സൂര്യപ്രകാശത്തിൽ ഓടുന്ന കാറുകൾ വന്നാൽ!!!

  Рет қаралды 88,742

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Thanks for watching ,
ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
.. - ഇലക്ട്രിക് വാഹങ്ങൾക്ക് ബദലാകാൻ 'ഇന്ധനം ' വേണ്ടാത്ത സോളാർ വാഹനങ്ങൾക്ക് കഴിയുമോ??
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.c... (spotify)
anchor.fm/jr-s... (anchor)
Instagramil varuuu-- ...
Telegramil sci fi cinema veno - t.me/jrstudiom...
Fbil post idarund- / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Intro Music Courtesy - Renjith M R
[Track Title] by Scott Buckley - www.scottbuckley.com.au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 596
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Dyson Sphere - kzbin.info/www/bejne/iGrIqWmXobZmi68
@bomberhat
@bomberhat 3 жыл бұрын
Plzz reply chettan eathane padicha BSc ano
@bomberhat
@bomberhat 3 жыл бұрын
Plzzz
@bomberhat
@bomberhat 3 жыл бұрын
Enike scientist avan pattum athe urappan Ippo thanne ane enn parayam Ente frdinte kayil ninne ane chettan karyam ariynna
@saheel4429
@saheel4429 3 жыл бұрын
@@bomberhat Mm
@Iamhumannogod
@Iamhumannogod 3 жыл бұрын
Shooting star ne kurich ithuvare onnum paranjilla
@18abhinavp36
@18abhinavp36 3 жыл бұрын
ഞാൻ കഴിഞ്ഞ വീഡിയോയിൽ ചോദിച്ച ചോദ്യമായിരുന്നു ❤️ അതിന് ഇങ്ങനെ ഒരു വീഡിയോ മറുപടി ആയി കിട്ടി നന്ദി ❤️
@Sangeethp3
@Sangeethp3 3 жыл бұрын
❤️
@PKpk-or2oe
@PKpk-or2oe 3 жыл бұрын
Hi ronaldenjo ✋
@euphoriazxy
@euphoriazxy 3 жыл бұрын
ഈ ചേട്ടന്റ ചാനൽലെ വീഡിയോസ് കാണാൻ ഒരു പ്രേതക ഇഷ്ട്ട....!!🌠🌠
@abhijithpm7169
@abhijithpm7169 3 жыл бұрын
Bright keralitum
@viswajith1743
@viswajith1743 3 жыл бұрын
@@abhijithpm7169 47 ARENA yum pinne Cinemagic um
@BikeLifeSachinks
@BikeLifeSachinks 3 жыл бұрын
Correct 😘😘
@tajbnd
@tajbnd 3 жыл бұрын
Search cheith kanum Puthiyath vannitundonnn noki
@Pranavchittattukara
@Pranavchittattukara 3 жыл бұрын
Ippo matram alla strat cheythathu muthal agane an 🥰
@Gk_18_
@Gk_18_ 3 жыл бұрын
ശെരിക്കും ചേട്ടായി കേരളത്തിലെ ഏറ്റവും മികച്ച ഒരു youtuber ആണ്... എന്നിട്ടും ചേട്ടായിക്ക് സബ്സ്ക്രൈബ്ർസ് കൂടാത്തത് എന്തുകൊണ്ടാണെന്നാണ് എനിക്ക് മനസിലാകാത്തത്...
@Gk_18_
@Gk_18_ 3 жыл бұрын
നേരത്തെത്തെ പോലെ എന്നും കമ്മ്യൂണിറ്റിയിൽ ചോദ്യങ്ങൾ ഇടാമോ
@xerox-f1p
@xerox-f1p 3 жыл бұрын
@@Gk_18_ family vlogsinte purakeyanu some Malayalis
@sarathsarathks5192
@sarathsarathks5192 3 жыл бұрын
Ellavarkum entertainment aanu thalparyam. Arivu nedan ishtam ullavar theere kuravanu
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Idam
@univers2431
@univers2431 3 жыл бұрын
Malayalikk komalitharam kanananu kooduthal ishtam arivu nedan thalparyamullavar kuravanu.. Allenkil 2 millianum 3 millianum pokanulla channel aanith.. 👍
@ronishsunny4157
@ronishsunny4157 3 жыл бұрын
സോളാർ പാനൽ ഉപയോഗിച്ച് വാഹന ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ കഴിജില്ലെങ്കിലും ഒരു സപ്പോർട് ആയി കണക്ട് ചെയ്താൽ കൂടുതൽ റേഞ്ച് കിട്ടും.... മാത്രം അല്ല ഓട്ടോ പോലുള്ള വണ്ടികൾ പെട്ട യിൽ പാർക്ക്‌ ചെയ്യുബോൾ ചെറുതായി ആണെങ്കിലും bat charge ആവും... bat ഡ്രൈ ഔട്ട്‌ ആവുന്ന കണ്ടിഷൻ കുറക്കാനും പറ്റും എന്നാണ് എന്റെ നിരീക്ഷണം... ഞാൻ ഒരു സോളാർ ഇൻവെർർ ടെക്‌നിഷൻ ആണ്
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
super
@TOM-rs4nx
@TOM-rs4nx 3 жыл бұрын
Correct an . Tesla cybertruck il ingane oru option ind solar roof extra kurach miles kittum
@Topn08_
@Topn08_ 3 жыл бұрын
Sir, solar panels sunlight completely energy aayitt transfer cheyyunillalo, ee efficiency kurav nikathi yaal orupakshe ithu saadyamaayekkum.material studies ithine sahayichekkam.
@shameelabid6677
@shameelabid6677 3 жыл бұрын
Idh thanneyalle ee video yil parayunnadh🙄
@rishitn58
@rishitn58 3 жыл бұрын
I support your way of thinking
@ajuaajua69
@ajuaajua69 3 жыл бұрын
JR സ്റ്റുഡിയോക്കും👍 Mr:JR നും 👍 അഭിനന്ദനങ്ങൾ 🌷
@venkiteshvinod3197
@venkiteshvinod3197 3 жыл бұрын
Cheta , I am studying in 10th and you made physics my favorite sub.
@remyan1147
@remyan1147 3 жыл бұрын
Matu channelil ninnum bro ye vathyasthamakunathu broyude content+quality=Good feel 😊😊 Jr eshtam ❤️❤️
@Oldestdream9
@Oldestdream9 3 жыл бұрын
10 th standard students ആരെങ്കിലും ഉണ്ടോ... My favourite youtube channel.nalla pole ellam manasilavunnund Thank you jithin sir🤗🤗
@fatherjon2800
@fatherjon2800 3 жыл бұрын
പല... വേണ്ടാതീനങ്ങൾക്കിടയിൽ.... വേണ്ടത്... കണ്ടപ്പോൾ.... സന്തോഷം.... അഭിനന്ദനങൾ...!... ഒപ്പം... നമ്മുടെ... എഞ്ചിനീയറിംഗ്.. കോളേജുകൾ... ഇത്തരം... റിസർച്ച്.. മൈൻഡിൽ... കാര്യങ്ങൾ... കൊണ്ടുപോയിരുന്നെങ്കിൽ... Challenging... ആകുമായിരുന്നു... നാടിനും.. ഭാവിക്കും.......
@kanshkansh6504
@kanshkansh6504 3 жыл бұрын
Solar panel ഇന്റെ efficiency കൂടിയാൽ ഇതൊക്കെ പോസ്സിബിൾ ആണ്
@abinkalex7310
@abinkalex7310 3 жыл бұрын
ഇപ്പൊ ചേട്ടന്റെ കാര്യം വിചാരിച്ചതെഉള്ളു....... അപ്പോൾതേകിനും ടാ എത്തി 😂😂❤❤🇮🇳🇮🇳
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Thanks for the detailed information bro ❤️
@rajbalachandran9465
@rajbalachandran9465 3 жыл бұрын
കാറുകളിൽ സോളാർ pannel ഘടിപ്പിച്ചാൽ mobile recharge and stereo system ഉം ലൈറ്റും Work ചെയ്യിപ്പിക്കാം.
@ejv1963
@ejv1963 3 жыл бұрын
Nissan Leaf ഒരു model ഇൽ അത് ചെയ്തിരുന്നു. പിന്നീട് നിറുത്തി.
@sgartvlog
@sgartvlog 3 жыл бұрын
രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ട് ആദിത്യ - വൈക്കത്ത് വിജയകരമായി പ്രവർത്തിക്കുന്നു. 👍
@fazil8659
@fazil8659 3 жыл бұрын
ഭാവിയിൽ കൂടുതൽ efficient aya solar panal വന്നാൽ നന്നായിരിക്കും പിന്നെ കറന്റ് ബില്ല് അടക്കണ്ടല്ലോ
@anil.k.s9633
@anil.k.s9633 3 жыл бұрын
ഇപ്പഴും അത് സാധ്യമാണ്
@arunprakash9494
@arunprakash9494 3 жыл бұрын
appol solar tax varum 😀😀😀😀😀
@shahidahammedy1112
@shahidahammedy1112 3 жыл бұрын
Alexplain + jr studio orumich video erakki uff🥳🥳🥳🥳
@thanoossoul
@thanoossoul 3 жыл бұрын
ഭാവിയിൽ dr:വൈശാഖൻ തമ്പിയെ പോലെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു..❤️ greetings from Indonesia 😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇😇😇
@nihadbankalath1348
@nihadbankalath1348 3 жыл бұрын
Vaisakane പോലെ അല്ല ഇദ്ദേഹം, വിവേകം ഉണ്ട്
@dhaneeshgovind4392
@dhaneeshgovind4392 3 жыл бұрын
ഇയാളുടെ കാൽച്ചുവട്ടിൽ നിൽക്കാനുള്ള യോഗ്യത പോലും ഇല്ല വൈശാഖന്.
@nihadbankalath1348
@nihadbankalath1348 3 жыл бұрын
@@dhaneeshgovind4392 അതെ vaiSakhanu bhudhiye ollu, vivekam illa. Onnum പൂർണ്ണമായി padikaathath kondaann. Aravaidyan aale kollum ennu kettille, athaan sambhavam
@imcyborg8734
@imcyborg8734 3 жыл бұрын
@@nihadbankalath1348 mathathe ethirkkunnathu kondaayirikkum vivakam illennu parayunnathu Mathavum science Koodo kootti kuzhakkaruthu
@ronishsunny4157
@ronishsunny4157 3 жыл бұрын
Peek ലോഡ് സമയത്ത് സോളാർ ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് സോളാർ എന്നർജി യുടെ പോരായിമ... പക്ഷെ peek ലോഡ് സമയത്ത് ഉപയോഗിക്കുന്നജലം, ജല വൈദ്യോല്പാദനത്തിന് ശേഷം പകൽ സോളാർ ഇലക്ട്രിക് എനർജി ഉപയോഗിച്ച് തിരിച്ചു ഡാമിലേക്ക് പമ്പ് ചെയ്തു റെസൈക്കിൾ ചെയ്യാൻ സാധിക്കും... നമ്മുടെ നാടിന് ഏറ്റവും അനുയോജ്യമായ മലിനീകരണം തീരെ ഇല്ലാത്ത മാർഗം ആണിത്....
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
🔥🔥🔥🔥🔥
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
മാർഗ്ഗങ്ങളുണ്ട് പക്ഷേ പണചിലവും മെക്കാനിസത്തിന്റെ പ്രശ്നങ്ങളും വളരെ അധികമാണ് . 5-6 കൊല്ലമായി സോളാർ ഉപയോഗിക്കുന്നു ...
@ronishsunny4157
@ronishsunny4157 3 жыл бұрын
@@ottakkannan_malabari തങ്ങൾക്ക് എന്ത് പ്രശ്നം ആണ് നേരിടുന്നത്? ഏത് ടൈപ് സോളാർ ആണുബയോഗിക്കുന്നത്?
@ejv1963
@ejv1963 3 жыл бұрын
@@ronishsunny4157 Peak time, അതായത് സൂര്യാസ്തമയം കഴിഞ്ഞു, എകദേശം 16 മണിക്കൂറ് ഒഴുകുന്ന ജലം, dam ന് താഴെ മറ്റോരു സംഭരണിയിൽ അടുത്ത ദിവസം solar panel വൈദ്യുതി ഉൽപ്പാദിപ്പിചു തുടങ്ങുന്നത് വരെ സൂക്ഷിക്കേണ്ട ? അതുമുഴുവൻ solar panel വെച്ച് electric pump കൊണ്ടു 5 -8 മണിക്കൂർ കൊണ്ട് തിരിച്ച് dam ഇൽ കയറ്റുക സാധ്യമാണോ ? എത്ര litre വെള്ളം ഉണ്ടാകും ? എത്ര ശക്തിയുള്ള motor വേണ്ടിവരും ? Dam ഇൽ നിന്ന് പോകുന്ന വെള്ളം ഉപയോഗ ശൂന്യം അല്ലല്ലോ ? വൃഷ്ടി പ്രദേശങ്ങളുടെ ജലസേചനത്തിനും കുടിവെള്ളത്തിനും ഒക്കെ ഉപയോഗിക്കുന്നില്ലേ ?
@ronishsunny4157
@ronishsunny4157 3 жыл бұрын
@@ejv1963 peak time എന്നത് രാത്രി മുഴുവൻ അല്ല... 6 മുതൽ 10 വരെ യുള്ള സമയം ആണ്... ആ സമയത്ത് കൂടുതൽ വിദ്യുതി വേണ്ടി വരുന്ന സമയം ആണ്... ആ സമയത്ത് ലഭിക്കുന്ന കറന്റ്‌ നു അധിക തുഗ നൽകി ആണ്‌ kseb വാങ്ങുന്നത്.ആ സമയത്ത് കൂടുതൽ ആയി ഡീസൽ പോലുള്ള പ്രവർത്തിക്കുന്ന കൂടുതൽ വില യുള്ള കറന്റ്‌ ആണ് ഉപയോഗിക്കുന്നത്. അതിന്റെ പൊല്യൂഷൻ ഉം അധികം ആണ് .. ആ 4 മണിക്കൂർ സമയത്ത് ഉപയോഗിക്കുന്ന വെള്ളം റെസൈക്കിൾ ചെയ്താൽ നമ്മൾക്ക് അധിക ജല നഷ്ടം ഇല്ലാതെ ഇലക്ട്രിക്പവർ കുറഞ്ഞ ചിലവിൽ ഉത്പാധിപ്പിക്കാം റീസൈക്കിൾ ചെയുന്ന വെള്ളം പമ്പ് ചെയ്യാൻ ഡാമിന്റെ വൃസ്റ്റി പ്രേദേശത്തു fix ചെയിത floting പവർ പ്ലാന്റ് വഴി ഉത്പാധിപ്പിക്കാം... അതുകൊണ്ട് മറ്റൊരു ഗുണം കൂടി ഉണ്ട്‌... അധിക സ്ഥലം പരമാവധി കുറക്കുന്നതോടൊപ്പം ഡാമിലെ വെയില് കൊണ്ടുള്ള ഇവപറേഷൻ മൂലം ഉണ്ടാകുന്ന ജല നഷ്ടവും കുറക്കാം...ഒരു നാഗറ്റീവ് എന്ന് പറയാവുന്നത് കറന്റ്‌ ഉത്പാദനം കഴിഞ്ഞുള്ള വെള്ളം സ്റ്റോർ ചെയ്യാൻ വേറെ ചെറിയ ഒരു dam കൂടി വേണ്ടി വരും എന്നതാണ് ...
@technotrivia
@technotrivia 3 жыл бұрын
ഒരു മൈതാനത്തിന്റെ വലുപ്പം ഉള്ള panel ഉണ്ടേൽ ചിലപ്പോ ഓടുമാരിക്കും എന്നു തോന്നുന്നു.. അല്ലെങ്കിൽ സോളാർ panel ഇൽ പുതിയ technologies വരണം
@knowledgemalayalam7377
@knowledgemalayalam7377 3 жыл бұрын
Vaikate തന്നെ ഇലട്രിക് വാഹനങ്ങൾ.. വൈകാതെ.. റോഡുകൾ കീഴ്ടകും.. Petrol വില ഇഡിയും..❤♥
@thomaskutty5618
@thomaskutty5618 3 жыл бұрын
Electricity price uyarum
@abhijithpm7169
@abhijithpm7169 3 жыл бұрын
Athe
@Buggy_321
@Buggy_321 3 жыл бұрын
@@thomaskutty5618 athe atha
@vishnuvm5133
@vishnuvm5133 3 жыл бұрын
Electricity amendment bill varunnund ketto 😄😁
@aquafish4016
@aquafish4016 3 жыл бұрын
Bro നല്ല informative ആയ video 👍
@irfanpkl5087
@irfanpkl5087 3 жыл бұрын
Oru video just engineyo suggestionsil vannu.. pinne continues ayi videos kanan thudangi.. athraikkum addicted ayippoyi❤️❤️
@sujathank849
@sujathank849 3 жыл бұрын
താങ്കളുടെ power, energy എന്നിവയെ സംബന്ധിച്ചുള്ള calculations ൽ ചില തെറ്റുകൾ കാണാൻ കഴിയുന്നുണ്ട്. 1 watt x 1 Second=1 joule., അതുകൊണ്ട് 1200 Watt x1 Second=1200 joule. മറ്റൊരു വിധത്തിൽ കണക്കുകൂട്ടിയാൽ 1200 watt x 1 hour = 1200 watt hour. = 1.2 K wh= 1.2 unit of energy(KSEB)
@sujathank849
@sujathank849 3 жыл бұрын
താങ്കളുടെ വിശദീകരണങ്ങളിൽ power, energy എന്നിവയെ സംബന്ധിച്ച calculation ൽ ചില തെറ്റുകൾ കാണുവാൻ കഴിയുന്നുണ്ട്. 1watt X 1 second=1 joule. 1200watt ×1second =1200 joule. മറ്റൊരു വിധത്തിൽ കണക്കുകൂട്ടിയാൽ 1200watt ×1 hour=1200 watt hour=1.2Kwh =1 unit of energy (KSEB) Energy from 6 m^2 of solar panel=1.2Kwh ×6= 7.2 kWh of energy one hour. 50 kWh is the total capacity of energy that can be stored in battery.But the rate of consumption of energy depends on the power of the motor by which the car is driven.
@dhanuhere
@dhanuhere 3 жыл бұрын
ഇന്നലെ ആകാശത്തു നക്ഷത്രങ്ങളെയും... ഗ്രഹങ്ങളെയും കണ്ടത് ഞാൻ മാത്രമാണോ 👀
@shyamkc8780
@shyamkc8780 3 жыл бұрын
എനിക്ക് വയ്യിക്കാൻ മടി ആണ് അത് കൊണ്ട ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്നു കേട്ടോ നല്ല മലയാളം ആപ്പ് 😌😌😌
@sivadas7194
@sivadas7194 3 жыл бұрын
The solution is just design Limos as per high quality solar panel.
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
കിടു sooooper.. വിഡിയോ... ജിത്തു 😍🤩♥❤🙌👌🤝💞💕💖👐
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
ഞാനും ആലോചിക്കാറുണ്ട് എന്താണ് കാറിനു മുകളിൽ സോളാർ പാനൽ വെക്കാത്തതെന്ന്.നല്ല വീഡിയോ 👍👍❤️
@saduniramutb
@saduniramutb 3 жыл бұрын
Great session 🙏 Can u do video for pneumatic or air powered vehicles plz 🤓
@whatsup3519
@whatsup3519 3 жыл бұрын
Could you please make a video about quantum computer?? Does it replace classical computer?
@sanjaysabu3
@sanjaysabu3 3 жыл бұрын
Already und bro channelil!!
@hjjhj4800
@hjjhj4800 3 жыл бұрын
Yes It replace the classic computer Because its more efficient
@editorboy8087
@editorboy8087 3 жыл бұрын
Solar panel charging stations ഉപയോഗിക്കാം.പക്ഷെ വാഹനങ്ങൾ പറ്റില്ല.
@ejv1963
@ejv1963 3 жыл бұрын
Correct. പക്ഷേ, comment section ലെ ഭൂരിഭാഗം പേർക്കും solar panel എങ്ങനെയെങ്കിലും കാറിന്റെ മുകളിൽ വച്ചേ അടങ്ങു എന്ന വാശി പോലെ തോന്നുന്നു. കാറ്റാടി , dynamo , portable generator എന്നിവയിലും ചിലർക്ക് താൽപ്പര്യമുണ്ട് !!!!
@rishikeshr1948
@rishikeshr1948 3 жыл бұрын
Yes
@tbbibin
@tbbibin 3 жыл бұрын
👌👌👌 super... Veedukalil solar vekkunnathine kurich onnu paranju tharamo... solar vech avashyam kazhinju bakki KSEB yilekku kodukkunna oru project und enn kettitund detail ayi ariyilla paranju thannal valya upakaram
@uarethecringestasf
@uarethecringestasf 3 жыл бұрын
Electric rockettukalum വന്നാൽ നന്നായിരുന്നു ..... Launch സമയത്ത് ഉണ്ടാവുന്ന pukha മലിനീകരണം ഒഴിവാകാമല്ലോ.....❤️
@fazil8659
@fazil8659 3 жыл бұрын
😂 bro ath engane varanan അത്രയും rocket കുത്തിക്കണമെങ്കിൽ ഒരുപാട് എനർജി വേണം അതും അല്ല ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചു ബാഗിരകാശം വരെ ഒന്നും പോവനൊന്നും കഴിയില്ല
@Buggy_321
@Buggy_321 3 жыл бұрын
Possible ann but not today
@amalps8447
@amalps8447 3 жыл бұрын
ഭൂമിയുടെ എസ്‌കേപ്പ് velocity മുറിച്ചു കടന്ന് പോകാൻ മാത്രം efficient ആയിട്ടുള്ള ഇലക്ട്രിക് മോട്ടോർ ഒക്കെ ഉണ്ടാകണമെങ്കിൽ കാലം കുറേ വേണ്ടി വരും..
@fazil8659
@fazil8659 3 жыл бұрын
@@Buggy_321 bro അങ്ങനെ ആണെങ്കിൽ ഇപ്പോൾ ഏതെങ്കിലും ആളുകളെ കൊണ്ട് പോകുന്ന flight electric aakendathalle
@Buggy_321
@Buggy_321 3 жыл бұрын
@@fazil8659 ippo kayil Anna thanna nannum udashich
@ousephm.a6595
@ousephm.a6595 3 жыл бұрын
കൂടുതൽ സബ്സ്ക്രിപ്‌ഷൻ കിട്ടാത്തതിന് കാരണം പണ്ട് ഖലിൻ ജിബ്രാൻ പറഞ്ഞിട്ടുണ്ട് . അത് ഇപ്രകാരമാണ് Too elivated qualities often unfit a man for society...bkz we do not go to market with ingots , but with small changes . സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്നതിലും കൂടിയ നിലവാരമാണ് ഈ യൂട്യൂബർക്ക്. You will reach very higher levels. God bless you.
@samcm4774
@samcm4774 3 жыл бұрын
Thank you for the detailed information ❤️
@santheepv2266
@santheepv2266 3 жыл бұрын
Solar വിപ്ലവം ഉണ്ടാവണമെങ്കിൽ ആദ്യം കണ്ടുപിടിക്കപ്പെടേണ്ടത് വളരെ പെട്ടെന്ന് ചാർജ് ആകുന്നതും എന്നാൽ കൂടുതൽ ബാക്കപ്പ് കിട്ടുന്നതുമായ ബാറ്ററികളാണ്. ബാറ്ററികളിൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങൾ ഉണ്ടാവാം...
@ejv1963
@ejv1963 3 жыл бұрын
Solar വിപ്ലവം ഉണ്ടാകണമെങ്കിൽ panel ൻറേ efficiency കൂട്ടുകയാണ് വേണ്ടത്. ഇപ്പോഴും 25% efficiency യേ solar panel ന് ഒള്ളൂ. അതിനാലാണ് ഇന്നും ലോകത്തിൽ 2% മാത്രം വിദ്യുച്ഛക്തി solar energy കൊണ്ടു ഉണ്ടാക്കുന്നത്. പെട്ടന്ന് ചാർജ് ആകുന്ന storage systems ഉണ്ട്. eg: supercapacitors. ഇന്നത്തെ പല EV battery കളും ഒരു മണിക്കൂറിൽ 50000 watt വരെ charge എടുക്കാൻ കഴിയുമല്ലോ. അത്രയും വേഗതയിൽ DC ഉൽപ്പാദിപ്പിക്കുവാൻ കഴിയുന്ന solar panel ഇന്നില്ലല്ലോ. Storage systems ൻ്റെ അഭാവം അല്ല, മറിച്ച് solar panel ൻ്റേ inefficiency ആണ് വിപ്ലവത്തിന് വിലങ്ങുതടി.
@roshikr2389
@roshikr2389 3 жыл бұрын
ഇതിനൊക്കെ അപ്പുറം ബാറ്ററി സ്റ്റോറേജ് വലിയ ഒരു പ്രശ്നം ആണ്.. rare earth metals വളരെ കുറവാണ്, ഇപ്പൊൾ ടെസ്ല അടക്കമുള്ള വൻകിട കമ്പനികൾ ചെയുന്ന ബാറ്റെറി recycling process nu oru പരിധി ഉണ്ട്.. ഒരു ബാറ്ററി 500 life cycle കഴിഞ്ഞാൽ കലക്രമേണ കുറയും.. ഇതെ അവസ്ഥ തന്നെയാണ് സോളാർ പനേൽ ഡിസൈൻ ചെയ്യുന്നതിൽ അല്ല, അത് store ചെയ്യുക sustainability, green production എന്നൊരു വലിയ ചോദ്യം ഉണ്ട്..
@athusyou4935
@athusyou4935 3 жыл бұрын
Chetta mumb undayirunna intro tune aanu nallath ath kelkkumbol oru prethyeka feela😇
@Reji.NTAkerala
@Reji.NTAkerala 3 жыл бұрын
അപ്പോൾ ശരിക്കും പറഞ്ഞാൽ സോളാർ പാനൽ വച്ചാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പറ്റും
@നല്ലവനായമണ്ടൻ
@നല്ലവനായമണ്ടൻ 3 жыл бұрын
😂
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
സമ്മയ്ച്ച് ... ആമ മേഖലയിൽ നൂറോളം ചാർജറുകളും പവർ ബാങ്കുകളും ഉണ്ട് ....
@praveenkc3627
@praveenkc3627 3 жыл бұрын
Nobody Literally nobody Me on exam result day: 6:21 😅😂
@nihadbankalath1348
@nihadbankalath1348 3 жыл бұрын
Underrated one 😂😂
@noushadkk388
@noushadkk388 3 жыл бұрын
നന്നായിട്ടുണ്ട്, സോളാർ കാറിൻ്റെ പ്രായോഗികതയെ പറ്റിയുള്ള കുറേയേറേ സംശയങ്ങൾ മാറിക്കിട്ടി. പലരും തള്ളിമറിക്കുന്നുണ്ടായിരുന്നു പെട്രോളും ഡീസലും കറൻ്റും ( പുറത്തു നിന് റീച്ചാർജ്ജ് ചെയുന്നത് ) വേണ്ടാത്ത ഹൈബ്രിഡ് ഇലട്രിക്ക് കാറുകളുമായി മാരുതി വരുന്നു ഇതുവരെയുള്ളതെല്ലാം കീഴ്മേൽ മറിയുമെന്ന് . ഇനി വന്നാൽ തന്നെ സാധരണക്കാരന് സ്വപ്നത്തിൽ കാണണമെങ്കിൽ പോലും വലിയ വില കൊടുക്കേണ്ടി വരും
@ejv1963
@ejv1963 3 жыл бұрын
ഒരു ഊർജവും ഇല്ലാതെ ഓടുന്ന car ഒരിക്കലും ഉണ്ടാകില്ല. അത് physics നിയമങ്ങളെ violate ചെയ്യും.
@rajuraghavan1779
@rajuraghavan1779 3 жыл бұрын
Very Good, Thanks.
@davoodulhakeem9044
@davoodulhakeem9044 3 жыл бұрын
tidel energy യേ എങ്ങനെ maximum ഉപയോഗിക്കാം
@amanahammed8619
@amanahammed8619 3 жыл бұрын
Thanks bro.kazhinja video il comment ittathu ngaana.thank you.
@hamdanfaizan8938
@hamdanfaizan8938 3 жыл бұрын
Super ippo manassilayi thank you
@ratheeshratheesh.c.k461
@ratheeshratheesh.c.k461 3 жыл бұрын
നമ്മുടെ പഴയ ടൈറ്റിൽ മ്യൂസിക്കാണ് Br0 നല്ലത്
@wecharge1497
@wecharge1497 3 жыл бұрын
Yes
@Messianu19
@Messianu19 3 жыл бұрын
Powerful videos comes from powerful channels😌🤩😍😍
@abrahamlincoln9128
@abrahamlincoln9128 3 жыл бұрын
Bro may be you are busy... but do not compromise on standard and format of videos.... I think it's more appealing if u follow a particular format as you were doing before...like introducing topic and then that famous " welcome to jr studio" tag line....and of course impressive thumbnail....definitely these channel will be a huge success in future......and then u should not regret about the poor video quality .... By the way it's needless to say your excellent contents outweigh these minor imperfections, all the best🔥👏👏
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ok
@johanjacob5046
@johanjacob5046 3 жыл бұрын
Electric cars and solar cars should be promoted more and more ....
@ranjithkp8935
@ranjithkp8935 3 жыл бұрын
Old BGM is the best. Don't change it please.....
@athiyathanseer3828
@athiyathanseer3828 3 жыл бұрын
ഹർത്താൽ ദേശീയ ഉത്സവമായ കേരളത്തിൽ ഒരു തവണയേ സോളാർ കാർ ഓടിക്കൂ... അടുത്ത തവണ 2കല്ലെങ്കിലും അതിന്റെ ഉള്ളിൽ എത്തിയിരിക്കും 🤣🤣
@abdusamad8184
@abdusamad8184 3 жыл бұрын
@Swargga MaaMa PimP AL'LAH offered 72 hoori pennu.. എന്തു പറ്റീ bro. വല്ലാത്ത അമര്‍ഷം ഉണ്ടല്ലോ ആഹ് വാക്കുകളില്‍
@abdusamad8184
@abdusamad8184 3 жыл бұрын
@Swargga MaaMa PimP AL'LAH offered 72 hoori pennu.. Nalla teerumanam. ഇപ്പോൾ ഇങ്ങിനെ ഉള്ളവരെ ഒറ്റപ്പെടുത്തുന്നത് നോക്കേണ്ട ഭാവി ഇത് തന്നെ anu. U r on the right track.
@abdusamad8184
@abdusamad8184 3 жыл бұрын
@Swargga MaaMa PimP AL'LAH offered 72 hoori pennu.. Fake account anenkilum vakkukal sookshichu upayokikku. All the best
@1leaf413
@1leaf413 3 жыл бұрын
Good video eniyum uyargallil ethata
@RDx.....RRRRDX
@RDx.....RRRRDX 3 жыл бұрын
ഇപ്പോഴും ബാറ്ററി ഒരു വെല്ലുവിളിയാണ്
@robinpaul2372
@robinpaul2372 3 жыл бұрын
aptera car kollam. njan register cheithittund. but cost base model thanne around 20 lakh varum.
@sulfikarsulfi2172
@sulfikarsulfi2172 3 жыл бұрын
Regenerative braking pole range extender aayi solar panel use cheyyam .. athikam range extend cheyyan patilenkilum. Technology develope aakumbol kure koodi efficient aaya panels vannal ith advantage aakum
@ejv1963
@ejv1963 3 жыл бұрын
@Sulfikar Sulfi, Solar panel ന്റെ അധികഭാരവും , അധികവിലയും കാരണം അത് ഇന്നത്തെ കാലത്തു പ്രായോഗികം അല്ല . 2025 ഓടുകൂടി 1000 km range ഉള്ള battery ഇറക്കുമെന്നു Tesla യും CATL ഉം പറഞ്ഞിട്ടുണ്ട്. അതായത് battery technology , സോളാർ technology യെക്കാൾ വേഗത്തിൽ ആണ് പുരോഗമിക്കുന്നത്
@vipinkk8581
@vipinkk8581 3 жыл бұрын
സോളാർ ബോട്ട് ഉണ്ട് ഇന്ത്യയിൽ ആദ്യത്തെ സോളാർ ബോട്ട് കേരളത്തിൽ പേര് ആദിത്യ.
@tomantony6495
@tomantony6495 3 жыл бұрын
Vaikathe njan keritonde speed kurava
@PM-qd1on
@PM-qd1on 3 жыл бұрын
Just like rail electric locomotives but only one difference is wireless this technology only can solve all the problems
@vishnushivanand2538
@vishnushivanand2538 3 жыл бұрын
Electric battery vehicles anu ini varan pokunna change ..... Next generation vehicles nte wave society il undavan ulla time ayi....
@chandran8602
@chandran8602 3 жыл бұрын
very informative. thanks bro👍
@androidap8161
@androidap8161 3 жыл бұрын
ഈ ആകാശത്തുകൂടി സ്പീഡിലൊക്കെ പോന്ന വിമാനങ്ങളൊക്കെ പതുക്കെ പോന്നതായി തോന്നുന്നത് എന്തുകൊണ്ടാണെന്നു ആരേലും പറ pls അപ്പൊ നമുക്ക്കതിനെ പതുക്കെ ഫോളോ ചെയ്താൽ അതിനൊപ്പം എത്താൻ പറ്റുമോ, ദൂരെയൊക്കെ?? ഇതും ടൈംട്രാവലും തമ്മിൽ എന്തേലും ബന്ധമുണ്ടോ?? ആ
@KamalasananPrasadalayam
@KamalasananPrasadalayam 3 жыл бұрын
ബോട്ട് തുറസായ കായലിൽ കൂടിയാണ് ഓടുന്നത് രണ്ടാമതായി അതിനു സർഫേസ് ഏരിയ നിറയെ ഉണ്ട്
@Abijith._Ezhat
@Abijith._Ezhat 3 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ട് 'ADITYA' പ്രവർത്തനം ആരംഭിച്ചത് എൻ്റെ നാട്ടിലാണ്.. പക്ഷെ അത് രാത്രി ഓടാറില്ല..😆
@jishnureji6180
@jishnureji6180 3 жыл бұрын
Vaikom❤️
@Abijith._Ezhat
@Abijith._Ezhat 3 жыл бұрын
@@jishnureji6180 KADAV♥️
@keralavibes1977
@keralavibes1977 3 жыл бұрын
കാറിൽ solarpanel fix ചെയ്യുമ്പോൾ ഉള്ള വെല്ലുവിളികൾ പറഞ്ഞതിൽ സോളാർ പാനലുകൾ ക്ക് ഡയറക്ട് sunlight വേണമെന്നില്ല നിഴലോ മേഘങ്ങളോ അവയുടെ effciancy യില് കുറവ് വരുത്തും എന്ന് മാത്രമേ ഉള്ളൂ അതായത് uv light അണ് energy generate ചെയ്യാൻ ഹെൽപ് ചെയ്യുന്നത് എന്നാണ് പറയുന്നത്.
@ejv1963
@ejv1963 3 жыл бұрын
Direct sunlight ലെ maximum UV ഉണ്ടാകൂ. അങ്ങനെയെങ്കിലെ 25% efficiency പോലും കിട്ടൂ. മൂടിക്കെട്ടിയ അന്തരീ ക്ഷത്തിൽ പിന്നെയും കുറയും.
@AD31......
@AD31...... 3 жыл бұрын
ഞാൻ അപ്പോഴും വിചാരിക്കുന്ന കാര്യം 😊
@aakash.v.pillai5208
@aakash.v.pillai5208 3 жыл бұрын
മുൻപ് എവിടെയോ കേട്ട ഒരു സാധ്യത ആണ്... ഡാമുകളുടെ വൃഷ്ഠിപ്രദേശങ്ങളിൽ എയർ ബലൂൺ ബെഡ് നിർമിച്ചു അതിനു മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് കറന്റ്‌ ഉത്പതിപ്പിക്കുന്ന ഒരു സാധ്യത... അങ്ങനയെങ്കിൽ ഗ്രീൻ ഹൗസ് എഫക്ട് കുറയുകയും, കറന്റ്‌ പ്രകൃതി സൗഹൃദമായി ഉത്പതിപ്പിച്ചുടെ... അഭിപ്രായം ഒരു വീഡിയോ ആയി ചെയ്യുമോ 🥰
@vishnupulloorkuttanikkad4976
@vishnupulloorkuttanikkad4976 3 жыл бұрын
Quality contents. Very informative.
@sandeshdharmasthala128
@sandeshdharmasthala128 3 жыл бұрын
Info adipoliii😍🥰
@favouritemedia6786
@favouritemedia6786 3 жыл бұрын
ആര് പറഞ്ഞ് സോളാർ car ഇല്ലെന്ന്... Ambassodor ൽ കണ്ടിട്ട് ഉണ്ട്
@teslamyhero8581
@teslamyhero8581 3 жыл бұрын
കലക്കൻ ക്ലാസ്സ്‌ 👍👍👍
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good information thanks 🙏
@JishnuMuraleedharan007
@JishnuMuraleedharan007 3 жыл бұрын
ഒരുപാട് youtubers സ്വയം പൊക്കി പറയുന്നത് കേട്ടു.. അവരാണ് ഏറ്റവും നല്ല content കൊടുക്കുന്നത് എന്ന്... അങ്ങനെ ഉള്ളവർ ഇതേ പോലെ ഉള്ള ചാനലുകൾ കൂടി കണ്ടാൽ ബോധം വക്കും.. Really great to see a youtuber with best presentation skills and content.. Keep this simplicity..👌👍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😇
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
എന്നാ ഒരു അറിവാ...ബ്രോ വേറെ ലെവല്‍...
@nimisadanandan5925
@nimisadanandan5925 3 жыл бұрын
Road കളിൽ നല്ല പൊക്കത്തിൽ solar roof ആക്കിയാൽ പോരെ....
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Angane ev charge cheyam
@ismailpsps430
@ismailpsps430 3 жыл бұрын
വിത്യസ്തയായൊരു പ്രതിഭയാം നിമ്മിയേ...സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ....ഞാൻ നാസയിലേക്കൊന്ന് വിളിക്കട്ടെ 🤣
@sreela.k.sivapal8473
@sreela.k.sivapal8473 2 жыл бұрын
Weight of a 400w panel is around 25kg
@malayalam.moviemp3entertai931
@malayalam.moviemp3entertai931 3 жыл бұрын
ഒരുപാട് ദിവസങ്ങളായി മാസങ്ങളായി വർഷങ്ങളായി ചാനലിലെ വീഡിയോ വന്നിട്ട്
@aniyanvarghese288
@aniyanvarghese288 3 жыл бұрын
Electric scooter 250 w ആണ് അത് ആലോചിച്ചു നോക്കൂ
@kuttalu
@kuttalu 3 жыл бұрын
old Chinese toy scooters are 250w. airther , ola are 5500 to 3500 w
@shahidahammedy1112
@shahidahammedy1112 3 жыл бұрын
Thumbnail onnum venda bro, JR Studio de new video vanna appo Thanna kaanum
@jomijohnp
@jomijohnp 3 жыл бұрын
Good thinking...
@rktheteam3445
@rktheteam3445 3 жыл бұрын
ഭാവിയിൽ ടെക്നോളജി മാറും, നാനോ ടെക്നോളജി എല്ലാം വച്ച് കാർ പെയിന്ട് പോലും സോളാർ എനർജി സ്വീകരിക്കുന്ന വിധം ആയേക്കാം...അതുപോലെ കുറഞ വലിപ്പവും കൂടിയ സ്റ്റോറേജും ഉള്ള ബാറ്ററിയും വരും
@ejv1963
@ejv1963 3 жыл бұрын
എന്ത് technology വന്നാലും സൂര്യൻ സന്ധ്യക്ക് ആസ്തമിക്കാതിരിക്കില്ലല്ലോ. പകൽസമയത്ത് കാറുകൾക്ക് എപ്പോഴും സൂര്യന് അഭിമുഖമായി ഒടുവാനും സാധിക്കില്ലല്ലോ. അതാണു solar paint ഉം Solar panel ഉം കാറുകളിൽ fit ചെയ്യുന്നതിൻ്റെ പ്രശ്നം. അതിനു പകരം പുതിയ solar technology വച്ച് ഇന്നുള്ള പെട്രോൾ stations അത്രയും എണ്ണം charging stations ഉണ്ടാക്കുന്നത് അല്ലേ യുക്തി. Solar energy കാറിൽ ഉപയോഗിച്ചാൽ പോരെ ? അതിന് കാറിൽ തന്നെ അത് വയ്ക്കുന്നത് എന്തിനാണു ? Petrol കാറുള്ളയാൾ, oil refinery യോ petrol pump ഓ കാറിനുള്ളിൽ വയ്ക്കേണ്ടത്തുണ്ടോ ?
@sathyanarayananp4448
@sathyanarayananp4448 3 жыл бұрын
Good job. ..VERY GOOD. .
@Pranavkarma_
@Pranavkarma_ 3 жыл бұрын
Eniyk oru samshayam nammude ippo engin ullla vandiyil generator ille athu pole electric vandiyile motor ill athinde rotational energy ye electricity aakan pattuna oru generator vachal kurachh koodi efficiency kittile
@nancyjoseph9962
@nancyjoseph9962 3 жыл бұрын
*SolarCity of Elon Musk!*
@abhipullut0346
@abhipullut0346 3 жыл бұрын
Great acceleration നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@uarethecringestasf
@uarethecringestasf 3 жыл бұрын
Good evening jithin sir .....❤️
@martingrg7
@martingrg7 3 жыл бұрын
ഈ idea ആണല്ലോ TATA ടെ E vision model
@yasarali45
@yasarali45 3 жыл бұрын
Solar panel efficiency... Important..
@an_as5822
@an_as5822 3 жыл бұрын
Car ഓടുമ്പോൾ കിട്ടുന്ന wind, electric ആക്കി മാറ്റാൻ പറ്റുമല്ലോ. ആ രീതിയിൽ ചിന്തിച്ചാൽ വഴി ഉണ്ട്.
@sajeevsayur
@sajeevsayur 3 жыл бұрын
No free energy.. refer law of conservation of energy
@anoopchandrapr
@anoopchandrapr 2 жыл бұрын
@@sajeevsayur correct, these kind of machines are called perpetual motion machine or PMM
@Ai.readers
@Ai.readers 3 жыл бұрын
*ഒരു സംശയം* ഒരു രൂപ കോയിൻ ന്റെ അത്ര വലുപ്പം ഉള്ള ഒരു സോളാർ പാനൽ കൊണ്ട് ഒരു DC മോട്ടോർ കറക്കാൻ പറ്റുമോ എന്ന് സംശയം ആയിരുന്നു. എന്നാൽ അതിന് കഴിയുന്ന അവസ്‌ഥ ഒക്കെ ഇന്ന് വന്നിട്ടുണ്ട് മുമ്പ് ഒരുപാട് വൈദ്യുതി ഉപയോഗിചിരുന്ന ഉപകരണങ്ങൾ എല്ലാം ഇന്ന് കുറച്ചു മാത്രം അല്ലെ ഉപയോഗിക്കുന്നത് . വൈദ്യുതിയുടെ ഉപയോഗത്തിൽ മാത്രം കുറവ് വരുന്ന എൻജിൻ പവർ ൽ കുറവ് വരാത്ത ഒരു കാർ ഭാവിയിൽ ഉണ്ടാവും എന്ന് പ്രദീക്ഷിച്ച് കൂടെ
@ejv1963
@ejv1963 3 жыл бұрын
കൂടുതൽ efficiency ഉള്ള solar panel വരുമ്പോൾ, അത് ഒരു കാറിൽ fit ചെയ്യുന്നതിന് പകരം, charging stations ഇൽ വയ്ക്കുന്നതാണ് പ്രായോഗികം. ഒരു ഓടുന്ന വസ്തുവിൽ fit ചെയ്ത 4 sq.m panel നേക്കാൾ പതിന്മടങ്ങ് efficient ആയിരിക്കും fixed panels. Charging stations ഇൽ പകൽ സമയത്ത് ഉൽപ്പാദിപ്പിക്കുന്ന electricity, വലിയ battery കളിൽ (eg: power walls) store ചെയ്ത് രാത്രിയിലും supply ചെയ്യാം. ഇന്നത്തെ EV കളുടെ range anxiety യും, charging stations ൻറ ദൗർലഭ്യത യുമാണ് , കാറിൽ solar panel എന്ന ആശയം ഉടലെുത്തത്. ( കാറ്റാടി, dynamo, portable generator എന്നീ സംശയങ്ങൾ വേറെ😅) EV യുടെ range കൂടുകയും, charging stations എണ്ണത്തിൽ വർദ്ധിക്കുകയും ചെയ്യുമ്പോൾ അത് അപ്രസക്തം ആകും.1000 km range ഉള്ള battery 2025 ഓടെ വരും എന്നാണ് കണക്കാക്കുന്നത്. EV കളുടേ ഉപയോഗം കൂടുമ്പോൾ തീർച്ചയായും solar technology പുരോഗമിക്കും.
@saskl1184
@saskl1184 3 жыл бұрын
ജിതിൻ മാഷിൻ്റെ..t ഷർട്ടിൽ ടെസ്‌ലയുടെ ലോഗോ കണ്ട ഞാൻ🤗
@rahimkvayath
@rahimkvayath 3 жыл бұрын
അത് fഎന്നും മേലെ കനമുള്ള ഒരുവരയും ആണ് എന്ന് കണ്ടു പിടിച്ച ഞാൻ
@alphinpeter2847
@alphinpeter2847 3 жыл бұрын
Thanks brother ❤
@emech2417
@emech2417 3 жыл бұрын
ജിതിൻ ഭായി വേറെ ഒരു എഫക്ട് കൂടിയുണ്ട് ബീറ്റ വോൾട്ടയിക് ന്യൂക്ലിയർ ബാറ്ററികൾ പ്രവർത്തിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്(nuclear diamond battery) ഒരു വീഡിയോ ചെയ്യൂ നല്ല ടോപ്പിക്ക
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe🥰
@ejv1963
@ejv1963 3 жыл бұрын
@ NEW 10 JO, അത് വളരെ ചെറിയ power നൽകുന്ന (microwatts ) , വർഷങ്ങളോളം last ചെയ്യുന്ന ബാറ്ററി ആണ്. കാറിനു പറ്റുന്നതല്ല . ഇതുവരെ commercial production ആയിട്ടുമില്ല
@zakkumehrin3468
@zakkumehrin3468 3 жыл бұрын
Varum.
@mahots
@mahots 3 жыл бұрын
Good job, JR ❤️
@2030_Generation
@2030_Generation 3 жыл бұрын
*ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രമേ ഇനി ഉണ്ടാകൂ... 💯 sure..* *സോളാർ ആയാലും നല്ലത് തന്നെയാണ്.... 😄😄👍👍*
@thug43
@thug43 3 жыл бұрын
Hydrogen varam chance und
@idontcare572
@idontcare572 3 жыл бұрын
Electric vehiclile lithium ion danger aaan.bro ath kind hydrogen aann safe
@2030_Generation
@2030_Generation 3 жыл бұрын
@@idontcare572 ഒക്സിജൻ വണ്ടികളും വരുമോ...? 😄
@2030_Generation
@2030_Generation 3 жыл бұрын
@@thug43 വരട്ടെ... 🙏 എല്ലാം വരട്ടെ
@thug43
@thug43 3 жыл бұрын
@@2030_Generation Oxygen alla, Air Compressed te Research nadakind👀👀
@hadit1483
@hadit1483 3 жыл бұрын
Bus l pattoooole.... Full solar use vandi odikknda... Oru support source anelum vandi move cheyyanulla expenses controll chythooode
@S2CREATIVE
@S2CREATIVE 3 жыл бұрын
Viplavam akanam allenkil evide manushyarkk jeevikkan pattatha avasaramakum...
@keralavibes1977
@keralavibes1977 3 жыл бұрын
tesla already ഈ technolegy അമേരിക്കയിൽ വീടുകളുടെ roofil fix ചെയ്യാവുന്ന tile കളയി അവതരിപ്പിച്ചിട്ടുണ്ട് ഇത് വലരെ efficiant ആണ് but വളരേ costly അയതുകൊണ്ട് പ്രജാരത്തിലയിട്ടില്ല technology അവർ ആർക്കും കൈമറാരില്ലല്ലോ.പിന്നെ നമ്മുടെ രാജ്യത്തിൻ്റെ saince എല്ലാം ചാന്ദ്രനിൽ പോകുന്നതും,ചൊവ്വയിൽ പോകുന്നതും,പിന്നെ ടെലികമ്മ്യൂണിക്കേഷൻ develepmentil ഒക്കെ മാത്രം ഓതുങ്ങിപോകുന്നതയി പോയില്ലേ.....മറ്റൊരു മേഖലയിലും നമ്മുടെ രാജ്യത്തെ സയ്ൻ്റിസ്റ്റിന് താൽപര്യമില്ല.....
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💙
@lokiefx
@lokiefx 3 жыл бұрын
ഞാൻ എന്റെ വീട്ടിലേക്ക് പോകുമ്പോൾ റോഡിന് മുകളിൽ നിന്നും gas പോകുന്നു എനിക്ക് ഒരു സംശയം വാഹനങ്ങൾ solar ആകുന്നതിനുപകരം റോഡ് solar aakeet അതിൽനിന്നും വരുന്നു energy oru ചക്രത്തിൽ വച്ചു ഒരു belt പോലെ car nte tyre ill വെച്ചാൽ pore😅
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
ടെസ്ലയ്ക്കു എന്താ കൊമ്പുണ്ടോ?
16:11
JR STUDIO-Sci Talk Malayalam
Рет қаралды 66 М.
സൂര്യൻ അസ്‌തമിക്കാത്ത രാത്രികൾ!!
14:58
ഒരു മണി  വാർത്ത | 1 PM News | October 05, 2024
28:10