'സേവ് ദ ഡേറ്റ്' ഫോട്ടോയിൽ പുലിവാല് പിടിച്ച് വനിതാ എസ്ഐ | Mathrubhumi News

  Рет қаралды 1,996,995

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 600
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
ഇത് വരെ ഈ കാര്യം അറിയാത്ത എന്നെ പോലെ പലരെയും അറിയിച്ച മാതൃഭൂമിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😜😜
@gamersarea5521
@gamersarea5521 2 жыл бұрын
ശെരിയാണ് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്
@akhileshm2296
@akhileshm2296 2 жыл бұрын
U police aano
@Aswathy_Anoop97
@Aswathy_Anoop97 2 жыл бұрын
@@akhileshm2296 no
@luckysangels2294
@luckysangels2294 2 жыл бұрын
നമ്മടെ പേര് ഒരു പോലിരിക്കുന്നല്ലോ..... പണ്ട്..... 😂
@krish.a.d8682
@krish.a.d8682 2 жыл бұрын
അതേ ജനങ്ങൾക്കറിയാത്ത കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനെയാണ് വാർത്ത എന്ന് പറയുന്നത്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ മാത്രമാണോ വാർത്ത അക്കേണ്ടത്. സർക്കാർ യൂണിഫോം മിസ്സ്‌യൂസ് ചെയ്‌താൽ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെക്കുറിച്ച് മറ്റുള്ളവരും അറിഞ്ഞിരിക്കണ്ടേ...അതിന് ഈ വാർത്ത പ്രേയോജനപ്പെടും ഇനി ആരുമിങ്ങനെ ചെയ്യില്ല
@lijojoseph1665
@lijojoseph1665 2 жыл бұрын
ഇത് കേട്ടാൽ തോന്നും ബാക്കി എല്ലാ സർക്കുലറും പോലീസ് കൃത്യമായി ചെയ്യാറുണ്ടെന്ന്. എന്തൊരു പ്രഹസനം
@raseec4737
@raseec4737 2 жыл бұрын
Correct
@dayantg3107
@dayantg3107 2 жыл бұрын
Correct
@SA-gw3uh
@SA-gw3uh 2 жыл бұрын
😂
@akhilnathyesodharan5580
@akhilnathyesodharan5580 2 жыл бұрын
Correct
@shabinishibu8715
@shabinishibu8715 2 жыл бұрын
Correct
@sunucnr
@sunucnr 2 жыл бұрын
അത് വാർത്തയാക്കി ഉള്ള സമാധാനവും കളഞ്ഞ മാതൃഭൂമിക്കും റിപ്പോർട്ട൪ക്കും പ്രത്യേക നന്ദി
@anusreea8704
@anusreea8704 2 жыл бұрын
😂
@venom9192
@venom9192 2 жыл бұрын
Athey🙊
@adsn91
@adsn91 2 жыл бұрын
ഒരു സുഖം ഒരു മനസുഖം🥴🥴
@antonyshabine
@antonyshabine 2 жыл бұрын
One line news channel il ithu vannittu 3-4 divassam aayi
@faseela.k5274
@faseela.k5274 2 жыл бұрын
🤣🤣🤣🤣🤣🤣
@Unknown-eo6bj
@Unknown-eo6bj 2 жыл бұрын
അറിയാത്ത ഞങ്ങളെയും അറിയിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ🎉🎉😂😂
@bincynr2842
@bincynr2842 2 жыл бұрын
😂😂
@krishnapriya8715
@krishnapriya8715 2 жыл бұрын
🤣
@navyasreeni7199
@navyasreeni7199 2 жыл бұрын
😁😁😁
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
സത്യം'
@splendarrx1000
@splendarrx1000 Жыл бұрын
njaan eppol arinju
@ukvisuals7123
@ukvisuals7123 2 жыл бұрын
അവർ രാജ്യദ്രോഹം ഒന്നുമല്ല ചെയ്തത്. വെറുതെ നാറ്റിക്കാൻ ആരോ ചെയ്തത്. നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു... ❤️❤️❤️❤️
@sausekhar
@sausekhar 2 жыл бұрын
Aage naari
@carlosejohn2343
@carlosejohn2343 2 жыл бұрын
🙏
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
പാവം പെട്ടു പോയി ഇനി എന്ത്‌ ചെയ്യും ഇതിലും വലിയ തെറ്റു ചെയ്തഎത്ര പേര് സേനയിൽ ഉണ്ട് ഇത് ചെറുത്‌ പോട്ടെ എന്ന് വച്ചൂടെ saranmare 💕
@jythoishkumar2197
@jythoishkumar2197 2 жыл бұрын
Paramada.nokan.pokuvo
@itz.measwanth
@itz.measwanth 6 күн бұрын
Kalichu😂😂😂
@muhammedrinshad5232
@muhammedrinshad5232 2 жыл бұрын
ഒരാളുടെ സങ്കടത്തിൽ സന്തോഷം കണ്ടെത്തുന്ന പ്രിയപ്പെട്ട മാധ്യമങ്ങൾക്ക് അഭിനന്ദങ്ങൾ
@hamsakuttyhamsa4873
@hamsakuttyhamsa4873 2 жыл бұрын
business 💸💲
@saranyac4702
@saranyac4702 2 жыл бұрын
Military Uniform ൽ എത്രയോ Save the Date കണ്ടിട്ടുണ്ട്. അവിടെ കുറ്റം കാണാത്തവർ ഇവിടെ കാണുന്നു. അതിൽ problem ഇല്ലെങ്കിൽ ഇതിലും ഇല്ല.
@jim409
@jim409 2 жыл бұрын
Miltary യൂണിഫോമിൽ കല്യാണം കാണാറുണ്ട്.. സ്ത്രീകൾ ആണെങ്കിൽ മാത്രം മാന്യത നോക്കിയാൽ മതി
@avanthikanair8134
@avanthikanair8134 2 жыл бұрын
Navy il okke marriage inu avarude ceremonial uniform allowed aanu.
@sanjub5414
@sanjub5414 2 жыл бұрын
ശരിയാണ് ആർമി ,നേവി ,എയർ ഫോഴ്സ് ,ഇവർക്ക് പ്രത്യക അനുമതി ഉണ്ട് ,പോലിസിനു അത് കൊടുത്തിട്ടില്ല ,അങ്ങനെ കൊടുക്കുന്ന കൊണ്ട് ഒരു തെറ്റും ഇല്ല
@Mediapulse635
@Mediapulse635 2 жыл бұрын
Police യൂണിഫോം വീട്ട് ആവശ്യത്തിനും വിരുന്നിനു പോകാനും ഇടാനുള്ളതല്ല... Police uniform ന് അതിന്റെതായ നിയമം ഉണ്ട്
@amalr9787
@amalr9787 2 жыл бұрын
Saranya c penungale oke pidich si akkiyal ingane irikum
@Oridathoridath
@Oridathoridath 2 жыл бұрын
പാവം ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട സമയങ്ങളിൽ അത് നശിപ്പിക്കാൻ ഏതെങ്കിലും ചൊറിയാൻ പുഴുക്കൾ ഉണ്ടാവും എല്ലാ ജോലിയിലും
@Lucky-er2ne
@Lucky-er2ne 2 жыл бұрын
അവർ ചെയ്യുന്ന തൊഴിലിന്റെ യൂണിഫോം അല്ലെ ഇട്ടത്... അതൊക്കെ ഇത്ര ഇഷ്യൂ ആകേണ്ട കാര്യം ഉണ്ടോ.... 🙄🙄
@Mediapulse635
@Mediapulse635 2 жыл бұрын
Police യൂണിഫോം വീട്ട് ആവശ്യത്തിനും വിരുന്നിനു പോകാനും ഇടാനുള്ളതല്ല... Police uniform ന് അതിന്റെതായ നിയമം ഉണ്ട്
@jainibrm1
@jainibrm1 2 жыл бұрын
മണൽ മാഫിയയുടെ കളിയാവും ?
@Lucky-er2ne
@Lucky-er2ne 2 жыл бұрын
@@Mediapulse635 🙏
@85rishad55
@85rishad55 2 жыл бұрын
Und ,shiksha nadapadi venam
@herokings551
@herokings551 2 жыл бұрын
@@jainibrm1 ഒന്ന് podo Than alladthum undello Avrkk endhina egane kalikkenda avshyam ? Than avrude shathru anenn thonunnum Kettal🥶
@GK-xp7bs
@GK-xp7bs 2 жыл бұрын
Police uniform ഇഷ്ടമുള്ളത് കൊണ്ടാണ് ആ വേഷത്തിൽ സേവ് ദി ഡേറ്റ് എടുത്തത് ഇത് സമൂഹത്തിന് മോശം സന്ദേശം നൽകുന്നില്ല, മണ്ണ് മാഫിയയ്ക്കെതിരെ കേസെടുത്ത മിടുക്കിക്കു എന്റെ നിറഞ്ഞ കയ്യടികൾ 💙
@sandhu1727
@sandhu1727 2 жыл бұрын
Police uniform ഇട്ടു കൊച്ചു പിള്ളേരെ ചീത്ത വിളിക്കാം, കള്ളി ആക്കം Save the date പാടില്ല ഇതെന്തൊരു നാടാണ് സാറേ🙄🧐
@muhammedfaizan7582
@muhammedfaizan7582 2 жыл бұрын
എന്ന്....ലെ... ചീത്ത വിളികേട്ട ഒരുകോച്ചുമിടുക്കൻ 😜🤣
@jamesjohn5091
@jamesjohn5091 2 жыл бұрын
Cheetha vilikkaam ennu aranu paraju thannathu
@sandhu1727
@sandhu1727 2 жыл бұрын
@@jamesjohn5091 avar വിളിക്കുന്നുണ്ടല്ലോ😂
@sandhu1727
@sandhu1727 2 жыл бұрын
@@muhammedfaizan7582 😂
@mohamedrazeen3685
@mohamedrazeen3685 2 жыл бұрын
@@jamesjohn5091 Athe oru case okke aayittu high courtinn warning okke koduthu. Oru 8 vayasulla penkuttiye mooshtichunn paranhu peedipichu
@Jithugirijan
@Jithugirijan 2 жыл бұрын
ആ ഫോട്ടോ പോസ്റ്റ്‌ ചെയ്ത ഫോട്ടോ ഗ്രാഫർ അറിയാതെ ചെയ്തത് ആണെങ്കിൽ ഒരു ഉളുപ്പും ഇല്ലാതെ അത് നാട്ടുകാരെ മുഴുവനും അറിയിച്ച മാതൃഭൂമി...👍👍👍
@anilct512
@anilct512 2 жыл бұрын
യുണിഫോം ഇട്ട് സ്ത്രീകളെ ബലാൽസംഗം ചെയ്യാം, കൈക്കൂലി വാങ്ങാം, ക്രൂരകൃത്യങ്ങൾ ചെയ്യാം ,പക്ഷേ ഒരു ഓർക്കാൻ നല്ല ഫോട്ടോ എടുക്കാൻ പറ്റില്ലാ കഷ്ടം -
@Mediapulse635
@Mediapulse635 2 жыл бұрын
Police യൂണിഫോം വീട്ട് ആവശ്യത്തിനും വിരുന്നിനു പോകാനും ഇടാനുള്ളതല്ല... Police uniform ന് അതിന്റെതായ നിയമം ഉണ്ട്
@jainibrm1
@jainibrm1 2 жыл бұрын
​@@Mediapulse635 അതാവും വനിതാപൊലീസിന്റെ മൊബൈൽ മോഷണ ആരോപണം പെൺകുട്ടിക്കെതിരെ നടത്തിയത് ?
@arunms2601
@arunms2601 2 жыл бұрын
ഞാൻ ഇപ്പോഴാ ഇത് അറിഞ്ഞത് വയറലായതിനെ ഒന്നുകൂടി വയറലാക്കിയ മാതൃഭൂമിക്ക്‌ അഭിനന്ദനങ്ങൾ.
@nightrider2742
@nightrider2742 2 жыл бұрын
അതാണ് അന്ന് കിടന്ന് ഇവളുടെ അലർച്ചെയും തെറിവിളിയും ആഹ്
@Kannurkari663
@Kannurkari663 2 жыл бұрын
ശത്രുക്കൾ ഉണ്ടാവുമ്പോ സൂക്ഷിക്കണം എന്ത് ചെയ്യുമ്പോളും അനുഭവം ഗുരു 😂
@santinlazar5331
@santinlazar5331 2 жыл бұрын
നാറാൻ ഒരോരോ ആചാരങ്ങൾ
@jainibrm1
@jainibrm1 2 жыл бұрын
correct
@psychogameing2517
@psychogameing2517 2 жыл бұрын
Okk bye🤣🤣
@freakan3151
@freakan3151 2 жыл бұрын
എന്ത് പറ്റി ഒന്ന് പറഞ്ഞാലും
@loverhater
@loverhater 2 жыл бұрын
കയ്യിൽ ഇരിപ്പാണ് നന്നാവേണ്ടത്...
@sarang8838
@sarang8838 2 жыл бұрын
അറിയാത്ത ആൾക്കാരെ കൂടി അറിയിക്കുന്ന മാതൃഭൂമിയെ പോലുള്ള മദ്യമങ്ങളെ ആണ് ഇപോഴത്തെ ജനങ്ങൾക്ക് ആവശ്യം🥰
@adhi3286
@adhi3286 2 жыл бұрын
ഒരു നല്ല കാര്യം ചെയ്താൽ അഭിനന്ദിക്കാൻ എല്ലാവർക്കും മടിയാണ്. നേരെ മറിച്ചായാൽ ആളുകളുണ്ടാവും
@arunroy7086
@arunroy7086 2 жыл бұрын
ഉണ്ടാവും.
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Save the date...koppu.. kaashu kalayaan oro ashleela komali prahasanangal...ennittu kooti cherkkapedunna bandhangalkku oru urappum illa thaanum 😏
@bigbitha5503
@bigbitha5503 2 жыл бұрын
When it happens in films, it would be a best shot. But when it happens in real life, people doesn’t like it. I support her there is nothing wrong in that.
@akhilaramachandran2785
@akhilaramachandran2785 2 жыл бұрын
Yes, this is not a big issue. A drunk IAS guy killed an innocent with his car but he is still roaming freely. No investigation, no charge sheet. But a photo caused ever body to loose their mind. What an idiotic law and order.
@shijuhii2140
@shijuhii2140 2 жыл бұрын
അഴിമതിയ്ക്കെതിരെ നില കൊള്ളുന്നവർ സൂക്ഷിക്കണം ..പണി ഫോട്ടോയിലും കിട്ടും...ഇത് കേരളമാണ്...
@jainibrm1
@jainibrm1 2 жыл бұрын
Sathyam. Oru karanam kittan nokki irikkum
@amii3425
@amii3425 2 жыл бұрын
😎😍😄🕓
@dcompany6476
@dcompany6476 2 жыл бұрын
അവരെ ആരും കൊന്നില്ലല്ലോ അത് കേരളം ആയത് കൊണ്ടാണ് അല്ലെ അല്ലെ
@sajithamalini2906
@sajithamalini2906 2 жыл бұрын
അത് തന്നെ
@sheamuskv9217
@sheamuskv9217 2 жыл бұрын
😀😀
@highlightedcommentcompany310
@highlightedcommentcompany310 2 жыл бұрын
സ്വന്തം യൂണിഫോം ഇട്ട് ഒരു ഫോട്ടോ എടുക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലേ
@abhilashs.r8118
@abhilashs.r8118 2 жыл бұрын
അവർ പഠിച്ചു നേടിയ യുണിഫോമല്ലേ ഇട്ടത് അല്ലാതെ മറ്റുള്ളവരുടെയൊന്നുമല്ലല്ലോ അവർ ചെയ്ത നല്ല കാര്യം ഇത്രേം വൈറൽ ആയില്ല
@ageshkunnath984
@ageshkunnath984 2 жыл бұрын
Athondu?
@abhilashs.r8118
@abhilashs.r8118 2 жыл бұрын
@@ageshkunnath984 മണൽ മാഫിയയെ വിടാൻ പറ്റില്ലന്ന് ഇതാരാണ് പ്രശ്നമാക്കിയതെന്ന് എല്ലാവർക്കും അറിയാം പർദ്ദ ഇട്ടോണ്ട് അച്ഛൻമാർ പീഡിപ്പിന്നു മന്ദ്രസയിൽ വെച്ച് മുസ്‌ല്യാർ മാർ പീഡിപ്പിക്കുന്നു അമ്പലത്തിനകത്തിട്ട് കൊച്ചു കുഞ്ഞിനെ വരെ പീഡിപ്പിച്ചു കൊല്ലുന്നു അപ്പോഴാണ് യൂണിഫോമിട്ട ഒരു ഫോട്ടോ എന്താണ് മാഷേ ഇങ്ങനെയൊക്കെ വിട്ടു കളയണം
@noonecan6988
@noonecan6988 2 жыл бұрын
@@abhilashs.r8118 താനെന്താ ഈ പറയുന്നേ?? ഇത് ഔദ്യോഗിക വേഷം അല്ലേ? പീഡിപ്പിക്കുന്നവരുടെ കാര്യം ഇവിടെ പറയാൻ മാത്രം തെറ്റൊന്നും ഇവൾ ചെയ്തിട്ടില്ല.. സെൻകുമാർ വേണ്ടാത്തോരോരോ സർക്കുലർ ഇറക്കി.ഇത് കാരണം പോലീസുകാരി വെട്ടിലായി..
@Mediapulse635
@Mediapulse635 2 жыл бұрын
പഠിച്ചു നേടി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല... പഠിച്ചു നേടി ഒരു ജോലി കിട്ടിയാൽ ആ ജോലിയിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാ വണം... അല്ലെങ്കിൽ ആ ജോലിയിൽ തുടരാൻ ഉള്ള യോഗ്യത ഇല്ല...
@jabinhabeeb9605
@jabinhabeeb9605 2 жыл бұрын
Duty timil allathe uniform use cheyan padilla, policenu.
@avanipanuvelil4351
@avanipanuvelil4351 2 жыл бұрын
പട്ടാള വേഷത്തിൽ പുരുഷൻമാർ, പോലീസ് വേഷത്തിൽ പുരുഷൻമാർ എത്രയോ save the date കണ്ടിരിക്കുന്നു അതിനൊന്നും ഒരു കുഴപ്പവും ഇല്ല
@sethusethumadhavan7240
@sethusethumadhavan7240 2 жыл бұрын
ആ സമയത്ത് അവർക്ക് വേഷം മാത്രമേ കാണൂ റാങ്കിങ് ആയി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ഒന്നും ഉണ്ടാകാറില്ല
@ananthakrishn4653
@ananthakrishn4653 2 жыл бұрын
Patala veshathil sthreekaludeyum und..athu shredikkathonda. Enthina sexist issue undkkan nokkune. Police uniformil public aayi kaanikkan pattulla irrespective of gender...athu avrude law aanu, but in this case this must not be considered a serious matter as she didnt mean to release it on public.
@ramachandranstarstudio6245
@ramachandranstarstudio6245 27 күн бұрын
ഇവിടെ ചെലവർക്കു ഇത് പിടിക്കില്ല ഇതിൽ ഒരു തെറ്റും ഇല്ല
@thomasxavier2117
@thomasxavier2117 2 жыл бұрын
നമ്മൾ മലയാളികൾ കുറച്ചു കൂടെ വിശാല മനസ് ഉള്ളവരാകണം, അവരുടെ സന്തോഷത്തിൽ അവരെ വിഷമിപ്പിക്യാതെ നല്ല മനുഷ്യരായി ജീവിക്യാൻ നോക്കണം
@mujeebemadeena1657
@mujeebemadeena1657 2 жыл бұрын
അങ്ങനെ അല്ലല്ലോ നമ്മൾ മലയാളികൾ മറ്റുള്ളവരുടെ സ്വഗാര്യ കാര്യം എന്താണോ അത് ചികഞ് നടക്കലല്ലേ
@peakyblinder1311
@peakyblinder1311 2 жыл бұрын
അങ്ങനെ ചെയ്താൽ മലയാളി ആവില്ല
@ബാബു.ബിരിയാണിലെബ
@ബാബു.ബിരിയാണിലെബ 2 жыл бұрын
ഇത് ആകെ ഒരു പഞ്ചായത്തിൽ ഉള്ളവരെ അറിഞ്ഞിരുനുള്ളു. കൊറോണ പോലെ മൊത്തം പരത്തിയ മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ
@run-yj4ox
@run-yj4ox 2 жыл бұрын
Navy uniform ഇട്ട് കല്യാണം ഒക്കെ നടത്തുന്നത് കാണുന്നുണ്ട് അതൊക്കെ കേന്ദ്രത്തിൽ വരെ allowed ആണെങ്കിൽ കേരള പോലീസേ ഇതൊക്കെ വല്യ ഇഷ്യൂ ആക്കണോ
@abhijiththulaseedharan6815
@abhijiththulaseedharan6815 2 жыл бұрын
athonnumz allowed alla
@alexandriya4019
@alexandriya4019 2 жыл бұрын
Sss
@tmphilip8498
@tmphilip8498 2 жыл бұрын
My relative boy, a Navel Officer, married in his Navy uniform, that's allowed and a proud matter for them. T M Philip, Bangalore.
@alexandriya4019
@alexandriya4019 2 жыл бұрын
@@tmphilip8498 armylm pattm
@Maria-qf8ek
@Maria-qf8ek 2 жыл бұрын
police unifrom itt tippu sulatahnte simhasanathilum , moshede vadi , museum okk santharshikkam . Athreyume avar samathikoo.
@അമ്പിളിചേട്ടൻ
@അമ്പിളിചേട്ടൻ 2 жыл бұрын
സത്യം പറഞ്ഞാൽ ഈ വാർത്ത വന്നതിനു ശേഷമാണ് ഈ ഫോട്ടോ വൈറലായത് എന്നു തോന്നുന്നു 😂😂😂😂😂😂😂😂😂😂😂
@remotetraveller2231
@remotetraveller2231 2 жыл бұрын
ഇതിലും വലിയ എത്രയോ പ്രശ്നം നമ്മുടെ നാട്ടിൽ ഉണ്ട്....!!
@lonely_girl2157
@lonely_girl2157 2 жыл бұрын
അഴിമതി ക്കെതിരെ ശക്തമായ നിലപാട് എടുത്തതിൽ അഭിനന്ദനങ്ങൾ... ഇപ്പോലുണ്ടായ ഈ വിവാദം വിട്ടു കളയുക. Full support to her
@rejilaafsal
@rejilaafsal 2 жыл бұрын
ആർക്കായാലും ഒരു ആഗ്രഹംമുണ്ടാകും താൻ അത്രയും സ്നേഹിക്കുന്ന യൂണിഫോംമിട്ടു ഒരു save the date ഒക്കെ എടുക്കാൻ.. അത് ഇത്രവലിയ പ്രശ്നം ആകേണ്ട കാര്യമുണ്ടോ🙄
@vigorouscomments8462
@vigorouscomments8462 2 жыл бұрын
@Vishnu V oh pinne Ni aaruva ninte comment vayith thripthi adayan
@vishnupriyavishnu4376
@vishnupriyavishnu4376 2 жыл бұрын
No... Uniform misuse cheyan padila
@smspraypainting2121
@smspraypainting2121 2 жыл бұрын
അതൊന്നും നടക്കില്ല, യൂണിഫോം അതിന്റെ മഹത്വം അറിയാതെ സംസാരിക്കരുത്. ദുരുപയോഗം ചെയ്തു.
@earthy8417
@earthy8417 2 жыл бұрын
@@vishnupriyavishnu4376 avar uniform eduth kathichu kalayuka onnum chaidillalo Manyamaya reethiyil thanna uniform dharichathumm
@ഷാജികോഴിക്കോട്
@ഷാജികോഴിക്കോട് 2 жыл бұрын
Afra 😂😂
@jayakumarj5927
@jayakumarj5927 2 жыл бұрын
ഗാന്ധിജി, അദ്ദേഹത്തിന്റെ 'എന്റെ സത്യാന്വേക്ഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്..... 'സത്യസന്ധൻ ശ്രദ്ധാലുവായിരിക്കണം ....!!'
@AbdulKalam-x7l
@AbdulKalam-x7l 2 жыл бұрын
അവര് ചെയ്ത നല്ല കാര്യം ആണ് വൈറൽ ആകേണ്ടത് പക്ഷേ ഇന്ന് കേരളത്തിൽ അത് പോലെ ഇന്ത്യ യിൽ തന്നെ ചെറിയ ഒരു തെറ്റ് പോലും വൈറലാക്ക്കി അവർ ചെയ്ത നല്ല കാര്യങ്ങൾ മറക്കുന്നു
@eranadworld1679
@eranadworld1679 2 жыл бұрын
അവർ ആത്മാർത്തദയിൽ ചെയുന്ന ജോലിയാണ് 🙏🙏അവരുടെ സ്വകാര്യദ എന്തിനാണ് പബ്ലിക്ക് അക്ണത് 😂
@mskuttiyil
@mskuttiyil 2 жыл бұрын
ഇന്നത്തെ കാലത്ത് ജീവിക്കുന്ന ചില മനോരോഗികൾക്ക് അവരുടെ സ്വകാര്യത സോഷ്യൽ മീഡിയയിൽ പൻക് വെച്ചില്ലെൻകിൽ ഉറക്കം വരാത്ത അവസ്ഥയുണ്ട് ആ മാനസിക രോഗത്തിന്റെ അടിമ ആണ് ഈ സാറത്തി
@jexi195
@jexi195 2 жыл бұрын
@@mskuttiyil Ippo clear aaayi
@apsaraachu7270
@apsaraachu7270 2 жыл бұрын
@@mskuttiyil athinn ningalkk ntha 😬
@unexpectedlife400
@unexpectedlife400 2 жыл бұрын
@@apsaraachu7270 unda🔥
@mskuttiyil
@mskuttiyil 2 жыл бұрын
@@apsaraachu7270 എനിക്കെന്താണെന്ന് അറിയില്ലേ ഞാൻ കഷ്ടപ്പെട്ട് ചെയ്ത് കിട്ടുന്ന പണത്തിൽ നിന്ന് നക്കി തിന്നുന്ന ഒരു പോലീസുകാരി ആ യൂനിഫോമിൽ നിന്നാണ് ഇത് ചെയ്തത് .നിനക്ക് ഞാൻ പറഞ്ഞത് പൊള്ളിപോയോ? ഹും സ്ഥിരമായി ഫോട്ടോഷൂട്ടാണല്ലേ?
@amalvilla6497
@amalvilla6497 2 жыл бұрын
7 ലക്ഷത്തോളം പേരെ കൂടുതലായി ഈ കാര്യം അറിയിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ 😂
@humanbeing12406
@humanbeing12406 2 жыл бұрын
നിയമലംഘനമാണ് യൂണിഫോം സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി മിസ് യൂസ് ചെയ്യാൻ പാടില്ല അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും പാടില്ല എല്ലാ സേനകള് ക്കും നിർബന്ധമാണ്
@nizamoomer5182
@nizamoomer5182 2 жыл бұрын
അല്ല Navy ഉൾപ്പടെ ഉള്ള മിലിറ്ററി ഉദ്യോഗസ്ഥർക്ക് മിലിറ്ററി wedding ഭാഗമായി യൂണിഫോം ഇട്ട് വരെ സ്വന്തം കല്യാണത്തിൽ പങ്കെടുക്കാം. സഹ പ്രവ്ർത്തകർ വരെ ഇങ്ങനെ യൂണിഫോമിൽ വരാറുണ്ട്. അത് കസ്റ്റമിന്റെ ഭാഗം ആണ്. പിന്നെ പോലീസിന് എന്ത് കൊണ്ട് അനുവാദം നൽകികൂടാ. യൂണിഫോം അഭിമാനം ആണ്.
@mobinsibichan4467
@mobinsibichan4467 2 жыл бұрын
@@nizamoomer5182 navy യെയും military service ഉം ആയി ....പോലീസിനെ താരതമ്യം ചെയ്യുന്നോ....എന്തു മനുഷ്യനാടോ...
@abijohn7197
@abijohn7197 2 жыл бұрын
@@mobinsibichan4467 avar entha service alle cheyyunne
@sanjukr1662
@sanjukr1662 2 жыл бұрын
Kopp aanu instayilu reelsilum tik tokilum police allanjitt polum e dress ittitt kantharikal azhinjadund athu arum kanunum illa aarkum chothyavum cheyanda😏
@jainibrm1
@jainibrm1 2 жыл бұрын
@@nizamoomer5182 correct 💘💘💘💘
@adarshpanthalanikkal8723
@adarshpanthalanikkal8723 2 жыл бұрын
ഇനി ഇതുപയോഗിച്ച് ഇവരെ തകർക്കാനാകും മണൽ മാഫിയയുടെയും ക്രിമിനൽ സംഘങ്ങളുടെയും ശ്രമം. അതുകൊണ്ട് ഈ ഇൻസ്പെക്ടറെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യണം
@Dragon-lf6ru
@Dragon-lf6ru 2 жыл бұрын
ഒരു ചെറിയ കാര്യം ഇത്ര വലിയ കാര്യമാക്കണ്ട കാര്യമുണ്ടോ..
@bgmiplays7492
@bgmiplays7492 2 жыл бұрын
ബാക്കി എല്ലാവരും എല്ലാം തികഞ്ഞു നിൽകുവാണ്
@manut1349
@manut1349 2 жыл бұрын
the reason is simple .. to tarnish the image of a police officer who stood against illegal sand mining. what is the problem if she shoots a pic in her uniform. it is nothing and it should not be an issue at all . we have police officers singing in their uniform or inaugurating establishments..
@binoshart8731
@binoshart8731 2 жыл бұрын
ഇതൊക്കെ വലിയകാര്യമാക്കി കുത്തിപ്പൊക്കുന്നവരോട്... പുച്ഛം മാത്രം 😬പോലീസ്കാരി ആയത് കൊണ്ട് ഇതൊന്നും പാടില്ല,, ഫുൾ ടൈം മസ്സിൽ പിടിച്ചു നടക്കണമായിരിക്കും...
@SaidSaid-ce3tg
@SaidSaid-ce3tg 2 жыл бұрын
അവർക്ക് ഒരുകാലത്ത് കാണാൻ വേണ്ടിയായിരിക്കും
@anithav.n9908
@anithav.n9908 2 жыл бұрын
Uniform il padilla
@binoshart8731
@binoshart8731 2 жыл бұрын
@@sreelakshmi7645 കഷ്ട്ടപ്പെട്ടു നേടിയ ജോലിയുടെ യുണിഫോം ഇട്ടുകൊണ്ട് ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിന് വേണ്ടി കുറച്ച് ഫോട്ടോസ് എടുക്കാൻ ആർക്കായാലും ആഗ്രഹം കാണും മാഡം.അപ്പൊ റൂൾസ് ആൻഡ് റെഗുലേഷൻ ഒന്നും ഓർക്കില്ല.
@Sherlock-Jr
@Sherlock-Jr 2 жыл бұрын
@@binoshart8731 athe.vivaramillayma alle shemikku
@f4fentertainment280
@f4fentertainment280 2 жыл бұрын
@@anithav.n9908 America, Europe എന്തിനു Indian military പോലും ഇല്ലാതെ നിയമം ആണല്ലോ കേരള പോലീസിൽ .. ചുമ്മാ കാര്യം അറിയാൻഡ് സംസാരിക്കല്ലേ ..
@അരുൾ-നിദി
@അരുൾ-നിദി 2 жыл бұрын
നമ്മൾ രണ്ട് ആൾ അല്ലാതെ മൂന്നാമത് ഒരാൾ അറിയരുത്.... മാഭൂമി : ഒക്കെ 👍
@abhilashs.r8118
@abhilashs.r8118 2 жыл бұрын
😀😀😀
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*2023il kanunavar ondo😂🔥*
@naushadasalpy9694
@naushadasalpy9694 2 жыл бұрын
സ്വന്തം തൊഴിലിൻ്റെ യൂണിഫോം ഇട്ട് ഭർത്താവുമൊത്ത് ഒരു ഫോട്ടോ എടുക്കുന്നതിൽ എന്താ തെറ്റ്, അത് പ്രചരിപ്പിച്ചത് അവർ അല്ലല്ലോ, ആ ഫോട്ടോഗ്രാഫർക്കെതിരെ കേസ്സെടുക്കൂ, അനീതിക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്ന ആ പോലീസുകാരിയെ വെറുതെവിടൂ, രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്രെ, ഇതെന്താ രാജ്യദ്രോഹ കുറ്റമൊന്നും അല്ലല്ലോ
@jishnukl7164
@jishnukl7164 2 жыл бұрын
Army officers save the date നു uniform യൂസ് ചെയ്യുന്നുണ്ടാല്ലോ,🤔🤔🤔
@sethusethumadhavan7240
@sethusethumadhavan7240 2 жыл бұрын
ശരിയാണ് പക്ഷെ അവർ ആ സമയം അവരുടെ ബാഡ്ജ്, മറ്റു കാര്യങ്ങൾ എന്നിവ ഉപയോഗിക്കാറില്ല
@SreyaJayadeepOfficial
@SreyaJayadeepOfficial 2 жыл бұрын
ഇപ്പോൾ അറിയാത്തവരെ കൂടി അറിയിച്ചതിന് നന്ദി......
@indianA179
@indianA179 2 жыл бұрын
സേവ് ദ ഡേറ്റ് ഉണ്ടെങ്കിൽ ആർക്ക ഇത്ര ചൊറിയുന്നത്(മാധ്യമങ്ങൾ ചൊറിഎണ്ട ആവശ്യമില്ല
@anivia007
@anivia007 2 жыл бұрын
ഫോട്ടോഗ്രാഫർ ചെയ്തതിനേക്കാളും സഹായം ചെയ്ത മാതൃഭൂമി ക്ക് അഭിനന്ദനങ്ങൾ 🤭😎
@abhilashs.r8118
@abhilashs.r8118 2 жыл бұрын
ഇവിടെ ഒരോ അലവലാതികൾ യൂണിഫോമും ഇട്ടോണ്ടു എന്തൊക്കെ ചെറ്റത്തരം ചെയ്യുന്നു അപ്പോഴാണ് ഒരു ഫോട്ടോ I Support SI
@hashim9669
@hashim9669 2 жыл бұрын
Yes
@willian6535
@willian6535 2 жыл бұрын
നേരാവണ്ണം ജോലി എടുത്തവനു ingane ഒകെ ആണ് പനി കിട്ടുന്നത്.... പീഡന കേസ് പ്രതിക്ക് വീര പരിവേഷം പാവം കല്യാണത്തിന് ഒരു സേവ് the ഡേറ്റ് ചെയ്തതിനു കൊല കേസ് പ്രതിയേക്കാൾ പ്രശ്നം 🤣
@vijayakumarc6185
@vijayakumarc6185 2 жыл бұрын
എന്തിനാണ് അന്വേഷണം?ഇതു അവരുടെ നഗ്നചിത്രം അല്ലല്ലോ.
@anithav.n9908
@anithav.n9908 2 жыл бұрын
Uniform nu അന്തസ് ഉണ്ട്
@vandanasajeevan593
@vandanasajeevan593 2 жыл бұрын
@@anithav.n9908 instagram l Ella force save the date cheyunund . Evar matram alla
@farooqvk7159
@farooqvk7159 2 жыл бұрын
Uff പൊളി സന്തോഷം മാതൃഭൂമി 👍👍👍
@aiyshajazeem5912
@aiyshajazeem5912 2 жыл бұрын
I stand with you Reshma mam
@amalr9787
@amalr9787 2 жыл бұрын
Aiysha jazeem penungale oke pidich si akkiyal ingane irikum
@VEER_603
@VEER_603 2 жыл бұрын
എത്ര .. പട്ടാളക്കാരാ യൂണിഫോം ഇട്ടോണ്ട് Save the date ഇട്ടത് .... അതു പ്രശ്നമല്ലെ...
@hareeshjeba8928
@hareeshjeba8928 2 жыл бұрын
ഇവിടെ ഒരു പെൺകുട്ടിയെ റോഡിൽ വെച്ച് കളിയാക്കിയ പിങ്ക് പോലീസ് കരിക്കെതിരെ ഒരു കേസും ഇല്ല ഒരു ഫോട്ടോ എടുത്തത് ഭയങ്കര കുറ്റമായി പോയി കഷ്ട്ടം..
@dcompany6476
@dcompany6476 2 жыл бұрын
കേസ് എടുത്തല്ലോ
@castrof4945
@castrof4945 2 жыл бұрын
യൂണിഫോം ഇങ്ങനെ ഇട്ട് കളിക്കാൻ ഉള്ളതല്ല.... save the date സ്വകാര്യ ആൽബത്തിൽ എങ്ങനെ സൂക്ഷിക്കാൻ എടുത്തു?..... ആളുകളെ invite ചെയ്യാൻ ആണ്.....
@brilliantpaulbabu5394
@brilliantpaulbabu5394 2 жыл бұрын
കഷ്ടം.. ഒരു ഫോട്ടോ എടുത്തതിനു എന്തിനാ ഇത്രയും കുറ്റം. അവര് ചെയ്‌ത നല്ല കാര്യങ്ങൾ എല്ലാം ഇത്ര പെട്ടെന്ന് മറന്ന്. നല്ല ലോകം നല്ല ആളുകൾ. ഇവിടെ തുണി ഇല്ലാതെ ഓരോ കോപ്രായങ്ങൾ save the date എന്ന പേരിൽ കാട്ടുന്നു. അതിൽ ഒന്നും ആർക്കും യാതൊരു പരാതിയുമില്ല. എന്താണോ ഈ ലോകം ഇങ്ങനെ
@josejoseph7896
@josejoseph7896 2 жыл бұрын
The dignity of uniform actually increased by this photo.
@akhilmrnair7203
@akhilmrnair7203 2 жыл бұрын
Nop it's official uniform I don't see anything official here
@the_mallu_diplomat1103
@the_mallu_diplomat1103 2 жыл бұрын
@@akhilmrnair7203 yup it is, she gave importance to her profession even in her marriage
@eaglelimits9109
@eaglelimits9109 2 жыл бұрын
Mathrubhumi was one of the most respected news medium once. Now there is absolutely no difference between Mathrubhumi and Mangalam
@sreejithkv7337
@sreejithkv7337 2 жыл бұрын
അവസാനം ഫോട്ടോഗ്രാഫറുടെ തലയിൽ ഇട്ടു... ബെസ്റ്റ്
@herokings551
@herokings551 2 жыл бұрын
Ya😆
@pradyuthmohan
@pradyuthmohan 2 жыл бұрын
ലെ മാതൃഭൂമി : ഇത്രയും ചെറിയ കാര്യം വലിയ വാർത്തയാക്കി വിഷയം അറിയാത്ത കുടുബകാരയും നാട്ടുകാരെയും വരെ അറിയിപ്പിക്കാതെ എനിക്കൊരു മനസ്സമാധനമില്ല😌😌 യൂണിഫോം ഇട്ട് ബാഹുബലി സിനിമ ഒന്നും എടുത്തില്ലല്ലോ രണ്ട് ഫോട്ടൊ അല്ലേ അയിനാണ് 🤦‍♂️😂
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
ഇങ്ങനെ ചെയ്യതാ എന്താണ് പ്രശ്നം ഇത് സമുഹത്തിൽ എന്ത് പ്രശ്നം ഉണ്ടാക്കും എന്നാണ് ഉദ്ദേശിക്കുന്നത്. ജോലിയോടും uniform നോടും ഇഷ്ടം ഉള്ള കൊണ്ടാണ് ചെയ്യതത് എന്ന് പോലും മനസ്സിൽ ആക്കാൻ വിവരം ഇല്ലാത്ത police
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
അറിയാത്ത ഞങ്ങളെയും കൂടി അറിയിച്ചു തന്ന ന്യൂസ്‌ ചാനലിന് അഭിനന്ദനങ്ങൾ.. 🥴
@fahadpadinjakkarakulampil2466
@fahadpadinjakkarakulampil2466 2 жыл бұрын
ആരേലും വെട്ടി കൊന്ന പ്രശ്നം ഇല്ലായിരുന്നു...
@manuk3048
@manuk3048 2 жыл бұрын
Thank you mathrubhumi
@nowfalnowshaji5739
@nowfalnowshaji5739 2 жыл бұрын
Army യൂണിഫോമ് ഇട്ടും photoshoot എടുത്തവരും ഉണ്ടല്ലോ..... പിന്നെ ഇവരെ മാത്രം ക്രൂഷിക്കുന്നത് ശെരി അല്ല
@MayaDevi-rc7vh
@MayaDevi-rc7vh 2 жыл бұрын
Army uniform ഇട്ട് എത്ര photoshoot നടത്തുന്നുണ്ട് അതിനൊന്നും കുഴപ്പം ഇല്ലേ?
@ആര്യൻഇദ്ധുച്ചൂഡൻ
@ആര്യൻഇദ്ധുച്ചൂഡൻ 2 жыл бұрын
യൂണിഫോം ഇട്ട് അഴിമതിയൊക്കെ ചെയ്യ്തോ പക്ഷേ ഫോട്ടോ എടുക്കരുത് കെട്ടോ🤗
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
സെൻകുമാറിന്റെ എല്ലാ സർക്കുലറും ഇതുപോലെ നടപ്പിലാക്കാൻ സർക്കാർ തയ്യാറാണോ എന്നു കൂടി ആലോചിക്കണം
@3737XYXYX
@3737XYXYX 2 жыл бұрын
Nadappilaakkunnund
@warrior32048
@warrior32048 2 жыл бұрын
അങ്ങനെയാണെങ്കിൽ എത്രയെത്ര പോലീസുകാർ ടിക് ടോക്ക് റീൽസ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ കോമാളിത്തരം കാണിക്കുന്നു അതും യൂണിഫോമിൽ
@vasudevvasudevan9669
@vasudevvasudevan9669 2 жыл бұрын
ഇങ്ങനയൊക്കെ അല്ലെ എല്ലാവരും അറിഞ്ഞു കുടുബം തകർക്കാൻ പറ്റുള്ളൂ. മാതൃഭൂമി യ്ക്ക് നന്ദി
@geethurenjith3037
@geethurenjith3037 2 жыл бұрын
ആ യൂണിഫോം ഇടാൻ യോഗ്യത ഉള്ള ആളാണ്‌ രേഷ്മ മാഡം പിന്നെ എന്താണ് പ്രശ്നം. ഡിജിപി യുടെ സർക്കുലർ കൃത്യമായി പാലിക്കുന്നവരാണോ എല്ലാവരും. വേറെ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ട് സമൂഹത്തിൽ അതൊന്നും ശ്രദ്ധിക്കാതെ
@arunroy7086
@arunroy7086 2 жыл бұрын
വേറെ എന്തെല്ലാം വാർത്തകൾ ഉണ്ട് എന്നിട്ടും നിങ്ങൾ എന്തിനാണ് ഇത് കണ്ട് കമ്മന്റ് ഇട്ടത്.
@abhijiththulaseedharan6815
@abhijiththulaseedharan6815 2 жыл бұрын
@@arunroy7086 യൂണിഫോം ഇടേണ്ടത് ജോലി ചെയ്യുമ്പോൾ ആണ്. സ്വകാര്യ ആവശ്യത്തിന് അല്ല. യൂണിഫോം ന് അതിൻ്റേതായ diginity ഉണ്ട്.
@arunroy7086
@arunroy7086 2 жыл бұрын
@@abhijiththulaseedharan6815 ഞാൻ അതിന് അവരെ ന്യായികരിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്റെ പൊന്നു സഹോദരാ
@abhijiththulaseedharan6815
@abhijiththulaseedharan6815 2 жыл бұрын
@@arunroy7086 സോറി, തങ്ങളോടല്ല main കമൻ്റ് ഇട്ടയാളോട് ആണ്
@jainibrm1
@jainibrm1 2 жыл бұрын
@@abhijiththulaseedharan6815 യൂണിഫോമിനെ അവഹേളിക്കുന്ന പരിപാടിയൊന്നുമല്ലല്ലോ ചെയ്തത് . അങ്ങനെയെങ്കിൽ സിനിമയിൽ കാണിക്കുന്നതോ?
@sreedevikb5572
@sreedevikb5572 2 жыл бұрын
ഇത് അറിയാതിരുന്ന എല്ലാവരെയും അറിയിച്ചതിനു മാതൃഭുമിക് കൊടുക്കണം അവാർഡ്.
@instantjobs1842
@instantjobs1842 2 жыл бұрын
ഭുമിയെ തുരന്ന് കട്ട് തിന്ന് ജീവിക്കുന്ന മണൽമാഫിയയെ ഒതുക്കീയതിന് അഭിനന്ദനങ്ങൾ.....ആ വനിതാ SIക്ക്.... പ്രതിസന്ധികളിൽ വിഷമിക്കേണ്ട.... അത് കാലം മാറ്റികൊള്ളും
@shahbasiqbal2795
@shahbasiqbal2795 2 жыл бұрын
പിന്നെ സ്വകാര്യ ആൽബത്തിൽ സൂക്ഷിക്കാനല്ലേ സേവ് ദി ഡേറ്റ്......... കള്ളം പറയുമ്പോ പോലിസ് ബുദ്ദി ഉപയിഗിച്ചു നല്ലൊരു കള്ളം പറഞ്ഞൂടെ.........
@rismalrinz1419
@rismalrinz1419 2 жыл бұрын
ഇപ്പോൾ ചർച്ച ചെയ്യാൻ പറ്റിയ കാര്യം.... കോടികൾ കട്ട് തിന്നുന്നവർക്കേ ഒച്ച വെക്കൻ ആരുമില്ല... പിന്നെയാ savevthedate 🙄
@jeffinjose449
@jeffinjose449 2 жыл бұрын
Merchant Navy officers /military officers wear uniform on their wedding day !What's wrong in wearing a uniform that you had earn by your hard work?
@akhilaramachandran2785
@akhilaramachandran2785 2 жыл бұрын
Because they are men
@jainibrm1
@jainibrm1 2 жыл бұрын
സിനിമയിൽ പോലീസ് യൂണിഫോം ഇട്ടു കോപ്രായം കാണിക്കുന്നതിൽ പരാതിയൊന്നും കണ്ടിട്ടില്ലല്ലോ ?
@mtasamadmta
@mtasamadmta 2 жыл бұрын
അല്ലെങ്കിലും യൂണിഫോമിൽ നാല് ഫോട്ടോയെടുത്താ രഹസ്യം ചോരുമോ ..?
@shibinpshibu5089
@shibinpshibu5089 2 жыл бұрын
ആർമികാർ എടുക്കുന്നു പിന്നെന്താ പോലീസിന് എടുത്താൽ 🤔😑
@abhijiththulaseedharan6815
@abhijiththulaseedharan6815 2 жыл бұрын
army edukkunnathum thett an. oru complaint poyal ividethekkal valya seen avum
@SOLO-vu7vg
@SOLO-vu7vg 2 жыл бұрын
Athum allowed allenna ketittullath complaint poyal pani kittum athinum
@parvathy99
@parvathy99 2 жыл бұрын
എന്ത് മനുഷ്യരാണ് ഈ നാട്ടിലുളളത്. ....കഷ്ടം. ..😥
@ashrafkk5815
@ashrafkk5815 2 жыл бұрын
അതിനെ അതിന്റെ വഴിക്ക് വിടുക വെറുതെ വിവാദംഉണ്ടാക്കുന്നു. ഫോട്ടോഗ്രാഫാറും അനുവാമില്ലാതെ ഇടരുതായിരുന്നു
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
സിനിമയിൽ പറയുന്നത് കേട്ടിട്ടുണ്ട്: ഈ യൂണിഫോമിനോട്‌ ഒരു ബഹുമാനം ഉണ്ട് അത് കളയരുത്..യൂണിഫോം അലക്ഷ്യമായി ഉപയോഗിക്കാൻ പാടില്ലായിരുന്നു.
@sivaramank5811
@sivaramank5811 2 жыл бұрын
ഇതിനെക്കാളും വലിയ തെറ്റു ചെയ്ത എമാനന്മാരെ രക്ഷിച്ച ചരിത്രം നമ്മുടെ രാഷ്ട്രീയക്കാർ പറയും.
@rafinesi840
@rafinesi840 2 жыл бұрын
മണൽ കടത്തുകാർ മണൽ തിന്നാൻ ആണ് കൊണ്ടുപോകുന്നത് ഭീകരർ 😂
@remotetraveller2231
@remotetraveller2231 2 жыл бұрын
കൊലയാളിയെ ശിക്ഷിക്കാത്ത നിയമ പാലകർ ഇതിനു എന്ത്‌ ശിക്ഷ കൊടുക്കും?? ഒരു ഫോട്ടോ... അതും സ്വന്തം പങ്കാളിയുടെ കൂടെ..
@2023sep7
@2023sep7 2 жыл бұрын
ഇപ്പോ എങ്ങനെ ഇരിക്കണ്. ഇട്ടേക്കുന്ന യൂണിഫോമിന് പുല്ല് വില...
@zenjm6496
@zenjm6496 2 жыл бұрын
അപ്പോൾ എസ്ഐക്കും കെട്ടിയോനും എന്റെ വക കോൺഗ്രാജുലേഷൻസ് . Have a happy life!!
@DileepKumar-xf6jb
@DileepKumar-xf6jb 2 жыл бұрын
നല്ല മനുഷ്യ രെ മാനസിക മായിതളർത്താൻ ഇത്‌ ധാരാളം ..
@nabeelvp5349
@nabeelvp5349 2 жыл бұрын
ഇപ്പൊ എല്ലാവരും അറിഞ്ഞല്ലോ അല്ലേ... മാനസിക വിഷമത്തിൻ്റെ ആക്കം കൂട്ടിയ മാതൃഭൂമി ക്ക് ആശംസകൾ....
@jcbforu
@jcbforu 2 жыл бұрын
സ്വകാര്യ ആൽബത്തിൽ വെക്കാൻ ആണെങ്കിൽ save the date add ചെയ്തേക്കുന്നത് എന്തിനാണ്‌? നെഗറ്റീവ് news viral ആകുമെന്ന് viral ആക്കിക്കൊണ്ടു reporter പറയുന്നു.. നന്നായിട്ടുണ്ട്
@justinxavier3323
@justinxavier3323 2 жыл бұрын
Save the date changes to Save the Suspension...
@mohan2074
@mohan2074 2 жыл бұрын
ആ യൂണിഫോം ഇട്ട് കൈകൂലി വാങ്ങാം, ഭൂമിയിലുള്ള സകല കൊള്ളരുതായ്മകളും കാണിയ്ക്കാം....പക്ഷെ "save the date" ഫോട്ടോയിൽ വന്നാൽ വലിയ ഒരു അപരാതം....ഇതെന്തോന്നാണ് സാറേ.. കഷ്ടം 🙏🙏
@jainibrm1
@jainibrm1 2 жыл бұрын
😍
@sharongeorge0044
@sharongeorge0044 2 жыл бұрын
Eth eppo blurry cheyeda kariyam entha?
@athanss3103
@athanss3103 2 жыл бұрын
ഒരു ഫോട്ടോ അല്ലേ അത് കുഴപ്പമൊന്നുമില്ല ഇത്രയും വലിയ പൊക്കി പിടിക്കേണ്ട കാര്യമൊന്നുമില്ല
@mahil7035
@mahil7035 2 жыл бұрын
ഇതൊക്കെ ഇത്ര വലിയ കാര്യം ആക്കണ്ട കാര്യം ഉണ്ടോ, അവസാനം പാവം ഫോട്ടോഗ്രാഫർ കുറ്റകാരൻ,
@s.george1351
@s.george1351 2 жыл бұрын
Reshma... Be proud to be a police officer. All are supportive of you in the comment box
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 2 жыл бұрын
അവർ മോൺസൺ മസാജ് കേന്ദ്രത്തിലൊന്നുംപോയില്ലല്ലോ SI മാഡത്തിന് പിന്തുണ 👍👍👍
@josnaalpha9706
@josnaalpha9706 2 жыл бұрын
Bedsheet puthachum vasthram ellatheyum save the date cheyam. Arkkum oru kuzhappamilla. Pakshe maniyamaitt oral save the date cheythappol sahikkan mela
@sali55544
@sali55544 2 жыл бұрын
🤔പോലീസ് യൂണിഫോമിൽ ഉപയോഗിച്ച് പബ്ലിക്കിൽ ഇമ്മാതിരി പണി ചെയ്താൽ നടപടി നിർബന്ധമായും എടുക്കണം . സ്വകാര്യമായി സൂക്ഷിക്കാൻ എടുത്തത് ആണെങ്കിൽ . സ്വകാര്യമായി അല്ലേ ഫോട്ടോ എടുക്കേണ്ടത് ? അതെങ്ങനെ പൊതുസ്ഥലത്ത് വെച്ച് ഫോട്ടോഷൂട്ട് നടന്നു ?
@_ha_na_liya2365
@_ha_na_liya2365 2 жыл бұрын
Avarkum oru manassundennu manassilakuka
@sali55544
@sali55544 2 жыл бұрын
@@_ha_na_liya2365 ആ മനസ്സിനെ ആരും കുറ്റപ്പെടുത്തുന്നില്ല ! പോലീസ് യൂണിഫോം ഉപയോഗിച്ച് പബ്ലിക്കിൽ ഉത്തരം ഫോട്ടോഷൂട്ട് ചെയ്തതാണ് പ്രശ്നം.
@habeebahabee1509
@habeebahabee1509 2 жыл бұрын
Armys vare avarude uniformil save the date edukkunnu. Photo edukkunnath orikkalum thettalla marichu athu ittu kond mosham karyangal cheyyunnath aanu thett
@SOLO-vu7vg
@SOLO-vu7vg 2 жыл бұрын
@@habeebahabee1509 athum aarelum complaint cheythal ithilum veliya pani kittum avarkk,
@Akhil_S
@Akhil_S 2 жыл бұрын
Edokke athra valya issue onnum alla....ellarum manushyar aahne..ellarkkum aagrahagal ndd....edil ndha thett... evide uniform ne enganeya misuse cheyyune... uniform ett evare aarodellum mekkatt keriyoo.. ndhellum katto... aarellum konno..ellalo...oru save the date edutha raaja droham...edokke eppozha maarahh
@Akaaahqwertt
@Akaaahqwertt 11 күн бұрын
എന്തിൽ എന്താണ് തെറ്റ് uniform ett photo eduthath anno atho oru police officer save the date eduthath anno kuttam pls replay
@vipereditzz8477
@vipereditzz8477 2 жыл бұрын
നിങ്ങൾക്ക് ഒക്കെ ഉളുപ്പ് ഉണ്ടോ ... നിങ്ങൾ അല്ലെ ഇന്ന് ഇത് publish ആകുന്നെ വേറെ എന്തൊക്കെ news കൊടുക്കാൻ ഉണ്ട് . കണ്ട സിനിമക്കാർക്ക് പൊലീസ് uniform ഇട്ട് എന്ത് വേണേലും ചെയ്യാം അതിന് ഒന്നും കേസ് ഇല്ല ഓരോ നിയമങ്ങൾ 😏
@vinods4084
@vinods4084 2 жыл бұрын
ഈ വിവരം മാതൃഭൂമി ന്യൂസിലൂടെ അറിഞ്ഞ ഞാൻ...🙏🙏🙏🙏
Как не носить с собой вещи
00:31
Miracle
Рет қаралды 936 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 936 М.