ജസ്ന സലീം വരച്ച ഫോട്ടോ ഗുരുവായൂർ നടയിൽ ലേലത്തിൽ വച്ചപ്പോൾ

  Рет қаралды 59,381

VENNAKANNAN

VENNAKANNAN

3 ай бұрын

ജസ്ന സലീം വരച്ച ഫോട്ടോ ഗുരുവായൂർ നടയിൽ ലേലത്തിൽ വച്ചപ്പോൾ #viralvideo #trendingvideo #lelam #jasna #jasnasalem #painting #drawing #artwork #krishnaphoto #koyilandi #kozhikode #vennakannan #image #viralvideo #viralshort #trendingshorts #popularshorts #shiveli #viralvideo #viralshort #trendingshorts #popularshorts #viralvideo #viralshorts #trendingshorts #popularshorts #melshanthi #guruvayoortemple #krishnastatus #viralshort #trendingshorts #popularshorts #guruvayoortemple #viralshort #trendingshorts #shortsfeed #live #today #guruvayoortemple #viralshort #north #northeastindia #trendingvideo #youtuber #youtubeshorts #guruvayoortemple #viralshort #viralvideo #sureshgopi #filim #stars #merrage #viralvideo #popularvideo #viralvideo #shortsfeed #narendramodi #viral #trendingvideo #sureshgopi #gokul #wedding #weddingvideo #youtubeshort #guruvayoortemple #viralvideo #kerala #india #tourism #touristplace # #trendingvideo #popularvideo #shanti #devotionalsongs #devotional #song #songstatus #newsong #stageprogram #stageperformance #hindi #viralvideos #guruvayoortemple #viralvideo #krishna #naliniamma #popular_status #popularvideo #bagavathi #temple #templs #vennakannan #guruvayoortemple #krishna #krishna #viralvideo #viralvideo #video #vennakannangvr #viral #vennakannan #vennakannangvr @VennakannanGvr #respectshorts #reaction #youtubeshorts #yutube #guruvayoorappan #guruvayur #guruvayurdevaswom #guruvayurshiveli

Пікірлер: 143
@sreekumarpk7071
@sreekumarpk7071 2 ай бұрын
ലേലത്തിൽ എടുത്ത കണ്ണനെ. ആ ഭക്തൻ പൂജ മുറിയിൽ ഭക്തി പുരസ്സരം സംരക്ഷിക്കും. ജസ്ന മോളെയും ഓർമ്മിക്കും ഹരേ കൃഷ്ണ
@Snehaharihari
@Snehaharihari Ай бұрын
സൂക്ഷിക്കാൻ പറ്റാത്തവൻ വാങ്ങരുത് (ദേവസ്വം ബോർഡിന്റെ തെണ്ടിത്തരം )
@mohananthaikkad9592
@mohananthaikkad9592 Ай бұрын
ഇത് ഭഗവാൻ്റെ ഇഷ്ടമായിരിക്കാം. ജസ്ന എന്ന മുസ്ലിം കുട്ടി വരച്ച എൻ്റെ രൂപം നല്ല ഭക്തൻ്റെ പൂജാമുറി എല്ലാ ഭക്ത്യാധരവോടെ പൂജിക്കട്ടെ എന്നത്. ഗുരുവായൂരമ്പലത്തിൽ നിന്ന് കിട്ടിയ ഭഗവാൻ്റെ പടം ഏതൊരുവനും നശിപ്പിക്കില്ല. അർഹത പെട്ട ഭക്തിയോടേയും ശുദ്ധിയോടേയും സൂക്ഷിക്കും. അതുകൊണ്ട് ആരും ദു:ഖിക്കേണ്ടതില്ല. ഓം നമോ നാരായണായ. രാധേ രാധേ....!!!❤❤❤
@user-by1if5ie6p
@user-by1if5ie6p 2 ай бұрын
ഭഗവാന് സമർപ്പിക്കുന്ന വസ്തുക്കൾ ലേലത്തിൽ വച്ച് ആ തുക സാധാരണക്കാർക്ക് സഹായങ്ങൾ നൽകുന്നതാണ് ഭക്തർക്കും ഭഗവാനും ഒരുപോലെ ഇഷ്ടം.
@user-ld7mk5is3c
@user-ld7mk5is3c 2 ай бұрын
പണത്തോടുള്ള മനുഷ്യന്റെ ആർത്തി ഒരിക്കലും തീരില്ല ഭഗവാനെ ഭഗവാനെ വരെ ലേലം ചെയ്യുന്നു. നാരായണ.. നാരായണ കലികാലം
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 ай бұрын
Jasna salim madam you are great. Respect from trivandrum👍💯
@user-gg3qz9cc7w
@user-gg3qz9cc7w 2 ай бұрын
ആ ചിത്രം വരച്ച ജസ്നയെ അപമാനിയ്ക്കുന്നതിനു തുല്യമാണീ കാണിയ്ക്കുന്ന എരപ്പാളിത്തരം. കാരണം ഭഗവാനെ വരെ വിറ്റ് മുതൽ കൂടുന്ന തരം താണ പണിയിലേക്ക് ഗുരുവായൂർ ദേവസ്വം മാറി. ആ ചിത്രം ഭഗവാന്റെ ശ്രീലകത്ത് ഒരിടത്ത് സ്ഥാപിയ്ക്കേണ്ടതിനു പകരം ലേലം ചെയ്യുന്നു. ഇതിൽ പരം അപമാനം വേറെ വല്ലതുമുണ്ടോ ?
@ajunrajp
@ajunrajp 2 ай бұрын
Correct
@prp5589
@prp5589 2 ай бұрын
Jasna 25000 nu aanu purathu ithu vilkunathu...athum masangal kazhinjanu kittuka...ithu pole 100 chithrangal jasna avide samarpichitunt ....jasnaye pole orupad kalakaranmar divasavum pala chitrangal avide samarpikununt ..
@ajithnair7511
@ajithnair7511 2 ай бұрын
Cpm thendikallle dewaseom.bharikkunnath.chavitti odikkanam ee nayinte makkale ambalangalil ninnu.
@rajeshsadasivan4396
@rajeshsadasivan4396 2 ай бұрын
അവിശ്വാസികൾ അല്ലേ അവിടം ഭരിക്കുന്നത് ,ഇതും ഇതിനപ്പുറവും കാണാം ,അവന്മാർക്ക് കാശ് മതി..
@kumarvarod8004
@kumarvarod8004 2 ай бұрын
വേറെ ഒരു മതത്തിലും ദൈവത്തെ വിറ്റ് നാറ്റിക്കില്ല
@shajahanphydrose6812
@shajahanphydrose6812 2 ай бұрын
എല്ലാം കണക്കാ പിന്നേം ഭേദം ഹിന്ദു സമുതായമാണ്
@p.c.janardhanan3569
@p.c.janardhanan3569 2 ай бұрын
ജനന മോളുടെ vennakannan അതി മനോഹരമായ രചനയാണ്‌. Molkku എല്ലാ ഭാവുകങ്ങളും നേരുന്നു.
@sree1010
@sree1010 2 ай бұрын
ശ്രീകൃഷ്ണൻറെ ഇതുവരെ ലേലം വിളിക്കുന്നത് ദൈവത്തിനെ അപമാനിക്കുന്നതിന് തുല്യമല്ലേ
@v4vlog912
@v4vlog912 2 ай бұрын
സത്യം
@bineeshpb4336
@bineeshpb4336 2 ай бұрын
Orikkalum alla vallya valya kalla thirumaalikale kaikaaryam chaithitulla aala Bagavadh geetha manssiruthi vaayichaal samshayam ellaam akannoolum sarvam Krishnaarpanamastu
@greenpeppermalayalam
@greenpeppermalayalam 2 ай бұрын
അല്ലെങ്കിലും ഗുരുവായൂർ ദേവസ്വം എന്നത് ഭക്തി കച്ചവടം നടത്തുന്നവർ ആണ്
@tgno.1676
@tgno.1676 2 ай бұрын
അല്ല ദേവസ്വത്തിൽ പോടി പിടിച്ചു ഇരിക്കുന്നതിനേക്കാളും നല്ലത് ഭക്തർ ആരെങ്കിലും വാങ്ങി സൂക്ഷിച്ചു വക്കുന്നതാ.
@v2697
@v2697 2 ай бұрын
അല്ല കണ്ണൻ ഇതിൽ ഇല്ല, അത് ആ മോൾക്ക് വേണ്ട സഹായം ആണ്, ആ മോളെ, മുസ്ലിം സമൂഹം നോക്കും എന്ന് തോന്നുണ്ടോ ഈ കമ്മന്റ് etta alu
@bijutg4331
@bijutg4331 2 ай бұрын
പക്കാ ചെറ്റത്തരം തന്നെ, അത് വരച്ച കഷ്ടപ്പാട് പോയിട്ട് ആ ഫോട്ടോ ഫ്രെയിം ചെയ്ത കാശ് പോലും കിട്ടിയില്ല്ലോ, .... കാരൃം ശരി, ആ കുട്ടി ചിത്രം വരച്ചു ഭഗവാന് സമർപ്പിച്ച് താണ്, അതോടെ അതിന്റെ എല്ലാ അവകാശവും. കഴിഞ്ഞു, എങ്കിലും ആ ചിത്രം തയ്യാറാക്കാൻ തൻെറ ആയുസ്സിൽ നിന്നും ചിലവഴിച്ച സമയവും , അദ്ധ്വാനവും ,കൃഷ്ണപ്രേമവും വിലകുറച്ച് കാണരുത്. മ്യൂസിയം പോലെ ഒന്ന് സ്ഥാപിച്ച് സൂക്ഷിക്കേണ്ട കലാസ്രൃഷ്ടികൾ ആണവയെല്ലാം, കോടികൾ അനാവശൃമായി ചിലവഴിക്കുന്നുണ്ടല്ലോ
@Rx44421
@Rx44421 2 ай бұрын
സത്യം തന്നെ ഇതുപോലെയുള്ള നിരവധി ചിത്രങ്ങൾ അമ്പലത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടല്ലോ അതുപോലെ ഈ കലാകാരിയും കൊതിച്ചത് തൻ്റെ സൃഷ്ടി ഭഗവാൻ്റെ ക്ഷേത്രത്തിൽ എവിടെയെങ്കിലും സ്ഥാപിക്കുമെന്നായിരിക്കും വളരെ മോശമായി പോയി തുഛമായ വിലക്ക് ആചിത്രം ലേലം ചെയ്തത്
@sumavijay3045
@sumavijay3045 2 ай бұрын
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
@kltrvm
@kltrvm Ай бұрын
വില മനസ്സിൽ ആക്കി കൊടുത്തു 🙏 കൊടുക്കു൦ ദൈവം
@radhakrishnannair8320
@radhakrishnannair8320 Ай бұрын
എന്റെ കൃഷ്ണാ ആ സഹോദരി എത്ര ദിവസം കഷ്ടപ്പെട്ട് വരച്ചാണ് ഭാഗവാന് സമർപ്പിച്ചത് . ആ സഹോദരിക്ക് എന്ത് മാത്രം മനസ്സിന് പ്രയാസം ഉണ്ടായിക്കാണും . അത്രമാത്രം കാശിനു ദാരിദ്രമോ ഗുരുവായൂർ ദേവസത്തിനു ??? ഒരു നിധി പോലെ സൂക്ഷിക്കേണ്ട പടം വെറും നിസ്സാര വിലക്ക് എന്റെ കണ്ണാ 🙏🙏🙏🙏🙏
@Snehaharihari
@Snehaharihari Ай бұрын
വിറ്റു തിന്നാണ് ശീലം
@m.dpremu3227
@m.dpremu3227 2 ай бұрын
ഭഗവാൻ്റെ ചിത്രം വരച്ച ആ കുട്ടിക്ക് ഇത് കാണുമ്പോൾ എത്രമാത്രം വിഷമം ഉണ്ടായിരിക്കും എന്ന് ക്ഷേത്ര സമിതി ആലോച്ചിട്ടുണ്ടോ? ആ ലേലതുക ഭഗവാൻ ഇഷ്ടപ്പെടുമോ അതോ ആ കുട്ടിയെ അനുഗ്രഹിക്കുമോ. ഇത് ആ കുട്ടിയെ വളരെയധികം വിഷമിപ്പിക്കുന്ന തീരുമാനമായി എന്നു പറയുന്നു. ആ ചിത്രം, എത്രയോ ചിത്രങ്ങൾ അവിടെയുണ്ട്. അവയോടപ്പം ഈ ചിത്രവും കൂടി അവിടെ വച്ചിരുന്നാൽ നന്നായിരുന്നു. അമ്പലത്തിൽ സ്ഥാപിച്ചിരുന്നാൽ ഭഗവാനും ആ കുട്ടിയും എത്രമാത്രം സന്തോഷിച്ചാനേ
@VibinP-yu7do
@VibinP-yu7do 2 ай бұрын
Kazhiyumekkil kannaneyum avar lelam vilikkum
@SanthoshSanthosh-ij3nh
@SanthoshSanthosh-ij3nh 2 ай бұрын
അത്രയ്ക്ക് മാത്രം വിഷമം ഉണ്ടാവും ദേവസ്വം ബോർഡിന് പൈസ മതി എത്ര നാളത്തെ ബുദ്ധിമുട്ടിയാണ് വരച്ചു കൊണ്ട് ഭഗവാന് സമർപ്പിക്കുന്നത് അവർക്ക് അതൊന്നും അറിയേണ്ട
@rojeshlas
@rojeshlas Ай бұрын
ക്ഷേത്രത്തിൽ നമ്മൾ എന്തെങ്കിലും കൊടുത്താൽ അത് നമ്മുടെ വഴിപാടായി സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുക്ക് ഒരു റോളും ഇല്ല 🙏🏼🙏🏼🙏🏼🙏🏼
@out900
@out900 Ай бұрын
ആ കുട്ടി ഇതിന് മുൻപും ഇതുപോലെ ഫോട്ടോകൾ കൊടുത്തിട്ടുണ്ട് ആ ഫോട്ടോകൾ എല്ലാം നിരത്തി വയ്ക്കുകയാണെങ്കിൽ അതിനുമാത്രം സ്ഥലം ഉണ്ടാവുകയുള്ളൂ.... ലേലത്തിൽ വാങ്ങുന്ന ആൾ അത് പറമ്പിൽ കൊണ്ട് കളയാൻ അല്ല കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ ഭംഗിയായി വയ്ക്കുന്നതിനു വേണ്ടിയിട്ടാണ്.....അത് ആ കുട്ടിക്ക് കിട്ടുന്ന ഒരു അംഗീകാരം കൂടി ആയിരിക്കും......
@out900
@out900 Ай бұрын
2650 കുറവാണു.....
@RosilyMathew-dp7qy
@RosilyMathew-dp7qy 3 ай бұрын
അടിപൊളി പെയിന്റിംഗ്
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️
@sureshkamath708
@sureshkamath708 3 ай бұрын
Hare Krishna Guruvayoorappa 🙏🙏🙏🙏🙏
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
@manojkandampully8521
@manojkandampully8521 2 ай бұрын
ഹരേ കൃഷ്ണ.. 😭
@abinraj196
@abinraj196 3 ай бұрын
നല്ല സൂപ്പർ ലേലം..... ക്ലൈമാക്സ് ഉണ്ട്❤
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
@v4vlog912
@v4vlog912 2 ай бұрын
ഇതു വരച്ച ആ കുട്ടിക്ക് അത്രത്തോളം വിഷമം ആയി കാണും
@user-xg2tf6op5h
@user-xg2tf6op5h 3 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ വളരെ മനോഹരമായ പെയിന്റിംഗ് ♥️♥️
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
@aneeshanee8060
@aneeshanee8060 2 ай бұрын
Nangal onnu ithu pole oru chitram draw chydu kanniku friend
@sreejasunil46
@sreejasunil46 2 ай бұрын
ഹരേ കൃഷ്ണാ
@AmminiRajan-dg1qz
@AmminiRajan-dg1qz 24 күн бұрын
7​@@sreejasunil46
@p.c.janardhanan3569
@p.c.janardhanan3569 2 ай бұрын
Jasna molkku എല്ലാ ഭാവുകങ്ങളും നേരുന്നു
@raiter9158
@raiter9158 2 ай бұрын
ദൈവത്തെ വരെ ലേലം വിളിച്ചു തുടങ്ങി മനുഷ്യ മൃഗങ്ങൾ
@thulasireghunath9677
@thulasireghunath9677 2 ай бұрын
Harekrishna guruvayurappa
@user-el4xd5hl1f
@user-el4xd5hl1f 24 күн бұрын
ഇതെല്ലാം ആ കുട്ടിയെ പ്രോത്സാഹനം ഇല്ലാതാക്കാൻ വേണ്ടിയുള്ള കാര്യങ്ങളാണ് ഗുരുവായൂർ അപ്പന്റെ മുമ്പിൽ ആ ചിത്രത്തിന് ലക്ഷങ്ങൾ വിലയുണ്ട്❤❤❤❤
@shynamv6718
@shynamv6718 2 ай бұрын
ഇതിലും നല്ലത് ആ കുട്ടിതന്നെ ഇഷ്ടം ഉള്ളവർക്ക് കൊടുത്താൽ മതിയായിരുന്നു... കഷ്ട്ടപ്പെട്ടു വരച്ചു ലേലത്തിൽ കൊടുക്കണ്ടായിരുന്നു
@jithinkkaruvachery5976
@jithinkkaruvachery5976 Ай бұрын
ഗുരുവായൂർ അമ്പലം പൈസക്കാർക്കു മാത്രം നിലകൊള്ളുന്നതാണ് അവർക്ക് Q ഒന്നുല്ല 😊
@ponniscorner2012
@ponniscorner2012 3 ай бұрын
സൂപ്പർ പെയിൻ്റിംഗ്
@Vedhuzz.vlog3321.
@Vedhuzz.vlog3321. 3 ай бұрын
അടിപൊളി❤❤
@bindus8873
@bindus8873 3 ай бұрын
Adipoli video
@k.g.satheeshkumar0218
@k.g.satheeshkumar0218 2 ай бұрын
ഫോട്ടോ ലേലത്തിൽ വില്ക്കുന്നത് ദേവസ്വത്തിന് കാശില്ലാത്തതിനാണോ?
@Sulu77372
@Sulu77372 3 ай бұрын
സൂപ്പർ painting
@syamalak3839
@syamalak3839 2 ай бұрын
അമ്പലത്തിന്റെ ഏ തെങ്കിലും വെച്ചിരുന്നേ എന്നും എല്ലാവർക്കും കാണാമായിരുന്നു
@harekrishna6497
@harekrishna6497 2 ай бұрын
ഹരിഓം 🙏🙏💙
@DooniChenniyodeDooni-yw5mi
@DooniChenniyodeDooni-yw5mi 3 ай бұрын
കൃഷ്ണ 🙏🙏🙏ഫോട്ടോ കാണാൻ നല്ല ഭംഗിയുണ്ട്
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
@chandrakumar8770
@chandrakumar8770 Ай бұрын
ഇക്കണക്കിനു ഇവര് അവസ്സരം കിട്ടിയാൽ ഗുരുവായൂരപ്പനെയും ലേലത്തിനു വെക്കും. ഇഷ്ടം പോലെ പണം വരുന്നുണ്ടല്ലോ പിന്നെ എന്തിനാണ് ഈ വൃത്തികേട് കാണിക്കുന്നത്..
@bijin444
@bijin444 2 ай бұрын
വരച്ച ചിത്രം അവിടെ എവിടേലും വെയ്ക്കാമായിരുന്നൂ ...കൃഷ്ണാ...... നീ കാണണേ ഈ കാഴ്ച
@manojkumark9210
@manojkumark9210 Ай бұрын
അമ്പലത്തിൽ വയ്ക്കണമായിരുന്നു ആ ഫോട്ടോ... ഭാഗവാന് അർപ്പിച്ചത് അല്ലെ
@manojkumark9210
@manojkumark9210 Ай бұрын
God for sale
@Abhilashvjd
@Abhilashvjd 2 ай бұрын
വർഷം തോറും ലക്ഷക്കണക്കിന് സാധനങ്ങൾ ആണ് ഭക്തർ ഭാഗവാന് സമർപ്പിക്കുന്നത്. അതു എവിടെയെങ്കിലും കൂട്ടിയിടുന്നതിനേക്കാൾ നല്ലതല്ലേ. കുറച്ചു മാസങ്ങൾക്കു മുൻപ് ഇതുപോലെ മൊബൈൽ ഫോൺ ലേലത്തിൽ കൊടുത്തിരുന്നു
@user-lm4py3ox1p
@user-lm4py3ox1p 3 ай бұрын
അടിപൊളി വിഡീയോ
@sahayathrikan...8515
@sahayathrikan...8515 3 ай бұрын
പൊളി ആയിട്ടുണ്ട്
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
@KichenFayiz
@KichenFayiz 3 ай бұрын
മനോഹരം
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️
@Mubus3848
@Mubus3848 3 ай бұрын
Super painting
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
@anus7246
@anus7246 2 ай бұрын
ഓട്ടു പാത്രങ്ങൾ ഒക്കെ ലേലത്തിൽ വെക്കാറുണ്ടല്ലോ
@Rajanneelakandan931Karthedathu
@Rajanneelakandan931Karthedathu Ай бұрын
കഷ്ടം...! അതും വിറ്റു കാശാക്കി. പാവം ജസ്‌ന!!
@ajithnnath1081
@ajithnnath1081 2 ай бұрын
ഇങ്ങനെ പോയാൽ കൃഷ്ണന്റെ വിഗ്രഹം വരെ ഇവര് ലേലം വെക്കുമല്ലോ.. കഷ്ടം തന്നെ.. എത്ര കഷ്ടപ്പെട്ട് വരച്ച ചിത്രം ആണ് അമ്പലത്തിൽ വെക്കാൻ ആയിട്ട് കൊടുത്തത്...
@sudhirkp8170
@sudhirkp8170 2 ай бұрын
Painting ought to have been exhibited inside the temple premises or the museum. She would have spent more even for mounting the painting. Painting as such is invaluable. Same would fetch lakhs in international market. Devaswom bench should intervene to set aside the auction and reclaim the Painting. Action should be initiated against those who decided to sell it in auction.
@freshworld6290
@freshworld6290 3 ай бұрын
super
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️
@nabinas4529
@nabinas4529 Күн бұрын
ഫ്രെയിം ചെയ്യാൻ തന്നെ 3000 രൂപയിൽ കൂടുതൽ വേണം ..ഇത്‌ എന്താണ് കുറച്ചു ലേലം ആക്കിയത്
@aruntr336
@aruntr336 Ай бұрын
ഇത് വളരെ മോശമായി പോയി... ആ കുട്ടിയെ അതിക്ഷേപിച്ചതിന് തുല്യമായി പോയി...... വൃത്തികെട്ട സംസ്കാരം.... അല്ലേലും മതം വിറ്റ് അല്ലെ എല്ലാം ജീവിക്കുന്നത്.... 😟
@AbhimanyuAR-zk9wi
@AbhimanyuAR-zk9wi 2 ай бұрын
Enta bhagavanae ninnae ni thannae katholanae
@sarngadharan-indian-melody-hub
@sarngadharan-indian-melody-hub 14 күн бұрын
A temple is for spiritual purposes...not for commercial activities
@anshuanshuanshad4070
@anshuanshuanshad4070 3 ай бұрын
Nice
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
@sabiprakash1037
@sabiprakash1037 2 ай бұрын
ആരും ഒന്നും വിജാരിക്കരുത് . വിവരം ഒട്ടും ഇല്ലാത്ത ഭരണസമിതികൾ ആയാൽ ഇതുപോലെ പലതും നമ്മൾ കാണേണ്ടി വരും . ഒരു അന്യ മതത്തിലെ കുട്ടി ഇതു വളരെ സന്തോഷത്തോടെ ദിവസങ്ങളുടെ പ്രയത്നം ആണു ആ കൃഷ്ണചിത്രം ഗുരുവായൂരിലേക്ക് സമർപ്പിച്ചത് .അത്യധികം സന്തോഷം ആണു അവർ പങ്കുവെച്ചത് . കൃഷ്ണ ഭഗവാൻ ഉണ്ടെങ്കിൽ ഇതിനു തക്ക ശിക്ഷ നൽകും അവിടെ. 2500 രൂപക്ക് ലേലം വിളിച്ചതിനു വലിയ ഒരു നാശം തന്നെ ഉണ്ടാക്കും ഭഗവാൻ അവിടെ തീർച്ച
@amal7634
@amal7634 2 ай бұрын
Nanakedu Che
@akhilmadhavan4247
@akhilmadhavan4247 2 ай бұрын
Kashtam
@devadhersanam4720
@devadhersanam4720 2 ай бұрын
എന്താണ് ഈ കാട്ടുന്നത്.. കുറെ കഴിഞ്ഞാൽ ഭഗവാനെ ലേലം ചെയ്യുമോ...
@crkumar6751
@crkumar6751 3 ай бұрын
Unnikrishna mukunda hare jaya❤
@user-hp5ks4zr9w
@user-hp5ks4zr9w 2 ай бұрын
ലേലം വിളിച്ചെടുക്കുന്നവരെ പറഞ്ഞ മതി...
@JoepP-yz1hu
@JoepP-yz1hu 2 ай бұрын
Uluppilkatha vargam
@mohanpillai7392
@mohanpillai7392 2 ай бұрын
Athu sookshikkan sthalam illenkil as kuttiye vilichu athu thiruchu nalkamayirunnu
@abcdef-xb7mi
@abcdef-xb7mi 2 ай бұрын
ഇത് വേണ്ടായിരുന്നു 😞😞😞😞😞😞😞😞😞
@sarathkumar-ge9cy
@sarathkumar-ge9cy 2 ай бұрын
Ithoke kanumpol ivde chelumpol 1 roopa kanika idan thonula verum business prarthikanm ennu thalparim ullavar veedin aduthula oru cheriya krishnante kshetrathil poyi prarthicha thiravunne ollu
@iqbalkombiyullathil2911
@iqbalkombiyullathil2911 2 ай бұрын
എം ജി യൂണിവേഴ്സിടി കളിയിൽ സമനിലപിടിച്ചപ്പോൾ ഗാന്ധിക്ക് സമനില എന്നെഴുതിയ മനോരമ പത്രവാർത്ത ഓർത്തു പോയി.. ഇപ്പോളിതാ ഭാഗവാനെ ലേലത്തിൽ വിൽക്കുന്നു 🤔
@anoopsk3485
@anoopsk3485 2 ай бұрын
Valare mosham......
@naoufalch9567
@naoufalch9567 20 күн бұрын
Thinking potho West kotta thinking shasam is mahuth. Bibbam appi idumo food kayikumo sthudeand thinking 2024
@supercyclone7534
@supercyclone7534 2 ай бұрын
ഇനി ഇതുപോലെ എന്തൊക്കെ കാണണം എൻ്റെ കൃഷ്ണാ 🙄
@Anu-is7fn
@Anu-is7fn 2 ай бұрын
Jasna epazhum evide chithram kodukarundu. Athu avide orenamenkilum undakum. Vere sadanangal oke lelathil veykam krishnane verachathu lelathil vechathu kandapol sankadam thoni. Krishnante nadayil thane vechal pirayiruno. Athu bhakthiyode verachu nelkiyathele krishnanu.
@VennakannanGvr
@VennakannanGvr 2 ай бұрын
ദിവസവും ഒരുപാട് ഫോട്ടോകൾ വരച്ചത് കണ്ണന് ഭക്തർ സമർപ്പിക്കുന്നുണ്ട് അത് എല്ലാം കൂടി അവിടെ സൂക്ഷിക്കാൻ പറ്റില്ല എന്നും അത് ലേലം ചെയ്യും, അത് ഒരു നിധി പോലെ ഭക്തർ സൂക്ഷിക്കും
@anuraj5295
@anuraj5295 Ай бұрын
Shariyayilla
@jijomonm.v1270
@jijomonm.v1270 Ай бұрын
ഭക്തർ കൊടുക്കുന്നത് എല്ലാം ലേലം ചെയ്തു പോയാൽ പിന്നെ അമ്പലത്തിൽ എന്തെങ്കിലും കാണോ 😂😂😂😂😂
@somanathanmakkat6772
@somanathanmakkat6772 2 ай бұрын
പിന്നിൽ ഗൂഡാലോചനയുണ്ട്
@sighnmagic1388
@sighnmagic1388 2 ай бұрын
Ealam business ayi last daivam pollum
@babuc3975
@babuc3975 12 күн бұрын
ഇനി ക്ഷേത്രത്തിൻ്റെ ലേലം എന്നാണാവോ ....😢
@VennakannanGvr
@VennakannanGvr 12 күн бұрын
@@babuc3975 എന്നും ലേലം ഉണ്ടാകും രാത്രി
@raveendranunni3661
@raveendranunni3661 2 ай бұрын
Guruvayoor Ambalathile ee lelam vili sari aayilla.Aaa Mol ethra kashta pette,Bagawane sankalppiche aavum varachathe.Aaa mol ethra vedhanikkunnundavum ithu kanumbol.Orikkalum oru Vila nischayikkan pattatha Vila aane aa chithrathine ullathe.Valare mosam aayi Devasathinte preverthi.
@kishornayr08
@kishornayr08 Ай бұрын
ആദ്യം അവനിട്ടു ഒരെണ്ണം കൊടുക്കണം
@Jimbru577
@Jimbru577 Ай бұрын
ഇത് ശരിയല്ല... അത് വിൽക്കാൻ ഉള്ളതല്ല..
@MrSajumurali
@MrSajumurali 2 ай бұрын
എല്ലാം ബിസിനസ്‌ 😏😏😏😏😏
@abdulnisar4461
@abdulnisar4461 3 күн бұрын
Avallude 20,000₹ Chithram,Ithane Paraje Vattane Pottane Chathichal,Pottane Daivam Chathikkumenu 😂
@BhoomikaVision
@BhoomikaVision 2 ай бұрын
Ithu moshamaayi.... Kashtam
@syamalamenon8688
@syamalamenon8688 Ай бұрын
മോശം ആയി 🙏
@vijeeshbalan4176
@vijeeshbalan4176 Ай бұрын
Ullup venam kurach...... kurach vivaram... ath unde egane cheyilalo.... kopukale
@sukanthisindhu3860
@sukanthisindhu3860 7 күн бұрын
ജസ്നയുടെ ചിത്രങ്ങൾക്ക് 2600 RS ഭഗവാൻ ഇട്ട വില... 👍 അതിൽ നിന്ന് മനസ്സിലാക്കാം ആ ചിത്രത്തിൽ എത്രത്തോളം ഭഗവാന്റെ നാമാർപ്പണത്തോടെയാണ് വരകൾ എന്ന്👍🤭😳😀😀😀😝😝😝 വാങ്ങി വെച്ചവന്റെ കാര്യം കട്ടപ്പൊക.... 🤭👍
@user-cb5qh7wf2w
@user-cb5qh7wf2w 2 ай бұрын
KASHTAM
@akhileshm2296
@akhileshm2296 Ай бұрын
😅😅😅😅😅 cash elle dhaivathinum vilayilla 2000 vilayulla guruvayurappan shiva bagavan 2500 Vishnu 3000 brahmave 4000 😂😂😂😂😂 eanikoru shaniye kittumo kuranjavilayke valla shaniyo shukrane yo okke vaanagam oru 25 alle 50 ruupayoke mathiyaavum😅😅😅
@SandeepJanardhanan
@SandeepJanardhanan Ай бұрын
എന്തിനും ഒരു പരിധി ഇല്ലേ
@amaldevambadi4883
@amaldevambadi4883 Ай бұрын
വളരെ മോശം
@vijayarajbm7868
@vijayarajbm7868 Ай бұрын
Ith valare mosamayi poyi ......chettatharam...ennnnne ithine parayan pattullu
@user-fg8vb1hi5c
@user-fg8vb1hi5c 2 ай бұрын
ഗുരുവായൂരപ്പനേ എന്നാണാവോ ലേലം വിളിക്ക്ന്നത് ...
@arunr3046
@arunr3046 Ай бұрын
പൂജ മുറിയിൽ ആണ് പോകുന്നത് കറി വെക്കാൻ അല്ല
@user-me7pe7kv6n
@user-me7pe7kv6n 4 күн бұрын
ആ ഫോട്ടോ അമ്പലത്തിനകത് കേറ്റുല പുറത് വെച്ചി ലേലം ചെയ്ത് വിറ്റു ഭഗവാണ് കിട്ടിയ വില 2600 രൂപ ഇനി മേലിൽ ഇങ്ങനെയുള്ള ഫോട്ടോയുമായി ഇങ്ങോട്ട് വരരുതെന്നു അവളോട് പറയണം
@VennakannanGvr
@VennakannanGvr 3 күн бұрын
അമ്പലത്തിൽ കയറ്റാറുണ്ട് ലേലം ഉള്ളപ്പോൾ ആണ് പുറത്തു ഫോട്ടോ കൊടുവരുന്നത്
@abirajkgm2053
@abirajkgm2053 Ай бұрын
ഇത് ശരി അല്ല
@user-gg3qz9cc7w
@user-gg3qz9cc7w 2 ай бұрын
ആ ചിത്രം വരച്ച ജസ്നയെ അപമാനിയ്ക്കുന്നതിനു തുല്യമാണീ കാണിയ്ക്കുന്ന എരപ്പാളിത്തരം. കാരണം ഭഗവാനെ വരെ വിറ്റ് മുതൽ കൂടുന്ന തരം താണ പണിയിലേക്ക് ഗുരുവായൂർ ദേവസ്വം മാറി. ആ ചിത്രം ഭഗവാന്റെ ശ്രീലകത്ത് ഒരിടത്ത് സ്ഥാപിയ്ക്കേണ്ടതിനു പകരം ലേലം ചെയ്യുന്നു. ഇതിൽ പരം അപമാനം വേറെ വല്ലതുമുണ്ടോ ?
@mummus786
@mummus786 3 ай бұрын
Super painting
@VennakannanGvr
@VennakannanGvr 3 ай бұрын
ഹരേ കൃഷ്ണ ♥️♥️
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
No empty
00:35
Mamasoboliha
Рет қаралды 3 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН