Janathipathyam | Suresh Gopi, Urvashi, Balachandra Menon, Vani Viswanath - Full Movie

  Рет қаралды 305,417

Movie Reels

Movie Reels

Күн бұрын

Пікірлер: 137
@anishmarlboro6937
@anishmarlboro6937 Жыл бұрын
ഇതിലെ സേവിയർ എന്ന ആ പോലീസ് കാരൻ സൂപ്പർ ഒരു യഥാർത്ഥ പോലീസ് കാരന്റെ ലുക്കും ആറ്റിട്യൂട് ഉള്ള ഒരു നടൻ പോലീസ് വേഷത്തിൽ ഇത്രയും ലൂക്കും ഗ്ലാമറും ഉള്ള വേറൊരു ആക്ടർ മലയാളം സിനിമയിൽ വേറില്ല എന്നുതന്നെ പറയാം ദേവനോട് തോക്കും ചൂണ്ടി കൊണ്ടുള്ള ആ ഡയലോഗ് ഹോ ഈ മൂവിയിലെ നായകൻ സുരേഷ് ഗോപി പോലും അതിന് മുന്നിൽ മാറിനിൽക്കും ആ ഒരു സ്റ്റൈലും ലുക്കും സംഭഷണത്തിലെ ഗാംഭീര്യവും പറഞ്ഞു അറിയിക്കുവാൻ എനിക്ക് കഴിയുന്നില്ല.അദ്ദേഹത്തിന്റെ പേര് എനിക്കറിയില്ല എങ്കിലും സൂപ്പർ ആണ് അദ്ദേഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saayvarthirumeni4326
@saayvarthirumeni4326 5 ай бұрын
സുരേഷ് ഗോപി മാറിനിക്കാനും മാത്രമില്ല.. But അയാൾ നല്ലപോലെ അഭിനയിച്ചു, അതിൽ സംശയം ഇല്ല
@jijinrajendran
@jijinrajendran 2 ай бұрын
Aroma Sunil Kumar
@parudeesa-ox2wp
@parudeesa-ox2wp 6 ай бұрын
2024മാർച്ച്‌❤️1ന് കാണുന്നു 👌അതിനു ശേഷം💕ഈ സിനിമ കാണാൻ 👍വന്നവരുണ്ടോ🙏👍👍👍👍👍👍👍
@rahulv7448
@rahulv7448 6 ай бұрын
മാർച്ച്‌ 6
@sreejishsreeraj6202
@sreejishsreeraj6202 5 ай бұрын
april8😂😂
@rinur1125
@rinur1125 3 ай бұрын
മെയ്‌ 18-2024
@akhilm.j2528
@akhilm.j2528 3 ай бұрын
2024 may 22 😃😃
@thansihussain5237
@thansihussain5237 Ай бұрын
August 1
@shamimansoo3276
@shamimansoo3276 Жыл бұрын
ഇത്രേം പോലീസ് വേഷം ചേരുന്ന വേറെ ആരുണ്ട് നമ്മുടെ മലയാള നടിമാരിൽ വാണി ചേച്ചി ❤❤❤❤
@beenab
@beenab 11 ай бұрын
❤️❤️🙏🏻👍🏻
@Naveen-xv5ot
@Naveen-xv5ot 9 ай бұрын
ഡബ്ബിങ് നല്ല ബോറിങ്
@jebinjames9593
@jebinjames9593 4 ай бұрын
honey rose aanel kollaayirunnu ipol
@vivekjayan2531
@vivekjayan2531 3 ай бұрын
ഇനി ആരൊക്കെ വന്നാലും മമ്മൂട്ടി യുടെ പോലീസ് വേഷത്തിന്റെ തട്ട് താണ് തന്നിരിക്കും ആനയ്ക്ക് നെറ്റിപ്പട്ടം പോലെയാണ് ഇക്കയ്ക്ക് പോലീസ് വേഷം🔥🔥
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി..... വളരെ Versatile ആണ് , ഏറ്റക്കുറച്ചിലുകൾ ഇല്ല എല്ലായ്പ്പോഴും നിറസാന്നിദ്ധ്യമാണ്..
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്.... വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്....... മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......
@nithinnitz1239
@nithinnitz1239 4 ай бұрын
ജനാധിപത്യം സുരേഷ് ഗോപി ചെയ്ത പടങ്ങളിൽ എല്ലാ തരം പ്രേക്ഷകരും ആവർത്തിച്ചു കാണാൻ താത്പര്യപ്പെടുന്ന പടം. മറുത്തൊരു അഭിപ്രായം വേറെയാർക്കും കാണാൻ തരമില്ല. അപ്പോൾ ഉള്ളത് പോലെ ഇപ്പോൾ ഇതു പോലെ വ്യത്യസ്തമായ പടങ്ങൾ പലതും ഇപ്പോൾ അന്യം നിന്നുപോയി ശരിക്കും . . . നല്ലൊരു ആസ്വാദകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്. അഭിനേതാക്കൾ ഓരോരുത്തരും തീർച്ചയായും കയ്യടി കാംക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം തന്നെ ചിത്രത്തിൽ കാഴ്ചവെച്ചിട്ടുണ്ട്. നല്ല സിനിമകൾ ഇനിയും ഇതു പോലെ ഉണ്ടാകട്ടെ....
@themaskedgirl5499
@themaskedgirl5499 8 ай бұрын
2024 attendence plz🖐️
@nithinnitz1239
@nithinnitz1239 3 жыл бұрын
ഉർവ്വശി വിചാരിക്കാവുന്നതിനും അപ്പുറത്തെ അഭിനയമാണ് മുഴുവുൻകാണുന്ന പ്രേക്ഷകർ പ്രശംസയോടെപറയപ്പെടുന്നു ഉർവ്വശിയുടെ അഭിനയത്തെപറ്റി . തനിക്ക് ലഭിച്ച വേഷങ്ങൾ ഒത്തിരി പ്രേക്ഷകവിഭാഗത്തിൽ നിന്നോമറ്റും വ്യത്യസ്തഅഭിപ്രായം നേടി തന്നവയും അത്രയധികം പ്രേക്ഷകപ്രശംസനീയവുമാണ് എന്നതിൽ ആർക്കും എതിരഭിപ്രായവുമില്ല . പ്രേക്ഷകർ ഒന്നടങ്കം അസൂയവഹമോടെ തന്നെ തന്നുടെ അഭിനയശൈലി യെപറ്റി എപ്പോഴും പ്രത്യേകിച്ച് പരാമർശിക്കപ്പെട്ടിട്ടുളളതും വിമർശകർ അന്ധാളിച്ചു പകച്ചു പോയതുമായും അക്ഷരാർത്ഥത്തിൽ വ്യക്തമായ യാഥാർത്ഥ്യമായി സ്ഥിരീകരിക്കുന്നൂ .
@ramyavlogs5362
@ramyavlogs5362 Жыл бұрын
2023 ൽ കാണുന്നവർ ഇവിടെ കമോൺ
@faisalkallara6028
@faisalkallara6028 Жыл бұрын
2023 ൽ ഞാൻ കാണുന്നുണ്ട്
@user-go7pq8jr4k
@user-go7pq8jr4k 10 ай бұрын
Yes
@ranjithp5447
@ranjithp5447 10 ай бұрын
Now watching 😍
@vineeshaunni2972
@vineeshaunni2972 8 ай бұрын
2024🎉❤
@sharinashajeershari302
@sharinashajeershari302 Жыл бұрын
One and only VANI VISWANATH 🔥🔥🔥
@sasikanthnedungadi6841
@sasikanthnedungadi6841 Жыл бұрын
Xavier എന്ന character ഇഷ്ടപ്പെട്ടു സുരേഷ് ഗോപിടെ best അസിസ്റ്റന്റ് in all over movie
@harikrishnank1312
@harikrishnank1312 Жыл бұрын
സുനിത പ്രൊഡക്ഷൻസിന്റെ ഉടമയായ എം.മണിയുടെ മകൻ സുനിൽ.എം.മണി ആണ് സേവിയർ ഇടിക്കുള ആയി അഭിനയിച്ചത്
@ebinpaulose609
@ebinpaulose609 Жыл бұрын
​@@harikrishnank1312 Hridaya vaniyile gayikayo enna ganathil iyal alle
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
@@ebinpaulose609 അതെ
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന മൂവിയിലും ജാഗ്രതയിലും ഉണ്ട്
@rubinarubi1283
@rubinarubi1283 2 жыл бұрын
ഇപ്പൊ കാണുന്ന കൂതറ ന്യൂ ജനറേഷൻ സിനിമ കൊണ്ട് പോയീ കിണറ്റിൽ എറിയാൻ തോനുന്നു..... ഈ സിനിമയാണ് സിനിമ
@ashin8211
@ashin8211 Жыл бұрын
Enna അമ്മായി പോയ്‌ ഈ സിനിമ പോലെ ഒരു സിനിമ പിടിക്ക്. New ജനറേഷൻ സെച്ചിടെ പടം കണ്ട് പടിക്കട്ടെ
@muhammedishak.v.m6296
@muhammedishak.v.m6296 Жыл бұрын
@@ashin8211 ejjathi 😂
@Surya-j4u
@Surya-j4u Жыл бұрын
അതെ എന്തു കൂതറ പടങ്ങളാ ഇപ്പൊ ഇറങ്ങുന്നേ. ഒരു കഥ ഇല്ലാത്ത സിനിമ
@Kingsrealestategroups
@Kingsrealestategroups Жыл бұрын
സത്ത്യം
@muhammedirfan5895
@muhammedirfan5895 Жыл бұрын
💯
@abhishekr3752
@abhishekr3752 7 ай бұрын
⏰1:12:32 സുരേഷ് ഗോപി :- സാറിന് ഈ തൊപ്പി അഴിച്ചു വെച്ചിട്ട് ഒന്നൂടെ പറയാമോ...? രാജൻ. പി. ദേവ് :- തൊപ്പി അഴിച്ചു വെച്ചാൽ..? സുരേഷ് ഗോപി :- അടിച്ചു കരണകുറ്റി ഞാൻ പൊളിക്കൂടാ പന്ന....! എന്റെ മോനേ ഇജ്ജാതി ഡയലോഗ് ഡെലിവറി🤌🔥
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
മണിയൻപിള്ള രാജുവിന് മിക്ക സിനിമകളിലും മരിക്കാനാണല്ലോ യോഗം. ജനാധിപത്യം, FIR, സെവെൻസ്
@anshadpattambiofficial2474
@anshadpattambiofficial2474 2 жыл бұрын
Naran
@MrSEMOCOS
@MrSEMOCOS Жыл бұрын
FIRilum marikkum, Sathyameva Jayathe il kaal murikkum.
@Vishu95100
@Vishu95100 Жыл бұрын
FIR ഏറ്റവും ദുരന്തം.. വെടികൊണ്ട് വീണിട്ട് കത്തിയമർന്നു.. കഷ്ടം എന്താണെന്നുവച്ചാൽ അതിൽ ഏറ്റവു കൂടുതൽ ചളിയടിയ്ക്കുന്ന ആൾ രാജുമാമനാണ്..
@harikrishnank1312
@harikrishnank1312 Жыл бұрын
@@MrSEMOCOS FIR ഞാൻ എഴുതിയിട്ടുണ്ട്. അതെ. സത്യമേവ ജയതേയിൽ കൊന്നില്ല. കാലിലൂടെ ടയർ കേറ്റിയിറക്കി
@blackcats192
@blackcats192 Жыл бұрын
Suresh gopiye assist cheyyunna filmukalil ath nirbandaman satyameva jayate moviyil rand kalukal nashtappedunn..janatipatyam moviyil angerey antina kollunnath enn atra aaloyichitum manassilakunnilla antinan ayal avide ottaikk poyath ottum logic illate oru senti aakkan vendi matram undakkiya oru murder ennal kutikkalath orupad vetayadiya oru scenan..
@swapnakrishna1283
@swapnakrishna1283 2 жыл бұрын
സിനിമയിലെ സ്ഥിരം കമ്യൂണിസ്ററ് നന്മയും കോൺഗ്രസ്സ് അവഹേളനവും തന്നെ ഇവിടെയും....😀😀😀
@vabbmedia1986
@vabbmedia1986 2 жыл бұрын
അതാണ് യാഥാർഥ്യം. അപ്പോൾ അങ്ങനെയല്ലേ വരു
@Jai_Hanuman36
@Jai_Hanuman36 2 жыл бұрын
Actually annnthe communisom innthe pole Anthom cammi oonisom alla 😀😀😀 ann thozhilali varaga preenanm nannayi chythu newnapaksha preenanm 😁😁
@anandhuwk9908
@anandhuwk9908 Жыл бұрын
@@vabbmedia1986 koppanu
@jebinjames9593
@jebinjames9593 4 ай бұрын
communism means not pinarayism , before pinu there were better communists of humanity
@sanancs6889
@sanancs6889 2 ай бұрын
1.18.00 ബാലചന്ദ്രമേനോൻ 🔥
@anoopkodukappillil2599
@anoopkodukappillil2599 Жыл бұрын
Thikkurissi's advice to d C. M 👌👌✌️
@fathimabeevi9698
@fathimabeevi9698 8 ай бұрын
1-1-2024 kaanunnavar indooo ????
@sakhilraghavan6892
@sakhilraghavan6892 Жыл бұрын
കമ്മീഷണറായി വാണി ചേച്ചി തകർത്തു
@induindu9994
@induindu9994 Жыл бұрын
ഇന്ന് സിപിഎം ചെയ്യുന്നത് ഇത് പോലെ യാണ്....
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി...... പ്രേക്ഷകർ ഒന്നടങ്കം തലങ്ങുംവിലങ്ങും തലകുലുക്കി സമ്മതിച്ച Highly ടാലന്റ് ഉളള നായികമാർ ഇപ്പോൾ തീരെയില്ല.... എല്ലാക്കാലത്തും തനിക്ക് അനായാസമായി ചെയ്യാനൊതുങ്ങുന്ന വേഷങ്ങളുമായി ഉർവ്വശി തന്റെ ജൈത്രയാത്ര വിജയകരമായി തുടരുന്നു.... പഴയതിനെക്കാൾ പുതുമയോടെ ഇനിയും ഉണ്ടാകട്ടെ നിരവധി വേഷങ്ങൾ ഉർവ്വശി യുടേതായ് എന്ന് പ്രത്യാശിക്കാം....
@renishreni8785
@renishreni8785 3 ай бұрын
17:20 😃😃 പൊളി സീൻ
@mydailydiary399
@mydailydiary399 Жыл бұрын
സുരേഷ്‌ഗോപി,ബാലചന്ദ്ര മേനോൻ,അരോമസുനിൽ,മണിയൻപിള്ള രാജു,കരമന ജനാർദ്ദനൻ,സണ്ണി,ദേവൻ,തിക്കുറിശ്ശി,ജോസ് പെല്ലിശ്ശേരി,പൂജപ്പുര രവി,അപ്പ ഹാജ,ബാബു നമ്പൂതിരി,രാജൻ പി ദേവ്,tp മാധവൻ,ശിവജി,ബിയോൺ ,pc സോമൻ,രവി വള്ളത്തോൾ,സായി കുമാർ,ബോബി,ഉർവശി,വാണീ വിശ്വനാഥ്,മഞ്ജു പിള്ളൈ,
@anumohanmohan898
@anumohanmohan898 16 күн бұрын
ഉർവശി.. സുരേഷ്‌ഗോപി ❤❤❤
@maheshgangadharan2729
@maheshgangadharan2729 Жыл бұрын
NICE MOVIE.
@NiyasNiyas-of3rr
@NiyasNiyas-of3rr 8 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@nithinnitz1239
@nithinnitz1239 2 жыл бұрын
എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി. പണ്ട് എപ്പോഴും റിപ്പീറ്റ് ആയി ഇടണത് കൂടുതൽ ആയിരുന്നു ഇപ്പോൾ തീരെയില്ല.
@anesshvarghese8804
@anesshvarghese8804 Жыл бұрын
Devan super intro
@prakasanvelluva6460
@prakasanvelluva6460 Жыл бұрын
ഇന്നത്തെ പൊട്ടൻ ഹീറോകൾ കണ്ട് പഠിക്കട്ടെ...
@sreejithkalloor2920
@sreejithkalloor2920 7 ай бұрын
2024 കാണന്നുവർ ഉണ്ടോ
@yasirptmukkam3989
@yasirptmukkam3989 2 ай бұрын
94 kid ആയ ഞാൻ ഇന്നാണ് ഈ പടം കാണുന്നത്...2024 jun 17😮😮
@mubarakdsm1404
@mubarakdsm1404 Жыл бұрын
Shyam sir BGM 🔥🔥
@harikrishnanSari
@harikrishnanSari 4 ай бұрын
Eshttamanu old movies
@Sreekutty-ec6pu
@Sreekutty-ec6pu 5 ай бұрын
Entha vani vidhwansthinu eppolum negative shade ulla police adhikari role kodukunne
@soorajps941
@soorajps941 Жыл бұрын
ഇതാണ് സിനിമ
@amalkollam4579
@amalkollam4579 3 ай бұрын
2024-jun-9,suresh gopi മിനിസ്റ്റർ 😂
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
ജനാധിപത്യം,not ആതിപത്യം
@arazzaq4421
@arazzaq4421 3 жыл бұрын
Social media malayalthe orupad vikrthamakkarundu..ippol serius categoryum inganeyayal......shame..
@azimmohammed3488
@azimmohammed3488 2 жыл бұрын
@@arazzaq4421 serius nte spelling correct anallooleaa....onn podo oole
@sreerag48
@sreerag48 Жыл бұрын
Kerala charithrathil adyamayi cm nerite ore case anveshikunnu...
@jijinmohansooryageetham2637
@jijinmohansooryageetham2637 Ай бұрын
2024 ജൂലൈ 28 നു കാണുന്നു
@blackcats192
@blackcats192 7 ай бұрын
Namukk ottum parichayamillatha nadante charrector nayakante kudey aanenkil anto oru samadanaman parann vannath Savior enna police charrectorine kurichan..m
@varghesegeorgec3723
@varghesegeorgec3723 Жыл бұрын
48:38 കെ കരുണാകരൻ vs എ കെ ആന്റണി
@heartbeats5190
@heartbeats5190 3 жыл бұрын
ADIVERUKAL please
@abhijithvt723
@abhijithvt723 Жыл бұрын
1:30:00 original topic...
@ameshk5692
@ameshk5692 Жыл бұрын
Entha case? K muraleedharan
@abhijithvt723
@abhijithvt723 Жыл бұрын
@@ameshk5692 ramanilayam oru actress with politician dark scene aayen kettitund...
@ameshk5692
@ameshk5692 Жыл бұрын
@@abhijithvt723 ok bro..😄
@sabisabik2959
@sabisabik2959 3 жыл бұрын
ആക്ഷൻ കിംഗ് 👍👍👍
@irshadahmed2526
@irshadahmed2526 2 жыл бұрын
❤️❤️❤️♥️♥️♥️🔥🔥🔥
@sachins3654
@sachins3654 3 ай бұрын
നെയ്യാർ ഡാം 😍😍
@athulathul1470
@athulathul1470 Жыл бұрын
1:31 exact keralam
@hamerxoxo1365
@hamerxoxo1365 7 ай бұрын
Pandathe actress il bhooribhaakavum blue films il koode vannavar aahnallo 43:36 ivalum 😂 Ippo ullathina paranjitt kaaryam illa pand ullathingal athukkum mele
@jishnupradeep971
@jishnupradeep971 Жыл бұрын
Karunakaran Muraleedaran Antony Ems
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 6 ай бұрын
Subtitle 🎉😊superb
@ameshk5692
@ameshk5692 Жыл бұрын
1:46:56 bhrahmapuram 😂😂
@mubarakdsm1404
@mubarakdsm1404 Жыл бұрын
From 30:28 to 31:00🔥🔥
@milenkoshymannil1818
@milenkoshymannil1818 3 ай бұрын
മന്ത്രി ആയതിനു ശേഷം കാണുന്നവർ ഉണ്ടോ
@sandheepsasidharan2147
@sandheepsasidharan2147 2 ай бұрын
സിനിമയിൽ ഉള്ള മന്ത്രി അല്ല ഇപ്പോൾ. സിനിമയിൽ സഖാവ് ആണ്
@mehaworld2542
@mehaworld2542 Жыл бұрын
വാണി യുടെ സൗണ്ട് ചേരുന്നില്ല
@shaijushaiju8196
@shaijushaiju8196 Жыл бұрын
അത് അവരുടെ യഥാർത്ഥത്തിൽ ഉള്ള സൗണ്ട് ആണ്
@harishmahari1514
@harishmahari1514 Жыл бұрын
👍 7/9/2023
@bibinbabu882
@bibinbabu882 8 ай бұрын
Devan❤
@aneeshaneesh7288
@aneeshaneesh7288 4 ай бұрын
ദാ ഇപ്പോഴും കാണുന്നു That is the real communist
@vakermediagroupofcompany8740
@vakermediagroupofcompany8740 3 жыл бұрын
SG
@user-yp6qt3wk6z
@user-yp6qt3wk6z Жыл бұрын
Yaaa
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
BGM KING SG, മോഹൻ ലാലൊന്നും ഇവിടെ ഒരു ചുക്കും അല്ല fight ഇൽ..01:14:45 അക്ഷരം തെറ്റാണ്ടു തന്നെ വിളിക്കാം ACTION രാജാവ്
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 Жыл бұрын
Vaniye villathi akiya movie
@anianiarnd8325
@anianiarnd8325 Жыл бұрын
💯💕🧡💗❤️💓💛💞🤝🤝🤝🤝👍👍👍👍👍👌👌👌👌👌🙏🙏🙏🙏
@harikrishnan.k.s5569
@harikrishnan.k.s5569 Жыл бұрын
@1:12:23 mass
@sreeharir937
@sreeharir937 Жыл бұрын
43:36 44:31 44:40 45:08
@anvarkhans5668
@anvarkhans5668 3 ай бұрын
K മുരളീധരനും പത്മജയുടെ ഭർത്താവിനെയും തേജോവധം ചെയ്യുന്ന വൃത്തികെട്ട പടം
@kiransuresh7948
@kiransuresh7948 Жыл бұрын
1:10:46
@shafimuhammed9611
@shafimuhammed9611 Жыл бұрын
T
@sayanthkcsayanth1695
@sayanthkcsayanth1695 8 ай бұрын
2:22:42 ❤️‍🔥🥰
@hira_n
@hira_n Жыл бұрын
🔥
@babumathew1135
@babumathew1135 Жыл бұрын
👍👍
@0My-life-is-gone
@0My-life-is-gone 2 жыл бұрын
Chanakam king
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Ninte thantha
@OLIvER-vo9fk
@OLIvER-vo9fk Жыл бұрын
ഇതാണ് ഭൂലോക കൂതറ പടം ഒരു ദിവസം കൊണ്ട് ഒരുത്തൻ മുഖ്യമന്ത്രി ഒരു ദിവസം പോലീസ് കണ്ട പ്രേക്ഷകരുടെ അവസ്ഥ
@johnsondaniel8366
@johnsondaniel8366 Жыл бұрын
സിനിമയെ ഉടായിപ്പ് അല്ലേ ബ്രൊ 🌹
@michealj22
@michealj22 Жыл бұрын
സിവിൽ സർവീസ് ട്രെയിനിംഗ് കഴിഞ്ഞ് നേരെ ട്രിവാൻഡ്രം കളക്ടർ ആയ ഉർവ്വശി 🤣
@johnsondaniel8366
@johnsondaniel8366 Жыл бұрын
ഇത്‌ ഒരു മായാജാലം അല്ലേ ഭായ് ഒന്നാന്തരം മായാജാലം ആണെന്ന് അറിയില്ലേ 🌹ഇത്‌ ചുമ്മാ ഇരുന്നു കാണണം അപ്പോൾ ഒന്നും സംഭവിക്കില്ല 🌹അവർക്കും അറിയാം ഇത്‌ ഒരുതരം പറ്റിര് ആണെന്ന് 🌹
@aleenamathew4795
@aleenamathew4795 11 ай бұрын
Ithonnum sathyamallenn arinjukond thanne alle kaanunnath. Inganokke logic alochikkan thudangiyal oru story o novel o cinema yo aswadhikkaan kazhiyilla.
@Rejith-pj5kn
@Rejith-pj5kn 8 ай бұрын
Urvashi keriya vandi aanu pottitherichethennu orthabarundo
@nightrider-hm5xn
@nightrider-hm5xn Жыл бұрын
1:36:24 🔥🔥🔥
@Haran.R
@Haran.R 5 ай бұрын
17:21😂
The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie
2:35:56
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН
Janathipathyam Malayalam Full Movie | Suresh Gopi | Urvashi | Malayalam Movies | Malayalam Movie
2:33:32
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 8 МЛН