ജസ്‌നയെ കാണാതായതല്ല, എന്റെ ഭാര്യ അവളെ കൊന്നു കുഴിച്ചു മൂടിയതാണ് | Jasna Mariam James missing case

  Рет қаралды 221,885

It's me khaiz

It's me khaiz

Күн бұрын

Пікірлер: 404
@Surprisevlogs1060
@Surprisevlogs1060 10 ай бұрын
അദ്ദേഹത്തിന്റെ വാക്കുകളിൽ എന്തൊക്കെയോ സത്യം ഉള്ളതുപോലെ 💯💯
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
*എന്തൊക്കെയോ സംശയം അല്ല ഈ പറയുന്ന ആളുടെ ഭാര്യയും കുടുംബവും ചേർന്ന് ജസ്‌നയെ കൊന്നു കളഞ്ഞു എവിടെയോ കുഴിച്ചിട്ടിട്ടുണ്ട്... ആരുടെയോ താല്പര്യം മൂലം കേസു ഇല്ലാതാക്കി പല വഴിക്ക് തിരിച്ചു വിടുന്നു*
@Pookalam1122
@Pookalam1122 10 ай бұрын
ഞാൻ ഈ കേസ് കേൾക്കുബോൾ എല്ലാം ആലോചിക്കാറുണ്ട് ഈ കുട്ടി എന്താ മാഞ്ഞു പോയോ.. ഇദ്ദേഹം ഇങ്ങനെ പറയുന്നത് കേൾക്കുബോൾ ഇത് അനേഷണം നടത്തേണ്ടത് അല്ലെ എന്ന് തോന്നുന്നു
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
*എന്തൊക്കെയോ സംശയം അല്ല ഈ പറയുന്ന ആളുടെ ഭാര്യയും കുടുംബവും ചേർന്ന് ജസ്‌നയെ കൊന്നു കളഞ്ഞു എവിടെയോ കുഴിച്ചിട്ടിട്ടുണ്ട്... ആരുടെയോ താല്പര്യം മൂലം കേസു ഇല്ലാതാക്കി പല വഴിക്ക് തിരിച്ചു വിടുന്നു*
@ibrahimalingal756
@ibrahimalingal756 10 ай бұрын
അയാളുടെ സംസാരത്തിൽ അയാളുടെ ബോഡിലാഗേജിൽ ഒരു അസുഖവും ഉള്ളതായി മനസ്സിലാകുന്നില്ല. ഇത്രയും ക്ലിയറായി പറയുമ്പോൾ, അതും സ്വന്തം കുടുംബത്തെ പറ്റി പറയുമ്പോൾ, ജസ്നയുടെ പ്രേമബന്ധത്തെപ്പറ്റി വ്യക്തമായി പറയുമ്പോൾ ഇത്രയും കാലമായി മറ്റൊരു വഴി യും തെളിഞ്ഞ് കിട്ടാത്ത സ്ഥിതിക്ക് ഈ കാര്യം CBIയെ കൊണ്ട് അന്യേഷിപ്പിക്കയാണ് വേണ്ടത്.
@habiafsal7041
@habiafsal7041 10 ай бұрын
ഈ കേസ് എല്ലാ യുട്യൂബ്ർസ് ഉം ജനങ്ങളും ഏറ്റു പിടിച്ച സത്യം പുറത്ത് കൊണ്ട് വരട്ടെ
@stanley9802
@stanley9802 10 ай бұрын
S
@sslssj1485
@sslssj1485 10 ай бұрын
ആട് മേയ്ക്കാൻ കൊണ്ട് പോ യി
@aslahek
@aslahek 10 ай бұрын
@@sslssj1485Ninte ammaye
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
*എന്തൊക്കെയോ സംശയം അല്ല ഈ പറയുന്ന ആളുടെ ഭാര്യയും കുടുംബവും ചേർന്ന് ജസ്‌നയെ കൊന്നു കളഞ്ഞു എവിടെയോ കുഴിച്ചിട്ടിട്ടുണ്ട്...ഇയാൾ പറയുന്നതിൽ സത്യം ഉള്ളോണ്ട് ഇയാളുടെ ഭാര്യയും ഫാമിലിയും ഇയാളെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു.. പോലീസിന് പൈസ കൊടുത്തു ഒതുക്കികാണും..ആരുടെയോ താല്പര്യം മൂലം കേസു ഇല്ലാതാക്കി കേരള പോലീസ്.. ആരൊക്കെയോ ഈ കേസിനെ പല വഴിക്ക് തിരിച്ചു വിടുന്നു*
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
​@@sslssj1485നിന്റെ പെങ്ങളെയോ ammayeyo ആരേലും കൊണ്ട് പോയിട്ടുണ്ടോ ഇത്ര ഉറപ്പ് നിനക്ക് 🤣🤣🤣
@Nihal-ph8th
@Nihal-ph8th 10 ай бұрын
അയാൾ പറഞ്ഞത് സത്യം ആവും
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
*ഈ പറയുന്ന ആളുടെ ഭാര്യയും കുടുംബവും ചേർന്ന് ജസ്‌നയെ കൊന്നു കളഞ്ഞു എവിടെയോ കുഴിച്ചിട്ടിട്ടുണ്ട്...ഇയാൾ പറയുന്നതിൽ സത്യം ഉള്ളോണ്ട് ഇയാളുടെ ഭാര്യയും ഫാമിലിയും ഇയാളെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു.. പോലീസിന് പൈസ കൊടുത്തു ഒതുക്കികാണും..ആരുടെയോ താല്പര്യം മൂലം കേസു ഇല്ലാതാക്കി കേരള പോലീസ്.. ആരൊക്കെയോ ഈ കേസിനെ പല വഴിക്ക് തിരിച്ചു വിടുന്നു*
@MohammadAshifP
@MohammadAshifP 10 ай бұрын
Must investigate in this angle.
@gawryrajesh7610
@gawryrajesh7610 10 ай бұрын
ഈ വീഡിയോ ഇന്നലെ കണ്ടിരുന്നു.... 😢 സത്യമാണോ ഇല്ലയോ എന്ന് ഒന്നും മനസിലാകുന്നില്ല..... പക്ഷേ ഇദ്ദേഹം പറയുന്നത് കേട്ടിട്ട് മാനസികാരോഗി ആണെന്ന് ഒന്നും തോന്നുന്നില്ല... സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും തള്ളിക്കളഞ്ഞു.... അതിലെ വാസ്തവം എന്താണെന്ന് അറിയാൻ പോലും ആർക്കും നേരം ഉണ്ടായില്ല.... ഫുൾ വീഡിയോയിൽ അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ ഇതെല്ലാം സത്യമാണെന്ന് തോന്നുന്നു... അല്ലെങ്കിൽ ഇത്രയേറെ ക്യാമറകളുണ്ടായിട്ട് ഒന്നിൽ പോലും ഒരു lead കിട്ടണ്ടാകുന്നത് എങ്ങനെയാണു.... തട്ടിക്കൊണ്ടു പോയതാണെങ്കിൽ ആരെങ്കിലും കാണാതിരിക്കുമോ.. അപ്പോൾ സ്വാഭാവികമായും സ്വന്തം ഇഷ്ടപ്രകാരം പോയതാകും.. അങ്ങനെ പോകണമെങ്കിൽ ആ പെൺകുട്ടിക്ക് അത്ര വിശ്വസമുള്ള ആളോടൊപ്പം ആയിരിക്കും... അത് ആരു വേണമെങ്കിലും ആകാം. ഒരു കൊലപാതക സാധ്യത തള്ളി കളയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല... ഇദ്ദേഹം സത്യങ്ങൾ അറിഞ്ഞെന്ന് മനസിലായപ്പോൾ അത് പുറത്ത് വരാതിരിക്കാൻ ഇതിലെ പിന്നിൽ പ്രവർത്തിച്ചവർ മാനസിക രോഗി എന്ന് മുദ്ര കുത്തിയത്തായിക്കൂടെ.. അഭയ കേസ് ആരും മറക്കരുത്.. ഒരു തുമ്പും തെളിവും ഇല്ലാതിരുന്നിട്ടും ഉന്നതർ ഇടപെട്ടിട്ടും ഒരു കള്ളൻ മാത്രമാണ് സത്യത്തിനായി നിലകൊണ്ടത്.. ഒരു കള്ളൻ കേസ് തെളിയിച്ചത് നമ്മൾ കണ്ടതാണ്...ഒരു മിസ്സിംഗ്‌ കേസ് വരുമ്പോൾ കൊലപാതകം പോലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നു.. പലകാര്യങ്ങളും അദ്ദേഹം കൃത്യായിട് പറയുന്നുണ്ട്..പല ആളുകളുടെ പേരുകൾ അടക്കം...ഇനിയെങ്കിലും അധികാരികൾ ഇത് ശ്രദ്ധിച്ചു കേസ് അന്നെഷിക്കണം... അതേ പോലെ തന്നെ ഇദ്ദേഹത്തിന് സുരക്ഷയും ഒരുക്കണം..എന്തായാലും സത്യം പുറത്ത് വരട്ടെ 😢
@allu103
@allu103 10 ай бұрын
മാനസ്സിക രോഗം ഉള്ളവര്‍ ഇങ്ങനെ ഓരോ കഥകൾ ഉണ്ടാക്കി പറയും. അങ്ങനെ ഉള്ള ആളെ പരിചയം ഉള്ളത് കൊണ്ട് പറയുന്നതാണ്‌. ഷമ്മിയുടെ സ്വഭാവം. അത് തന്നെയാണ് തോന്നുന്നത്. Schizophrenia
@Lovingbutterfly
@Lovingbutterfly 10 ай бұрын
Paisa koduth wife and family policine oke othikiyathanenanu enik tonnanathu.allenkil oru thumbhum ellatha Casil,oru cheriya pazhuthu kittiyal,athil pidich keran sremekedanthalle.....
@gawryrajesh7610
@gawryrajesh7610 10 ай бұрын
@@Lovingbutterfly angne akanum sadyathyund
@manilancyb2498
@manilancyb2498 10 ай бұрын
മനോരമ ആദരാഞ്ജലികൾ എഴുതിയ ഫോട്ടോ കാണിച്ചു.
@gawryrajesh7610
@gawryrajesh7610 10 ай бұрын
@@manilancyb2498 ohh😞
@petworld2435
@petworld2435 10 ай бұрын
😢ഇത് സത്യം സത്യമായ കാര്യം ആണ് കേരളത്തിൽ ഒന്നാകെ ജനങ്ങൾ ഏറ്റു പറഞ്ഞ സത്യം പക്ഷെ പോലീസ് തെളിവ് ഒണ്ടാക്കി നടന്നു കളഞ്ഞ സമയം ഇത് അന്വഷിച്ചിരുന്നെങ്കിൽ സത്യം വെളിയിൽ വന്നേനെ
@anjuk5419bts
@anjuk5419bts 10 ай бұрын
ഇദ്ദേഹം പറയുന്നതിൽ എന്തൊക്കെയോ സത്യമുണ്ട്....
@vargisjuly1904
@vargisjuly1904 8 ай бұрын
വളരെ confident ആയിട്ടാണ് പറയുന്നത് ഇത് വാസ്തവം ആകാം എന്തു കൊൺടാണ് ഈ മ൹ഷൃൻ പറഞ കാരൃങൾ police അനൃഷിക്കാഞത്??
@suja5616
@suja5616 10 ай бұрын
എന്തോ ഇതിനു പിന്നിലുണ്ട് അത് സത്യമാണ് അയാൾ പറയുന്നത് തള്ളി കളയാൻ പറ്റില്ല
@sslssj1485
@sslssj1485 10 ай бұрын
സിറിയയിൽ കാണും
@Ayaan01945
@Ayaan01945 10 ай бұрын
@@sslssj1485alla Gujarat ill kaanum bjp office ill
@Fallen_angel2002
@Fallen_angel2002 10 ай бұрын
​@@sslssj1485 Syriayil ninta amma und avalkk njan oru kuttiyeyum koduthittund ❤❤❤
@harikrishnanps8938
@harikrishnanps8938 10 ай бұрын
അല്ല പാക്കിസ്ഥാൻഇൽ 😂😂​@@Ayaan01945
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
*എന്തൊക്കെയോ സംശയം അല്ല ഈ പറയുന്ന ആളുടെ ഭാര്യയും കുടുംബവും ചേർന്ന് ജസ്‌നയെ കൊന്നു കളഞ്ഞു എവിടെയോ കുഴിച്ചിട്ടിട്ടുണ്ട്...ഇയാൾ പറയുന്നതിൽ സത്യം ഉള്ളോണ്ട് ഇയാളുടെ ഭാര്യയും ഫാമിലിയും ഇയാളെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു.. പോലീസിന് പൈസ കൊടുത്തു ഒതുക്കികാണും..ആരുടെയോ താല്പര്യം മൂലം കേസു ഇല്ലാതാക്കി കേരള പോലീസ്.. ആരൊക്കെയോ ഈ കേസിനെ പല വഴിക്ക് തിരിച്ചു വിടുന്നു*
@Jiminsgirl0113
@Jiminsgirl0113 10 ай бұрын
Ee video kandappo thottu bro nte video ku wait cheyuwayirunnu. Thanks bro👍🏻👍🏻👍🏻👍🏻👍🏻
@Anand2024
@Anand2024 10 ай бұрын
8:33 evidence evada Evidence ondel mathrame evara okka arrest chayyan kazhiyu illengil case edukkan kazhiyilla
@reshmavishnu-vn8vt
@reshmavishnu-vn8vt 10 ай бұрын
Mariyathak vilichu chodiyam cheythal mathi
@user-gt3mc8mz2s
@user-gt3mc8mz2s 9 ай бұрын
@@reshmavishnu-vn8vt ee manushian pacha pole paranja karyangal thirakki nokkamallo. Mahindrayil joli cheyyunna aalude detailsum, Jesna avarude veettil vannittundo ennum. Bakki katha oohapohangal aakam.
@mercyjacob3383
@mercyjacob3383 10 ай бұрын
ഇദ്ദേഹത്തിന്റെ ആരോപണത്തെ കുറിച്ച് അന്വേഷണം ആവശ്യമാണ്
@KrishnaKrishna-fe5km
@KrishnaKrishna-fe5km 9 ай бұрын
ചേട്ടൻ സമുഹത്തിൽ നടക്കുന്ന കാര്യങ്ങൾ ചുണ്ടികാണിച്ച് വിഡിയോ ഇടുന്നത് ഏറ്റവും നല്ല കാര്യമാണ് കൂടുതലും സ്ത്രീകൾക്ക് വേണ്ടി
@aami504
@aami504 10 ай бұрын
ഇതിൽ സത്യം ഇല്ലെങ്കിൽ ഇദ്ദേഹം ഇതിന് പിന്നാലെ ഇപ്പോഴും ഇങ്ങനെ നടക്കണോ??അവർ ആണ് കൊന്നതെന്ന് അദ്ദേഹത്തിന് ഉറപ്പാണ്, but എങ്ങനെ കൊന്നു കാണും എന്നത് മാത്രമാണ് അദ്ദേഹത്തിന് അറിയാത്തത്. എന്ത് തന്നെ ആയാലും സത്യം പുറത്തു വരട്ടെ നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@parvathysaneesh6274
@parvathysaneesh6274 10 ай бұрын
കൊള്ളാൻ ഒള്ള റീസൺ എന്താ?
@anjanavikram3077
@anjanavikram3077 10 ай бұрын
@@parvathysaneesh6274 avalde brother parayunnund...oru payyanumayi ulla bandhathe veetil thakkeet cheythitundenn.....thonnunnu caste vere aanenn.....jesna kurach high profile mate chekkan kurach lowyum ...may be avalde familynn thanne enthelum cheyttavam.... iyaal parayunnatinte satyam ariyilla
@bhoomi2645
@bhoomi2645 9 ай бұрын
​@@anjanavikram3077അങ്ങനെ എങ്കിൽ അവളെ എന്തിനു അവന്റെ വീട്ടുകാർ കൊല്ലണം 😂
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
*എന്തൊക്കെയോ സംശയം അല്ല ഈ പറയുന്ന ആളുടെ ഭാര്യയും കുടുംബവും ചേർന്ന് ജസ്‌നയെ കൊന്നു കളഞ്ഞു എവിടെയോ കുഴിച്ചിട്ടിട്ടുണ്ട്...ഇയാൾ പറയുന്നതിൽ സത്യം ഉള്ളോണ്ട് ഇയാളുടെ ഭാര്യയും ഫാമിലിയും ഇയാളെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു.. പോലീസിന് പൈസ കൊടുത്തു ഒതുക്കികാണും..ആരുടെയോ താല്പര്യം മൂലം കേസു ഇല്ലാതാക്കി കേരള പോലീസ്.. ആരൊക്കെയോ ഈ കേസിനെ പല വഴിക്ക് തിരിച്ചു വിടുന്നു*
@parvathysaneesh6274
@parvathysaneesh6274 9 ай бұрын
@@anjanavikram3077 athum sariya pakshe enthokkeyo mystery und. CCTV footage nokkiyal kayil oru bag und speedil aanu pokk may be vtil issuse aaya kond erangi varam enn aa cherukkanod paranju kanum appol avale ozhuvakkan iyalde wife and bandukkal plan itt കൊന്നതകം.ഈ manushyan paranja same dialogue thanne enthinu munne anweshicha police officer parayunnd aa oru chuttalavil jesna anthyavishramam kollund enn athayathu police oru tarathilum ethy pedilla enn💯 viswasham olla oru idam may be valla palli semetheri pole vallom aakam allel ambalam aakam avide onnum aarkkum vegam doubt varathumilla pinne pettann onnum chenn keri body taopano sadhikillallo enthokkeyo und pinne money and power influence orappayum undakum
@anjusmagicbrush1020
@anjusmagicbrush1020 10 ай бұрын
അദ്ദേഹം പറയുന്നത് സത്യമാണോ എന്നതിന് തെളിവില്ല. പക്ഷെ ഇത് വെറും ആരോപണം ആണ് എന്നതിനും തെളിവില്ല....അത് എന്ത് കൊണ്ട് പോലീസ് കാർ ചിന്തിക്കുന്നില്ല..... എന്ത് കൊണ്ട് ഇത്രയും നാൾ ആയിട്ട് ആ കുട്ടിയെ കണ്ടെത്താൻ ആയില്ല..... അപ്പോൾ ഇയാൾ പറഞ്ഞത് എങ്ങനെ തള്ളിക്കളയും.... അയാൾ പറഞ്ഞത് പോലെ ജെസ്‌ന ഏതെങ്കിലും സെപ്റ്റിക് ടാങ്കിൽ ഉറങ്ങുന്നുണ്ടങ്കിൽ എവിടെ അന്വേഷിച്ചാലും കണ്ടെത്താൻ ആകുമോ..... ഉറപ്പായും പോലീസ് ഇതിനു നടപടി എടുക്കണം. ഏതോ ഒരു പെൺകുട്ടിക്ക് നീതി കിട്ടാൻ വേണ്ടി ഒരാൾ 2 വർഷം ജയിലിൽ കിടക്കുക എന്നുവച്ചാൽ കണ്ടില്ലന്നു നടിക്കാൻ പറ്റില്ല..... ചിലപ്പോൾ നാളെ ഒരു സിനിമക്ക് വരെ വഴി ഒരുക്കുന്ന twist ആയിരിക്കും ഇയാളുടെ വെളിപ്പെടുത്തൽ.....
@SathaaSathaa
@SathaaSathaa 10 ай бұрын
പിസി ജോർജ് പറഞ്ഞത് യെമനിൽ കൊണ്ടു പോയ്‌ എന്ന് പറഞ്ഞു നടന്നില്ലേ...
@arfathpa4106
@arfathpa4106 10 ай бұрын
പറയുന്നതിൽ സത്യം ഉണ്ട് യെന്ന് തോന്നി
@cristiano_jizz4972
@cristiano_jizz4972 6 ай бұрын
ഇദ്ദേഹം പറയുന്നതിൽ സത്യം ഉണ്ട് 👍🏼...
@ann23-y2k
@ann23-y2k 10 ай бұрын
ഞാൻ jesna യുടെ നാട് എരുമേലി കാരി ആണ്....ഞൻ തന്നെ ഇതൊക്കെ കേട്ടിട്ട് ഞെട്ടി....എന്റെ പൊന്നോ..... 🏃🏻‍♀️
@captainjohn9646
@captainjohn9646 10 ай бұрын
Podo erangi 🥲​@divyamg-ec3xx
@captainjohn9646
@captainjohn9646 10 ай бұрын
Ninne erumelil kandittillallo😂
@KavyaRS1721
@KavyaRS1721 10 ай бұрын
ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇതിനകം എന്തെങ്കിലും വിവരം ലഭിച്ചേനെ 😢നിയമപാലകർ കണ്ണടച്ചാൽ പിന്നെ എങ്ങനെയാണ് സത്യം പുറത്ത് വരുന്നത്... സ്വന്തം നാട്ടിൽവച്ചു ഒരു പെൺകുട്ടി മാഞ്ഞുപോകുന്നു....എല്ലാം അറിയാമെന്നു പറയുന്ന അമ്മ മരണപെടുന്നു...സത്യം പറയുന്നയാൾ മനോരോഗിയാവുന്നു.... ഏതൊക്കയോ വല്യ വല്യ കൈകൾ ഇതിനു പിന്നിലുണ്ട്... എങ്ങോട്ടാ നമ്മുടെ നാട്ടിന്റെ പോക്ക് 😢നാളെ ഇതുപോലെ ആരൊക്കെ മാഞ്ഞുപോകുമെന്ന് ആർക്കറിയാം... ജസ്‌ന പുറത്തേക്ക് എവിടേലും പോയിട്ടുണ്ടങ്കിൽ എന്തെങ്കിലും തെളിവുകൾ ഈ വർഷങ്ങൾക്ക് ഇടയിൽ ലഭ്യമായേനെ... എനിക്ക് തോന്നുന്നു അയാൾ പറയുന്നത് സത്യം ആണെന്ന്... അവിടെ എവിടേയോ തന്നെ ആരുമറിയാതെ ജസ്‌ന ഉറങ്ങുന്നുണ്ട് നീതിയും കാത്ത്.....😢
@SamSam-wd3ci
@SamSam-wd3ci 8 ай бұрын
ഈ കേസിലെ പ്രതികൾ പിടിക്കപ്പെട്ടാൽ ഒരുപാട് കൊലപാതകങ്ങൾ പുറത്തുവരും എന്ന് ഉറപ്പാണ് അതുകൊണ്ട് തെളിയിക്കാൻ ഒരുപാട് വിയർപ്പ് ഒഴു ക്കണം.
@shivanyavineeth1998
@shivanyavineeth1998 10 ай бұрын
ശരി ആയിരിക്കാം അയാൾ പറഞ്ഞത് കാരണം ജീവിച്ചിരികുന്നുണ്ടെങ്കിൽ കണ്ടു പിടിച്ചനെ ജെസിനെയെ
@semi623
@semi623 10 ай бұрын
ആ പയ്യൻ എവിടെ ?അവനോട് ചോദിച്ച സത്യ അറിയില്ലേ ?
@sherin3896
@sherin3896 10 ай бұрын
അവനിനി ആത്മഹത്യ മാത്രമേ വഴിയുള്ളൂ. കേസ് അത്രയ്ക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട്
@saniyapavi2351
@saniyapavi2351 7 ай бұрын
Avan vere ketti ennaane ragunathan nair parayunath, jasnaye ozhivaki vere penn kettiyapol aan prashnam start aavunath. Jasna avane vallathe phone cheyth shalyam cheythappo avale konn kalayaan theerumanichu ennaan idheham parayunath
@dr.aamysheriff
@dr.aamysheriff 10 ай бұрын
Khaiz ikka kollam shabna missing case ne patti oru video cheyumo aa kutty miss ayit 5 years aayi ithvare info illa vende attention kittnnilla aa case nu . Kindly consider as a request
@alfiyaca3066
@alfiyaca3066 10 ай бұрын
shabna case ntha
@dr.aamysheriff
@dr.aamysheriff 10 ай бұрын
She had an affair with her cousin. Ath veetil arinju cherya problem ayenn aan arinjath athinu shesham solve aayi marriage nadathi kodkam nn paranju . Following day aa kutty psc exam inte hall ticket ntho medikanayi poyathanu beachilek nadannu pona visuals ind pinned bag beachil kidakunnath kand police veetil ariyichu thirachil oke nadathi but maranapetto jeevichiripundo enn ariyilla ithvare.
@alfiyaca3066
@alfiyaca3066 10 ай бұрын
@@dr.aamysheriff oh ethu year ayirunno sambhavem
@dr.aamysheriff
@dr.aamysheriff 10 ай бұрын
@@alfiyaca3066 5 yrs aayi
@alfiyaca3066
@alfiyaca3066 9 ай бұрын
Ah
@drsagittarian4947
@drsagittarian4947 10 ай бұрын
Hi Khaiz, ipo ith parayunnond onnum thonnaruth. രഘുനാഥൻ നായർ എന്ന് pronounce ചെയ്യുബോ പനയുടെ “ന” അല്ല. നൻമയുടെ “ന” ആണ്.🤭
@noonecan6988
@noonecan6988 10 ай бұрын
Ano...???
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 9 ай бұрын
നാൻ എന്ന് ഞാൻ പകരം 😜
@sanjothomas8061
@sanjothomas8061 9 ай бұрын
Kodunkattil Ana paripoyapola nikarinte valli
@Indianpatriot97
@Indianpatriot97 10 ай бұрын
Police should look into it🙏
@hafizriyas7109
@hafizriyas7109 10 ай бұрын
😂😂
@nirmalaa4530
@nirmalaa4530 8 ай бұрын
Fullsaport iyalk💯💯💯💯💐💐💐💐
@SimpleCraftIdea
@SimpleCraftIdea 10 ай бұрын
ഈ അവസരത്തിൽ പറയാമോ എന്നറിയില്ല ...രഘുനാഥൻ നായർ ,രഘുനാഥൻ നായർ എന്ന് പറഞ്ഞു പഠിച്ചിട്ടു കുട്ടി ക്ലാസിൽ കയറിയാൽ മതി ....
@viewerreader2286
@viewerreader2286 10 ай бұрын
രാഘു അല്ല രഘു 🧐
@SimpleCraftIdea
@SimpleCraftIdea 10 ай бұрын
@@viewerreader2286 😄🙏🙏🙏
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 10 ай бұрын
​@vieraguwerreader2286 raghu
@nani.c5086
@nani.c5086 10 ай бұрын
സത്യം പുറത്ത് വന്നേ മതിയാകു, ചില സത്യങ്ങൾ ഇങ്ങനെ ആണ്, ചിലർക്ക് ഇത് വേറെ തലത്തിലേക്ക് കൊണ്ട് പോകണം എന്ന നിശ്ചയ ബുദ്ധി കൂടി ഉണ്ട്
@Zeya87
@Zeya87 10 ай бұрын
Iyal parayunnath kettit genuine aayittanu thonunath.. Police ith veendum anwesikkanam
@BBB12798
@BBB12798 10 ай бұрын
അയാളുടെ ആയുസ്സ് അടുത്തു 😢
@Zerah0
@Zerah0 10 ай бұрын
Police anneshikkanam.... ഇദ്ദേഹത്തിന്റെ ഭാര്യയെ qustion ചെയ്യണം...
@ushussuresh2503
@ushussuresh2503 10 ай бұрын
രഘുനാഥൻ നായർ എന്ന് ഉച്ചരിക്കണം. ന എന്ന ഉച്ചാരണം തെറ്റ് ഉണ്ട് . പബ്ലിക് പ്ലാറ്റ്ഫോം ആയതിനാലാണ് കമന്റ് ഇട്ടത്. ധാരാളം പേർ കേൾക്കും. മലയാളംതെറ്റായിഉച്ചരിക്കുന്നത് സങ്കടമാണ്. ഇംഗ്ലീഷ് തെറ്റാതെ സംസാരിക്കാൻ നാം ശ്രമിക്കുന്നുണ്ട്. പക്ഷെ മലയാളം😢
@55849
@55849 9 ай бұрын
ജാതി വാൽ ഒക്കെ അത്ര ഉച്ചാരണം മതി 😂
@nazeerabdulazeez8896
@nazeerabdulazeez8896 9 ай бұрын
ഉച്ചാരണം കറക്റ്റ് ആകണം എന്റെ പേരിനും ഇതേ പോലെ തെറ്റായി ചിലർ വിളിക്കും ചിലർ നെസീർ എന്ന് ചിലർ നസീർ എന്ന് വിളിക്കും പക്ഷെ കറക്റ്റ് ആയ പേനയുടെ ന അല്ല നിമിഷത്തിലെ ന ആണെന് മാത്രം
@preethuu9625
@preethuu9625 10 ай бұрын
She was going to her aunts home that day ,many criminals r being escaped after committing murder crimes 😢, even police ignored his findings,y till now she is not even questioned or arrested,he is telling it as an honour killing ,
@Sam-dq7fw
@Sam-dq7fw 10 ай бұрын
May be he know everything ..but he is unable to present the evidence
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
തെളിവില്ലാതെ ആരോപിച്ചിട്ട് എന്ത് കാര്യം. സത്യമാണെങ്കിൽ എന്നെങ്കിലും പുറത്തു വരട്ടെ 🙏
@manjushkrkr4551
@manjushkrkr4551 10 ай бұрын
ഇയാളുടെ സംസാരം കേട്ടിട്ട് മാനസിക രോഗം തോന്നില്ല.... പക്ഷെ ഇയാളെ വീട്ടിൽ കയറ്റില്ല... അതുകൊണ്ട് മക്കളെ കാണാൻ പറ്റാത്തതിൽ ഉള്ള വിഷമം കൊണ്ട് തോന്നുന്നതാകാനാ സാധ്യത 😢😢😢
@lijorachelgeorge5016
@lijorachelgeorge5016 10 ай бұрын
അങ്ങനെ പറയാൻ ആണെങ്കിൽ എന്ത് വേണമെങ്കിലും പറഞ്ഞു കൂടെ 🙄
@akshay6842
@akshay6842 10 ай бұрын
മാനസിക രോഗം ആണ് , നിങ്ങൾ വിചാരിക്കുന്ന പോലെ എല്ലാ മാനസിക രോഗിയും മുഴുവൻ സമയവും ഭ്രാന്ത് പോലെ അഭിനയിക്കില്ല, ആ വീഡിയോയിൽ രാത്രി അവുമ്പോ ഭാര്യ യുടെ സഹോദരൻ ഇറങ്ങി വീടിനു ചുറ്റും നടകുന്നു എന്ന് പറയുന്നത് തന്നെ Paranoid delusion ആണ്, ഇങ്ങനെതേ മാനസികരോഗം ഉള്ളവർ ഒരു തെളിവും ഇല്ലെങ്കിലും അവർ പല കാര്യങ്ങളും connect ചെയ്തു വയിക്കും.
@Sam_alexander99
@Sam_alexander99 10 ай бұрын
Yez
@bhoomi2645
@bhoomi2645 9 ай бұрын
True ജഡ്ജ് ന്റെ വണ്ടിയിൽ കരി ഓയിൽ ഒഴിച്ചത് പറയുന്നുണ്ട് ബോധം ഉള്ളവർ അങ്ങനെ ചെയ്യുമോ. Happy ആയ ഫാമിലി ആരുന്നു എന്നുപറയുന്ന ഇയ്യാൾ എന്താണ് wife ഇങ്ങനെ ഇയ്യാളെ എതിർക്കാൻ കാരണം എന്നുപറയുന്നില്ല. ആ കുട്ടിയുമായുള്ള mrg നല്ലതാണ് എന്നൊക്കെ പറഞ്ഞ ഇയ്യാളുടെ ഭാര്യയും വീട്ടുകാരും അവളെ കൊല്ലേണ്ട കാര്യമില്ല. മോൾക്ക് എക്സാം എഴുതാൻ പറ്റുന്നില്ല വീടിനു ചുറ്റും അളിയൻ ഓടുന്നു എന്നുപറയുന്ന ഇയ്യാൾ മകൾ plus two ഇൽ ആണെന്നും മകൾ ഇയ്യാളുടെ നെഞ്ചിൽ ആണ് കിടന്ന് ഉറങ്ങുന്നത് എന്നൊക്കെ പറയുന്നു. ഒരു പോയിന്റിൽ ജെസ്‌നയാണ് അമ്മക്ക് മുൻപ് മരിച്ചത് എന്നുപോലും പറയുന്നുണ്ട് ഇടക്ക് ഇയ്യാൾക്ക് ഭ്രാന്ത്‌ എന്ന് ഭാര്യ പറയുമ്പോൾ ഭാര്യയോട് ഭ്രാന്തിന്റെ സർട്ടിഫിക്കറ്റ് ചോദിച്ചു എന്ന് പറയുന്നുണ്ട് ഭ്രാന്തിനു ഉള്ള സർട്ടിഫിക്കറ്റ് കൊടുത്തണോ ചികിത്സ കൊടുക്കുന്നത് എന്റെ അറിവിൽ ഇങ്ങനെ ഉള്ള കേസുകൾക്ക് മെഡിസിൻ കൊടുത്തു വിടും plus counseling അല്ലാതെ ഇയ്യാൾ പ്രാന്തൻ ആണ് എന്ന് സർട്ടിഫിക്കറ്റ് കൊടുത്ത് അല്ല വിടുന്നത് . ഈ മാനസിക രോഗിയെ സപ്പോർട്ട് ചെയ്യുന്നവർക്ക് ആണ് യഥാർത്ഥ മാനസികാരോഗം. ഇയ്യാൾ ഒഴികെ ഇയ്യാളെ അറിയുന്നവരും ഇയ്യാളോട് സംസാരിച്ചവർ പോലും ഇയ്യാൾക്ക് മെന്റൽ എന്നാണ് പറയുന്നത് എന്നും ഇയ്യാൾ തന്നെ പറയുന്നു.
@Ammuzzzz687
@Ammuzzzz687 10 ай бұрын
ഞായർ അല്ല മിസ്റ്റർ.. നായർ എന്നാണ്
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 10 ай бұрын
Thinkal
@thebrokenbridgestories
@thebrokenbridgestories 10 ай бұрын
Eric Podcast കാണാറുണ്ടോ? pls ഒരു വീഡിയോ ചെയോ?
@ANGEL-cv6hg
@ANGEL-cv6hg 10 ай бұрын
ഇത് അന്വേഷക്കണം 🙄🙄🙄
@ShaniSreejesh-mb9ju
@ShaniSreejesh-mb9ju 10 ай бұрын
Hi Khaiz♥️
@aleenajacob5504
@aleenajacob5504 10 ай бұрын
Khaiz Bro❤️
@thecreatorworld3757
@thecreatorworld3757 10 ай бұрын
ഉച്ചാരണം നന്നാക്കാൻ ശ്രമിക്കു. കേൾക്കുമ്പോൾ അരോചകം തോന്നുന്നു.
@_Drvince_
@_Drvince_ 10 ай бұрын
8:26 scneeee
@kdrmakkah5510
@kdrmakkah5510 10 ай бұрын
സിസ്റ്ററ് അഭയ എവിടെ?
@santhithomas4623
@santhithomas4623 10 ай бұрын
Sudapi Koya vannallo.
@starshot-yt
@starshot-yt 10 ай бұрын
sistere kollaan koot ninna teams aanenn thoninn commentile 2 ennam 😂😂😂 enna kuru pottala....
@_-divYa
@_-divYa 10 ай бұрын
Athippo ivide parayan karyam?
@vista537
@vista537 9 ай бұрын
അഭയ കിണറ്റിലുണ്ടായിരുന്നല്ലോ.😅
@jintojose6843
@jintojose6843 10 ай бұрын
ഇതു കാണുമ്പോൾ ആണു Kerala' police വെറും തറ ആണെന്ന് thonni പോവുന്നത് RIP. K. Police 😖🙏🏻മടുത്തു.. പാവം ആ മനുഷ്യൻ
@anuaneesha
@anuaneesha 10 ай бұрын
ഇയാൾ ആരോപിക്കുന്ന മറ്റു മൂന്നു കൊലപാതങ്ങളിലും അന്വേഷണമോ അറസ്റ്റോ ഉണ്ടായിട്ടില്ലെ ,ഇത്രയും അന്വേഷണം നടത്തിയിട്ടും സ്ഥിരമായി വണ്ടിയിൽ കയറി പോകുന്നത് കണ്ട ആരെയും കിട്ടിയില്ലേ , അമ്മയ്‌ക്ക അങ്ങനെ ഒരു മെഡിസിൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ഒരു ബ്ലഡ് ടെസ്റ്റ് യിലും വന്നില്ലേ. .. ജസ്നയുടെ വീട്ടുകാർ സത്യം അറിഞ്ഞിട്ടും മറച്ചു വെച്ച അന്വേഷണ ഉദ്യോഗസ്ഥരെ പൊട്ടൻ കളി പ്പിക്കുകയാണെന്നാണോ ഇയാൾ പറയുന്നത് ... എനിക്ക് ഇയാളുടെ സംസാരം അത്ര ശരി ആയി തോന്നുന്നില്ല
@jomonjose3546
@jomonjose3546 2 ай бұрын
He saying naked truths
@easycookwithminha_officially
@easycookwithminha_officially 10 ай бұрын
👍👍👍
@hafizriyas7109
@hafizriyas7109 10 ай бұрын
Adheham paranje 💯 sherianu
@MrSarinms
@MrSarinms 10 ай бұрын
ജസ്‌ന നല്ല കാശുള്ള വീട്ടിലെ കുട്ടി ആണെന്നും ഈ പയ്യൻ പുളിങ്കൊമ്പിൽ ആണ് പിടിച്ചിരിക്കുന്നത് എന്ന് ഇയാളോട് വൈഫ്‌ പറഞ്ഞു എന്ന് പറയുന്നു.. അങ്ങനെ ഉള്ള കുട്ടിയെ അവർ തന്നെ കൊല്ലുമോ.. ജസ്‌ന ഏറ്റവും കൂടുതൽ വിളിച്ചിരുന്നതും, മെസ്സേജ് അയച്ചിരുന്നതും ആയ ഒരു ആൺ സുഹൃത്ത്‌ ഇയ്യാൾ പറയുന്ന പോലെ മഹിന്ദ്രയിൽ ജോലി ചെയ്യുന്ന ആളല്ലായിരുന്നു.. അത് ജസ്‌നയുടെ അമ്മയുടെ അനിയത്തിയുടെ അയൽവാസി പയ്യൻ ആയിരുന്നു അവർ ഒരു കോളേജിൽ ആണ് പഠിച്ചിരുന്നത്.. ജസ്‌ന മിസ്സിംഗ്‌ ആയ ദിവസം വരെ അവർ സംസാരിച്ചിരുന്നു.. പിന്നെ ഇയ്യാൾ പറയുന്നു.. ജസ്‌ന മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞാൽ ജസ്‌നയുടെ അമ്മ പ്രശ്നം ഉണ്ടാക്കും അതുകൊണ്ട് അമ്മയെയും കൊന്നു എന്ന്... ജസ്‌നയുടെ അമ്മ മരിച്ചു കഴിഞ്ഞാണ് ജസ്‌ന മരിച്ചത്... അമ്മ മരിച്ചതിന്റെ ഡിപ്രഷനിൽ ആയിരിന്നു ആ കുട്ടി... ഇങ്ങേർക്ക് വൈഫിനോട് എന്തോ പ്രശ്നം ഉണ്ട്.. ഇയ്യാൾക്ക് മാനസിക പ്രശ്നം ഉണ്ടോ എന്ന് അറിയില്ല.. പക്ഷെ വേറെ എന്തൊക്കയോ പ്രശ്നം ആൾക്കുണ്ട്..
@Maalu7867
@Maalu7867 10 ай бұрын
അല്ല അമ്മയെ കൊന്നിട്ടാണ് ജസ്‌നയെ കൊന്നത് എന്നാണ് അയാൾ പറഞ്ഞത്
@MrSarinms
@MrSarinms 10 ай бұрын
@@Maalu7867 ഇയ്യാളുടെ അയൽവാസി ഒരാൾ ഡീറ്റെയിൽസ് ആയിട്ട് ഇയ്യാളുടെ വീഡിയോ ക്കു കമെന്റ് ഇട്ടിട്ടുണ്ട്. ഇയ്യാൾ മാനസിക രോഗി ആണ്.. ഇയ്യാളുടെ വൈഫും മക്കളും വളരെ കഷ്ട്ടപെട്ടാണ് ജീവിക്കുന്നത്.. ഇയ്യാൾ പെട്ടന്ന് വൈലന്റെ ആയി ആക്രമിക്കുന്ന സ്വഭാവം ആണ്.. വീട്ടിലേക്ക് അവർ പേടിച്ചിട്ടാണ് കയറ്റത്തത്.. പോലിസ് ഇയാളുടെ വാക്ക് കേട്ടിട്ട് പല സ്ഥലത്തും കുഴിച്ചിട്ടുണ്ട്. ജസ്‌നയുടെ അച്ഛന്റെ സ്ഥലം വരെ കുഴിച്ചു നോക്കി.. ലാസ്റ്റ് ഇങ്ങേരെ ഒഴിവാക്കി..
@MrSarinms
@MrSarinms 8 ай бұрын
@Viswajith-dd2wi നിന്റെ അമ്മയുടെ കുഴമാടം റെഡി ആണെന്ന് അയ്യാൾ പറഞ്ഞു.. ഇനീ ചത്താൽ മതിയായിരിക്കും..
@dariyajacobp9922
@dariyajacobp9922 10 ай бұрын
ഇയാൾ മാനസിക രോഗി അല്ല... മറിച്ച് ഇയാൾക്ക് ഇയാളുടെ ഭാര്യയോടും വീട്ടുകാരോടും അതിയായ വെറുപ്പുണ്ട്.. അവരെ ഈ കേസിന്റെ പുറകെ കുറച്ചുകാലം വിഷമിപ്പിക്കുകയാണ് ഉദ്ദേശിച്ചത് 😊 ഇയാളുടെ ഉദ്ദേശം എന്ന് തോന്നുന്നു
@sheejaponnu7204
@sheejaponnu7204 10 ай бұрын
കേസ് അന്നെഷിക്കണം
@manjushabiju2955
@manjushabiju2955 10 ай бұрын
ജസ് നരുടെ വീട്ടുകാർ ഇത് കാണുന്നില്ലേ 😮😮😮
@nazeerabdulazeez8896
@nazeerabdulazeez8896 9 ай бұрын
ഇയാൾ ജഡ്ജ്ന്റെ കാറിൽ കരി ഓയിൽ ഒഴിച സമയത്ത് തന്നെ ജസ്‌നയുടെ അച്ഛൻ ഇയാൾക്ക് എതിരെ രംഗത്ത് വന്നിരുന്നു
@deepapramod2747
@deepapramod2747 9 ай бұрын
​@@nazeerabdulazeez8896എന്തിനാണ് എതിരെ നിന്നത്. അയാളുടെ മകൾ എവിടെപ്പോയി എന്നത് അയാൾക്ക് അറിയേണ്ടേ?
@user_sherrrr
@user_sherrrr 10 ай бұрын
അയാള് ഇങ്ങനെ വന്ന് പറയണേ അതിൽ ഉറപ്പായിട്ടും എന്തേലും സത്യം ഉണ്ടാവും. അയാളുടെ വാക്കുകൾ ചെവി കൊള്ളാതെ പോവർ
@ameenasalim8968
@ameenasalim8968 10 ай бұрын
khaiz bro .. ഇതിൽ പറയുന്ന ചെക്കൻ ഇപ്പോഴും ഉണ്ടെങ്കിൽ അവിടെ പോയി ഒന്ന് അന്വേഷിച്ച് കൂടെ.
@hareeshbalan9885
@hareeshbalan9885 10 ай бұрын
Bro """"ന """ എന്ന അക്ഷരം നല്ല പോലെ ഉച്ഛരിക്കാൻ ശ്രമിക്കു """"രഘുനാഥൻ ഞായർ """" എന്നാണ് കേൾക്കുന്നത്
@sufiyabeevi6145
@sufiyabeevi6145 10 ай бұрын
അതു കേൾക്കുന്നതിന്റെ കുഴപ്പമാണ് എല്ലാർക്കും ന ഞ ആയ്ട്ട് കേൾക്കുന്നില്ല
@hareeshbalan9885
@hareeshbalan9885 10 ай бұрын
നല്ല പോലെ കേട്ടിട്ടാണ് എനിക്ക് തോന്നിയത്
@Bushrasalam123Salam
@Bushrasalam123Salam 10 ай бұрын
ആ സെപ്റ്റിക് ടാങ്ക് പരിശോധിച്ചാൽ അറിയാം
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 10 ай бұрын
Epoyo
@sajumathewmammouttil6771
@sajumathewmammouttil6771 9 ай бұрын
ചേട്ടൻ അടിച്ച സാധനത്തിന്റെ പേര് പറയണം... മറ്റുള്ളവർക്ക് ഉപകാരപ്പെടും
@SeaHawk79
@SeaHawk79 10 ай бұрын
പോലീസ് ഇദ്ദേഹത്തെ ഇത്ര നിസാരമായി തള്ളിക്കളയാൻ പാടില്ലായിരുന്നു, അല്ലെങ്കിൽ ആ പെൺകുട്ടി എങ്ങോട്ട് പോയി?
@lifamilife7573
@lifamilife7573 9 ай бұрын
സത്യം ആണേലും അല്ലേലും അതന്വേഷിക്കേണ്ട ഉത്തരവാദിത്വം പോലീസ് ന് ഉണ്ട്, പോലീസ് എന്ത് കൊണ്ടു അന്വേഷിക്കുന്നില്ല, പോലീസിനും പങ്കുണ്ടോ
@reshmikuriakos6114
@reshmikuriakos6114 10 ай бұрын
Motive is that she was made pregnant ,then the poor family made their demands to produce the money to accept the fatherhood and only then jesna and mother realised the chathi behind it ,so automatically the matter was discussed among the males in the family,then they realised the apamaan they may face if mother and daughter went ahead with the pregnancy ,the rest is clear enough ,just as simple as that.
@prajithasudheep3514
@prajithasudheep3514 10 ай бұрын
Ethil sathyam undegil vegham theliyate
@SoorajRajan1984
@SoorajRajan1984 10 ай бұрын
കേട്ടിട്ട് പുള്ളി അത്ര നോർമൽ ആണെന്ന് തോന്നുന്നില്ല. പുള്ളി പറയുന്നത് ഇദ്ദേഹം കൊടുത്ത പരാതികൾ പോലീസ് ഉദ്യോഗസ്ഥർ ചെവി കൊണ്ടില്ല എന്നാണ്. ഒരുപക്ഷെ പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണത്തിൽ കഴമ്പില്ല എന്ന് മനസിലായി അവർ പിന്നീട് ഒഴിവാക്കുക ആയിരിക്കാം ചെയ്തത്. ഇദ്ദേഹം ഭാര്യയുമായി അത്ര രസത്തിൽ അല്ലാത്തതുകൊണ്ട് നിർമിച്ചെടുത്ത ആരോപണം എന്നതിനപ്പുറം വേറൊന്നും തോന്നുന്നില്ല
@dreamslight8600
@dreamslight8600 9 ай бұрын
സത്യം
@Subha-123-c1w
@Subha-123-c1w 10 ай бұрын
Ee kadhayile cherukkan evide avanenthelum ariyo
@FunFlix642
@FunFlix642 10 ай бұрын
Love anel... Ayal parayunne kaaryam sathyam ayirikkum
@Vpr2255
@Vpr2255 10 ай бұрын
പിന്നെ CCTV യിൽ BUS യിൽ കയറി പോകുന്നത് എങ്ങോട്ട് ആണ്??? 🙄
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 10 ай бұрын
കാമുകന്റെ അടുത്തേക്ക് ആയിരിക്കും
@lijorachelgeorge5016
@lijorachelgeorge5016 10 ай бұрын
​@@MUSTHAHEENATHRAFEEQ-lh2wxനിങ്ങൾ മുസ്ലിം ആണുങ്ങൾ ഒരു കാലത്തും നന്നാവില്ലല്ലേ 😡😡
@faizalmuhammed.m6049
@faizalmuhammed.m6049 10 ай бұрын
​@@lijorachelgeorge5016 athe ningal christian aanungal bayankara super analo , aadhyam swantham aalkaare nannakan noku
@aaradhika8285
@aaradhika8285 10 ай бұрын
​@@lijorachelgeorge5016Athe evar ndhuparanjalum emmathiri varthamanm parayollu
@vyshakhanand7586
@vyshakhanand7586 10 ай бұрын
faizalmuhammed നിന്റെ വർഗ്ഗത്തിന്റെ ഗുണം കാരണം ലോകം മുഴുവൻ നിന്റെ വർഗത്തെ എതിർക്കുന്നത്..ഇപ്പോൾ CAA പോലെ ഓരോന്നു വരുന്നത് നിന്റെ മതത്തിൽ പെട്ടവരുടെ കൊണം കൊണ്ടു തന്നെയാണ്..
@Parvathynair2001
@Parvathynair2001 10 ай бұрын
Ente daivame 🙄 ithenna satyamm anooo
@prakashprakash-hg6sf
@prakashprakash-hg6sf 10 ай бұрын
He said right that
@shaithrakk1371
@shaithrakk1371 10 ай бұрын
Njn manasil vicharichatheyullu bro ethu video cheyyane ennu
@thetruth1682
@thetruth1682 10 ай бұрын
May be hallucinations
@bhoomi2645
@bhoomi2645 9 ай бұрын
Ya it's evident. Myb he have schizophrenia
@marythomas4653
@marythomas4653 10 ай бұрын
Itha malayali's problem.In Comments people r labelling him delusional,mentally ill.Enthekilum satyam ondo ennu atleast give it a try & investigate.
@nima_00
@nima_00 10 ай бұрын
Years ago....actor lekshmi de showyil oru penkutty itu pole paranj 3 perude kolapathakam thelinju.....so ith @kerala police
@anagah_27
@anagah_27 10 ай бұрын
But athu Tamil Nadu police aanu.
@rajeenashamnad14
@rajeenashamnad14 10 ай бұрын
Yes correct ​@@anagah_27
@rohitharish9778
@rohitharish9778 10 ай бұрын
Something is fishy
@alicewilliam216
@alicewilliam216 10 ай бұрын
Yiyalude wife ne question cheyuka.
@angrygrl4446
@angrygrl4446 10 ай бұрын
🙄🙄റബ്ബേ. ഈ ചങ്ങായിക്ക് വട്ടാണോ ഇത് കേട്ട എനിക്ക് പ്രാന്താണോ 😒😒ആരോടാ ചോദിക്ക ഇതിന്റെ ഉത്തരം 😟
@Project-m1k
@Project-m1k 10 ай бұрын
ഇതാണ് എനിക്കും തോന്നിയത്.😊
@angrygrl4446
@angrygrl4446 10 ай бұрын
@@Project-m1k 🤭🤭🤭
@vigorouscomments8462
@vigorouscomments8462 10 ай бұрын
സത്യം
@bhoomi2645
@bhoomi2645 9 ай бұрын
ഇയ്യാൾക്ക് വട്ടാണ് ഇയ്യാൾ പറഞ്ഞ കാര്യങ്ങൾ രണ്ടുതവണ കേട്ടാൽ തന്നെ മനസ്സിലാകും.
@rajuanittaanittaraju3818
@rajuanittaanittaraju3818 9 ай бұрын
ഏതായാലും വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ആ കുട്ടിയുടെ അച്ഛൻ പരാതി കൊടുത്തു. ഇനിയെങ്കിലും സത്യം തെളിയട്ടെ
@KPJOSE-bq8kh
@KPJOSE-bq8kh 7 ай бұрын
Oral ithramathram urappodukude ee missing case ne kurich parayumbol oru samshayathinte peril enkilum eyalde wife neyum koottukareyum onnu question cheyyunnathil oru thettum Ella parayunnath kettal engane sambhavikkan chance und .. kandupikku please 🙏🙏😇
@febamaluz5725
@febamaluz5725 10 ай бұрын
She is my distant cousin😢❤ avelk ntha patyenu engilum ariyenem policenu patila cbi also.....😢
@sreedevi27884
@sreedevi27884 10 ай бұрын
Ayaal parayunnath satyam aanenkil ayaalum marikkaan idayund😢
@RajlaN-vj1sg
@RajlaN-vj1sg 3 ай бұрын
കുറെകാലമായി ഇത് തുടങ്ങി റ്റ് കുറേനാൾ നാളായി ഇനിയും നിർത്തി കൂടെ
@monishanatheesh6331
@monishanatheesh6331 10 ай бұрын
Iyalk manasikamayi problrm und. Enik angane thonnunnu
@dream7124
@dream7124 10 ай бұрын
ഇത്രയും നാൾ ഇത് ഇദ്ദേഹം എന്ത് കൊണ്ട് പറഞ്ഞില്ല ഒരുപാട് അനേഷണം നടന്നപ്പോൾ പറയരുന്നില്ലേ
@messyeatingchannel77
@messyeatingchannel77 10 ай бұрын
അയാള് ഇത്ര വെക്തം ആയിട്ട് പറഞ്ഞിട്ടും പോലീസ് ഇതിന് അലസത കാണിക്കുന്നത് ബയങ്കരം തന്നെ
@catherineshirly5958
@catherineshirly5958 10 ай бұрын
ഇതു സംശയ രോഗം ആണ് എന്ന് തോനുന്നു എന്റെ വല്യപന്റെ ഭാര്യ ഇതു പോലെയായിരുന്നു arodengilum സംസാരിച്ചാലൊക്കെ പ്രശ്നം ആയിരുന്നു മക്കളെയും അപ്പേനെയും കൂടി ചേർത്ത് പറഞ്ഞ് പ്രശ്നമുണ്ടാക്കിയിട്ടുണ്ട് അവരെ കണ്ടാലും ഒരു കുഴപ്പവും പറയില്ല വീട്ടുകാർ പെട്ടു
@jyothi5563
@jyothi5563 10 ай бұрын
കൂട്ട കൊലപാതകം ആണെങ്കിൽ അന്വേഷിക്കട്ടെ
@lijorachelgeorge5016
@lijorachelgeorge5016 10 ай бұрын
അങ്ങേരുടെ സംസാരം കേട്ടിട്ട് അതിൽ സംശയ രോഗമോ മാനസിക രോഗമോ തോന്നുന്നില്ല
@Sam_alexander99
@Sam_alexander99 10 ай бұрын
​@@lijorachelgeorge5016 paranoid delusion ullavr samsarichaal credible ayitte thonnu..
@muhammadshibily5546
@muhammadshibily5546 10 ай бұрын
ഇത് ആറ് വർഷം ആയി കോൾഡ് കേസ് ആയി തുടരുന്നു എന്തൊക്കയോ ദുരുഹതകൾ ഇയാളുടെ വാക്കിൽ നിന്ന് മനസിലാകുന്നു എന്ത് പറയുന്നു സിബിഐ പോലും തലകുത്തി അന്വേഷിച്ചിട്ട് പോലും ഒരു തുമ്പും കിട്ടിയില്ല
@johnabraham1008
@johnabraham1008 10 ай бұрын
He is a mental patient There is no coordination of his stories. First he said his wife family wanted to marry jesina with his wife sister son. Why then killing jesina and her mother.
@bhoomi2645
@bhoomi2645 9 ай бұрын
Very true ഒരു order ഇല്ലാതെയും വ്യക്തത ഇല്ലാതയുമാണ് അയ്യാൾ സംസാരിക്കുന്നത്. ഞാൻ ഒരു സൈക്കോളജി റിസർച്ച് ചെയ്യുന്ന ആളാണ്. ഇയ്യാളുടെ way of talking and behavior കണ്ടാൽ പുള്ളി schizophrenic ആകാൻ ആണ് സാധ്യത. പുള്ളി പറയുന്നത് ഒരു പേപ്പറിൽ എഴുതി വെച്ച് റീഡ് ചെയ്താൽ പുള്ളി എന്തൊക്കെ blunder ആണ് പറയുന്നത് എന്ന് ക്ലിയർ ആകും. പെട്ടന്ന് കേൾക്കുന്നവർ ഇയ്യാൾ സംസാരിക്കുന്നതിലെ തെറ്റുകളും സംസാരത്തിലെ പിശകും order തെറ്റുന്നതും മനസ്സിലാകൻ ബുദ്ധിമുട്ട് ഉണ്ടാകും . പുള്ളിയുടെ way talking ഇൽ ഇടക്ക് ഒത്തിരി ആളുകൾ കൊന്നതായി പറയുന്നുണ്ട് intention പറയാനും പറ്റുന്നില്ല. പിന്നെ ഇയ്യാൾ 2 വർഷം ജയിലിൽ കിടന്നു എന്നുപറയുന്നുണ്ട് അതും ജഡ്ജ് ന്റെ വണ്ടിയിൽ കരി ഓയിൽ ഒഴിച്ചതിനു 😂സ്വബോധം ഉള്ളവർ അങ്ങനെ ചെയ്യുമോ.
@leelammathomas5899
@leelammathomas5899 9 ай бұрын
May be correct. People Reject. But there is some kind of truth
@achu8964
@achu8964 9 ай бұрын
ഇനി തെളിവും അദേഹം കൊണ്ട് പോയി കൊടുക്കണോ😮.... അയാൾക് കൃത്യമായി അറിയുന്ന പല കാര്യങ്ങളും ആണ് പറയുന്നത്... അത് ശരി വെക്കാൻ police ഉദ്യോഗസ്ഥർ ആണ് തെളിവ് കണ്ട് പിടിക്കേണ്ടത്
@ayman7055
@ayman7055 10 ай бұрын
ഇദ്ദേഹത്തിന്റെ bhaarya എന്ന് പറയുന്നവളെ ചോദ്യം ചെയ്യണം.... അദ്ദേഹത്തിന്റെ മകൾ ശാരീരികമായി പീഡിപ്പിക്കാപ്പെട്ടിട്ടുണ്ടോ എന്ന് അറിയണം.. Pls 🙏
@sossammaabraham8367
@sossammaabraham8367 6 ай бұрын
Avoid it.
@joantiger7784
@joantiger7784 10 ай бұрын
Khaiz ❤️
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 9 ай бұрын
😢 ഇപ്പോൾ മനസിലായല്ലോ കാശ് കൊടുത്ത് ഇയാളെ ക്കൊണ്ട് പറയിച്ചതാരാണെ ന്ന് ശ്രദ്ധിച്ചാൽ പൊതുജനമേ മനസിലാകുന്നില്ലേ? കഷ്ടം😢 അള്ളാഹ് - ഈശ്വരൻ - ദൈവം ഉണ്ടെന്ന്_ എല്ലാം അറിയുന്നുണ്ടെന്ന് മനസിലാക്കാത്തത് കഷ്ടം!😢
@keralagreengarden8059
@keralagreengarden8059 10 ай бұрын
😮😮😮
@rubyabraham5985
@rubyabraham5985 10 ай бұрын
Ithil kooduthal thelivukal veno
@akhilmathewvarghese1099
@akhilmathewvarghese1099 10 ай бұрын
എന്നിട്ട് പോലീസ് ഒരു local പോലീസിനെ വച്ച് പോലു അന്വേഷിക്കാൻ തയ്യാറാകാത്തത് എന്ത് കൊണ്ടാണ് അയാള് പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് അന്വേഷിക്കണം.അയാള് ഒരു മാനസിക രോഗി ആണേൽ പോലും ഈ കാര്യം തന്നെ സത്യം ആണന്നു പറഞ്ഞു കൊണ്ടിരിക്കണം എങ്കിൽ അതിൽ കാര്യം ഉണ്ട്
@Lookman-bm2bm
@Lookman-bm2bm 10 ай бұрын
ഇങേരുടെ കാര്യത്തിൽ ഒരു തീരുമാനമാവും അടുത്ത് തന്നെ 😢
@manjushabiju2955
@manjushabiju2955 10 ай бұрын
😂😂
@kunhippamlp
@kunhippamlp 9 ай бұрын
Yes
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН