Judgment Order explain . മനസ്സിലാക്കാം വെക്തമായി ❤️

  Рет қаралды 11,904

AYYOOB KHAN CHALIL

AYYOOB KHAN CHALIL

3 ай бұрын

Пікірлер: 459
@sreejithprabhakaran3125
@sreejithprabhakaran3125 3 ай бұрын
എല്ലാവിധ സത്യസന്ധമായ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നമ്മൾ വിജയിച്ചിരിക്കും 🔥, മറ്റുള്ളവരോടൊന്നെ പറയാനുള്ളൂ നിങ്ങളുടെ അവസാന അസ്ത്രം പോലും ഇവിടെ മതിയാവില്ല..😊, സത്യം highrich നൊപ്പം, സത്യം ജയിക്കും..💯, jay highrich ❤❤❤.
@asr8504
@asr8504 3 ай бұрын
ഏറ്റവും ചെറിയ കോടതിയിൽ പോലും ഹൈറിച്ചിൻ്റെ അസ്ത്രം മതിയായില്ല, ഇനി തുരുമ്പെടുത്ത അസ്ത്രവും കൊണ്ട് ഹൈക്കോടതിയിൽ പോയിട്ട് എന്തിനാണാവോ
@issace.p3734
@issace.p3734 3 ай бұрын
​@@asr8504പാവങ്ങളെ പറഞ്പറ്റിച്ചു കൊണ്ടിരിക്കുകയാണ്
@issace.p3734
@issace.p3734 3 ай бұрын
​@@realvoice3722വെറും വാക്കായിരുന്നു,,
@joshimavinod9568
@joshimavinod9568 3 ай бұрын
ഈ കോടതിയിൽ തന്നെ എല്ലാ തെളിവുകളും നിരത്തിയിട്ടും ജയിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എങ്ങനെ ഹൈക്കോടതിയിൽ വിജയിക്കും തെളിവുകൾ ഉണ്ടെങ്കിൽ ഈ കോടതിയിൽ തന്നെ കാണിച്ചാൽ മതിയായിരുന്നല്ലോ ഇനി ഹൈക്കോടതിയിൽ എന്ത് തെളിവാണ് കാണിക്കാനുള്ള കാണിച്ചാൽ തന്നെ വിജയിക്കുമെന്ന് ഉറപ്പ് ഇല്ലല്ലോ പിന്നെ ഇതിൻറെ പിന്നാലെ പോകുന്നതിൽ നല്ലത് ഉള്ള പൈസ എല്ലാവർക്കും വീതിച്ചു കൊടുക്കുന്നതല്ലേ
@ashimps8862
@ashimps8862 3 ай бұрын
തീർച്ചയായും സാർ...താങ്കളെപോലുള്ള ഉന്നതമായ നിലവാരമുള്ള, ചിന്താശേഷിയുള്ള, മണ്ടന്‍മാരാണ് ഈ മണിചെയിൻ കമ്പനിയുടെ നട്ടെല്ല്..
@vinodkumarpv3736
@vinodkumarpv3736 3 ай бұрын
We support high rich❤
@lk6270
@lk6270 3 ай бұрын
​@@realvoice3722 Account okke freeze aaya samayath ororutharudeyum veettil poyi cash kodukkanano ?😂
@shahinmattil
@shahinmattil 3 ай бұрын
ശുഹൃത്തുക്കളെ, നമ്മളെ കമ്പനി വളരെ നല്ല ഒരു കമ്പനിയാണ്.. 100% വും ലീഗലായി പോയിക്കൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ്.. കമ്പനി പൂട്ടാനുള്ള കാരണം രണ്ട് മൂന്ന് പേര് യൂട്യൂബ് വീഡിയോ ഇറക്കി.. മാത്രമല്ല ഒരു വാട്സപ്പ് ഗ്രൂപ്പും ഉണ്ടാക്കി.. അതുമാത്രമാണ് വിഷയം. കമ്പനി ലീഗൽ ആയാലും ആരെങ്കിലും whatsapp ഗ്രൂപ്പ് ഉണ്ടാക്കിയാൽ കമ്പനി പൂട്ടിപ്പോവും 🤣🤣🤣.. അതുകൊണ്ട് ആരും പാനിക് ആവരുത്.. 😂
@treesaxavier7128
@treesaxavier7128 3 ай бұрын
Vannallo realvoice 😂😂😂​@@realvoice3722
@user-bg9ij7ry9k
@user-bg9ij7ry9k 3 ай бұрын
Jai highrich 🌹🌹❤️❤️❤️👍🏼👍🏼👍🏼👍🏼
@anithaunni3069
@anithaunni3069 3 ай бұрын
Jai Highrich ❤
@marwaskitchen5888
@marwaskitchen5888 3 ай бұрын
ഇതിൽ നെഗറ്റീവ് cmnts ഇടുന്നവരൊക്കെ ബോച്ചേ ടീ കുടിക്കുന്നവർ ആണ്🤣
@ankitup45funny
@ankitup45funny 3 ай бұрын
Love 💕 you highrich ❤❤❤❤❤❤
@vchandran9086
@vchandran9086 3 ай бұрын
ഹൈറിച്ച് തിരിച്ച് വരും. വന്നേ പറ്റൂ❤ ഒരു പാട് കുടുബങ്ങളുടെ ജീവിതമാണ്.❤❤❤
@sK-sy8ur
@sK-sy8ur 3 ай бұрын
Ippo varumm
@jithinjithu1171
@jithinjithu1171 3 ай бұрын
Hirich pooti case kodukkatha oruthanum Naya paisa thirich kittilla. Kodathiyil eth business il ninnulla labathil ninna paisa kodukkunath nu koody para ayoobkhane
@shahinmattil
@shahinmattil 3 ай бұрын
ശുഹൃത്തുക്കളെ, നമ്മളെ കമ്പനി വളരെ നല്ല ഒരു കമ്പനിയാണ്.. 100% വും ലീഗലായി പോയിക്കൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ്.. കമ്പനി പൂട്ടാനുള്ള കാരണം രണ്ട് മൂന്ന് പേര് യൂട്യൂബ് വീഡിയോ ഇറക്കി.. മാത്രമല്ല ഒരു വാട്സപ്പ് ഗ്രൂപ്പും ഉണ്ടാക്കി.. അതുമാത്രമാണ് വിഷയം. കമ്പനി ലീഗൽ ആയാലും ആരെങ്കിലും whatsapp ഗ്രൂപ്പ് ഉണ്ടാക്കിയാൽ കമ്പനി പൂട്ടിപ്പോവും 🤣🤣🤣.. അതുകൊണ്ട് ആരും പാനിക് ആവരുത്.. 😂
@shamnathoufeek
@shamnathoufeek 3 ай бұрын
Orupaadu kudumbangale pattichu leaders oru jeevitham undaakki
@saibasaibariyas7883
@saibasaibariyas7883 3 ай бұрын
High rich വീണ്ടും തിരിച്ചു വരും 👍🏻👍🏻👍🏻
@topcode1984
@topcode1984 3 ай бұрын
എന്നിട്ട് മൂടിപ്പുതച്ചു കിടന്നു ഉറങ്ങും ... ചിരിപ്പിക്കാതെ എഴീറ്റു പോടെ 🤣
@santhoshck9980
@santhoshck9980 3 ай бұрын
അയൂബ്ഖാൻ.. ഗുഡ് വീഡിയോ ❤❤❤അഭിനന്ദനങ്ങൾ ❤❤❤
@Groupofcompanies9207
@Groupofcompanies9207 3 ай бұрын
Highrich തിരിച്ചു വരും 👍🏻
@Soupu621
@Soupu621 3 ай бұрын
High' Rich thirichu varanm❤❤❤❤varum🎉
@sajnausman4436
@sajnausman4436 3 ай бұрын
ജയ് ഹൈറിച്ച് ❤❤
@riddhi.aravind
@riddhi.aravind 3 ай бұрын
Thank u sir for your valuable information 🙏
@remadevikn1838
@remadevikn1838 3 ай бұрын
ഹൈറിച്ച് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും.❤❤❤❤
@ashimps8862
@ashimps8862 3 ай бұрын
ആദ്യം ജയിലിൽ പോട്ടെ..എന്നിട്ട് തിരികെ വരട്ടെ..
@sai799oo
@sai799oo 3 ай бұрын
vivaran ellaymakk oru paridhi unddd ende ammmo ethreyum vivvram ellatha jandhukkl
@issace.p3734
@issace.p3734 3 ай бұрын
CBI വരുമോ😢
@PositiveThoughts-ui5hj
@PositiveThoughts-ui5hj 3 ай бұрын
100%
@ramlath6335
@ramlath6335 3 ай бұрын
ഹൈ റിച്തിരിച്ചു വരണം 😅
@nandhana618
@nandhana618 3 ай бұрын
❤❤❤❤❤❤jaihighrich
@sheebavd963
@sheebavd963 3 ай бұрын
തീർച്ചയായും തിരിച്ചു വരും Jai highrich ❤️🔥🔥🔥💯
@santhoshck9980
@santhoshck9980 3 ай бұрын
Tq... അഭിനന്ദനങ്ങൾ ❤❤❤
@user-ld4th2ke8v
@user-ld4th2ke8v 3 ай бұрын
Ayub sir ,I respect you sir Good information ❤
@menmaumbrella18
@menmaumbrella18 3 ай бұрын
We support HIGHRICH
@PositiveThoughts-ui5hj
@PositiveThoughts-ui5hj 3 ай бұрын
Amazone കേരളത്തിൽ തുടങ്ങിയെങ്കിൽ Jeff Bezos ഇപ്പോൾ ജയിലിൽ കിടന്നേനെ.. വ്യവസായ സൗഹാർദ്ദ കേരളം.
@sadiqueali5117
@sadiqueali5117 3 ай бұрын
Deivamee😂😂😂😂
@ashimps8862
@ashimps8862 3 ай бұрын
ഹമ്മേ......ഹൈറിച്ചോളി No 1 സ്പോട്ടഡ്...
@PositiveThoughts-ui5hj
@PositiveThoughts-ui5hj 3 ай бұрын
@@ashimps8862 കാലഘട്ടം മാറിയത് മനസിലാക്കു സുഹൃത്തേ.. ഇപ്പോഴും 1800 കളിൽ ജീവിക്കതെ
@SHYAM031
@SHYAM031 3 ай бұрын
എങ്ങനെ സാധിക്കുന്നു നിന്നെ കൊണ്ട്. ബുദ്ധി കുറവുള്ളവൻ ആണെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാം.😂😂
@amnomad5565
@amnomad5565 3 ай бұрын
enthonnade amazone pole ano higrich sammathikanam ninne
@Haizakt
@Haizakt 3 ай бұрын
Good informations sir
@rajeshbhasker5590
@rajeshbhasker5590 3 ай бұрын
We support Highrich Jai Highrich I love Highrich ❤️❤️
@vijayanmperamam5672
@vijayanmperamam5672 3 ай бұрын
❤❤ super
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 3 ай бұрын
Ayoob ellam nallathinaayirikkatte❤❤❤❤jai highrich❤❤❤❤
@divyashivadas4100
@divyashivadas4100 3 ай бұрын
Good ❤❤❤❤
@Sureshvasthrakalal8006
@Sureshvasthrakalal8006 3 ай бұрын
❤❤❤❤ Jai highrich ❤️💖💞
@askuvlog9768
@askuvlog9768 3 ай бұрын
👍👍👍
@Shijirahul-ts1dy
@Shijirahul-ts1dy 3 ай бұрын
Jai highrich ❤❤❤❤.I support highrich.
@muhemmedalishihab7982
@muhemmedalishihab7982 3 ай бұрын
❤❤❤❤❤❤
@aishuaiswarya4185
@aishuaiswarya4185 3 ай бұрын
@minnubtsarmygirlkpop7009
@minnubtsarmygirlkpop7009 3 ай бұрын
❤❤❤❤
@sunithaanil1252
@sunithaanil1252 3 ай бұрын
Re starting mode❤❤
@tanurtanur2621
@tanurtanur2621 3 ай бұрын
Super ikkaa👍👍
@Rathna5004
@Rathna5004 3 ай бұрын
💞💞❤️❤️❤️❤️💪💪💪
@shyma6185
@shyma6185 3 ай бұрын
💯...
@dreammaker5648
@dreammaker5648 3 ай бұрын
🙏🏻🙏🏻🙏🏻🌹
@safiyahussain5440
@safiyahussain5440 3 ай бұрын
👌👌👌
@rasheedch463
@rasheedch463 3 ай бұрын
❤❤
@shafikarayil-vf4qb
@shafikarayil-vf4qb 3 ай бұрын
👍🏻👍🏻❤
@lillykuttythomas9345
@lillykuttythomas9345 3 ай бұрын
❤❤❤❤❤
@sahiltirkey4055
@sahiltirkey4055 3 ай бұрын
please upload in hindi... from previous video iam insisting... sir
@SHYAM031
@SHYAM031 3 ай бұрын
ഹൈ റിച്ച് തിരിച്ചു വന്നേ പറ്റൂ ഒരുപാട് പാവങ്ങളുടെ കുഞ്ഞമ്മയാണ്
@Nizar273
@Nizar273 3 ай бұрын
❤❤❤
@saibasaibariyas7883
@saibasaibariyas7883 3 ай бұрын
🔥🔥🔥🔥
@user-tq4qb2yr1h
@user-tq4qb2yr1h 3 ай бұрын
Ufff.🔥🔥എമ്മാതിരി ഉദാഹരണം 😂കൊലപാതകം story കിടു..
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
Thank you 😃
@safari173
@safari173 3 ай бұрын
😂😂😂😂😂
@safari173
@safari173 3 ай бұрын
ഒരു financial crime ആണ്...കൊലപാതകം ഒക്കെ ആയി താരതമ്യപെടുത്തുന്നത്..😂😂😂
@user-tq4qb2yr1h
@user-tq4qb2yr1h 3 ай бұрын
@@safari173 പറ്റിച്ച് തിന്ന് ശീലം ആയത്കൊണ്ട് പറയുന്നത് ആയിരിക്കും 😃😃ഇനി ഇന്ത്യയിൽ നിലവിൽ ഉള്ള എല്ലാ കോടതിയും ഹൈരിച്ചു തട്ടിപ്പ് ആണെന്ന് പറഞ്ഞാലും ഇവൻ പറയും പോസിറ്റീവ് ആയി മാത്രം ചിന്തിക്കൂ എന്ന് 😃🤭
@lalithavijayvijay2056
@lalithavijayvijay2056 3 ай бұрын
❤❤❤jai high rich❤❤❤❤
@FathimaFathima-nd9xv
@FathimaFathima-nd9xv 3 ай бұрын
👍👍👍👍💪💪💯💯💯
@user-pi2ro7oy7k
@user-pi2ro7oy7k 3 ай бұрын
Super ❤❤
@GeethaBhai-cz7sl
@GeethaBhai-cz7sl 3 ай бұрын
Verygood
@roopeshodukkathil9105
@roopeshodukkathil9105 3 ай бұрын
❤️❤️❤️❤️
@sunilkumarsadanandan5051
@sunilkumarsadanandan5051 3 ай бұрын
thank you
@antonyko4688
@antonyko4688 3 ай бұрын
We pray for high rich
@issace.p3734
@issace.p3734 3 ай бұрын
😂😂😂😂😂😂
@nisudana
@nisudana 3 ай бұрын
June 10 ന് ഇട്ട പൈസ തിരിച്ചു താരും എന്ന് പറയുന്നത് സത്യമാണോ?? നിങ്ങ ഹൈ കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ പോയി കേസ് പതുക്കെ തീർത്തു വാ.. എനിക്കിവിടെ ബാങ്കിൽ എടുത്ത ലോണിന് പലിശ കയറുവാണ്.. പത്താം തിയ്യതി പൈസ തന്നിനി എങ്കിൽ അതെങ്കിലും അടച്ചു തീർക്കാമായിരുന്നു...
@SHYAM031
@SHYAM031 3 ай бұрын
ഹൈ റിച്ചിലെ ലീഡർമാർ പറയുന്നതുപോലെ ഒന്നും സംഭവിക്കില്ല. ആൾക്കാരെ സമാധാനിപ്പിച്ച് വലിപ്പിച്ച് നീട്ടിക്കൊണ്ടു പോകുന്നതാണ്
@anoopvanimal5037
@anoopvanimal5037 3 ай бұрын
Very good
@kumarrakesh-uj5gw
@kumarrakesh-uj5gw Ай бұрын
Jay highrich online shopping
@user-gc1qx1kh2j
@user-gc1qx1kh2j 3 ай бұрын
Ellam sheriyavatte
@StephenHawkings-i4r
@StephenHawkings-i4r 2 ай бұрын
എവിടെയാണെന്നു മുത്തേ നീ?? അനക്കം ഒന്നും ഇല്ലല്ലോ....? ഡോക്യൂമെന്റഷൻ ഒന്നും ഇതുവരെ തീർന്നില്ലേ? ഇനി എന്ത് എന്ന രൂപത്തിൽ ഉള്ള ഒരു കോമൺ ആയ ഒരു രൂപത്തിൽ ഒരു വ്യക്തി ഒരു കൊലപാതകം ചെയ്തു എന്ന രൂപത്തിൽ അത് തെളിയിക്കാൻ പറ്റൂല്ല എന്ന രൂപത്തിൽ ഉള്ള ഒരു രൂപത്തിൽ....
@Ittuppan
@Ittuppan 3 ай бұрын
Ningalde ott onnum block alelo Adhine endh patti . Wt abt ur hr coin ? Hr store onnum closed Alelo Adhinte profit evdiey ?
@user-kl8jr9tb1i
@user-kl8jr9tb1i 3 ай бұрын
👍🏻
@sindhuk2409
@sindhuk2409 3 ай бұрын
Jai highrich ♥️♥️
@ramashankuttan7928
@ramashankuttan7928 3 ай бұрын
Jai highrich❤❤❤❤❤❤❤❤❤❤❤
@user-cm9st2ni7n
@user-cm9st2ni7n 2 ай бұрын
👍🏼👍🏼👍🏼👍🏼
@RupeeMonk
@RupeeMonk 3 ай бұрын
ha ha ha സത്യം ജയിക്കും.. but that wont be chief thief prathapan and his company . No chance dear .... cheers
@safari173
@safari173 3 ай бұрын
ഇവന്റെ കാര്യം ഞാൻ ആലോചിക്കുന്നത്..😂😂😂
@khaleelambathayil5252
@khaleelambathayil5252 3 ай бұрын
അവന് അതിൽ പെട്ടതാണ്..😂 മറ്റെ മക്കളെ ഗ്രൂപ്പിൽ
@mrshibusf
@mrshibusf 3 ай бұрын
ഇതിൽ ഹൈരിച്ചിനെ അനൂകുലിച്ചു കമന്റ്സ് ഇട്ട എലാവരും ലീഡേഴ്‌സ് അല്ലെങ്കിൽ ഹൈറിച്ചിൽ നിന്നും നല്ല ക്യാഷ് ഉണ്ടാക്കിയവർ
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
വിഡിയോ ചെയ്ത എനിക്ക് കിട്ടിയിട്ടില്ല അതോ?? 😂😃
@mrshibusf
@mrshibusf 3 ай бұрын
@@ayyoobkhanchalil ചിലപ്പോൾ ബിരിയാണി പ്രതാപ്പാൻ സാർ വിളമ്പി തന്നാലോ? 😁
@mrshibusf
@mrshibusf 3 ай бұрын
@@ayyoobkhanchalil ചോദിച്ചു വാങ്ങിക്കണം Mr
@Akku_ff_36
@Akku_ff_36 3 ай бұрын
വട്ട് കേസാണ് അല്ലെ
@lk6270
@lk6270 3 ай бұрын
Yes... ഞാൻ ഒന്നര കോടി ആണ് ഉണ്ടാക്കിയത്....അലമാരയിൽ ഉണ്ട്...
@vinugeorge4055
@vinugeorge4055 3 ай бұрын
Ultimate sucess game is over
@Haneena-oh5th
@Haneena-oh5th 3 ай бұрын
Hi rich thirichuvaranam
@MAHIKRISHNA-om1iv
@MAHIKRISHNA-om1iv 3 ай бұрын
Jai high rich jai high rich jai high rich ❤❤❤❤❤❤❤❤❤❤
@ambilyjose8283
@ambilyjose8283 3 ай бұрын
100%highrich തിരിച്ചു വരും....
@svlog7041
@svlog7041 3 ай бұрын
orikalum illa monea - ithuu first company onnum alla ingeaa poyathuu - so dnt keep any hope
@user-og7ex8md7u
@user-og7ex8md7u 3 ай бұрын
200 കോടി രൂപ സാമ്പത്തികപ്രതിസന്ധി ഉള്ള ഗവർമെൻ്റിന് നൽകി സഹായിച്ച ഹൈറിച്ചിന് അഭിനന്ദനങ്ങൾ❤❤❤❤❤😂😂😂😂
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
സമാധാനം ആയല്ലോ.. ഇനി ഉറങ്ങിക്കൂടെ??
@topcode1984
@topcode1984 3 ай бұрын
@@ayyoobkhanchalil ഇല്ല , ആട്ടിൻ തൊലിട്ടു ഇമ്മാതിരി ഉഡായിപ്പുമായി വേറെ പേരിൽ വരാതെ നോക്കാനും പ്രബുദ്ധരായ കൊറച്ചു മലയാളികൾ ഉണ്ട്.
@nizamsnisams1864
@nizamsnisams1864 3 ай бұрын
Jai high rich
@StephenHawkings-i4r
@StephenHawkings-i4r 3 ай бұрын
@@ayyoobkhanchalil 'ശവത്തിൽ കുത്തരുത് പിള്ളേച്ചാ' എന്നാണ് ഖാൻ ഉദ്ദേശിച്ചത്.... മതിയായില്ലേ മനുഷ്യാ?
@sukethpk9476
@sukethpk9476 3 ай бұрын
തനിക്കും അറിയില്ലേ ഇത് ഒരിക്കലും ഇത്ര ലാഭം കൊടുക്കാൻകഴിയാത്ത ഒരു കമ്പനിയാണെന്ന് നിനക്കിപ്പോഎന്തെങ്കിലും പണം ലഭിക്കുന്നുണ്ടോ അല്ലെങ്കിൽ ആത്മനിർവൃതി അടയാനോ അതോ മുൻപോട്ടുള്ള ജീവിതത്തിൽ ഏതെങ്കിലും മീഡിയയിൽ പ്രവർത്തിക്കാൻ പോകാൻ ഉള്ളതാണോ എന്തെങ്കിലും ഒന്നു?
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
ഉഷാറായിട്ടുണ്ടല്ലേ??
@StephenHawkings-i4r
@StephenHawkings-i4r 3 ай бұрын
'പ്രെധാപെൻ' സാറ് വിചാരിച്ചു ബഡ്‌സ് കോടതിയിൽ നടക്കുന്നതു പണ്ട് ഓവർസ്പീഡ് ചെല്ലാൻ അടിച്ച കേസ് ആണെന്ന്.. അത്കൊണ്ടാണ് തെളിവൊന്നും എടുക്കാതെ കോടതിയിൽ പോയി വാദിച്ചത്. മൊത്തം രേഖകളും വീട്ടിൽ വച്ചിട്ടുണ്ട്. ഹൈ കോർട്ടിൽ പോകുമ്പോ മറക്കാതെ എല്ലാ തെളിവും എടുത്തു പോകും. weight end sea....!
@K4kaadan
@K4kaadan 3 ай бұрын
positive aay chindich nee kore undakki... kore nalay nee positive undakki thudangeet
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
Enna Bro ജീവിതത്തിൽ ഇനി മുതൽ എല്ലാ സാഹചര്യത്തിലും നെഗറ്റീവ് ചിന്തിക്കു ട്ടോ
@sunilparayi1080
@sunilparayi1080 3 ай бұрын
തെളിവ് ഉണ്ടായിരുന്നെങ്കിൽ അവിടെ ഹാജരാക്കമായിരുന്നെല്ലോ. എന്നാൽ അതൊന്നും ഇല്ല 😂
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
ശെടാ... എന്താലെ..
@sunilparayi1080
@sunilparayi1080 3 ай бұрын
@@ayyoobkhanchalil അതാണെല്ലോ വിധിയിൽ എടുത്ത് പറഞ്ഞത്. There is only argument but no documentary evidence produced in support of their case. അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ ആ fir quash ചെയ്യേണ്ട കേസ് പിൻവലിച്ചത് എന്തിന്. അവിടുന്ന് easy ആയി ജയിക്കാമായിരുന്നില്ലേ സുഹൃത്തേ
@ramachandrannair6409
@ramachandrannair6409 3 ай бұрын
Case against HighRich is fake case which has no fault in it. Just wasting n time n energy of everybody.😅
@sadiqueali5117
@sadiqueali5117 3 ай бұрын
​@@ramachandrannair6409kodathi_:njn pottana😅
@Ittuppan
@Ittuppan 3 ай бұрын
@@ramachandrannair6409 hahaha . So u are saying high rich scam reported by pinarayi vijayan , court , ED etc are lying ? Get some brains 🧠
@Akku_ff_36
@Akku_ff_36 3 ай бұрын
OTT യുടെ അവസ്ഥ എന്താണ് ayyoob sir
@topcode1984
@topcode1984 3 ай бұрын
ഒന്നും ചെയ്യാൻ ഇല്ല .. കൊറച്ചു കൂടി ശക്തിയിൽ ജയ് ഹൈറിച്ചു വിളിച്ചു നടക്കു... കോടതികളിൽ ഹർജി കൊടുത്തു പിൻവലിച്ചു നടക്കാനും പറഞ്ഞ തിയതിക്ക് വാക്കു മാറ്റി പറയാനും അല്ലാതെ എന്തിനു കൊള്ളാം ഈ കോട്ടിട്ട ലീഡേഴ്‌സ് നെ. കോടതി വിധി വായിക്കേണ്ടത് നല്ല ഒരു വക്കീലിനെ കൊണ്ട് ആണെങ്കിൽ സത്യം മനസ്സിലാക്കാം . ഇനിയും ഇദ്ദേഹം പറഞ്ഞ പോലെ അവിടെയും ഇവിടെയും ഉള്ള കാര്യങ്ങൾ വളച്ചു ഓടിച്ചു കേൾക്കാൻ ആണെങ്കിൽ ജയ് വിളിക്കാൻ വർഷങ്ങൾ കൂടി കിട്ടും .. അപ്പൊ ജയ് ഹായ് റിച്ചു . ജയ് പറത്തപ്പൻ സാർ 🥰
@mrshibusf
@mrshibusf 3 ай бұрын
കേസ് തോറ്റാലും ഹൈരിച്ചിന്റെ 670 സൂപ്പർമാർക്കറ്റ് കഴിഞ്ഞ 6 മാസം കൊണ്ട് ഉണ്ടാക്കിയ കോടികണക്കിന് രുപയുടെ ലാഭം കസ്റ്റമേഴ്‌സിന് വീതിച്ചു കൊടുത്തൂടെ? ?
@sree-nishok
@sree-nishok 3 ай бұрын
ശരി രാജാവേ
@mrshibusf
@mrshibusf 3 ай бұрын
@@sree-nishok ഞാൻ രാജാവായിരുനെങ്കിൽ മാർക്കണ്ടൻ സൂപ്പർ മാർക്കറ്റ് 6 മാസത്തെ കോടികണക്കിനുള്ള ലാഭം എടുത്തു എലാവര്ക്കും pool income തന്നേനെ ☹️
@sree-nishok
@sree-nishok 3 ай бұрын
@@mrshibusf പുറത്തു നിന്ന് അഭിപ്രായം പറയുന്നവർക്ക് എന്തും പറയാം അതിനു ചിലവൊന്നും ഇല്ലല്ലോ 😔
@varghesepureparambil5516
@varghesepureparambil5516 3 ай бұрын
💯💯💯💯💯🙏🙏🙏💯💯🌹💯💯🙏
@user-qb7hy7pl1t
@user-qb7hy7pl1t 3 ай бұрын
Highrich thirichu varum ♥️
@VinodKumar-ds5gb
@VinodKumar-ds5gb 3 ай бұрын
അപ്പീൽ പോയിട്ട് വീണ്ടും പ്രതീക്ഷക്ക് വിവരതമായാൽ... വീണ്ടും highrich തോൽക്കുകയാണെങ്കിൽ എന്താണ് കമ്പനിയുടെ തീരുമാനം, എല്ലാർക്കും കാശ് തിരിച്ചു കൊടുക്കുമോ? അതെന്താ പറയാതെ Ayyoob. Please give best reply
@riyas450
@riyas450 3 ай бұрын
അപോൾ സുപ്രീംകോടതിയിലേക്ക് പോകാൻ ഓപ്ഷൻ ഉണ്ട് എന്ന് പറയൂം, അങ്ങനെ മാസങ്ങളും വർഷങ്ങളും തള്ളിനീക്കും.
@user-ex9hb2zo5b
@user-ex9hb2zo5b 3 ай бұрын
Jai highrich❤❤
@abdullakm340
@abdullakm340 3 ай бұрын
Vuru 3.ID nte psisa 10am theeyadi kittumo? Valare prayasathilan ullad pls. Help cheyu.JAI HIGH RICH
@baijuc1
@baijuc1 3 ай бұрын
ഇപ്പോൾ high റിച്ചന് എതിരായി case കൊടുക്കുന്ന costmorinu, cash settle ചെയ്യും വേണം എങ്കിൽ ഊരി പോരാം
@sanuvinsettaigal-2012
@sanuvinsettaigal-2012 3 ай бұрын
We wait for highrich ❤️🔥 We support forever highrich ❤️❤️🎉🎉🎉❤❤
@ShamlaSaleem-rd7nq
@ShamlaSaleem-rd7nq 3 ай бұрын
Highrich thirich varanam...insha allah
@mashoodkkkarbala3739
@mashoodkkkarbala3739 3 ай бұрын
ഞാൻ work ചെയ്തിരുന്ന കമ്പനി ആണ് HIGHRICH.അതിൽ ഇത്രമാത്രം പൊട്ടന്മാർ ഉണ്ടായിരുന്നോ 😂...എന്തായാലും ഞാൻ കേസ് കൊടുക്കുന്നു.
@francismk6429
@francismk6429 2 ай бұрын
എത്ര മാത്രം വൈകി കാശ് കിട്ടാനാണോ അത്രയും വൈകി കാശ് കിട്ടാനായിട്ട് കേസ് കൊടുക്കുക
@user-ce4yp2uq5e
@user-ce4yp2uq5e 2 ай бұрын
നീ മുത്താണ്​@@francismk6429
@user-sy9qv1js4j
@user-sy9qv1js4j 3 ай бұрын
ഇത്രയും വലിയ വക്കീലന്മാർ ആണ് നമുക്ക് വേണ്ടി ഹാജറായത് എന്ന് പറയുന്നത് കേട്ടു പിന്നെ എങ്ങനെ വീഴ്ചപറ്റി മതിയായ ഡോക്കുമെന്റ് എന്ത് കൊണ്ട് സമർപ്പിച്ചില്ല
@sunilparayi1080
@sunilparayi1080 3 ай бұрын
ഉണ്ടായാൽ അല്ലേ സമർപ്പിക്കാൻ കഴിയു.
@SHYAM031
@SHYAM031 3 ай бұрын
നിക്ഷേപകരെ പറ്റിക്കാൻ പാൻ കാർഡും പഞ്ചായത്തിന്റെ സർട്ടിഫിക്കറ്റും കാണിക്കുന്നതുപോലെ അല്ല കോടതിയിൽ.
@safari173
@safari173 3 ай бұрын
​@@sunilparayi1080😂😂😂😂 ഇവരുടെ കയ്യിൽ പണം ഉള്ളൂ...ബുദ്ധി ഇല്ല സർ...😂😂
@shahinmattil
@shahinmattil 3 ай бұрын
ശുഹൃത്തുക്കളെ, നമ്മളെ കമ്പനി വളരെ നല്ല ഒരു കമ്പനിയാണ്.. 100% വും ലീഗലായി പോയിക്കൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ്.. കമ്പനി പൂട്ടാനുള്ള കാരണം രണ്ട് മൂന്ന് പേര് യൂട്യൂബ് വീഡിയോ ഇറക്കി.. മാത്രമല്ല ഒരു വാട്സപ്പ് ഗ്രൂപ്പും ഉണ്ടാക്കി.. അതുമാത്രമാണ് വിഷയം. കമ്പനി ലീഗൽ ആയാലും ആരെങ്കിലും whatsapp ഗ്രൂപ്പ് ഉണ്ടാക്കിയാൽ കമ്പനി പൂട്ടിപ്പോവും 🤣🤣🤣.. അതുകൊണ്ട് ആരും പാനിക് ആവരുത്.. 😂
@sebastianthomas8230
@sebastianthomas8230 3 ай бұрын
Jai Jai highrich
@user-pl6vd4lp1n
@user-pl6vd4lp1n 3 ай бұрын
Jai highrich ❤❤❤❤....annum highrichinte kude
@Ab-tk5ml
@Ab-tk5ml 3 ай бұрын
Bai.. Assalamu Alaikum Pls Create Video In Tamil
@jithinjithu1171
@jithinjithu1171 3 ай бұрын
Ethokke sessions courtilum parayamarunallo. Highcourtil poya e petition pariganikkuka polum illa
@ajitkumarminz-mz9ff
@ajitkumarminz-mz9ff 3 ай бұрын
how to get judgement pdf...
@user-se8zy7gf1e
@user-se8zy7gf1e 3 ай бұрын
June 5ന് ശേഷം പൈസ തിരിച്ചു കിട്ടുമോ
@tanurtanur2621
@tanurtanur2621 3 ай бұрын
Jai highrich
@mrvp868
@mrvp868 3 ай бұрын
പ്രതാപൻ ഡോക്യുമെന്റ് കുകരിൽ പുഴുങ്ങാൻ ഇട്ടതാണോ...
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
എല്ലാവരും മുതിര കഴിക്കുവാണേൽ food ൻ്റെ കാര്യത്തിൽ അതികം പൈസ ചിലവാകില്ല 😊 ജയ് highrich 🎉
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
നല്ല അനുഭവം ഉണ്ടല്ലോ നമ്പൂതിരിക്ക്. 😂
@Puliserrynamboothiri
@Puliserrynamboothiri 3 ай бұрын
@@ayyoobkhanchalil ഉവ്വ്
@amnomad5565
@amnomad5565 3 ай бұрын
high cortil enth proof kanich case jayikum enn vekthamaki oru vedio cheyu
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
😃😃ഇന്നത്തെ കാര്യത്തെ കുറിച്ച് അല്ലെ നമ്മൾ പറയുക.
@amnomad5565
@amnomad5565 3 ай бұрын
😃😃😃enthina alukale paranju pattikunne nigalk ariyavunna karyamalle company oruvidhathilum thirichu varulla ennu
@Jaz56573
@Jaz56573 3 ай бұрын
@@amnomad5565agane parayan enthenkilum proof vende companyude aduth.. athu illathathu kond alle case pottiyath
@Chengis007
@Chengis007 3 ай бұрын
അയ്യൂബ്‌ സേർ ഇപ്പോൾ കേസിനു പോകുന്നവർക്ക്‌ പൈസ കൊടുക്കുന്ന രീതി നിർത്തിയോ ..?
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
കേസിന് പോകുന്നവർക് ആരേലും പൈസ കൊടുക്കുമോ? പോകാത്തവർക് അല്ലെ കൊടുക്കാൻ നോക്കുക. 🤦🏻‍♂️
@Chengis007
@Chengis007 3 ай бұрын
@@ayyoobkhanchalil സേർ കേസിനു പോകുന്നവർക്ക്‌ മാത്രമേ വിളിച്ച്‌ പൈസ കൊടുക്കൂ എന്ന് കേട്ടു . പിന്നെ വീടും കൊടുക്കുമത്രേ ... സേറിന്റെ ഫോൺ സംഭാഷണം കേട്ടിരുന്നു . ആ ഓഫർ നിന്നോ എന്നാണു ചോദിച്ചത്‌ സേർ . തെറ്റാണങ്കിൽ ക്ഷമിക്കണം
@NusiJaluu-ud3zi
@NusiJaluu-ud3zi 3 ай бұрын
അസ്സലാമു അലൈകും ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ട് ഒന്നു നോക്കുന്നത് പോലുമില്ല 😢😢
@prasanthmathil10
@prasanthmathil10 3 ай бұрын
കീഴ്ക്കോടതി വിധി ഹൈക്കോർട്ട് അംഗീകരിച്ചാൽ തീർന്നില്ലേ
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Ep 621 | Marimayam |Smoke is very injurious
22:49
Mazhavil Manorama
Рет қаралды 450 М.