gen z കൊള്ളില്ല, പണിയെടുക്കില്ല ? Viral X Post, Who Is Better ?

  Рет қаралды 21,444

JBI Tv

JBI Tv

Күн бұрын

Пікірлер: 185
@jbitv
@jbitv 2 күн бұрын
To know more and invest in Bajaj NFO 👉🏻 tinyurl.com/4dsz8f7e
@VishnuPriya-yx6nx
@VishnuPriya-yx6nx 2 күн бұрын
ഞാൻ ഒരു school teacher ആണ്. ഞാൻ മനസിലാക്കിയിടത്തോളം കുട്ടികൾക്ക് മറ്റുള്ളവരെ എങ്ങനെ നന്നായി treat ചെയ്യണം എന്ന് അറിയില്ല. സഹജീവിയോട് പെരുമാറാൻ അറിയില്ല. പ്രത്യേകിച്ച് ബോയ്സ്. Girls seem to be kind in general. നമുക്ക് പറഞ്ഞു കൊടുക്കാനും മാതൃക കാണിച്ചു കൊടുക്കാനും ആണ് പറ്റുന്നത്. നമ്മൾ നല്ലത് ചെയ്താൽ അവർക്കു നമ്മൾ വെറും “നന്മമരം” ആണ്. ഒരുതരം പരിഹാസം എല്ലാവരോടും എല്ലാത്തിനോടും
@Ryukendo_Live
@Ryukendo_Live Күн бұрын
Athokke ningal padippikkuuu
@justknowitbyajmal1114
@justknowitbyajmal1114 Күн бұрын
Teach them
@ghostnlady123
@ghostnlady123 Күн бұрын
Exactly
@ghostnlady123
@ghostnlady123 Күн бұрын
​@@Ryukendo_Liveഇപ്പോഴത്തെ കുട്ടികൾ അധ്യാപകരുടെ പിടിയിൽ ഒതുങ്ങില്ല...എന്തിന് സ്വന്തം രക്ഷിതാക്കൾ പറഞ്ഞാൽ കേൾക്കില്ല...അധ്യാപകർക്ക് ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ട്...വഴക്ക് പറയുക, അല്ലെങ്കിൽ സസ്പെൻഷൻ കൊടുക്കുക...ഇത് രണ്ടും മാത്രമേ നടക്കു...സസ്പെൻഷൻ കിട്ടുന്നതും എപ്പോഴും അധ്യാപകർ കുട്ടികളെ പൊക്കുന്നതും ഒക്കെ അവർക്കിടയിൽ ഒരു മാസ് പരിവേഷമാണ്...ഏതെങ്കിലും ആൺകുട്ടി കുട പിടിച്ചാൽ, അല്ലെങ്കിൽ ലഞ്ച് വീട്ടിൽ നിന്നും കൊണ്ട് വന്നു കഴിച്ചാൽ അവനെ കളിയാക്കി അകറ്റിനിർത്തുന്ന സ്ഥിതി ആണ് ഇപ്പോൾ നിലവിൽ
@vishnupriyaCM
@vishnupriyaCM Күн бұрын
Iam vishnupriya. I was also school teacher ☺️☺️.
@tessythomas6938
@tessythomas6938 Күн бұрын
Hi, we are based in NZ and one of my cultural shocks was getting used to calling everyone by their names.That was 20 yrs ago. Now I actually prefer that way of addressing people, infact it shows respect to everyone equally rather than based on their age, status etc. Infact now,I feel weird when people call me madam, etc, when I go to Kerala, and I usually tell them to just call me by my name. So much simpler and more respectful!
@rrtech7461
@rrtech7461 2 күн бұрын
ഞാൻ 2003 ൽ ജനിച്ച ആൾ ആണ് എന്നാൽ പോലും എനിക്ക് എന്റെ സമപ്രായകാരായ ആളുകളുടെ പെരുമാറ്റം പോലും പൂർണമായി അംഗീകരിക്കാൻ കഴിയില്ല. പ്രായം, നോക്കി ബഹുമാനിക്കുന്നതിനോട് ഞാനും യോജിക്കുന്നില്ല എങ്കിൽ പോലും ഒരു മനുഷ്യനോട് പെരുമാറുന്നത് രീതി ഉണ്ടല്ലോ എന്തു പറഞ്ഞാലും rude ആയി പെരുമാറുക ഞങ്ങളുടെ ജനറേഷന്റെ കുഴപ്പം ആണ് അതിനെ കാൾ അത്ഭുതം ഞങ്ങൾ അങ്ങനെ പെരുമറിയാലും ഞങ്ങൾക്ക് നല്ല സപ്പോർട്ട് കീട്ടുമെന്താന്ന്. കഴിഞ്ഞ ഇടക്ക് ഞാൻ കടയിൽ നിൽക്കുമ്പോൾ ഒരു പ്രായം ഉള്ള ആൾ വന്നു എന്നോട് പറഞ്ഞു മോനെ ആ ഹെൽമെറ്റ്‌ തലയിൽ നിന്ന് മാറ്റി വെച്ചിട്ട് നില്ക്കു കൊറേ നേരം തലയിൽ ചൂട് അടിക്കുന്നത് നല്ലതല്ല എന്ന് ഞാൻ അപ്പോൾ തന്നെ ഹെൽമെറ്റ്‌ മാറ്റി.കുറച്ചു കഴിഞ്ഞു ആ ആൾ വന്നു എന്നോട് സോറി പറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു എന്തിനാ സോറി പറഞ്ഞത് അപ്പോൾ പുള്ളി പറഞ്ഞു അല്ല ഇപ്പോഴത്തെ പിള്ളേരോട് ഒന്നും പറയാൻ പറ്റില്ല അവർ ദേഷ്യപ്പെടും എന്ന്. ഞാൻ ശെരിക്കും അത്ഭുതപെട്ടു കാരണം എന്റെ നല്ലതിന് വേണ്ടി പുള്ളി പറഞ്ഞിട്ട് സോറി പറയണം എങ്കിൽ എന്റെ പ്രായത്തിലെ ആരെങ്കിൽനിന്നും പുള്ളിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടാവണം 😢. നമ്മൾ ഈ reel ഒക്കെ കാണുന്നപോലെ അമ്മാവൻ, അമ്മാമ എന്നൊക്ക പറഞ്ഞു പ്രായം ആയവരെ പുച്ഛിക്കുന്നത് വല്യ മാസ്സ് ആയിട്ടി കാണുനത്. ശെരിയാണ് അവരിൽ പലരും നമ്മുടെ പേർസണൽ കാര്യങ്ങൾ ചോദിക്കുമായിരിക്കാം അത് ആ ജനറേഷൻ അങ്ങനെ ആണ് അവരെ അങ്ങനെ accept ചെയ്യണം നമ്മൾ മാറ്റാരുടെയും പേർസണൽ കാര്യങ്ങൾ ചോദിക്കാതിരിക്കുക ആണ് വേണ്ടത് അല്ലാതെ ആ ജനറേഷനിൽ പെട്ട ആൾ വന്നു ജോലി ആയോ എന്നൊക്കെ ചോദിക്കുന്നത് വല്യ കുറ്റമായി കാണരുത്
@maimooav8881
@maimooav8881 2 күн бұрын
Ellathinum parithigal und avarum kanaka oru tharam pucham an kuttykalod
@rrtech7461
@rrtech7461 2 күн бұрын
@maimooav8881 എന്ന് ഞാൻ പറഞ്ഞില്ലാലോ ഒരു കോമൻ സെൻസ് വേണ്ടേ പുച്ഛിച്ചു പറയുവാനോ അതോ സ്നേഹം കൊണ്ട് പറയുന്നതാന്നോ എന്ന്
@Ryukendo_Live
@Ryukendo_Live 2 күн бұрын
സ്വന്തം കാര്യം നോക്കി പോയാൽ പോരെ . 😂
@rrtech7461
@rrtech7461 2 күн бұрын
@@Ryukendo_Live മതി എന്ന് പറഞ്ഞു വിശേഷം ചോദിക്കുന്നവർ മഹാ പാപികൾ അല്ലാലോ
@Ryukendo_Live
@Ryukendo_Live 2 күн бұрын
@@rrtech7461 papikal onnum alla. നമ്മൾ ഇഷ്ടപ്പെടാത്ത ചോദ്യം ഒരു ആൾ നമ്മളോട് ചോദിച്ചു. So അയാൾക്ക് ഇഷ്ടപ്പെടാത്ത ഒരു ഉത്തരം പറഞ്ഞു. Perfectly balanced ✌️
@unnimaya5267
@unnimaya5267 Күн бұрын
I worked as a guest lecturer for a couple of months at a college. I felt a drastic change in the attitude of kids compared to the time in which I studied (it has only been 3 years since I graduated from college). I’m not blaming the kids as such. I genuinely don’t think they are bad humans but I felt a general attitude problem. A certain culture that encourages disrespect (sometimes arrogance) seems to be in the air. This was not the case when I was a student. Even the troublemakers of my class respected teachers. Hmm. One of the reasons could be the after effects of online classes during covid times. I’m not sure. Don’t know if these are the side effects of gentle parenting among many other factors. The disrespect did bother me a lot though. I’m not saying these kids are bad people (and there are a lot of sweet kids too) but something’s up.
@jeevasusanjacob5445
@jeevasusanjacob5445 Күн бұрын
Similar experience Especially when they realized I am just a guest lecturer.
@ananthapadmanabhan8795
@ananthapadmanabhan8795 Күн бұрын
Well, I was an assistant professor in college from 2012 to 22 in a government engineer college and then associate professor at a private college from 2022 to present. I often get invited to deliver talks in many colleges as well. In all honesty, there was a quick culture shift after 2019. Some of the issues I've noticed are. 1. Sense of entitlement. 2. Complete lack of respect for the society, laws and rules. 3. Placing personal pleasures above social good. 4. Drug use and alcoholism are rampant(I was a hostel warden and I know what I am talking about). 5. Never accepting their mistakes. These days I don't like helping students at all, I just feel like teaching and going home. I don't like interacting with them, I don't like helping them for something they don't deserve. This wasn't the case in the past, I used to feel obligated to help them because they were so loving and they always acknowledged it when we helped them. I still have a very good relationship with nearly all my students from before the 2018-19 batch.
@sanvi1997
@sanvi1997 Күн бұрын
Do you think gentle parenting also its reason 😐 Gentle parenting encourages to empathise children.... How it make disrespect to others🙏🏻
@ananthapadmanabhan8795
@ananthapadmanabhan8795 Күн бұрын
@@sanvi1997 I mean no disrespect to anyone but social media activism, reliance on social media for knowledge about matters of social importance, and of course poor parenting are all contributing factors. Most parents don't even parent their children and they excuse themselves by saying "gentle parenting".. they are more interested in caring about themselves, their entertainment, their career and their interests. I have colleagues who go straight to their friends homes and don't even spend time with their kids in the weekend. Meanwhile kids learn about society and values from the internet based on videos made by Sanghis, commies and congies as opposed to fair people who are knowledgeable. These parents excuse themselves by saying "ippozhathae pillerkku ellaam ariyaam avarkku nammude sahaayam onnum Venda".. the reality is quite different, most of these children are extremely insecure about everything from their character to their appearance. They do not know anything about rules, laws, social norms, why we need social norms and standards. Why we need to express gratitude or respect. Why we need to behave well or use good language. The other day a student told me "Njan assignment vechilla, sir ennae moon__kkallae". I told him that if he decides to speak that way to me, I can learn to use even worse langauge. And I told him that I would not give him any marks for the assignment because 1. He didn't submit the work, 2. He doesn't even have the courtesy to give a proper excuse 3. He doesn't know how to behave in a civilised society. So he doesn't deserve a professional degree. This young man went around telling everyone "angeru ennae thechu".. not only did he not do his work, he expect me to reward him as well. This is entitlement. This is worse in the case of girls. I once scolded a girl for making fuss in class and her response was "njan oru pennaayathu kondallae sir ennae mindaathae irikkaan paranje".. i sincerely didn't even have an answer to what she said and I stopped lecture that day and never talked to her again. We are also humans,
@unnimaya5267
@unnimaya5267 Күн бұрын
@@sanvi1997 hi no. I believe in gentle parenting. I said ‘side effects’. What you said is not always the result though. When planned without balance, it gives kids the space to do anything and everything they want such that they end up getting spoilt, not being held accountable, being rude to others knowing their parents have their back etc etc. If you search up the topic on Google or KZbin, you can see. I said this because there was this case where a kid was pointlessly rude to me because I asked if she was there in my class on a certain day (it was an honest question and I never meant to imply the kid bunks class or anything). And she happened to shout at me like ‘how dare you blah blah.’ I was honestly surprised to even reply. Her mother was there and she was laughing like ‘haha missinu veruthe kitti.’ I was like 😮
@jijeshc
@jijeshc 2 күн бұрын
ഞാൻ sir എന്ന് വിളിക്കില്ല എന്നതിന്റെ പേരിൽ എനിക്ക് resign ചെയ്യേണ്ടി വന്നിട്ടുണ്ട് 😬😬😬😬 പേര് വിളിക്കാൻ എല്ലാവരേയും പ്രചോദിപ്പിക്കുകയും ചെയ്തു.. ഇപ്പോൾ എന്റെ പുതിയ കമ്പനിയിൽ 4 വർഷമായി. ആരേയും സർ എന്ന് വിളിക്കില്ല. എന്നെയും സർ എന്ന് വിളിക്കാൻ അനുവദിക്കില്ല. Even client too
@Ryukendo_Live
@Ryukendo_Live Күн бұрын
Good job
@justknowitbyajmal1114
@justknowitbyajmal1114 Күн бұрын
In our office also.
@vishaag8164
@vishaag8164 Күн бұрын
Njanum ✌️
@Parakkal_13
@Parakkal_13 Күн бұрын
👍👍
@sudheeshs6027
@sudheeshs6027 Күн бұрын
@@jijeshc good 👍
@sreedevikv7226
@sreedevikv7226 2 күн бұрын
Gen Zയുടെ ഏറ്റവും വലിയ quality ആയിട്ട് എനിക്ക് തോന്നിയത് ഓരോരുത്തരെയും ആ വ്യക്തികൾ ആയി കണ്ട് ബഹുമാനിക്കുന്നു എന്നതാണ്.. ആർക്കും പ്രത്യേക റോൾ കൊടുത്ത് ഒതുക്കുന്നില്ല😊😊.. നമ്മുടെ gen ആണെങ്കി പ്രായത്തിന് ഒരു വയസ്സ് വലുത് ആയാൽ ചേച്ചി/ ചേട്ടൻ, 10 വയസ്സ് വലുത് ആണേൽ ആന്റി/ uncle, അതിലും പ്രായം ണ്ടെങ്കി അമ്മൂമ്മ/ അപ്പൂപ്പൻ.. ഇപ്പൊ ആണ് അതിന്റെ തെറ്റ് മനസ്സിലായെ
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@@sreedevikv7226 പ്രായത്തെ ബഹുമാനിക്കുന്നതിൽ തെറ്റ് ഇല്ല, its indian culture. But it should also be based on ones act.
@sreedevikv7226
@sreedevikv7226 2 күн бұрын
@RockyRock-vv3ex agreed.. bt sir എന്നോ മാഡം എന്നോ അല്ലെങ്കിൽ മേലെ പറഞ്ഞ ഏതെങ്കിലും words വെച്ചോ വേണം ബഹുമാനിക്കാൻ എന്നൊരു നിർബന്ധവും ഇല്ല.. നമ്മുടെ പേര് ആണ് നമ്മുടെ identity.
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@@sreedevikv7226 so jobs deserves that respect. Will you use sir/ madam while writing a letter to higher authority or will adress them by their name.?
@sreedevikv7226
@sreedevikv7226 2 күн бұрын
@RockyRock-vv3ex അതും മാറണം എന്നാണ് ഞാൻ പറഞ്ഞേ.. ഞാൻ ഒരു gvt official ആണ്.. ഞങ്ങടെ ഓഫീസിൽ സർ മാഡം വിളി ഇല്ല😊😊
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@@sreedevikv7226 അമ്പോ.,ഏതു govt ഓഫീസ്. കേരളത്തിൽ അങ്ങനെ ഒരു ഓഫീസ് ഉണ്ടെങ്കിൽ അറിയണമല്ലോ. തന്റെ മേലുദ്യോഗസ്ഥനെ എങ്ങനെ സംബോധന ചെയ്യണം എന്നത് ksr ഇൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് പോലെ ചെയ്തില്ലെങ്കിൽ ചിലപ്പോ അച്ചടക്ക നടപടി വരെ കിട്ടാൻ അത് മതി.
@naavzz
@naavzz Күн бұрын
Instagram definitely had a great role for this.
@spknair
@spknair Күн бұрын
12:22 എന്റെ സ്വഭാവം ആയിരുന്നു. ഒരു ചെറിയ സ്ഥാപനത്തില് ആയിരുന്നു ജോലി. പണ്ടൊക്കെ വല്ലാത്തൊരു അതി വൈകാരികത ആയിരുന്നു അതിനോട് . തുച്ഛമായ ശമ്പളവും. ഇപ്പോഴും അവടെ തന്നെ. വികാരം കുറഞ്ഞു എന്ന് മാത്രം. പിന്നെ സ്വാതന്ത്യം ഉള്ളതിനാൽ & ജീവിതച്ചിലവ് കുറവായതിനാൽ ഇപ്പോഴും അവിടെ തുടരുന്നു.
@Mafavssz
@Mafavssz Күн бұрын
Njan oru 90's kid aanu, but I admire gen z kids, they are right👍
@albinpaulose9064
@albinpaulose9064 Күн бұрын
ഞാൻ ഒരു ഫേമസ് IT കമ്പനിയിൽ ആണു വർക്ക്‌ ചെയ്യുന്നത്, കുറച്ചു നാൾ മുന്നേ പുതിയ പ്രോജെക്ടിൽ ജോയിൻ ചെയ്തു, കൂടുതലും 2k kids. വർക്ക്‌നെ വർക്ക്‌ ആയിട്ട് പോലും കാണാൻ താല്പര്യമില്ല, എല്ലാത്തിനും എസ്ക്യൂസ്‌, ഖോസ്റ്റിംഗ്‌. ഒരു പണി കൊടുത്താൽ ലാസ്റ്റ് escalation ആക്കി കൊണ്ടുവന്നു തരിക.
@NINU..SHAIJU695
@NINU..SHAIJU695 Күн бұрын
New gen കുട്ടികൾ സീരിയസ് അല്ല എന്നാണ് പൊതുവെ ആരോപണം അവര് happy ആണ് ജോലി cool ആയി ചെയുന്നു happy ആയി ഇരിക്കാൻ കിട്ടുന്ന അവസരം എപ്പോഴും ഉപയോഗിക്കുന്നു... ഇത് കാണുന്ന സീനിയേസ് ഓർക്കും അവര് ഉഴപ്പൻ മാരാണെന്ന്. പുതിയ കുഞ്ഞുങ്ങൾക്ക് അസൂയ കുറവാണ് 👍👍💯
@drardra
@drardra 2 күн бұрын
Joliye avar joli matramayit kanunnu, Work life balance avark und, adimappani edukkan avar ready alla. Chila adimappani edukkunna company kark ith podikkilla, Ethra naal genz aalkkare jolik edukkatirikkum. Ellarum vayassayikond irikkum. Company avarde policy mattiyillel jolikkare kittatavul.
@jbitv
@jbitv 2 күн бұрын
Piller avarde pani a edukku, adimappani edukilla athanu karanam, enne okke kure pani edupichat und
@drardra
@drardra 2 күн бұрын
​@@jbitv 48 hrs kulikkathe Joli. edukkenda vannu . GenZ kalk medical field il rekshayonnumilla
@Pranav-x7p
@Pranav-x7p 2 күн бұрын
​@@drardra ennittum ororo company mothalalikal parayunnath work hour കൂട്ടണം എന്നാണ്😂
@Ryukendo_Live
@Ryukendo_Live Күн бұрын
Yes dont mess up with gen z . They are the future hm
@ananyaharidas9504
@ananyaharidas9504 Күн бұрын
Genz kaarde kude duty edkna 90s doctor nte avastha parithapakaram aan...avar avarde paniye edkku athm avarkk thonunna timil...bt oru ward duty aakumpo orupaad karyamgal undakille athokke bhakkiyullavante thalayil aakum...oru consideration illatha aalkaraan genz enn personally feel cheythitund ...pinne pucham parihasam...ath pareyendallo😂​@@drardra
@StudyFocus-th7wv
@StudyFocus-th7wv 2 күн бұрын
Hard work, hard work, hard work-what did it get them? They’re still working, never living. Work is just for bills, not your entire life. Stop pouring all your energy into it. Work moderately hard (70-80%) in the first few years, build leadership, communication, and technical skills, then switch to smart work. If you’re always hard-working, no one will notice. Set clear boundaries between 9-to-5 and your family, goals, and dreams. Don’t spend your life as a 9-to-9 robot.
@Pranav-x7p
@Pranav-x7p 2 күн бұрын
Exactly 💯😊
@Shree_megha
@Shree_megha 2 күн бұрын
Let's stop generational trauma
@jobin118
@jobin118 2 күн бұрын
I’m a millennial but my brother is a gen z. There is roughly 7 years gap between us. Tbh Gen Z r not bad, they r more practical and straightforward. If people say they r rude, I would say they r more of a kind that believes to stand up for what they think is right. To all the people that complain about them, I just want to say that 10 years back that same person was in their shoes. Also life is more harder for a gen z to become independent due to the issues that occurs, also just understand that they r still young, most of them either graduates or just started their jobs. So the early years r a struggle and lacks a bit maturity. That quite natural.
@D_ganymede
@D_ganymede 2 күн бұрын
5:05 I totally agree with u...Was working in a famous hospital in TN..Totally & mentally broke down bcoz the whole atmosphere is all about work, work, work..Whatsapp group was just to harass every1 even after finishing the day's work...Day duties will definitely irritate the nyt staff for even small stuff's..we couldn't even complaint we r not treated well, as they say that "corporate needs more attitude"..Couldn't even think of my pregnancy period where I was continuously enquired of my future leave .They were all eager to corner me ,to depict me as talentless..where the hell is humanity?????
@jbitv
@jbitv 2 күн бұрын
Avar nammale manipulate cheyth, kuttakarakki, guilt itt tharum
@D_ganymede
@D_ganymede 2 күн бұрын
​@@jbitvDouble happy that my friends who got placed with me backstabbed for cash and promotions...😊😊..period..
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@@D_ganymede U are silly to expect humanity, that too in a corporate hospital.
@kevinmichelkuriakose3479
@kevinmichelkuriakose3479 2 күн бұрын
@CJ-ft3bp
@CJ-ft3bp Күн бұрын
In 2010 when I joined wipro as fresher, my tech lead used to fine us freshers for calling him SIR 😂😂😂. Within 2 days we all fixed that.
@arjun7890G
@arjun7890G 2 күн бұрын
ഞാൻ 90s ആണ്, ഇതുവരെ 9 ഇടാത്തത് ജോലി ചെയ്തിട്ടുണ്ട് പക്ഷെ ആരും ഇതുവരെ ഞങ്ങളുടെ generation മടിയന്മാരാണ് എന്നും പണി എടുക്കാൻ കൊള്ളില്ല എന്നൊന്നും പറഞ്ഞിട്ടില്ല പക്ഷെ 2K kids ഇനെ പറ്റി പൊതുവെ മോശം അഭിപ്രായം ആണ്.
@nithinraj9389
@nithinraj9389 Күн бұрын
Year ഏതാ.....
@sudheeshs6027
@sudheeshs6027 Күн бұрын
Avar joli cheyyenda samayath joli cheyyunnund. 24 manikkurul joli cheyyano?
@Gabriel-Vidovic
@Gabriel-Vidovic 2 күн бұрын
The infographics show channel idine patti recently oru video ittrunnu- good watch🙂
@Nanajaya8991
@Nanajaya8991 9 сағат бұрын
Very based observation on this topic. Agree with everything you said.
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
8:30 Us ഇൽ എല്ല മേഖലയിലും പേര് ഒന്നും വിളിക്കാൻ പറ്റില്ല. പരിചയം ഇല്ലാത്തവരെ ആദ്യമായി കാണുമ്പോൾ mr. ചേർക്കണം Or madam. ജോലി സ്ഥലത്തു ചില ഇടങ്ങളിൽ പേര് വിളിക്കാം എങ്കിലും, ഉയർന്ന പൊസിഷനിൽ ഉള്ളവരെ mr എന്ന് ചേർത്ത് തന്നെ വിളിക്കണം.സ്കൂളിലും കൊള്ളേജിൽ ഒക്കെ അധ്യാപകരെ Mr / Miss /sir എന്ന് ചേർക്കണം.പ്രായം ullavare mr. എന്ന് ചേർത്ത് സംബോധന ചെയ്യുന്നതും കണ്ടിട്ടുണ്ട്.
@Ryukendo_Live
@Ryukendo_Live 2 күн бұрын
Yo Mr White
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@Ryukendo_Live But Mr Pink is my favorite 😀
@Ryukendo_Live
@Ryukendo_Live 2 күн бұрын
@@RockyRock-vv3ex athara bro Tarantino padangalile character aano Njn aake pulp fiction mathrame kandullu. Sathyam paranjal onnum manassilayilla
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@@Ryukendo_Live reservoir dogs
@Raining_cats_and_dogs
@Raining_cats_and_dogs Күн бұрын
JBI: ammavan ❌ Big bro ✅
@100K-v8m
@100K-v8m Күн бұрын
Njan vijarichu etho mobile chipset aanu gen Z ennu.
@ajmal-m2u
@ajmal-m2u Күн бұрын
Njan oru college student aan.njan korch കാര്യം പറയാം 1.ക്ലാസ്സിലേക്ക് ഫുഡ് കൊണ്ട് വരുന്നത് ചമ്മൽ ഫീൽ ചെയ്യുന്നവർ.അവർക്ക് പുറത്ത് പോയി കയിക്കണം .കോയപ്പ്ല്യ അവരുടെ ഇഷ്ടം.but koode aarum classil kalikkaan ഇല്ലെങ്കിൽ ഒരു ഒറ്റ പെട്ടപോലെ ഫീൽ ചെയ്യുന്ന thoughts. 2.class disturb ചെയ്യുമ്പോൾ അവർ mass ആണെന്ന് ചിന്തിക്കും .teachersine വാക്കുതർക്കം ഉണ്ടാക്കുമ്പോൾ സപ്പോർട്ട് ചെയ്യുന്ന കൊറേ പേർ. 3.india യിൽ ഒരുപാട് ജോബ് ഒന്നും ഇല്ല എന്ന് കരുതി ഞാൻ പഠിച്ചാൽ എനിക്ക് മാത്രം job കിട്ടാൻ എനിക്ക് എന്താ പ്രത്യേകത എന്ന് തോന്നൽ.. 4.systethe കുറ്റം പറഞ്ഞ് നിക്കുന്ന കൊറേ പേർ.
@Ryukendo_Live
@Ryukendo_Live Күн бұрын
Bro eatha college
@subinkv6849
@subinkv6849 Күн бұрын
GenZ generation ( 1996 - 2012)
@sreekuttan2004
@sreekuttan2004 Күн бұрын
Gen z is people born between 96 and 2006...Athu kazhinja alpha generation aanu....90s kids is anyone born between 82 and 96....
@tk8735-n4x
@tk8735-n4x 2 күн бұрын
That post is not saying in what ways Gen Z are rude, how they are causing difficulty to work with, what ways they are behaving badly. All these allegations are subjective things until they come with proper examples. So it can be the problem of HRs or the company itself.
@nobody-789
@nobody-789 Күн бұрын
12:52 born in mid 90s not sure if I'm genZ. But I remember quiting my first job without a second thought after a fight with a manger and then not even bothering to serve my notice period😅.
@Sauravjango
@Sauravjango 2 күн бұрын
I just put a comment on an another video ❤ On same topic What a coincidence ❤
@jbitv
@jbitv 2 күн бұрын
❤️
@Sarathsadasivan
@Sarathsadasivan Күн бұрын
Being a tte in indian railway ,ivide sir vili aanu full ,but oru plus njn kandath even nammalekkal vayasil oru 15 or 20 kooduthal ullavar nammalem sir ennu vilikkunnu.Avare ini parenju mattanonnum pattilla,pinne even passengers polum sir ennu vilikkumbol ulla attitude vythaysam und.But or 35 below ullavar bro ennanu vilikkaru,avar incase sir ennu vilichalum bro or ente peril vilikkan parayum.still railway follow old coloniel system
@Chrysalis-y4n
@Chrysalis-y4n Күн бұрын
Ente ammayude officeil daily correct ayitt jolicheyyathe, collegues ayitt veruthe preshnam undakunna above 40 age ulla alukale kuruch kelkkarund. It's not just restricted to a single generation.
@rijuraghav1705
@rijuraghav1705 Күн бұрын
ellakalathum senior people always critisized the teenagers,corporatesinte chooshanam gen z yude aduthu nadakkilla...go ahead guys..
@Kiran-mg4su
@Kiran-mg4su Күн бұрын
നല്ല കോർപ്പറേറ്റ് കൾച്ചർ ഉള്ള കമ്പനികൾ ആണ് സർ വിളിക്ക് ഒക്കെ ഒരു അറുതി വരുത്തിയത്... അതും ജനറേഷൻ ഗാപ് ഉം തമ്മിൽ വലിയ കൊറലേഷൻ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ക്ലാസ്സ്‌മേറ്റ്സ് പലരും ഇന്ത്യൻ കമ്പനികളിൽ വർക്ക് ചെയ്യുന്നുണ്ട്... ഇന്നും അവർ സർ മാഡം എന്നൊക്കെ തന്നെയാ വിളിച്ചു പോരുന്നത്. പെരുവിളിക്കുന്നത് വഴി ചിലരുടെ മുഖത്തു അലോസരം ഉണ്ടാവുന്നതും സ്വാഭാവികം 🤪
@arshadmadathodi
@arshadmadathodi Күн бұрын
ഇപ്പോൾ Gen Z നെതിരെ പറയുന്ന കാര്യങ്ങൾ എല്ലാ കാലത്തും ഉണ്ടായിരുന്നതാണ്. മുമ്പ് 90skids, അതിന് മുമ്പ് 80s kids കേട്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ Gen Z കേൾക്കുന്നു എന്ന് മാത്രം. ഇതെല്ലാം generation gaps ആണ്. പരസ്പരം കുറ്റപ്പെടുത്തിയും പരിഹസിച്ചും ഈ കാലത്ത് മുന്നോട്ട് പോവാൻ കഴിയില്ല.
@Kkkkui2865
@Kkkkui2865 14 сағат бұрын
Work culture നാട്ടിലേക്കാൾ കഷ്ടം ആണ് ഗൾഫിൽ ഒക്കെ week end പോലും കാണില്ല ചില ജോലിക് ഒക്കെ 🥲
@rahulullas6583
@rahulullas6583 Күн бұрын
Sathyam paranjal njan oru millennial aanu but iniku thonune swantham ishtathinu jeevikan pogunathil Gen Z kids ayirikum
@rinujohn128
@rinujohn128 Күн бұрын
ഏറ്റവും കൂടുതല്‍ ഉള്ളത് financials ,Mobile companys and vehicles torcher ചെയ്യുന്നത്. ചെയ്യിക്കുന്നത്.
@shonashaju3693
@shonashaju3693 2 күн бұрын
rude enu kettapo oru nimisham njnum gen z ano enu chindichu poi😂alla njn overworked um underemployed um anu, panik eduthavark etine patti nalla daranayum ullathukond varshathil onno rando tavana, especially appraisal nte time il- allenkil 1 yr oke appraisal ellathe extra work matram tann promotion taruna oru pratyekataram promotion nadakumpo rude avam, avanam. ellenkil stress kudi hospital il kidakumpo company vann bill adakkilla.
@Storyworld2907
@Storyworld2907 Күн бұрын
Chat gtp kurich ore VEDIO chayyamo
@sijojose7284
@sijojose7284 2 күн бұрын
Njan work cheyyunna companiyil pala alukalum varukayum povukayum cheyyunnathu kandathu vachu ithu oru generationte problem alla. Palapozhum than cheyyunna joli demand cheyyunna karyam enthennu manasilakan patathe kashtapedum. Avarku palapozhum worklife balance cheyyan pattandu pettennu switch cheyyarund, ithu oru 10% undavu. But normally oru 6 months cross cheythal valioru vibhagam alukalum next switching next promotion allenkil increment timil anu sambhavikuka. Nalla adipoli ayitu joli cheyyunna kuttikaleyum kanditund nalla uzhapulla kuttikaleyum kanditund. Athu ella kalathum undavukayum cheyyum
@truth0715-j1u
@truth0715-j1u Күн бұрын
Aa NFO ye patti paranjille..aa NFO promote cheyunna companyle work culture thanna kananam..ethra dedicated aay ninnalum last managerudeyum south india headinteyum oke vaayil irikunnath kelkendi varunnath! Oru case koduthal akath poi kidakenda reethikk aan kidann alarunnath..work placel ngane behave cheyanam enn aryatha aalukal aan
@n.s9227
@n.s9227 2 сағат бұрын
Kuthiyirunnu over time paniyedukkunath nallath enna abiprayam enik illa. Bt joli cheyenda timil krithyamayi ath cheyannam appo uzhappi nadakkunath nalla sheelam alla.
@Kkkkui2865
@Kkkkui2865 14 сағат бұрын
പുതിയ പിള്ളേർ nice അല്ലെ. Asoya ആണ് അവരോട്
@athirapranav3284
@athirapranav3284 2 күн бұрын
❤❤❤
@Pranav-x7p
@Pranav-x7p 2 күн бұрын
Ivideyulla pala shop mothalalimarum cheyyippikkunnath adimappani aanu ennitt korch smayam irikkam polum samayam tharilla ennitt madiyan enn vilikkum...
@Guhannnn
@Guhannnn 2 күн бұрын
അതെ എന്നിട്ട് കേൾക്കുന്നത് മൊത്തം genz kids
@jbitv
@jbitv 2 күн бұрын
🙂 ariyam, anubavangal und. Hotel work
@Ryukendo_Live
@Ryukendo_Live 2 күн бұрын
Nna pinna irunn cheyyan pattunna joli nokkiya pore. Oru jolikk athintethaya chittakal und athu palikkan pattunnavar mathrame ah joliyil pravashikkavu. Kayarunna samayam ellam palichu kollam ennu parayum Pinna 1 kollam kyyumbam efficiency kurayan thudangum. Then the manager should definitely fire the inefficient fellow.
@Pranav-x7p
@Pranav-x7p 2 күн бұрын
​​​@@Ryukendo_Live appol ninn cheyyunna jolikk irikkan padille 😂 bro nammal manushyaranu free timil irikkunnath onnum preshnam alla but athinu polum sammadhikkilla cheyyunna joli irunnittano ninnitaano ennalla cheyyunnathinu oru limit und ath irunnitt ayalum manassilayallo😊 Pinne bro worlersinte happy aanu productive koottunnath alland work hour koottunnatho pani eduth marikkunnatho onnum alla workers happy avanam athum owners nokkanam alland avarude labam nokkiya engane sheriyakum? Ellarudeyum vicharam Pattippani eduppicha valarum ennanu. Oru side mathralla rand sidum happy ayi pokanam. Ororo jolikk chittakal undakum athalla parayunne manushika parigana und athine kurich aanu chath pani eduthittum nammale consider cheyyunnillenkil ulla avasthaye aanu paranje...
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@@Pranav-x7p There are works which demand your physical fitness. Like construction worker, mine worker, Heavy load lifter to even some surgeons who do surgeries for 6-8 hours daily., അങ്ങനെ പല ജോലികളും.അവരൊക്കെ ഇടക്കിടക്കു ഇരിക്കണം എന്ന് വിചാരിച്ചാൽ നടക്കുമോ.
@KadakkalKunjabdulla
@KadakkalKunjabdulla Күн бұрын
10:35 ippazhum ezhunnekkinind😂😂classilokke even college
@Yes-g9v5e
@Yes-g9v5e Күн бұрын
ടീച്ചർ കാണുമ്പോ എഴുനേറ്റ് നിന്നില്ലെങ്കിൽ കുഴപ്പം ഒന്നും ഇല്ലാ... എഴുന്നേറ്റു നിന്നാലും കുഴപ്പം ഇല്ലാ... കുഴപ്പം ന്താ ന് വെച്ചാൽ നിന്റെ പരിഹാസം നിറഞ്ഞ കമന്റ്‌ ആണ് ഇപ്പോഴും എഴുനേറ്റ് നിൽക്കുന്ന ക്ലാസ്സ്‌ ഉണ്ട് കോളേജ് ൽ 😏 അവർ വേണേൽ അവർ ചെയ്യട്ടെ.... അതിനെ പരിഹസിക്കനും പൊക്കി പറയാനും നിനക്ക് റൈറ്റ്സ് ഇല്ലാ
@sreekuttan2004
@sreekuttan2004 Күн бұрын
People born between 84 and 92 are the best...They are best among millennials and best among 90s kids....Baaki oke verum waste....Gen z is fast....oru movieyil kurachu slowness vannal apo karayum lag ennu paranju....manushyanu chirikan vendi oru comedy movie ipo kaanan illa...ellathinem cringe ennu vilichu kaliyakkum....Athukondu ipo vettam, pulival kalyanam polethe nalla movies varunilla....Guruvayu ambala nadayil and vazha polethe overrated aaya kandu kondu irikumbo ikkili aakkiyal polum chiri varatha movies aanu !!
@mohammedrayis4906
@mohammedrayis4906 2 күн бұрын
🙋‍♂️
@jbitv
@jbitv 2 күн бұрын
❤️
@raihanasagin6364
@raihanasagin6364 2 күн бұрын
@johnymathew2570
@johnymathew2570 Күн бұрын
You are correct
@ajmal-m2u
@ajmal-m2u Күн бұрын
Mundu എടുത്താൽ മാഷ് Pant ittaal സാർ
@USA6rz
@USA6rz Күн бұрын
💛
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
എന്തൊക്കെ പറഞ്ഞാലും പണി എടുത്താൽ തിന്നാൻ കിട്ടും. ഇല്ലെങ്കി ഒരു 30 + ഒക്കെ ആകുമ്പോൾ gen alpha വന്ന് gen z യെ ഓടിച്ചോളും.
@Ryukendo_Live
@Ryukendo_Live Күн бұрын
No bro 30+ aaya millenialsine gen zkkar odikkunnundo . Athinu iniyum time venam
@Duh_3298
@Duh_3298 Күн бұрын
My experience with most genz is not that good. I dunno how to explain, but there is a general attitude problem. Everything is so sensitive for them. Felt like they dont take some things easy. Tbh, i dont have issues with respecting with age, you are welcome to feel different 😅 i think its something more related to Indian surname culture . Its same in some asian countries too. I dont think we should westernize everything all on a sudden. There will be issues when you do so. Every human being deserves respect until they have offended you in some way. But followimg some cultural things shouldn't be a very big issue
@Jozephson
@Jozephson 2 күн бұрын
ഒരു ആശുപത്രിയിൽ ജോലിക്ക് കയറുന്ന ന്യൂ ജനറേഷൻ നേഴ്സുമാരുടെ കാര്യം പറയാം യാതൊരു വിധ പേഷ്യൻ്റ് കെയർ ഇല്ല.. എക്സ്ട്രാ മൈൽ പോയിട്ട് ഒരു ഇഞ്ച് പോലും ഇല്ല.. ശമ്പളം ഇല്ലെങ്കിലും പട്ടിയെ പോലെ പണി എടുത്തിട്ട് ഇതൊക്കെ കാണേണ്ടി വരുന്ന സീനിയർ സ്റ്റാഫിൻ്റെ ഗതികേട്😂
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
@@Jozephson Have seen it.
@Ryukendo_Live
@Ryukendo_Live 2 күн бұрын
Feeling jealous ha. Then you should take your power to make them work. Otherwise report it to your higher authorities who can fire them
@Jozephson
@Jozephson 2 күн бұрын
@@Ryukendo_Live അത് താങ്കൾക്ക് ഈ മേഖലയെ കുറിച്ച് ഒരു അടിസ്ഥാന വിവരം ഇല്ലാത്തത് കൊണ്ടാണ്.. ഒന്നും നടക്കാൻ പോകുന്നില്ല.. അസൂയ അല്ല സഹതാപം മാത്രം
@Ryukendo_Live
@Ryukendo_Live 2 күн бұрын
@@Jozephson എന്നൽ ഒരു ഐഡിയ പറഞ്ഞു തരട്ടെ . Patients ൻ്റെ relatives or friends നെ സമീപിക്കുക. കൃത്യമായി കെയർ ചെയ്യാത്ത നഴ്സ് മരെ എടുത്തിട്ട് പെരുമാറാൻ പറയുക . രണ്ടെണ്ണം കിട്ടുംബം ശെരി ആയിക്കൊലും. I know it's against the rule . But aavashyam namudethu aayippoyille
@MelvinMathewsAbraham
@MelvinMathewsAbraham Күн бұрын
സത്യം. സമയം കഴിഞ്ഞു പോകുക എന്ന് മാത്രമേ ഉള്ളൂ അവര്‍ക്ക്.. എന്നാല്‍ work സമയം ല്‍ ഉള്ളതു pending വെക്കും.. Patients നോട് കുറച്ചു sympathy യും, അവരുടെ shift ലെ പണിയും ചെയ്താല്‍ നല്ലത് ആണ് പക്ഷെ അവരുടെ incharge നോടും, doctors നോടും, management nodum ഉള്ള attitude എനിക്കിഷ്ടം ആണ് 😂. അവരെ വില വെക്കില്ല
@ellickalhomestay
@ellickalhomestay Күн бұрын
Unnakkans association താങ്കളെ പഞ്ഞിക്കിടും😂
@ponnuponnu147
@ponnuponnu147 2 күн бұрын
Hi Chetan ❤
@jbitv
@jbitv 2 күн бұрын
Hi🥰
@ananthapadmanabhan8795
@ananthapadmanabhan8795 Күн бұрын
You really have no idea of what you are talking about. Such a narrow and myopic view of the society.
@countryride6031
@countryride6031 2 күн бұрын
Bangladesh issues onnu parayanam aarum athu mindunilla
@roseed8816
@roseed8816 Күн бұрын
Some of the observations mDe in the video didn't seem correct. Anyways, there will be always different options about everything. My observation is when GenZs becomes the boss, things will be fine😅
@freesoul281
@freesoul281 Күн бұрын
Chumma erunn kona adicha mathiyallo
@AYN8-9
@AYN8-9 2 күн бұрын
Me. 1989. 🎉❤
@Fathima-yh4bg
@Fathima-yh4bg Күн бұрын
@JunaBR-t5i
@JunaBR-t5i Күн бұрын
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 12 МЛН
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН