രാഷ്ട്രീയ എതിരാളികൾക്ക് പോലും പ്രിയങ്കരനായ നേതാവ് ഇ.കെ. നായനാരുടെ 103-ാം ജന്മവാർഷികം

  Рет қаралды 251,185

asianetnews

asianetnews

Күн бұрын

#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 140
@jomonkorah1846
@jomonkorah1846 Жыл бұрын
ഇതാണ് ഞങ്ങളുടെ.. നേതാവ്.... 😰😰😰😰ലാൽസലാം... സഖവ്‌.... ഓർമയിൽ.. ഇപ്പഴും 🙏🏼🙏🏼🙏🏼
@ragothamanplankala3239
@ragothamanplankala3239 Жыл бұрын
ഇദ്ദേഹം ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് ആണ്.
@r0611
@r0611 Жыл бұрын
ഒരാൾ അല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ജന ലക്ഷം പേരുണ്ട് ഇന്ന് നമ്മുടെ സ. പിണറായി ഉണ്ട്
@Abhhi-h2o
@Abhhi-h2o 8 ай бұрын
​@@r0611😅😅😅... പിംഗദി ആണോ ഈ great ലീഡർ ക്ക് ആയിട്ട് compare ചെയ്യുന്നേ...
@manis32599
@manis32599 4 ай бұрын
പുള്ളിയോട് വിയോജിപ്പ് ഒക്കെ ഉണ്ട് പക്ഷേ അസുഖം മാറിയോ സാറേ എന്ന ചോദ്യത്തിന് സ്നേഹപൂർവ്വം നൽകിയ ആ മറുപടി ❤ പിണറായി ആയിരുന്നെങ്കിൽ "എനക്ക് അസുഖാന്ന് പറയാൻ താനാരാ ? അമ്മാതിരി കമൻ്റ് വേണ്ട" എന്ന് പറഞ്ഞേനെ
@sujathakv3751
@sujathakv3751 4 ай бұрын
😂😂😂😂😂
@harikrishnan2007
@harikrishnan2007 3 ай бұрын
Sathyam
@sebastianks6028
@sebastianks6028 2 ай бұрын
Enak ettavum priyapetta janakiyanaya nethave. ❤❤❤.
@ajithalamcodeaji8285
@ajithalamcodeaji8285 Жыл бұрын
ഇങ്ങനെ ഒരു ലീഡർ ഇന്നുണ്ടായിരുന്നെങ്കിൽ കേരളം എപ്പോഴേ നന്നായേനെ ഇതാണ് നേതാവ്
@haneefaazeez8983
@haneefaazeez8983 Жыл бұрын
സഖാവ് നായനാർ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല 🌹🙏
@achankovilsreenujb5333
@achankovilsreenujb5333 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള കമ്മ്യുണിസ്റ്റ് നേതാവ്.... പ്രിയപ്പെട്ട നേതാവിനെ ആദരവോടെ സ്മരിക്കുന്നു
@rahulrahuladiparambu6214
@rahulrahuladiparambu6214 5 ай бұрын
ഇതാണ് സഖാവ് 🥰🥰👍❤️❤️❤️
@nanda7820
@nanda7820 Жыл бұрын
ഒരു നെഗറ്റീവ് കമെന്റ് പോലുമില്ല അത്ര ഏറെ ജനമനസുകളിൽ ഏറിയ സഖാവ്..
@Djj5941
@Djj5941 Жыл бұрын
ഇതുപോലെ ഒരു നേതാവിനെ ഇനി കിട്ടില്ല
@athulnamath8925
@athulnamath8925 4 ай бұрын
അന്ന് EMS ആയിരുന്നു നല്ലത് 😂😂😂... EK നായനാർ മോശവും ഇന്ന് EK നായനാർ നല്ലവനും... പിണറായി മോശവും😂😂😂
@rrr5135
@rrr5135 Жыл бұрын
മനസ്സിൽ നിന്ന് മായാത്ത നേതാവ് കളങ്കമില്ലാത്ത മനസ്സ് സഖാവിന് സ്വർഗ്ഗത്തിനുവേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുന്നു ലാൽസലാം
@philipthomas9777
@philipthomas9777 3 ай бұрын
ഞാൻ സിപിഎം കാരനല്ല. എന്നാലും വളരെ ഇഷ്ടമുള്ള ഒരു നേതാവ് 🙏🏻👍🏻👍🏻
@namukkuchuttum6560
@namukkuchuttum6560 Жыл бұрын
ജനങ്ങളുടെ മനസിൽ ഇന്നും ജീവിക്കുന്നു
@Aaajjx123
@Aaajjx123 4 ай бұрын
ഇപ്പോള്ള ചെകുത്താൻ പറയും എമ്മാതിരി കേമന്റ് ഒന്നും വേണ്ടാന്ന് 😂😂
@sureshp144
@sureshp144 4 ай бұрын
ജനകീയ നേതാവ്, സത്യസന്ധൻ ❤❤❤❤
@sivadasanpk62-fg6ce
@sivadasanpk62-fg6ce 9 ай бұрын
ഇപ്പോഴുള്ളത് കാലൻമാരാണ് വാക്കുകൾ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു🎉
@sujith3053
@sujith3053 5 ай бұрын
സാർനെ കാണുമ്പോൾ സങ്കടം വരുന്നു
@Usman-gl4io
@Usman-gl4io Жыл бұрын
ഉള്ളകാര്യം വെട്ടിത്തുറന്ന് പറയും. നർമ്മരസം ചലിച്ചുള്ള ആ സംസാരംകേൾക്കാൻതന്നെ ഒരു കൗ തുകമാണ്. ഇപ്പോഴും ആ സംസാരംകേൾക്കുമ്പോൾസഖാവ് നായനാർ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിപോകും. അതാണ് നായനാർ.
@Usman-gl4io
@Usman-gl4io Жыл бұрын
ഞാൻ ഒരു ലീഗ് കാരനാണ്. എനിക്ക് നായനാരുടെ ആ ശൈലി ഇന്നും വളരെ ഇഷ്ട്ടമാണ്.
@joshybenadict6961
@joshybenadict6961 2 ай бұрын
എനിക്ക് കേരളത്തിലെ രണ്ടു മുഖ്യമന്ത്രിമാരായൊയിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടം ഇ കെ നായാനാർ❤ ഉമ്മൻചാണ്ടി❤
@s.subhashs.subhash2088
@s.subhashs.subhash2088 4 ай бұрын
ജീവിച്ചിരുന്നപ്പോൾ ഏഷ്യാനെറ്റ് ഉൾപ്പെടെ മുത്തശ്ശി മാധ്യമങ്ങൾ ഏറ്റവും അധിക്ഷേപിച്ചിട്ടുള്ള നേതാവ്.
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 2 ай бұрын
Correct
@madhusoodhanans6021
@madhusoodhanans6021 10 ай бұрын
പകരം വക്കാനില്ലാത്ത മനുഷ്യ സ്നേഹിലാൽ സലാം സഖാവേ ലാൽ സലാം💪💪💪
@Bastian-o7x
@Bastian-o7x 3 ай бұрын
അതാണ് ശരിയായ ലാൽസലാം❤
@jalajeshkp7206
@jalajeshkp7206 Жыл бұрын
ഇദ്ദേഹം ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ സോഷ്യൽ മീഡിയ കോമാളി ആക്കിയെനും
@manojck4401
@manojck4401 4 ай бұрын
സഖാവിന്റെ പ്രസംഗം കേട്ട് കഴിഞ്ഞാൽ ഒരു കോമഡി സിനിമ കണ്ട പ്രതീതിയായിരുന്നു.... ലാൽസലാം.... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️
@hashimms8527
@hashimms8527 Жыл бұрын
ലാൽസലാം.... ഓൻ നമ്മുടെ ആളാ 😎😎
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 5 ай бұрын
നായനാർ ക്ക്,പകരം,നായനാർ,മാത്രം❤❤❤
@legendshustil9029
@legendshustil9029 Жыл бұрын
Kerala really missing him . ❤
@rajakumarannair8977
@rajakumarannair8977 3 ай бұрын
തികഞ്ഞ കമ്മ്യൂണിസ്റ്റ്! നന്ദി സഖാവേ. ഞാൻ കോൺഗ്രസ്സാ !
@soumyapv2738
@soumyapv2738 3 ай бұрын
തീരാത്ത നഷ്ടം... ❤❤❤
@vasu7208
@vasu7208 3 ай бұрын
ഇപ്പോൾ നല്ലത് പറയുന്നവർ എന്തെ രണ്ടാമതും അധികാരത്തിൽ ഏറ്റിയില്ല
@rmuraleedharan3784
@rmuraleedharan3784 8 ай бұрын
ഏത് വിഷയം ആയാലും പുഞ്ചിരിച്ചു കൊണ്ട് നേരിടുന്ന ഒരു മുഖ്യമന്ത്രിയും കേരളത്തിൽ ഉണ്ടായിരുന്നു.❤❤❤
@sunisuneesh5139
@sunisuneesh5139 4 ай бұрын
ലാൽസലാം സഖാവേ 💪💪💪
@PraveenJaggus
@PraveenJaggus 4 ай бұрын
👏👏👏👏👏👏👏.....
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 ай бұрын
മനുഷ്യ സ്നേഹിയായ കമ്മ്യൂണിസ്റ്റ്❤ ആതലമുറ അവസാനിച്ച❤
@praveenramachandran8491
@praveenramachandran8491 21 күн бұрын
സഖാവ് നായനാർ ❤❤❤❤ ഓർമ്മയിൽ എപ്പോഴും.
@shajirockzz
@shajirockzz 3 ай бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രിയാണെങ്കിൽ "നീയാരാടാ എനിക്ക് സുഖമാണോ" എന്ന് ചോദിക്കാൻ എന്ന് പറയും 😢😢
@manikuttanm1883
@manikuttanm1883 3 ай бұрын
Great sagave,,,❤❤❤,,athukondalle,,,,sagave,,,ningale nanum enne polullavrum ippozhum snehikkunnathu,,, Lal Salm sagave ❤❤❤
@thankarajanknp2847
@thankarajanknp2847 4 ай бұрын
നായനാർക്ക് ശേഷം കമ്യൂണിസം തകർന്നു
@sachith30
@sachith30 2 ай бұрын
ഞാൻ ഒരുപാട് ഇഷ്ട്ടപെട്ട നേതാവ്.
@ziyankp4966
@ziyankp4966 4 ай бұрын
E k നായനാരും നമ്മുടെ ഉമ്മന്‍ ചാണ്ടി സർ ഇവരൊക്കെ മനുഷ്യനായ നേതാക്കള്‍ ആവുന്നു.. ഇപ്പൊ ഉള്ള വികൃത രാജാവിനെ പോലെയല്ല ആ മനുഷ്യന്‍
@jithuankathayi856
@jithuankathayi856 3 ай бұрын
Ummn eath vakayil🤣veluppikkallede
@purshothamanpurushothaman8096
@purshothamanpurushothaman8096 5 ай бұрын
ലാൽസലാം സഖാവേ.,.
@1976sree
@1976sree 4 ай бұрын
സഖാവിന്റെ പ്രസംഗം ഒരു പാട് നേരിട്ടു കേൾക്കാൻ ഭാഗ്യമുണ്ടായ ലെ ഞാൻ
@AbduRahman-lr7ih
@AbduRahman-lr7ih Жыл бұрын
എന്തൊരു നേതാവാണ് ഇതാണ് നേതാവ്
@VilkumarC-dv9vp
@VilkumarC-dv9vp 4 ай бұрын
big salutt sir❤️🙏🙏🙏
@madhusoodhanans6021
@madhusoodhanans6021 Жыл бұрын
ലാൽ സലാം സഖാവേ ലാൽ സലാം അങ്ങയെ സ്മരിക്കന്നു അന്നും ഇന്നു എന്നും
@santhoshk.n.5736
@santhoshk.n.5736 4 ай бұрын
ഇപ്പോഴാണ് ഇവരുടെ വില മനസ്സിലാകുന്നത്......
@captainmarvel176
@captainmarvel176 3 ай бұрын
കണ്ടുപടിക്ക് മാന്‍ഡ്രേക്കെ!!!!
@rajeev_shanthi
@rajeev_shanthi 11 ай бұрын
ആ. കാലം. കഴിഞ്ഞു 😢😢😢😢
@kunjalimarakar6035
@kunjalimarakar6035 Жыл бұрын
എന്നും ജനമനമ്പിൽ തെളിയുന്ന സഖാവ്
@iathikav3173
@iathikav3173 Ай бұрын
ആണ് ഞങ്ങളുടെ നേതാവ്
@SaleemMhd-j7i
@SaleemMhd-j7i 4 ай бұрын
@SureshKumar-tx5ex
@SureshKumar-tx5ex 4 ай бұрын
ലാൽ സലാം
@IshaqCh-hi3ch
@IshaqCh-hi3ch 4 ай бұрын
Nambar one ministar❤❤❤
@gopalkt9424
@gopalkt9424 Жыл бұрын
ലാൽസലാം 🙏😥😥
@sunilvidyadharan6160
@sunilvidyadharan6160 Ай бұрын
ജനമനസിലെ അലിവുള്ള ഒറ്റച്ചങ്കനായ യദാർത്ഥ ജനനായകൻ
@JRX900
@JRX900 3 ай бұрын
Enganeyumlla oru cm bharicha kalathu jeevikan patiyaloo EK ❤❤❤
@RajanMp-j4p
@RajanMp-j4p 3 ай бұрын
❤ Lalsalam
@sobhacn6788
@sobhacn6788 Жыл бұрын
ഇതൊക്കെ കാണുമ്പോഴാ,, ഇപ്പൊ ഉള്ളതിനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.!!!
@shyamprasad7298
@shyamprasad7298 Жыл бұрын
MY BIG RED SALUTES. TJM.
@AjithKumar-f2b8g
@AjithKumar-f2b8g 10 ай бұрын
ഇദ്ദേഹമാണ് ജനനേതാവ്.ലാൽസലാം, ലാൽസലാം ലാൽസലാം സഖാവ്
@dineshmenon760
@dineshmenon760 2 ай бұрын
We all love and respect you.... A great human being
@ebinjoebin3188
@ebinjoebin3188 4 ай бұрын
നല്ല മന്ത്രി ആയിരുന്നു...
@nikip7433
@nikip7433 Жыл бұрын
A gentleman and true communist. .
@jobinvarghese1369
@jobinvarghese1369 Жыл бұрын
Happy Birthday 🎂🙏🙏
@sherifnow52
@sherifnow52 3 ай бұрын
Miss you sir
@SainudheenSainudheenpara-qx3ij
@SainudheenSainudheenpara-qx3ij 5 ай бұрын
ഓരോ നേതാക്കളും അവരുടെ കാലശേഷം ശത്രുക്കൾ പറയും കഴിഞ്ഞ ആ നേതാവ് വളരെ നല്ലവനായിരുന്നു, ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ പറയാത്ത തെറിയും വിദോഷവും കേട്ടാൽ ചെവി പൊതി ഓടികളെയും, മരിച്ചാൽ മഹാനാകും, ഇനി പിണറായിസാറിനും ഇതുതന്നെയാണ് വിധി, മനുഷ്യന്റെ ഒരു കോമഡി,
@ayyappadassuresh1187
@ayyappadassuresh1187 2 ай бұрын
Pinuvinepatti parayilla
@jacobkp3619
@jacobkp3619 Жыл бұрын
Very Very good leader
@mohananav4173
@mohananav4173 10 ай бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ 😂😂😂
@nirmalakuruva7646
@nirmalakuruva7646 Жыл бұрын
ലാൽസലാം സഖാവേ
@chayubchayubmahin9390
@chayubchayubmahin9390 Жыл бұрын
ശരിയാ പെണ്ണ് ഉള്ളടത്തല്ലാം വാണിഭം നടത്തുന്ന നേതാവ്
@padmakumarim.r4991
@padmakumarim.r4991 3 ай бұрын
❤🙏
@sreedharanc.v6016
@sreedharanc.v6016 Жыл бұрын
No replacement for him
@SreeBadra-q9o
@SreeBadra-q9o 2 ай бұрын
❤ekn lov you❤❤❤❤
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 3 ай бұрын
എന്തൊക്കെ പറഞ്ഞാലും ഉമ്മൻചാണ്ടി എളമയുടെ താഴ്മയോടെ ഉള്ള ഒരു വ്യക്തിത്വം എന്നാൽ നൈനർ സാർ കമ്മ്യൂണിസ്റ്റ് എന്താണെന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത ഒരു വ്യക്തിത്വം ❤️❤️
@Shinumathai936
@Shinumathai936 2 ай бұрын
💞💞🙏🙏🙏
@aravindakshanvk5566
@aravindakshanvk5566 4 ай бұрын
🎉
@vinodsidhard6601
@vinodsidhard6601 7 ай бұрын
❤😢
@yadhulsuresh
@yadhulsuresh Жыл бұрын
legend 🥰
@sivadasank.m4631
@sivadasank.m4631 Жыл бұрын
രാഷ്ട്രീയത്തിൽ വർഗീയം കൊണ്ടുവന്ന ആൾ
@Dhileep-ui1gh
@Dhileep-ui1gh 3 ай бұрын
Lal salam ❤
@prasanths159
@prasanths159 Жыл бұрын
Lal salam saghaveee....❤😢
@keralatrollshortvideo9923
@keralatrollshortvideo9923 7 ай бұрын
Hi
@saraswathyswathy9990
@saraswathyswathy9990 Жыл бұрын
ഇദ്ദേഹത്തിനോട് ഒരുപാട് ഇഷ്ടും ബഹുമാനവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയോട് തന്നെ താൽപര്യം തോന്നിയത് ഇപ്പഴോ താൽപര്യം നേരേമറിച്ചായി' ക മ്യൂണിസ്റ്റ് പാർട്ടിയോട് വെറുപ്പായി.ഓ പിണറായിയേ? പാർട്ടിയെ വല്ലാതെയങ്ങ് വികസിപ്പിച്ചു'
@induraj8558
@induraj8558 4 ай бұрын
The role of a Chief minister is not a role of comedian. Nayanar was just like the CARTOON figure of inefficient Panchayat president of the BOBANUM MOLIYUM cartoon series.
@abdullatheef2061
@abdullatheef2061 4 ай бұрын
സഗാവ്❤❤❤
@akshayjs5274
@akshayjs5274 4 ай бұрын
My leader ❤..ippo und oru kizhangan..😂
@vijayang1711
@vijayang1711 9 күн бұрын
ലാൽസലാം
@mahem4847
@mahem4847 Жыл бұрын
അദ്ദേഹം കേരളത്തിലെ ജനങ്ങളെ വേർതിരിവില്ലാതെ ഒന്നായിക്കണ്ട മഹാ നായ ഭരണസാരഥിയായിരുന്നു എന്ന് ഓർമ്മിക്കാതിരിക്കാൻ കേരളീയർക്കു കഴിയില്ല.
@amrithamonylukose6154
@amrithamonylukose6154 Жыл бұрын
🙏🙏🙏
@nazirmachan5837
@nazirmachan5837 Жыл бұрын
Real communist.
@إبراهيممحمد-ع3د
@إبراهيممحمد-ع3د Жыл бұрын
Ottum cherunnilla😇sahacharyam maari....
@sushantrajput6920
@sushantrajput6920 Жыл бұрын
Mmmm… Sanjayi Gandhi was not that good person.
@Cut2cutz123
@Cut2cutz123 3 ай бұрын
Paranari kand padik
@shunmugamv-tj6us
@shunmugamv-tj6us 3 ай бұрын
Ethanu communism ethanu sagavu eppol olla kallano😊😂😂😂😂
@sayyidmahboob7393
@sayyidmahboob7393 3 ай бұрын
നായനാർ
@maharaja4846
@maharaja4846 Жыл бұрын
കെ റെയിലിൽ വരും എല്ലാരും ശശിയാകും
@deepubalakrishnapillai2608
@deepubalakrishnapillai2608 Жыл бұрын
Njan communiste avannn karanammm EK
@sunilsunil3310
@sunilsunil3310 Жыл бұрын
Jamethovu, adeyanmaru, alive, senemathamasalla, Ada, and, kalgattamaku, apasare
@ideaokl6031
@ideaokl6031 Жыл бұрын
🙏✊🏻✊🏻✊🏻✊🏻✊✊✊✊✊✊✊✊👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍👍👍👍🙏 ലാൽ സലാം✊✊🏻
@balan8640
@balan8640 3 ай бұрын
Epizhathe mukya mandariyo
@balan8640
@balan8640 3 ай бұрын
Epozhathe mukya mandari shavamo
@Abbasali-lj3ce
@Abbasali-lj3ce Жыл бұрын
Mutt
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 9 МЛН