ഇതിന് മാത്രം എന്ത് കുറ്റം ആണ് ഈ കുട്ടി ചെയ്തത്.... അമ്മയുടെ രാജകുമാരി.... 🥰🥰🥰🥰മോളെ നീ എന്ത് സുന്ദരി ആണ് love yu ❤️❤️
@linceskottaram136411 ай бұрын
Josh talk ൽ വന്ന് ആത്മകഥ പറയുന്നത് തന്നെ പരിഹസിച്ചവർക്കുള്ള ശക്തമായ മറുപടിയാണ്..
@Lakshmidasaa11 ай бұрын
പരിഹാസം അംഗീകരിക്കല ല്ലേ.... അവർ തടിയെ പരിഹസിച്ചു... അപ്പോൾ തടി കുറച്ചു... തടി കുറക്കാതെ വന്നെങ്കിൽ അല്ലേ മറുപടി
@ebinkuriakose1210 ай бұрын
@@Lakshmidasaa yes 😂
@Malu5562-g2l9 ай бұрын
സത്യം തടി ഉള്ളവർക്കേ അതിന്റെ വേദനയറിയൂ 💯
@pathoosworld80789 ай бұрын
hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
@priyarajesh89128 ай бұрын
💯💯💯💯
@anishagopal7488 ай бұрын
Satyam pregnancy kazhinjappo koodiyatha ...ene kondu onum patanilla ipo ...84 thanne still nilkuva ...sometimes fun kaliyakunnathupolum vallathe vishamipikkum
@LifestyleVlogsby_ADITHYA8 ай бұрын
@@anishagopal748 workout cheyyu... Proper diet cheyyu... Result kittum ....
@anishagopal7488 ай бұрын
@@LifestyleVlogsby_ADITHYA 🥰
@EasyEnglishwithVini10 ай бұрын
കൂടെയുള്ള കുട്ടികൾക്ക് ബോധം ഇല്ലാതെ കളിയാക്കിയതാവാം എന്ന് വിചാരിക്കാം.. ടീച്ചർമാർ ചെയ്തതിനു മാപ്പില്ല. All the best Anju.. Let your story be an inspiration to everyone who is going through a tough time ❤
@anjuaugustine380510 ай бұрын
Thank u ❤️
@Rajanujayan12311 ай бұрын
PCOD കാരണം 9th ൽ പഠിക്കുമ്പോൾ ഞാൻ തടിച്ച് തുടങ്ങിയതാണ് രണ്ട് മാസം മുമ്പാണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് . ഞാനിപ്പോൾ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. 10th വെക്കേഷണലിൽ ഞാൻ വെറുതെ വീട്ടിൽ നടക്കുമായിരുന്നു ഒരു പ്രതീക്ഷയും ഇല്ലാതെ പ്ലസ് വൺ ആദ്യമാസം തന്നെ ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു എൻ്റെ Classmates ൻ്റെ ഒപ്പം നിൽക്കുമ്പോൾ തടിയുള്ളതിനാൽ എന്നെ വേഗം എടുത്തറിയുമായിരുന്നു , പോരാതെ cousins എന്നോട് പറയും ഇനി തടിക്കണ്ട മെലിയണം പക്ഷേ എനിക്കറിയല്ല എങ്ങനെ മെലിയണംന്ന് But ചേച്ചിടെ വീഡിയോ കണ്ടപ്പോൾ പിന്നെ ഞാൻ inspired ആയി ഞാൻ work out Start ചെയ്യ്തു എൻ്റെ Cousin സും friends ഒക്കെ എന്നോട് ഞാൻ മെലിഞ്ഞെന്നു പറയുന്നു മെലിയാൻ Tips ഒക്കെ ചോദിക്കുന്നു ഇടാൻ കഴിയാതെ വെച്ച ഒരു പാട് Dress കൾ ഞാനിപ്പോൾ ഇടാൻ തുടങ്ങി Thanks God എനിക്ക് ചേച്ചിടെ വീഡിയോ കാണിച്ചു തന്നതിന് And Thank you very much Anju chechi you are My inspiration 🙏🙏🙏 for Ever
@anjuaugustine380511 ай бұрын
Happy to hear this ...good job and keep going da🫂❤️
@Jasee849411 ай бұрын
@@anjuaugustine3805Achu ommen nte face cut und❤❤
@ponnanganni295711 ай бұрын
Great❤
@kiranforever636310 ай бұрын
Try fat burner injection for double chin only and see the results.
@gopikavava636910 ай бұрын
👏👏👏👏
@VinshaVinsha-r8k10 ай бұрын
Anju പറഞ്ഞതിൽ കുറെയൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. ചിലര് മറ്റുള്ളവരെ ചിരിപ്പിക്കാനായി നമ്മ ലേപോലെയുള്ളവരെ കൊണ്ടുപലതും പറയും ആക്ഷൻ കാണിക്കും എന്നിട്ട് അതുകണ്ട് ചുറ്റുമുള്ളവർ പോട്ടിച്ചിരിക്കും അപ്പോ അവിടെനിന്ന് ഭൂമി പിളർന്ന് താഴെ പോയാൽ മതിയെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. ഒരിക്കലും നമ്മൾ ചെറുപ്പത്തിൽ കുട്ടികളെ കളിയാക്കരുത്.😢😢
@malabarstationerykuttippur90443 ай бұрын
Enikk nirathinte peril kaliyakkal unyittund. Avar orumich irunn chirikkumayirunnu. Aa nimishathil boomi pilarnn pokunnath pole thonni.
@harunakdczy737611 ай бұрын
തടി ഇല്ലാത്തവർക്ക് തടി ഉള്ളവർ അനുഭവിക്കുന്ന വിഷമങ്ങൾ കേട്ടാൽ വെറും കെട്ടു കഥ 😢
@Sigma123-q4n11 ай бұрын
Nere thirichum ee thadiyanmar slim ayavare kure insult akkum😢
@vijinapv491711 ай бұрын
Sathyam
@Sl3494510 ай бұрын
Keralites nu epozhum thadi venam enna chintha.bt north Indians oke maximum meliyanam enna chintha.i mean gals,so avar teenage oke avumbo strict diet follow cheyum
@ebenrenil30710 ай бұрын
ഓരോരുത്തർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ട് 😑 കറുത്തവർക്ക് ഉള്ള inferiority complex അത് ഒന്ന് വേറെ തന്നെ ആണ് 😢
@Lintamariam10 ай бұрын
സത്യം
@jamshida78611 ай бұрын
വണ്ണം കുറച്ചപ്പോ ആളാകെ മാറി. സുന്ദരി ❤️വണ്ണം ഉള്ളപ്പോഴും സുന്ദരി തന്നെ 😍❤️
@lovebt1210 ай бұрын
മോളോട് ഇത് പോലെ ഒക്കെ ആൾക്കാർ സംസാരിച്ചു എന്ന് കേൾക്കുമ്പോൾ ലോകത്തു ഇത് പോലെ ഒക്കെ waste കൾ ഒത്തിരി ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോയി. ഒട്ടും വിവരമില്ലാത്ത കുറെ ആളുകളുടെ ഒപ്പം വളരേണ്ടി വന്നു മോൾക്ക്. അവർക്കൊക്കെ ഇത്തിരി എങ്കിലും ബുദ്ധിയും ബോധവും ഇനിയെങ്കിലും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാം. മോൾക്ക് നല്ല ഒരു future ഉണ്ടാകട്ടെ, അവരൊക്കെ മോളുടെ ഉയർച്ച കാണുന്ന ഓരോ നിമിഷവും മോളോട് പറഞ്ഞ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഓർത്തു സ്വയം ലജ്ജിക്കട്ടെ, മോളു അനുഭവിച്ച വിഷമത്തിന്റെ ഇരട്ടി അവർ അനുഭവിക്കും. അത്രയും ക്രൂരമായാണ് അവർ പെരുമാറിയത്.
@jithinvarghese70168 ай бұрын
ഞാൻ മാർച്ച് 3 തിയതി മുതൽ ഡയറ്റിംഗ് ചെയ്തു തുടങ്ങി, ആഴ്ചയിൽ 3 ദിവസം അരമണിക്കൂർ നടത്തം, ഞാൻ 110 കിലോ ഉണ്ടായിരുന്നു. ഇപ്പോൾ 100 കിലോ ആയി,70 കിലോ ആണ് എന്റെ ടാർഗറ്റ്.30 കിലോ കൂടി കുറക്കണം, ദൈവമേ ശക്തി തരണേ,
@manjup.v22447 ай бұрын
Urappayum kurayum
@ashwanianoop7 ай бұрын
എങ്ങനെയാണ് ഡയറ്റ്?
@Hungrytummy2144 ай бұрын
Updates??
@JinsiRahanas4 ай бұрын
👍
@kinginickkinnukinnu28683 ай бұрын
ഡയറ്റ് പറയുമോ
@gamingwithempire41589 ай бұрын
മോള് അന്നും സുന്ദരിയാണ് ഇന്നും സുന്ദരിയാണ്.... God bless you ❤️❤️❤️
@HOPEFORGOOD199410 ай бұрын
ഞാൻ 17 വയസിൽ മോനെ പ്രെഗ്നന്റ് ആയപ്പോ ആണ് ഓവർ wieght ആയത്... അത് പിന്നെ കുറഞ്ഞിട്ടില്ല... കുറക്കാൻ നോക്കിയാലും കുറയാത്ത ഒരു അവസ്ഥ ആയിരുന്നു...ഞാനും ഒരുപാട് അനുഭവിച്ചത് ആണ് body shaming...തടി കൊണ്ട് ഒരുപാട് മനസ് വിഷമിച്ചിട്ടുണ്ട്.പരിപാടിക്കു ഒക്കെ food കഴിക്കാൻ ഇരുന്നാൽ ഇനി വേറെ ആർക്കും അത് ണ്ടാവില്ല. മക്കൾ മെലിഞ്ഞിരിക്കുമ്പോ മക്കൾക്ക് food കൊടുക്കാതെ എല്ലാം കഴിക്കുന്നത് നീയാണോ... ഏത് കടയിലെ അരിയാണ് നീ കഴിക്കുന്നത് എന്നൊക്ക പറഞ്ഞു ഒരുപാട് മനസ് മുറിപ്പെട്ടിട്ടുണ്ട്....ചിലർക്ക് സഹതാപം... നിന്നെ കാണുമ്പോ തന്നെ ശ്വാസം മുട്ടുന്നത് ഞങ്ങൾക്ക് ആണ്... എന്ന് വേറെ കുറച്ചു ആൾക്കാർ 😇 പക്ഷെ ആ കളിയാക്കി പറഞ്ഞവരിൽ അധികവും ഇന്ന് ഈ പറഞ്ഞ തടി കൊണ്ട് വിഷമിക്കുന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കാണുന്നുണ്ട് 😊പക്ഷെ അവരോട് തിരിച്ചു പറയാനോ കളിയാക്കാനോ ഞാൻ നിക്കാറില്ല 😊🤗 ഒരാളെ ഏതെങ്കിലും ഒരു വിഷയം കൊണ്ട് പരിഹസിച്ചാൽ ആ വിഷയം കൊണ്ട് തന്നെ അവരെ പരീക്ഷിക്കും എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അത് കൊണ്ട് നമ്മളെ പരിഹസിക്കുന്നവർക്ക് അല്ലാഹ് കൊടുത്തോളും... നമ്മൾ mind ആക്കണ്ട 🤗😊
@pathoosworld80789 ай бұрын
hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
@Shanila.K.P5 ай бұрын
Same anubhavam
@jabbarvkm4 ай бұрын
ആരും തടി കുറക്കാൻ വിശമിക്കണ്ട keto ചെയ്യു കേൾക്കുമ്പോൾ പേടി ആകും പക്ഷേ സിമ്പിൾ
@vineethasangeeth-vq9xk11 ай бұрын
ആ കളിയാക്കൽ മോൾക്ക് ഒരു പ്രചോദനം ആയില്ലേ? ഞാനും എൻ്റെ മകളും ഈ കളിയാക്കൽ ഒരുപാട് കേൾക്കാറുണ്ട് മോളുടെ കൂടെ എന്നും ദൈവം ഉണ്ടാവും
@anjuaugustine380511 ай бұрын
Thank u❤🥰
@Samridhipathtoprosper10 ай бұрын
ഞാനും വന്നിരുന്നു joshtalks ഫ്ലോറിൽ.. അതും എന്റെ bodyshaming കഥ പറയാൻ... Inspiring speech Anju dear.. Keep moving😘😘😘god bless you...
@reenu72910 ай бұрын
Enik 26 age und .nte weight 36 .othiri body shaming anubhavichuu...epoo 50kg und .. weight kudiyaloo kurakan relatives oke paraju... apoo enik manasilayee ellarkum mentally entho preshnam undd😂😂😂😂😂😂😂😂
@ASvin9333 ай бұрын
Calorie surplus @@Pisces__365
@reshmym56662 ай бұрын
@@ASvin933athentha
@arshikarshikbiju906311 ай бұрын
എനിക്ക് 103kg ഉണ്ടായിരുന്നു.... ഇപ്പോൾ 96ആയി... ഇത് കേട്ടപ്പോൾ കുറച്ചു കൂടി 💪💪💪💪 ഞാൻ reduced my body weight
I slim കഴിക്കുന്നോ...work out ഒന്നും വേണ്ട..ഒരു നേരത്തെ ആഹാരം അതായത് അത്താഴം ഒഴിവാക്കി i slim fat tummies കഴിച്ചാൽ മതി..a very good health product..10-15kg വരെ കുറയും..
@sreekuttyayyappan27311 ай бұрын
Insalt ആണ് ഏറ്റവും വലിയ മോട്ടിവേഷൻ. കളിയാക്കിയവർക്ക് മുൻപിൽ പലതും നേടാൻ എന്നെ സഹായിച്ചത് ഈ insalt ആണ്. എന്റെ പല്ല് തള്ളിയത് ആയിരുന്നു.. വണ്ണവും ഉണ്ടാരുന്നു. പല്ലിൽ കമ്പി ഇടാൻ കാശ് ഇല്ലാത്തോണ്ട്.+1 പഠിച്ചിരുന്ന ഞാൻ. പാർട്ട് ടൈം ഒരു കടേൽ ജോലിക്ക് പോയി. കമ്പി ഇട്ടു. വീട്ടിൽ വർക്ക് ഔട്ട് ചെയ്തു വണ്ണം കുറച്ചു. ഇപ്പോൾ അവർക്കൊക്കെ ഉള്ള മറുപടി ആയി.+2 നല്ല മാർക്കോട് കൂടി ജയിച്ചു.. താങ്ക് ഗോഡ്. എന്റെ അമ്മയ്ക്കും ചേച്ചിടെ അമ്മേ പോലെ ക്യാൻസർ ആയിരുന്നു... ❤️ amma❤
ഒരാളെയും നമ്മൾ കളിയാക്കാൻ പാടില്ല...പ്രത്യേകിച്ച് ബോഡി shaming... കളിയാക്കുന്നവരെ mind ചെയ്യാതെ ഇരിക്കുക എന്നതാണ് അവർക്ക് കൊടുക്കാൻ പറ്റുന്ന തിരിച്ചടി... നമ്മുടെ health ഏറ്റവും ഉചിതമായ അവസ്ഥ ഏതാണ് അതുകൊണ്ടായിരിക്കണം നമ്മൾ ബോഡി യിലേക്ക് ശ്രദ്ധ കൊടുത്ത് ചെയ്യേണ്ടത്...we are with you....❤❤❤ Keep going dear❤
@karthikmohan75468 ай бұрын
ഈ വേദന എന്നെ പോലെ ഉള്ളവർക്ക് നന്നായി മനസിലാകും...... Anju എത്രത്തോളം മനസ്സിൽ തട്ടി ആണ് ഈ video ചെയ്തത്...... 🙏
@SandhyaSreenivasan-mk8xx10 ай бұрын
ചിലർ അങ്ങനെ ആണ് മറ്റുള്ളവരെ കുറ്റം പറയുന്നത് ഒരു ഹോബിയാണ് അവർക്ക് ചിലപ്പോ അതിലും വലിയ കുറവ് ഇണ്ടാവും എന്നാലും ഇനി ആരും ഒന്നും പറയില്ല 👍👍👍❤❤
@fathimaanvar617811 ай бұрын
Njan orikkalum oraale body shaming cheythitilla... Cheyyunnavarde manass albhutham thonunn... Nan average look und.. Ennalum enikkum kitteetund bodyshaming..melinjirikkunnu enna peril.. Medium complexion.. Athokke..eppo nan vannam vachu, ee video kandappol vallatha motivation.. Enik 5-6 kg kurachaalmathi..vannam ulla peril oraale maranathinte vakkil ethikkunna dushicha naavulla aalkkare kelkumbo pedi thonunnu.
@Malutty82710 ай бұрын
ഇത്തിരി തടി കൂടിപ്പോയാൽ തുടങ്ങും ആന, ചക്ക, പന്നികുട്ടി, പെരുന്നാളിന് ഉള്ള ഇറച്ചി ഉണ്ടല്ലോ എന്നൊക്കെ 😢 💔💔
@vidhyamohansm710311 ай бұрын
Now a days u r my inspiration 💥🫰 not only me, you to be a reason for many others transformation 💯💥
@fathimashifa166111 ай бұрын
ഈ കുട്ടിയുടെ അതേ സ്റ്റേജിലൂടെ കടന്ന് പോയ ആളാണ് ഞാൻ. എനിക്ക് 72 kg ഉണ്ടായി വെയിറ്റ് ഇപ്പോൾ ഞാൻ 55 ഇൽ എത്തി 😍
@Lucky-dub11 ай бұрын
Engane?
@majithamaji97111 ай бұрын
D
@majithamaji97111 ай бұрын
Engane
@amruthaskitchen961111 ай бұрын
ഇന്നലെ കൂടെ എങ്ങനേലും ഒന്ന് ചത്തുകിട്ടിയെങ്കിൽന്ന് ചിന്തിച്ചു കരഞ്ഞിട്ടുണ്ട് ഞാൻ. Age 36,153 ഹൈറ്റ്, 67വെയിറ്റ്. നല്ല എന്തേലും കഴിക്കുമ്പോ പോലും തുടങ്ങും കുറ്റപ്പെടുത്താൻ. നിങ്ങള് എങ്ങനെയാ കുറച്ചതെന്ന് ഒന്ന് ഡീറ്റെയിൽ ആയി ഷെയർ ചെയ്യോ 🙏. ആരെങ്കിലും plss റിപ്ലൈ
@fathimashifa166111 ай бұрын
@@amruthaskitchen9611 ആദ്യം തന്നെ pcod തൈറോയ്ഡ് ഇതൊക്ക ടെസ്റ്റ് ചെയ്യൂ
@lekshmidevi226610 ай бұрын
നമ്മൾ ഒരു തീരുമാനം എടുക്കുമ്പോൾ അച്ഛനോടും അമ്മയോടും മാത്രം അഭിപ്രായം ചോദിക്കണം കാരണം അവർ നല്ലതേ പറയു വേറെ ഒരു വാഴകളുടെയും അഭിപ്രായം കേൾക്കരുത് കാരണം അവർ പറയാൻ പോകുന്നത് നീ ജിമ്മിലൊന്നു പോകണ്ട നിന്നെ കൊണ്ട് പറ്റില്ല ഇങ്ങനെ ഈ വാഴകൾ നെഗറ്റീവ് പറഞ്ഞത്‌കൊണ്ടേ ഇരിക്കും അതു മൈന്റ് ചെയ്യരുത് എന്തായാലും അങ്ങനെ പറഞ്ഞവർക്കുള്ള മറുപടി പൊളിച്ചു അഞ്ചു 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@limao.s761611 ай бұрын
സത്യത്തിൽ എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പോലും പറ്റുന്നില്ല. തടിയുള്ളതിന്റെ പേരിൽ ഒരാളെ ഒറ്റപ്പെടുത്തുക.😡 തമാശക്കോ കാര്യമായിട്ടോ എന്തിനും ഏതിനും കളിയാക്കുന്നത് ഭൂരിഭാഗം ആളുകളുടെ സ്വഭാവം തന്നെ.. പക്ഷെ അതിന്റെ പേരിൽ മാറ്റി നിർത്തൽ.. അങ്ങനെയുള്ള നശിച്ച മനോഭാവം എങ്ങനെ ഉണ്ടാകുന്നു മനുഷ്യർക്ക് 😖😖താൻ എങ്ങനെ ആയിരുന്നാലും pwolii ആടോ ❤❤lov uu😍
@abinajyoti217111 ай бұрын
Nhan anubhavichittund
@Sigma123-q4n11 ай бұрын
Arum mosham alle ee thdiullavar melinjavare kure kaliyakkarundu,that is also body shaming 😢
@bindhubhasi324611 ай бұрын
Super
@gireeshkumarkr778611 ай бұрын
Society verum my...... Anu 😂
@kavithakavitha710011 ай бұрын
ഇതേ അവസ്ഥ തന്നെയായിരുന്നു എന്റെ ജീവിതത്തിൽ... അപ്പനും അമ്മയും കുഞ്ഞിനെയും ഒരു ഞാൻ കാരണമാണ് എന്റെ ജാതക ദോഷം കൊണ്ടാണ് മരിച്ചതെന്ന് എന്റെ ബന്ധുക്കൾ എല്ലാം എന്നെ ഒതുക്കിവെച്ച ഒരു സമയമുണ്ടായിരുന്നു.... കളിയാക്കളിൽ മാത്രമേയുള്ളൂ ജീവിതത്തിൽ സമ്പാദ്യമായിട്ട് പക്ഷേ എന്നാലും തകരാതെ പിടിച്ചു നിൽക്കും
@caathooscraftworld758910 ай бұрын
സത്യം 😢,ഇപ്പൊ എന്റെ അവസ്ഥയും ഇതാണ്83 കിലോ ഉണ്ട് 63 കിലോ ആക്കണം pcod ഉം ഉണ്ട് എല്ലാവരുടെയും കളിയാക്കൽ സഹിക്കാൻ വയ്യ 35 വയസ്സായി എന്നിട്ടും ഈ പ്രായത്തിൽ എന്നെ കളിയാക്കുന്നു😢ലൊകം അവസാനിച്ചാൽ മതിയായിരുന്നു എന്നു തോന്നും 😢😢😢😢😢
@pathoosworld80789 ай бұрын
hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
@anamikaaaaaaaa_11 ай бұрын
Proud of you Anju chechi😍🔥
@ponnu105911 ай бұрын
Height ന്റെ പേരിൽ ബോധം വച്ചു തുടങ്ങിയ കാലം തൊട്ട് ഞാനും അനുഭവിച്ചിട്ടുണ്ട്. ചെറിയ ageൽ ഇത് ഒക്കെ കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല. ആര് കളിയാക്കിയാലും അവരോട് ഒന്നും പറയില്ല ചിരിച് നിൽക്കും. But വീട്ടിൽ വന്നു കേറുന്നത് വലിയൊരു ഭൂകമ്പത്തോടെ ആണ്. ഇന്നും കളിയാക്കലുകൾ ഉണ്ടെങ്കിലും അത് ഒന്നും മൈൻഡ് ചെയ്യാറില്ല. ഒരുപാട് കളിയാക്കലുകൾ അനുഭവിച്ചത് കൊണ്ട് തന്നെ ഞാനോ എന്റെ മുൻപിൽ നിന്ന് മറ്റൊരാളെ കളിയാക്കാനോ സമ്മതിക്കില്ല.എവിടുന്ന് ചെറുക്കനെ കിട്ടും എന്ന് ചോദിച്ചവർക്കു മുൻപിൽ. ദൈവം തരുന്ന നല്ല ചെറുക്കനെ കാണിച്ച് കൊടുക്കണം. ദൈവത്തിന് ഇഷ്ടമില്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ജനിപ്പിച്ചത് എന്ന് വരെ ചിന്തിച്ചിരുന്നു.
@hemakrishnakk128911 ай бұрын
173 cm Ulla njanum e same situation face cheythittund dear..Don't worry eppo hight aanu ente identity.
@neenusaranya869211 ай бұрын
ഞാൻ വല്ല്യ height ഇല്ല..but, കല്യാണം കഴിച്ചത് നല്ല height ulla aaleya😊.. പിന്നെ ഈ height ഇല്ല ന്നു പറഞ്ഞ് കളിയക്കിയവർ ഒക്കെ എന്നെക്കാളും height ഇല്ലാത്തവരാണ്.. അത് കൊറേ വയസായവർ ആയൊണ്ട് മറുപടി ഒന്നും കൊടുത്തില്ല..
Enk 173 cm und. Kure kaliyakkalukal kettittund. But tdy ath nte luck aayi njn kaanunnu. Enk hight ullathond aanallo enk nte husne kittyath ❤. He is more supporting and caring 😍. Behind all my success is my husband
@DressWorld-mf2wi11 ай бұрын
എനിക്ക് പറയാനുള്ളത്. നമ്മളെ ആരു കളിയാക്കിയാലും തിരിച്ചു നല്ല പറയാനുള്ള തന്റേടം വേണം.
@@Hala73669 Nkkum🥺... Njn 60 kg yaa 10thil pdkkuva... Nte koode pdkkane chela kuttikalenne kaliyakkum🥺🥺... Aa momentil onnum paryan pattla🥲
@gangaslal69409 ай бұрын
Congratulations Anju......!!!! Definitely it is an inspiration not only for those persons who are suffering from overweight but for those who doubt about their capability.....you proved to the world that we have the potential to conquer anything which any man can ever imagine ❤
@User-hd-8pxy7 ай бұрын
സത്യം same അവസ്ഥ ഞാനും ഇതുപോലെ തടി ഉള്ളതിന്റെ പേരിൽ ഒരുപാട് bodybshaming അനുഭവിച്ചിട്ടുണ്ട് 🥲🥲
@Hannahasi-r3b8 ай бұрын
എനിക് ചേച്ചിയെ പോലെ ഇപ്പോഴും തടിയുണ്ട് എനിക്കും കുറേ കേട്ടിട്ടുണ്ട് പക്ഷേ ഞാൻ അതിനൊന്നും നിന്ന് കൊടുക്കാതെ നല്ല രീതിക്ക് മറുപടി പറയും പക്ഷേ ഉള്ളിന്റെ ഉള്ളിലെ ഒരു വേദന ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല❤❤😢😊
@Hala736698 ай бұрын
Athin ippo avar melinjittalle
@ayanliyasworld910410 ай бұрын
ഞങ്ങളെ കൂടെ ഒരു വിനീഷ് ഉണ്ടായിരുന്നു അവൻ നല്ല തടിയനായിരുന്നു. പക്ഷെ അവൻ ക്ലാസ്സിലെ എല്ലാരുടെയും pet ആയിരുന്നു ഞങ്ങളുടെ chubby ഞങ്ങൾക്കെല്ലാർക്കും അവനെ നല്ല ഇഷ്ടായിരുന്നു
@harithak511610 ай бұрын
അതേ ഞങ്ങൾ ഒക്കെ പഠിക്കുമ്പോൾ അങ്ങനെ ആണ് ആരും കളിയാക്കിയിരുന്നില്ല.
@stephycherian11 ай бұрын
Proud of you anjukutty❤
@jmcreationzz11 ай бұрын
എന്റെ ഭർത്താവിന്റെ അനിയൻ എന്നെ വീപ കുറ്റി എന്ന് വിളിച്ചിരുന്നു. അവൻ പറയുന്നത് കേട്ട് ഉമ്മയും ഉപ്പയുംചിരിക്കും അവനെ തിരിത്തില്ല. ഭർത്താവ് നാട്ടിലും ഇല്ല ഒത്തിരി വിഷമിച്ചിട്ടുണ്ട്
@kunjuzzeditzz600110 ай бұрын
Veepakuttyk ntha prasnam...avn vilchath kond nammuda nthelm nashtapett pokunundo...ororthar avrda ishtanglk anusarich nammala oron parnj kond irikm..avn vilkmbo ath ningla affect cheyununden thonumbo avm vilkn kooduthal encouragemntan kitunath..ath oru complement ayt eduth happy ayt irik...nammal mind cheyunilen kanumbo avnm nirthikolm..ithinonm ingna vishamikenda avsyonm ila..thadich iriknath mosam anena ee chinthagathi nammuda ullil ee society undaki thannathan...ath athra mosam onnm ala enn nammalan adyam mansilakndath..thadi nammal vichricha kurakanm kootanm patum..athoka nammala depend cheyth irikm...puramen alkr paryunathoka kett swayam confidence iland irikathirkuka
@AlitAju-v3i10 ай бұрын
Anju….Hats off to you!!God bless you dear😘😘
@cvdreams34187 ай бұрын
യെസ് ഞാനും ആയി 79 ഇൽ നിന്നും 67 ആയി... 55 ആകണം അതാണെന്റെ ലക്ഷ്യം.. തീർച്ചയായും ഞാൻ എത്തുകയും ചെയ്യും.. ആ ഒരു ട്രാക്കിൽ ഒന്ന് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്... ബട്ട് അതിലോട്ടു ഒന്ന് എത്തിയാൽ പിന്നെ ഈസി ആണ്..... നൗ ഐ ആം സൊ ഹാപ്പി ❤❤❤
@lellasara946 ай бұрын
Da tips parda എങനെ ആണ് കുറച്ചത് 😊
@cvdreams34186 ай бұрын
@@lellasara94 ഞാൻ ഡെയിലി അരമണിക്കൂർ exercise ചെയ്തു.. അത് ഒരിക്കലും മുടക്കില്ലായിരുന്നു... അത് കൂടാതെ പറ്റുന്ന ദിവസങ്ങളിൽ എല്ലാം രാവിലെ ഓടാൻ പോകും.. പിന്നെ ഈവെനിംഗ് ബാഡ്മിന്റൺ കളിച്ചു....😍😍.. പിന്നെ ഫുഡ് കണ്ട്രോൾ ചെയ്തു.. എനിക്ക് 1300 calorie ആണ് one ഡേ വേണ്ടത്.. സൊ ഞാൻ ടോട്ടൽ 1100 calorie യുടെ ഫുഡ് മാത്രേ കഴിച്ചൊള്ളു... ഷുഗർ, ബേക്കറി ഐറ്റംസ് ഓയിൽ അടങ്ങിയ ഫുഡ് ഒന്നും കഴിച്ചില്ല... ബട്ട് ഞാൻ എല്ലാ sundayum ഉച്ചക്ക് ഞാൻ എനിക്ക് കൊതി ഉള്ള ഫുഡ് വയറു നിറച്ചു കഴിച്ചു... അന്ന് പിന്നെ ഈവെനിംഗ് ചായ എല്ലാം കട്ട് ചെയ്യും... പിന്നെ എല്ലാ ദിവസവും വൈകിട്ട് 4 മണി ആകുമ്പോൾ ഫുഡ് കഴിപ്പ് നിർത്തും പിന്നെ പിറ്റേ ദിവസം 9 മണിക്കേ കഴിക്കു.. 16 മണിക്കൂർ ഫാസ്റ്റ് ചെയാൻ പരമാവധി ശ്രേമിച്ചിട്ടുണ്ട്.... പിന്നെ വെള്ളം continues ആയി കുടിക്കും.. 3-4 ലിറ്റർ വെള്ളം കുടിക്കും... എല്ലാർക്കും പറ്റും.... ട്രൈ ചെയ്യു... ❤️❤️❤️❤️
@induchingath685311 ай бұрын
Proud of you Anju❤❤ keep it up Dear
@nishadmj809710 ай бұрын
തടി ഉണ്ടെന്ന് വച്ചു മനുഷ്യർ ഇങ്ങനെ അകറ്റി നിർത്തുവോ ഒരുപാട് തടി ഉള്ളവർ നമ്മളുടെ ചുറ്റും ഉണ്ട്, ആരും ഇത്രയും ഒറ്റപ്പെടുത്തുന്നത് കണ്ടിട്ടില്ല
@Rinu16910 ай бұрын
ഞാൻ അനുഭവിച്ചിട്ടുണ്ട് teenage ഇൽ 😔✌️
@Siluveena10 ай бұрын
എനിക്ക് തടി ഉണ്ട്..പക്ഷേ..എന്നെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല
@muheenasherin937410 ай бұрын
Body shaming cheyyunna alkarkk manassilavilla avar enda cheyyunne nn. Ath anubavikkunnavarkle manassilavullu. Ath tadi matralla, hight, colour angane oronnum
@bincyibrahim42976 ай бұрын
👍
@sajeemolm.p77695 ай бұрын
കാരണം കൂടാതെ, മറ്റുള്ളവരെ അവഹേളിക്കുവാനും പറ്റുന്ന രീതിയിലെല്ലാം വേദനിപ്പിച്ച് സ്വയം വലുതാകുന്നതിൽ സന്തോഷം കണ്ടെത്തുന്നതുമായ ഒരുപാട് പേരുണ്ട് സമൂഹത്തിൽ; അതവരുടെ ഒരു തരത്തിലുള്ള മാനസീക രോഗം ആണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്; ഇത്തരത്തിലുള്ള പുതുതലമുറ ഉണ്ടാകാതിരിക്കാൻ, ഗർഭിണികളായ സ്ത്രീകൾക്കും അവരുടെ കുടുംബാഗംങ്ങൾക്കും counciling കൊടുക്കുവാനായി സർക്കാർ, നല്ല councilers നെ വച്ചാൽ നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു.
@shazzy967811 ай бұрын
You are my inspiration girlllll❤️
@sreeramsiva-r4k3 ай бұрын
ഉള്ളു പൊള്ളിക്കുന്ന അനുഭവം.Congrats Anju 🥰🥰
@കൃഷ്ണ-ഘ2ഷ4 ай бұрын
ഇതൊക്കെ സത്യമാണ് ഞാനും അനുഭവിച്ചത് ആണ്.. കേൾക്കുന്നവർക്ക് നുണയാണെന്നു തോന്നും
@rosammathomas459610 ай бұрын
അവർക്കു വിവരം ഇല്ലെന്നു കണ്ടാൽ മതി മോളെ Very good thought
@SaminSaminsajeev-lp6ic3 ай бұрын
ചേച്ചി എപ്പോഴും സുന്ദരിയാ വണ്ണം ഉള്ളപ്പോൾ സുന്ദരിയായി🎉❤
@moonlightlove227 ай бұрын
സത്യം... ഈ നശിച്ച ബന്ധുക്കൾ കാരണം ഞാനും ഇപ്പൊ ഒരു function ഉം പോകാറില്ല.... പോയാൽ ഉടനെ തുടങ്ങും, ഇത് ആരുടെ വണ്ണമാടി നിനക്ക് കിട്ടിയേക്കുന്നെ എന്നും പറഞ്ഞു തുടങ്ങും ? നിറം കുറവായത് കൊണ്ട് അതിനും കേൾക്കും 97 kg ഉണ്ടായിരുന്ന ഞാൻ 79 ൽ എത്തിച്ചു... ഇനിയും ഒത്തിരി പോകാൻ ഉണ്ട് എന്നിട്ട് വേണം അവറ്റകളുടെ മുന്നിൽ ഒന്ന് പോയി നിൽക്കാൻ
Naatkarum bhandukalum aan main villanmar....ivanmare kond childhood motham depression aayirnnu....evide poyaalm last karanjond aan veetlk thirich varaar....valuthayappo ee parayunna aalkare onnum mind akkarilla....
@Reshma_Nair_109 ай бұрын
Such a beautiful soul ❤❤❤ Much power to you! God bless
@memyself109210 ай бұрын
Still I can relate.its really depressing😢 maricha mathinna aloichitind .still leading a depressed life😢😢
@Fathima-i4k10 ай бұрын
Ellm sheryavmm❤😊
@prajoshradhakrishnan74594 ай бұрын
കളിയാക്കലുകളിൽ നിന്നും ഉയർന്നുവന്നവരെ ഇന്ന് ലോകത്തു എന്തെങ്കിലുമൊക്കെ നേടിയിട്ടുള്ളു സഹോദരി 💪
@salooja210611 ай бұрын
Vilikunnavarkk paladhm nmmle vilikaam. Vedankkunth nmmde manas aan.adh aarum kaanilla. Ini vannam kurachaalo valya asukm aanenn pryum😢. Njnm idokke kettitund. I love myself. Proud of you❤
@Shahanasrichu123S11 ай бұрын
Ee parenjathundallo 100% sheriyaa. Anubhavicha varkk ❤ tuchaayee😢
ചേച്ചി അങ്ങനെ എനിക്കും ഒരു കാലം വന്നിട്ടുണ്ട് എന്നെ ഇപ്പോഴും എന്നെ ഒരുപാട് കളിയാക്കുന്നുണ്ട് ഇപ്പോൾ എന്നെ ഒരാളും കളിയാക്കുന്നില്ലേ ചേച്ചിയുടെ വീഡിയോ കണ്ട ശേഷം ഞാൻ ഇപ്പോൾ സത്യമായും സത്യം സത്യം സത്യം
Njn ethuvare arem kaliyakitila, ene kaliyakiyavare mind cheythitum illa. Karanam eth ente life anu, ente body anu , I am accepting myself. Just do what you like, keep going really inspiring ❤❤
@deepthisoman44842 ай бұрын
അവരൊക്കെ അങ്ങനെ പറയാൻ പാടില്ല എന്നത് സത്യമാണ്... പക്ഷെ insult കൊണ്ടാണ് താൻ ഇങ്ങനെ എത്തിയത്... 👍🏻👍🏻👍🏻👍🏻👍🏻
@beenat577711 ай бұрын
ഇത്ര സുന്ദരിയായ മോളാണല്ലോ. Weight കുറച്ചു sundari ആയതു കൊണ്ട് നന്നായി. ഇനി ആരും ഒന്നും പറയൂല. Bold ആയി തന്നെ നിൽക്കണം. ആരു എന്ത് പറഞ്ഞാലും mind ചെയ്യരുത്.
@hamdasinan190711 ай бұрын
Weight കുറച്ചു സുന്ദരി ആയി എന്ന് പറഞ്ഞത് പോലും തെറ്റാണ് 😒
@miyanunu11 ай бұрын
Weight കുറച്ചാലേ സുന്ദരി ആകു 😊
@hamdasinan190711 ай бұрын
@@miyanunu ???athendaa weight ഉണ്ടായാലും ആരോഗ്യം ഉള്ളവർ ഉണ്ട്. പിന്നെ weight കൂടുമ്പോൾ പല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരും ഉണ്ട്.
@HetchKhey11 ай бұрын
Aha next body shaming 😊
@deepalatha76511 ай бұрын
Backhand compliment
@sabisdreams367028 күн бұрын
ഒരിക്കൽ തീരെ വണ്ണമില്ലാത്തതിന്റെ പേരിൽ ബോഡി ഷെയിമിങ്ങും പരിഹാസവും നേരിടേണ്ടി വന്ന ആളാണ് ഞാൻ.ഒരു function ന് പോയാൽ പോലും ബന്ധുക്കൾ ആളുകളുടെ മുന്നിൽ വെച്ചു ഓരോന്ന് പറയും.അവരുടെ മക്കളേം എന്നേം വെച്ച് താരതമ്യം ചെയ്യും.'അയ്യോ എന്താ കോലം.. എന്തെങ്കിലും ഒക്കെ വയർ നിറച്ചു കഴിക്ക്'..എന്നൊക്കെ ഉപദേശിക്കും.ഇപ്പൊ കല്യാണം കഴിഞ്ഞു രണ്ട് ഡെലിവറിയും കഴിഞ്ഞപ്പോൾ അത്യാവശ്യം നന്നായി വണ്ണം വെച്ചു.തമാശ അതല്ല,അന്ന് മെലിഞ്ഞിരിക്കുന്നു എന്നും പറഞ് കുറ്റപ്പെടുത്തിയവർ തന്നെ ഇപ്പൊ പറയുന്നു 'അയ്യോ മോൾ നന്നായി വണ്ണം വെച്ചല്ലോ..അസുഖം എന്തേലും ഉണ്ടോ?തൈറോയ്ഡ് ഉണ്ടോന്ന് ഒന്ന് ചെക്ക് ചെയ്യണേ'..😅.
@shanushanu518511 ай бұрын
എനിക്ക് കരച്ചിൽ വരുന്നു ഇത് കേൾക്കുമ്പോൾ
@LakshmiChakku-pz3wg11 ай бұрын
Proud of you anju..... ❤
@bunjaykididi11 ай бұрын
More power to you ❤
@user-achu076 ай бұрын
എനിക്ക് വന്ന കളിയാക്കലുകളുടെ അത്രയും ലോകത്ത് ആർക്കും വന്നിട്ടിട്ടില്ല മെലിഞ്ഞതിന്റെ പേരിൽ ക്ലാസ്സിൽ ഉള്ളവര് മുക്കാൽ പേരും കളിയാക്കി വെളിയിലോട്ട് ഇറങ്ങണോ ആളുകളുടെ മുഖത്ത് നോക്കണോ നാണക്കേടാരുന്നു. ക്ലാസ്സിലെ പിള്ളേര് കളിയാക്കുന്നത് പോരാഞ്ഞിട്ട് ട്യൂഷൻ നിലെ സർ 150 + കുട്ടികളുടെ മുൻപിലിട്ട് എന്നും കളിയാക്കൽ ആരുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢
@kk-eh4ub11 ай бұрын
3 വർഷം മുമ്പ് 60 ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ 90 ഉണ്ട് കളിയാക്കുന്നവരെ ഞാൻ മൈൻഡ് ചെയ്യാറില്ല
@Sigma123-q4n11 ай бұрын
Next year century 😂
@kk-eh4ub11 ай бұрын
@@Sigma123-q4n😊
@ദേവാമി11 ай бұрын
Healthy ayi irikanam. Kaliyakkunnavarodu pokan para
@pathoosworld80789 ай бұрын
hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
@Aryaahh06 ай бұрын
@@pathoosworld8078Rate
@prakashnarayan546811 ай бұрын
Ithu ente same story anulo. Corona time thanneya njanum vannam kurache. Ippo koodi but njan kurakum, 💪
@Hala7366911 ай бұрын
Njanum ippo koodi corina timil anu kurachath
@pathoosworld80789 ай бұрын
hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
@linithaathish261311 ай бұрын
Nammude keralathil ethrem cruel aya cultureless aaya students and teachers undallo daivame.living in uk.evar ethrayo bedam.njan only 44kg aayirunnu.after delivery 85kg aayi.diabetes ,thyroid etcc problems. Njanum function pokarilla.eniikum sankadam anu.but ur speech is motivated me dear.thank u
@JosnaRoyis10 ай бұрын
ഞാനും ഇപ്പൊ ഇതേ പോലെ ഒരു അവസ്ഥ ഇൽ കടന്നു പോകുന്നു ഡെലിവറി ക്കു മുൻപ് 50 kg ആരുന്നു ഇപ്പോ 75 kg ആയി... പുറത്തൊക്കെ പോകാൻ നാണക്കേടായി. ഇപ്പോ അഞ്ചു പറയുന്നേ കേട്ടപ്പോ ഒരു കോൺഫിഡന്റ് ആയി tquuu
@athirabinduraj722811 ай бұрын
More Power To You My Girl❤
@suminaasok76149 ай бұрын
വണ്ണം ഉള്ളവരെ ഇങ്ങനെ body shaming നടത്തി സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്. അത് അവരുടെ വിവരം ഇല്ലായ്മ. ഞാൻ മെലിഞ്ഞിരുന്നപ്പോൾ കളിയാക്കിയവരുണ്ട് delivery കഴിഞ്ഞു കുറച്ച് വണ്ണം വച്ചു പ്രായം കൂടി വന്നപ്പോൾ വീണ്ടും വണ്ണം കൂടി ഒരുപാട് പേരുടെ കളിയാക്കൽ കേട്ട് മടുത്ത ഒരാളാണ് ഞാൻ.ഇപ്പോൾ കുറച്ചു വണ്ണം കുറഞ്ഞു. പക്ഷെ ഇപ്പോൾ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞു കളിയാക്കുന്നവരും ഉണ്ട്. ഈ കളിയാക്കുന്നവർ മനസ്സിലാക്കുന്നില്ല ഒരു രോഗം വന്നാൽ ആരുടെ ആയാലും സൗന്ദര്യം പോകും.മോളുടെ അനുഭവം കേട്ടപ്പോൾ കരഞ്ഞുപോയി. മോളെ കളിയാക്കിയവർ ഇത് കാണുന്നുണ്ടാവുമല്ലോ.പക്ഷെ എന്റെ കൂട്ടുകാർ എന്നെ avoid ചെയ്തില്ല. ബന്ധുക്കൾ ആണ്. Husband ന്റെ
@saranyasabarinath90238 ай бұрын
Everyone is born with flaws Nobody is flawless Embrace your flaws Live happily .. life doesn't give another chance..❤
Very very proud of you Anju. Midumidukki. Molde anubhavam kettittu thanne sangadam varunnu. Ithrakkum dushicha manasum naakum ulla aalukalde koode kazhiyendi vannallo molkku. Manushyar enganeyano ingane insensitive aakunnathu!!! Sathyathil kathakalil maathrame ingane ullavar kaanoo enna njan vicharichirunnathu. Aa avasthayil ninnu ingane uyarthezhunnelkkuka ennu parayunnathu ottum cheriya kaaryamalla. Hat's off to you. God bless you.🥰
@meenusubhash474211 ай бұрын
Nammalk matre nammaale proove cheyyan pattullu....proud of u chechiii❤😊
@bethewayouareАй бұрын
Enik manasilaavathath..vannam kurakunnavark ee josh talkil avasaram kodukkuo..ath kollam..
@aswathysreejith391611 ай бұрын
എടോ, എനിക്കും നല്ല വണ്ണം ആണ് എന്നെയും ഇതുപോലെ cusins പലതും പറഞ്ഞിട്ടുണ്ട് എനിക്കും തടി കുറക്കണം ഡെലിവറിക്കു ശേഷം ആണ് ഇങ്ങനെ
@pathoosworld80789 ай бұрын
hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
@nihalasalu4678 ай бұрын
ഈ ചേച്ചിക്ക് വണ്ണമുള്ളതിൻ്റെ പേരിലാണെങ്കിൽ എനിക്ക് വണ്ണമിലാതതിൻ്റെ പേരിലാണ് body Shaming നേരിട്ടത്... ഞാൻ +2 ലാണ് പഠിക്കുന്നത് 32 ആണ് weight... കേൾക്കാനൊന്നും ബാക്കിയില്ല... എങ്ങനെയെങ്കിലും തടിക്കണം.. എത്ര Confident ആയിറ്റ് FUnction പോയാലും ചിലരുടെ വാക്ക് കൊണ്ട് തകർന്ന് പോവും'.... ഇത് എൻ്റെ transformation വേണ്ടി ഭയങ്കര Waiting ആണ് ഞാൻ ഈ വീഡിയോ കണ്ടപ്പോ എന്തോ ഒരു MoTivaTion... Hard work ചെയ്താൽ result കിട്ടും എന്ന് ഉള്ളിൽ നിന്നോ ആരോ പറയും പോലെ INടHA ALLAH
@gayathri2933Ай бұрын
Enikm vannam ilathathinte peril aayirnn bodyshaming kitiyath...40 kg ndayurnulu...ivarde kaliyakkal kond fd kazhch kazhch ipo thadichi aayi...now 60kg ..kaliyakkiya aalkar thanne ipo thadichi enn paranj kali akkunnu...nmml engana irunnalum kali akkum enn manasilayi...so avarde vaakk kett thadikkaan nikkanda....last thadi kurayulla...ulla thadi okke mathi😂
ഒരു സർജറി കഴിഞ്ഞു മൂന്ന് മാസം ആയി.. ഞാൻ കുറച്ചു വണ്ണം വച്ചു.. ഇപ്പോ ഇതേ അവസ്ഥ ആണ് എനിക്കും 😢😢😢😢
@rajanirkurup506510 ай бұрын
ഞാനും ഈ മാനസിക അവസ്ഥ അനുഭവിച്ചിട്ടുണ്ട്.
@pathoosworld80789 ай бұрын
hi..വണ്ണവും വയറും കുറയാനും കൂടാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
Happy for you dear sister .❤ .be proud and confident 👏🏼
@jameelampd94024 ай бұрын
എനിക്ക് ഇതുപോലെ അനുഭവങ്ങൾ ഇപ്പോഴുമുണ്ട് എനിക്ക് 26 വയസ്സാണ് പക്ഷേ ഞാൻ 92 കിലോ ഉണ്ട്
@MJ123z11 ай бұрын
Annu Anju vne vendathvr..enn thiraki varundakum .. U r inspiring dear sis ❣️
@ctech398410 ай бұрын
കളറ് കുറഞ്ഞതിൻ്റെ വിഷമങ്ങൾ ഒരു പാട് അനുഭവിച്ചിട്ടുണ്ട് ..അതൊന്നും നോക്കാത്ത ഒരു സുന്ദരൻ പ്രണയിച്ചു കെട്ടി ... പക്ഷെ പഠിച്ചു സ്വന്തം കാലിൽ ജോലിയിൽ കേറിയപ്പോൾ ഇപ്പോൾ ആരെയും കൂസാറില്ല.. ആളുകൾ എന്നാലും ഇപ്പഴും എന്നെയും ഒപ്പമുള്ളവരെയും കമ്പയർ ചെയ്യും
@AmalaVarghese-l7u11 ай бұрын
Proud of you my sister 😍😘
@Sreekumarnaduvilathayil-ct9hq11 ай бұрын
Nee enthinaa du: khikkunnathu ...mol valare sundari aanu .ninakkenthaa kuzhappam .? Anju Augustine is very cute..❤❤🎉🎉🎉
@rineesh004411 ай бұрын
തടി കൂടിയത് കൊണ്ട് ഇങ്ങനെയൊക്കെ അവോയ്ഡ് ചെയ്യുമോ???
@AshishJose-ie1uz11 ай бұрын
Atanu enikkum viswasikkan pattattatu why it happens
@peacefullmind296911 ай бұрын
cheyum,,,,same enikkum undayittund
@Vijima_kochu_10 ай бұрын
Ethpole njanum body shaming anubhavikanond but my fiancée bhayakara support aayathkond vishamam anubavikanilla🙂
@OMAD4010 ай бұрын
Great story.. and be happy ... you have done it... now enjoy the ride..... Someday ...i am gonna come and talk here.. :-)
@gulumathew701811 ай бұрын
അമ്മയുടെ അസുഖം മാറിയോ മോളെ ഈശോ മോളെ അനുഗ്രഹിക്കും ഉറപ്പ് 👍🙏