ഇങ്ങനെ നാമം ജപിച്ചാൽ മാത്രം മതി! ഇതിന്റെ ഫലം പറഞ്ഞറിയിക്കാൻ കഴിയില്ല

  Рет қаралды 27,920

Jyothishavartha

Jyothishavartha

5 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 154
@jyothyasha3902
@jyothyasha3902 5 ай бұрын
സത്യമാണ് തിരുമേനി പറഞ്ഞത്. നാമം ജപം തുടങ്ങിയതിനു ശേഷം എല്ലാ സങ്കടങ്ങളും കണ്ണൻ ഇല്ലാതാക്കി തരും ഹരേ കൃഷ്ണ🙏🙏🙏
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 5 ай бұрын
നമസ്കാരം തിരുമേനി കഴിഞ്ഞ ആഴ്ച അങ്ങയെ ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാൻ്റെ മുന്നിൽ ശ്രീ കോവിലിൻ്റെ അടുത്ത് വെച്ച് കണ്ടൂ വളരെ സന്തോഷം തോന്നി ഞാൻ ഒന്ന് വിഷ് ചെയ്തു താങ്കളും ഞാൻ ചാനൽ കാണാറുണ്ട് ഞാൻ ഗുരുവായൂർ പ്രദേശവാസികൾ ആണ് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌷🌿🙏
@prathaprp5958
@prathaprp5958 5 ай бұрын
നമസ്കാരം തിരുമേനി യൂട്യൂബിൽ വന്ന അങ്ങയുടെ ഈ വീഡിയോ വാട്സാപ്പിലേക്ക് മാറ്റിയതിനുശേഷം എന്റെ എല്ലാ സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു കാരണം നാമജപത്തിന് അങ്ങ് കൊടുക്കുന്ന പ്രാധാന്യം ഉൽകൃഷ്ടമായി തോന്നിയിട്ടുള്ളത് വീഡിയോവിൽ ആണെന്ന് തോന്നുന്നു ഞാൻ ഗുരുവായൂർ പോകുമ്പോൾ ഏകദേശം അങ്ങ് പറഞ്ഞ രീതിയിലാണ് നാമം ജപിച്ചിരുന്നത് ഇപ്പോൾ ഇതിന് അങ്ങയുടെ പിൻബലം കൂടി ഉള്ളതിനാൽ ഏറെ സന്തോഷം തോന്നുന്നു പ്രണാമം
@user-xc2mg5zg3p
@user-xc2mg5zg3p 5 ай бұрын
ഇത് കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു. മനസ്സും ഭഗവാനെ koodeundavane. എന്റെ മക്കളെ കാത്തോളണേ
@sheejasajan1375
@sheejasajan1375 5 ай бұрын
നല്ല അറിവ് നൽകുന്ന വീഡിയോ എന്നും കാണും. Thank you thirumeni
@subramaniansubramanian4041
@subramaniansubramanian4041 5 ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഗുരു 🙏🙏🙏🙏🙏
@user-ie9ki7wg3w
@user-ie9ki7wg3w 5 ай бұрын
തിരുമേനീ... അങ്ങയെ ഞാൻ മനസ്സുകൊണ്ട് ഗുരുവായി സ്വീകരിച്ച് നമസ്കരിക്കുന്നു അനുഗ്രഹിക്കണേ ...🙏
@kalavenugopalan610
@kalavenugopalan610 5 ай бұрын
ഞാനും അങ്ങു പറഞ്ഞപോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.. നാമം ജപിക്കുന്നതിന് മുൻപ്‌എപ്പോഴും ബ്രഷ് ചെയ്യും ഗുരുവായൂരിൽ എത്ര സമയം നില്കേണ്ടിവന്നാലും ഭഗവാന്റെ ദർശനം കഴിഞ്ഞേ എന്തും കഴിക്കൂ.. പരമാവധി നാമംചൊല്ലിക്കൊണ്ടിരിക്കൂ.. കൃഷ്ണാ.. നമസ്കാരം..🙏🙏🙏🙏
@divyamolpg8351
@divyamolpg8351 5 ай бұрын
Namaskaram thirumeny 🙏🙏🙏
@jayaprabhav2406
@jayaprabhav2406 5 ай бұрын
Namaskaaram thirumeni
@ramanim9457
@ramanim9457 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ
@radhamullath8085
@radhamullath8085 5 ай бұрын
നമസ്തേ വലിയൊരു അറിവ് പകർന്നു തന്നതിന് ഒരു കോടി പ്രണാമം 🙏🙏🙏
@bhagyaakshmim7497
@bhagyaakshmim7497 5 ай бұрын
നമസ്കാരം തിരുമേനീ....നാരായണ നമഃ നാരായണ നമഃ നാരായണ നമഃ 🙏
@rageshmv7562
@rageshmv7562 5 ай бұрын
Namaskkaram Thirumeni
@rethypushpan763
@rethypushpan763 5 ай бұрын
Namaskram thirumani 🙏 🙏
@user-tk5oj6wy5b
@user-tk5oj6wy5b 5 ай бұрын
Namaskaram thirumeni ante pere sreeja thirumeni parajathae akshsram prathi shariyane Jan Kure nalukalayi guruvayoor temple pokanamenu karuthunu ethu vare pokanayitila prayarudalo guruvayur panum kudi namale Kanan thonamane athukodavumo pokan kazhiyathathe
@sumamole2459
@sumamole2459 5 ай бұрын
നാരായണായ നമഃ നാരായണായ നമഃ🙏❤️ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ ❤️🙏
@mohandasnambiar2034
@mohandasnambiar2034 5 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽മഹത്തായ വിവരണം തിരുമേനി 👏❤നന്ദി ❤നമസ്ക്കാരം തിരുമേനി 👏🙏🏽❤നാരായണ 🙏🏽നാരായണ ❤നാരായണ 💚നാരായണ 🌿❤🙏🏽
@bunnygamer9645
@bunnygamer9645 5 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@Adarsh45200
@Adarsh45200 5 ай бұрын
Sathikumari Satheesh Adarsh 🙏🙏🙏🙏
@leenajayakumar4694
@leenajayakumar4694 5 ай бұрын
Hare krishna guruvayurappa saranam hare krishna guruvayurappa sara hare krishna guruvayurappa saranam
@seenathekm1696
@seenathekm1696 5 ай бұрын
Namaskaram🙏🙏തിരുമേനി
@narayanikk600
@narayanikk600 5 ай бұрын
Hare krishna
@sunuyami3742
@sunuyami3742 5 ай бұрын
അറിയാതെ കരഞ്ഞു പോയി. ഹരേ കൃഷ്ണ 🙏🙏🙏
@madhuri374...____
@madhuri374...____ 5 ай бұрын
Ohm namo bhagavathe vasudevaya 🙏❤️❤️🙏
@sobhanaaneesh6094
@sobhanaaneesh6094 5 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏
@vinodvinu1360
@vinodvinu1360 5 ай бұрын
തിരുമേനി ഞാൻ ഭജനക്ക് ഇരുന്ന് എനിക്ക് ഭഗവാന്റെ ഒരു ഫോട്ടോ ലഭിച്ചു ഗുരുവായൂരിൽ നിന്ന് നല്ല അറിവുകൾ തരുന്നതിരുമേനിക്ക് ഒത്തിരി നന്ദി🙏🙏🙏🙏
@rageshmv7562
@rageshmv7562 5 ай бұрын
Guruvayuril ethradivasathe vretham venam thirumeni
@manjumaheswari9059
@manjumaheswari9059 5 ай бұрын
നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@sailajasasimenon
@sailajasasimenon 5 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@AnuParvathy-gm2wj
@AnuParvathy-gm2wj 5 ай бұрын
എന്നും തിരുമേനിയുടെ വീഡിയോയിക്കു വേണ്ടി കാത്തിരിക്കുന്ന ഞാൻ ❤️
@user-sheela
@user-sheela 5 ай бұрын
Om namo Narayana 🙏🙏
@kumariomana1214
@kumariomana1214 5 ай бұрын
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌿
@sree2707
@sree2707 5 ай бұрын
Hare krishna🙏🙏🙏
@jenniferann3373
@jenniferann3373 5 ай бұрын
Hare Krishna
@sholasajeesh4430
@sholasajeesh4430 5 ай бұрын
Om Namo Narayanaya.. Om Namo Bhagavathe Vasudevaya.. Om Krishnaya Namaha
@veenacn1496
@veenacn1496 5 ай бұрын
Sathyam..nama japam ipo illathe vayya..ravilem sandhyakkum chollathirikan avunilla.
@nishashaji5268
@nishashaji5268 5 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@user-lt9dl9mt3q
@user-lt9dl9mt3q 5 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏
@ambikapambika5376
@ambikapambika5376 5 ай бұрын
ഹരേകൃഷ്ണ നമസ്കാരം ശരിയാണ് തിരുമേനി ഞാനും ജപിക്കാറുണ്ട് ഭഗവാന്റെ അനുഗ്രഹം മാത്രെ ഉള്ളു
@rejinar4377
@rejinar4377 5 ай бұрын
നാരായണ നമഃ നാരായണ നമഃ നാരായണ നമഃ നാരായണ 🙏🙏🙏
@ushaknv5224
@ushaknv5224 5 ай бұрын
നമസ്തേ തിരുമേനി🙏😊 ഓം നമോ നാരായണായ🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏
@sreenivasansankaran1085
@sreenivasansankaran1085 5 ай бұрын
നമസ്കാരം തിരുമേനി🙏🙏🙏
@gayathrick-bw9lu
@gayathrick-bw9lu 5 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@geethanair5366
@geethanair5366 5 ай бұрын
Thirumeni njan Bangalore anu ente jeevitham durithamayirunnu.pakshe njan guruvayoorappane bhakth anu daily harinama keerthanam kurach vayikum vishnu sahasra namam vayikum eppol ente jeevitham ethra samathanamanu ellam bhagavante anjgragam Savaum krishnappanamasthu
@jayamanychangarath6135
@jayamanychangarath6135 5 ай бұрын
Hare Krishna🙏🙏🙏
@AnilKumar-gb3qr
@AnilKumar-gb3qr 5 ай бұрын
🕉 Namo Narayanaya Namaha 🙏 🙏 Hare Krishna Guruvyoorappa saranam Saranam Saranam 🙏
@adwaithramesh8291
@adwaithramesh8291 5 ай бұрын
Om namo narayanaya 🙏 ❤
@sreejisalish1528
@sreejisalish1528 5 ай бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പ ശരണം
@VijayaLakshmi-wx1fk
@VijayaLakshmi-wx1fk 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻
@user-td7qs4rj8m
@user-td7qs4rj8m 5 ай бұрын
ഹരേ കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ നാരായണായ നമോ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ
@CalmCoyote-ou2yd
@CalmCoyote-ou2yd 5 ай бұрын
Harekrishna
@user-tk5oj6wy5b
@user-tk5oj6wy5b 5 ай бұрын
Namaskaram thirumeni ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 Makal anjana puradam nakshathram dob 3 12 1997 Makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam athu nadathi tharuvanayi thirumeni jagalku vediprathikane vidu vekanula samayama no anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude agaude prarthanayil jagale kudi orkaname
@user-kq5nc6fn3g
@user-kq5nc6fn3g 5 ай бұрын
Ithu kettitundu❤❤❤
@shimnakaliyath6395
@shimnakaliyath6395 5 ай бұрын
നമസ്തേ തിരുമേനി 🙏 ഹരേ കൃഷ്ണാ 🙏
@ushavijayan3953
@ushavijayan3953 5 ай бұрын
എന്റെ പൊന്നു കണ്ണാ നാരായണ 🙏🙏🙏🙏🙏🙏🙏🙏നാരായണ നാരായണ നാരായണ
@user-sheela
@user-sheela 5 ай бұрын
Krisha ഗുരുവായൂരപ്പാ🙏🙏🙏
@user-pv2lk8jy9n
@user-pv2lk8jy9n 5 ай бұрын
കൃഷ്ണ ഹരേ 🙏🙏
@vijeshmarar8918
@vijeshmarar8918 5 ай бұрын
നമോ നാരായണ നാരായണ 🙏🙏🙏
@jalajakumari9217
@jalajakumari9217 5 ай бұрын
Om Namo Narayanaya Namah 🙏🙏🙏🙏🙏
@JagadammaJagada-lp1ju
@JagadammaJagada-lp1ju 5 ай бұрын
ഓം നമോ നാരായണ ഭഗവാനെ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏
@UMANAIR-fg8vi
@UMANAIR-fg8vi 5 ай бұрын
12:32 12:32 12:33 12:33
@user-tc7dy2fc6f
@user-tc7dy2fc6f 5 ай бұрын
ഭാഗവാനേ..... ഹരേ കൃഷ്ണാ..... 🙏🙏🙏🙏😭😭
@hemamalini1591
@hemamalini1591 5 ай бұрын
Pranam thirumeni pranam pranam humble pranams
@minisanthakumari1597
@minisanthakumari1597 5 ай бұрын
Narayanaya Nama
@deepikachandran4007
@deepikachandran4007 5 ай бұрын
Om namo Narayana 🎉🎉🎉🎉
@vanajapavanan3086
@vanajapavanan3086 5 ай бұрын
Narayanà Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏
@sindhuuthaman2570
@sindhuuthaman2570 5 ай бұрын
Hare Krishnna 🙏
@minishasamim7882
@minishasamim7882 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@vanajapavanan3086
@vanajapavanan3086 5 ай бұрын
Aum Namo Narayanaya Aum Namo Bhagavathe Vasudevaya 🙏🙏🙏
@thankamanimp9586
@thankamanimp9586 5 ай бұрын
Amme Narayana 🙏🙏🙏
@mayasaji9702
@mayasaji9702 5 ай бұрын
Bhagavane rekshikkane
@jaiminianiyan6195
@jaiminianiyan6195 5 ай бұрын
Ohm Namo Narayanaya
@sreenivasansankaran1085
@sreenivasansankaran1085 5 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏
@ramyaprajeesh2856
@ramyaprajeesh2856 5 ай бұрын
Narayanaya nama narayanaya nama narayanaya nama narayanaya nama narayanayanama narayanayanama
@prasanna704
@prasanna704 5 ай бұрын
ഓം നമോ നാരായണായ🙏🙏🙏
@manjumaheswari9059
@manjumaheswari9059 5 ай бұрын
ഓം നമോ നാരായണായ 🙏🏻🙏🏻
@unnikrishna8134
@unnikrishna8134 5 ай бұрын
Aum Namo Narayanaya ❤
@BinduPravin
@BinduPravin 5 ай бұрын
Aum klim krishnaya namah 🙏🙏🙏🌿🌿🌿🌼🌼🌼
@user-qm4wx7de4j
@user-qm4wx7de4j 5 ай бұрын
ഓം നമോ നാരായണ 🙏🙏🙏🙏🙏
@chandralekhas7873
@chandralekhas7873 5 ай бұрын
Correct 💯🙏🏾🙏🏾🙏🏾🙏🏾🙏🏾
@dhanyasree2883
@dhanyasree2883 5 ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻
@beenarajeev8560
@beenarajeev8560 5 ай бұрын
ഓം നമോ നാരായണായ ❤❤❤
@vineethakp7376
@vineethakp7376 5 ай бұрын
ഹരേ ഗുരുവായൂരപ്പ 🙏🙏🙏🙏
@rajalakshmikunjamma1078
@rajalakshmikunjamma1078 5 ай бұрын
Theerchayaymathe
@binduradhakrishnan2877
@binduradhakrishnan2877 5 ай бұрын
ഹരേ കൃഷ് ണാ🙏🏼🙏🏼🙏🏼🙏🏼
@lathap7281
@lathap7281 5 ай бұрын
സ്വാമി ഞാൻ ദിവസവും അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോകാറുണ്ട് ഞാൻ സപ്ലൈ‌കോയിൽ ജോലി ചെയ്യുന്നുണ്ട് നാമം ജപിച്ചുകൊണ്ട് തൊഴുമ്പോഴും പ്രദക്ഷിണം ചെയ്യുമ്പോഴും കാണുന്നവർ എല്ലാം സാധനങ്ങൾ വന്നോ എന്നു ചോദിക്കും എന്താ ചെയ്യാ
@jalajamenon-ci8yb
@jalajamenon-ci8yb 5 ай бұрын
Om narayanaya. Krish na katholaney❤❤❤❤
@sajithaudayakumar7247
@sajithaudayakumar7247 5 ай бұрын
Om namo narayanaya namaha
@user-ge4ov1lt4n
@user-ge4ov1lt4n 5 ай бұрын
നാരായണായ നമ
@sreedevipv2036
@sreedevipv2036 5 ай бұрын
Ohm namo narayanaya
@anilkumarr9401
@anilkumarr9401 5 ай бұрын
Great
@sujaskumari4285
@sujaskumari4285 5 ай бұрын
Om namo narayanaya
@anithamb9186
@anithamb9186 5 ай бұрын
എന്റെ കണ്ണൻകുട്ട്യേ കാത്തോളണേ 🙏🙏❤️❤️🌹🌹
@user-hk1gy5vq2v
@user-hk1gy5vq2v 5 ай бұрын
ഹരേകൃഷ്ണാ 🙏🙏🙏🙏🙏
@madhuri374...____
@madhuri374...____ 5 ай бұрын
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@swapnag8014
@swapnag8014 5 ай бұрын
🙏🙏🙏♥️
@rajalakshmitm4177
@rajalakshmitm4177 5 ай бұрын
Om Nano Narayana
@bindugireesh5992
@bindugireesh5992 5 ай бұрын
ഓം നാരായണായ നമ
@user-ed1lv7xg3u
@user-ed1lv7xg3u 5 ай бұрын
Narayana narayana
@SuniladeviGopalapillai
@SuniladeviGopalapillai 5 ай бұрын
Om namo narayana
@mohananm7197
@mohananm7197 5 ай бұрын
മോഹനൻ. അശ്വതി. 13.4.1964. 🙏🙏🙏🙏.
@nirmala-oc7fj
@nirmala-oc7fj 5 ай бұрын
🙏🏻🙏🏻🙏🏻
🌊Насколько Глубокий Океан ? #shorts
00:42
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 19 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 99 МЛН
🌊Насколько Глубокий Океан ? #shorts
00:42