ജ്യോതിഷം !നോക്കരുതാത്തതും നോക്കേണ്ടതും?

  Рет қаралды 11,247

Thapovan Meditation

Thapovan Meditation

Күн бұрын

ജ്യോതിഷം !നോക്കരുതാത്തതും നോക്കേണ്ടതും?
ഇന്ന് ബഹുഭൂരിപക്ഷം ആളുകൾ ജ്യോതിഷത്തെ ആശ്രയിക്കാറുണ്ട്.പക്ഷെ അതുകൊണ്ടുതന്നെ പലവിധ ഗുണങ്ങളും എന്നാൽ ധാരാളം പ്രശ്നങ്ങളും അനുഭവിക്കാറുമുണ്ട് . എന്തൊക്കെ യാണ് ജ്യോതിഷം നോക്കുമ്പോൾ പ്രായോഗിക ജീവിതവിജയത്തിന് ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ കാര്യങ്ങൾ എന്ന് ലളിതമായി വിവരിക്കുന്ന ശ്രീധരൻ നമ്പൂതിരി യുടെ വീഡിയോ ദയവായി മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ .
Acharya. ശ്രീധരൻ നമ്പൂതിരി.N
PLS SUBSCRIBE & SHARE AND PRESS THE BELL BUTTON
for updates.
For more details
www.thapovanmeditation.com
Acharya . Sreedharan Namboothiri .N Psychologist ,Meditation trainer
Cont - +919544431919
Thapovan Meditation Center Kandiyoor,Mavelikara,Alappuzha,Kerala,India
Click for Website :-
www.thapovanmeditation.com
For more details
WEB- www.thapovanmeditation.com
Facebook English
/ schoolofkundaliniawake...
Facebook Malayalam / thapovanyoga

Пікірлер: 72
@rajeshsharikkal4800
@rajeshsharikkal4800 2 ай бұрын
വാസ്തു ദോഷം ആണ് ഏറ്റവും powerful..
@v.pshajiviswanath9405
@v.pshajiviswanath9405 2 жыл бұрын
ഞാൻ sslc പാസാവില്ലെന്നു ഉന്നത വിദ്യാഭ്യാസം ഇല്ല എന്നും ജാതകം എഴുതിയ ജ്യോത് സ്യർ. സ്‌റ്റാൻഫോർഡിൽ നിന്ന് ഡെവലപ്മെന്റ് ഇക്കണോമിക്സിൽ PHD നേടിയ ഞാൻ..
@thapovanmeditation7165
@thapovanmeditation7165 2 жыл бұрын
അതാണ് പറഞ്ഞത് 😊👍❤👍
@sanjaysakthi
@sanjaysakthi Жыл бұрын
Pls share your dob and time, place of birth
@Remabiju-jv5ui
@Remabiju-jv5ui Жыл бұрын
ചില ജോത്സ്യന്മാർ ഭയപ്പെടുത്തും അതായതു് നിങ്ങൾ നന്നായിപ്പോകുന്നതു് അവർക്ക് ഇഷ്ടമല്ല കൂടോത്രം ചെയ്തിട്ടുണ്ട്. അങ്ങനെ വീട്ടുകാരും കുടുംബക്കാരും തമ്മിൽ പിണക്കമാകും. എന്നാൽ അങ്ങനെ അല്ല . നിങ്ങൾ ചെയ്യുന്ന കർമ്മത്തിന്റെ ഫലമാണ് നിങ്ങൾക്ക് കിട്ടുന്നതെന്ന് പറഞ്ഞാൽ എല്ലാർക്കും മനസ്സിലാകും. 🙏
@sumeshchandran4041
@sumeshchandran4041 3 жыл бұрын
സൂപ്പർ തിരുമേനി. വളരെ ശരിയായ കാര്യം. അങ്ങയെ നമിക്കുന്നു
@sreekumar9003
@sreekumar9003 Жыл бұрын
ഹരേ കൃഷ്ണ❤❤❤❤❤ ഇത്രയും നല്ല അറിവ് പകർന്നതിന് കോടി പ്രണാമം 100% ശരിയാണ്
@balank6240
@balank6240 Жыл бұрын
ഇന്ന് എനിക്ക് ഉണ്ടായ ചോദ്യത്തിന്റെ ഉത്തരവും മറുപടിയും എല്ലാം ഈ വീഡിയോയിൽ ഉണ്ട്. മാനസ പ്രണാമം 🙏🙏🙏🙏🙏🙏🙏
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you🩷💜💚
@sheejasivadas9433
@sheejasivadas9433 10 ай бұрын
എന്റെ മനസ്സിൽ ഉണ്ടാകുന്ന എല്ലാ ചോദ്യങ്ങൾക്കു ഉള്ള മറുപടി. കുറെ വർഷങ്ങൾ ആയി തിരഞ്ഞു നടന്ന ഗുരുനാഥനെ എന്റെ ശിവഭാഗവാൻ ഇന്ന് എനിക്ക് കാണിച്ചു തന്നിരിക്കുന്നു
@thapovanmeditation7165
@thapovanmeditation7165 10 ай бұрын
🙏🥰🙌
@anilmadhu8904
@anilmadhu8904 Жыл бұрын
Systematic and brilliant approach to the problems. Excellent, Namaste Gi.
@thapovanmeditation7165
@thapovanmeditation7165 Жыл бұрын
Thanks ji
@Lucky_billionaire
@Lucky_billionaire Жыл бұрын
Thankyuuu Thankyuuu Thankyuuu ❤❤❤
@PreethaKparakkal
@PreethaKparakkal 9 ай бұрын
വളരെ ശരിയാണ് എന്നെയും ആ ബാധതലകുത്തിമറയുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ നോക്കി ഉടനെ ഞാൻ വേറൊരു പേര പറഞ്ഞു ഇത് പോരെ, ഉടനെ ജോതിഷി തല കുത്തിമറിഞ്ഞു ചില്ലറ വഴിപാട് കൊണ്ടി വിഷയമവസാനിച്ചു ചുമ്മാ പൊന്നാരം പറഞ്ഞ ജാക്കിന്മേൽ കയറ്റി പൊക്കി സുഖിപ്പിക്കലും പേടിപ്പിക്കലും ' പിഴിയാനുള്ള വഴി നോക്കലാണ് വലിയൊരു പങ്കും 6 വിധ പൂജാസംപ്രദായമറിയുമോയെന്ന് ചോദിക്കണം ഇതറിയാതെ പരിഹാരം കണ്ടെത്താൻ / പറയാനാവില്ല. ' ഉത്തമരായ ജോതിഷികളെ ല്ലെങ്കിൽ പ്രശ്നം വലുതായി കിട്ടും അത്യാവശ്യത്തിനെ പോകാവുപകരം ക്ഷേത്രദർശ്ശനം ഗുണകരമാകും
@narasimhamurthy4195
@narasimhamurthy4195 Жыл бұрын
Soooper
@brindhajeyapalan9424
@brindhajeyapalan9424 3 жыл бұрын
Bold and Frank explaination. A true guide and guidance. Thank you
@thapovanmeditation7165
@thapovanmeditation7165 3 жыл бұрын
Thanks ji🙏👍
@subeeshsblackballoons1918
@subeeshsblackballoons1918 2 жыл бұрын
Great master ❤️
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
*ഹാപ്പി ന്യൂയർ സർ🎊🎊🎊🎊🎉🎉🎉🎉*
@anithasunilanithasunil227
@anithasunilanithasunil227 3 жыл бұрын
Namaskaram terumani
@sheejasivadas9433
@sheejasivadas9433 10 ай бұрын
Thank you🙏 100% true words
@vishnums4331
@vishnums4331 Жыл бұрын
Great.... Great....,,😘🙏🙏❤
@bhasic3173
@bhasic3173 Жыл бұрын
Namaste Gurujii,. 🙏 Latha bhasi🙏🌹
@vivekkatoor
@vivekkatoor 3 жыл бұрын
🙏Namaste🙏 Really an eye opener 🙏
@Dragon_lilly22
@Dragon_lilly22 11 ай бұрын
സനാതന ധർമം എന്നാൽ എന്താ
@shikarshikars2757
@shikarshikars2757 Жыл бұрын
നല്ല ഇൻഫർമേഷൻ ആണ് സർ 👍🙏
@thusharajtthusharashibu5948
@thusharajtthusharashibu5948 Жыл бұрын
Currect anu thirumeni
@Sffggjhggg
@Sffggjhggg 10 ай бұрын
Calicutil undo
@Shibumanchery
@Shibumanchery 3 жыл бұрын
You are great😍
@thapovanmeditation7165
@thapovanmeditation7165 3 жыл бұрын
Pranamam
@Dragon_lilly22
@Dragon_lilly22 11 ай бұрын
Thirumeni jolsyam nokkumo? Nalla jolsyanmare kittana paadu thirumeni. Atha choyche
@ARDRASKUMAR-ex2dq
@ARDRASKUMAR-ex2dq 5 ай бұрын
💯
@sreelethababu6478
@sreelethababu6478 2 жыл бұрын
നമസ്കാരം
@KrishnaKumar-qp8pv
@KrishnaKumar-qp8pv Жыл бұрын
Jyothisham class undo
@pranavam2024
@pranavam2024 Жыл бұрын
കുറെ അറിവ് ലഭിച്ചു thanks
@Anbs549
@Anbs549 2 жыл бұрын
🙏🙏🙏 thank you
@ambikadevi99
@ambikadevi99 Жыл бұрын
Jai gurudev 🙏
@myshorts6056
@myshorts6056 Жыл бұрын
Vivahaparutham nokedathundo thirumenee? Oru video cheyamo pls
@Dragon_lilly22
@Dragon_lilly22 9 күн бұрын
Njn ethu nokkana vanne... Nokamo sherikum
@malathisankar4588
@malathisankar4588 Жыл бұрын
Baalarsht kurichu ഒന്നു. പറഞ്ഞു തരാമോ sir
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you ❤❤❤❤
@pradeeshk1415
@pradeeshk1415 Жыл бұрын
Thank you
@ThajudeenThajudeen-yw1pu
@ThajudeenThajudeen-yw1pu 5 ай бұрын
❤❤👍👍👍👍👍
@akmakclt
@akmakclt Жыл бұрын
😘😘😘
@malathisankar4588
@malathisankar4588 Жыл бұрын
Sound kuravanu sir
@sudheeshds3735
@sudheeshds3735 4 жыл бұрын
👌👌👌🙏
@Athu5299
@Athu5299 Жыл бұрын
Gaja kesari yogam rajayogam jathakathil.. But oru karyavumilla
@lakshminswamy3325
@lakshminswamy3325 3 жыл бұрын
🙏🙏🙏🙏🙏
@sajant6410
@sajant6410 Жыл бұрын
GuD
@chilankachilanka9957
@chilankachilanka9957 3 жыл бұрын
Namasthe sir 🙏🏻 ഒരു സംശയം സർ. Planetory പൊസിഷൻ correct ചെയ്യാൻ നവഗ്രഹ യോഗ കൊണ്ട് സാധിക്കുമോ??
@thapovanmeditation7165
@thapovanmeditation7165 3 жыл бұрын
call me and give the details of the question pls
@chilankachilanka9957
@chilankachilanka9957 3 жыл бұрын
@@thapovanmeditation7165 ok sir
@pramod.o
@pramod.o 2 жыл бұрын
നവഗ്രഹ യോഗ ഏതാണ്
@binduanil2004
@binduanil2004 4 жыл бұрын
🙏🙏🙏🙏
@brjvibes4815
@brjvibes4815 2 жыл бұрын
⚡⚡❤️🙏
@sreedharannairsreekumar3077
@sreedharannairsreekumar3077 3 жыл бұрын
Sir I have met many people who think and do good to others, basically good for whole of humanity,but they had to undergo lot of hardship initially,even in their last year's due to jelouesy and sence of insecurity of Majority,what is your explanation for that, example i have met and spoke a few times to our great late president Dr kalamji,he always was positive, good listener and he did his duty ,( Dharma) but he was not liked by many people why, offcourse he died in egadashi and gently, is it his karma or other's Karma to hate him, please clarify sir
@thapovanmeditation7165
@thapovanmeditation7165 3 жыл бұрын
Both
@rrassociates8711
@rrassociates8711 4 жыл бұрын
നമസ്തേ തിരുമേനി, കൺസൾട്ടിംഗ് ഉണ്ടോ ?
@thapovanmeditation7165
@thapovanmeditation7165 4 жыл бұрын
UNDU.CALL ME ON 9544431919
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
👍🏻👍🏻👍🏻👍🏻🙏🙏🙏🙏
@vijayana557
@vijayana557 Жыл бұрын
👍👍. 100. % . √...
@prijukumar34
@prijukumar34 9 ай бұрын
സാർ മരിക്കുന്നത് നല്ലതല്ലേ പരിഹാരം ചെയ്യാം എന്ന് പറഞ്ഞാൽ ചെയ്യാൻ പോകരുത് ജാതകദോഷത്തിന് പരിഹാരം ഇല്ല ഉപദേശിച്ചു വിടുക അതനുസരിച്ച് ജീവിച്ചാൽ പരിഹാരം ആയി
@pramod.o
@pramod.o 2 жыл бұрын
എവിടെയാണ് സ്ഥലം
@thapovanmeditation7165
@thapovanmeditation7165 2 жыл бұрын
മാവേലിക്കര
@SanthyKS9946357609
@SanthyKS9946357609 Жыл бұрын
Very true 🙏🏻
@renjithkumar4531
@renjithkumar4531 3 жыл бұрын
🙏🙏🙏
@princemanjaly4067
@princemanjaly4067 Жыл бұрын
🙏🙏🙏
@muralidharanb9163
@muralidharanb9163 Жыл бұрын
🙏🙏🙏
@saradaasokan7141
@saradaasokan7141 Жыл бұрын
🙏🙏🙏
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Pakida 13 - Debunking Astrology (Malayalam) By Ravichandran C
2:14:40
Kerala Freethinkers Forum - kftf
Рет қаралды 87 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19