ളിയുടെ അനുഭാവമാണ് അത്ഭുതപ്പെടുത്തുന്നത്.
@universalphilosophy8081
@universalphilosophy8081 4 жыл бұрын
അതായത് Natural selection എന്നത് Nature നൽകുന്ന രൂപമാണ്! Nature എന്നാൽ സംസ്കൃതത്തിൽ, പ്രകൃതി (=പ്രായേണ കൃതി / രചിക്ക/ രൂപ പ്പെട്ടത്ത് ) ! ഇത്രയും ശാസ്ത്രീയമായ് പറഞ്ഞ് വച്ച ഭാഷ വേറെയുണ്ടോ? അതിനാൽ ആ സംസ്കൃതമെന്ന (=സംസ്കരിച്ചെടുത്ത / well done) ഭാഷയെ, വേദഭാഷ (=വിജ്ഞാനത്തിന്റെ ഭാഷ), അഥവ {അക്ഷരങ്ങൾ swap ചെയ്താൽ, വേദ ദേവ} ദേവഭാഷ (=വെളിച്ചം/ദർശനം തരുന്ന ഭാഷ) എന്നിങ്ങനെ വിളിക്കപ്പെടുന്നു! വിത്ത് എന്നത് പുരുഷനും പ്രകൃതി എന്നത് സ്ത്രീയും ആകുന്നു. ഈശ്വരൻ പുരുഷനും സ്ത്രീയും ആകുന്നു, അഥവ അത് അർദ്ധനാരീശ്വരൻ എന്നത്രെ! ചിലർ പ്രകൃതിയെ ആരാധിക്കുന്നു! ചിലർ പുരുഷനെ ആരാധിക്കുന്നു! ചിലർ രണ്ടും കൂടിയാരാധിക്കുന്നു! ഏതായാലും ആപേക്ഷികമായ് 'ഈ = എംസി സ്ക്വയർ' (E = m c^2) തന്നെ! അതിനാൽ ആരാധിക്കണമെങ്കിൽ ഏതിനെയും ആരാധിക്കാം. ആരാധിക്കേണ്ടെങ്കിൽ ഏതിനെയും ആരാധിക്കേണ്ടതുമില്ല! ഇതാണ് ശാസ്ത്രീയമായ സമീപനം, സത്യ സനാതനമായതും! ഇതറിയുന്നതിന് മുമ്പു് ആരും ആരാധിച്ചിരുന്നിരിക്കില്ലല്ലോ! അവർക്കും ശാന്തി ലഭിച്ചിരുന്നു, അറിഞ്ഞവർക്കും അത് പോലെ തന്നെ! അറിഞ്ഞവർക്ക് കുറച്ച് കൂടി എളുപ്പം ലഭിച്ചിരിക്കുമായിരിക്കാം എന്നേ വ്യത്യാസപ്പെടേണ്ടതുള്ളൂ! അഥവ അറിഞ്ഞവർക്ക്, വഴി മനസ്സിലായി എന്ന് മാത്രവുമാകാം; വഴി ദുർഘടമായ് തന്നെ നിലനിൽക്കുന്നുണ്ടാകാം, മമ്പും, ഇപ്പൊഴും, എന്നും! ഭാരതീയ വീക്ഷണത്തിൽ അനാദിയും അന്തമില്ലാത്തതുമായ ലോകം ഉണ്ടായത് Bigbang നുപരി, the great imbalance ൽ നിന്നാണ്! ഇതിനെ cosmic dance എന്നും ശിവതാണ്ഡവം എന്നുമൊക്കെ പറയപ്പെടുന്നു. ഒരു നൃത്തത്തിലെന്ന പോലെ ഒരു കാലുകൊണ്ട് ചവിട്ടുമ്പോൾ മറുഭാഗം പ്രകമ്പനം കൊണ്ട് സൃഷ്ടി നടക്കുന്നു. പിന്നെ ആ ഭാഗം ചവിട്ടുമ്പോൾ ഈ ഭാഗത്ത് സൃഷ്ടിയും (=existence as a result of evolution / flow സ്രവം) അവിടെ സംഹാരവും (=സംപൂർണമായ ഹരണം, devolution, big crunch) നടക്കുന്നു! ധ്യാനമഗ്നനായ ശിവം എന്ന സന്തുലിതാവസ്ഥയിൽ (inertia) ശക്തി എന്ന പ്രകൃതിയുടെ വികൃതിയാൽ (exceptional action / വിശേഷമായ കർമം കൃതം) imbalance ഉണ്ടായതിനാൽ ഈ ലോകമുണ്ടാവുകയും നശിക്കുകയും വീണ്ടുമുണ്ടാവുകയും വീണ്ടും നശിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു! "ജാതസ്യ ഹേ ധ്രുവോ മൃത്യു: ധ്രുവം ജന്മ മൃതസ്യ ച" - ഭഗവദ് ഗീത ! അതായത്, "ജനിച്ചാൽ മരണം നിശ്ചയം! മരിച്ചാൽ ജനനവും നിശ്ചയം!"
@harikm6135
@harikm6135 5 жыл бұрын
നമ്മുടെ മാഷ്
@noshadkasim6477
@noshadkasim6477 5 жыл бұрын
താങ്കളുടെ പ്രഭാഷണത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി ദൈവം ഉണ്ടെന്നുള്ള കാര്യം! ഇതുപോലെയുളള പ്രഭാഷണങ്ങൾ ഇനിയും താങ്കളിൽ നിന്നുമുണ്ടാവണം എങ്കിലേ ദൈവത്തെ കുറിച്ച് മനുഷ്യർ ചിന്തിക്കുകയുള്ളൂ!
@vsjk7308
@vsjk7308 3 жыл бұрын
Excellent Sir Great Presentation.. Very interesting Subject for modern man..Hope indian racial argumentors started to think in new way. jjbabu
@mansoorkannur
@mansoorkannur 5 жыл бұрын
Reply to last sentence-yes sir you have done your best
@johncherianvarghese5362
@johncherianvarghese5362 5 жыл бұрын
Excellent very well explained,a man with common sense will understand.
@afsalabdulazeez4263
@afsalabdulazeez4263 5 жыл бұрын
I really appreciate the way u presented...very interesting topic..expecting more such speeches frm u...
@thomasjoseph8092
@thomasjoseph8092 Жыл бұрын
U have put so much effort ..Take care ,., ❤️
@rishad2551
@rishad2551 5 жыл бұрын
He is smart and Very gud human being
@sureshkochappu673
@sureshkochappu673 2 жыл бұрын
മനുഷ്യൻ ദൈവമാകില്ല മറിച്ചു കോടാനുകോടി ജീവജാലകങ്ങളുടെ പ്രഭാവകേന്ദ്രത്തിൽ ലയിക്കുക എന്നതിൽ കവിഞ്ഞു മനുഷ്യന് മഹത്വം ഇല്ല. എല്ലാ ജീവജാലകങ്ങളിലും ഉള്ള അവസ്ഥ എവിടെ നിന്ന് വരുന്നതറിയുന്നില്ല എങ്ങോട്ട് പോകുന്നത് എന്നും അറിയില്ല. മദ്ധ്യേ കിട്ടുന്ന കുറച്ച് ഓർമവെച്ചു നമുക്ക് ചിന്തിക്കാവുന്ന അവസ്ഥക്ക് പരിമിതി ഉണ്ടെന്നു തോന്നുന്നു.
@mohamednavas434
@mohamednavas434 4 жыл бұрын
Better late than never, Well explained by Jabbar Mash 👍🙏
@vasuvlm6421
@vasuvlm6421 5 жыл бұрын
Variety speech good
@haridasantp9604
@haridasantp9604 7 ай бұрын
മാഷിന്റെ പ്രസംഗം ആരെയും ഒന്ന് ചിന്തിപിക്കും
@noohkhanjabbar5301
@noohkhanjabbar5301 5 жыл бұрын
Well done.highly impressive and informative.dont forget all these capabilities are the gifts from the one and only god.so thank him.
@baijunatarajan
@baijunatarajan 5 жыл бұрын
interesting speech. Thank YOu, SIr... Expecting more on the same topic.
@muhammedashkar9218
@muhammedashkar9218 5 жыл бұрын
Scientific വിഷയങ്ങളിലും താങ്കൾ അഗ്രഗണ്യൻ ആണെന്ന് തെളിയിച്ചു. മാഷിന്റെ വരും പ്രസന്റേഷനായി കാത്തിരിക്കുന്നു
@shine9387
@shine9387 5 жыл бұрын
ജബ്ബാർ മാഷ് വീണ്ടും കലിപ്പ്
@A.Rahman654
@A.Rahman654 5 жыл бұрын
വിജയിച്ചു...
@abdulrazakp288
@abdulrazakp288 5 жыл бұрын
Plus 2 vijayichathano ?
@pscguru5236
@pscguru5236 5 жыл бұрын
@@abdulrazakp288 entha ningal vijayichille😂😂
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ധാർമികത  - വിമർശകർക്ക് മറുപടി | E A Jabbar
1:00:17
Kerala Freethinkers Forum - kftf
Рет қаралды 49 М.
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 282 М.